മണാലിയിലെ ജിന്ന് | MediaOne Morning Show With Manaliyile Jinnu, Dr. Babz Sagar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മൈനസ് 30 ഡിഗ്രി തണുപ്പുള്ള ആർട്ടിക് മേഖലയിൽ ഒരു സാഹസിക വിനോദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പേർക്ക് അങ്ങനെയൊരു അവസരം ലഭിക്കും. ആർടിക്ക് പോളാർ എക്സ്പിഡിഷൻ എന്ന ഈ മത്സരത്തിന് ഒരുങ്ങുകയാണ് കടലുണ്ടി സ്വദേശി ഡോ. ബാബു സാഗർ.
    ഡോ.ബാബു സാഗറിന് വേണ്ടി വോട്ട് ചെയ്യാന്‍ polar.fjallraven സൈറ്റില്‍ പോയി വോട്ട് ബട്ടണ്‍ അമര്‍ത്താം
    polar.fjallrav...
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 234

  • @shihabkodumudi1037
    @shihabkodumudi1037 5 лет назад +231

    നമ്മുടെ ജിന്ന് ബാബുക്കക് കൊടുക്ക് മക്കളെ വോട്ട് 🙏🙏

  • @07010
    @07010 5 лет назад +570

    ബാക്ക്ഗ്രൗണ്ട് ലീലാവിലാസങ്ങൾ കണ്ടവർ അടി ലൈക്

    • @shoukathss6650
      @shoukathss6650 5 лет назад +42

      Kp Roshan കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ അല്ലെ 😄

    • @saneshks6025
      @saneshks6025 5 лет назад +1

      😂😂😂😂

    • @weirdkid5983
      @weirdkid5983 5 лет назад +1

      😂😂😂

    • @shahimol2228
      @shahimol2228 5 лет назад +36

      Kp Roshan Ee cmnt kand Ath nokiyath aaroke

    • @cookingtime4699
      @cookingtime4699 5 лет назад +2

      നല്ല പ്ലേ

  • @moneyheist5694
    @moneyheist5694 2 года назад +1

    5 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാശ്മീരിലേക് സൈക്കിളിൽ യാത്ര പോയ jinu thomas ചേട്ടൻ പറഞ്ഞ ബാബുക്ക 💕the ജിന്ന്....... ആ ജിന്നാണല്ലേ ഇദ്ദേഹം ❤

  • @myway4582
    @myway4582 5 лет назад +21

    പുറകിൽ ഉള്ള ചെട്ടന്റെയു ചെച്ചിടെയും ഫോൺ ഏതാ ഓടുകത്താ memory anello selfi എടുത്തിട്ട് തീരുന്നില്ല...! 😂

  • @NajimNazar
    @NajimNazar 5 лет назад +33

    പ്രിയപ്പെട്ട ബാബുക്കാ !!

    • @jithumpa1
      @jithumpa1 5 лет назад

      Your channel is good

  • @neerejthomas8566
    @neerejthomas8566 5 лет назад +8

    He is the only man in Kerala living his life✌. I'm longing to meet him

  • @mohamedfasil7999
    @mohamedfasil7999 5 лет назад +34

    ഇതൊക്കെ ലൈഫ്.😍
    നമ്മളൊക്കെ എന്ത് 😬

  • @paulwinjojo84
    @paulwinjojo84 5 лет назад +4

    Babu ikka ....nighal oru sambhavam aane ...kothi thoonunu ...2018 june ...me and wife manali pooyirunnu ....it's a life time experience ...babuikka still I remember the black tea ....and ikkas biriyani ...yammy ...

  • @vishnuvijayan157
    @vishnuvijayan157 5 лет назад +18

    പുറകിൽ ഒരു ആൺ ജിന്നും, ഒരു പെൺജിന്നും...

