സ്വപ്‍നം പോലെ ജീവിച്ചു കാണിച്ച് മണാലിയിലെ മലയാളി ജിന്ന് | ഞങ്ങൾ ഇങ്ങനെ ആണ് ഭായ്
HTML-код
- Опубликовано: 10 фев 2025
- Njangal Ingananu Bhai: A show by Shilet Cijo to know about the inspirational stories of people who followed their passion. View more stories about People's Passion as Profession in Malayalam online only at Asianet News.
#NjangalIngananuBhai #Passion #Lifestyle
സ്വപ്‍നം പോലെ ജീവിച്ചു കാണിച്ച് മണാലിയിലെ മലയാളി ജിന്ന് | ഞങ്ങൾ ഇങ്ങനെ ആണ് ഭായ് | Njagal Ingane annu Bhai
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഒരുപാടു കേട്ടിട്ടുണ്ട് ഇദ്ദേഹത്തെ പറ്റി..❤️
😍😍😍😍
മുത്തിനെ അറിയുന്നവരും ഉണ്ടേ ഇവിടെ❤️
😂😂
മച്ചാനെ മൂപ്പരെ വീഡിയോ ഇട്
Psych machane ishtamullavar ivide like adikooo
"ജിന്നെന്നാൽ ഇന്ദ്രീയങ്ങൾക്ക് വഴങ്ങാത്ത പ്രവാചകനും മുൻപേ നിലനിന്ന മറവിൽ പൊതിഞ്ഞു നിൽക്കുന്ന ഒരു ജീവ സാന്നിദ്ധ്യം എന്നർത്ഥം... അരാമിയ,അറേബ്യൻ ,പേർഷ്യൻ ,ലാറ്റിൻ, റോമൻ സംസ്കൃതികളുടെ പൗരാണികത വാസനിക്കുന്ന ഒരതീത സങ്കൽപ്പം... ആദമിനും മുൻപേ തീയിൽ നിന്ന് ദൈവത്താൽ സൃഷ്ടിക്കപ്പെട്ട കാവൽ മാലാഖ.." ആ വരികളും ശബ്ദവും പിന്നെ ആ ബി.ജി.എം ഉഫ്ഫ്....😍♥️
*ഇതാണ് ചാർളി സിനിമയിലെ നമ്മുടെ DQ-അവതരിപ്പിച്ച ആ യഥാർത്ഥ ജിന്ന് അതൊരു ഒന്നൊന്നര ജിന്ന് ആണ് ബെഹൻ അതെ യാത്രകളുടെ രാജകുമാരൻ* ❤
First like
Yes jinn 😍
Chetta
@@bahubalimon6426 was
@@soumismsm7322 Hai
ഞാൻ ആദ്യമായി ആണ് ഇദ്ദേഹത്തെ പറ്റി കേൾക്കുന്നത്...യാത്രയുടെ ലഹരി ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു ജീവിതം..
ഞാൻ ഇദ്ദേഹത്തെപ്പറ്റി അറിയുന്നത് അഷ്റഫ് എക്സൽ വീഡിയോയിൽ നിന്നാണ്.. ജിന്ന് ഒരു സംഭവം തന്നെയാ.. 😎
ഞങ്ങളൊക്കെ ആഗ്രഹിക്കുന്ന ജീവിതം സ്വന്തമാക്കിയ നമ്മുടെ സ്വന്തം ജിന്ന് 😘❤️ ടൈറ്റിൽ കാണിച്ചപ്പോ Dreamcatcher 🤘😍 അതും പൊളിച്ച്. Vibe vibeeee 🏔️
ശെരി ആണ് ധാരാളം പേർക്ക് ഇങ്ങനെ ജീവിക്കാൻ ആഗ്രഹം ഉണ്ടാകും പക്ഷെ കെട്ടുപാടുകൾടെ ലോകം അവരെ പുറകോട്ടു വലിക്കുന്നു, ബാബു ഭായ് നിങ്ങൾ ഭാഗ്യവാൻ ♥️
ജിന്ന്നെ കാണാൻ മാത്രം മണാലി യാത്ര പോവണം എന്ന് ആഗ്രഹിക്കുന്നു.... ബല്ലാത്ത ജാതി തന്നെ..... ഒരുപാടിഷ്ട്ടപെട്ടുപോയി ആ പടപ്പിനെ.... 😘😘😘😆
മണാലി എത്തിയിട്ട് പോയി കണ്ട ആദ്യത്തെ സ്ഥലം.. ബാബുക്കയെയും ബാബുക്കയുടെ ആപ്പിൾ തോട്ടവും 💖💖💖💕💕💕
Can I get the details ?
