കേടായ തേങ്ങ കളയല്ലേ ഇങ്ങനെ ചെയ്താൽ മതി /coconut/useful tips/kitchen tips&tricks/money saving tips

Поделиться
HTML-код
  • Опубликовано: 3 окт 2024
  • ‪@sruthisvlog5474‬
    #besttipsandtricks
    #moneysavingtips
    #amazingkitchenhacks
    #hacksforkitchen
    #kitchentipsandtricks
    #amazingfact
    #lifehacks
    #cleaningtips
    #shortsfeed
    #moneysavingtips
    #coconut
    #coconutoil
    vergincoconutoil
    #lifehacks
    #hacks&tricks
    #urukkuvelichanna
    #tipsmalayalam
    #hacksforkitchen
    #amazingtips
    #googile
    #viralvideo
    #leasttips
    #cleaningtips
    #cleaningtipsandtricks

Комментарии • 216

  • @smithakrishna5384
    @smithakrishna5384 6 месяцев назад +6

    ഒരുപാട് ഇഷ്ട്ടായി. കേടായ തേങ്ങായിൽ നിന്ന് oil എടുത്തത്. 👍

  • @reejavidyasagar3832
    @reejavidyasagar3832 7 месяцев назад +16

    എന്നാലും ഇത്രയും മോശം തേങ്ങയിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല good idea 👌👌😊

  • @minnoosworldreels6535
    @minnoosworldreels6535 7 месяцев назад +10

    ചുമ്മാ ഒരുപാട് തേങ്ങ വെറുതെ കളഞ്ഞല്ലോ ശോ അടിപൊളി tips👍🏻👍🏻👍🏻👍🏻👍🏻

  • @FathimaKp-xs5nd
    @FathimaKp-xs5nd 7 месяцев назад +9

    ഉബകാരമുള്ള വീഡിയോ 👍❤️❤️❤️❤️👌👌👌

  • @reshnanp8606
    @reshnanp8606 7 месяцев назад +11

    Thengayude idea super. Ithu nerathe arinjirunnenkil. 😄😄

  • @sreeja333
    @sreeja333 7 месяцев назад +4

    Poppal pattiya onnum aaharathilo sareeratho upayogikkathirikkunnathanu nallathu.rogangal ethokke vazhikku varumennu parayan pattilla.

  • @mkvlogmalayalam6019
    @mkvlogmalayalam6019 5 месяцев назад +3

    എനിക്ക് നല്ല ഇഷ്ടായി ഞാൻ കുറെ തേങ്ങ ഇതുപോലെ കളഞ്ഞിട്ടുണ്ട് ഇനി എനിക്ക് ഇതുപോലെ ചെയ്യാമല്ലോ താങ്ക്യൂ നീ ഇത് പറഞ്ഞു തന്നതിൽ ഒരായിരം നന്ദിയുണ്ട്

  • @krishnaprinters8409
    @krishnaprinters8409 7 месяцев назад +7

    സന്തോഷം, കേടായ തേങ്ങ അടുപ്പിലിട്ട് കത്തിക്കണമല്ലോ എന്ന് ഓർത്ത് വിഷമിച്ചിരിക്കുവായിരുന്നു. 👍🏻

  • @sivabhagiam294
    @sivabhagiam294 7 месяцев назад +2

    Nalla tips aayirrunnu congrats

  • @laimydas6798
    @laimydas6798 7 месяцев назад +3

    കൊള്ളാം 👍🏻

  • @Sahreena-eq9tu
    @Sahreena-eq9tu 7 месяцев назад +4

    ഞാൻ എല്ലാം കളയലാണ് സൂപ്പർ എനി ഇങ്ങനെ ചെയാം 👍

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 7 месяцев назад +10

    Steelwool. കൊണ്ട് coconut clean ചെയ്യാം

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 7 месяцев назад +4

    Superb idea. Thank you. 😊

  • @ridwan1176
    @ridwan1176 7 месяцев назад +19

    ഇത് ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു കേട്ടോ നിങ്ങളുടെ എല്ലാ വീഡിയോയും വ്യത്യസ്തമാണ് വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകളും ആണ് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🎉❤

    • @LeesaJose-xo5ol
      @LeesaJose-xo5ol 7 месяцев назад +1

      Super

    • @sruthisvlog5474
      @sruthisvlog5474  7 месяцев назад +1

      Thank you so much❤️❤️

    • @sushamamadhav7746
      @sushamamadhav7746 7 месяцев назад

      B​@@sruthisvlog5474

    • @johnye.k2220
      @johnye.k2220 7 месяцев назад

      Super. I was in search of a tip to get rid of bad smell of coconut oil. Now I got it from you. Thanks a lot.

