REVISION ✨ LGS ✨ 10TH PRELIMS ✨ SURE SHOT Questions ✨ മുൻവർഷ ചോദ്യങ്ങൾ പഠിക്കാം ✨ PREVIOUS QUESTIONS

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 424

  • @nithyaprasad3598
    @nithyaprasad3598 27 дней назад +17

    മറ്റു വിഷയങ്ങൾ ഓരോന്നും പഠിക്കാൻ ഒന്നിലധികം ചാനലുകൾ ആശ്രയിക്കാറുണ്ട് എന്നാൽ കണക്കിന് Trig turn അല്ലാതെ വേറെ ഒരു ചാനൽ പോലും ഇതുവരെ നോക്കിട്ടില്ല. സാറിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഒരുപാട് സ്നേഹം അതിലേറെ ബഹുമാനം. സാറിൻ്റെ ശിഷ്യയാവാൻ സാധിച്ചത് ദൈവാനുഗ്രഹമാണ്. സാറിനും കുടുംബത്തിനും എന്നും നല്ലത് മാത്രം വരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @vishnuvenu2682
    @vishnuvenu2682 Месяц назад +120

    സാറിനും കുടംബത്തിനെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈൗ കുഞ്ഞുങ്ങളെ കൈവിടാതെ നോക്കുന്നെനു. അന്മാർത്ഥത ഉള്ള ഒരു മനുഷ്യൻ ജെറിൻ സർ 🤗🤗🤗 താങ്ക് u sr🤗😍😍😍😍😍❤️❤️🤝

  • @jishabiju2608
    @jishabiju2608 Месяц назад +78

    സാറിൻ്റെ ക്ലാസാണ് എന്നെ കണക്ക് പഠിക്കാൻ താത്പര്യം ഉണ്ടാക്കിയത്. ഇത്രയും നന്നായി ക്ലാസ് എടുക്കുന്ന വേറെ ഒരാൾ ഉണ്ടാവില്ല സാറിനെയും കുടുംബത്തെയും ദൈവം അനുഗ്ര ഹിക്കട്ടെ🙏

  • @S.sreeji1234
    @S.sreeji1234 Месяц назад +81

    ബാങ്ക് OA exam nu ഒരു മെഗാ revision thannaal കൊള്ളാമായിരുന്നു 🙏🙏🙏

  • @R7vlogs671
    @R7vlogs671 Месяц назад +15

    മുൻപ് എനിക്ക് maths ൽ ഒരു അറിവും ഇല്ലായിരുന്നു അപ്പോഴാണ് എന്റെ ഫ്രണ്ട് ദൃശ്യ എനിക്ക് ജെറിൻ സാറിന്റെ ക്ലാസ്സ്‌ recommend ചെയ്തത് ഇപ്പോൾ maths ൽ നല്ല മാറ്റം ഉണ്ട് 🎉 Thank You mah Brother ❤️

  • @seonachikkuprasad
    @seonachikkuprasad 15 дней назад +3

    സാറിന്റെ ക്ലാസ് കണ്ടതിനു ശേഷം ആണ് ഞാൻ Maths കൂടുതൽ മനസ്സിലാക്കി പഠിക്കാൻ തുടങ്ങിയത് Thank you Sir സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @JayaKumar-sn7kz
    @JayaKumar-sn7kz Месяц назад +33

    Maths എളുപ്പമാക്കി തന്ന jerin sir ഒരുപാടിഷ്ടം ❤️

  • @reshmashafeek4353
    @reshmashafeek4353 17 дней назад +2

    Chirichum Kalichum cool aayi maths padippikkunna oru sir ne 1st time kanukaya..God bless you sir

  • @navyanavya5106
    @navyanavya5106 Месяц назад +5

    Maths എളുപ്പമാക്കി തന്ന പ്രിയപെട്ട സാറിന് ഒരായിരം നന്ദി ❤❤❤

  • @sidhikalathil570
    @sidhikalathil570 Месяц назад +359

    സത്യസന്ധത + ആത്മാർത്ഥത + കുഞ്ഞുങ്ങളെ എന്നുള്ള വിളി = Jerin sir🩵

  • @muhammednisamudheenkp2839
    @muhammednisamudheenkp2839 Месяц назад +2

    ഒത്തിരി നന്ദി സാർ
    ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @Adithya___
    @Adithya___ Месяц назад +2

    Thank u sir. Nalla class. Nallathu pole manasilayi.

