കൊള്ളില്ല എന്ന് ഒരിക്കലും പറയാൻ പറ്റൂല ഒക്കെ കൊള്ളും video കൊള്ളാം.......ചേട്ടന്റെ സംസാരം മുതുകാടിനെ പോലുണ്ട്.......ചേട്ടൻ അടിപൊളിയാണ്.......ഈ ചേട്ടനെ ഇഷ്ടപ്പെടുന്നോർ like.......
ബ്രെയിൻ ജിമ്മുമായി ബന്ധപ്പെട്ട അധിക പുസ്തകങ്ങളും ഇംഗ്ലീഷിൽ ഉള്ളവയാണ് വായിച്ചെടുക്കാൻ ഒരുപാട് സമയവും ആവശ്യമാണ്...... ഒരു പുസ്തകം വായിച്ചതിനേക്കാൾ കൂടുതൽ അറിവുകൾ നൽകിയ താങ്കൾക്ക് നന്ദി...
വളരെ ഇഷ്ടമായി സാർ. മറ്റുള്ളവരെപ്പോലെ വെറുതെ കോപ്പി അടിച്ച് പറയാതെ സ്വയം നിരീക്ഷണങ്ങൾ നടത്തി ഉറപ്പുള്ള കാര്യങ്ങൾ ആധികാരികമായി പറഞ്ഞു തരുന്നു. Subscribed.
എനിക്ക് തോന്നുന്നത് ഫോൺ അമിതമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതലാണ് ഈ പ്രശ്നം എനിക്ക് വന്നത്. ആരെങ്കിലും എന്തെങ്കിലും കാര്യമായി പറയുമ്പോൾ അത് പെട്ടെന്ന് catch ചെയ്യാൻ എനിക്ക് സാധിക്കാറില്ല ഇത് എന്റെ ജോലിയിലും നല്ലോണം ബാധിക്കുന്നുണ്ട് കുറച്ചു ലാഗ് ആണ് എല്ലാത്തിലും.. over thinking ആണ് മെയിൻ.. ഈ exercise ലൂടെ ഇതൊക്കെ മാറ്റിയെടുക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു മാഷിന് നന്ദി 😍
ശ്രദ്ധ കൂട്ടാൻ വേണ്ടി വീഡിയോ കാണാൻ തുടങ്ങിയപ്പോ ഭയങ്കര മടി ... എന്നാ പിന്നെ മടി മാറ്റാൻ ഉള്ള വീഡിയോ കാണാമെന്നു വച്ചു ...അത് കാണാൻ തുടങ്ങിയപ്പോ നല്ല ഉറക്കം വരുന്നു .. അപ്പൊ ഉറക്കം എങ്ങനെ മാറ്റാമെന്നുള്ള വീഡിയോ കാണാൻ തുടങ്ങി ,പക്ഷെ ശ്രദ്ധിക്കാൻ കഴിയുന്നില്ല ... അങ്ങനെ വീണ്ടും .......😥😥😥😥
ഹായ് മുജീബ് സാർ. ഞാൻ സാറിൻറെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് സാറിനെ കമൻറ് എഴുതുന്നത് തോന്നുന്നു. ചിരിച്ചുകൊണ്ടുള്ള സാറിൻറെ സംസാര രീതി. വീഡിയോ മുഴുവനായി കണ്ടിരിക്കുവാൻ പ്രചോദനമാകുന്നു. വീഡിയോ കഴിയുന്ന നേരം സാർ ഇടത് ഭാഗത്തേക്ക് രണ്ട് പ്രാവശ്യം നോക്കി ചിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.ഫ്രണ്ടിലിരിക്കുന്നവർ വല തമാശയും പറഞ്ഞു കാണും എന്ന് വിചാരിക്കുന്നു. ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു,, താങ്ക്യൂ
ശ്രദ്ധക്കുറവ് മൂലം ഉള്ള പഴി ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയത്,ടീച്ചർമാരുടെ പൊതുവെ എന്നയ് പറ്റി പറയുന്ന ഒരു വാക്ക് ആണ് അബ്‌സെന്റ മൈൻഡ്. അന്ന് ഒന്നും ഞാൻ അത്ര കാര്യമാക്കിയില്ല പക്ഷെ പിന്നീട് ഒരു ജോലി തേടി അന്യരാജ്യത് ചെന്നപ്പോൾ ആണ് ഇതിന്റെ പ്രാധാന്യം ചിന്തിക്കാൻ തുടങ്ങിയതും മറ്റു സഹപ്രവർത്തകരുടെ മുന്നിൽ നമ്മൾ പിറകോട്ടു പോയത്തിനു ശേഷം ആണ് വീണ്ടും ഇതയ് പറ്റി ചിന്തിക്കാൻ തുടങിതും സർന്റ് വീഡിയോ വളരെ നന്നായി..