  • @mashisworld9551
    @mashisworld9551 7 месяцев назад +1

    Nice share👌👌👌👌

  • @tessy1407
    @tessy1407 7 месяцев назад +14

    കേടായ തേങ്ങാ ഇത്ര കഷ്ടപ്പെട്ട് ഉപയോഗിച്ച് ചൊറിച്ചിൽ വിട്ടുമാറാത്ത ഒരു fmly യെ അറിയാം കേടായ തേങ്ങാ വളമായി ഉപയോഗിക്കാം

  • @Galbusworld
    @Galbusworld 7 месяцев назад +7

    Very useful information good tips 😊

  • @ThakkuduThakkudu-f5b
    @ThakkuduThakkudu-f5b 7 месяцев назад +8

    ആദ്യമായി കണ്ടു വീഡിയോ ഇഷ്ടമായി

  • @mohanakumarij1559
    @mohanakumarij1559 7 месяцев назад +1

    സൂപ്പർ👌👌

  • @jachuZz.
    @jachuZz. 7 месяцев назад +2

    ഞാൻ ആദ്യമായി കാണുന്ന വീഡിയോ ആണെങ്കിലും എനിക്ക് നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍
    Hi dear new friend സപ്പോർട്ട് dear

  • @beenajayaram7387
    @beenajayaram7387 7 месяцев назад +4

    . ഈശ്വരാ എത്ര തേങ്ങ ഞാൻ കളഞ്ഞത്❤ ഇനി കളയില്ല

  • @AbhanAbhan-u5m
    @AbhanAbhan-u5m 7 месяцев назад +3

    Enta ponnu cheche eppol ella tenga attunna millelum keduvenna tenga unkkekodutal edukkum kashkittum ee enna use cheyyan pattella pakaram millel kodutal mate bar soap undakkan ee ennayan kambanekkar ubayogekkuka Malappuram okka orupad millel ed edukkum nallavannam kedu vannadum unakke kodutalmade kalayanda

  • @sheebaak1132
    @sheebaak1132 7 месяцев назад +2

    സുപ്പർ 🎉

  • @shameerajabbar8314
    @shameerajabbar8314 7 месяцев назад +3

    ഞാൻ ഉണ്ടാക്കാറുണ്ട് ഇന്നലെ ഉണ്ടാക്കി 👌

  • @rnpt3363
    @rnpt3363 7 месяцев назад +3

    ആ തേങ്ങ ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ചിരുന്നു എങ്കിൽ ഫുൾ ക്രീം കിട്ടുമായിരുന്നു. ഫുൾ വെള്ളം താഴെയും പാൽക്രീം മുകളിൽ നിൽക്കും. ഞാൻ ചെയ്യാറുണ്ട്

  • @SabiraMoidutty
    @SabiraMoidutty 7 месяцев назад +1

    Super Idea

  • @sosammaabhrham6840
    @sosammaabhrham6840 7 месяцев назад +2

    First impression is the best impression

  • @menakap6849
    @menakap6849 7 месяцев назад +4

    Nannayikunnu thank you 🙏🌹🙏

  • @shyamanair2337
    @shyamanair2337 7 месяцев назад +3

    Super👌👋

  • @BijiRajeev-y6d
    @BijiRajeev-y6d 4 месяца назад +1

    👍

  • @chandrasekharanet3979
    @chandrasekharanet3979 7 месяцев назад +6

    നന്നായിരിക്കുന്നു നല്ല ഐഡിയ

  • @Nisha-xe9qp
    @Nisha-xe9qp 7 месяцев назад

    Supper tips kedaya tenga ethrayo kalanju all the bes ty 🥰🥰🥰❤️❤️❤️

  • @thambyjacob8797
    @thambyjacob8797 7 месяцев назад +11

    സമ്മതിച്ചേ..മതിയാകു 👏🏼

  • @anandalekshmis7439
    @anandalekshmis7439 7 месяцев назад +2

    Thengapaloru 6manikoor fridgil vachal nalla kattayayi cream kittum. Edukkanum kachanum eluppamanu.