  • @whol.6339
    @whol.6339 5 лет назад +22

    കുടുംബത്തിൽ കാശുണ്ടെങ്കിൽ എല്ലാവർക്കും ഇതുപോലെ ആവാം

  • @domshort7044
    @domshort7044 5 лет назад +18

    കുറെ നാളത്തെ ആഗ്രഹം ആണ് മണാലി പോകുക എന്നത് അതിലുപരി അവിടെയുള്ള ബാബുക്കയെ കാണുക എന്നത് എന്റെ ഒരു ആഗ്രഹം ആണ് കാരണം സഞ്ചാരി എന്ന ഗ്രുപ്പിൽ കേട്ടു പരിജയം മാത്രമേ ഉണ്ടായിരുന്നു ഒള്ളു പുള്ളിയെ കുറിച്ചു ഇപ്പോൾ പുള്ളിയെ ചാനലിലൂടെ കാണാൻപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു ഇനി ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റട്ടെ എന്ന് പ്രര്തികുന്നു ബാബുക്ക ഇങ്ങള് ഒരു ജിന്ന് ആണ് 😍😍😍😍😍

  • @saravananmohandas8576
    @saravananmohandas8576 5 лет назад +12

    He is really inspiring please report this type of good news instead of worst news of film actors and politicians anyway good job media one ❤❤❤❤❤❤

  • @mavayalilakathali1684
    @mavayalilakathali1684 5 лет назад +2

    MY VOTE IS FOR OUR DEAREST BABUMON.
    HE IS A "HE MAN". REALLY A BRAVE YOUNG "MUTH" (PEARL)
    OF KADALUNDI.
    MAY GOD BLESS HIM.

  • @anastp2645
    @anastp2645 5 лет назад +3

    A substandard interview (setup) with a great person....

  • @ameenmgm
    @ameenmgm 5 лет назад +38

    വോട്ട് ചെയ്യടാ മക്കളേ

  • @ajmalwayanad8002
    @ajmalwayanad8002 5 лет назад +1

    പ്രിയ ചങ്ക് ചങ്ങായിക്ക്... എല്ലാ വിധ ആശംസകളും നേരുന്നു....🌷🌷🌷

  • @midlajcholakkal6463
    @midlajcholakkal6463 5 лет назад +87

    ക്ഷീരമുള്ള ഒരകിടിൻ ചുവട്ടിലും ചോര തന്നെ അല്ലയോ കൊതുകിന്ന് കൗതുകം

  • @sahadnujumudeen2299
    @sahadnujumudeen2299 5 лет назад +1

    Njanum Cheythu Vote...
    All plz Support his Passion &Hardwork😍

  • @vishwasvikraman5567
    @vishwasvikraman5567 5 лет назад +2

    We are always with you.. As a rider proud about you sir .. The Real legend...

  • @adarshpnair
    @adarshpnair 5 лет назад +3

    അങ്ങേര് ശെരിക്കും ജിന്ന് തന്നെയാ 😍😍

  • @ameersuhail6182
    @ameersuhail6182 5 лет назад +10

    Niyog❤

    • @jithingeorge1897
      @jithingeorge1897 5 лет назад

      Niyog iyalum thammilum vthyasam orupadu undu..

  • @rinshink.a1130
    @rinshink.a1130 5 лет назад +1

    Babukka... ഇങ്ങള് വേറെ level ആണ്‌

  • @swalihgudallur8844
    @swalihgudallur8844 4 года назад +1

    *ബാബുക്ക മുത്തേ സൊത്തെ കരളേ*

  • @anasmajeed6971
    @anasmajeed6971 5 лет назад +1

    Polar expedition il munne keralathil ninnum NIYOG KRISHNA (palakkad) poyittundu

  • @sayyidshibil5988
    @sayyidshibil5988 5 лет назад +4

    ബാബുക്കാ, വരുന്നുണ്ട് ഞാൻ ഇങ്ങളെ കാണാൻ...

  • @samadbinfazal2872
    @samadbinfazal2872 5 лет назад +2

    ബാബുക്കാ... കേറി വാടാ മക്കളെ 😘

  • @hamstech935
    @hamstech935 3 года назад

    ബാബുക്ക ഒരു വിന്നറാകട്ടെ.🌹ആശംസകൾ 🌹

  • @assainarkutty5908
    @assainarkutty5908 5 лет назад +1

    Yes, I have already voted for our jinnkka..