Please give Details of babukka
@@amruthagopakumar6123 any information plz sent me
ഏത് ലൊക്കേഷൻ ആൺ
Bro give you details
ബാബുക്ക ഇങ്ങള് ഒരു ബല്ലാതെ ജിന്നാണ്.. എന്ത് എളിമയാ ഈ മനുഷ്യന്... നിങ്ങളെയും മണാലിയെയും കാണാൻ ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി
Love you ഇക്ക ♥️♥️
പോയി വരൂ
മണാലി പോയത് തന്നെ ആദ്യം ബാബുക്കാന്റെ അടുത്തേക്കായിരുന്നു.
കേട്ടതിലും വായിച്ചതിലുമെല്ലാം അപ്പുറമാണ് ആ മനുഷ്യന്റെ സ്നേഹം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു ചെറിയ സഞ്ചാരി.
Babukka ഇഷ്ടം ഒരുപാടിഷ്ടം 😘😘😘
contact number indo?
ഒരുപാട് ഇഷ്ടായി ഇദ്ദേഹത്തെ .. ഒരു യഥാർത്ഥ വ്യക്തിത്വം .. ഭൂമിയെയും മനുഷ്യനെയും മനുഷ്യത്വത്തെയും സ്നേഹിച്ചവൻ ..
ബാബുക്ക മുത്താണ് നമ്മള് ഇങ്ങേരെ കട്ട fan ആണ്
ഒരിക്കൽ നിങ്ങളെ തേടി ഞാൻ വരും 🥰🥰🥰 ജിന്ന്
Veruthe kandu nokam ,22min ulla video alle fwd cheydhoke kanam..
Pakshe kandu thudangiyapol pine aaa 22mintukal poyathe arinjillaa... camera work,way of explaining stories,experiences..super
.. pwlich aduki..a true inspiration 😍😍
എന്നെ എപ്പോഴും സഹായിച്ചത് മുഖം ചുളിഞ്ഞ സുന്ദരിമാരാ 😍
ആഹ് ... എന്താ ഒരു പ്രയോഗം
ലവ് യൂ ഉമ്മ ♥️♥️♥️♥️
*സത്യം, നമ്മളൊക്കെ ഇഷ്ട്ടമില്ലാത്ത ജോലി കഷ്ട്ടപ്പെട്ടു ചെയ്തു ഇങ്ങനെ പോകുന്നു 🙁☹ ബാബുക്കാ, ഇങ്ങളെ കണ്ടിട്ട് അസൂയ തോന്നുന്നു.. നിങ്ങളുടെ life ആണ് life ❤❤❤*
*ഞങ്ങളെ കൊതിപ്പിക്കാൻ ആയിട്ട് എന്താണ് ബാബേട്ടാ... 😢😥😭*
Why u marriad a girl ? Spoilt her life .Is'nt it ?
@@elizabethkuruvilla241 അതിനു മാരീഡ് ലൈഫ് നെ പറ്റി ആരാ പറഞ്ഞത്?? ബാച്ചിലർസ് ന്റെ കാര്യം ആണ് പറഞ്ഞത്..