Sir oru dukham mathrame ullu ...Sir nte student aayi sir nte class IL irikkaanulla bhagyam labhichillallo enn🙏🏼🙏🏼....your students are soooo lucky to have you sir🙏🏼..
😄 ഈ exs ഞാൻ ചെയ്യാറുണ്ട് വളരെ correct ആണ് നമ്മൾ ടെൻഷൻ ആയിരിക്കുമ്പോൾ ചെയ്താൽ നമുക്ക് ടെൻഷൻ മാരും conts വരും ...ചിലപ്പോഴൊക്കെ നമുക്ക് ചിരിവരും തെറ്റയിപോകുമ്പോൾ maind coolaakum bst exs ആണ്
എനിക്ക് ഉള്ള ഒരു സ്വഭാവമാണ് ടീച്ചർ ക്ലാസ് എടുക്കും എനിക്ക് ഒന്നും മനസ്സിലാവില്ല എന്നാലും ശ്രദ്ധ വേറെ എവിടെയെങ്കിലും നോട്ടം ക്ലാസ്സിലും ആകും.ഞാൻ തലയും ആട്ടികൊണ്ടിരിക്കും.അങ്ങനെ ശ്രദ്ധിക്കാത്ത വിഷയം കമ്പ്യൂട്ടർ വിഷയം ആണ്
Sir ന്റെ ഈ വീഡിയോ കണ്ട് ഞാനെന്റെ മക്കൾക്ക് പ്രാക്ടീസ് ചെയ്യിപ്പിച്ചു. വളരെ ഉപകാരപ്പെട്ടു. ആദ്യം കുറച്ചു effort എടുത്തു മക്കൾ. But വളരെ useful ആയിരുന്നു
കൊള്ളില്ല എന്ന് ഒരിക്കലും പറയാൻ പറ്റൂല ഒക്കെ കൊള്ളും video കൊള്ളാം.......ചേട്ടന്റെ സംസാരം മുതുകാടിനെ പോലുണ്ട്.......ചേട്ടൻ അടിപൊളിയാണ്.......ഈ ചേട്ടനെ ഇഷ്ടപ്പെടുന്നോർ like.......
Orupad thanks tto
♥️♥️
sathyam.
*Hack any WhatsApp Account In one click*
ruclips.net/video/oGrAlnjyMzI/видео.html
@@MTVlog double hand dominant ayavar yanthu cheyyyum
ബ്രെയിൻ ജിമ്മുമായി ബന്ധപ്പെട്ട അധിക പുസ്തകങ്ങളും ഇംഗ്ലീഷിൽ ഉള്ളവയാണ് വായിച്ചെടുക്കാൻ ഒരുപാട് സമയവും ആവശ്യമാണ്......
ഒരു പുസ്തകം വായിച്ചതിനേക്കാൾ കൂടുതൽ അറിവുകൾ നൽകിയ താങ്കൾക്ക് നന്ദി...
