AGE | Part-2 | വയസ്സുമായി ബന്ധപെട്ട ചോദ്യങ്ങൾ | Problems Based On Ages | For PSC| SSC| RRB

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,4 тыс.

  • @vishnuvichu9645
    @vishnuvichu9645 3 года назад +2724

    Jerin sir ശിഷ്യർ ഇവിടെ ലൈക്‌ അടി.. പവർ വരട്ടെ

    • @myowncollections653
      @myowncollections653 3 года назад +11

      😁😁 ശിഷ്യൻമാർക്ക് പഠിക്കാൻ ഉണ്ട്..

    • @adarshkaladharan8268
      @adarshkaladharan8268 3 года назад +6

      300 മത്തെ ലൈക്ക്

    • @Jishnu_Ambadi
      @Jishnu_Ambadi 3 года назад +2

      Double power 💪💪🔥🔥💯💯

    • @hina9835
      @hina9835 3 года назад

      👍👍

    • @jeenams8517
      @jeenams8517 3 года назад +1

      Kiduuu.... Kiduuu.. Kiduuuu

  • @jasnajasu145
    @jasnajasu145 Год назад +85

    ഹരിക്കാൻ പോലു അറിയാത്ത എന്നേ maths ഇന് full മാർക്ക്‌ വാങ്ങാൻ പഠിപ്പിച്ച sir ബിഗ്സല്യൂട്ട് 😍

  • @renjurajan5012
    @renjurajan5012 3 года назад +1105

    ഇങ്ങനെ ഒന്നും രണ്ടും തവണ ക്ഷമയോടെ പഠിപ്പിക്കുന്ന താങ്കളുടെ ആത്മാർഥതക്ക് വളരെ നന്ദി

  • @babithasudhi2811
    @babithasudhi2811 2 года назад +78

    ഇത്രയും നന്നായി maths മനസിലാക്കിതരാനുള്ള sir ന്റെ കഴിവിനെ ബിഗ് സല്യൂട്ട് 👍👍👍

  • @sreekuttan8877
    @sreekuttan8877 3 года назад +617

    സർ മക്കളെ എന്നു വിളിക്കുമ്പോൾ ശെരിക്കും നല്ല സന്തോഷം തോന്നുന്നുണ്ട്...സാറിന്റെ ക്ലാസ്സിനായി കേരളത്തിലെ മിക്ക ആൾക്കാരും കട്ട വെയ്റ്റിംഗ് ആണ്...KING OF MATHS ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @anasmubarak449
    @anasmubarak449 3 года назад +64

    ഇത്രയും നേരം effort എടുത്ത് പഠിപ്പിക്കുന്ന ഒരു സാറിനെ ഞാനിത് വരെ കണ്ടിട്ടില്ല. ജെറിൻ സർ 😍😍😍🙏🙏

  • @shivanisree6117
    @shivanisree6117 3 года назад +311

    സാറിനെ കാണുമ്പഴേ ഒരു പാട് സന്തോഷം😊😊😊😊😊😊😊 ഇത്രയും ആത്മാർത്ഥതയോടെ ക്ലാസെടുക്കുന്ന സാറിന് നല്ലതു മാത്രം വരട്ടെ...... 🤗🤗🤗😍😍😍😍😊😊😊😊 Thank u Sir..... 🙏🙏

  • @aswin3865
    @aswin3865 3 года назад +38

    പഠിപ്പിക്കുന്ന ഭാഗങ്ങൾ നന്നായി മനസിലാകുന്നു .. ഇനി sir nte അനുഗ്രഹം കൂടി ഉണ്ടേൽ എല്ലാം ok ആണ്........💓💓🥰

  • @youngstar1666
    @youngstar1666 3 года назад +249

    അടി ലോലപ്പ ജെറിൻ സാറിനു ഒരു googol പൂക്കുറ്റി😍😍😍😍😍😍😍😍😍😍🤩🤩🤩😘😘😘😘

  • @Mafia-Queen-z7r
    @Mafia-Queen-z7r 3 года назад +27

    ദൈവതുല്യനായ ഗുരുനാഥൻ എന്നും നല്ലതു മാത്രം വരട്ടെ🙏🙏🙏🙏🙏🙏🙏

  • @amjithdev2204
    @amjithdev2204 3 года назад +92

    നമ്മുടെ മുത്ത് സ്വത്ത്‌ ജെറിൻ sir...
    നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും എന്നും ഹൃദയത്തിൽ 💜