മുഖം ചുളിഞ്ഞ സുന്തരിമാർ ചെയ്യുന്നതെല്ലാം അല്ലേലും ഒരു magic ആണ് magicel touch എന്നൊക്കെ പോലെ 😍😍😘😘
ആ അവസാനം പറഞ്ഞത് വളരെ ശരിയാണ് ബാബുക്കാ... യാത്രയുടെ സൗന്ദര്യം കളയുന്ന അങ്ങനേം ചിലരുണ്ട്.
7:45 ആ പട്ടി കിടന്നതിന്റെ അടുത്ത് നിന്ന ചെടി ശ്രദ്ധിച്ചവർ ഇവിടെ കമോൺ 😂
Kandupedichu kochugallan..
Dddo.Than enthoru manushyanado,brilliant
Entha cheyka 😂
Enthu chediya
@@achuachu4654 onnode nokku
അവിടെ പോവാൻ ഉള്ള ഭാഗ്യം ദൈവം തന്നു😍
മണാലിയിലെ ജിന്ന് ബാബുക്ക 😍😍😍😍😍
Dreamcatcher bgm oke keyatty angu High akkiyalo editor mwonuse💥😅
ബാബുക്ക ഫാൻസ്
7:45 nalla patti, nalla poov, nalla chediyum😍
ha.ha.haaa...
0:25 what a intro..😍
നമ്മടെ മുത്ത് ബാബുക്ക... ജിഞല്ലാ.. അതുക്കും മേലേ...!
മുഖം ചുളിഞ്ഞ സുന്ദരിമാർ....
Dr.ജിന്ന് from Manali അതാണ് മ്മടെ ബാബുക്ക.
Babukka ini everest keezhadakkanam ennullavar like adikk
for what ? to say I conquered nature ?
Ilka yude video il aanu babukkane kandathu, orupadu ishtam ikka
സന്തോഷ് ജോർജ് കുളങ്ങര എന്ന മഹാ പ്രതിഭയെ കുളിപ്പിച്ച് കിടത്താൻ പതിനെട്ടടവും പയറ്റിയ ഒരു ചാനലിൽ നിന്നും ആണ് ഇതു സംഭവിച്ചത്..
ഭാവുകങ്ങൾ..
🌹🌹🌹
Santosh george kulaghare uyarthi kond vannathum..ivar aanu
@@abhrahamezra4213 No....They didn't pay him anything for at least 8 years ...
രോമാഞ്ച കഞ്ചുകം ..ജിന്നിനും മേലെ എന്തൊക്കെയോ ആണിയാൾ..❤❤
Excellent cinematography and presentation
Planning to come your home this vacation babukka ❣️❣️
Next 17 njangalum pova chunke😊😊😊
Great video
'മണാലിയിലെ ജിന്ന് '
ഒരു സിനിമ സ്ക്രിപ്റ്റിന് സ്കോപ്പുണ്ട്
Cinema yund bro Charlie of DQ
@@muavvidhmusthak460 its not like that... Same story alla just inspired from this
ബാബുക്ക ബിഗ് സല്യൂട്ട്... ഞാനും കടലുണ്ടിക്കാരനാണ്
യാത്ര ഒരു ലഹരി തന്നെയാണ് പക്ഷെ നിന്റെ കുടുംബത്തിന്റെ ആശ്രയം നീയാണെങ്കിൽ ആ കടമ നിർവഹിച്ചു കൊടുത്തു പോവുക
Afsal Puthiyottil good മെസ്സേജ്
Aasrayikaaan seelippichathaanu tettu
സത്യം ✌️👌👍
കുറെ മീറ്റർയലിസ്റ്റിക് ആയി അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നീ ചെയ്യുന്ന തെറ്റ്
Such a brilliant show , keep inspiring .. Shilet
good video babukka god bless you
Babuka is living in his own world and he is enjoying it 😊
Even though I don't agree with his way of life, I do respect him and his thoughts 😙
He doesn't want you to agree with him... actually there is no agree or disagree ,just living it
@@sanalshields4520 he said everybody wants to live this way, which i dont agree
And i have freedom to express myself
Why do you disagree with him?