ഒരുപാട് സന്തോഷം
Soochi nool oru rakshayum undavilla😮
ഞാന്‍ ഇങ്ങനത്തെ വീഡിയൊ തപ്പി കുറെയായി നടക്കുന്നു യാദൃശ്ചികമായി എന്‍റെ കണ്ണില്‍പ്പെട്ടു....tnx...
നന്ദി...
എല്ലാവർക്കും ഷെയർ ചെയ്ത് കൊടുത്തില്ലേ??
Super
Njaaanum
+Rajnas Reju
Good
ഞാനുo
2024 kaanunnavar undo
onde
2024കാണാൻ പാടില്ലേ
@@shrimjithkckc1486 ayn nee etha
@@agblenderff4977 നീ ഏതാ ആകാശത്തു നിന്ന് പൊട്ടി വീണതാണോ നീ
😊
സാറിന് എപ്പോഴും ഇതു പോലുള്ള അറിവുകൾ ഇനിയും എല്ലാവരിലും എത്തിക്കാൻ സാദിക്കട്ടെ... insha allah
ഇത്രയും നല്ല technickkum tips um കിട്ടാന്‍ വളരെ late ആയതുപോലെതോന്നുന്നു sir..ഒരു പാട് ഇഷ്ട്ടായി👌👌👍👍💯💯..
ഒരുപാട് നന്ദിയുണ്ട് സുഹൃത്തേ
@@MTVlog nicotine habit oyivakan oru video pls
വളരെ ഉപകാരപ്പെട്ടു..
.
@@MTVlogസാർ, മെഡിറ്റേഷൻ ചെയ്യുമ്പോൾ പലരുടെയും മുഖങ്ങൾ മനസ്സിൽ വന്ന് disturb ആകുന്നു. പരിഹാരം പറയാമോ. പ്ലീസ്
വളരെ ഇഷ്ടമായി സാർ. മറ്റുള്ളവരെപ്പോലെ വെറുതെ കോപ്പി അടിച്ച് പറയാതെ സ്വയം നിരീക്ഷണങ്ങൾ നടത്തി ഉറപ്പുള്ള കാര്യങ്ങൾ ആധികാരികമായി പറഞ്ഞു തരുന്നു. Subscribed.
Thanks dear
എനിക്ക് തോന്നുന്നത് ഫോൺ അമിതമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതലാണ് ഈ പ്രശ്നം എനിക്ക് വന്നത്. ആരെങ്കിലും എന്തെങ്കിലും കാര്യമായി പറയുമ്പോൾ അത് പെട്ടെന്ന് catch ചെയ്യാൻ എനിക്ക് സാധിക്കാറില്ല ഇത് എന്റെ ജോലിയിലും നല്ലോണം ബാധിക്കുന്നുണ്ട് കുറച്ചു ലാഗ് ആണ് എല്ലാത്തിലും.. over thinking ആണ് മെയിൻ.. ഈ exercise ലൂടെ ഇതൊക്കെ മാറ്റിയെടുക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു മാഷിന് നന്ദി 😍
Sure
Bro, ippo engane und?
Enikumundd
Very very useful video sir njan friendsinu ayachukoduthu💎💎👍👍👍🙏🙏
ഒരു പാട് ഒരു പാട് ഇഷ്ടായി ഇത്രയും നല്ല വീഡിയൊ തപ്പി കുറെയായി നടക്കുന്നു എനിക്ക് വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് സർ പരീക്ഷിച്ചു നോക്കട്ടെ
Good speech sir👌
മനസ്സിനൊരു സുഖം കിട്ടുന്നുണ്ട്
ശ്രദ്ധ കൂട്ടാൻ വേണ്ടി വീഡിയോ കാണാൻ തുടങ്ങിയപ്പോ ഭയങ്കര മടി ...
എന്നാ പിന്നെ മടി മാറ്റാൻ ഉള്ള വീഡിയോ കാണാമെന്നു വച്ചു ...അത് കാണാൻ തുടങ്ങിയപ്പോ നല്ല ഉറക്കം വരുന്നു ..