  • @MiniS1111
    @MiniS1111 Месяц назад +5

    Sir പറഞ്ഞൂ തരുന്ന ഓരോ ചോദ്യവും നമ്മക്ക് നന്നായി മനസിലാക്കുമ്പോ കിട്ടുന്ന ഒരു confidence ഉണ്ടല്ലോ ദൈവത്തെ നേരിൽ കണ്ടത് പോലെ തോന്നും.. Thankyou Sir ❤

  • @supriyaks7830
    @supriyaks7830 Месяц назад +5

    Maths മടുപ്പിക്കുന്ന വിശേഷം ആയിരുന്നു. ഇപ്പൊ sir ഇന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയപ്പോൾ maths ഇഷപെട്ട തുടങ്ങി 🥰🥰🥰

  • @arathyarathy5324
    @arathyarathy5324 Месяц назад +1

    Sir tqu so much sir ethrayum nannayi paranjutharunnathin maths eppom manasilavunnudd👍👍

  • @Kavyaaachu
    @Kavyaaachu Месяц назад +1

    Sir❤️❤️❤️❤️..... Orupad ishttane sirine.. Maths ettavum ishttapetta oru subject akki thannathinr otupad nanni undd😘🥰🥰🥰🥰

  • @smithakk5401
    @smithakk5401 Месяц назад +34

    Thank u sir ❤❤, ഇന്നലെത്തെ model question ന്റെ answer sir അയച്ചിരുന്നോ nokiyit കണ്ടില്ല, അതിൽ 2,3question ചെറിയ doubt ഉണ്ട് അതാ

  • @ibrahimibru5921
    @ibrahimibru5921 Месяц назад +1

    Poli sir shreni nallonam manasilayi njn vere sirumarude class kandarnu ippo oru question sir paranjappol thanne click aaayi tnk

  • @Mallicheppu10
    @Mallicheppu10 22 дня назад +1

    സാറിനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rejithamanoj559
    @rejithamanoj559 24 дня назад

    Thank you so much sirr❤❤❤❤❤ maths eluppathil cheyyan nannaittu pattunnude

  • @rejithawyn
    @rejithawyn Месяц назад +3

    Valare simple aayi manasilakunna cls , thank you sir

  • @NeethuMalu-l2o
    @NeethuMalu-l2o Месяц назад +23

    സാർ ഇന്നലത്തെ മോഡൽ ചോദ്യങ്ങളുടെ answar തരാം annu പറഞ്ഞിരുന്നു.

  • @Annie2023annliya
    @Annie2023annliya 13 дней назад

    കണക്കിലെ മാന്ത്രികൻ... നമ്മുടെ ജെറിൻ sir 🥰🥰ഒന്നും പറയാൻ ഇല്ല.... Thank you thank you sir🙏🏼🙏🏼🙏🏼🙏🏼

  • @mossad7716
    @mossad7716 3 дня назад

    ഒന്നും പറയാനില്ല. ഒരേ പൊളി ❤❤❤❤❤❤❤

  • @bhavyaashkumar4987
    @bhavyaashkumar4987 11 дней назад

    സൂപ്പർ cls 🙏🙏

  • @remyaprasad2440
    @remyaprasad2440 Месяц назад +6

    Sir nte maths repeat ചെയ്തു കാണുകയാണ് ഇപ്പോ.. lgs എക്സാം എൻ്റെ last chance ആണ്.. sir nte maths kandu ഇപ്പോള് നല്ലപോലെ set ayi
    Thank you sir ❤❤❤❤
    God bless you ❤❤❤❤❤

