അത്രക്ക് പാവം ഒന്നും അല്ല Anu Sithara Troll Video

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ട്രോളിനെ ഇഷ്ടപ്പെടുന്നവര്‍ഉണ്ടോ
    നിങ്ങള്‍ക്ക് ട്രോള്‍ അല്ലേ വേണ്ടത് അത് ഇവിടെ കിട്ടും
    Subscribe ചെയ്തിട്ട് ആ മണികൂടെ ഒന്ന് ഓണ്‍ ചെയ്‌തേക്ക്‌
    ഇടം വലം നോക്കാതെ ട്രോളിയിരിക്കും....
    ട്രോളുകള്‍ ആരെയും വ്യക്തിപരമായി അപമാനിക്കാന്‍ അല്ല ഹാസ്യമായി മാത്രം കാണുക. #mallutrolltown
    Enquiries Contact -
    mknabeelmk@gmail.com
    DISCLAIMER
    This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at : mknabeelmk@gmail.com
    .........................................................................................
    ©Copyright of the clips used in this video is fully owned by Respective owners
    ©Video clips used in this video only for Entertainment Purpose and fully owned to respective owners.. This is Just for Entertainment only..... ട്രോളിനെ ഇഷ്ടപ്പെടുന്നവര്‍ഉണ്ടോ
    നിങ്ങള്‍ക്ക് ട്രോള്‍ അല്ലേ വേണ്ടത് അത് ഇവിടെ കിട്ടും
    Subscribe ചെയ്തിട്ട് ആ മണികൂടെ ഒന്ന് ഓണ്‍ ചെയ്‌തേക്ക്‌
    ഇടം വലം നോക്കാതെ ട്രോളിയിരിക്കും....
    ട്രോളുകള്‍ ആരെയും വ്യക്തിപരമായി അപമാനിക്കാന്‍ അല്ല ഹാസ്യമായി മാത്രം കാണുക. #kilipoyatrollan
    Enquiries Contact -
    btechmalayalam@gmail.com
    .........................................................................................

Комментарии • 323

  • @vozamaraktv-art5595
    @vozamaraktv-art5595 5 лет назад +400

    ഈ ട്രോൾ ഉണ്ടാക്കിയ ആൾ ആരായാലും , പുള്ളി ഈ നർമ്മബോധവും creativitiyum ഉപയോഗിച്ച് ഒരു ഫിലിം സംവിധാനം ചെയ്താൽ ഹിറ്റ്‌ ആകുമെന്ന് തോന്നുന്നവർ ലൈക്‌ ചെയ്യുക.

    • @rukushameer
      @rukushameer 5 лет назад +1

      VOZAMARAK TV hi frd my channel onnu kandu subscribe cheydh support cheyyumooo pls 😊

    • @vozamaraktv-art5595
      @vozamaraktv-art5595 5 лет назад

      @@rukushameer തീർച്ചയായും. എന്റെ ചാനലും ഒന്ന് കണ്ടു നോക്കു, ഇഷ്ടപെടുകയാണെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി . ഞാൻ ഒരു ചിത്രകാരൻ ആണ്. എന്റെ പെയിന്റിങ് വീഡിയോസ്, അതുപോലെ ഫോട്ടോഗ്രഫി സംബന്ധമായ വീഡിയോസ് ഒക്കെ ചാനലിൽ ഉടൻ അപ്ലോഡ് ചെയ്യുന്നുണ്ട്.

    • @rukushameer
      @rukushameer 5 лет назад +1

      VOZAMARAK TV ok done

    • @asiyaahsanadnan6379
      @asiyaahsanadnan6379 5 лет назад

      @@TalkByNmK v? Bk nnnnnnn hobe bb mu

    • @abbaspkd
      @abbaspkd 5 лет назад

      ഭയങ്കര ട്രോൾ.....