  • @jamsheerkottappuram9133
    @jamsheerkottappuram9133 5 лет назад +23

    കണ്ടു ഞാൻ മാത്രമേ കണ്ടുള്ളു 😆😆😆

  • @ismail_ac
    @ismail_ac 5 лет назад +3

    Polite and simple😘🤩 Should be Support you dear Bro.

  • @amaljithjith8054
    @amaljithjith8054 5 лет назад

    I hear lots of story of babu sir who want to stay in manali. he will help you.

  • @athuldevt.p6712
    @athuldevt.p6712 5 лет назад +3

    Babukkaa....😍

  • @insideindia3946
    @insideindia3946 5 лет назад +50

    നല്ല ക്യാമറമാൻ ഈ ബാഗ്രൗണ്ട് കട്ട് ചെയ്ത് വേറെ എവിടെയെങ്കിലും ഷൂട്ട് ചെയ്താൽ പോരേ

    • @madhavam6276
      @madhavam6276 5 лет назад +2

      Edit ചെയുന്ന മഹാനു അതു blur out ചെയ്യാൻ പറ്റില്ലേ

    • @newthoughts3048
      @newthoughts3048 5 лет назад +1

      Avarkkum vendeee orr neram pokkk athale edak zoom cheyne lavan😂

  • @tinkufrancis610
    @tinkufrancis610 5 лет назад +2

    Voted...best wishes bro

  • @shone9484
    @shone9484 5 лет назад +3

    All the best 😍😍😍

  • @akshayanil7461
    @akshayanil7461 5 лет назад

    Jinn babukka 💪💪💪💪👌👌👌 #respect one day I expect to meet you 😎😎😎

  • @majeed818
    @majeed818 5 лет назад +2

    ബാബുആ പൊളിക്ക് 👍👌👏💪

  • @HidTravel
    @HidTravel 4 года назад +3

    12:07 ഒറ്റക്ക് യാത്ര ചെയ്യുമ്പോ കിട്ടുന്ന ഫീൽ ..അത് അനുഭവിച്ചുതന്നെ അറിയണം..

  • @mohammedmurshid5665
    @mohammedmurshid5665 5 лет назад +3

    Background ലെ കളി കണ്ടവർ എത്ര പേരുണ്ട്. രണ്ടു പേരും നല്ല പഞ്ചാര ആണല്ലൊ😂😂

  • @nihafizzcreation6923
    @nihafizzcreation6923 5 лет назад +13

    കടലുണ്ടി എപ്പഴാ കോഴിക്കോടിൽ ചേർത്തത് 🤔ഫെയ്മസ് ആവുന്നതൊക്കെ കോഴിക്കോടിൽ ചേർക്കപ്പെടും 😊

    • @ramshidpalath1479
      @ramshidpalath1479 5 лет назад +1

      Ammmooo രോദനം

    • @najinaaz
      @najinaaz 5 лет назад

      കടലുണ്ടി പിന്ന കൊല്ലത്താണോ

    • @nihafizzcreation6923
      @nihafizzcreation6923 5 лет назад +4

      മലപ്പുറം ജില്ലയിലാണ്

    • @nihafizzcreation6923
      @nihafizzcreation6923 5 лет назад +4

      @@najinaaz
      കൊല്ലത്തും കടലുണ്ടിയുണ്ടൊ 🤔
      കടലുണ്ടി പക്ഷി സൻകേതം ഒക്കെ മലപ്പുറം ജില്ലയിലാണ്

    • @muslimutd4045
      @muslimutd4045 5 лет назад +3

      വിമാന താവളം മലപ്പുറത്ത് ആണ്, യൂണിവേഴ്‌സിറ്റിയും മലപ്പുറത്താണ്‌ പേര് കോഴിക്കോടിനും, ഉളുപ്പുണ്ടോ ഡാ

  • @muhamedrashid230
    @muhamedrashid230 5 лет назад +26

    polar.fjallraven.com/contestant/?id=4934
    Voting link ☝️☝️
    നമ്മുടെ രണ്ട് മിനുട്ട് കൊണ്ട് ഒരാളുടെ സ്വപ്നം സാധ്യമാവട്ടെ

