വിനീത് ശ്രീനിവാസൻ ഇല്ലെങ്കിൽ കുഞ്ഞെൽദോ ഇല്ല || Star jam with Mathukkutty || RJ Rafi

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 82

  • @sreejithdivakaran.9174
    @sreejithdivakaran.9174 3 года назад +69

    ഞാൻ ആലുവ UC കോളജിൽ പഠിക്കുമ്പോൾ എന്നെക്കാൾ ഒരു വർഷം സീനിയർ ആയിരുന്നു അരുൺ മാത്യൂ. KSU പ്രവർത്തകൻ അയ മാത്തുകുട്ടി യോട് എല്ലാർക്കും ഒരു ഇഷ്ടം ഉണ്ടായിരുന്നു. എപ്പോഴും ചിരിച്ച് mingle ചെയ്യുന്ന പ്രകൃതം.

  • @kavya123-f40
    @kavya123-f40 3 года назад +50

    Tovinoyude part kett serikum santhosham aayi.. He deserves this stardom... 😍😍😍

  • @user-zn4ig9ul7c
    @user-zn4ig9ul7c 3 года назад +11

    ബയങ്കര പോസറ്റീവായ സംസാരം കേട്ടിരിന്നുപോയി😍😍😍

  • @murshidkhan6920
    @murshidkhan6920 3 года назад +1

    Intresting ഇതു വരെ കണ്ടതിൽ വൺ ഓഫ് ത ബെസ്റ്റ് ഇന്റർവ്യൂ ❤️❤️❤️

  • @sreyas6206
    @sreyas6206 3 года назад +44

    Arun to mathukutty transformation kollam🤣😋

  • @rasilulu4295
    @rasilulu4295 3 года назад +9

    മാതുകുട്ടീയോട് ബഹുമാനം തോന്നിയ ഇന്റർവ്യൂ 👍👍👍👍👌👌👌👌👌👍👌👍👏👏👏👏Rafi👍👍👍👍👌👌👌👌

  • @sipputtyshifu3686
    @sipputtyshifu3686 3 года назад +7

    Edehate kanumbo tanne oru positive energy anu👍👍🔥

  • @philipphilip5472
    @philipphilip5472 3 года назад +19

    ver level sincere actor.. best actor

  • @ajithjb6447
    @ajithjb6447 3 года назад +42

    Sondham ammayodu paranja vakkukalil und adhehathin oru director aakanulla aagrahavum aaveshavum ❤️

  • @padminipp7761
    @padminipp7761 2 года назад +1

    Enikku, vallare, eshtam, mathuvine

  • @princexavier5713
    @princexavier5713 3 года назад +30

    മാത്തുകുട്ടിയുടെ ജിവിത കഥ സിനിമ ആകുമോ…സിനിമക്കുള്ള കഥ ഉണ്ടല്ലോ…ഒന്ന് ആലോചിച്ചൂടെ ഈ comment മാത്തു കുട്ടി കാണട്ടെ എന്ന പ്രീതീക്ഷയോടെ ❤️

  • @humantraveler3994
    @humantraveler3994 3 года назад +1

    Last പറഞ്ഞ മഴ സീൻ... ഉദയനാണ് താരം സീനിലെ പോലെ തോന്നി

  • @iwannafly3663
    @iwannafly3663 3 года назад +11

    theerre ahankaram illath pachayaya manushyan🤗

  • @jenharjennu2258
    @jenharjennu2258 3 года назад +31

    ആ നടൻ ഈ കഥ ക്ലീഷേയുടെ അയ്യർ കളി ആയത് കൊണ്ട് ഒഴിവാക്കി. മാതുവിന്റെ fav സിനിമ ആണ് എന്ന് തോന്നുന്നു മീനത്തിൽ താലിക്കെട്ട്, note book.

    • @Farisfaris754
      @Farisfaris754 3 года назад +3

      Meenattil thalikett 2 ann ee film....dileep schoolil pokumbo asif ali collagil pokunnu 😂

  • @joicepjose
    @joicepjose 3 года назад +5

    Cute smile... ❤️

  • @nishamolpk8779
    @nishamolpk8779 3 года назад +3

    Mathu chettan pwoliii.....