  • @mallumotive_kl
    @mallumotive_kl 5 лет назад +537

    *എനിക്കൊരു ട്രോൾ വരുന്നുണ്ട് എന്ന് മുൻകൂട്ടി കണ്ട്* *അനുസിത്താര മെസ്സാണ്*
    😄😄😄😄

  • @_Agent_47_
    @_Agent_47_ 5 лет назад +376

    ആര് എന്തൊക്കെ പറഞ്ഞാലും അനു മുത്താണ് 😍😍😍🥰🥰🥰

    • @_Agent_47_
      @_Agent_47_ 5 лет назад +5

      @Sahasra Lokesh അയിന് ഞാൻ മമ്മൂട്ടി ഫാൻ ആണെന്ന് പറഞ്ഞോ... ഞാൻ പറഞ്ഞത് അനു സിത്താരയെ കുറിച്ചല്ലേ

    • @_Agent_47_
      @_Agent_47_ 5 лет назад +1

      @Sahasra Lokesh its okay man 😊😊

    • @rashimvp8737
      @rashimvp8737 5 лет назад +2

      ഉയിരാണ്

    • @jamshujamshad1258
      @jamshujamshad1258 5 лет назад +5

      Agent 47 pinnalla anu pwoliyanu

    • @_Agent_47_
      @_Agent_47_ 5 лет назад +2

      @@rashimvp8737 😍😍😍

  • @NoOne-iy4cg
    @NoOne-iy4cg 5 лет назад +219

    ഇവളെക്കുറിച്ച് ആരും troll ഉണ്ടാക്കിയിട്ടില്ല.അതുകൊണ്ടുള്ള psychological move ആയിരുന്നു ഇത്.

    • @rukushameer
      @rukushameer 5 лет назад

      joker JoKer hi frd my channel onnu kandu subscribe cheyyumooo pls support 😊

  • @looktoself2898
    @looktoself2898 5 лет назад +40

    Aa chirikkumbol ulla trol adipoli ayittunde☺️☺️

  • @andrinjohn3449
    @andrinjohn3449 3 года назад +2

    ഈ മാൻേഡ്രക്ക് അനുസിതാരമുടെ ആദ്യ പടം ഒഴിച്ച് 1 Second എങ്കിലും തല കാണിച്ച എല്ലാ പടവും Theatre bomb ആണ്.

  • @fareedunitra4276
    @fareedunitra4276 5 лет назад +100

    ശരിക്കുമുള്ള ഞാൻ
    ഞാൻ എവിടെയോ
    ആ കോടീശ്വരന്റെ വീട്ടിൽ
    😆😆😆😆😆😆

  • @sathyantk8996
    @sathyantk8996 4 года назад +15

    അഭിനയം കുറച്ച് കുറക്കുന്നതാണു് അനുവിന് യോജിക്കുന്നത്

  • @nufaihathshams9566
    @nufaihathshams9566 4 года назад +9

    ഒരു ട്രോൾ വീഡിയോ കണ്ട് ഞാൻ ഇതുവരെ ഇങ്ങനെ ചിരിച്ചട്ടില്ല... 💜

  • @ajqqhwhhwjwj
    @ajqqhwhhwjwj 5 лет назад +105

    എന്റെ പൊന്നോ അവളെ ആചിരി അത് മിന്നിച്ചു 😂😂😂😂🤣🤣🤣🤣🤣🤣🤣

  • @vaishnavs4926
    @vaishnavs4926 5 лет назад +72

    ചിരിച്ചു ചത്തു ഒരു രക്ഷയും ഇല്ലാത്ത ട്രോൾ😆

  • @nassbinnaseer9926
    @nassbinnaseer9926 5 лет назад +2

    Orupad trolls kandengilum ith first muthal last vare chirikkathirikkan pattnillla..athrekk hvy ya bro....nice wrk.... 😘😘😘😘😘😘

  • @sabithat.s6124
    @sabithat.s6124 5 лет назад +22

    Aa chiri troll kalakki

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 5 лет назад +2

    Ee trollan verum pwoli aa tto.
    Mwuthe full support ind tta 😘 😘 😘 ♥

  • @athulyathrideep7869
    @athulyathrideep7869 5 лет назад +4

    Anu ചേച്ചി ഇഷ്ടം. 😍 troll അതിലേറെ ഇഷ്ടായി. ഇത്ര നല്ല troll വേറെ കണ്ടിട്ടില്ല എന്റെ troll മുത്തപ്പന്മാരേ. 😅

