AGE | Part-5 | വയസ്സുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ | Last Part | Problems Based On Ages

Поделиться
HTML-код
  • Опубликовано: 24 окт 2024
  • വയസ്സ് നിങ്ങൾക്കൊരു പ്രശ്നമാണോ...???
    ഇനി ശരിയായി മനസ്സിലാക്കി വയസ്സിനേക്കുറിച്ചുള്ള ചോദ്യങ്ങൾ പഠിക്കാം....🤗
    Problems Based On Ages..😊
    Part-5
    Very Important..⚠️
    വയസ്സിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ...😊
    ഭാഗം അഞ്ച്...👍
    Last Part...
    For Part-1 • AGE | Part-1 | വയസ്സുമ...
    For Part-2 • AGE | Part-2 | വയസ്സുമ...
    For Part-3 • AGE | Part-3 | വയസ്സുമ...
    For Part-4 • AGE | Part-4 | വയസ്സുമ...
    Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
    Whatsaap Broadcast:- 8547849496
    Very important topic for all competative exams..
    Shortcuts For PSC, SSC, Bank & RRB Exams.
    By JERIN
    കൂടതൽ ചോദ്യങ്ങൾക്കായി, നിങ്ങൾക്കുവേണ്ടി TRIG TURN ഒരു ടെലിഗ്രാം ഗ്രൂപ്പ്‌ തുടങ്ങിയിരിക്കുന്നു... താല്പര്യം ഉള്ളവർക്ക് Join ചെയ്യാം...
    Telegram Group Link: t.me/joinchat/...
    Or Contact Our Team in any Of The Following Numbers:
    8547849496
    9447669455
    9645964331
    ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
    • PSC ആവർത്തിച്ച കണക്കിന...

Комментарии • 932

  • @priyacm8715
    @priyacm8715 2 года назад +124

    ഈ 5th part എനിക്ക് വളരെയധികം പ്രയോജനപ്പെട്ടു..... കാരണം previous questions നോക്കിയതിൽ കൂടുതലും ഇങ്ങനെയുള്ള questions ആണ്.... മുൻപൊക്കെ ഈ ഭാഗം നോക്കില്ലായിരുന്നു ഇപ്പോൾ തനിയെ ചെയ്ത് ഉത്തരം കിട്ടുമ്പോൾ ഉള്ള സന്തോഷം.... 😊😊thankyou sir... ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ അധ്യാപകൻ..... എപ്പോഴും അനുഗ്രഹം കൂടെയുണ്ടാകട്ടെ

  • @pandemonium541
    @pandemonium541 3 года назад +210

    ഡെഡിക്കേഷൻ എന്ന വാക്കിന്റെ പര്യായം ആണ്‌ ജെറിൻ സർ താങ്കൾ, ഒരു പാട് ബഹുമാനത്തോടെ 😍😍😍😍

    • @suryasunil4581
      @suryasunil4581 3 года назад +6

      Enth parayuka.jerin sir daivadhoothan😍😍😍😍

  • @shivanisree6117
    @shivanisree6117 3 года назад +79

    Age പഠിച്ചങ്ങ് സെറ്റായിട്ടുണ്ട്.. പഠിപ്പിക്കുന്നത് ജെറിൻ സാർ ആവുമ്പോ പിന്നെ സെറ്റായിട്ടല്ലേ പോവൂ ... 😊😊😊 Thank u sir 🙏🙏🙏🙏🙏🙏🙏❣️❣️❣️❣️

  • @johnrenolt3076
    @johnrenolt3076 3 года назад +490

    Jerry sir faaaaaans power kanik makkaleeee 🔥🔥🔥

  • @madsoul9664
    @madsoul9664 3 года назад +26

    Jerin സാറേക്കാൾ ഡെഡിക്കേഷൻ ഉള്ള മറ്റൊരു അധ്യാപകനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. Maths ഒരു കീറാമുട്ടിയായി കാണുന്നവരെകൂടി ക്ലാസിൽ പിടിച്ചിരിത്തുന്ന ശൈലി .maths നോട്‌ ഒരിഷ്ടം ഒക്കെ തോന്നി തുടങ്ങി അതിലുപരി സാറിനോടും 😊..ഞങ്ങളെപോലുള്ളവർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️