മിക്കവാറും ഞാനും ഇതു പോലെ ആവാൻ ചാൻസ് ഉണ്ട്...😊
@@almeshdevraj9581 its bcoz he said everybody want to live like him, that i dont agree 😊
Thats all
My favourite place. Himachali girls are so pretty I have many friends Pahadi life I love to live this . Mumbiker Nikhil vlog Manali is one of my favourite
മണാലിയിൽ പോയെങ്കിലും ബാബുക്കയെ കാണാൻ കഴിഞ്ഞില്ല.
ഒരു ജിന്നാണ് ബാബുക്കാ എന്ന ബഹൻ...
ബേഹനോ,😂🤣
ബെഹൻ എന്നാൽ പെങ്ങൾ എന്നാണ് അർത്ഥം അതൊരു ജിന്ന് ആണ് ബെഹൻ എന്ന് പറഞ്ഞാൽ അതൊരു ജിന്നാണ് പെങ്ങളെ എന്നാണ് അർത്ഥം
Really feeling so happy...
Me and my wife did a 28 days car trip and we stayed around 5 days in Manali.
I too really want to become another Jinn like Baabuka...
ഒരുപാട് കേട്ടിട്ടുണ്ട്, ഇപ്പോഴാണ് കണ്ടത്
Babukkaye kanan oru dhivasam manaliyil pokum athu eppol ennu chodhikkaruthu athariyilla pokanam ennu nalla aagrahamunddu asharafikkayude route recordsilum babukkaye kurichu kanddirunnu kerivada makkale enna bord kanumbozhe oru sandhoshamalle
He is make money from his loved profession. This is life
how
@@allualameenraw8374 ഹി ഈസ് doing ആപ്പിൾ കൃഷി ഇൻ മണാലി...
@@jithingeorge1897 🤣🤣
Absolutely
bhramji...dream catcher.. ❤️🤘
🤘🏿
Maneesh de moor നെയും മറക്കല്ലേ
വല്ലാത്ത പഹയൻ ഇക്ക ഇഷ്ടം
Loved what u said about Hitch hikers..
പോയ തലമുറ അവരുടെ നല്ലകലവും വിയർപ്പും എല്ലുമുറിയെ പണിയെടുത്തും കുടുംബത്തെ നോക്കി... എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയവർ കണ്ടത് സ്വന്തം മക്കൾ എന്റെ ലോകം എന്റെ സ്വാതത്ര്യം... ഇത് കണ്ട പിതാമഹൻമാർ കണ്ണാടിയിൽ പോയി സ്വയം പറഞ്ഞു...🖕😂
ന്റെമോനെ..പൊളിച്... .. ഏതു സാഹിത്യം....ഞാനിങ്ങേടുക്കുവാണേ.....
കാലങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ട് ബ്രദർ... ജീവിത സാഹചര്യങ്ങൾ മാറി....ആദിമ മനുഷ്യർ ഗുഹയിൽ താമസിച്ചു എന്ന് പറഞ്ഞു ഇപ്പൊ ഉള്ളവർ അങ്ങനെ ചെയ്തില്ലെങ്കിൽ കുറ്റം ആവോ??കാലഘട്ടങ്ങൾക്ക് അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും.. അയാൾ മണാലിയിൽ ആപ്പിൾ കൃഷി ചെയ്തു ആണ് ജീവിക്കുന്നത്... ഇന്ന പണി എടുത്ത് തന്നേയ് എല്ലു മുറിക്കണം എന്നില്ല... പിതാമഹന്മാരെ നോക്കിയാൽ മതി... എനിക്ക് തോന്നുന്നു താങ്കൾക്ക് കാലം മാറിയതിന്റെയ് അസൂയ അന്നെന്നു.. യാത്ര ചെയ്യുന്നതോ സ്വന്തത്ര്യം വേണം എന്ന് പറയുന്നതിൽ പോലും വളച്ചൊടിച്ചു പുതിയ പിള്ളേരെ പഴിചാരുന്ന ഒരു പഴയ സിംഗം 🙏