  • @jujuraj5468
    @jujuraj5468 5 лет назад +27

    Kavya is really talented actress. I watched perumazhakaalam movie..her acting so realistic. Anu sithara has zero acting skills. Shez jus surviving in industry cuz of someother stuffz 😛. Athum with in few years people will get bored. At the end performance wins. I dont find a single film where she acted good. Body show kurakku n acting skills nannakku. Nte oru eliya request anu.😐

  • @Binumol.P369
    @Binumol.P369 5 лет назад +71

    ഇവൾക്ക് കൊടുത്ത വേഷങ്ങൾ കാവ്യ ആരുന്നു എങ്കിൽ സുപ്പർ ആയിരുന്നെനേം.ഇതിനു ലുക്ക് ഉണ്ടെന്നേ ഉള്ളു അഭിനയിക്കാൻ അറിയില്ല😊😊

    • @JincyAaron
      @JincyAaron 5 лет назад

      👍👍

    • @xmanxman4626
      @xmanxman4626 5 лет назад +9

      കാവ്യാ ഫീൽഡ് ഔട്ട്‌ ആയില്ലേ.. ഇനി പഴയ സ്ഥാനം കിട്ടില്ല.. പിന്നെ എന്തൊക്കെ പറഞ്ഞാലും കാവ്യാ അഭിനയിക്കാൻ അറിയുന്ന നടി ആയിരുന്നു.. ഈ ഊളക് അഭിനയം ഇല്ല.. കാവ്യയെ നന്നായി കോപ്പി അടിക്കുന്നുണ്ട്

    • @gzljm0072
      @gzljm0072 4 года назад +3

      ഈ കുട്ടിക്ക് entha കുഴപ്പം നല്ല അഭിനയം ആണ്

    • @Binumol.P369
      @Binumol.P369 4 года назад +3

      @@gzljm0072 ആദ്യം പോയി ആ സിനിമ കാണു.എന്നിട്ടു വന്നു ഇമ്മാതിരി കമെന്റ് ഇട്

  • @myownchannel1505
    @myownchannel1505 5 лет назад +48

    ഈ ട്രോൾ വിഡിയോ കണ്ടോണ്ടിരിക്കുമ്പോ തോന്നി ഈശ്വരാ ഇതിപ്പോഴിന്നും അവസാനിക്കല്ലേ ന്ന്,എനിക്ക് മാത്രല്ല ഇവിടെ കോറെപേർക്ക് തോന്നിണ്ടാവും ഒറപ്പ്?😀

  • @arulnidhirv2140
    @arulnidhirv2140 5 лет назад +2

    Nice humorous ... Getting interest to watch Malayalam movies ...

  • @dhanyabipin2420
    @dhanyabipin2420 5 лет назад +39

    😍😘😍😘
    * ആരു, എന്തു,എങ്ങിനെ പറഞ്ഞാലും എനിച്ചു നല്ല ഇഷ്ട്ടമാണ് അനുവിനെ*
    🤗😘😍ട്രോൾ👌👌👌😂😂😂😁🤣🤣🤣🤣

  • @dheerajms7259
    @dheerajms7259 5 лет назад +2

    Adipoli troll bro! Kidilan creativity✌😀😀

  • @iamsanjuzzofficial4137
    @iamsanjuzzofficial4137 5 лет назад +3

    Machaa powlichuuuu muthe 🤣🤣🤣😂😂

  • @alliswell14
    @alliswell14 5 лет назад +16

    Anu സിതാര ചേച്ചി spr💞ട്രോൾ ഉം പൊളിച്ചു.....