  • @anusreepv7926
    @anusreepv7926 2 года назад +15

    വയസ്സിന്റെ pblms എന്നും oru കീറാമുട്ടി ആയിരുന്നു... സാർ അതു പുഷ്പം പോലെ ശരിയാക്കി തന്നു... 🙏🏻🙏🏻🙏🏻

  • @kavyaratheesh4509
    @kavyaratheesh4509 3 года назад +132

    Hai sir, സാറിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനെർജിയാ🤗🤗🤗

    • @subairavp1898
      @subairavp1898 3 года назад +2

      കണ്ടതിൽ സൂപ്പർ മാത്‍സ് ക്ലാസ്സ്‌

  • @aswathishaiju670
    @aswathishaiju670 4 месяца назад +3

    സാറിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. PSC പഠിച്ച് നല്ല ജോലി വേണം എന്നുണ്ട്. പക്ഷേ കണക്ക് ഒന്നും തന്നെ അറിയില്ല. ഞാൻ മുൻപ് എഴുതിയ പരീക്ഷകളിൽ കണക്ക് എന്ന ഭാഗം നോക്കാറേ ഇല്ല. ഞാൻ PSC restart ചെയ്തത് അറിഞ്ഞ് ഒരു friend ആണ് സാറിന്റെ ക്ലാസിനെ പറ്റി പറഞ്ഞത്. ഇപ്പോൾ എനിക്ക് നaths ഇഷ്ടത്തോടെ നന്നായി ചെയ്യാനും Mark Score ചെയ്യാനും പറ്റുന്നുണ്ട്. ഒരുപാട് നന്ദി

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 года назад +260

    Oru online sarvay ഈയിടെ കണ്ടു... Best 10 Psc youtube ചാനലുകളുടെ ലിസ്റ്റിൽ 4 th Rank ൽ Trig turnഉണ്ട് ...

    • @sanjuk6408
      @sanjuk6408 3 года назад +25

      First kodukkanam

    • @Anishasajith822
      @Anishasajith822 3 года назад +19

      ഫസ്റ്റ് കൊടുക്കണം

    • @vavaparu4677
      @vavaparu4677 3 года назад +13

      Njnum kandarunnu. Bt first varandath sir nte name arunnu

    • @nishasatheesh9672
      @nishasatheesh9672 3 года назад +7

      First kodukkanam

    • @smithaachu9424
      @smithaachu9424 3 года назад +8

      Srnte admarthathakku👍👍🎉 കിട്ടിയ സമ്മാനം

  • @sangeeakkus5465
    @sangeeakkus5465 Год назад +14

    സാധാരണ 10min duration വരുന്ന വീഡിയോ കാണാൻ പോലും മടിയാ..... ഇത് ഒരു second പോലും skip ആകാതെ full കണ്ടു.... നന്നായി മനസിലായി... Thankyou very much sir ❤️❤️

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 года назад +94

    Ratio എന്നു studends നെ പറഞ്ഞു പേഡിപ്പിക്കാതെ ..... പിള്ളേരെ Ratio മെതേർഡ് പഠിപ്പിച്ച സാർ.... ...സാർ തന്നെയാണ് ഒരു മികച്ച അധ്യാപകൻ....
    Super class ...

  • @riyareji-reji
    @riyareji-reji 5 месяцев назад +3

    ഒരുപാട് നന്ദി ഉണ്ട് സാർ. എനിക്ക് maths ഒട്ടും ചെയ്യാൻ ഇഷ്ടം അല്ലായിരുന്നു examinu ariyathathu kondu vidum ayirunu but ipol othiri ishtam ulla subject ayi maths. Thanku sir🥰🙏

