ഏറ്റവും അധികം സ്നേഹിക്കുന്ന അധ്യാപകൻ 😘 ആരെയും വിമര്ശിക്കൽ ഇല്ല, സ്വന്തം ക്വാളിറ്റി യെ പറ്റി വാചലൻ ആവുന്നില്ല, ആകെ ചെയ്യുന്നത് ഉദ്യോഗാർഥികൾക്ക് വേണ്ടി അങ്ങേയറ്റം വരെ യുള്ള ആ dedication😘 rare piece ആണ് സാറേ സാറ്.. Umma😘😘😘
Sir nte class എത്ര നല്ലതാ....നേരിട്ട് sir nte ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടി..ആലുവ talent........ thank you so much.....joli കിട്ടിയാലും ഇല്ലെങ്കിലും ജെറിൻ sir nte teaching മറക്കില്ല........very helpfull.thank you so much sir...
ഈ ചാനൽ കണ്ട് പിടിക്കാൻ കുറച്ച് വൈകിപ്പോയി.😑 ഇത്രേം കാലം MATHS വെറുത്തിരുന്ന എനിക്ക് മറ്റേത് ക്ലാസ്സിനേക്കാൾ പെട്ടന്ന് സാറിന്റെ ക്ലാസ്സ് മനസ്സിലാകുന്നുണ്ട്. L g s ന് ഇനി സമയമില്ല. ഇനി വരുന്ന എക്സാമിന് സാറിന്റെ നല്ല വീഡിയോസ് കണ്ട് പഠിച്ചിട്ട് പോകണം . ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.🔥🔥
സാറിന്റെ ക്ലാസ്സ് കണ്ടു ഓവർ കോൺഫിഡൻസുമായ് ഞാൻ മറ്റന്നാൾ examinu പോകുന്നു 20/20🎉🎊.... സാറിന്റെ ഫൈനൽ ഒരു സപ്പോർട്ടും കൂടി പ്രതീക്ഷിക്കുന്നു... സർ പറയുന്ന സാറിന്റെ മാസ്റ്റർപീസ് "എത്രയാടാ മോനെ"......🥰 ഞങ്ങളെ പോലെ ഉള്ളവർക്ക് കൂടുതൽ സപ്പോർട് തരുന്ന ഞങ്ങടെ മാഷിന് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ.. ❤️
Sir nta class ullond mathram anu enik lgs nu 15 mark kittiyath ❣️❣️❣️❣️ maths padikkullarnnu sir nappolulla nalla sirine njn ithuvarayum kandittilla God bless you 💚💜
Exam ടെൻഷൻ മാറ്റാൻ jerin സാറിന്റെ class എടുത്തു കാണും. അപ്പോൾ കിട്ടുന്ന ഒരു കോൺഫിഡൻസ് ഉണ്ട്....അത് പറഞ്ഞറിയിക്കാൻ പറ്റില്ല സാറിന്റെ മക്കളെ എന്നുള്ള വിളി, നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല" ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു എനർജിയാണ്.Thank you സർ 🙏🙏🙏god bless you 🙏സാറിനു എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏
Maths ishtaallatha nik ipo ettavum ishtam maths padikkana... Sirnte cls mathre maths kanarullu. Vere aru eduthalum set avilllaa..Jerin sir oru sambhavam thannee🔥🔥🔥.Ldc de maths qstn kndappol tensn aayenkilum sirnte xms revision cls okke follow chhyunnundond ath mari varunnu😍
ഒരുപാട് thanks sir❤️😍🥰Maths ൽ ഇപ്പൊ ടെൻഷൻ ഇല്ല... Question ഏതായാലും attend ചെയ്യാനുള്ള ധൈര്യം sirnte clssnnu കിട്ടുന്നുണ്ട്. Sir nalloru motivator ആണ്. Ippo maths എല്ലാം sir പറഞ്ഞുതന്ന code വെച്ചാണ് ചെയ്യുന്നേ. Question കാണുമ്പോ sir പറഞ്ഞുതന്ന എളുപ്പവഴി ഓർമ വരും. ഒരുപാടു helpful aaya class ആണ് sir തരുന്നേ. Ippo maths okke set.. Settee. Thanks sir😍Jerin sir ഇഷ്ടം 😍❤️
maths class link varumbho santhoshikkunnath sir ne kittiyathinu sesham aanu...ee tym l oru revision clss kittiyathinte aaswasam paranjariyikkan pattathathaanu.....orupaad nanni sir..💚