  • @fayisfayu3879
    @fayisfayu3879 3 года назад +44

    നമ്മുടെ p s c ക്ലാസ് വീണ്ടും തുടങ്ങി പക്ഷെ ക്ലാസ്സിൽ പോകുന്നതിലും എനിക്ക് എളുപ്പത്തിൽ jerin sir ന്റെ ക്ലാസ് കണ്ടാൽ മനസ്സിലാകും. Topics എല്ലാം പെട്ടെന്ന് തന്നെ തീർക്കും എന്ന് പ്രതീക്ഷിക്കുന്നു .കൈ വിടല്ലേ🙏

  • @amjithdev2204
    @amjithdev2204 3 года назад +79

    ജീവിതത്തിൽ ഹൃദയത്തിൻ ഉള്ളിൽ അങ്ങ് കയറിക്കൂടിയ ഒരു അധ്യാപകൻ...
    പ്രിയപ്പെട്ട jerin sir💙

    • @sivukakkidippuramsivukakki7968
      @sivukakkidippuramsivukakki7968 2 года назад +2

      നേരിട്ട് കണ്ടിട്ടില്ല... സംസാരിച്ചിട്ടില്ല.... അടുത്ത് ഒരു പരിചയവുമില്ല... പക്ഷെ ഇദ്ദേഹം ഹൃദയത്തിൽ കയറിപ്പറ്റിയിരിക്കുന്നു....പഠനത്തേക്കാൾ ഉപരി വല്ലാത്തൊരു ആത്മ ബന്ധo.... 💕

    • @renjithrajrs2442
      @renjithrajrs2442 Год назад

      Set ❤️❤️❤️

  • @divyaponnu6953
    @divyaponnu6953 6 месяцев назад +4

    ഇതിലെ 1 st q
    ഞാൻ ചെയ്തത് 24×2+6=54
    അപ്പൊ ഞാൻ വിചാരിച്ചു അതാണ് ans എന്ന്
    But sir ath clear ആക്കി തന്നു very useful🙏🏻❤️🔥

  • @sumichandran522
    @sumichandran522 3 года назад +20

    അങ്ങനെ 5th പാർട്ട്‌ ഉം കംപ്ലീറ്റ് ചെയ്തു... ചെയ്ത് ചെയ്ത് സർ question തരുമ്പോൾ തന്നെ പോസ് ചെയ്തിട്ട് ആൻസർ ചെയ്യാൻ കഴിയുന്ന ലെവൽ ആയി 🥰🥰🥰
    ജെറിൻ സർ 🥰🥰🥰❤️❤️

  • @shalinishalu4096
    @shalinishalu4096 3 года назад +153

    പണ്ടൊക്കെ ആരേലും നോകീട്ടു ഉടായിപ്പ് ആണെന്ന് പറയുമ്പോ ദേഷ്യം ആരുന്നു..😁 ഇപ്പൊ ഉടായിപ്പ് ആണ് നമ്മടെബ്രാൻഡ് നെയിം 😜

  • @sandhyaanil2467
    @sandhyaanil2467 3 года назад +20

    അത്ഭുതപ്പെടുത്തുന്ന effort... ഒരു ആദ്യപകൻ ഇങ്ങനെയാവണം.... ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാവും....🙏🙏❤️❤️

  • @Joice-ub2se
    @Joice-ub2se 3 года назад +88

    Age ന്റെ 5 പാർട്ട് ഉം കണ്ടു സർ. സെറ്റ് ആയി 🤗🙏

  • @vighneshviswanath165
    @vighneshviswanath165 3 года назад +14

    രാമുവിൻ്റെ അച്ഛൻ ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച കണ്ട് ശരിക്കും കിളി പോയി സാറേ... ഇത്തരം wonderful Quesns ഇനിയും പ്രതീക്ഷിക്കുന്നു ...Thank you So much