അപ്പൊ ഉറക്കം എങ്ങനെ മാറ്റാമെന്നുള്ള വീഡിയോ കാണാൻ തുടങ്ങി ,പക്ഷെ ശ്രദ്ധിക്കാൻ കഴിയുന്നില്ല ...
അങ്ങനെ വീണ്ടും .......😥😥😥😥
അത് കൊള്ളാലോ ...ഇനി ഞാൻ വേറൊരു വീഡിയോ ഇറക്കുന്നുണ്ട്.
😂😂😂enikkum anganethanne
Nte shijo😨😨😨
@@shameena3693 😂😂
പാടാണ്
താങ്ക്സ് സർ മൊബൈൽ അഡിക്ഷൻ കുറക്കാൻ ഒരു വീഡിയോ ചെയ്യണേ 😍😍😍😍
MT blog കണ്ട് Mobile ഉപയോഗം കുറച്ച ഞാൻ
Lock me out apk download cheyy 👍
ഹായ് മുജീബ് സാർ. ഞാൻ സാറിൻറെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്. ഞാൻ ആദ്യമായാണ് സാറിനെ കമൻറ് എഴുതുന്നത് തോന്നുന്നു. ചിരിച്ചുകൊണ്ടുള്ള സാറിൻറെ സംസാര രീതി. വീഡിയോ മുഴുവനായി കണ്ടിരിക്കുവാൻ പ്രചോദനമാകുന്നു. വീഡിയോ കഴിയുന്ന നേരം സാർ ഇടത് ഭാഗത്തേക്ക് രണ്ട് പ്രാവശ്യം നോക്കി ചിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.ഫ്രണ്ടിലിരിക്കുന്നവർ വല തമാശയും പറഞ്ഞു കാണും എന്ന് വിചാരിക്കുന്നു. ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു,, താങ്ക്യൂ
ഒരുപാട് നല്ല അറിവ് ഗുഡ് video 👍🏻👍🏻👍🏻👍🏻
വീഡിയോ നന്നായിട്ടുണ്ട്... എനിക്ക് വളരെ ഇഷ്ട്ടപെട്ടു.. 😍😍😚😚ഞാൻ എന്തായാലും ഇത് പരീക്ഷിച്ചു നോക്കും..
ശ്രദ്ധക്കുറവ് മൂലം ഉള്ള പഴി ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയത്,ടീച്ചർമാരുടെ പൊതുവെ എന്നയ് പറ്റി പറയുന്ന ഒരു വാക്ക് ആണ് അബ്‌സെന്റ മൈൻഡ്. അന്ന് ഒന്നും ഞാൻ അത്ര കാര്യമാക്കിയില്ല പക്ഷെ പിന്നീട് ഒരു ജോലി തേടി അന്യരാജ്യത് ചെന്നപ്പോൾ ആണ് ഇതിന്റെ പ്രാധാന്യം ചിന്തിക്കാൻ തുടങ്ങിയതും മറ്റു സഹപ്രവർത്തകരുടെ മുന്നിൽ നമ്മൾ പിറകോട്ടു പോയത്തിനു ശേഷം ആണ് വീണ്ടും ഇതയ് പറ്റി ചിന്തിക്കാൻ തുടങിതും സർന്റ് വീഡിയോ വളരെ നന്നായി..
നന്ദി...ജിബിൻ
ഇതൊരു രോഗം ആണോ
എന്നെയും വല്ലാതെ bhadikunnu ശ്രദ്ധ ഇല്ലാത്തത് അതുകൊണ്ട് ഓർമയില്ല മറ്റുള്ളവർ കുറ്റപ്പെടുത്തുന്നു ipol depression ആണ്
@@mrznk8452 enikkum same problem...thangalku driving ariyo...enikku ee pedi karanam driving cheyyan pedi..