Ld mains maths ചോദ്യങ്ങൾ സിംപിൾ ആയിരുന്നെങ്കിലും ചെയ്തു ശീലിച്ചവ അല്ലാത്തതിനാൽ പെട്ടെന്ന് എങ്ങനെ ചെയ്യണമെന്ന് അറിയാതെ പോയി. ചെയ്തത് തെറ്റും ആയിരുന്നു. So ഇനി scert മോഡലിൽ class തരാമോ sir 🙏🙏🙏
Sirintta class vannapol oru pazhaya flow kittiyathu pole ayi sirintta class ethuvare varathapol maths usharillayirunnu eppam jivan vannathupole ayathu 💓💓💓💓💓💓💓💓💓💓
Sir, Thank you so much for your great support. 🙏🙏🙏.. LGS examinu Maths ഇന്റെ ഓരോ question ഉം attend ചെയ്യുമ്പോൾJerin Sir നിന്ന് explain cheyyunna പോലെ ആണ് തോന്നിയത്. Thanks എഗൈൻ Sir
Njan aadhyamayitanu sir nte class kanunnathu, super class anu sir, mathsinodulla pedi maari. Thank u sir. Class orupadu ishtapettu, athukondu like cheythu subscribe cheythu👍👍👍👍
2024 ൽ നോക്കുന്നവരുണ്ടോ?. എന്നെ പോലെ
Yes
Yes
Pinnalla
Undalo
Yes
Gk പഠിച്ചു പഠിച്ചു ഉറക്കം വരുമ്പോൾ ജെറിൻസാറിന്റെ ക്ലാസ് കാണുന്നത് ഞാൻ മാത്രമാണോ 😊😊😊ലൈക് you sir❤❤
Njanum
Njanum
Njnum
Njanum urakkam varumbol sir nte class ane kanar
njanum..☺️
അവസാനനിമിഷവും കുട്ടികളെ കൈവിടാതെ കൂടെ കുട്ടിയ ജെറിൻ sirnu സല്യൂട്ട് ❤💛⚡️
Sarikum
Jerin sir thank you
സാർ really u r great
Jerin sir uyir
Jerin Sir range🔥
ഏറ്റവും അധികം സ്നേഹിക്കുന്ന അധ്യാപകൻ 😘 ആരെയും വിമര്ശിക്കൽ ഇല്ല, സ്വന്തം ക്വാളിറ്റി യെ പറ്റി വാചലൻ ആവുന്നില്ല, ആകെ ചെയ്യുന്നത് ഉദ്യോഗാർഥികൾക്ക് വേണ്ടി അങ്ങേയറ്റം വരെ യുള്ള ആ dedication😘 rare piece ആണ് സാറേ സാറ്.. Umma😘😘😘
Correct lg's kitiyalum ellenkilum e manushyane marrakan patilla
വളരെ സത്യം..
❤️😁
Thank you sir
സർ തികഞ്ഞ ദൈവ വിശ്വാസി ആണ്, നിങ്ങൾ പറഞ്ഞത് 100% ശരി ആണ്
സാറിന്റെ വിജയം എല്ലാവരെയും ഒരു പോലെ പഠിപ്പിക്കാൻ കഴിയുന്നു എന്നതാണ്😍
Thank you sir ....മുൻപ് പഠിച്ച പലതും ഓർമയിൽ കൊണ്ടു വരാൻ കഴിഞ്ഞു.....🙏🙏
Sir nte class എത്ര നല്ലതാ....നേരിട്ട് sir nte ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടി..ആലുവ talent........ thank you so much.....joli കിട്ടിയാലും ഇല്ലെങ്കിലും ജെറിൻ sir nte teaching മറക്കില്ല........very helpfull.thank you so much sir...
ഈ വീഡിയോക്കു dislike ചെയ്യുന്നു എങ്കിൽ അവർ ഒരു coaching center നടത്തുന്ന ആരെങ്കിലും ആയിരിക്കും
ഈ ചാനൽ കണ്ട് പിടിക്കാൻ കുറച്ച് വൈകിപ്പോയി.😑
ഇത്രേം കാലം MATHS വെറുത്തിരുന്ന എനിക്ക് മറ്റേത് ക്ലാസ്സിനേക്കാൾ പെട്ടന്ന് സാറിന്റെ ക്ലാസ്സ് മനസ്സിലാകുന്നുണ്ട്.
L g s ന് ഇനി സമയമില്ല.
ഇനി വരുന്ന എക്സാമിന് സാറിന്റെ നല്ല വീഡിയോസ് കണ്ട് പഠിച്ചിട്ട് പോകണം .
ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.🔥🔥
ഈ ക്ലാസ്സ് ആര് കണ്ടാലും അവർക്ക് അത്മവിശ്വാസം വർദ്ധിക്കുo വളരെ നന്ദി സാർ
ടെന്ഷനിലാണ് സർ ..എന്നാലും പറയാതിരിക്കാൻ വയ്യ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് .....