ചിന്തിക്കേണ്ട വിഷയമാണ് ബ്രോ...നമുക്ക് വേണ്ടി നമ്മൾ തന്നെ ജീവിക്കണ്ടേ
@@jithingeorge1897 ഞാൻ എന്തു അസൂയ എടുത്താലും പോക്കേണ്ടവർ പോക്കും ഭായ് .... അന്ന് മാത്രമല്ലാ ഇന്നും അങ്ങനെ ജീവിക്കുന്നവരുടെ ഇടയിലേക്ക് ആണ് എന്നെ ഒള്ളൂ... അന്ന് കുടുംബത്തെ മാത്രം കണ്ടു പോയവരെ കൂടി ഓർക്കണം എന്നെ ഞാൻ ഉദേശിച്ചുള്ളൂ☺️
@@renarchi-e2rതാങ്കളുടെ വാക്കുകളിലെ അടച്ചആക്ഷേപം ആണ് ഞാൻ ചൂണ്ടി കാണിച്ചത്
7.43 that dog on high 😲❤️🤣
വളരെ കൊതിച്ചിരുന്നു ബാബുക്കയെ ഒന്ന് കാണാൻ ....മണാലിയിൽ പോയപ്പോൾ ഗൈഡ് നോട് ചോദിച്ചിരുന്നു ബാബുക്കയെ കാണുമോന്ന് .... അങ്ങേർക്ക് ബാബുക്കയെ അറിയില്ലപോലും....🙄
pulli guidallaayrikum
Ithil Njn Ind..😇❤️ (17:20 )
He listen his Heart.👌
It is real Charlie.... 😍😘
Great inspiration 👍💯 every travellers must visit him 👍
2016 September ആദ്യവാരം ഫ്രണ്ട്സുമൊത്തു മണാലിയിൽ പോയി. (ലഡാക്കും, Pang gock Lake ഉം പോയി )അന്ന് ആപ്പിൾ സീസണായിരുന്നു. ഏറ്റവും കൂടുതൽ ആപ്പിൾ തിന്നു.ആപ്പിളും അനാറും തന്നെയാണ് ഭക്ഷണവും.
February 28 ന് വീണ്ടും പോകുന്നു. Inshallah. ഈ യാത്രയിൽ വൈഫും, കസിൻസും ഉണ്ട്.
ലോ ബഡ്ജറ്റിൽ കിച്ചൺ സൗകര്യമുള്ള 2 റൂം കിട്ടാനുണ്ടങ്കിൽ അറിയിക്കണം.
Keri vada makkale, miss your place babukka
I've been there nice place to stay with your friends really enjoyed with babukka❤️
Manaliyil poyittund. .bt babukkane kanan kazhnjilla. ....inshAllah iniyum ponam. ..😊
ബാബുക്ക,,'''കേറി വാടാ മക്കളെ'''
Mukham chulinja sundari maar Achammayum Ammammaum ippol Ammaym 😥❤️💙💙💙💙
2.50 .... lol background music sounds like dream catcher !!!!
Peace and music to the one who edits this video 😊
07:45 Doggone sleepy in that peaceful greenery :D
Babukkaye kandavar adikkeda makkale like❤️
Did asianet outsource their cinematography work for this video? 😅😆😂 Different level👌
No it's our own
അടിച്ച് പൂസായി 11 പേർ ലൈക്ക് അടിക്കാന് ശ്രമിച്ചു ഡിസ്‌ലൈക്ക് ആയിപ്പോയി...
😁😁😁
😂😂👍
Epic😂
hahaha
ഇപ്പോള് അത് ഒരു 167 അയിട്ടുണ്ട് ഇന്നു 19-11-2019
6 yr of friendship with ikka
7:43 yil mattoru jinn ( Patti alla) 🌿
Kallaaaa😂😂😂
@@muhammedazharudheenkp6685 😀✌️
💥😋💥
Observation level...police il chernnude pahaya anak
@@shamnadarafa3413 😅😅
Correction : manali 2050 meter anu Feet alla.
