ഇതൊന്നും സ്ത്രീകൾക്ക് കാണാൻ കഴിയില്ല പിന്നെ ഫസ്റ്റ് സഫ് കിട്ടുമ്പോൾ അവിടെയാണെന്ന് കരുതുക എന്ന് മാത്രമേയുള്ളൂ കുറഞ്ഞ ടൈം അല്ലേ നമുക്ക് അവിടെ കിട്ടുകയുള്ളൂ അപ്പോൾ എല്ലാ സ്ഥലവും നോക്കിക്കാണാൻ സമയമുണ്ടായില്ല കഴിയുന്നതും പെട്ടെന്ന് ഈ രണ്ട് റക്കാത്ത് നിസ്കരിക്കുക എന്നല്ലാതെ അത് കഴിയുമ്പോഴേക്കും അവരെ നമ്മളെ അവിടെ നിന്ന് മാറ്റിയേക്കും അത്ര ടൈമല്ല അവിടെ കിട്ടുകയുളളൂ ഇനിയും ധാരാളം അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെആമീൻ നൽകട്ടെ ആമീൻ🤲🤲🤲🤲
അവിടെ പെട്ടന്ന് എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ
Alhamdulillah mashaallah 🤲🕋🤲 അവിടെ എത്രയും പെട്ടെന്ന് എത്താൻ ദുആ ചെയ്യണെ🤲🕋🤲
ഇൻശാ അല്ലാഹ്
അള്ളാഹു എത്രയും പെട്ടന്ന് അവിടെ എത്തിക്കാൻ ദുആ ചെയ്യണേ
ഇൻശാ അല്ലാഹ്
Jazakkallahu khair
ആമീൻ
Wa alaikym salam.masah allah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ
അൽഹഠദൂലിലാഹ്
Masha Allah
👍🤲
❤❤❤
Pattann aviday athan dua cheyyam
ഇൻശാ അല്ലാഹ്
ബാലഹ്
ഇതൊന്നും സ്ത്രീകൾക്ക് കാണാൻ കഴിയില്ല പിന്നെ ഫസ്റ്റ് സഫ് കിട്ടുമ്പോൾ അവിടെയാണെന്ന് കരുതുക എന്ന് മാത്രമേയുള്ളൂ കുറഞ്ഞ ടൈം അല്ലേ നമുക്ക് അവിടെ കിട്ടുകയുള്ളൂ അപ്പോൾ എല്ലാ സ്ഥലവും നോക്കിക്കാണാൻ സമയമുണ്ടായില്ല കഴിയുന്നതും പെട്ടെന്ന് ഈ രണ്ട് റക്കാത്ത് നിസ്കരിക്കുക എന്നല്ലാതെ അത് കഴിയുമ്പോഴേക്കും അവരെ നമ്മളെ അവിടെ നിന്ന് മാറ്റിയേക്കും അത്ര ടൈമല്ല അവിടെ കിട്ടുകയുളളൂ ഇനിയും ധാരാളം അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെആമീൻ നൽകട്ടെ ആമീൻ🤲🤲🤲🤲
ആമീൻ
ഫർള് നിസ്കാരത്തിൻ്റെ സമയം അപ്പോയിൻ്റ്മെൻ്റ് എടുത്തെതെങ്കിൽ ഏകദേശം 1മണിക്കൂർ കിട്ടും
ഞങ്ങളും 1 swaf ആണെന്ന് കരുതി.. അവിടെ നിസ്കരിച്ചു.. സലാം പറഞ്ഞതും അവിടെ നിന്ന് തന്നെ
ഞാൻ കുറച്ചു ദിവസമായിട്ടുളൂ അവിടുന്ന് വന്നീട്ട് ഇനിയും അവിടെ എത്തിക്കട്ടെ ആമീൻ ആമീൻ ആമീൻ
ആമീൻ
Ladies in ith onnum kanan pattunnillla 🥹
കാണാൻ കഴിയും
കാണാൻ കഴിയും. കഴിഞ്ഞ ആഴ്ച ഞാൻ കണ്ടു. നിസ്കരിച്ചു. അൽഹംദുലില്ലാഹ്. രാവിലെ 7മണി യുടെ ടൈമിൽ nusuk ഇൽ permit എടുക്കണം.
റൗള ഭാഗത്തെ തൂണുകൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്.
Egne@@diyaworld8036
അൽഹംദുലില്ലാഹ്
Masha allah