മനസ് നിറഞ്ഞു കൊണ്ട് പറയുന്നു സർ നന്ദി thankyou
സാറെ,,, വലിയ ഒരു നമസ്ക്കാരം,, ഒപ്പം ഒരു പാട് നന്ദിയും,,,, കുടുംബങ്ങളെ കൂടെ കൂടെ എങ്ങനെ മോട്ടിവേറ്റ് ചെയ്യാൻ പറ്റും,,, കാരണം ഞാൻ ശ്രമിച്ചു മടുത്തു,,,,
ഹലോ സാർ നമസ്കാരം
വീഡിയോ ഇഷ്ടം ആയി ഇനിയും ഇത് പോലുള്ള നല്ല അറിവുകൾ പറഞ്ഞു വീഡിയോ ഇടണം താങ്ക്സ് ഗോഡ് ബ്ലെസ് യു
Thanks
സാറിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വന്നു താങ്ക്സ് sire
Sir njan viralukoadula exercise cheyan oru padu kashtapetu avasanam padichu thanks 😁😁😁😁.......
ഞാൻ പഠിക്കുന്ന കാര്യം എന്റെ മനസ്സിൽ നിൽക്കുമോ എന്നൊരു ആശങ്ക ആ നേരം വരുന്നു ഇത് എങ്ങനെ മാറ്റം
സർ പറഞ്ഞ ബ്രെയിൻ പവർ കൂട്ടാനുള്ള exercises orupadu നാളുകളായി ഞാൻ ഡെയിലി ചെയ്യാറുണ്ട് ജോലിയിലുൾപ്പെടെ പോസിറ്റിവിറ്റി കൂട്ടാൻ അതെനിക് സഹായകരമായി 🙏
Itni nj downlode cheyyuthubvekkanu sr super
വളരെ നന്ദി സർ വളരെ upakarapredamaya വീഡിയോ ആണ്
Ingalu kollallo pahaya....
നല്ലൊരു വീഡിയോ ആണ് എനിക്ക് ഇഷ്ടപ്പെട്ടുഇതുപേലുള്ളന്നല്ലവീഡിയോവളരെ നല്ലതാണ്
Kollam
Super super super......enium kuduthal arivukal matulavrk paranju kodukan patatay enu prarthikunu,.god bless you
Super 👍 ellavarkkum useful anu
Padikkan vendi Eee video kanunavarund nov 2019
Yup
2021😄😅
Thank you sir. Good information, നല്ല വീഡിയോ video length വളരെ പക്കാ ആണ്
വളരെ നന്ദി
I think that these activities help me to increse my concentration. Thank you sr for presenting this topic.
Thanks sirinte videos ellam valare priyapettathane.
വളരെ നല്ല വീഡിയോ ഇപ്പോൾ തന്നെ പരീക്ഷിച്ച് നോക്കണം.
Sir oru dukham mathrame ullu ...Sir nte student aayi sir nte class IL irikkaanulla bhagyam labhichillallo enn🙏🏼🙏🏼....your students are soooo lucky to have you sir🙏🏼..
Engane ulla karyangal ariyavendi erunnu thaks sir ur great
ഇത് കേൾക്കുന്നതിന്റെ ഇടയ്ക്കു ശ്രെദ്ധ പോയവർ ഉണ്ടോ 😱
Njan
Njan
Illa
Njan
Illallo😌
Nte ponno .adipoli .nikipo nannai class OK sradhikan pattanund . 2 months ithupole cheythunoki . Sir respected you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super tips sir. Ithrayum naal avasyamillatha vedios kandu time kalanju.
ഈ വിഡിയോ ആദ്യം ശ്രദ്ധയോടെ കേട്ട് അവസാനം ശ്രദ്ധ വേറെ എങ്ങോട്ടോ പോയ ഞാൻ 😪😪😪
Appo taankalude budhiyude rahasyam ithann alle
Thank you so much for the valuable information and I'll try today onwards and I'll be saying you the result after 21 days. ..☺☺
One more thing I heard that you are a teacher in which school you are teaching? ?