അത് കലക്കി
സത്യം 😍
🥰🥰
Sathyam❣️
🤭🤭🤭🤭
സാറിന്റെ ക്ലാസ്സ് കണ്ടു ഓവർ കോൺഫിഡൻസുമായ് ഞാൻ മറ്റന്നാൾ examinu പോകുന്നു 20/20🎉🎊.... സാറിന്റെ ഫൈനൽ ഒരു സപ്പോർട്ടും കൂടി പ്രതീക്ഷിക്കുന്നു... സർ പറയുന്ന സാറിന്റെ മാസ്റ്റർപീസ് "എത്രയാടാ മോനെ"......🥰 ഞങ്ങളെ പോലെ ഉള്ളവർക്ക് കൂടുതൽ സപ്പോർട് തരുന്ന ഞങ്ങടെ മാഷിന് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ.. ❤️
ഫസ്റ്റ് ഇട്ട ഡ്രസ്സ് നല്ല മാച്ചിംഗ് ആണ്. സൂപ്പർ അടിപൊളി, തകർത്തു, തിമിർത്തു 👍
Maths, ഇത്രയും എളുപ്പമാക്കി തന്ന സാറിന് ❤️🙏
കാത്തിരിക്കുവാരുന്നു സാറിന്റെ ക്ലാസ്സ് ❤️🙏
My beautiful sir,first time watching.u r the best and awesome🙏🙏🙏🙏🙏🙏🙏🙏
സാറേ 1 കൊല്ലത്തെ കാത്തിരിപ്പാണ് ❤️
ഈ കൊല്ലം മുഴുവനും കണക്കിനായി കണ്ടത് സാറിനെ മാത്രം ❤️
ആ തണലിൽ നിന്നുകൊണ്ട് 20 അടിച്ചു കേറാൻ അനുഗ്രഹിക്കണം ❤️
എന്തായി ബ്രോ maths ൽ എത്രയുണ്ട് 🥰
Ethra mark kitty?
ഒരുപാട് നന്ദി സാർ 🙏🙏🙏
എനിക്ക് lGS exm ഇല്ല എന്നാലും ഞാൻ sir ന്റെ class ഇടംവലം നോക്കാതെ കണ്ടിരിക്കും 😍😍
Jerin sir 🥰🥰🥰🥰🥰 orupadu snehathode oru aniyathy kuttyyy thanks my brother 🥰
Tension ഇല്ലാതെ കണക്ക് ചെയ്യാൻ സഹായിച്ച സാറിന് നന്ദി 🥰🙏
Lgs ഇല്ല എന്നാലും sir ന്റെ ക്ലാസ്സിന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ല...
2 ദിവസമായിട്ട് കാത്തിരിക്കുവായിരുന്നു Tank you sir
സർ examinte തലേന്ന് ഒരു മരത്തോൺ ചെയ്യുമോ lgs ന് വേണ്ടി
എക്സാം ഹാളിൽ മാത്‍സ് കാണുമ്പോൾ ഓർക്കുന്ന ഒരേ ഒരു മുഖം 😍
വളരെ നല്ല ക്ലാസ്സ് ആണ്.. സാർ.
Thanks. സാർ.
