AGE | Part-3 | വയസ്സുമായി ബന്ധപെട്ട ചോദ്യങ്ങൾ | Problems Based On Ages | For PSC| SSC| RRB

Поделиться
HTML-код
  • Опубликовано: 24 окт 2024
  • വയസ്സ് നിങ്ങൾക്കൊരു പ്രശ്നമാണോ...???
    ഇനി ശരിയായി മനസ്സിലാക്കി വയസ്സിനേക്കുറിച്ചുള്ള ചോദ്യങ്ങൾ പഠിക്കാം....🤗
    Problems Based On Ages..😊
    Part-3
    Very Important..⚠️
    വയസ്സിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ...😊
    ഭാഗം മൂന്ന്...👍
    For Part-1 • AGE | Part-1 | വയസ്സുമ...
    For Part-2 • AGE | Part-2 | വയസ്സുമ...
    Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
    Very important topic for all competative exams..
    Shortcuts For PSC, SSC, Bank & RRB Exams.
    By JERIN

Комментарии • 1,1 тыс.

  • @binicr5352
    @binicr5352 3 года назад +426

    ഞങ്ങൾ എവിടെയൊക്കെ തെറ്റ് വരുത്തും എന്ന് മനസ്സിലാക്കി പിന്നേം പിന്നേം പഠിപ്പിക്കുന്ന ഇത്രക്കും സ്നേഹമുള്ള ഒരു അധ്യാപകൻ' - ഞങ്ങളുടെയൊക്കെ ഒരു ഭാഗ്യം തന്നെയാണ്

  • @anjana_raj
    @anjana_raj 3 года назад +414

    സാറിൻ്റെ ക്ലാസ് കാണാൻ തുടങ്ങിയ ശേഷം എപ്പോഴും Maths പഠിക്കാനോ തോന്നുന്നുള്ളൂ....
    💞💞💞😁😁

  • @aldenrocks2431
    @aldenrocks2431 3 года назад +133

    Maths എന്ന് കേട്ടാൽ തന്നെ പേടിയാ സാറിന്റെ ക്ലാസ്സുകൾ കാണാൻ തുടങ്ങിയതിൽ പിന്നെ confidence level കൂടുന്നു. തുടക്കകാർക് പോലും easy ആയി പഠിച്ചെടുക്കാം നന്ദി സാർ. വളരെ നല്ല ക്ലാസ്സുകൾ

  • @amjithdev2204
    @amjithdev2204 3 года назад +127

    ഇത്രയും intrst തരുന്ന ക്ലാസ്സ്‌ വേറെയില്ല...
    ഇത് കുറെ പറഞ്ഞ കമന്റാണ് എന്നാലും കുഴപ്പമില്ല 😇 ജെറിൻ sir💜

  • @nandujps1929
    @nandujps1929 3 года назад +89

    നിങ്ങളെ കൊണ്ടു പറ്റും.പറ്റിച്ചിട്ടേ ഞാൻ പോകു 😂❣️❣️

  • @viswa7643
    @viswa7643 3 года назад +163

    "10 കൊല്ലം മുൻപ് ബാലുന് എത്ര വയസാ ഇപ്പൊ 8 വയസ്സ് അപ്പൊ 10 കൊല്ലം മുൻപ് അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല "🤣🤣🤣🤣🤣🤣(24:30)🤣🤣

  • @siyadsiya1402
    @siyadsiya1402 3 года назад +135

    സാറിന്റെ ശൈലിയിലാണ് ഇപ്പോ കണക്ക് ചെയ്ത് പഠിക്കുന്നത്.. അപ്പോ തന്നെ വൻ കോൺഫിഡൻസ്സാണ് 😍😍😍😍😍❤️❤️❤️❤️

  • @solowalker8770
    @solowalker8770 3 года назад +64

    ഇത്രയും നല്ല ക്ലാസിന് ഒക്കെ. ഡിസ് ലെെക്ക് അടിക്കുന്നോരെ സമ്മതിക്കണം അവരുടെ ലക്ഷ്യം പടിക്കൽ അല്ല വേറെ എന്തോ ആണ്
    കണക്കിന്റെ ക്ലാസ് ഇത്രയും വ്യക്തമാക്കി പടിപ്പിക്കുന്ന ഒരാളെ ഇതിനു മുമ്പ് കണ്ടിട്ട് ഇല്ല സാർ പടിപ്പിച്ച A to z കാര്യങ്ങൾ വ്യക്തമായറിയാം thank you sir❤