  • @jithinshambu5969
    @jithinshambu5969 Месяц назад +3

    സെറ്റാണ് പൊളിയാണ് 🔥

  • @sharusworld1308
    @sharusworld1308 29 дней назад +1

    Sir keralabank OA maths qns ,, nov 2 first lgs nu munbayiii...onnu video cheyuvoooo plz plz

  • @aswathyajayan5554
    @aswathyajayan5554 Месяц назад +1

    Thank you സർ🙏🙏🙏🙏🙏

  • @jiky5865
    @jiky5865 Месяц назад +1

    Waiting aayirunnu thank you sir 🙏

  • @sumishaunni5945
    @sumishaunni5945 Месяц назад

    സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു സർ 👏🏻👏🏻👏🏻

  • @neethunarayanan8128
    @neethunarayanan8128 Месяц назад

    Thnk u Jerin sir❤️❤️❤️❤️orupadishttam❣️

  • @basummasworld2914
    @basummasworld2914 26 дней назад

    Lgs nu വേണ്ടി ഇനിയും ക്ലാസ്സ്‌ വേണം sir 🥰🥰🥰

  • @HoneyAnish-f8c
    @HoneyAnish-f8c Месяц назад +1

    Thank യു sir🙏

  • @MridulaVV-s5t
    @MridulaVV-s5t Месяц назад +1

    Jerin sir eshttam ❤❤❤

  • @saumyas8265
    @saumyas8265 21 день назад

    Very useful class 👍🏻🎉❤

  • @24arunp.r69
    @24arunp.r69 28 дней назад +1

    Sir high court assistant maths qstns onnu cheyuoo

  • @raminzzzvlog4108
    @raminzzzvlog4108 13 дней назад

    കുഞ്ഞുങ്ങളെ.. പൊളി ❤️👍🏻

  • @AbdulKareem-wh5hj
    @AbdulKareem-wh5hj 26 дней назад

    Sir... Iniyumm koreee cls venam lgs karkk veendi... Plz sir

  • @rajeshmon8488
    @rajeshmon8488 Месяц назад +2

    നിങ്ങള് സൂപ്പറാ

    • @swapnabiju2115
      @swapnabiju2115 Месяц назад

      നിങ്ങൾ അല്ല sir എന്നു തന്നെ വിളിക്കണം

  • @SangeethSaji-m7o
    @SangeethSaji-m7o 29 дней назад

    Sir railwayde previous questions koodi edayk time ullapo onnu chey th tarumo oru series pole