ഒരുപാട് നന്ദി sir. ഇന്ന് exam എഴുതുവാ. Sir ന്റെ class കൊണ്ടാണ് maths പഠിച്ചത്. Sir ന്റെ അനുഗ്രഹം ഉണ്ടാവണം. ദൈവാനുഗ്രഹം sir നു ഉണ്ടാവട്ടെ
ഉറക്കം മാറാനുള്ള ഒറ്റമൂലി ജെറിൻ സാർ
ഒരുപാട് സന്തോഷം സർ... ഒത്തിരി ഉപകാരമായി.. Thank u so much
ഒരു റിവിഷൻ ക്ലാസും കൂടി തരണെ Sir 🙏
Tnkuuu sir
Oru confidence kitty❤️
Sir nte class നല്ലപോലെ മനസ്സിലാകുന്നുണ്ട്. Thankyou sir
Thanku Sir
Sir nta class ullond mathram anu enik lgs nu 15 mark kittiyath ❣️❣️❣️❣️ maths padikkullarnnu sir nappolulla nalla sirine njn ithuvarayum kandittilla God bless you 💚💜
Thank you sir 🙏🏻
Exam ടെൻഷൻ മാറ്റാൻ jerin സാറിന്റെ class എടുത്തു കാണും. അപ്പോൾ കിട്ടുന്ന ഒരു കോൺഫിഡൻസ് ഉണ്ട്....അത് പറഞ്ഞറിയിക്കാൻ പറ്റില്ല സാറിന്റെ മക്കളെ എന്നുള്ള വിളി, നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല" ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു എനർജിയാണ്.Thank you സർ 🙏🙏🙏god bless you 🙏സാറിനു എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏
Maths ishtaallatha nik ipo ettavum ishtam maths padikkana... Sirnte cls mathre maths kanarullu. Vere aru eduthalum set avilllaa..Jerin sir oru sambhavam thannee🔥🔥🔥.Ldc de maths qstn kndappol tensn aayenkilum sirnte xms revision cls okke follow chhyunnundond ath mari varunnu😍
Tqq sir 💫🤗ee nimishathil ingane oru class nagalkk vendi thannathin 🥳inium angott sirnte support nagalkk venam...🙏🙏
പ്രതീക്ഷിച്ച ക്ലാസ് 😍
മക്കളെ എന്ന് കേൾക്കുമ്പോൾ തന്നേ 👌👌excellent class👌👌👌
സാർ ശരിക്കും ഒരു പ്രസ്ഥാനം ആണ്
Sir......maths I'll Mandan ayrinna enikk innale 14 kittiii full sirinte classinnu....love you.....sir nu Ella anugrahangalum undavum
Thank you so much sir...🙏
Thanku sir
സാറിന്റെ ക്ലാസ്സ് മാത്രം കണ്ടാണ് എക്സാം എഴുതാൻ പോവുന്നത്. വളരെ നല്ല ക്ലാസ്സ്.😍
Sir degree 2nd phase nte math questions onnu analyse cheythu tharumo, statement type ullathinal oru aashanka... Pls sir onnu analyse cheythu tharuu🙏🙏🙏
എത്ര പറഞ്ഞാലും പോര വളരെ വളരെ ഉപകാര മുള്ള വീഡിയോ നന്ദി മാഷ് നന്ദി
കാത്തിരുന്ന ക്ലാസ്സ് 🙏
Ettavum priyappetta അദ്ധ്യാപകൻ 🙏🙏🙏🙏🥰
Thank u സർ. Maths പൊളിച്ചു ❤❤❤
Thank you sir നേരത്തെ സാറിന്റെ ക്ളാസ് കാണേണ്ടതായിരുന്നൂന്ന് തോന്നുന്നു ഇപ്പോഴാണ് കാണാൻ പറ്റിയത് വളരെയധികം നന്ദിയുണ്ട് 🙏
Psc യുടെ മാത്‍സ് എല്ലാം ജിറിന് സാർ പൊളിച്ചടുക്കിയപ്പോൾpsc മാത്‍സ് ന്റെ ചോദ്യങ്ങൾ എല്ലാം ടൈറ്റ് ആക്കി. LDC ക്ക് അത് നമ്മൾ കണ്ടു
Yes
Athe
Yes
Thank you sir....set ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
LGS ezuthan pattillea ennealum notification kandappo odiyethi😍
Thankyou sir😊
Thankyou sir👏👏👏
ഒരേ പൊളി ❤️❤️❤️❤️❤ thnxxcxx
LGS ella....Ennalum cls kandu...Karanam Ore poli kiduvann makkale cls...👌👌
Super class sir ,thank you very much..
Sir Lgs nu SERT maths koode add cheiythu video cheiyyumo .
Sir nte class spr anu 👍👍
Kathirikkuvayirunnu sir ithu kalakki kidukki thimirthu
Sir കാത്തിരിക്കുവായിരിന്നു, thank യു 🙏🙏🙏
ഹൃദ്യയും നിറഞ്ഞ നന്ദി നന്ദി
2024 il kaanunnavar undo
2028 il kaanunnvar undo...