    • @Optimist833
      @Optimist833 3 года назад +5

      അത് സ്റ്റുഡന്റസ് ന്റെ dislike അല്ല paid app കളുടെ owner മാരുടെ ആണ്

    • @ShikhilKrishnan
      @ShikhilKrishnan 3 года назад

      ❤️❤️

    • @kavitharajesh56
      @kavitharajesh56 3 года назад

      So super class.no words to say

  • @hopelessman2521
    @hopelessman2521 3 года назад +53

    X കിട്ടിയാൽ എന്ത് കുന്തവും ചെയ്യാം✌️👍
    സാറെ നിങ്ങൾ വേറെ ലെവൽ ആണ് 💯💯💯👍👍👍

  • @lintajaison4376
    @lintajaison4376 3 года назад +36

    ആദ്യമായിട്ട് സാറിന്റെ ക്ലാസ് കാണുന്നവരോട്... വളരെ ധൈര്യമായിട്ട് നിങ്ങൾക്കു പഠിച്ചു തുടങ്ങാം... Confident ആയിട്ട് പഠിക്കാം... സാറിന്റെ എല്ലാ ക്ലാസും വളരെ useful ആണ് 🤗🤗

  • @nishasatheesh9672
    @nishasatheesh9672 3 года назад +97

    സാറിന്റെ ഈ ആത്മാർഥതയ്ക്ക് നന്ദി.🙏🙏🙏🙏
    God bless you🙏

  • @Heba753
    @Heba753 Год назад +5

    സാറെ ക്ലാസ്സിനെ കുറിച്ച് എത്ര പറഞ്ഞാലും അതു മതിയാകാതെ വരും, ഓഫ്‌ലൈൻ ക്ലാസ്സിൽ പോയി പഠിച്ചിട്ട് മാത്സിൽ 10 മാർക്ക്‌ പോലും കിട്ടാറില്ലയിരുന്നു,സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിൽ പിന്നെ കണക്കിൽ 18/19 മാർക്ക്‌ കിട്ടാൻ തുടങ്ങി ,2022 പ്രിലിംസ് പരീക്ഷയിൽ VFA, COMPANY BOAD LGS, PRISION ഓഫീസർ എന്നിവയുടെ MAIN EXAMINU യോഗ്യത നേടി, ഒരു പാട് നന്ദി, സർക്കാർ ജോലിയിൽ കേറിയിട്ട് ഞാൻ മലപ്പുറത്തു നിന്നും പത്തനംതിട്ടയിലേക്ക് വരും (ഇന്ഷാ അള്ളാഹ് )ഈ വരുന്ന MAIN EXAM നേടി തന്നെ, SHIRT കളക്ഷൻ ഒരു രക്ഷയും ഇല്ലാട്ടോ,വരുമ്പോ മാഷിന് അടിപൊളി SHIRT കൾ കൊണ്ട് തരും,

    • @anakha-S24
      @anakha-S24 11 месяцев назад

      Kandoo sir ne😊

  • @dhanyaprasad4706
    @dhanyaprasad4706 3 года назад +112

    പത്തനംതിട്ടയിൽ ശുദ്ധ വായു മാത്രമല്ല ശുദ്ധമായ മാത്‍സ് ഉം അത് പഠിപ്പിക്കുന്ന ഒരു മാഷിനെയും കിട്ടും TRIG TURN & JERIN Sir 🥰🥰🥰

    • @avinash957
      @avinash957 3 года назад +1

      Sir Pathanamthittakkaran aano? Pathanamthittayil evdeyaa nn ariyo??