  • @Rosh6235-q4d
    @Rosh6235-q4d Месяц назад +2

    Thankyou sir ❤❤

  • @gggeorge
    @gggeorge Месяц назад +1

    Si explanation thaaa sir eeee❤

  • @nikhalmuru6740
    @nikhalmuru6740 20 дней назад

    You're great sir

  • @gowrikunju-mj7nf
    @gowrikunju-mj7nf Месяц назад +1

    Thank you so much ❤

  • @SublaMj123
    @SublaMj123 Месяц назад

    Sir poliyaanu

  • @jyothilakshmias7438
    @jyothilakshmias7438 Месяц назад

    Thankyou sir. Super class sir❤

  • @sreelatha1880
    @sreelatha1880 29 дней назад

    Sir Kerala bank OA yku vannathpoleyulla model question tharamo

  • @jahanashirin6754
    @jahanashirin6754 29 дней назад +1

    Sir ❤adutha class enna

  • @adarshganeshcl9859
    @adarshganeshcl9859 Месяц назад

    Dhe ippo join cheythu thank you

  • @jahanashirin6754
    @jahanashirin6754 Месяц назад +1

    ❤❤❤

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Месяц назад

    Sir...waiting aayirunnu....tq Sir ❤❤❤❤❤❤❤❤

  • @jishnaavjishna2275
    @jishnaavjishna2275 6 дней назад

    കണക്കിലെ mandrikan🥰🥰🥰

  • @ashwathisuresh241
    @ashwathisuresh241 5 дней назад

    സാറിന്റെ ക്ലാസ്സ്‌ എത്ര കണ്ടാലും ബോറടിക്കില്ല അതുകൊണ്ട് maths നന്നായി മനസിലാക്കാനും പഠിക്കാനും പറ്റും. പരീക്ഷ ഹാളിൽ maths ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ സാറിന്റെ ക്ലാസ്സ്‌ മനസ്സിൽ ഓടിവരും സാറിന്റെ മക്കളെ എന്നവിളി ചെവിയിൽ മുഴങ്ങും പിന്നെ എല്ലാ മെത്തേടും ചെയ്യാൻ പറ്റുന്നു. THANK YOU SIR ❤❤

  • @PSCstudygroup1825
    @PSCstudygroup1825 16 дней назад

    Super🙏🙏

  • @FidaFathima-t3n
    @FidaFathima-t3n 26 дней назад

    God bless u Sir💯😍❤️

  • @Muhsi....684
    @Muhsi....684 Месяц назад

    🫂sir... Enn theerthum vilikkaaam😍😍😍

  • @anjucharls298
    @anjucharls298 Месяц назад

    Jerin sir oree poliii❤🙏🏻

  • @AsmilaFaisal
    @AsmilaFaisal Месяц назад

    Good class thank u ❤

  • @kannankannan3079
    @kannankannan3079 Месяц назад +1

    Thanku sir🥰🥰🥰❤️❤️🙏🙏

  • @Aneesha-l3q
    @Aneesha-l3q Месяц назад

    Njngade raajaavu❤❤❤❤❤❤❤❤👏👏👏👏🙌

  • @ubaidbasheer7402
    @ubaidbasheer7402 29 дней назад +1

    Mashe, ugc net examile mathsinte class eduthu tharumo..

  • @Rekha-ok8ps
    @Rekha-ok8ps Месяц назад

    Super super super 🎉🎉🎉 thanks sir

  • @ShincySajeesh-hq1sl
    @ShincySajeesh-hq1sl Месяц назад

    Thank you dear Jerin sir ❤️

  • @aiswaryaPv-r7b
    @aiswaryaPv-r7b Месяц назад

    Sir good anu🙏

  • @limeandsweet.6761
    @limeandsweet.6761 Месяц назад +1

    ആദ്യ question 50 നെ 3 കൊണ്ടു ഹരിച്ചാലും പോരെ ans 16

  • @geethukg8751
    @geethukg8751 Месяц назад

    Sir ഹൈക്കോർട്ട് അറ്റൻറൻ്റ് എക്സാമിൻ്റെ qstn answer ചെയ്ത class ഇടുമോ?