  • @Norvetex12345
    @Norvetex12345 3 года назад +70

    Set ആക്ക് set ആക്ക് power വരട്ടെ 🤩🤩🤩

  • @oneworld3806
    @oneworld3806 3 года назад +12

    ഞാൻ കണ്ടതിലെ ഏറ്റവും മികച്ച maths ക്ലാസ്സ്‌.. now I am only following ur class

  • @fayisfayu3879
    @fayisfayu3879 3 года назад +44

    ഈ ക്ലാസ് കാണുന്ന ഞാൻ അടക്കം ഉള്ള ഒരാൾക്ക് പോലും mathes ൽ ഒരു മാർക്ക് പോലും നഷ്ടപ്പെടില്ല.ഇനി അങ്ങനെ നഷ്ടപ്പെടുകയാണെങ്കിൽ അത് sir ന്റെ കുഴപ്പം കൊണ്ടല്ല നമ്മുടെ കുഴപ്പം കൊണ്ടായിരിക്കും . ജെറിൻ sir പൊളി💥💪

  • @__farhan__3438
    @__farhan__3438 3 года назад +12

    Great sir.. സുരേഷ് ഗോപി സ്റ്റൈൽ ഉണ്ട്... ക്ലാസ്സിന്.... സർ ന്റെ ആത്മാർത്ഥത ക്ക് ഒരുപാട് നന്ദി....

  • @ratheeshkumar2836
    @ratheeshkumar2836 3 года назад +48

    വേഗം വന്നല്ലോ thanks മാഷേ മാഷിനെ എന്നും കാണുന്നതാണ് ഞങ്ങള്ക്ക് സന്തോഷം 😘😘😘

  • @babikakodi
    @babikakodi 3 года назад +2

    നിങ്ങൾ എന്ത് പറഞ്ഞു ആദരിക്കണം അറിയില്ല. ഇത്രയും സിമ്പിൾ ആയിരുന്നോ കണക്?. ഏറ്റവും വെറുത്ത കണക്കു ഇത്രയും എളുപ്പം ആക്കിയ നിങ്ങൾ പുലി ആണ്.. Thanks ഒരുപാട് നന്ദി മാഷേ... നിനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @nidhin....1115
    @nidhin....1115 2 года назад +13

    ഇതിലും മികച്ച ഒരു ക്ലസ് സ്വാപ്നങ്ങളിൽ മാത്രം 🤩🤩🤩

  • @WaterLilliezz
    @WaterLilliezz Месяц назад +2

    Asif Ali voice+ shine tom expression.....class excellent... easily understandable... thankyou sir

  • @jubiharisjubna4921
    @jubiharisjubna4921 3 года назад +19

    TRIG TURN kanaan agrahamullapole. Sirine Neritt kaananum valiya agrahamund. Joli kittiyal theerchayayum kaanan varum. Thank you sir ❤❤

  • @appoosworld7619
    @appoosworld7619 3 года назад +20

    ഞാൻ ആദ്യം ലൈക് cheym എന്നിട്ട ക്ലാസ്സ്‌ കേൾക്കാറ്. സാറേ കാണുമ്പോൾ തന്നെ ലൈക്‌ അടിക്കാൻ തോന്നും അത്രയും പവർ ഫുൾ ക്ലാസ്സ്‌ ആണ് 😍😍😍

  • @Vishnuc872
    @Vishnuc872 3 года назад +54

    Adhyam like 👍👍👍pinne comment 💬 💬💬 Athinu shesham class

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +9

    ക്ഷമശീലനയാ ഞങ്ങടെ ജെറിൻ സാർ 🙏🙏🙏🙏അന്ന് telegram കണ്ട് question ചെയ്യാൻ സാറിന്റെ ഒപ്പം എത്താൻ സാധിച്ചില്ലെങ്കിലും ഇന്ന് Trig lgs യിലൂടെ ഒരവസരം ഒരുക്കി തന്നതിൽ അങ്ങേയറ്റം നന്ദി 🙏🙏🙏ഞാനും എത്തും സാറിന്റെ ഒപ്പം 👍👍👍👍👍👍

  • @induk1797
    @induk1797 Месяц назад +48

    2024 ലും കാണുന്ന ഞാന്‍

  • @Nakulanswetha
    @Nakulanswetha 53 минуты назад

    ഇത്രയും നന്നായി മനസിലാക്കി തരാൻ ഞാൻ വേറൊരു ചാനെലും കണ്ടിട്ടില്ല. Sir nte ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് ഞാൻ daily സാറിന്റെ ക്ലാസ്സ്‌ കാണാറുണ്ട് 🥰👍🏻

  • @bindujovi3527
    @bindujovi3527 3 года назад +16

    മാത്സ് പഠിക്കാൻ ഇപ്പൊ ജെറിൻ sir തന്നെ വേണം.കൊച്ചു കുട്ടികൾക്ക് വരെ ഇപ്പൊ sir സ്വന്തം sir aanu.psc പഠിക്കുന്നവർ ജെറിൻ sir ne അറിയാത്ത ആരും ഇല്ല.