    • @abdullaabdulla4971
      @abdullaabdulla4971 2 года назад

      Shudhavayu kkdum indwllo😉😉😉😉

    • @meenuanish5847
      @meenuanish5847 Год назад

      Sir pathanamthitta ano

    • @Ambadivlog-km6gp
      @Ambadivlog-km6gp Год назад +1

      Sir pathanamthitta anno evida njan um avide ann

  • @jayaprakashprakash3447
    @jayaprakashprakash3447 2 года назад +12

    ഒരുപാട് നന്ദി sir, മറക്കില്ലൊരിക്കലും job കിട്ടിയാൽ ഉറപ്പായും സാറിനെ വന്നു കാണും. അത്രയ്ക്ക് ഇഷ്ടമാണ് സാറിന്റെ അവതരണം... Thank you so much🥰🥰🥰🥰

  • @sunithasuni1575
    @sunithasuni1575 Год назад +23

    വേറെ സാറുമാരും പഠിപ്പിച്ചാൽ എനിക്ക് ഒരു കുന്തവും മനസ്സിൽ ആകില്ല 🔥 ജെറിൻ സാർ ഉയിർ 🔥🔥😍😍

  • @shivanisree6117
    @shivanisree6117 3 года назад +29

    എത്തിയല്ലോ.... ജെറിൻ സാർ അല്ലേ പഠിപ്പിക്കുന്നേ... X ഉം Y ഉം ഒക്കെ അങ്ങ് Set ആയിക്കോളും. 😍😍 Thanku sir🙏🙏🙏🙏♡♡♡♡♡♡♡

  • @shani.s7402
    @shani.s7402 3 года назад +32

    Thank u jerin sir...💜💜💜
    സാറിനെ കാണുമ്പോൾ തന്നെ ഒരു positive energy കിട്ടുന്നു 😍

  • @harithamanukumar9634
    @harithamanukumar9634 3 года назад +7

    സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ സാർ എങ്ങാനും ആയിരുന്നെങ്കിൽ കണക്കിൽ പുലികൾ ആയേനെ എല്ലാരും.. "ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് ദാസാ" എന്ന് ചുമ്മാതല്ല പറഞ്ഞത്.. 💪

  • @abhijithp4065
    @abhijithp4065 3 года назад +35

    Exam ഇത് വരെയും എഴുതി തൊറ്റ വർക് ഇനി ജയിക്കാൻ പറ്റും 😍😍

  • @JT-le1vp
    @JT-le1vp 8 месяцев назад +169

    2024 ഇൽ കാണുന്ന വർ ഉണ്ടോ 💪

  • @sandeeps5358
    @sandeeps5358 3 года назад +16

    ജെറിൻ ചേട്ടന്റെ ക്ലാസ്സ്‌ കണ്ടിട്ട് previous ചെയ്തു നോക്കുമ്പോൾ 20 ൽ 18 വരെ കിട്ടുന്നുണ്ട്... മുൻപ് കഷ്ടിച്ച് 8,9 മാർക്ക്‌ ആയിരുന്നു

  • @leena-akshai317
    @leena-akshai317 3 года назад +1

    ഞാൻ സബ്ജെക്ട് മാത്‍സ് ആണ്. ഇതു എല്ലാ examinum xy ഇട്ടു ചെയ്തു ഒപ്പിക്കുമായിരുന്നു..
    ഒരു 10 years മുന്നേ ഇതൊക്കെ ഈ രീതിയിൽ കിട്ടിയിരുന്നേൽ 10 വർഷം എങ്കിലും സർവീസ് ആയേനെ..ഇപ്പോഴത്തെ കുട്ടികൾക്ക് എന്തുമാത്രം opportunities aanu🤔🤔
    സാറിനെ കണ്ടുമുട്ടാൻ ഇത്തിരി ലേറ്റ് ആയി പോയി.. എന്നാലും വീഡിയോസ് ഒക്കെ കാണാറുണ്ട്...♥♥🙏🙏

  • @jeshmajj6617
    @jeshmajj6617 3 года назад +31

    ഇത്രയും ആത്മാർത്ഥത ഉള്ള ഒരു അധ്യാപകനെ njn കണ്ടിട്ടില്ല❣️❣️❤️ . Really superbbb class . 💗💗💗💗🤩🤩jerin sir ഉയിർ 💜💜God💗💗 bless ❤️❤️u sir🧡🧡❤️❤️💙💙💚💚💛🤍🤍🤎🤎