    • @sajidaap1743
      @sajidaap1743 7 месяцев назад

      Freeserlaano

    • @shinyanto9305
      @shinyanto9305 7 месяцев назад

      ​@@sajidaap1743സാധാരണ തട്ടിൽ വെച്ച് താഴെ വെച്ചാ മതി

  • @honeyjames5905
    @honeyjames5905 7 месяцев назад +3

    Aathenga aduppil vachhe kattikkan kollam.

  • @sudharmmababuraj
    @sudharmmababuraj 7 месяцев назад

    Kurachu samayam koodi fridgil vachaal paal kattiyaayi kittumallo athaduthu urukiyal mathi

  • @vijayalakshmibalasubramany1468
    @vijayalakshmibalasubramany1468 7 месяцев назад +7

    Supper supper

  • @omanaraghavan7903
    @omanaraghavan7903 4 месяца назад +1

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @suchethakumari387
    @suchethakumari387 7 месяцев назад +8

    Super information '

  • @raniramanan
    @raniramanan 7 месяцев назад +1

    Thanks a lot

  • @wilmateddy3409
    @wilmateddy3409 7 месяцев назад +3

    Very good 👍👌super

  • @sheelasrecipee
    @sheelasrecipee 7 месяцев назад +7

    Super❤ useful tips❤

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 7 месяцев назад +4

    തേങ്ങ വെട്ടി കേട് തേങ്ങ കളഞ്ഞ ശേഷം കണ്ടവരുണ്ടോ എന്നെപ്പോലെ😂

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 7 месяцев назад +1

    Super video. Mam

  • @bevoychathoth6030
    @bevoychathoth6030 7 месяцев назад +3

    ഞാളെ നാട്ടിലെ റോജാമിൽ ഇൽ കൊടുത്താൽ അത് ടു ത്തി റ്റ് പകരം വിലക്ക് തുല്ല്യമായ എണ്ണ തരും

  • @manjushabiju2955
    @manjushabiju2955 7 месяцев назад +3

    സൂപ്പർ ചേച്ചി❤❤❤❤

  • @AnuElora
    @AnuElora 5 месяцев назад

    Kedaya thenga orikalum use chyruth.

  • @LathaBNair-ul8nx
    @LathaBNair-ul8nx 7 месяцев назад

    Oru nalla thenga vangiyal pore ethra pany edukkanom chechy

  • @BushraAp-sh7ey
    @BushraAp-sh7ey 7 месяцев назад

    Kedaya Thenga nan unakki millil kondu poyi aatti saboon unakkan ubayogikkum

  • @RukkiyaRukkiya-nx3tn
    @RukkiyaRukkiya-nx3tn 4 месяца назад +1

    ചേച്ചി ധൈര്യമായി ഉണ്ടാക്കി കൊള്ളൂ ഞങ്ങൾക്ക് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല ഞങ്ങളൊക്കെ എപ്പോഴും ഉണ്ടാക്കുന്നതാണ് തേക്കുന്നത് ആണ് ഇന്ന് വരെ വന്നിട്ടില്ല

  • @rahamathk7341
    @rahamathk7341 7 месяцев назад +1

    Nannaayirikkunnu

  • @basheerkp7010
    @basheerkp7010 7 месяцев назад +1

    10 tulli cherunara utticha mathi

  • @jijieeshsp2972
    @jijieeshsp2972 7 месяцев назад +1

    Sis karpuram ettaal oil thalekku theikkano, samayal cheiyaano upayokikkaan pottuvo??