  • @ansarvpz6284
    @ansarvpz6284 5 лет назад

    Inshah allah baabukka pokum

  • @arifmuhammed3709
    @arifmuhammed3709 5 лет назад +11

    Background il mattoru cinemayude shooting nadakkunnu 😃😆

  • @jithumpa1
    @jithumpa1 5 лет назад

    Eka njan Vallikunnu ninanu, I will soon come and see there soon

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali 4 года назад

    I wish to see his resort

  • @shamshidrahman9079
    @shamshidrahman9079 5 лет назад +1

    മണാലിയിലെ ജിന്നിന് 😘😘😘😘

  • @shakirrj9029
    @shakirrj9029 5 лет назад +4

    RX 😍😍

  • @quitmaskreloaded
    @quitmaskreloaded 5 лет назад +3

    ഇതിൽ 10:48 മുതലാണ് അവതാരക എന്ത് കൊണ്ടാണ് മൂപ്പറെ നാട്ടുകാർ ജിന്ന് എന്ന് വിളിക്കുന്നത്‌ എന്ന് മനസ്സിലാക്കിയത്....

  • @mohamedriyas6784
    @mohamedriyas6784 5 лет назад +5

    മണാലിയിലെ ജിന്ന്. സഞ്ചാരി

  • @shakinavaz1
    @shakinavaz1 5 лет назад

    Mmade sanjaariyile babukka😍😍😍

  • @toolbox3692
    @toolbox3692 3 года назад

    🎇🎇🎇👍👍👍

  • @sportslover6753
    @sportslover6753 5 лет назад +2

    മാസ് daaa

  • @latheefpaikupathu1204
    @latheefpaikupathu1204 5 лет назад +1

    Babuka jinneee....

  • @madhavk8429
    @madhavk8429 5 лет назад

    Babuka ingalu poli anu muthe

  • @nkp6024
    @nkp6024 5 лет назад +9

    കാൽ കുറച്ചു കൂടി മുകളിൽ വെക്കുമായിരുന്നു,

  • @arshadmp5832
    @arshadmp5832 5 лет назад

    Good

  • @muhammedmansoor2271
    @muhammedmansoor2271 5 лет назад +1

    Vote cheyyal easy Anu
    Please do vote for jinnu

  • @rishalvp4501
    @rishalvp4501 5 лет назад

    gud Job Masha Allah

  • @yasirbachu5847
    @yasirbachu5847 2 года назад

    10.40 true man ❤️
    Babuka

  • @er.mkkiran.6526
    @er.mkkiran.6526 5 лет назад

    Niyog Krishna was the Indian and Malayali to be shortlisted for Fjallraven Polar expedition. #niyogtales

  • @keralamedia2518
    @keralamedia2518 5 лет назад +1

    Simple man babz

  • @mohamed_mk2766
    @mohamed_mk2766 5 лет назад +1

    ALL THE BEST

  • @abdulbasithcpabdulbasithcp5677
    @abdulbasithcpabdulbasithcp5677 5 лет назад

    Inspireddddd🍎🍎🍎🍎♥️♥️♥️

  • @vishnurs8748
    @vishnurs8748 5 лет назад +1

    2 in 1 combo

  • @itz_me__foryou__0
    @itz_me__foryou__0 5 лет назад

    👌👌👌👍👍🌷 ഞമ്മളെ ബാവുക്ക

  • @arunmankada4072
    @arunmankada4072 5 лет назад

    ബാബുസ് ❤❤❤❤❤

  • @jisjames3856
    @jisjames3856 5 лет назад

    Vote cheythittundu machane ingalu polikku

  • @cafehangout7198
    @cafehangout7198 5 лет назад

    ബാബുക്ക ഇഷ്ട്ടം

  • @jithumpa1
    @jithumpa1 5 лет назад +1

    Did he qualified for polar expidation

  • @hslp9389
    @hslp9389 5 лет назад +1

    Babukaaaaaaaaaaa.......

