CALENDAR | കലണ്ടർ | Part-1 | For PSC | SSC | RRB Exams | For 10th, 12th & Degree Level Exams

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,3 тыс.

  • @manumohan7282
    @manumohan7282 3 года назад +285

    ജെറിൻ sir സൂപ്പർ 👌👌👌👍👍
    നരേന്ദ്രപ്രസാദ് ന്റെ ഒരു look, action &voice എന്തൊക്കെയോ ഒരു സാമ്യം തോന്നിയവരുണ്ടെങ്കിൽ like അടി👍👍

  • @podimol..
    @podimol.. 7 месяцев назад +9

    Thankyou sir 🥰🥰🥰🥰
    നമ്മൾ ആദ്യം നന്ദി പറയേണ്ടത് സർവശക്തനായ ദൈവത്തോട് പിന്നെ sir ന്റെ അച്ഛൻ അമ്മ ഇങ്ങനൊരു മകനെ നമുക്കായി തന്നതിന്. എന്നും sir നും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ 🥰🥰🥰🥰

  • @Jishnu_Ambadi
    @Jishnu_Ambadi 3 года назад +228

    ജെറിൻ സാറേ..... 😊❤️
    തിരിച്ച് തരാൻ ഒന്നും ഇല്ല ഹൃദയം നിറയെ സ്നേഹം മാത്രമേ ഉള്ളൂ....😊❤️

  • @naveenmavila6249
    @naveenmavila6249 3 года назад +357

    കണക്കിൽ 5 6മാർക്ക് കിട്ടിയിരുന്ന ഞാൻ ഇപ്പോൾ എപ്പോഴും 15 ൽ കൂടുതൽ മാർക്ക് വാങ്ങിക്കുന്നു ... കാരണം ജെറിൻ സാറെന്ന ഈ ദൈവം!

    • @Sneha_1_2_3
      @Sneha_1_2_3 Год назад +1

    • @aneeeshnair6309
      @aneeeshnair6309 Год назад

      ❤🙏

    • @aparnarajeej4534
      @aparnarajeej4534 10 месяцев назад +2

      5 nte 6nte idak oru koma idarnnu😊

    • @shabeenaaneesh1154
      @shabeenaaneesh1154 10 месяцев назад

      ​@@aparnarajeej4534😂😂

    • @theoptimist475
      @theoptimist475 10 месяцев назад +4

      ഇപ്പൊ 20 മാർക്കിന്‌ ഒന്നും ചോദിക്കില്ല.... ബ്രോക് ജോലി കിട്ടിയോ?

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +810

    Sir കാണിച്ച വഴിയിലൂടെ നടന്നു 10 പ്രിലിംസ്‌ maths പൊളിച്ചടുക്കിയ എത്ര പേര് ഉണ്ട് 😍💖😍💖😍💖😍💖😍💖😍😍💖😍💖😍😍💖😍💖😍💖😍💖😍

  • @dreamcracker4230
    @dreamcracker4230 3 года назад +173

    സർ sirnte ക്ലാസ്സ്‌ കണ്ടു തുടങ്ങാൻ കുറച്ചു വൈകി. പക്ഷെ 100 ശതമാനം ഉറപ്പിച്ചു പറയാം ഇത്രയും വിശദമായി, മനസിലാവും വിധം മാത്‍സ് ക്ലാസ്സ്‌ തരുന്ന മറ്റാരും യൂട്യൂബിൽ ഇല്ല. Thank you so much sir

    • @preethavinodpreetha4650
      @preethavinodpreetha4650 3 года назад +7

      U tubൽ എന്നു മാത്രമല്ല എവിടേയും ഇല്ല.

    • @dreamcracker4230
      @dreamcracker4230 3 года назад

      @@preethavinodpreetha4650 athum sheriya

    • @anumolaneesh2929
      @anumolaneesh2929 3 года назад +4

      Njan sirinte maths class allathe vare onnum kaanilla.. Vare aarum paranju tharunnath enik eshtamalla 😄

    • @dreamcracker4230
      @dreamcracker4230 3 года назад

      @@anumolaneesh2929 sir nte class thanne mathi aathu examinum

    • @Me-cn4fl
      @Me-cn4fl 3 года назад +2

      Real guru🙏🙏

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 года назад +309

    അങ്ങനെ കലണ്ടറും വന്നു 👍👍ആഹ്ലാദിപ്പിൻ.... എല്ലാവരും പഠിച്ച് അർമാദിപ്പിൻ 🔥🔥👍👌🙂🙂

  • @sachusachuzz3026
    @sachusachuzz3026 3 года назад +786

    അടുത്ത് EXPONENTS (കൃത്യങ്കങ്ങൾ ) എന്ന ടോപ്പിക്ക് വേണമെന്നുള്ളവർ ലൈക്ക് അടിക്ക്

  • @amjithdev2204
    @amjithdev2204 3 года назад +235

    ഇതൊക്കെത്തന്നെയാണ് ജെറിൻ sir💙 ഇഷ്ടം കൂടിവരുന്നത്.. മനസറിഞ്ഞു വിളിക്കുന്നു "ഗുരു "