Lgs ഇല്ലെങ്കിലും ജെറിൻ സാറിന്റെ class ഉപേക്ഷിക്കാൻ കഴിയില്ല. അതാണ് നമ്മുടെ ജെറിൻ സാറിന്റെ class 👍👍👍👍👍
2024 il kanunnavar like
You are awesome sir...ithuvare ithrem easy ayi maths manasilakkitharunna class kandittilla.Thank u sir
Sir parayan vakkukalilla. Njan maths il zero ayirunnu. Ippol 18/20.👍🙏
👌🏻🌹🌹🌹
സാറിന്റെ ലോജിക് .... വീണ്ടും വീണ്ടും ഇഷ്ടം😊😊😊😊😊
ഒരുപാട് thanks sir❤️😍🥰Maths ൽ ഇപ്പൊ ടെൻഷൻ ഇല്ല... Question ഏതായാലും attend ചെയ്യാനുള്ള ധൈര്യം sirnte clssnnu കിട്ടുന്നുണ്ട്. Sir nalloru motivator ആണ്. Ippo maths എല്ലാം sir പറഞ്ഞുതന്ന code വെച്ചാണ് ചെയ്യുന്നേ. Question കാണുമ്പോ sir പറഞ്ഞുതന്ന എളുപ്പവഴി ഓർമ വരും. ഒരുപാടു helpful aaya class ആണ് sir തരുന്നേ. Ippo maths okke set.. Settee. Thanks sir😍Jerin sir ഇഷ്ടം 😍❤️
Sr orupadu nadhe oru class chayyumo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോ തന്നെ ഭയങ്കര positive mind ആണ് Thank you sir for your dedication 🙏🙏
Valare upakaram sir
Sir, 13th നടന്ന degree prelims, 20th നടന്ന LD ഇവയുടെ questions ഒന്നു ചെയ്യുമോ?
Super.... Thank you Sir
God bless you 🙏
Great class
Scrt ക്ലാസുകൾ കൂടുതൽ തരുമോ sir
maths class link varumbho santhoshikkunnath sir ne kittiyathinu sesham aanu...ee tym l oru revision clss kittiyathinte aaswasam paranjariyikkan pattathathaanu.....orupaad nanni sir..💚
Ld mains maths ചോദ്യങ്ങൾ സിംപിൾ ആയിരുന്നെങ്കിലും ചെയ്തു ശീലിച്ചവ അല്ലാത്തതിനാൽ പെട്ടെന്ന് എങ്ങനെ ചെയ്യണമെന്ന് അറിയാതെ പോയി. ചെയ്തത് തെറ്റും ആയിരുന്നു. So ഇനി scert മോഡലിൽ class തരാമോ sir 🙏🙏🙏
❤❤❤❤❤❤❤❤innumerable padikkunnu nammude trig turn🎉🎉🎉🎉
God bless u ,I will pray for you.
Sirintta class vannapol oru pazhaya flow kittiyathu pole ayi sirintta class ethuvare varathapol maths usharillayirunnu eppam jivan vannathupole ayathu 💓💓💓💓💓💓💓💓💓💓
No words... You are beyond description...
20:00 kalli varachu vibajikkunnareetinalla aluppam
Very helpful sir thankyou❤️
Sir, Thank you so much for your great support. 🙏🙏🙏.. LGS examinu Maths ഇന്റെ ഓരോ question ഉം attend ചെയ്യുമ്പോൾJerin Sir നിന്ന് explain cheyyunna പോലെ ആണ് തോന്നിയത്. Thanks എഗൈൻ Sir
we should thank you sir
Psc coaching center il Maths nte clasil erunnapo ariyuna allarum vegam vegam cheyum. Ariyatha eanne polullavar attath noki erikum..ariyathavare consider cheyarila palapozhum..adukuna sir nte dharana allarum cheythu eannavum..jerin sir veendum veendum oro stepum paranj paranj manasilaki tharunnath kanumbo athisayam thoneetund...atrak dedicated ayt cheyyina adyapakan.. thanks sir...thank uuuu soooooo much💓💓💓
Ur dedication paranjariyikkan pattilla sir. Thank u sooo much.
Njan aadhyamayitanu sir nte class kanunnathu, super class anu sir, mathsinodulla pedi maari. Thank u sir. Class orupadu ishtapettu, athukondu like cheythu subscribe cheythu👍👍👍👍
Thank you sir 💛 💚
Excellent class simple and understanding method
Sir orupadu thanks maths very easy 🙏🙏🙏🙏🙏
വളരെ നന്ദിയുണ്ട് സാർ
Thnk u jerin sirr🙏🙏❣️❣️.. daivam sir nu nallathu varatte...
God vannuu.... 🙏🙏❤️❤️❤️
Thank you sir ഇത്ര എളുപ്പത്തിൽ പറഞ്ഞു തന്നതിന്
Thank you sir 🔥🔥🔥helpfull
Veery super class thank you sir
💫 Thank U Sirrrrrrrr💫
Thankuu ജെറിൻ sir🙏🙏🙏🙏🙏
ഒരുപാട് നന്ദിയുണ്ട് സർ 🙏
Thankuuuuu jerin sir
Thanks സർ. സാറിന്റെ അനുഗ്രഹം ഉണ്ടാകും എന്ന പ്രതീക്ഷയോടെ exam hallilekku പോകുകയാണ്. അനുഗ്രഹിക്കണം
Thankyou so much sir🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🥰🥰🥰