  • @sajuchandrika8330
    @sajuchandrika8330 3 года назад +139

    Maths ന്റെ ഉടായിപ്പ് അന്വേഷിച്ചാണോ എല്ലാരും ഇറങ്ങി തിരിച്ചിരിക്കുന്നെ. നമ്മൾ വേറെ ഒന്നിലോട്ടും പോകുന്നില്ല.... ബാ... നമ്മുടെ ജെറിൻ sir ന്റെ ക്ലാസ്സിലോട്ട് pokam.. 🌹🌹🌹🌹🌹😜

  • @shintulal7186
    @shintulal7186 3 года назад +12

    വേറെ ലെവൽ ക്ലാസ്സ്‌......
    ആസിഫലിയുടെ സെയിം സൗണ്ട് ഇടയ്കിടക് വരുന്നുണ്ട്... 😍

  • @sherinthomas9207
    @sherinthomas9207 3 года назад +5

    Age ന്റെ 1st part കാണുമ്പോൾ ഓരോ question um repeat kanumbolarunnu എനിക്ക് kathunnath.... part 5 ആയപ്പൊളേക്കും sir question പറയുന്നതേ എനിക്ക് answer കിട്ടിത്തുടങ്ങി.... thanks sir♥️

  • @siyadsiya1402
    @siyadsiya1402 3 года назад +5

    വീണ്ടും വീണ്ടും പറഞ്ഞു പറഞ്ഞു സെറ്റാക്കി തരുന്ന സാറിന്റെ ഡെഡിക്കേഷൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏thank u so much sir🙏🙏❤️❤️

  • @jyothijoshi7667
    @jyothijoshi7667 3 года назад +10

    Thank you very much sir ഇത്രയും ആത്മാർത്ഥതയോടും സ്നേഹത്തോടും കൂടി പഠിപ്പിക്കുന്നതിന്❤️ പിന്നെ സാറിൻറെ ചാനലിൽ വരുന്ന ഒരു പരസ്യവും ഞാൻ skip ചെയ്യാറില്ല ...സാറിനു വേണ്ടി സ്നേഹത്തോടെ പരസ്യം കഴിയുന്നവരെ കാത്തിരിക്കാറുണ്ട് ... ❤️

    • @arunppolichada750
      @arunppolichada750 3 года назад

      എനിക്ക് ക്ലാസ്സ്‌ കാണാൻ ഭയങ്കര തിടുക്കം ആണ്.. പരസ്യം skipp ചെയ്യാറുണ്ട്...🤩

    • @jyothijoshi7667
      @jyothijoshi7667 3 года назад +1

      ക്ലാസ്സ് കാണാൻ എനിക്കും തിടുക്കമാണ് ..ഈ പരസ്യമാണ് youtubers ന്റെ വരുമാനം.. .. ഈ നല്ല അധ്യാപകനെ support ചെയ്യാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ ..?

    • @arunppolichada750
      @arunppolichada750 3 года назад +1

      @@jyothijoshi7667 സോറി.. ഞാൻ ഈ കാര്യം ഇപ്പോഴാണ് മനസ്സിലാക്കിയത്.. എനിക്ക് ഈ കാര്യത്തെ കുറിച് അത്ര തന്നെ അറിയില്ലാരുന്നു...

  • @thumbimol201
    @thumbimol201 3 года назад +34

    Maths പഠിക്കാൻ പോലും തോന്നുന്നത് സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ ആണ്. എല്ലാ നിലവാരത്തിൽ ഉള്ള വ്യക്തികൾക് ഏറെ ഉപകാരപ്രദം ആണ് മാഷേ ♥

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 года назад +4

      Jerin sir, ദയവായി SIMPLE INTEREST CLASS ചെയ്യാമോ plz

    • @trigturn7209
      @trigturn7209  3 года назад +9

      തരാം

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 года назад +2

      @@trigturn7209 oh thanks sir 😍😍😍😍

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 года назад +3

      @@trigturn7209 സർ വിഷ്‌മിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു. dec 28 NTPC EXAM ഉണ്ടായിരുന്നു. അതാ😀

  • @preethavinodpreetha4650
    @preethavinodpreetha4650 3 года назад +59

    എനിക്ക് മാത്സ് ഭയങ്കര പേടിയാണ്. എത്ര പഠിച്ച് പോയാലും Question Paperകയിൽ കിട്ടുമ്പോൾ പഠിച്ച തൊന്നും എന്റെ മനസിൽ വരാറില്ല.