I am waiting for your reply after 21 days
Thanks sir...good clss......njanoru teachetraan....ini kuttikAlk boredikaathirikaan idakidak sirinte tipsukal njan use cheyyim
താങ്ക്സ് സർ പരീക്ഷിച്ചു നോക്കട്ടെ
Its very useful sir . Thank you so much 👏👏
Thansk Fami chachu....
Hi
Thank you so much from the bottom of my heart..l will definitely try to do these brain Jims..
😄 ഈ exs ഞാൻ ചെയ്യാറുണ്ട് വളരെ correct ആണ് നമ്മൾ ടെൻഷൻ ആയിരിക്കുമ്പോൾ ചെയ്താൽ നമുക്ക് ടെൻഷൻ മാരും conts വരും ...ചിലപ്പോഴൊക്കെ നമുക്ക് ചിരിവരും തെറ്റയിപോകുമ്പോൾ maind coolaakum bst exs ആണ്
engane pusthaka vayana koottam. athinte mothom benifitsineyum Patti oru video cheyyamo please
Sir, is practicing guitar good for improving co ordination
Very good sir,ente makkale kondu ithokke practice cheyyikkan sremikkum.Thank u very much
Thanks a lot
Really informative, Sir
Sir ithu poleyulla information iniyum pratheekshikkunnu.
Astrel projrctionee curich video cheyyumoo plzzz
മാഷാ അള്ളാ...
Thanks Mubashir
ആദ്യമായ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്ന ചാനൽ....
ഒരുപാട് സന്തോഷവും നന്ദിയും
Enta sare adipoli but njan anane cheythaopol kanilum kavililum kai kond thanks sir ellavarku m upakaraprathamanu
തീർച്ചയായും ചെയ്യും....thank you so much❤
എനിക്ക് ഏറ്റവും അത്യാവശ്യം ഉണ്ടായിരുന്ന vedio ...
Thank u sir
Very nice advice Sir,congratulations
എനിക്ക് ഉള്ള ഒരു സ്വഭാവമാണ് ടീച്ചർ ക്ലാസ് എടുക്കും എനിക്ക് ഒന്നും മനസ്സിലാവില്ല എന്നാലും ശ്രദ്ധ വേറെ എവിടെയെങ്കിലും നോട്ടം ക്ലാസ്സിലും ആകും.ഞാൻ തലയും ആട്ടികൊണ്ടിരിക്കും.അങ്ങനെ ശ്രദ്ധിക്കാത്ത വിഷയം കമ്പ്യൂട്ടർ വിഷയം ആണ്
Bst.. 😁
1212th anno
Wooo
അപ്പൊ ഇതൊരു രോഗം അല്ല എനിക്കും കമ്പ്യൂട്ടർ ഹൗർ തന്നാ പ്രശ്നം
Aa thalayaattal okke teacherk manslavum tto...!
Wow, Amazing.
very interesting.
Thank you so much Sir
Welcomeb Shihab...for your comments
Please share the link to all groups...
kurachukazhinhivilichunpkam works undavumpol.
Strathaven kuravund
Valare upayokum ulla vedio sir iniyum venum ithupolullava
Super... ഉപകാരപ്രദം .....
ഫസ്റ്റ് ചെയ്യുമ്പോൾ മുന്നിൽ ആരുമില്ല എന്ന് ഉറപ്പുവരുത്തണം 5:19 😜😃
😄
😂😂😂😂😂
😂
🤣🤣
Masha Allah.... Our family prod of you... Go ahead....
Glad to know that you are a google staff as youtube video analyser...
Can i get some tips / tools for learning disability kids thanks lot..