  • @rockysworld1602
    @rockysworld1602 3 года назад +1

    Adipowli class anu sir ...ithra nannai maths padipichal ariytha kuttihalk vare maths manasilakan sadhikum ....😊😊

  • @siyadsiya1402
    @siyadsiya1402 3 года назад +4

    ഏറ്റവും വെറുക്കുന്ന, പേടിക്കുന്ന maths ഇത്രത്തോളം കാത്തിരുന്ന് interastode കണ്ടിട്ടില്ല..👏👏👏👏❤️❤️❤️❤️❤️ ടെലിഗ്രാം ചോദ്യങ്ങളും ഒരുപാട് ഒരുപാട് ഉപകാരം ആവുന്നുണ്ട് സർ..thank u so much sir❤️❤️❤️❤️❤️🙏🙏🙏

  • @DeepaDeepa-tb9er
    @DeepaDeepa-tb9er 7 месяцев назад +2

    Maths jerin sir padippichal maathrame manasilakunnullooo❤

  • @akhilrajr.s2176
    @akhilrajr.s2176 3 года назад +246

    കൊവിഡ് നൽകിയ സമ്മാനം...

    • @rajirn1022
      @rajirn1022 3 года назад +3

      Hai sir ദൈവാനുഗ്രഹം ഉണ്ടാവട്ടെ

    • @subhasajeev7727
      @subhasajeev7727 3 года назад +7

      It's very true........ Thanks corona thanks😃

    • @vidyakm1492
      @vidyakm1492 3 года назад

      👍

    • @sreelathasree1041
      @sreelathasree1041 3 года назад

      Thanks corona

  • @SajithaJ-ke1ww
    @SajithaJ-ke1ww 5 месяцев назад +2

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല അദ്ധ്യാപകൻ 👌👌👌👌👌

  • @sabeena436
    @sabeena436 3 года назад +4

    നരേന്ദ്ര പ്രസാദ് sirne ഓർമ വരുന്നു....... 😃😃🤭മക്കളെ ..... അത് കൊണ്ടായിരിക്കും ഒന്നും അറിയാത്ത എനിക്ക് ellaam മനസിലായി....... Sir 🙏🙏🙏🙏🙏🙏നമോവാകം

  • @psc4u900
    @psc4u900 3 года назад +9

    One of the best maths class I have ever heard in my whole life....your patience your way of teaching ....excellent ..superb....

  • @anupriya2460
    @anupriya2460 3 года назад +17

    Ennum nokum sirnte clz vannonn🥰... Kanumbo oru snthoshaaaa😘😘😘😘 suprb clz as usual....

  • @chithramanu
    @chithramanu 3 года назад +7

    Sir ഇപ്പോൾ ഞങ്ങൾ എല്ലാവർക്കും ദൈവതുല്യൻ ആണ്.......... sir ക്ലാസ്സ്‌ എടുത്താൽ ഞങ്ങൾ maths ഇൽ set ആവും 🙏🙏🙏🙏🙏🙏🙏

  • @sureshkumar.p.g378
    @sureshkumar.p.g378 Год назад +4

    Maths ൽ ഏറ്റവും tuff പാർട്ട്‌ age problem ആണ്...... But ഇപ്പോൾ നമ്മുടെ jerin sir ടെ കാരുണ്യം കൊണ്ട് age set ayiiiiiiii💥💥💥💥🌹🌹

  • @sajithk9782
    @sajithk9782 Месяц назад

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല സാറിന്റെ ക്ലാസ്സ്‌ അത്ര മാത്രം ഉപകാരപ്പെട്ടു 🙏🙏🙏

  • @aswathymanoj520
    @aswathymanoj520 3 года назад +3

    Thanks സർ..... Maths നെ സ്നേഹിക്കാൻ തുടങ്ങിയത് സാറിന്റെ ക്ലാസുകൾ കണ്ടതിനു ശേഷമാണ്...👍👍