    • @sathikg1786
      @sathikg1786 3 года назад +1

      Enikum same.. Effect anu, but next exam nammal polikum, jerin sir nammale set akum

    • @jithink6504
      @jithink6504 3 года назад

      Full set JerinsSir set aaakum

    • @tvp4902
      @tvp4902 3 года назад +3

      The more you practice , will get easier. practice practice practice. ...

    • @jensonponseka8817
      @jensonponseka8817 3 года назад

      മനസ്സിലാക്കി പഠിച്ചാൽ മതി. എന്റെ പേടി ഇപ്പൊ മാറി.thanks to jerin sir..🙏

    • @greeshmavikram9921
      @greeshmavikram9921 3 года назад

      Ha enikkum

  • @sreyaassunil5thstd655
    @sreyaassunil5thstd655 3 года назад +28

    ബിഗ് സെല്യൂട് സർ

  • @ambikabala6166
    @ambikabala6166 6 месяцев назад +2

    രാവിലെ ഉണരുന്നതേ ക്ലാസ്സിലേക്ക്.. 🙏🙏നന്ദി സർ 🙏

  • @nandhumohan5179
    @nandhumohan5179 3 года назад +5

    "Jeevithathil cheyan patilla Enna munvidhiyode onnineyum kanatirikuka" well said sir.. jerin sir uyir..

  • @fitnessfunfoodlife850
    @fitnessfunfoodlife850 3 года назад +1

    CHEYYAN PATTUM KITTUM ITHU SIMPLE ANU..ENNA ATTITUDE JERIN SIRNTE ADUTHU NINNUM MANASILKITTANU..JEEVITHATHIL MUNNOTTU POVUMBOL ELLAM SIMPLE AYI CORRCT AYI ACHIEVE CHEYYAN KAZHIYUNNU...THANKU JERIN ETTAA🇮🇳🔥🎖️💚

  • @soorajpk3413
    @soorajpk3413 3 года назад +307

    ആദ്യമേ ലൈക്കടിച്ചിട്ട് ക്ലാസ് കാണാൻ ഇരിക്കുന്നവർ ഉണ്ടോ?🥳🥳🥳🥳

  • @sanithanarayanank.p8423
    @sanithanarayanank.p8423 3 года назад

    20ആം നൂറ്റാണ്ടിന്റെ കണക്കൊഴിച്ചു ബാക്കി വീഡിയോ പോസ് ചെയ്തു ചെയ്തു നോക്കി അപ്പോഴാ മനസിലായെ ഞാൻപോലുമറിയാതെ age സെറ്റവാണെന്നു.. thank u സാർ........... god bless u..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fasna8818
    @fasna8818 3 года назад +3

    Jerin sit nte class padich age problems sett aayi😍👍👍 thank you sir

  • @shubhavasundharan3658
    @shubhavasundharan3658 3 года назад +1

    Every class are excellent & perfection. ..perfection enu paranjal atu jerin sirnu Matram avakasapettathanu. ..YOU ARE GREAT. ..GOD BLESS YOU

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 3 года назад +3

    Sir nte classnu ngana dislike varunnenna manasilavathe..ithrak adipoliyayi maths padippikkunna vere aarund..sir nte koode orupaaad perund ..katta support aayt..🥰✌️