  • @sudeeshsuresh3117
    @sudeeshsuresh3117 3 года назад +78

    സർ പഠിപ്പിച്ചാൽ എന്തു കുന്തം വേണേലും പഠിക്കാം...😁😁😁😊😊😊

  • @GopikaRamanan
    @GopikaRamanan 3 года назад +33

    Sincerity+ hardwork=Jerin sir🏅🏅🏅🔥🔥

  • @redphoenix4052
    @redphoenix4052 3 года назад +1

    ഈ ചോദ്യങ്ങളിൽ "x" ഉണ്ടെന്നു സാർ പറഞ്ഞപ്പോൾ ആദ്യം ഒന്ന് പതറി.....ക്ലാസ്സ്‌ കഴിഞ്ഞപ്പോഴാ മനസിലായത് എത്ര വല്യ "x" ആണെങ്കിലും ജെറിൻ സാർ പറഞ്ഞു തരുവാണേൽ അതൊന്നും നമുക്കൊരു പ്രശ്നമേ അല്ലെന്ന്.... ഇത്രേ ഉള്ളോ "x" എന്നാ ക്ലാസ്സ്‌ ന്റെ അവസാനം എനിക്ക് തോന്നിയത്... ❤️❤️thnk u sirrrrrrrr🥰🥰🥰🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️❣️❣️❣️❣️

  • @nishamuralimurali6980
    @nishamuralimurali6980 2 года назад +3

    സാർ...
    താങ്കളിൽ ഈശ്വരനുണ്ട്.
    ആ അനുഗ്രഹം ഞങ്ങൾക്കും ലഭിക്കുന്നു. നന്ദി

  • @shimilts6326
    @shimilts6326 11 месяцев назад +2

    Ithe pole class cherupa kalangalill techer maaar padipichu thannirunnenkill ,enik ipoo ithra kashta paaad varillayirunnu

  • @sandhyaanil2467
    @sandhyaanil2467 3 года назад +6

    Sir..... Full settt...✌️✌️✌️... പഴയ "x"... ഓർമ പുതുക്കി....😀... സർ പറഞ്ഞപോലെ ഇവിടെ "x" തന്നെയാണ് much better..... Thanku so much sir....❤️❤️

  • @caughtjrf3833
    @caughtjrf3833 Год назад +1

    Njaan sirnte class matram ane follow cheyithath.. Ipol ssc cgl qualified ane.. Thanku sir.... Ithupole othiriperude jeevitham ningl kakkunnu... Daiva viswasi alla njn... Pakshe ningl ipol enik daivam ane.. Ente kudumbm, ente jeevitham ellam veenu pokathe pidichu nirthan enikoppm ninna daivam

  • @preethavinod8885
    @preethavinod8885 3 года назад +36

    Sirnte അപ്പോളേ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്

  • @reshmar8360
    @reshmar8360 3 года назад +16

    Sir ന്റെ ക്ലാസ്സ്‌ set👍thnk u so much മക്കളേ ന്നുള്ള വിളി അതിലും superbbbbbb 👌👌👌👌👌👌😍😍😍😍😍നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു sir 😍🤗🤗🤗

  • @Fofichechii
    @Fofichechii 3 года назад +12

    4th model പറഞ്ഞതിൽ ഒരുപാട് നന്ദി ഞാൻ കിട്ടാതെ കുറേ നോക്കിയതാ thankyou sir love you set set set💕💕💕💕

  • @aswathysaju2878
    @aswathysaju2878 Год назад +5

    ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കുന്ന മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @fayisfayu3879
    @fayisfayu3879 3 года назад +3

    ഇങ്ങനെ ഉള്ള എളുപ്പ വഴികൾ കാണുമ്പോൾ പെട്ടെന്ന് ചെയ്യാനും കഴിയും.നന്നായി മനസ്സിലാക്കുകയും ചെയ്യും.jerin sir ന് ഒരായിരം നന്ദി🙏

  • @shanishihab9818
    @shanishihab9818 3 года назад +2

    Ningale kondu pattum.pattichitte njan pookuuu.....mass dialogue sir...thanks Enna vaakil othukiyaal theerilla sir noodulla kadapaadu🙏🙏🙏

  • @elizabethbibitha849
    @elizabethbibitha849 2 года назад +3

    maths എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. പഠിക്കാനും മടി. എന്നാ ഇപ്പൊ maths പഠിക്കാൻ ആണ് ഇഷ്ടം. ശെരിക്കും മനസിലാകുന്നുണ്ട്..
    Thnku sir 😁😁😁😁