  • @alankrishnaalan894
    @alankrishnaalan894 2 года назад +1

    Thanku sir ee kanakku അറിയാത്തതുകൊണ്ട് ഇത്രയും കാലം എക്സമിനു nokkare ഇല്ലായിരുന്നു ഇനി ഇതു എന്തായാലും chaithirikkum🙏🙏

  • @shijithasudheesh9022
    @shijithasudheesh9022 3 года назад +8

    ക്ലാസ് അത്യുഗ്രൻ എന്ന് പറയേണ്ട കാര്യമില്ല. അത് അങ്ങനേ വരത്തുള്ളൂ ഓരോ Point ഉം പ്രത്യേക voice modulation ൽ പറയുന്നത് സാറിന്റെ ഒരു പ്ലസ് point തന്നെയാണ്. Thank you So much . God bless you.

  • @seethalrajesh
    @seethalrajesh Год назад +1

    മാഷേ.. Age റിവിഷൻ കിട്ടാതെ ടെൻഷൻ ആയി ഇരിക്കെയായിരുന്നു. ഇപ്പോ സെറ്റ്.... 😊👍🏻 thank u മാഷേ..... ഈ വീഡിയോ ഞാൻ കണ്ടില്ലായിരുന്നു. മറ്റന്നാൾ exam.മാത്‍സ് polikyum❤

  • @vismayasudheesh9849
    @vismayasudheesh9849 3 года назад +3

    Sir class edukkunna reethiyaanu enikk ettavum ishtam......so energetic.......

  • @dhanyaalex2339
    @dhanyaalex2339 3 года назад +1

    ചക്ക.. കുരുമുളക്...maths.. Jerin sir...ഇങ്ങനുള്ള intros കാണുമ്പോൾ എല്ലാർക്കും എന്താ ഭംഗി 💜💚പഠിക്കാനുള്ള interestum കൂടും 🙏🙏❤❤

  • @madhusree2402
    @madhusree2402 3 года назад +12

    Maths book edukumpole odi varunna mukam.Jerin Sir ishtam 😍 😍 😍 😍 😍 😍

  • @remyaps18
    @remyaps18 3 года назад

    ഒരുപാട് നന്ദി ഉണ്ട് sir. Age ഇത്രയും easy ആക്കി തന്നതിന്. Age problems തെറ്റി പോകുമ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിൽ എത്രയും ക്ഷമ യോടെ class എടുക്കുന്ന sir ne ഞാൻ കണ്ടിട്ടില്ല. സർ ന്റെ class bore അടിക്കാറേയില്ല.video അവസാനിക്കുന്നത് പോലും അറിയുന്നില്ല. അത്രക്കും interest ആണ് class.. സാർ nte class കാണുമ്പോൾ ആണ് maths ഒരുപാട് ഇഷ്ടമായത്..... maths nte king, സാർ ആണ് Jerin സാർ... നന്ദി.. നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajuchandrika8330
    @sajuchandrika8330 3 года назад +6

    ഒരവസരം കിട്ടിയപ്പോൾ പറഞ്ഞന്നേ ഉള്ളു കിടിലം ക്ലാസ്സ്‌ &മാഷ്‌ 🎉🎉😍😍😍😍😍😍

  • @rajikk8111
    @rajikk8111 3 года назад +1

    അടിപൊളി ക്ലാസ്സ്‌, നല്ല friendly ആയും മനസ്സിലാക്കാൻപറ്റുന്ന രീതിയിലും ആണ് സാറിന്റെ ക്ലാസ്സ്‌. താങ്ക് യു സാർ.

  • @gangasree2538
    @gangasree2538 3 года назад +8

    Ithu pole ulla questions valare upakarapredaman. Thanks a lot sir.