  • @sandhyabala5344
    @sandhyabala5344 3 года назад +13

    ജെറിൻ sir നും കുടുംബത്തിനും എന്നും നന്മ മാത്രം വരുള്ളൂ. കാരണം എന്നെ പോലെ ഒരുപാട് per അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏. ഞങ്ങളുടെ എല്ലാവരുടെയും ജോലി എന്ന സ്വപനം സാക്ഷത്കരിക്കാൻ അദ്ദേഹം കൂടെ തന്നെ വേണം 👍🏻👍🏻 maths set ആണ് 😍😍❣️❣️❣️❣️❣️🙏🙏🙏🙏

  • @lekhaasokan2840
    @lekhaasokan2840 3 года назад +136

    സാറിന്റെ ക്ലാസ്സ്‌ follow ചെയ്തത് കൊണ്ട് ഇന്നത്തെ exam ന് കണക്കിന് full mark കിട്ടി..... thank you sir...

  • @soumyasunil169
    @soumyasunil169 3 года назад +15

    പഠിക്കാൻ ഒട്ടും ഇഷ്ടം ഇല്ലാതെ ഒരു മൂലയിലേക്ക് മാറ്റി വെച്ച വിഷയം ആണ് maths, പൊടി തട്ടി എടുത്തു, ജെറിൻ സാറിന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷം, 🙏🙏🙏🙏, ഇത്രക്ക് എളുപ്പത്തിൽ maths പഠിപ്പിക്കാൻ കഴിയുമോ?? , thank uu sooo much sir. 🙏🙏🙏

  • @akshaya.k.b8495
    @akshaya.k.b8495 3 года назад +522

    ഗുരു എന്ന വാക്കിന്റെ പര്യായമാണ് ജെറിൻ സർ .ഇരുട്ടകറ്റി വെളിച്ചം കാണിക്കുന്നയാൾ.😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sujanarajan7287
    @sujanarajan7287 3 года назад +14

    എത്ര ശ്രമിച്ചിട്ടും കിട്ടാതെ പോയ ഒരു ഭാഗമാണ്. തിരക്കിനിടയിലും ഞങ്ങളെ മറന്നില്ലല്ലോ ... നന്ദി സാർ

  • @aswathiu8418
    @aswathiu8418 3 года назад +55

    മാത്‌സ്‌ന്റെ ഒരു ബേസ് ഇല്ലാത്ത എനിക്കിന്ന് എക്സമിനു അറ്റൻഡ് ചെയ്ത എല്ലാം ശരി... only bcoz of you sr... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. thank you soooooooooooo much sr😍

  • @sheejapetstraveller
    @sheejapetstraveller 3 года назад +5

    ഇത് വരെയും കലണ്ടർ ചോദ്യം വന്നാൽ അറ്റൻഡ് ചെയ്തിട്ട് തെറ്റി പോയിരിന്നു ... ഇനി തെറ്റിക്കില്ല.. സാറിന്റെ ക്ലാസ്സ്‌ നല്ലത് പോലെ മനസിലായി. വളരെ നന്ദി....

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 года назад +48

    പിന്നിലേക്ക് എണ്ണുമ്പോൾ ബുദ്ധിമുട്ടുള്ളവർ ..
    If reminder 4
    7 - 4 = 3
    ദിവസം കഴിഞ്ഞ് സാധാരണ ചെയ്യുന്നതു പോലെ മുന്നിലേക്ക്
    3 കൂട്ടിയാൽ മതി.

  • @amithank7630
    @amithank7630 3 года назад +28

    സാറിന്റെ ക്ലാസ്സ്‌ കാണാൻ വൈകി പോയ്‌, കണ്ടു തുടങ്ങിയ അന്നുമുതൽ ,ജെറിൻ സർ ഉയിർ 🥰🥰🥰🥰🥰🥰

  • @sruthimb6512
    @sruthimb6512 3 года назад +19

    Thank you sir. .
    ഒട്ടും അറിയില്ലാ ഈ topic.. ഇനി വേണം പഠിച്ച് set ആവാൻ ❤️❤️❤️...thank u so much sir...