  • @madonavineesh5567
    @madonavineesh5567 Месяц назад

    High court oa 2024 maths explanation cheyyamo sir

  • @DIVYASAYOOJ
    @DIVYASAYOOJ Месяц назад

    Waiting ആയിരുന്നു ക്ലാസ്സിന്

  • @Rekha-ok8ps
    @Rekha-ok8ps 29 дней назад

    Super super thanks sr🎉❤

  • @rejithareji1151
    @rejithareji1151 Месяц назад

    Ente masheeeee 👌👌👌👌👌

  • @BeeviKM-q1h
    @BeeviKM-q1h Месяц назад +5

    ❤❤ഇങ്ങനെ maths മനസിലാക്കി തരാൻ sir നെ കൊണ്ടേ പറ്റു 🥰

  • @haripreethack7337
    @haripreethack7337 Месяц назад +1

    Thank you sir 🫡🫡🫡

  • @ajikarthikkv7762
    @ajikarthikkv7762 26 дней назад

    Superb❤

  • @lisauthaman6543
    @lisauthaman6543 Месяц назад

    Class powliyanu ❤❤Innnalathe abswer kittiyilla Sir

  • @ThasneemAmeen
    @ThasneemAmeen Месяц назад

    Katta waitting

  • @bushrasidhik8549
    @bushrasidhik8549 Месяц назад

    Hai sir..💖💖💖

  • @gopikanathg9115
    @gopikanathg9115 Месяц назад

    Sir secretariat assis class cheyamo

  • @vijisoorya1150
    @vijisoorya1150 Месяц назад +11

    ആൻസർ കിട്ടിയില്ല sir. രാവിലെ മുതൽ നോക്കിയിരിക്കുന്നു.....

  • @renji_poppinz
    @renji_poppinz Месяц назад

    Waiting ആയിരുന്നു സർ 🔥💝💯

  • @avanipriya6474
    @avanipriya6474 Месяц назад

    Super class❤

  • @renjitham865
    @renjitham865 23 дня назад

    Love u sir

  • @geethu4556
    @geethu4556 Месяц назад

    Sir നേരത്തെ telegramil ഇട്ട qustionsinte answer edanae sir nov 2 exam

  • @sarangdaspk1777
    @sarangdaspk1777 18 дней назад

    ഇത് എനിക്കി ലാഭം 😅❤

  • @sajithkumark.s2314
    @sajithkumark.s2314 Месяц назад +1

    അവസാന ചോദ്യം 240 രൂപ വീതം വിലയുള്ള 2 സാധങ്ങൾ എന്നല്ലേ. അപ്പോൾ അവിടെ ലാഭവുമില്ല നഷ്ടവുമില്ല. 240 രൂപ വീതം വിലയ്ക്ക് വിറ്റു എന്നാണെങ്കിൽ x^2/100% നഷ്ടം. അങ്ങനെയല്ലേ sir

  • @MaheshKumar-xh8xt
    @MaheshKumar-xh8xt 25 дней назад

    Jerin sir❤🙏

  • @sajinasulthan7271
    @sajinasulthan7271 Месяц назад

    Thank you so much sir 🥰🥰🥰❤❤❤❤

  • @AkshayaJanil
    @AkshayaJanil 29 дней назад +1

    Sir bank lgs modeal question expiation tharumo. November 2 exam munpe pls......

  • @VidhyaAshokkumar
    @VidhyaAshokkumar 5 дней назад

    🙏🙏🙏

  • @manusree9920
    @manusree9920 Месяц назад

    പവർ വരട്ടെ 🥰🔥🔥🔥🔥🔥

  • @abdulbasith4
    @abdulbasith4 Месяц назад

    Sir fraction oru pyq section idumo sir😢

  • @shamlashamla.p.p5945
    @shamlashamla.p.p5945 Месяц назад

    Thanks

  • @ajuk.george2382
    @ajuk.george2382 Месяц назад +1

    🥇

  • @BalanBarbar
    @BalanBarbar Месяц назад

    Jerin sir❤

  • @mubashirashihab1885
    @mubashirashihab1885 Месяц назад

    Tnx sir
    1000000likes🎉

  • @ananthusuresh
    @ananthusuresh Месяц назад +1

    Sir❤️❤️❤️❤️❤️

  • @vrindavrinda8485
    @vrindavrinda8485 Месяц назад +1

    𝓣𝓱𝓪𝓷𝓴 𝓨𝓸𝓾 𝓢𝓲𝓻❤️

  • @prinsasinod
    @prinsasinod 6 дней назад +1

  • @Sandhyasunil-s3c
    @Sandhyasunil-s3c Месяц назад

    Super class 👍

  • @arathyR4318
    @arathyR4318 Месяц назад

    Thanku sir 😊