Avide poyallum malayali 😍😍😍😍😍😍😍
Omkv channelil ninnu aanu ee paripadiyekkurichu arinjathu ee prgrm hit aayal njangade unnichettanum kurachu credit kodukkanam unnichettan kee jay
Living with the nature❤️😘love you sir❤️😘
മണാലിയിലല്ല അന്റാർട്ടിക്ക വരെ പോകും മലയാളി ഡാ..
Kidu.Palarum avarkku isdamulla Joli alla cheyyane.
Jesus bless!!
Richest person on earth😘😘😘
Omkv fishing channelil ee reportere kandavarundo
Ithokeyan life....aah...ennegilum oru vazhathottam njnum thudangum
നല്ല പ്രചോദനം ആണ്. പക്ഷെ കൈയിൽ ഓട്ട കാലണ പോലും ഇല്ലാത്തവന് എന്ത് മണാലി.:
Travel isnt matter of money but its of courage ☺
Go check niyog krishna's hitchhiking story.....
സത്യം
Ellarum pisa undaytalla kootukaaara jeevikkunne ... Cash enganelum set cheyyanam ... Ponam ... Mind aaanu vendath 🔥♥️
ആഗ്രഹം മാത്രം പോരാ അധ്വാനിച്ചു പണമുണ്ടാക്കി കൂട്ടിവച്ചു വേണം യാത്ര നടത്താൻ,,, അല്ലതെ തെണ്ടിയല്ല.
Dream catcher ▶️
Njan pulliye... Avi vlogz il aan adymayi kannunath😘😘 AVINASH ishtam (Avi fans 👇 like cheyyu)
2021
Come on
Nice video including motivation
I wish I want to meet him stay with him in Manali some days
👍
👍👍👍
Me too want to visit manali and meet him 👍
Mee too
ഏയ് മച്ചാ!!!!!!!!
ഞാൻ മാത്രം ആണോ ആ നായ് കുട്ടിയെ കാണിക്കുന്ന സീനിൽ (7:44) ആ നായ്കുട്ടിടെ മുന്നിലായി കഞ്ചാവ് ചെടി പോലെ ഒരു ചാതനം കണ്ടത്
മണാലിയിൽ റോഡ് സൈഡിൽ ഒരുപാട് കഞ്ചാവ് ചെടികൾ കാണാം..
Yes
The song of butterfly 🦋 Bgm 😍
Shamsi muthe.... 😁😁🥰🥰😍😍🤩
Kannur to le
My dream is a road trip in car (My hand broken last year so scared of bike ride now) Gujarath, Rajasthan,Delhi,Utharakhand,Himachal I will do it at any cost allenkil pinne enthina ee jeevithatham swapnangal niravettanullathanu
Babu ഇക്ക
Nammale kond patoola...responsibilities...avdunn odan patoola..ningak bagyond..❤
Babukka 😍😘
Good ❤
ഇതൊന്നും യുവതലമുറ മാതൃക ആക്കരുത്. വീട്ടുകാർ ലക്ഷങ്ങൾ മുടക്കി പഠിപ്പിച്ചു ഡോക്ടർ ആക്കിയിട്ട്. അതുകൊണ്ട് ആർക്കും ഒരു ഉപ കാരവുമില്ലാതെ സ്വന്തം ഭാര്യയെം മകളെയും നോക്കാതെ വയസുകാലത്ത്തു ആ ഉമ്മയ്ക്ക് ഒരു തണലാകേണ്ടത്തിനു പകരം സ്വന്തം ഇഷ്ട്ടം മാത്രം നോക്കി ജീവിക്കുന്നു. നമ്മളോരോരുത്തരുടേയും മാതാപിതാക്കൾ അങ്ങനെ ചിന്തിച്ചിയുന്നെങ്കിൽ നമ്മളുടെ ഓരോരുത്തരുടെയും അവസ്ഥ എന്തായി തീരുമായിരുന്നു.