  • @saranyamadhu3933
    @saranyamadhu3933 3 года назад +15

    Thank you sir.😃ഒത്തിരി confusion ഉള്ള topic aarunnu. Ippo നന്നായി മനസ്സിലായി. Sir ന്റെ teaching അത്രത്തോളം simple ആണ്. ആദ്യമായി കേൾക്കുന്ന ആൾക്കുപോലും പെട്ടെന്ന് മനസ്സിലാകും. ഒത്തിരി സ്നേഹം sir

  • @amal0720
    @amal0720 3 года назад +34

    എൻ്റെ പേര് ജെറിൻ എന്ന് പറയേണ്ട ആവശ്യമേ ഇല്ല' utube ലെ താരമ്മല്ലേ സർ.ജെറിൻ സാർ ഒരു പാടിഷ്ടം

  • @dhanyasuresh3301
    @dhanyasuresh3301 2 года назад +5

    നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും.... നിറഞ്ഞ മനസോടെ ആ കാലിൽ തൊട്ട് തൊഴുതു sirnt ശിക്ഷ്യത്വം സ്വീകരിച്ചു 🙏🙏🙏🙏🙏🙏ഒരുപാട് നന്ദി

  • @santhappankc2123
    @santhappankc2123 3 года назад +5

    Njan social studies teacher anu mathematics eniku hard ayya oru subject ayyirunnu സാറിന്റെ class kanan തുടങ്ങി yapol Maths easy ayyi.. Thankyou sir god bless you🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyaalex2339
    @dhanyaalex2339 3 года назад +12

    Biology ഇഷ്ടപെടുന്നവർ sir ന്റെ videos കണ്ടാൽ maths um video കാണാതെ തന്നെ ഇഷ്ടപെടും. പ്രകൃതിരമണീയമാം background.. Video കണ്ടുതുടങ്ങുമ്പോൾ sir ന്റെ dedication കണ്ടു വീണ്ടും maths നെ ഇഷ്ടപെടും.. അങ്ങനെ എല്ലാംകൂടി jerin sir 👌👌❤❤👍

  • @neethuraj9894
    @neethuraj9894 3 года назад +8

    സിറിന്റെ ക്ലാസ്സ്‌ കാണാൻ ഒരുപാടു വൈകിപ്പോയി... ഇതിലും നന്നായി ഒരു സാറിനും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ കഴിയില്ല...😊👍

  • @salusuresh
    @salusuresh 3 года назад +21

    exam-ന് maths questions കാണുമ്പോൾ മനസ്സിൽ എന്നെ കൊണ്ട് പറ്റും എന്നൊരു തോന്നൽ ഉണ്ടെങ്കിൽ അതിന് കാരണം നിങ്ങളാണ്.......JERIN sir ❤️

  • @anjalirajendran2919
    @anjalirajendran2919 3 года назад +20

    കൊച്ചു കുട്ട്യോൾക്ക് maths പറഞ്ഞുകൊടുക്കുന്നപോലെ neat&clear ആണ് ഓരോ ക്ലാസ്സുകളും കൂടെ "മക്കളെ" ന്നുള്ള ആ വിളിയും ..മാത്‍സ് നെ നല്ല പേടിയാരുന്നു... But ഇപ്പോ ഇഷ്ടപ്പെട്ടു പഠിക്കുന്നു.... Thank you so much jerin sir❣️

  • @saleenanazar6503
    @saleenanazar6503 3 года назад +7

    സാറിന്റെ ക്ലാസ് കണ്ട് പഠിച്ചത്കൊണ്ട് prelims ന് വലിയ ഉപകാരമായി.question paper വായിച്ച് തുടങ്ങിയപ്പോൾ തന്നെ ജെറിൻ സാർ എന്ന ഞങ്ങളുടെ ദൈവത്തിന്റെ മുഖമാണ് വന്നത്.thank you sir .

  • @jidhyahari6601
    @jidhyahari6601 3 года назад +7

    ഒന്നും പറയാനില്ല സർ തലയിൽ കയറാത്തവർക്കും ഈ ക്ലാസ്സ്‌ ഒരു പ്രചോദനം ആവട്ടെ thanku sir 🙏🙏🙏👍👍👍

  • @vineethasubhash6225
    @vineethasubhash6225 3 года назад +8

    Mathes എന്ന് പറഞ്ഞാൽ പേടിയായിരുന്നു ഇപ്പോൾ Sir ന്റെ clas കണ്ട് തുടങ്ങിയത് മുതൽ ഇപ്പോൾ അങ്ങ് Set ആയ്🙏🙏🙏

  • @anjalivijayan6397
    @anjalivijayan6397 3 года назад +6

    Sir ന്റെ ക്ലാസ്സ്‌ ഇന്നത്തെ എക്സാം ഒരുപാട് help ചെയ്തു. മാത്‍സ് 17 mark കിട്ടും. Thanks