  • @sobhaprabhakar5388
    @sobhaprabhakar5388 7 месяцев назад +2

    Very useful tip .Thank you❤❤❤🎉

  • @ambikadevi6789
    @ambikadevi6789 7 месяцев назад +1

    Adipoli Anu too thank you ❤

  • @aravindakshannairm.k
    @aravindakshannairm.k 7 месяцев назад +2

    ഈ പരിപാടി ലാഭകരമല്ല. ഗ്യാസിന് വരുന്ന ചെലവും മിനക്കേടിന്റെ വിലയും ചേർത്തു നോക്കുമ്പോൾ ഇതിൽ നിന്നും കിട്ടുന്നത്ര എണ്ണ വിലകൊടുത്ത് വാങ്ങുന്നതാണ് ലാഭം., മാത്രമല്ല, കർപ്പൂരം ചേർത്ത എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യകരമാണോ എന്നതും സംശയമാണ്.
    പിന്നെ ചെയ്യാവുന്നത്, കേടായ തേങ്ങ ചെറിയ കഷണങ്ങളാക്കി, നന്നായി ഉണക്കി ശേഖരിച്ചുവച്ച്, ആവശ്യത്തിനാകുമ്പോൾ മില്ലിലെത്തിച്ച് ആട്ടിച്ചെടുക്കുക എന്നതാണ്.
    ഉള്ളിൽ കഴിക്കുന്നതല്ലാത്ത ഉപയോഗത്തിന് പറ്റിയതാക്കി മാറ്റാനാകും
    Cost-effective അല്ലാത്ത കാര്യങ്ങൾക്കായി സമയമോ പണമോ അദ്ധ്വാനമോ കളയരുത്.
    ( എന്നാൽ ഒരു രസം/വിനോദം എന്ന നിലയിലാണെങ്കിൽ Okay !)

  • @shinyjoy2965
    @shinyjoy2965 7 месяцев назад +1

    Karpooram etta velichenna thechal mudy kozhiyumo???

    • @ranisreepillai1537
      @ranisreepillai1537 7 месяцев назад +1

      Pacha karpuram itta oil anenkil mudi pozhiyilla.
      Pooja ku kathikkunna karpooram edukkaruthu. Dosham anu. Mudi muzhuvan pokum.

  • @sree084
    @sree084 7 месяцев назад

    Superb🥰thank u

  • @lincymichael6344
    @lincymichael6344 7 месяцев назад +3

    കുഞ്ഞുങ്ങൾക്ക് പുരട്ടുവാൻ ഇങ്ങനെ വെളിച്ചെണ്ണ ഉണ്ടാക്കാറുണ്ട് നല്ല തേങ്ങ ഉപയോഗിച്ച്

  • @sruthygeorge1641
    @sruthygeorge1641 7 месяцев назад +1

    ഏത്രയും പെട്ടെന്ന് കാൻസർ വരുത്തുന്ന ഒന്നാണ് കേടായ തേങ്ങ എന്ന് പഠനങ്ങൾ theliyichittullathanu

  • @shabnav9495
    @shabnav9495 7 месяцев назад

    Kadayil ninnum vaagunna enna kurachu kootti enna thilappichall kaara mnam undagoola kelkkam

  • @kiipe8789
    @kiipe8789 7 месяцев назад +101

    എന്ത് തേങ്ങ വെറുതെ കളഞ്ഞു. ഇത് നേരത്തെ കാണുകയായിരുന്നെങ്കിൽ എത്ര enna കിട്ടിയേനെ

  • @sportsinformation3117
    @sportsinformation3117 7 месяцев назад +1

    Poopal Vanna coconut use chayrhal health problems undakum,skin infections undakum 😮

  • @shakeelapp5008
    @shakeelapp5008 4 месяца назад

    Endu karyathinanu ithu cancer varum veruthe ithonnum cheyyanda kedaya thenga kalayanam

  • @thomasthomas6382
    @thomasthomas6382 7 месяцев назад +2

    20 രൂപയുടെ തേങ്ങ ലാഭിയ്ക്കാൻ 100 രൂപയുടെ ചിലവും മെനക്കേടും.

  • @lisyshaju9660
    @lisyshaju9660 7 месяцев назад

    Thenga Kaarumo? 😂👍👍 Good video

  • @amrithaprajeesh8220
    @amrithaprajeesh8220 7 месяцев назад +1

    Njan keduvanna thenga entha cheyya ennariyanjittu njanathu kathunna adupppilidaranu,ini athu kalayendallo,So thanks chechi...

  • @bindujomon3073
    @bindujomon3073 7 месяцев назад +2

    പഞ്ചസാര കട്ടപിടിക്കാതിരിക്കാനുള്ള സൂത്രം കൊള്ളാം.