  • @safanasana3234
    @safanasana3234 3 года назад +3

    കണക്കെന്താണന്നറിയാത്ത ഞാൻ എന്തെല്ലാം കണക്കുകൾ പഠിച്ചു.ഒരു രക്ഷയുമില്ല.എല്ലാ ദിവസവും ഒരു ക്ലാസെങ്കിലും കേൾക്കാതെ ഉറക്കം വരില്ല

  • @vijayakrishna4913
    @vijayakrishna4913 3 года назад +6

    എന്റെ പൊന്നണ്ണാ ഇത്രയും ക്ഷമയോടെ കണക്ക് പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ഞാൻ ലൈഫിൽ ഇതുവരെ കണ്ടിട്ടില്ല ❤️✌️🥰

  • @sharonsabu4143
    @sharonsabu4143 3 года назад +2

    ഒരുപാട് നന്ദി ഉണ്ട് sir ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @gokulm6243
    @gokulm6243 3 года назад +18

    Time & Distance ന്റെ ക്ലാസ് കൂടി ഒന്ന് ചെയ്യണേ.... ബാക്കി യൂറ്റൂബ് ചനലുകളിലൊന്നും അതിന്റെ നല്ല ക്ലാസ് ഇല്ല... ബാക്കിയുള്ള ക്ലാസുകൾ സർ ന്റെ തന്നെയാണ് ഉള്ളതിൽ ഏറ്റവും മികച്ചത്...

  • @kavitham7619
    @kavitham7619 3 года назад +4

    സാറിൻ്റെ Classഎനിക്ക് ഒരു പാടു confidence തന്നു. Thank you sir

  • @ajithunni5343
    @ajithunni5343 3 года назад +4

    Ithe class talent il undallo വീണ്ടും എടുത്ത സാറിന് ഒരായിരം നന്ദി

  • @sruthikv6497
    @sruthikv6497 3 года назад +2

    സാറിന്റെ ആത്മാർത്ഥതക്ക് ഒരുBig salute

  • @vijithabiju8095
    @vijithabiju8095 3 года назад +77

    Suresh gopiyude sound+Narendraprasadhinte look= Jerin sir.superb class love u and respect u sir 👍🙏♥️♥️

    • @fastandfurious4501
      @fastandfurious4501 3 года назад +7

      സംസാര ശൈലിയും നരേന്ദ്രപ്രസാദിനെപോലെ തന്നെ

    • @bindujovi3527
      @bindujovi3527 3 года назад +4

      First കണ്ടപ്പോൾ തന്നെ തോന്നി

    • @smithaachu9424
      @smithaachu9424 3 года назад +3

      Correct....👍👍

    • @indhukumar2967
      @indhukumar2967 3 года назад +4

      Side ടോവിനോ

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 3 года назад +3

      Yes

  • @vijimolkp4241
    @vijimolkp4241 3 года назад +1

    സൂപ്പർ ക്ലാസ്സ്‌. വാക്കുകളില്ല പറയാൻ. തീരെ ക്ഷമ ഇല്ലാത്ത എനിക്ക് ഈ ക്ലാസ്സ്‌ കണ്ട് കുറച്ചു ക്ഷമ വന്ന പോലെ

  • @amruthamd8283
    @amruthamd8283 3 года назад +24

    First like ennite ഉള്ളു class😘😍

  • @Leenabinil
    @Leenabinil Месяц назад

    ഇത്രയും നല്ല ക്ലാസുകൾക് ഒത്തിരി നന്ദി sir,, എന്താണോ മനസ്സിൽ തോന്നുന്ന സംശയം അതാണ് സർ പറയുന്നത്.... 👌👌🎉🎉🎉🎉

  • @aswathivenu1579
    @aswathivenu1579 3 года назад +4

    Pedichu kanda maths epo ishdapettu thudagiii ❤️ We Love U Sir 💯

  • @anjithakr6577
    @anjithakr6577 3 года назад +1

    Maths onnum ariyaand frnds paranjat class ketu thudangiyatha..
    Super sir. .❤️
    Mathsine ശപിച്ച് കൊണ്ട് ഇരുന്ന njaan.
    Ipo maths ishta pett thudangunnu..
    Sir super aaaa🔥

  • @dayashaj6519
    @dayashaj6519 3 года назад +7

    താങ്ക് യൂ സോ മച്ച് സാർ
    സാറിന് പകരം സാർ മാത്രം

  • @rajeshramachandran2210
    @rajeshramachandran2210 3 года назад

    Sirnte class kand class il adict aayi povum.. sirnte class allathe vere ethu class um kanunneyilla... Sirnte class kanathe voice mathram ketta ente amma polum supr class ennu paranju.... Salute sir 🙏🙏🙂

  • @sandeepsbs1787
    @sandeepsbs1787 3 года назад +9

    Sir schoolil maths padipichal maths nu pillerkellam a plus kit tum.lots of love and blessing .thank you sir.👍👍👍👏👏👏👏👏❤❤💕💕❤❤❤❤❤

  • @abidj3315
    @abidj3315 3 года назад +2

    Sett....sett.....settt.....thankzzzzz...
    Like......pwoli kidukkaachi class...