  • @divyapdileep7917
    @divyapdileep7917 3 года назад +2

    ആദ്യായിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കാണുന്നത്. Thank you so much sir.
    കുറയ്ക്കുമ്പോൾ mistake വരാതെ ഇരിക്കാൻ സൈഡിൽ days ഒന്ന് എഴുതിവെച്ചാൽ തെറ്റ് കൂടണ്ടേ കിട്ടും

  • @siyadsiya1402
    @siyadsiya1402 3 года назад +10

    Thumbnail കിടു 🔥കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഉത്തരം അതാണ്‌ ജെറിൻ സാറിന്റെ കണക്ക് 😍😍😍

  • @transcend424
    @transcend424 3 года назад +1

    ആത്മാർഥതയുടെ നിറകുടം

  • @vijipraveen5780
    @vijipraveen5780 3 года назад +5

    എൻ്റെ 4th I'll പഠിക്കുന്ന മോൻ പറയും sir പോലെ ഒരു കണക്ക് sir കിട്ടിയെങ്കിൽ എന്ന് bigg salute sir

  • @remyasaneesh7785
    @remyasaneesh7785 2 года назад +1

    Orupad vaikippoyi sir class kaanaan.santhosham kondaavum ente kannu nirayunnu.orupad nandi sir free aayi ithrayum nalla class thannathinu.

  • @abhibro6030
    @abhibro6030 3 года назад +16

    ജെറിൻ sir തൊഴുന്നു ഇത്രയും നന്നായി sirnu മാത്രമേ പറഞ്ഞു തരാൻ കഴിയു set

  • @aswathyvr4453
    @aswathyvr4453 2 года назад +2

    ഈ part നിന്ന് ഇപ്പോ ഏതു ചോദ്യം വന്നാലും സർന്റെ ക്ലാസ്സ്‌ കണ്ടുകഴിഞ്ഞപ്പോ എളുപ്പത്തിൽ answer ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് ഇപ്പോ ഉണ്ട്. Thankyou sir 🙏🏻

  • @sumeshpp6118
    @sumeshpp6118 3 года назад +5

    അടിപൊളി.... ഗുരു ഇങ്ങനെയാവണം... 😍

  • @anupamavantonyvadakkumcher4184
    @anupamavantonyvadakkumcher4184 2 года назад +1

    Sir pwoli ane. Othiri useful ayi sir nte ethuvare kanda oro maths class um. Kure late ayi poyi sir nte RUclips channel kittane enne eppo thonnunnu. Basic ellathe erunna maths eppo kurache enkilum basic olla pole oru thonnal, eniyum sir nte cls kananum athe kure perkkec useful avatte. God bless you sir

  • @snehau279
    @snehau279 3 года назад +13

    ജെറിൻ സാർ.... ഒരുപാട് നന്ദിയുണ്ട്.... സാർ ന്റെ ക്ലാസുകൾ ഇന്നത്തെ എക്സമിനു എന്നെ ഒരുപാട് സഹായിച്ചു....🙏🙏🙏🙏

  • @gardenofparadisegardenofpa125
    @gardenofparadisegardenofpa125 3 года назад +1

    oru nalla maths classinai kurea masam ayi u tubel search cheyyunnath.ipoyanu kittiyath...thankyou

  • @princeofdarkness2299
    @princeofdarkness2299 3 года назад +20

    8സ്റ്റാൻഡേർഡ് ഓണം exam വരെ ഞാൻ maths ജയിച്ചിട്ടില്ല.. എന്റെ പ്രശ്നം എനിക്ക് base ഇല്ലാത്തതു ആയിരുന്നു . അതിനു ശേഷം അഭിലാഷ് sir അടുത്ത് special ട്യൂഷൻ പോയി അങ്ങനെ base ആയി.. maths നോടുള്ള പേടി മാറി.. ഇപ്പോൾ psc വന്നപ്പോൾ ആ സാറിന്റെ സ്ഥാനത്തു നമ്മടെ jerin sir ♥️... sir നിങ്ങളുടെ രണ്ടുപേരുമാണ് എന്റെ ദൈവം..
    അഭിലാഷ് സാറിനും ജെറിൻ സാറിനും താടി ഉണ്ട്. രണ്ടു പേരുടെ സൗണ്ടും കട്ടക്ക് കട്ട ആണ്... 🤩✌️👌.