  • @branchofwisdom5496
    @branchofwisdom5496 3 года назад

    സർ,
    പത്താമത്തെ ചോദ്യം 5 പേരു് ടെയും വയസ്സുകളെ ഒരു സമാന്തര ശ്രേണി ആയി കണ്ട് കൊണ്ട് ശരാശരി കണ്ട് 50÷5=10 നടുവിലെ ആളുടെ പ്രായം ആയി കണക്കാക്കുന്നതാവില്ലേ ഒന്നൂടി എളുപ്പം??
    സാറിന്റെ ക്ലാസ് പൊളി ആണ്. ഞാൻ കുറച്ച് ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട്.
    ഇപ്പോൾ സാർ set അല്ലെ ന്ന് ചോദിക്കുമ്പോഴേക്ക് ഞാനും ചോദിക്കാൻ തുടങ്ങി. എനിക്ക് ചിരി വരുപോഴേക്കും സാർ നിങ്ങൾക്ക് ചിരി വരുന്നുണ്ടാവും ന്നും പാറയുന്നു. 💞💞💞💞

  • @Fofichechii
    @Fofichechii 3 года назад +6

    ഇങ്ങനെ പറഞ്ഞു മനസിലാക്കാൻ സാർക്ക്‌ മാത്രമേ കഴിയു 😍♥️😍

  • @shafnamujeeb2453
    @shafnamujeeb2453 3 года назад +1

    ഒരു രക്ഷയുമില്ല ... You are great in maths
    Thanks jerin sir

  • @jeshmajj6617
    @jeshmajj6617 3 года назад +3

    Vannu കണ്ടു കീഴടക്കി 😄 superbb class💗💗 jerin സർ ishtam ❣️❣️❣️

  • @akhila.s8038
    @akhila.s8038 Год назад +1

    താങ്ക്യൂ sir 🙏

  • @bincykennady5700
    @bincykennady5700 3 года назад +4

    വന്നൂ.... കണ്ടു.... സെറ്റായി.... Thank you sir 💞💞💞

  • @greeshmaaroor5935
    @greeshmaaroor5935 3 года назад +1

    Age problems ഒന്നും നോക്കി വിടും but ഇപ്പൊ എല്ലാം ചെയ്യാൻ പറ്റും എന്ന വിശ്വാസം വന്നു. Thanks sir very very very thanks

  • @nasmaea4488
    @nasmaea4488 24 дня назад +7

    0:2024 ൽ LGS നു വേണ്ടി കാണുന്നവർ ഉണ്ടോ

  • @harithashibu288
    @harithashibu288 16 дней назад

    Sirnte class ippozhanu kanunne.ithrayum neat and clean ayatu age padikkan pattummennu eniku ariyillayirunnu.thank you sir❤

  • @youngstar1666
    @youngstar1666 3 года назад +3

    Mathsitte rajakumaranu orubig salutes😍🤩🤩🤩💪😍😍😘😘

  • @anusree6902
    @anusree6902 Месяц назад +1

    Thanks from the bottom of my heart ❤

  • @vinitharani934
    @vinitharani934 3 года назад +7

    Age SET🔥ee topic le eth problem um cheyyan Ulla confidence💯 Thanks Jerin sir😍🙏

  • @akshayananda.b6407
    @akshayananda.b6407 3 года назад +1

    sir ne poolulla oru sir aanu schoolil padikumbool muthale maths padippikkan undavunnath enkil
    ellavarudeyum favrt subject maths aayirikkum .❤️

  • @sajithpoonkulamvellayani7350
    @sajithpoonkulamvellayani7350 3 года назад +3

    Thank you so much sir Powli Class Shirt Super Jerin Sir Uyir ❤️❤️❤️

  • @sahla-silu
    @sahla-silu Год назад +1

    അങ്ങനെ age setayi... ഒരുപാട് confused ആയ area ആയിരുന്നു.... thank you so much 🥰

  • @marzitech9220
    @marzitech9220 3 года назад +18

    Sir....next time and distance venam sir....
    Matoru channel um ippol kandal oru satisfaction kittunnilla....plzz sr😥