  • @വെട്ടിച്ചിറഡയമൺ

    പൊട്ടപടം ആരും മീനത്തിൽ താലികെട്ട് മായി compare ചെയ്യല്ലേ🙏🙏🙏🙏 അത് ഈ പടത്തിനെ വച്ചു നോക്കുബോൾ far better ആണ്

    • @KnightRider-gs2ku
      @KnightRider-gs2ku 3 года назад +2

      Meenthil thaali kettinu enthanu kuazhappam ……

    • @വെട്ടിച്ചിറഡയമൺ
      @വെട്ടിച്ചിറഡയമൺ 3 года назад +1

      @@KnightRider-gs2ku പലരും സെക്കന്റ്‌ part ആണെന്ന് പറഞ്ഞു കളിയാക്കുണ്ട് 😂😂😂😂😂😂😂😂

    • @ELDHO-zc8pq
      @ELDHO-zc8pq 6 месяцев назад

      Bro ath oralude jeevithathil nadanna karyam anu😊

  • @sayujsmadhav8461
    @sayujsmadhav8461 3 года назад +57

    6:31 about tovino

  • @jujok4067
    @jujok4067 3 года назад +20

    Epol malayathil അഭിനയിക്കുന്ന എല്ലാരും സൂപ്പർസ്റ്റാർ anoo...

    • @joemathew9338
      @joemathew9338 3 года назад +3

      Ayin nee etha

    • @kavya123-f40
      @kavya123-f40 3 года назад +8

      Tovinoye aanu udeshichath enkil pulli super star aanu ippo... ⚡⚡⚡

    • @Its.Desmond
      @Its.Desmond 3 года назад

      @@kavya123-f40 aysheri oru padam jycha super star avuvano 😂😂

    • @kavya123-f40
      @kavya123-f40 3 года назад +12

      @@Its.Desmond Oru padam mathram aano hit aayath ?? Tovino oru promising actor aanenu already theliyich kazhinju.. Oru God father onnum illathe cinemayil ethipetta tharamalle..eth role cheyanum madiyillatha tharam.. Oru cheriya veshamanenkil polum ath dedicated aayi cheyunund.. Ath thanne oru nalla nadante lakshanam.. Nalla abhinayam kazhcha vekkunnavar oke superstarukal thanneyanu.. Ningal superstarinu kodukunna definition enthanen enikariyilla..

    • @itsmyopinion730
      @itsmyopinion730 3 года назад +1

      @@kavya123-f40 correct

  • @vishnujithu6028
    @vishnujithu6028 3 года назад +14

    34:57😲💥🔥

  • @subashfortune
    @subashfortune 3 года назад

    അല്ലെങ്കിലും കുഞ്ഞേൽദോ 🥱🥱🥱

  • @muhammedfarhan547
    @muhammedfarhan547 3 года назад +1

    Super movie

  • @kitty5304
    @kitty5304 Год назад

    🎥💜

  • @kalidasps7200
    @kalidasps7200 3 года назад +8

    30:00

  • @silentwhistlers4653
    @silentwhistlers4653 3 года назад +13

    Tovi rekshapettu ...

  • @rogxzeusyt8592
    @rogxzeusyt8592 3 года назад +14

    ❤️❤️❤️

  • @kichuzentertainment5560
    @kichuzentertainment5560 3 года назад +11

    15:42 - DQ ah

  • @syampp
    @syampp 3 года назад +4

    35.38 അമ്മക്ക് കാര്യം മനസ്സിലായി

  • @binoybaby8150
    @binoybaby8150 3 года назад +2

    Chettante pallu vekyan padilleee boranu

  • @mylifetravelvlogs888
    @mylifetravelvlogs888 3 года назад +7

    മാതുകുട്ടിക്ക് സിനിമയോട് വല്ലാത്തൊരു ഇഷ്ട്ടം ഉണ്ട് പക്ഷെ കഴിവില്ല 👍

  • @see2saw
    @see2saw 3 года назад

    Cinemayekkalum resundu interview..