  • @marypaulp9632
    @marypaulp9632 7 месяцев назад +2

    വിളക്കിൽ ഉപയോഗിക്കാം

  • @surendranpillair3985
    @surendranpillair3985 2 месяца назад

    രണ്ട് കെട്ട/അഴുകിയ നാളീകേരം, തീർത്തും അനാരോഗ്യകരമായ ഒരു വസ്തു ഇത്രയും സമയം അധ്വാനം, സമ്പത്തു, ഒക്കെ മുടക്കി "പ്രോസസ്സ്" ചെയ്തു എടുക്കേണ്ട ബാധ്യത എന്താണ്? എത്ര പേരാണ് ഇതിനായി സമയം കഴിക്കുന്നത്‌. ഈ സമയം മറ്റെന്തിനെങ്കിലും ചിലവാക്കിയെങ്കിൽ?

  • @Jesmjomon257
    @Jesmjomon257 7 месяцев назад +2

    ആരും ചെയ്യരുതേ തേങ്ങ ട്രിക്ക് പൂപ്പൽ എന്നു പറഞ്ഞാൽ കാൻസർ എന്നാണ്

  • @jayammapeter6961
    @jayammapeter6961 7 месяцев назад

    Super ideas

  • @FathimaKp-k9y
    @FathimaKp-k9y 7 месяцев назад

    thanks

  • @saleemkps3080
    @saleemkps3080 7 месяцев назад +2

    എണ്ണയ്ക്ക് മണം നൽകി എന്നുള്ളതാണ്, അഥവാ ഇതിൻറെ ദോഷം പോയിട്ടില്ല ; ദുഷിച്ച മണം അറിയാത്ത കേടുവന്ന എണ്ണ തന്നെയാണ്.ഇത് ഭക്ഷ്യ ആവശ്യത്തിനോ ശരീരത്തിൽ ഉപയോഗിക്കാനോ പാടില്ല.പെയിൻ്റുകളിൽ ചേർക്കുവാനോ ബ്രഷുകളിൽ നിന്ന് പെയിൻറ് നീക്കം ചെയ്യുവാനോ അതുപോലുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം.ഭക്ഷ്യ ആവശ്യത്തിനോ ശരീരത്തിൽ ഉപയോഗിക്കുന്നതിനോ വേണമെങ്കിൽ നിർബന്ധമായും ലാബ് പരിശോധനകൾ നടത്തേണ്ടതുണ്ട്.

  • @reenaroymusicalmix7752
    @reenaroymusicalmix7752 7 месяцев назад +4

    Usefull video

  • @Linaliyavlog
    @Linaliyavlog 7 месяцев назад +1

    Kollam👍

  • @parlr2907
    @parlr2907 7 месяцев назад +1

    🎉👍

  • @kumaryachi8344
    @kumaryachi8344 7 месяцев назад

    Super ❤

  • @shabnakp9703
    @shabnakp9703 7 месяцев назад +2

    Useful tips ❤

  • @Sinu.__313
    @Sinu.__313 7 месяцев назад +1

    Kedvannna തേങ്ങ വെള്ളം ചെറുതാണോ അരച്ചത്

  • @AbidaAbi-t2h
    @AbidaAbi-t2h 7 месяцев назад

    Njn inn rand thenga kedayadond vestil ittittnd ad ini dirika edukkndi varm😊

  • @aibar56
    @aibar56 7 месяцев назад +1

    ഈ വെളിച്ചണ്ണ അകത്തേക്ക് ഉപയോഗിക്കാൻ പറ്റുമോ?

    • @aravindakshannairm.k
      @aravindakshannairm.k 7 месяцев назад

      ഒരിക്കലുമില്ല, പ്രത്യേകിച്ചും കർപ്പൂരം ചേരുമ്പോൾ !

  • @underworld2770
    @underworld2770 7 месяцев назад +1

    ഇതെന്താ ണ് സാധനം...??

  • @Sinimol-li5vj
    @Sinimol-li5vj 7 месяцев назад +1

    ❤❤❤❤❤

  • @Fayazkasarasagod
    @Fayazkasarasagod 7 месяцев назад +1

    👌👌🤝🤝🤝👍

  • @sangeethapandikasala2812
    @sangeethapandikasala2812 5 месяцев назад +1

    Sooper

  • @hafsathsalim4511
    @hafsathsalim4511 7 месяцев назад +1

    ഇങനെ ആരുഠ ചെയ്യല്ലേ അപകടമാണ് .....ഉപയോഗശൂനൃമായത് കളയുക തന്നെ വേണഠ.....