  • @jaseemajasmin6779
    @jaseemajasmin6779 Год назад

    വളരെ ഏറെ നന്ദി sir ❤️

  • @youngstar1666
    @youngstar1666 3 года назад +3

    Vereleval sir onnum parayanillla.... love you..... ummaa😍😍😍😍😍😍

  • @subhashvc7538
    @subhashvc7538 3 года назад +2

    Randu vakkilothungunnathalla sirnodulla thanks...... Enkilum parayate thank you..... 💜

  • @prasiprasi521
    @prasiprasi521 3 года назад +12

    Jerin Sar Ki. Jay....🌷

  • @arunppolichada750
    @arunppolichada750 3 года назад

    ഔ ന്റെ സാറേ..സാറിന്റെ പേര് എവടടെയെങ്കിലും പറഞ്ഞ പിന്നെ അതായി പ്രശ്നം.. പിന്നെ ബാഹു ബലിസിനിമയിൽ ബഹുവിന്റെ പേരുപറഞ്ഞ ഒരു അവസ്ഥ ആണ്... മ്യാരകം.... മൊത്തത്തിൽ ഒരു ഫാൻസിന്റെ ഇളക്കം ആണ് 🤩🤩..പല ചാനലിലും ചില maths അദ്ധ്യാപകർ തള്ളിവിടുമ്പോ fance കാർ അത് trig tern കണ്ടിട്ടില്ല എന്ന് തോന്നുന്നു എന്ന് പറയാറുണ്ട്.. Sirnte ഫാൻസ് കാർക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ് കേട്ടോ😉❤❤🤩.. അവരുടെ കൂടെ സാറുണ്ട് എന്ന് ധൈര്യം അവരുടെ അഹങ്കാരം കൂട്ടുന്നു.. എന്റെയും 🤩

  • @christophernolan2628
    @christophernolan2628 3 года назад +8

    8:32 Pareekshakk Irunn Chumma Try Cheyyaruth😅✌❤

  • @binicr5352
    @binicr5352 3 года назад +2

    Thank you so much sir ,ഇത്രക്കും ആത്മാർത്ഥതയോടെ ഞങ്ങൾക്ക് വീണ്ടും വീണ്ടും പറഞ്ഞ് പഠിപ്പിക്കുന്നതിന്

  • @Jerin-ou7zc
    @Jerin-ou7zc 3 года назад +4

    Trig turn ഇഷ്ടം ♥️♥️♥️
    ജെറിൻ sr 🔥

  • @anju3696
    @anju3696 3 года назад

    Age oru tharathilum set avarillennu .enik e questions kanunnathe eshtallennu .but sire nte class kand njan ath set aki . eppozhum age set ay nne viswasikan pattunnilla.nte sire 10000000000 thanks.

  • @sidharthk5871
    @sidharthk5871 3 года назад +3

    Age topic kaingille,next topic simple and compound interest and their all types,some ssc level questions.. expecting it soon broiiii💞

  • @aneyaviswanathan
    @aneyaviswanathan 2 года назад +1

    Sir njn psc coaching nu povunund. Bt avide onnum jerin sir ne pole oru sir ne enk kanan patiyitilla🥰Sir unique Anu♥️sir nte cls karanam mathram maths padikunna student Anu njan♥️Thank uu soo much sir. For ur great dedication 🥰🥰

  • @akhilspattazhy3779
    @akhilspattazhy3779 3 года назад +4

    വന്നു ഇന്നത്തെ കോട്ട ❤❤

  • @cinildas4380
    @cinildas4380 3 года назад

    suresh gopi-yude big fan anu njan...jerin sir chila dialogues and action thanni suresh gopi thanne....maths class vere channel nokenda karyam thanne illa...addicted to ur class......big thanks ...