  • @athulvinod8143
    @athulvinod8143 5 лет назад

    Babukaaa...

  • @rjunkp5352
    @rjunkp5352 5 лет назад +1

    Selfyoddd selfii shoopereeee

  • @shiyahulakku8497
    @shiyahulakku8497 5 лет назад

    Our sanchari mhan😍😍😍😍😍😘😘

  • @dotxeye5979
    @dotxeye5979 5 лет назад

    Njammale muth

  • @dileepism
    @dileepism 4 года назад

    suport for mallu

  • @mhdcreations112
    @mhdcreations112 5 лет назад

    Niyog krishna😍😍😍🤩

  • @shakirrj9029
    @shakirrj9029 5 лет назад +1

    Babu kka.....

  • @user-bo5ke2fp3y
    @user-bo5ke2fp3y 5 лет назад

    njan ponnond arelum

  • @mhmdjamshi
    @mhmdjamshi 5 лет назад

    നമ്മുടെ സ്വന്തം ബാബുക്ക

  • @zolo_walker4016
    @zolo_walker4016 5 лет назад +3

    vitil cash ullath koonddd eathum akam

  • @harisnavas
    @harisnavas 5 лет назад

    Babukkkaaaaaaaa

  • @jithindasck2905
    @jithindasck2905 5 лет назад

    Babukka❤❤❤

  • @sreelekhag147
    @sreelekhag147 5 лет назад

    👍👍👍

  • @kappiripeekiri3426
    @kappiripeekiri3426 5 лет назад +57

    കമിതാക്കളുടെ ലീലാവിലാസങ്ങൾ 😂😂😂

  • @travelsoulc1121
    @travelsoulc1121 4 года назад

    Jinn❤️

  • @sharafudheenca7127
    @sharafudheenca7127 5 лет назад +2

    നമ്മളെ മുത്ത് ബാബുക്ക കീ ജയ്

  • @vijinworldofhappiness
    @vijinworldofhappiness 5 лет назад +1

    Link share cheyyuu.. vote cheyyan

  • @afsalm1611
    @afsalm1611 5 лет назад

    Ende rx100 bike kond😘😘😘😘😘😘😍😍😍😍😍😍

  • @muhammedsinan413
    @muhammedsinan413 5 лет назад +2

    Aa linkum koodi descriptionil koduthaal pettenn vote cheyyamaayirunnu

    • @user-gy4fr8yk7f
      @user-gy4fr8yk7f 5 лет назад

      polar.fjallraven.com/contestant/?id=4934

    • @muhammedsinan413
      @muhammedsinan413 5 лет назад

      I already voted...baakiyullavarkk vendi paranjadaa

  • @sumayyarafeek3260
    @sumayyarafeek3260 5 лет назад

    Njan ippo manaaliyil aan. I will try to meet jinnkka😊😊

  • @Dadayummakkalum
    @Dadayummakkalum 5 лет назад

    Babuska😍😍😍😍

  • @skmalappuram6630
    @skmalappuram6630 5 лет назад

    Babukka

  • @dilshadhussain8653
    @dilshadhussain8653 5 лет назад +1

    please watch

  • @alioravingal4009
    @alioravingal4009 4 года назад +1

    അവിടെ ആരാ അപ്പോഴാ കും അവിടെ മരം nadathah 😄

  • @faaasil
    @faaasil 5 лет назад

    കോഴിക്കോടന് ചിരി

  • @indianjk2250
    @indianjk2250 5 лет назад +1

    Background originally hus & wife aano?

  • @ekmyasarvellila6453
    @ekmyasarvellila6453 5 лет назад

    ബാബുക്കാ...

  • @asifmuhammedn4059
    @asifmuhammedn4059 5 лет назад

    Soubintta sound

  • @arttravelvlogsgm9019
    @arttravelvlogsgm9019 5 лет назад

    Chettanu backgroundil edkuan paisendutta . Ethonnum namalk elupam avulla .

  • @fabin979
    @fabin979 5 лет назад +2

    What's going on the background 😂😂😂😂