  • @pandemonium541
    @pandemonium541 3 года назад +738

    ജെറിൻ സാറിന്റെ ക്ലാസ്സ്‌ മാത്രം അല്ല ഷർട്ട് കളക്ഷൻസും മരണ മാസ്സ് ആണ്‌

  • @akhilraj4824
    @akhilraj4824 3 года назад +3

    ഇത്രയും intrest ഓടെ ഒരു maths ക്ലാസ്സിലും ഇരുന്നിട്ടില്ല... സത്യം... Thank you sir......God bless you

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +2

    നിങ്ങളെ കൊണ്ട് പറ്റും.... പറ്റിച്ചിട്ടേ ഞാൻ പോകൂ...... അത് മതി മൊത്തത്തിലങ് energy ആണ്👍👍👍👍👍👍👍 Set ആണ് ജെറിൻ സാറുണ്ടെങ്കിൽ ഏത് അറ്റം വരെ പോകാനും 100% confident ആണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijaraghavan3910
    @girijaraghavan3910 3 года назад +13

    Mashe ❤️🥀
    ആകെയുള്ള ഒരേ ഒരു ❤️ഈ maths mashinu കൊടുത്തിട്ട് കുറേനാളായി. സെറ്റായി 👍.

  • @jayakumariv3688
    @jayakumariv3688 3 года назад +1

    ജെറിൻ സാറിന്റെ ക്ലാസ്സ്‌ മാത്രം കണ്ട് പഠിച്ചിട്ട് പോയത് കൊണ്ട് മാത്രം ആണ് എനിക്ക് പ്രിലിംസ് കിട്ടിയത് ഒരായിരം നന്ദി ഇനിയും സാറിന്റെ ക്ലാസ്സ്‌ മാത്രമേ ഞാൻ പഠിക്കുന്നു ള്ളൂ സാർ ഉണ്ടെങ്കിൽ maths ഞാൻ പൊളിക്കും ഉറപ്പാ,🙏🙏🙏🙏🙏🙏🙏🙏👍

  • @sanjuk6408
    @sanjuk6408 3 года назад +8

    Jerin sir ... my baby boy ( dhyan 3 years ) waving at u .. and amma yude sir ne ippo avanum kaanarund 💕💕

  • @anjalisreekumar1973
    @anjalisreekumar1973 3 года назад +2

    Makkale................ Vili kelkkan👌
    🔥🔥🔥jerin sir🔥🔥🔥🔥
    superb classes

  • @jithinjoseph8667
    @jithinjoseph8667 3 года назад +10

    കണക്ക് ഒരു കീറാമുട്ടി ആയിരുന്നു പണ്ട് ഇപ്പൊൾ എല്ലാം set ആയി 😀😊😊😊😍thaku sir ❤️😍😍😍

  • @arunppolichada750
    @arunppolichada750 3 года назад +11

    സർ ചില കണക്കിൽ ഒക്കെ x വച്ചുള്ള മോഡൽ കാണാറുണ്ട്. അതു കാണുമ്പോൾ തന്നെ പേടി ആവും . സർ അങ്ങനെ ഉള്ള മോഡൽ നായി ഒരു ക്ലാസ്സ്‌ തുടങ്ങുമോ... Plz..

  • @kavyaratheesh4509
    @kavyaratheesh4509 3 года назад +3

    നോട്ടിഫിക്കേഷൻ വന്നപ്പോ കണക്കു ചെയ്ത് പഠിക്കാതെ തന്നെ വീഡിയോ ലൈക്‌ ചെയ്തു. അത് പക്ഷെ വെറുതെയായില്ല. കിടു ക്ലാസ് 👌👌👍👍👏😊😊😊😊🤗🤗🤗💯💯💯

  • @sajeeshopto3045
    @sajeeshopto3045 2 года назад +1

    Mathsil എനിയ്ക്കു പറ്റും എന്നാ ആറ്റിട്യൂട് ഉണ്ടാക്കി തന്നത് ജെറിൻ സർ ആണ്

  • @usm9308
    @usm9308 3 года назад +29

    സർ പറഞ്ഞത് പോലെ കണക്കിൽ xy കാണുന്നത് തന്നെ പേടിയാ .......