  • @jeshmaphilomina3193
    @jeshmaphilomina3193 3 года назад +3

    Good movie 😍

  • @suryanarayanan8311
    @suryanarayanan8311 3 года назад

    34:55yaa romaanjification dialouge

  • @MerinsArtistry
    @MerinsArtistry 3 года назад +2

    👍👍

  • @rajmaheshd.s639
    @rajmaheshd.s639 3 года назад +1

    Enikkariyam aah nadane

  • @sweetdoctor3367
    @sweetdoctor3367 3 года назад +3

    RJ ചേട്ടൻ ആ പല്ല് ഉടനെ വെക്കണം.

  • @royjohn2852
    @royjohn2852 3 года назад

    Oru new year thallu

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 года назад +3

    എൽദോ ഒരു ടെസ്റ്റ്‌ ആയിരുന്നു...
    കം &മീറ്റ്

  • @aji4u
    @aji4u 3 года назад +19

    Padam kandu below average story

  • @sachu5383
    @sachu5383 3 года назад +3

    RJ pulli nthinane koode koode aa side nokkuna.bore aavunu

  • @yss2430
    @yss2430 3 года назад +7

    3g padam

  • @sreeragssu
    @sreeragssu 3 года назад +41

    കുഞ്ഞേൽദോ കണ്ടു പൈസ പോയി
    ഈ കഥയൊക്കെ കേട്ട് date കൊടുക്കുന്നുണ്ടല്ലോ ആസിഫ് അലി.. എന്തൊരു കണ്ടു മടുത്ത കഥയാണ്.2nd half വെറും പ്രഹസനം .

    • @jenharjennu2258
      @jenharjennu2258 3 года назад +2

      പുള്ളിയുടെ സ്ഥിരം പരിപാടി അല്ലെ. പുള്ളി എങനെ കെട്ടിയോൾ എന്റെ മാലാഖ ചെയ്തത് അത്ഭുതം.

  • @sidharthes
    @sidharthes 3 года назад +25

    One of the absolute worst films of 2021🙂

  • @jobinjoseph5205
    @jobinjoseph5205 3 года назад +2

    These days all trying to be Sreekumar menon

  • @Watchespresso
    @Watchespresso 3 года назад +13

    ആസി യോ അതാര് 🤔

  • @armyuyirr8052
    @armyuyirr8052 3 года назад +30

    Vineedh sreenivasan ellathirunna madhiyarnu🤭

  • @Josoottan4767
    @Josoottan4767 3 года назад +19

    🤣🤣🤣🤣dhurantham padam🙏🙏🙏🥱🥱🥱

  • @travelfoodie7269
    @travelfoodie7269 3 года назад +1

    😂😭

  • @cinemaclockwork215
    @cinemaclockwork215 3 года назад +5

    Chavar padam kunjieldho

  • @syampp
    @syampp 3 года назад +4

    അപ്പോ creative director ആണ് ചതിച്ചത്... ഇന്നത്തെ കാഘട്ടത്തിൽ ഒരു ആവശ്യവും ഇല്ലാത്ത പടം🤦
    നല്ലത് എന്ന് പറയാൻ ഒന്നും ഇല്ല

  • @tonypappachan360
    @tonypappachan360 3 года назад

    😂😂

  • @sinoopr
    @sinoopr 3 года назад +4

    Potta padam..

  • @silentwhistlers4653
    @silentwhistlers4653 3 года назад +2

    Ethrem shogham padam kandatilla ...thallu ketoo aarum poyi kanallettaaaa

  • @pranavt4845
    @pranavt4845 3 года назад +8

    പടം പോര.

  • @ellamnallathu1621
    @ellamnallathu1621 3 года назад +2

    ഇപ്പോളും പൊട്ടാതെറ്റു തന്ന പറയുന്നെ

  • @najeeb.muhammad
    @najeeb.muhammad 3 года назад

    ❤️