  • @FNK738
    @FNK738 Год назад +1

    ഇത്രേം നല്ലൊരു മാത്‍സ് ക്ലാസ് ജീവിതത്തിൽ ആദ്യമായി കാണുകയാണ് ❤

  • @priyag8067
    @priyag8067 3 года назад +46

    കാത്തിരുന്നു കാത്തിരുന്നു ഒരുപാട് ഈ topic നു വേണ്ടി . അവസാനം ഈ ടോപിക് അങ്ങു സെറ്റ് ആവുന്ന വിധം എത്തിയല്ലോ

  • @babukpbabu
    @babukpbabu 2 месяца назад +1

    Sir നല്ല ക്ലാസ്സായിരുന്നു നന്നായി മനസിലായി

  • @kavyaratheesh4509
    @kavyaratheesh4509 3 года назад +20

    Ennayirunnu സർ എന്റെ എക്സാം.ഞാൻ ആദ്യം കണക്ക് ആണ് ചെയ്തത്. 18 എണ്ണം ഞാൻ അറ്റൻഡ് ചെയ്തു അത് അത്രേം correct ആയി, അതിനു കാരണം സർ തന്നെയാണ്. നന്ദി സർ 🙂🙂🤗🤗🤗

  • @sijukuttan6409
    @sijukuttan6409 3 года назад

    ബഹുമാനപ്പെട്ട ജെറിൻ സാർ അങ്ങ് ഇത്രയും സിംപിൾ ആയി മനസിലാക്കി തരുന്നതിന് അങ്ങയോട് വളരെ അധികം കടപ്പെട്ടിരിക്കുന്നു👍 കണക്ക് എന്ന വിഷയം പി എസ് സി പരീക്ഷയിൽ എനിക്ക് ഇതുവരെ അഞ്ച്മാർക്കിൽ അധികം പോയിട്ടില്ല സാറിന്റെ ഇത്രയ്ക്കും ലളിതമായി ക്ലാസുകൾഒരു ആവേരേജ് ഉദ്യോഗത്ഥികൾക്ക് പെട്ടന്ന് മനസിലാക്കി ഉൾകൊള്ളാൻ സാധിക്കുന്നു👍👍♥️ തുടർന്നും സാറിന്റെ ക്ലാസുകൾക്ക് വെയ്റ്റ് ചെയ്യുന്നു🙏🙏🙏🙏🙏

  • @sutheeshmak8303
    @sutheeshmak8303 3 года назад +11

    Maths കാണുമ്പോൾ പേടിയാണ് എനിക്ക് , സാറിൻ്റെ ക്ലാസ്സ് കണ്ട് എനിക്ക് priliminary എക്സാമിൽ കണക്കിൽ 16 മാർക്ക് കിട്ടി, 7,8 മാർക്ക് മാത്രമാണ് എനിക്ക് മുൻപ് psc കണക്കിൽ കിട്ടിയിരുന്നത്... Thaankuuuu sir rrrrrrn🙏🙏🙏🙏🙏🙏🙏

  • @darkmoon6259
    @darkmoon6259 2 года назад

    ജെറിൻ സൂപ്പർ.🙏🙏🙏🙏🙏🙏 അടിപൊളി 🌹🌹🌹🌹🌹🌹🌹🌹🌹🌹. വാരിക്കോരി പഠിപ്പിക്കാതെ short cutil നന്നായിട്ട് മനസിലാക്കി തന്നു. ഈ ക്ലാസ്സ്‌ കണ്ട എല്ലാവർക്കും ഇനി, ഈ ടൈപ്പ് quisten എവിടെ കണ്ടാലും അവർ അതു ചെയ്യും. Sure ആയിട്ടു ചെയ്യും 🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌

  • @vishnuta5805
    @vishnuta5805 3 года назад +7

    The only class which I follow for Maths.....Jerin sirs class...No words to say...

  • @achuarjun6956
    @achuarjun6956 3 года назад +1

    Sirne kanumbol thanne oru enerjiyanu..pinne makkale kunjungale ennulla viliyum,,,,

  • @neethu5750
    @neethu5750 3 года назад +3

    Othiri confusion ulla topic aayirunnu. Eppol nannai manassilai. Thank you so much sir 🙏 🙏🙏🙏🙏🙏

  • @ameenashameer8884
    @ameenashameer8884 Год назад +1

    Super class very easy 😉
    Last questions njan sir cheyyunnadinu munbe cheythu😍👍🙏👌👌👌👌👌

  • @sindhurani6959
    @sindhurani6959 3 года назад +6

    Keralathittey Nidhi Jerin sir Appaley sirttey class kandiddu palarudeum thalavidhi marikazhinju💯💯💯💯💯💯💯👌🏿👌🏿👌🏿👌🏿👌🏿🤏🤏🤏🤏🤏🤏🤝🤝🤝🤝🤝🤝🤝🤝