  • @xyz-ki2yo
    @xyz-ki2yo 3 года назад +1

    സത്യം.x, y കണ്ടാൽ കണ്ട ഭാവം പോലും ഇല്ലായിരുന്നു,
    👌👌👌👌👌👌👌

  • @anjalyviswanath6972
    @anjalyviswanath6972 3 года назад +8

    ഇന്നത്തെ class അടിപൊളി ആണ്, weight cheyith class ആയിരുന്നു

  • @newmannewone9654
    @newmannewone9654 7 месяцев назад +1

    അക്ഷരം തെറ്റാതെ വിളിക്കാം ഗുരുനാഥൻ ❤

  • @rineeshratheesh2671
    @rineeshratheesh2671 3 года назад +6

    Marana mass Jerin Sir...
    Ippo maths maatram.... Setttttt.....🥰🥰🥰🤗🤗🤗

  • @zulfaahmad3627
    @zulfaahmad3627 2 года назад

    ഒരു രക്ഷയുമില്ല. കണക് ഒന്നുമറിയാത്ത ഞാൻ പഠിച്ചത് ജെറിൻ സർ ഉള്ളോണ്ട് മാത്രമാണ്. നേരിൽ കണ്ട് നന്ദി പറയണമെന്നുണ്ട്. Lov u sir

  • @twinbirdpixels8672
    @twinbirdpixels8672 3 года назад +9

    Dreams+hard work+dedication+ jerrin sir=success ✌️

  • @aswathisanoop9801
    @aswathisanoop9801 11 месяцев назад +2

    Poli mazzzzzz sir.. thank you all are god's grace.... Ur a wonderful teacher...

  • @rejithamol7611
    @rejithamol7611 3 года назад +9

    22 dislike അതിന് എതിരെ സാർ നു എന്റെ ഒരായിരം ലൈക്‌ കൂടെ ഹൃദയം നിറഞ്ഞ പ്രാർത്ഥന 🌹🌹🌹

  • @BLUeMooN_0210
    @BLUeMooN_0210 Год назад

    Psc il njan beginner aanu.. 4 month aaye oll.. enkil polum maths enik ippo erekore set aanu😉 Jerin sir nte class mathram aanu njan maths nu vendy flw cheyyunne.. Sir ne kandu Xylem appilum subscription edukkan povuva njan. 2024 LDC enik adikkanam, athinu sir nte sprtnu athrem value und..Thank you so much sir.. We love you so much.. God bless you and your family ❤❤🫂

  • @sruthysreedaran600
    @sruthysreedaran600 3 года назад +4

    Njan late aayita sirnte class kanan thudangiye. Epo notes ezhuthi odukaya. Thank you sir🙏🏻🙏🏻🙏🏻 Thank you so much

  • @jaseemajasmin6779
    @jaseemajasmin6779 Год назад +2

    സത്യമാണ് sir ആദ്യം പറഞ്ഞത് ❤️ മുൻവിധി നമ്മെ പിന്നോട്ട് വലിക്കും

  • @diljithd9626
    @diljithd9626 3 года назад +4

    Jerin sir...
    Orupaad orupaaad nanniii❤️❤️❤️❤️❤️❤️

  • @mydailystatus5798
    @mydailystatus5798 3 месяца назад +1

    മക്കളേ എന്നുള്ള വിളിയിൽ 31 വയസുള്ള ഞാനും സ്കൂൾ ബെഞ്ചിലേക്ക് പോകുന്നു...❤
    Maths Set. Thankyou Sir..

  • @psc7931
    @psc7931 3 года назад +3

    സത്യം സാറിൻ്റെ ക്ലാസ് കേട്ടാൽ ഏത് x ഉം ഈസിയാ👍👍👍👍👍🤗

  • @VP95809
    @VP95809 Год назад

    Uni lgs preparing il aanu. Sirnde class topic wise kandu qn paper workout cheyyunnu. Maths ഒട്ടും ഇഷ്ട്ടമല്ലായിരുന്നു... But സാറിന്റെ ക്ലാസ്സ്‌ follow ചെയ്യാൻ തുടങ്ങിയെ പിന്നെ confidence aayi.... Thank u so much🙏🙏

  • @kannandhanaraj1668
    @kannandhanaraj1668 3 года назад +3

    Wonderfull section sir. Specially for your railway question. Thank you so much.