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 7 месяцев назад +20

    എന്തോരം നാളികേരം വെറുതെ കളഞ്ഞു 😢😢

  • @najmanizar9779
    @najmanizar9779 7 месяцев назад +1

    Very useful ❤

  • @wellwisher5069
    @wellwisher5069 7 месяцев назад +2

    പച്ച കപൂരം ചേർത്താൽ മുടികൊഴിച്ചിലും നരയും വേഗത്തില് ആവും

  • @georgejohn7522
    @georgejohn7522 7 месяцев назад +4

    ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞും കാണിച്ചും വ്യൂ കൂട്ടി കാശ് ഉണ്ടാക്കാതിരിക്കുക. ഇത്തരം കേട് വന്ന തേങ്ങ " പൂപ്പൽ ആണ് ഇത് വിഷമാണ്. കാൻസർ വരെ വരും.

  • @somalatha8905
    @somalatha8905 7 месяцев назад +2

    🙏🙏🙏

  • @Ummazvlog
    @Ummazvlog 7 месяцев назад +2

    വീഡിയോ ഇഷ്ട പ്പെട്ടു ലൈക്കും കമൻ്റും Sub ചെയ്തു ok

  • @manisabu2430
    @manisabu2430 7 месяцев назад

    Eyal എന്തു thega ആണ് പറഞ്ഞത്

  • @sayirabhanu8353
    @sayirabhanu8353 7 месяцев назад

    Ethu upayokikaruth orikkalum pajakathinu

  • @12me34
    @12me34 7 месяцев назад +5

    ഈ എണ്ണ cooking ചെയ്യാൻ കൊള്ളില്ല..100% bad taste ആയിരിക്കും. വേറെ എന്തിനും ഉപയോഗിക്കാം.

  • @RukkiyaRukkiya-nx3tn
    @RukkiyaRukkiya-nx3tn 4 месяца назад +1

    ചേച്ചി ധൈര്യമായി ഉണ്ടാക്കിക്കോ ഒരു കുഴപ്പവുമില്ല ഞാനിതൊക്കെ എപ്പോഴും ഉണ്ടാകുന്നതാണ് ഞങ്ങൾക്ക് ആർക്കും ക്യാൻസർ ഒന്നുമില്ല ഞങ്ങൾ കുട്ടികൾ മുതിർന്ന തേക്കാറുണ്ട് ഒരു കുഴപ്പവുമില്ല

  • @SudheepCM
    @SudheepCM 7 месяцев назад

    Super

  • @jimileokookliet1765
    @jimileokookliet1765 7 месяцев назад +24

    ഒരിക്കലും ഈ എണ്ണ വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റില്ല എന്റെ അനുഭവം ആണ്

    • @by_syamasajesh
      @by_syamasajesh 7 месяцев назад +9

      Vilaku kathikaalo😊

    • @umaibanusp8131
      @umaibanusp8131 7 месяцев назад

      Kuttikalk meel theech ko do ukaloo

    • @Rose-mp9xy
      @Rose-mp9xy 7 месяцев назад +2

      വീട്ടിലെ ആവശ്യത്തിനു എടുക്കേണ്ട എള്ള് ചേർത്ത് ആട്ടിയാൽ തലയിൽ തേക്കാം ഞങ്ങൾ അങ്ങനെയാണ് ഉപയോഗിക്കാറ്

    • @saleemkps3080
      @saleemkps3080 7 месяцев назад +2

      വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ അതാണ് ആലോചിച്ചത്.എണ്ണയ്ക്ക് മരം നൽകി എന്നുള്ളതല്ലാതെ അതിൻറെ കേട് മാറിയിട്ടില്ല.

    • @saleemkps3080
      @saleemkps3080 7 месяцев назад +8

      ​@@Rose-mp9xyതലയിൽ തേക്കുന്നതും നന്നാവില്ല.തലയിൽ ഇടുന്ന വയും ത്വക്കിലൂടെ ഇറങ്ങും.അത് ദോഷമുണ്ടാക്കും.

  • @unnikrishnan2982
    @unnikrishnan2982 7 месяцев назад +1

    ഉരുക്ക് വെളിച്ചെണ്ണ കൊള്ളാം