@ കറക്റ്റ് !
ജനനത്തിനു മരണത്തിന്
ഇടയിലുള്ള കുറച്ചു സമയം മാത്രമാണ് ജീവിതം ..അതു പണത്തിനു വേണ്ടിയോ പ്രസസ്തിക്ക് വേണ്ടിയോ ഒരു യന്ത്രം മാതിരി പ്രവർത്തിക്കുന്നതിൽ അർത്ഥം ഇല്ല .ഒരാൾ ഈ ലോകം മുഴുവൻ നേടിയാലും അതൊക്കെ തൽക്കലികം മാത്രമാണ് ..
സത്യം ആയിട്ടുള്ള രണ്ടു കാര്യങ്ങളെ ഭൂമിയിൽ ഉളളൂ ..
ഒന്നു ജനനം ..മറ്റൊന്ന് മരണം 😀😀
Do you know him personally,, please don't judge him if you don't knew him Madamji
Njangal inganayan bai...
അദ്ദേഹം പറയുന്നുണ്ട് സ്വന്തം പിതാവിന്റെ തൃപ്തിക്ക് ആണ് ഡോക്ടർ ആവാൻ വേണ്ടി പഠിച്ചത് എന്ന്.. പണ്ടൊക്കെ അങ്ങനെയായിരുന്നു സ്വന്തം താല്പര്യങ്ങൾക്ക് വില ഉണ്ടായിരുന്നില്ല.. പക്ഷേ അദ്ദേഹത്തിന് സ്വന്തമായി ചിന്തിക്കാനുള്ള അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യുന്നു...
അതാണ് വേണ്ടത് സ്വന്തം താല്പര്യവും ഇഷ്ടത്തിനുമനുസരിച്ച് ജീവിക്കുക. അതല്ലാതെ സ്വന്തം ഇഷ്ടമില്ലാത്ത ജോലിയും മറ്റും ചെയ്ത് അസംതൃപ്തരായി ജീവിക്കാതിരിക്കുക
Polar expedition experience share cheyu babuka.
*മനാലി ദൈവങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്* ....
പുരാതന ഹിന്ദു ദൈവമായ മനുവിൽ നിന്നാണ് മനാലി എന്ന പേരുണ്ടായത്..
ആദിമ മനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്ന മനുവിന്റെ പേരിലാണ് മനുസ്മൃതി അറിയപ്പെടുന്നത്...
ഈ സ്മൃതിയിലെ നീതി നിയമങ്ങളും ധർമ്മാചാരങ്ങളുമാണ് ഭാരതത്തിൽ നിലനിന്നിരുന്ന ആര്യ സമൂഹത്തിന്റേയും അതുവഴി ദ്രാവിഡദേശങ്ങളിലെ ഹിന്ദുവല്കരിക്കപ്പെട്ട ജനങ്ങളുടേയും നിയമവാഴ്ചയുടെ ആധാരം.
കേരളത്തിലും മനുസ്മൃതി പിന്തുടർന്നു വന്നിരുന്നു...
ശങ്കരാചാര്യരുടെ ശങ്കരസ്മൃതികൾ പ്രചാരത്തിലാവും വരെ മനുസ്മൃതിക്കായിരുന്നു പ്രാധാന്യം.
ഹൈന്ദവ നിയമങ്ങൾ മനുസ്മൃതിയുടെ ചുവടുപിടിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
കാലികമായ മാറ്റങ്ങള് വരികയും _ഇന്ത്യൻ ശിക്ഷാ നിയമം_ പ്രാബല്യത്തിൽ വരികയും ചെയ്തതിനുശേഷം ഇതിൽ പറയുന്ന ആചാരങ്ങളും ധർമ്മങ്ങളും കർമ്മങ്ങളും വിധിന്യായങ്ങളും ശിക്ഷകളുമൊക്കെ ഉപേക്ഷിക്കപ്പെട്ടു...