  • @roopavidhu6825
    @roopavidhu6825 3 года назад

    Jerin sir, ഞാൻ ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ മാത്രമേ കാണാറുള്ളൂ, ഇപ്പോൾ മാത്‍സ് എനിക്ക് ഒരുപാട് ഇഷ്ടാ, ഒരുപാട് നന്ദി, ❤️👍

  • @poojabnair5418
    @poojabnair5418 3 года назад +11

    Super class Sir Ages topic kazhinju Speed Distance Time class cheyyo Sir

  • @ranjithk6399
    @ranjithk6399 Год назад +1

    Age topic ithra simple akkithannathinu big thank u 🙂❤️

  • @mukhilavchandran4036
    @mukhilavchandran4036 3 года назад +7

    Hai siiir.....'ഞങ്ങളെ കൊണ്ട് പറ്റും, പറ്റിച്ചിട്ടെ പോവുന്നുള്ളൂ, അല്ലെ sir...🥰🥰🥰❤❤❤

  • @dipuek6517
    @dipuek6517 2 года назад

    Appo set sir.... ഈൗ ക്ലാസ്സ്‌ kandopzanu എനിക്ക് ഒരു കാര്യം ഓർമ verunath..ഒരു പക്ഷെ എന്നെ പോലുള്ള ഒരുപാട് below ആവറേജ് സ്റ്റുഡന്റസ് maths നു പുറകോട്ടു പോവന്നത് ഇത് പോലുള്ള സാർ ക്ലാസ് എടുക്കാൻ ഇല്ലാത്തത് ആണ്.

  • @suharasuneersuneer2109
    @suharasuneersuneer2109 5 месяцев назад +12

    2024 ldk vendi kanunnavar undo

  • @sheebaarun1212
    @sheebaarun1212 3 года назад +2

    Lgs nu vendi telrgram strt cheyghathinu😘😘😘😘😘😘😘😘😘😘maths il ente hero...jerin sir...love u lott(guruve nsmah)...parayan vakkugslilla sir...sir nte clsukal athrak manasilavunnund...

  • @rubeenasharaf6236
    @rubeenasharaf6236 3 года назад +8

    പാവങ്ങളുടെ പടതലവൻ ജെറിൻ സർ💪

  • @deepavimalkumarng1529
    @deepavimalkumarng1529 Год назад

    ഒരുപാട് നന്ദി സാർ . അടിപൊളി ക്ലാസ്സ് . 🙏🙏🙏❤❤❤❤

  • @akhilrajp1624
    @akhilrajp1624 3 года назад +8

    Maths❤️
    Jerin sir❤️

  • @vijithabiju8095
    @vijithabiju8095 3 года назад +6

    The king of mathematics in psc coaching one & only Jerin sir 🤴🤴ella classum superbbbb😇😇💥💫❤❤

  • @nithinjthanal5549
    @nithinjthanal5549 3 года назад +10

    Maths ചെയ്ത് നോക്കാനുള്ള confidence level ഉണ്ടാക്കിയത് sir ന്റെ ക്ലാസുകൾ ആണ് 👌👌

  • @Jishnu_Ambadi
    @Jishnu_Ambadi 3 года назад +3

    ആ ബി.ജി.എം തന്നെ ഒരേ പൊളിയാണ് 😍😍🔥🔥

  • @nabeell7953
    @nabeell7953 3 года назад +9

    Sir നെ നേരത്തെ കണ്ടു മുട്ടിയിരുന്നെങ്കിൽ പണ്ടേ ജോലി കിട്ടിയേനെ

  • @MeMe-ti5yp
    @MeMe-ti5yp 3 года назад +8

    "ഉയരം കൂടുംതോറും ചായയുടെ ടേസ്റ്റും കൂടും എന്ന് പറയുന്നപോലെ "
    "സർ ഇന്റെ ക്ലാസ്സ്‌ കാണുംതോറും പഠിക്കാനുള്ള തൊരയും കൂടും"😆
    ❤️💓❤️💓❤️💓❤️💓❤️💓❤️💓❤️❤️💓❤️