  • @sreejamonish4703
    @sreejamonish4703 3 года назад +1

    Sir ennalethe examinu 11 mark kitty baki randumunnu ennam koodi ariyamayirunnu time thikanjilla sarinte class mathrame enikku manazillakoo , Thankyou sir 😊 othiri thanks und😊😊✨🙏🙏👌👌👌👌👌

  • @ammuammuz6530
    @ammuammuz6530 3 года назад +9

    Sir nte unacademy classinekal enik ishtam sirnte RUclips class aanee.. especially board il ezhuthunnath.😊😍

  • @athira.t3723
    @athira.t3723 3 года назад

    ente jeevithathil ithupole maths ithrekum simple ayi padipicha oru maths teacher neyum njan kandutilla . we are blessed to have you sir . sir nu ethra nanni paranjalum athu pora .

  • @learnandinspire6484
    @learnandinspire6484 3 года назад +7

    Jerin sir😍😍U r really Wonderful teacher✌🏻Thank you for all the class....

  • @smithaachu9424
    @smithaachu9424 3 года назад +2

    ഇതിലെ msges വായിച്ചു സർ ന് ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കും..... സർ നേടി തരുന്ന സമ്മാനം......അറിയുമ്പോൾ.........എല്ലാവർക്കും പ്രിയപെട്ട ഞങ്ങളുടെ swntham 🔥അല്ല ഞങ്ങളുടെ🙏അഹങ്കാരം ജെറിൻ സർ.🙏 ..❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @vinodchellappanvinodchella9867
      @vinodchellappanvinodchella9867 3 года назад

      ente makale uraki rathri 1 manik interestodu kudi padikunnu sir engane thanks parayanamennariyilla angayude jeetham nanma niranjathavatte

  • @JiShNuJiThus
    @JiShNuJiThus 3 года назад +37

    Geometry ബാക്കിയുള്ളത് Plus two പ്രാഥമിക പരീക്ഷക്ക് മുൻപ് തീർക്കണേ🙏🙏

    • @rekharaveendran9550
      @rekharaveendran9550 3 года назад +2

      Geometry class vegam tarane sir..

    • @jinijini3991
      @jinijini3991 3 года назад

      Geometry class plus 2 prelims n മുമ്പ് theerkane sir🙏🙏🙏🙏🙏🙏

    • @sayuks9996
      @sayuks9996 3 года назад

      Athe

  • @aami2425
    @aami2425 Год назад

    Tnx sir എനിക്ക് ഒരു വസ്തു അറിയില്ല മാത്‍സ്,,, ബട്ട്‌ ഞാൻ ഇത് കണ്ട് എല്ലാം ശെരിയാക്കി 😍😍😍

  • @aswathysujith5700
    @aswathysujith5700 3 года назад +4

    PSC 4 ഘട്ടം പരീക്ഷ കഴിഞ്ഞപ്പോൾ എനിക്കൊരു ബൈബിൾ കഥയാണ് ഓർമ്മ വരുന്നത്.... കർഷകൻ വിത്ത് വിതക്കുകയായിരുന്നു..... ആദ്യം വിതക്കപ്പെട്ടത് പാറപ്പുറത്ത് വീണ് അവ മുളക്കാതെ കരിഞ്ഞ് പോയി, പിന്നീട് വിതച്ചത് കുറെ മുൾപ്പടർപ്പിൽ വീണു.... മുൾച്ചെടികൾ അവയെ മുളച്ചു വളരാനനുവദിക്കാതെ ഞെരുക്കിക്കളഞ്ഞു, അടുത്ത ഘട്ടം വഴിയരികിൽ വീണതിനെ പക്ഷി തിന്നു.... എന്നാൽ അവസാനം വിതക്കപ്പെട്ടത് "നല്ലനിലത്ത്" വീണത് നൂറുമേനി വിളവ് തന്നു.......🙏 (എല്ലാം ഒരു യോഗം..... അല്ലാതെന്ത് തറയാൻ?)#copied# sir enthu kondu ithinu ethire prathikariykunillaa

    • @shafeekshafee5616
      @shafeekshafee5616 3 года назад

      Bavathiii ethil.ethu cattogariyil pedum parapouram or mulchediii or vaziyarikil 😄

    • @aryaks1230
      @aryaks1230 3 года назад

      @@shafeekshafee5616 🤣🤣🤣🤣🤣👌👌👌👌

    • @ammoosvlog705
      @ammoosvlog705 3 года назад

      ☺️☺️☺️☺️☺️

  • @rishafkt2395
    @rishafkt2395 3 года назад

    Comment boxil sirne pukazhthiyum, thanks paranjum 1000 msgs vannittum athinte yathoru vidha ahankaravumillathe,swantham classine kurich oru tharathilumulla promotionum parayathe oru chiriyodukoodi maathram class edukunna oru "simple appan" JERRY SIR...💪💪💪..Thank you sir, thank you so much..... No words to say......