ഒരു പാട് ഉപകാരമായ video Thanks
Enthu nannayitta sir video yiloode paranju tharunnathu. Sherikkum ithu kuttikalkum muthirnnavarkum effective aanu.. Ithokke ellam theerchayayum njn cheythirikkum. Thank you sir. 😊😊😊😊😊
Sri teachers padippichu kodirikkumbol sradha engane control cheyyanam.....ithine kurich oru video idumo sir plzz🙂🙂🙂
No words perfect...happy teachers day
Thanks dear
tnq u sir... giving such classes.... it very usefull to me to increasing ma memory capacity...tnx lot..no word more than thanks..
O.k mujeebikka.ith athyavasyamulla video ayirunnu. Thank you .
Thanks sir eniyum videos edanam....👍👍👍👍👍👍👍
അടിപൊളി ...
സർ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും...
Good inspiration....thank you so much sir🙏🙏🙏
Ur a good inspiration to all.....my 8 year son is really lacking in concentration... Definitely I'm going to try this...
Dis like adikkunnavar enthu kaddittano athu cheyyunath mujeeb sir ne polulluvar nammude samoohathil innu viralame kaananavu I respect you sir
Sir..kuttikalude padanathin vendiyulla tips paranju tharumo
Night il padikuumbol vijarikummm mrng padikm enu... but mrng eneekan patunum ella...
.
ഏറ്റവും നല്ല ശ്രദ്ധ കിട്ടാൻ നമ്മുടെ ശ്വാസം ശ്രദ്ധിച്ചാൽ മതി daily 3 നേരം ആദ്യം തീരെ കഴിയില്ല പിന്നെ കഴിവ് കൂടി വരും
കൂടുതൽ പറയൂ
?
madimari padikkan enthu cheyyan pattum.plz....onnu parannu tharuuuu...mashe..plz....
ഒരു വീഡിയോ ചെയ്തിട്ടുണ്ട്...കാണുക
Ee video kandondirikkumbo thanne enta sraddha vere enthilokkeyo pokunnu sir 🙏 enthoru avasthayanu ith
Vision board nte praadhaanyam the kurich video cheyyamo
Nalla video. Thank u sir☺
5:07 technique
E വീഡിയോ പോലും ഞാൻ srethichu അല്ല കേക്കുന്നെ 😵
😀😀
M athe
Njanum
Njanum onnilum concentrate cheyyan pattanilla
Don't worry Me too
Nice information. Useful personal appine patti oru video cheyyamo
Valare useful aayittulla video thanneyayirunnu tnk u so much
Thanks
How to develop the ability to concentrate single mindedly on one question or goal at a time?
You can expect my video soon
@@MTVlog thanks for your reply.
@@MTVlog .
Njan kandappo onnu verude click cheydadaayirunnu. Awesome class Oru rakshayum illaaa 👌👌👍👍😥 continue
Thanks bro....
Share to all...
same to me
നാളെ മുതൽ ബ്രെയിൻ ജിം പ്രാക്ടീസ് തുടങ്ങണം
Ndayi ?
Today vallla pani undo 🙄?
Today totttu start chyyyy....👍
thankyou sir njan ithra kalaayi search cheythondirunna video
Maasha allaah... nalla oru arivaan. Ende makkale sheelippikkaamm... insha allaaah
ഒരുപാട് ഇഷ്ടായി good information but video length ലേശം കുറക്കണം Net തിരുന്നു.
Ok
😊😊😊
Quality kurach kaanu Brw..
😂
Kollathaano വീട്
Thank you ...good information...
Welcome Mobin sibichan..
Please share the link to all groups...
Masha Allah great vedeo
Thanks....
Malayalam.news
Sir vepralam korakkan olla vazhikale paty oru video cheyamo
Sir ന്റെ ഈ വീഡിയോ കണ്ട് ഞാനെന്റെ മക്കൾക്ക് പ്രാക്ടീസ് ചെയ്യിപ്പിച്ചു. വളരെ ഉപകാരപ്പെട്ടു. ആദ്യം കുറച്ചു effort എടുത്തു മക്കൾ. But വളരെ useful ആയിരുന്നു
I will try my level best 💯👍