  • @GracyAntony-nz9ub
    @GracyAntony-nz9ub 4 месяца назад +7

    2024 June ill kannunavar undoo

  • @Norvetex12345
    @Norvetex12345 3 года назад +5

    നിങ്ങളെയും കൊണ്ട് പറ്റും പറ്റിച്ചിട്ടെ പോകു 💪💪⚡️⚡️⚡️⚡️⚡️⚡️💪💪💪

  • @smithapv1247
    @smithapv1247 3 года назад +1

    Super ...🥰
    Othiri santhosham ....🥰🥰🥰🥰

  • @Fofichechii
    @Fofichechii 3 года назад +6

    ഭൂഗോള ത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്. കണക്ക് എന്ന് പറഞ്ഞാൽ അത് ജെറിൻ സാർ

  • @krishnakrishnaks2422
    @krishnakrishnaks2422 3 года назад

    Super class sr.... Maths pediyarunnu... Munbu.... Njangalde... Koode... Undavane... Sr.... Exam.. Vare. Thank.... U... So... Much

  • @nigithaaadhi8101
    @nigithaaadhi8101 3 года назад +5

    Unniyettan first 😃😃

    • @ABINSD15
      @ABINSD15 3 года назад +1

      Ee comment ittath 1day ayoo😲sir te video varunumbe Ulla comment Anna lo🤔😆

  • @vinitharani934
    @vinitharani934 3 года назад +2

    Sir ne kanumpol thanne maths cheyyanulla confidence koodum pinne cls koodi kandal set😍😍😍jerin sir uyir💛💜❤️TRIG TURN💞🌠

  • @babymurshidaca8554
    @babymurshidaca8554 3 года назад +4

    Really interesting maths class iam enjoyed this class👌 (x undo.. Sathyam enik x kanunathe😇) thank you sir🙏

  • @anju3696
    @anju3696 3 года назад +1

    Nte sire eppozhum age question njan cheythunne viswasikan pattunnilla .... Thankyou sir

  • @shijijoseph1091
    @shijijoseph1091 3 года назад +1

    ഇവിടെ x എടുക്കാതെ ചെയ്യാം. Difference bw their age (3-1)= 20
    Age of father and ravi ratio take as units of 3 unit and 1 unit.
    2 unit = 20
    1 unit = 10
    Ravi=(1) = 10
    Father =(3)= 30

  • @nimla111
    @nimla111 2 года назад +2

    Sir ന്റെ videos കാണാൻ ഞാൻ വൈകി പോയി☹️
    Excellent class sir... dedicated class👏👏 superb 👌

  • @febinamuhemmad9163
    @febinamuhemmad9163 Год назад +1

    Sir I really impressed your maths class

  • @parvathyrahul2579
    @parvathyrahul2579 3 года назад

    Adhyamayitanu oru maths class ithrem intrest eduth kanunathu.. thank you sir..

  • @rawbitsstudio5938
    @rawbitsstudio5938 3 года назад +1

    19:40😆 😆sir paranjathu 💯 true. Step nu psc mark tharilla. 1 st oru problem detailed step ezhuthum. Pinne. Short cut anu ,, trying ,, thank you 🙏 you are best teacher.

  • @Easypsc2024
    @Easypsc2024 3 года назад +1

    Sir nte class kettal thanne oru positive energy anu. 💞💞💞💞💞💞💞💞💞💞

  • @saifudheentc3895
    @saifudheentc3895 3 года назад

    Endhu nalla presentation... mathsnodu madhipp undayadh sirde classnu sheshamanu...padachon anugrahikkatte😍

  • @devuti6861
    @devuti6861 3 года назад +1

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️❤️

  • @neelambarineelu5453
    @neelambarineelu5453 3 года назад +1

    Thank you jerin sir. Ee agente part methods ippozhanu manasilayath🙏🙏

  • @ambadyvlogs2163
    @ambadyvlogs2163 3 года назад +2

    കൊറോണ വന്നത് ഉപകാരമായി. സർ nda class kaanan പറ്റി 🤭♥️♥️♥️

  • @ansarasharaf3247
    @ansarasharaf3247 2 года назад

    Ella questnsum simple aakitanna sirnu lot of thanks 🙏🙏🙏