  • @jijinthekkanath3469
    @jijinthekkanath3469 2 года назад +6

    Way of teaching is different from others ..excellent sir

  • @lincybaiju4804
    @lincybaiju4804 3 года назад

    Sir nte class njan 2week ആയിട്ടുള്ളു kanan തുടങ്ങിയിട്ട്. Ente frnd linkഅയച്ചത്. Priliminery examinu enik maths oru problem ആയിരുന്നു.sirnte class എനിക്കത്രമാത്രം helpful ആയെന്നു പറഞ്ഞറിയിക്കാനാവില്ല. Ennu exam എഴുതി.2marks പോയുള്ളു. Orupaduനന്ദിയുണ്ട് sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalabavanmani5355
    @kalabavanmani5355 3 года назад +11

    Student സിന്റെ മനസ്സറിയുന്ന ഗുരുനാഥൻ ❤❤❤❤

  • @rachanaprasanth7264
    @rachanaprasanth7264 2 года назад

    ഞാൻ സാറിന്റെ ക്ലാസ് ആദ്യമായി കാണുകയാണ് എനിക്ക് പോലും നന്നായി മനസ്സിലാവുന്നുണ്ട്

  • @deena1921
    @deena1921 3 года назад +3

    i was really sad when i missed your regular classes. thank u thanku so....much sir .....😙

  • @monisharenjith1501
    @monisharenjith1501 3 года назад

    ദൈവം തന്നെ മുൻപിൽ വരുന്നപോലെ യാണ് എനിക്ക് sirne കാണുമ്പോൾ എന്തെന്നാൽ ഇതിൽ kooduthal ഒന്നും ഇല്ലേ സൂപ്പർ

  • @monisharenjith1501
    @monisharenjith1501 3 года назад +7

    മാത്സിലെ peethamparan സർ ജെറിൻ സർ വൈക്കം കാർ ഉണ്ടേൽ peethamparan സർനെ അറിയാം

  • @anithabijuanitha9463
    @anithabijuanitha9463 Год назад +1

    സാർ ന്റെ ക്ലാസ്സ്‌ എനിക്ക് നന്നായി മനസ്സിലായി താങ്ക്സ് സാർ

  • @sweethours9576
    @sweethours9576 3 года назад +4

    Innu maths eluppam aayirunnu. Thank you sir. 💚💛💜

  • @anju3696
    @anju3696 3 года назад

    Calendar le oru questions polum njan cheyarillennu.e questions thanne cheyan kazhinjapo undaya santhosham parajariyikan vayya . Calendar kanumbo thanne e problem ok orma varumayrunnu easy alla nnu karuthiya topic Kanan late ayath . eth eni set akanam.Thankyou sir ❤️❤️❤️❤️❤️

  • @rameshkumartt6470
    @rameshkumartt6470 3 года назад +55

    എനിക്ക് ഒരു ജോലി കിട്ടിയാൽ ആദ്യം ഓർക്കുക സാറേ ആയിരിക്കും

  • @prajithababeesh1748
    @prajithababeesh1748 3 года назад +1

    Valare nanni Sir..nalla clss ane ethrayum athmarthathayode edukkunnavar kurachu undaku🙏🙏🙏

  • @LB-aRun
    @LB-aRun 3 года назад +18

    സർ സർ ന്റെ പലിശക്ക് കട്ട വെയ്റ്റിംഗ്

  • @sreebalajayan338
    @sreebalajayan338 2 года назад +2

    ക്ലാസ്സ്‌ മുഴുവനും കണ്ടു സാർ, നന്നായി മനസ്സിലായി

  • @sajithadavid9065
    @sajithadavid9065 3 года назад +4

    Thank you sir..for this valuable class

  • @justinxavior1275
    @justinxavior1275 3 года назад +1

    ഒത്തിരി ഒത്തിരി നന്ദി❤️❤️❤️❤️. 65 മാർക്കു കിട്ടി . Thanku so much❤️❤️❤️God bless you ❤️❤️❤️

  • @TheBallack40
    @TheBallack40 3 года назад +5

    Hats off to you ,sir...super class...