  • @keerthimadhu3242
    @keerthimadhu3242 3 года назад +17

    അങ്ങനെ വെറുത്തു വെറുത്തു.... നിക്ക് ഇപ്പോ കുട്ടി ശങ്കരനോട് നിറയെ ഇഷ്ടമാണ്

  • @haritharanjith3291
    @haritharanjith3291 2 года назад

    🙏🙏super class പറയാതിരിക്കാൻ വയ്യ ഒരുപാട് കോച്ചിങ് സെന്ററിയിൽ പോയി പഠിച്ചിട്ടുണ്ട് ഇത്ര easy ആയി ആരും മനസിലാക്കി തന്നിട്ടില്ല. വളരെ പെട്ടന്ന് മനസിലാകുന്നു

  • @fathimasiraj1580
    @fathimasiraj1580 3 года назад +4

    Maths ishttapettu thudangiyath sir nte class kandu thudangiyath muthal aan....

  • @smithaunnivr6967
    @smithaunnivr6967 3 года назад

    Age ee type problems ennum enikku confusion ayirunnu , innu 100% urappanu ethu question chodichalum answer cheyyam ennu. Set ... set... set... Thank you sirrrrr........ 👌👌👌👌👌👌... class

  • @Iamalvinjose
    @Iamalvinjose 3 года назад +4

    മക്കളെ ഇത് നമക് പലരീതിയിൽ ചെയ്യാൻ കഴിയും ചിലർ x വെച്ചൊക്കെ ചെയ്യും..... പക്ഷെ നമ്മൾ അതിലേക്കൊന്നും പോകുന്നില്ല 🔥🔥👍👍

  • @jyothyvs8128
    @jyothyvs8128 3 года назад

    ഞാൻ എല്ലാം examinum ഒഴിവാക്കുന്ന qn ആയിരുന്നു age. ഓപ്ഷൻ നിന്ന് എടുത്തു നോക്കി അല്ലാതെ എനിക്ക് എത്ര പഠിച്ചിട്ടും ഇത് ചെയ്യാൻ പറ്റിയിരുന്നില്ല.. ക്ലാസ്സ്‌ കുറെ കേട്ടിട്ടുണ്ട് എല്ലാം x type..rrb 4qn ആണ് പോയത്.. Thank u so much സർ.. ഇപ്പൊ ഒരു കോൺഫിഡൻസ് ഉണ്ട്.. എനിക്ക് ജോലി കിട്ടാനുള്ള സമയം അടുത്ത് എത്തി.. അതാ ഞാൻ സർ നു അടുത്ത് എത്തിയത്..👍

  • @reshmarp8136
    @reshmarp8136 3 года назад +23

    ""𝙾𝚛𝚞 𝚔𝚞𝚗𝚝𝚑𝚘𝚖 𝚒𝚕𝚕𝚊""....𝘴𝘶𝘱𝘦𝘳 𝘥𝘪𝘢𝘭𝘰𝘨𝘶𝘦 🥰🥰🥰..
    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻𝘵𝘩𝘯𝘲 𝘴𝘰𝘰𝘰 𝘮𝘶𝘤𝘩 𝘴𝘪𝘳𝘳......

  • @shansamad4759
    @shansamad4759 3 года назад

    Ethilum nalla class vere ella
    Ethra nannay padippikkunna vere oru sare njan vere kandittilla.
    Athum free aye, thanks sir

  • @vavaparu4677
    @vavaparu4677 3 года назад +18

    Njn mathramannoo jerin sir nte cls kannunathinu mube like adikkune. Like adicht class kannunavr udo

  • @magicalcorner8309
    @magicalcorner8309 3 года назад

    Sir ഒരുപാട് ഉപകാരപ്രദമായക്ലാസ്സ് എത്ര നന്നായിട്ടാണ് മനസിലാവുന്നത് sir നെ പോലുള്ള ടീച്ചറെ കിട്ടിയാൽ എത്ര നന്നായിരിന്നു thanks

  • @youngstar1666
    @youngstar1666 3 года назад +4

    100% manasitattiparavuva sir vera leval alla athukku mele🤩😍😍😍😍

  • @archanashiju3562
    @archanashiju3562 3 года назад +2

    Super class Sir eniq work kattiyal njan Sir ne meet cheyum urappu

  • @kuttanadswaga8134
    @kuttanadswaga8134 3 года назад +20

    അപ്പോ എങ്ങനെ പഠിച്ചു മാറുവല്ല മക്കളെ. Trig turn uyir.. ellarum smart deviation edukku.