Nice description
Kadatha niyamangalulla grantham
@@anilkrishna6794
തെറ്റുകളിൽ നിന്നും ശെരികളിലേക്കാണ് ലോകം ചലിക്കുന്നത്.
1 നൂറ്റാണ്ട് മുൻപുള്ള കേരളത്തിന്റെ അവസ്‌ഥ നമ്മുക്കറിയാം..
*അപ്പോൾ കുറെ അധികം നൂറ്റാണ്ടുകൾ മുൻപുള്ള അവസ്‌ഥ ലോകത് എല്ലായിടത്തും വളരെ മോശമായിരുന്നു.*
_എന്നാൽ_ *ആ തെറ്റുകളിൽ നിന്നും ശെരികൾ* (നമ്മുടെ ശെരികൾ നാളത്തെ തെറ്റാണ്) *എടുത്താണ് നമ്മൾ മുൻപോട്ടു പോകുന്നത്...*
ലോകത്തുള്ള എല്ലാരുടെയും (നമ്മുടെ) ഭാഷയും, സംസ്കാരവും എല്ലാം നൂറ്റാണ്ടു മുൻപ് തൊട്ടുള്ള തെറ്റുകളിൽ നിന്നും ഉള്ള ശെരികളുടെ ആകെ തുകയാണ്..
മനുഷ്യൻ മൃഗത്തിൽ നിന്നും മനുഷ്യത്വം ഉള്ളവനായി പരിണാമം സംഭവിക്കാൻ വളരെ ഏറെ സമയം എടുത്തു..എടുക്കുന്നു.
മനുഷ്യന്റെ ലക്ഷ്യം സ്വയം അറിയുകയാണ്,പ്രപഞ്ചത്തെ അറിയുകയാണ്..ആത്മജ്ഞാനം നേടുകയാണ്.. ഇതാണ് എല്ലാ മതങ്ങളും,തത്വശാസ്ത്രങ്ങളും,പുരാതന സാഹിത്യങ്ങളും മുൻപോട്ടു വെക്കുന്നത്..
"Both worlds can fit within me, but in this world I cannot fit.
I am the placeless essence, but into existence I cannot fit.
Both worlds fit into me I do not fit into both worlds (This world and the hereafter).
I am a placeless essence.
I don’t fit into the place.
Throne and terrain, B and E all was understood in me (God said “be” and the universe was began).
End your words be silent.
I don’t fit into Descriptions and Expressions.
The universe is my sine; the starting. point of me goes to the essence
You know with this sign, that I don’t fit into the sign.
With suspicion and impression, no one can grasp the truth.
The one who knows the truth knows that I do not fit into suspicion and impression.
Look at the form and the concept, Know inside the form that.
I’m composed of body and soul but I don’t fit into body and soul. "
Imadaddin Nasimi
Turkic mystical poet
മനുശ്രീയെ ദൈവമായി ഹൈന്ദവം കാണുന്നില്ല ! മനു ധര്‍മ്മനക്ഷത്രമാണ് സൂര്യായുരുടെ പിതാവായി ഹൈന്ദവര്‍ കാണുന്ന മനുശ്രീയ്ക്ക് പലഭാഷകളില്‍ പലജാതികളില്‍ പലപേരുകളും ഉണ്ടാവാം. മനുസാക്ഷാല്‍ ബ്രഹ്മപുത്ര: മനുവംശാധീശര രഘുരാമകുലം ജനാനി
Athu correct iPhone & gopro upayogichu hitch highking..
Athu tettanu ennu enikku ippo thonnunnu.
ആഗ്രഹം മാത്രം പോരാ അധ്വാനിച്ചു പണമുണ്ടാക്കി കൂട്ടിവച്ചു വേണം യാത്ര നടത്താൻ,,, അല്ലതെ തെണ്ടിയല്ല.
Nice video.....super....polichuùuuu ....aa maanali le thanutha climate l AAA veed undakirkunnath enthoru super aaan......veèeed orupad istaaayii