  • @vandana.s.nambiar1220
    @vandana.s.nambiar1220 3 года назад

    Good Eve Sir....njangalku class thnadinu....calender...guru ennathinu pakaram vekkanillatha alanu Sir....thank God...e kalaghatathil....jeeviknm....xam time Sir thnney njangalku kittyadhnu...God bless u Sir with good health

  • @monisharenjith1501
    @monisharenjith1501 3 года назад +7

    കണ്ടില്ലായിരുന്നേൽ ജീവിതത്തിലെ തന്നെ valiya നഷ്ടമായനെ

  • @miniatureworld2174
    @miniatureworld2174 3 года назад

    ഹാങ്ങ്‌ ഓവർ മാറുന്നില്ല അത്രയും മികച്ച ക്ലാസ്സ്‌ ഏത് കുഞ്ഞിന് പോലും ഇത്രേം ലളിതമായി ആരും അവതരിപ്പിക്കില്ല എന്റെ കരിയറിൽ ഇത്രയും മികച്ച ഒരു മാത്‍സ് അധ്യാപകനെ ഞാൻ കണ്ടിട്ടില്ല

  • @anithat3943
    @anithat3943 3 года назад +3

    THANK YOU SO MUCH SIR.... 🙏🙏🙏🙏🙏❣️

  • @muhsina4262
    @muhsina4262 2 года назад

    Ente koode Sir nte class kettit ipo ente lkg yil padikunna mol first term exam kazhinj vannappo engane undenna chodyathin okke set an enna paranjath. U r just amazing

  • @shanmediahub893
    @shanmediahub893 3 года назад +193

    അടുത്ത ക്ലാസ്സ്‌ "ജോലിയും സമയവും" വേണമെന്നുള്ളവർ Like അടിക്കു.

  • @sumithlalputhukkudi8051
    @sumithlalputhukkudi8051 8 месяцев назад

    താരതമ്യം ചെയ്യുന്നില്ല അത്രക്കും മനോഹരമായ ക്ലാസ്...🤝

  • @പീപ്പിളി
    @പീപ്പിളി 3 года назад +3

    Thank you so much sir, waiting for next part ❤❤❤❤

  • @MinnuVc-fe9jx
    @MinnuVc-fe9jx 8 месяцев назад

    Sir, നല്ല class ആണ് നന്നായി മനസ്സിലാക്കി തരുന്നു. thanks

  • @cramjackmedia3069
    @cramjackmedia3069 3 года назад +3

    Trig turn മാത്രമേയുള്ളൂ..... കണക്കിൻ്റെ Super Channel ഏത് എന്ന് ചോദിച്ചാൽ

  • @ameenashameer8884
    @ameenashameer8884 Год назад

    Hlo sir njan ee edunna message sir kanathe pokaruth. Sir nte ee class kandathukond enik examinu 2 mark kitti.mark cheriya 2 anenkilum enik orupad thanks sir nodu parayan thonni .thank you sir 🙏

  • @aneeznisam583
    @aneeznisam583 3 года назад +6

    കട്ടക്ക് waiting ആയിരുന്നു... 🥰😍😍

  • @krishnakripa2243
    @krishnakripa2243 3 года назад +1

    Oru baseum illatha topic aayirinnu ippo confident ay..thnkuuuuuu sir🤩🤩🤩🤩🤩😍🤩🤩🤩

  • @vibithas2949
    @vibithas2949 3 года назад +5

    കൃത്യങ്കങ്ങൾ ക്ലാസ്സ്‌ വേണം സർ.

  • @funny59
    @funny59 Год назад

    Sir super kure padipichittu karyamilla padipikkunathu nalla neet ayi paranju thanna sir orupadu thanks ethupolulla teachers venam enkil ella studentsum subject eshtathode padikkum.

  • @sajink453
    @sajink453 3 года назад +3

    Set 👍👍👍. സാറുടെ മുഖത്ത് ഒര് ഷീണം 😔

  • @anishdamodaran8414
    @anishdamodaran8414 2 года назад +1

    ഇന്ന് വരെ കണ്ടിട്ട് ഉള്ള മറ്റുള്ളവരുടെ ക്ലാസ്കളെകാൾ ഏറ്റവും മികച്ചത് ഇവിടെ വരാൻ നന്നായി വയകിപ്പോയി

  • @Tokyo-xo2iq
    @Tokyo-xo2iq 3 года назад +18

    ഇതൊക്കെ കാണുമ്പോളാ ശെരിക്കും കോച്ചിംഗ് സെന്റർ ഇൽ നിന്ന് നിർത്തി പോരാൻ തോന്നുന്നേ... ഒരു മാസത്തെ ഫീസ് കൊടുക്കാൻ വൈകിക്കിയാൽ അപ്പൊ തുടങ്ങും 😔

  • @lt4051
    @lt4051 2 года назад

    Sir nte class ne kurichu parayan vaakkukalilla. Athrem nalla class anu. Maths ishtapetu thodangith sirnte class kandathinu sesham anu. Nannayi manasilavunnu