  • @Appusworld2012
    @Appusworld2012 3 года назад

    എനിക്ക് കണക്ക് അറിയില്ലായിരുന്നു ഇപ്പോൾ കുറച്ച് മനസിലായി തുടങ്ങി അതിന് ഒത്തിരി നന്ദിയുണ്ട് സാർ🙏🙏🙏

  • @aswathys4749
    @aswathys4749 3 года назад +19

    Father of shortcuts 😍😍😍😍

  • @aravinds2992
    @aravinds2992 15 дней назад

    "Nammal athilottonnum pokunilla" yannu parayumbol kittunna oru happiness....❤❤❤

  • @Anu-z-08
    @Anu-z-08 3 года назад +9

    Comments vaayikkunnavar undo eannea polea... Sir 💞💞uyir

  • @aswathisanoop9801
    @aswathisanoop9801 11 месяцев назад

    Hi sir thanku for u class... Such a wonderful class it was eniku x vechu solve chaiyan pattunilla enganae poyalum orupadu time edukum then wrong havugaium cheium njan age problems ozhuvakiyatha
    Sir video kandathinu shaeshamanu veendum notebook il age problems ennu topic koduthu cheiyan thudangiyathu thank u thanku sir...... Thanks a lot

  • @neethusubrahmanyan2942
    @neethusubrahmanyan2942 3 года назад +4

    Well explained super class. Now Maths is a confidence part for me in PSC exams. Thank you sir.. Lots of respect and prayers. 🙏

  • @ameeraleena5552
    @ameeraleena5552 Год назад

    Sir, ഒരുപാടൊരുപാട് നന്ദിയുണ്ട്, സ്നേഹവുമുണ്ട് ❤🌹

  • @anandsudeer6670
    @anandsudeer6670 3 года назад +3

    Sir, ഇതിന്റെ logic ഒന്ന് പറഞ്ഞുതരുമോ?
    ഇത് എന്ത് കൊണ്ടാണ് നമ്മൾ ഇങ്ങനെ എടുക്കണേ?

  • @sarojini-tt7gm
    @sarojini-tt7gm 2 года назад

    ജെറിൻ സാറിന് പകരം വെക്കാൻ ഒരു സാർമാരും ഇല്ല അഭിനന്ദനങ്ങൾ സാറെ

  • @thankamanik8534
    @thankamanik8534 3 года назад +5

    Dis like adikuna alu valare pandithanennu thonunu ithe polulla class kittanam enkil suherthe kurachekilum guru bhakthi venam engane vekthamai parnju tharan ee sir edukuna effortum kshemayum ethra venam enno

  • @nidheeshkrajendran7574
    @nidheeshkrajendran7574 3 года назад

    Jerin sir class kannunnnund ....ellam kidilam class' kal aaanu.....free time kittumpol kaanunnund....❤️❤️❤️ thanks for your support ❤️❤️❤️

  • @soudamajeed1150
    @soudamajeed1150 3 года назад +32

    മലപ്പുറം ജില്ല ക്കാർ ലൈക്‌..

  • @jithyat8566
    @jithyat8566 2 года назад

    Thank you sir....
    Sirinte class kettuthudagiya shesham maths ishttapettu thudagi....

  • @vishnuvichu9645
    @vishnuvichu9645 3 года назад +4

    Adyam cmnt pinne class

  • @AbdulHadi-vm6eu
    @AbdulHadi-vm6eu 3 года назад +1

    Sir nte maths trik aan enikkishttam x y ennokke vech maths cheythal thala perukkum ithile fist kanakk cheyyan thudaghiyappol valare buddimutt thoniyirunnu ippolanu set aayath 👍👍👍👍👍❤❤❤❤❤❤❤😘😘😘😘😘😘😘😘 Thak u sir