  • @prasiprasi521
    @prasiprasi521 3 года назад +5

    👍👍👍👍

  • @kannankl4701
    @kannankl4701 3 года назад +1

    Sir ഒരുപാട് സ്‌ട്രെയിൻ എടുത്തു.🌹

  • @Prakash-f6j
    @Prakash-f6j 3 года назад +5

    🎇🎇ഹാപ്പി ക്രിസ്തുമസ് ✨️✨️സർ 🎄🎄🎄

  • @neenuajikumar260
    @neenuajikumar260 Год назад

    👌👌♥️♥️♥️🙏🙏 നന്ദി.......... 🙏🙏🙏

  • @abilashabi4758
    @abilashabi4758 3 года назад +13

    വിരൽ കൊണ്ട് കണക്കു കൂട്ടൽ ഉണ്ട് ല്ലേ😁🤗

  • @krishnakrishnaks2422
    @krishnakrishnaks2422 3 года назад +1

    Njan schoolil.... Padikumbo... Engane... Oru.. Sirne kitiyirunenkil.... Ennu.. Joliyil... Erunnene....engane... Athmarthamayi... Padipikuna.. Arum... Vere undenuthonnunila..👍Thank. U. Sr

  • @girijaraghavan3910
    @girijaraghavan3910 3 года назад +4

    അങ്ങനെ ഞാനും maths ഉടായിപ്പു പഠിച്ചു 😁
    Mashe സെറ്റായി ❤️🥀.

  • @nikhilbaiju4250
    @nikhilbaiju4250 Год назад +2

    No boring , understandable and effective class ❤
    All set ❤

  • @rubeenasharaf6236
    @rubeenasharaf6236 3 года назад +16

    നമ്മളെ സർ വന്നേ...... 👏

  • @aryashibu3942
    @aryashibu3942 Год назад

    Thankuu sooo much sir🙏🏻🙏🏻...Qstn ill ninnu age nte ratio polum kandethi ezhutan ariyillayirunnu aa njan ippo Age nte problm 98% mm cheith kandupidikkan padichu....2022 dec 30 vanna cpo notification last day last chance nna pole vannata atinu vendi engane prepre cheyyum enn vishamich irikuvayirunnu pregnency issues ill bedrest aanu.... Uniform ente dream aanu... Maths njan valare low aanu.... Sir nte vedio kanditt oro extra problm chith ansr kittumbo olla satoshathinu purame kaivitt poi nn karutiya uniform nu vendum try cheyyan manasikamayi oru confidence level tarunnatanu.....maths nn kelkmbo odikalayunna enikk ippo maths noda intrest......

  • @thevillan-p1m
    @thevillan-p1m 3 года назад +3

    ❤❤❤❤

  • @fathimashoukkath8281
    @fathimashoukkath8281 3 года назад +1

    Thank u so much sir... Sir nod etra nandy paranjalum madiyavilla... Exam ne pokumbo maths que vayich nokan polum pedy ulla ala njn.. Maths enik valare pediyulla sub ane.. Pakshe ipo ndenkilum okke chyan pattunnund... Sir nte class kond matram ane id.. Sir neyum kudumbatheyum padachavan anugrahikkatte...🙌🙌 Sir orupad uyarangalil ethatte... 🙏🙏🙏🙏🙏

  • @mukhilavchandran4036
    @mukhilavchandran4036 3 года назад +3

    ❤❤❤❤🥰🥰🥰🥰🥰

  • @ammuammuz6530
    @ammuammuz6530 3 года назад +2

    Njan ippol sir nte fan aayi..
    Class super ✌

  • @sreeshac626
    @sreeshac626 3 года назад +5

    𝑆𝑒𝑡 𝐴𝑎𝑦𝑖 𝑀𝑎𝑠𝒉𝑒𝑒...❤️🤩💞💞

  • @amalnarayanan9774
    @amalnarayanan9774 3 года назад +1

    Angana agenta 5 partum kandu.very intresting sir thanku very much💐💐💐💐

  • @rithuretheesh1335
    @rithuretheesh1335 2 года назад +1

    Thank you sir🙏

  • @sarikasreejith1574
    @sarikasreejith1574 3 года назад +1

    👌jerrin sir poli classs....kidilan...innathe questions super super.....🤗🤗🤗🤗👏👏👏👌👌👌👌👌

  • @vinithamurali7863
    @vinithamurali7863 Год назад +1

    Thanku sir ❤

  • @athulya4499
    @athulya4499 2 года назад

    എത്ര നന്ദി പറഞ്ഞാലും മതി ആകില്ല

  • @sureshkumarp.v5191
    @sureshkumarp.v5191 3 года назад

    Thanks sir nannayi manasilavunnundu

  • @sumeshgrandix8562
    @sumeshgrandix8562 3 года назад

    Very very.fentactic...... super........ .... parayan vakkukalilla sir......

  • @sethulakshmiramachandran
    @sethulakshmiramachandran 3 года назад

    Thank you so much Sir 🙏🙏🙏God bless you Sir🙏🙏🙏

  • @reshmamohan4314
    @reshmamohan4314 3 года назад

    Nallathayittu manasilakunnundu sir

  • @aleenasebastian2882
    @aleenasebastian2882 3 года назад +1

    Thankuuuu. 🤗

  • @banuammnu7490
    @banuammnu7490 3 года назад

    Njan sir ne kandupidichadh.
    Age Enna keeramutti eath bookil nokki padichittum kure peorude classum kettu pakshe enikkonnum manassilavunnillaa
    Appozhan njan sir nte vayass oru problemalla class kaanunnadh
    Adod koodi maths enik eshtappettu
    Thank you sir♥️♥️♥️♥️♥️♥️❤️❤️❤️❤️❤️😚😚😚😚😚😚

  • @antoalexander4966
    @antoalexander4966 3 года назад

    Super class sir ഒരു rekshumilla 👌👌👌

  • @geethuv6790
    @geethuv6790 Год назад

    Sirnte guru ararunnu sir..... excellent 👍 teaching

  • @balakrishnansandhya5782
    @balakrishnansandhya5782 3 года назад +1

    താങ്ക് you sir

  • @rammyasreejesh2460
    @rammyasreejesh2460 11 месяцев назад

    Thank u sooo much.age pblms oru valiya prblm ayirunnu.bt ipo examsinu pettennu cheyyan kazhiyunnund.❤

  • @rasnakukku3633
    @rasnakukku3633 3 года назад +1

    Age orupaad agrahicha cls aan thank u sir😊

  • @windowsoflearning8618
    @windowsoflearning8618 Год назад

    Sir, class കേൾക്കുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് sir എടുത്ത effort... ക്ലാസ്സ്‌ അത്രമേൽ മനോഹരം 👍🏻👍🏻ഈസി ആയി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ❤🥰

  • @saranyachandran3506
    @saranyachandran3506 Год назад

    Poli classs sir..... Maths ipo ishtapedunu... 🥰🥰🥰

  • @ardraleelavijay3634
    @ardraleelavijay3634 3 года назад +2

    Thank You So Much Dear Sir 💚
    God Bless You 🙏

  • @rpplantsandseeds5277
    @rpplantsandseeds5277 3 года назад

    Mathsinu Sir nte class matharamanu asrayam very thanks sir

  • @aparnaneeraj352
    @aparnaneeraj352 3 года назад

    Thankuuu sirrr........thankuu somuch

  • @ammuvavasworld9895
    @ammuvavasworld9895 3 года назад +1

    Jerin sir nu plain shirt anu kuduthal kanan rasam 😀😀cls adipolli anu enu elvrkum arym ..love uuu sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Butterfly-be8nm
    @Butterfly-be8nm 3 года назад

    Sir orupaadu tnks...

  • @rahulr8209
    @rahulr8209 3 года назад

    രാവിലെ ,ഉച്ചയ്ക്ക്, വെകിട്ട്, രാത്രി Complete age problem Thank Sir❤️🔥🔥🔥 അത് പോരെ സാറെ🙏🙏

  • @remyac9080
    @remyac9080 2 года назад

    Nannayi manasilayi

  • @sandrakkkvvv
    @sandrakkkvvv 2 года назад

    Start loving maths bcz of u...

  • @remjithremeshremjith6422
    @remjithremeshremjith6422 3 года назад +1

    Thanku dear jerin sir 🙏🙏