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 лет назад +74

    വേഗം വാരി എടുക്കടാ തിയും പുകയും പറപ്പിച്ചോണ്ട് ഒരു കൂട്ടം

  • @myownchannel1505
    @myownchannel1505 5 лет назад +12

    എന്തായാലും ഒരു കാര്യം മനസിലായി ഈ നാട്ടില് സർക്കാര് ട്രോളിംഗ്🐋🐬🐟 നിരോധനമേർപ്പെടുത്തിയാലും ഇവിടെ ട്രോളിംഗ് നടന്നു കൊണ്ടേയിരിക്കും😊ട്രോളികൊണ്ടേയിരിക്കും.എന്തായാലും എനിക്കൊരു കാര്യം പറയാനുണ്ട്"ട്രോളു ട്രോളു ട്രോളിക്കൊണ്ടേയിരിക്കു"

  • @Mummuvlogs
    @Mummuvlogs 4 года назад +5

    ഇച്ചിരി അല്ല ഒച്ചിരി അഹകാരം കൂടുതൽ ആണല്ലോ 😁😃

  • @veenavishnuv457
    @veenavishnuv457 5 лет назад +8

    കിളിച്ചുണ്ടൻ മാമ്പഴത്തിലേ ഡയലോഗ് kollam

  • @Sanad-pk5lr
    @Sanad-pk5lr 5 лет назад +10

    അനു അക്ക ഉയിർ..😘

    • @Sanad-pk5lr
      @Sanad-pk5lr 5 лет назад

      അക്ക അക്ക അക്ക

  • @sherin7868
    @sherin7868 5 лет назад +12

    *trollenmare കൊണ്ട്‌ ഇപ്പോൾ youtube നിറഞ്ഞല്ലോ എന്റെ AKCTA ആശാനെ (Vishnu- കുമ്പിടി)* 🤕🤕🤕

  • @thottaavaadi3811
    @thottaavaadi3811 5 лет назад +46

    *ഇങ്ങിനെ ഒരു ട്രോളൻ ഉണ്ടായിരുന്നോ....????കണ്ടില്ലായിരുന്നു ഉണ്ണി....സബ്സ്ക്രബ് ബട്ടൻ ഞാൻ അങ്ങു ഇടിച്ചു തകർത്തു....*

  • @lalssebastian9891
    @lalssebastian9891 5 лет назад +2

    Sambhavam super nalla creativity

  • @dileepdevas3747
    @dileepdevas3747 5 лет назад +19

    എനിക്ക് ഇഷ്ട്ടല്ല...

  • @shanavasshajahanshanavassh8780
    @shanavasshajahanshanavassh8780 5 лет назад +6

    നമ്മള ഇവിട അരിപൊടിയിൽ ആണ് പുട്ട് 😂😂😂😂

  • @suminsumin1720
    @suminsumin1720 5 лет назад +1

    Enthayalum machane ee troll polichuuuu👍👍

  • @DHEIVAMILLA
    @DHEIVAMILLA 5 лет назад +3

    Navya Nair , Anu Sithara
    😍

  • @vahabvahu2078
    @vahabvahu2078 4 года назад +8

    സാധാരണ നടിമാർക്ക് അഹങ്കാരികൾ ആയിരിക്കും എന്നാൽ അനുസിത്താര അത്ര അഹങ്കാരി അല്ല പക്ഷെ ട്രോൾ കിടിലം 👌

  • @adheera8143
    @adheera8143 5 лет назад +51

    ന്തൊക്കെ ആയാലും ജാട ഇല്ലാത്ത നടിയാ ❤️😇

  • @trichurredcrabchannel3647
    @trichurredcrabchannel3647 3 года назад +1

    continue like this

  • @sijuchemichael143
    @sijuchemichael143 2 года назад

    Enthanennu ariyilya naalalu koodiya enik Namboothiri bhashaye varulu..

  • @sanjaysabu3
    @sanjaysabu3 5 лет назад +10

    2:00 *PARALLEL UNIVERSE മലയത്തിൽ ശുപാർശ ചെയ്ത ആദ്യ വ്യക്തി!!! Salim Kumar!!!* 😂😂😂

  • @RahulRahul-ij7hf
    @RahulRahul-ij7hf 4 года назад +1

    കിടു

  • @shasha3490
    @shasha3490 5 лет назад

    Ayoo... ചിരിക്കാതെ എന്ത് പറയാൻ അടിപൊളി

  • @_Agent_47_
    @_Agent_47_ 5 лет назад +80

    ബൈ ദി ബൈ കുട്ടിക്ക് ഇതിനു ദിവസക്കൂലി ആണോ മാസക്കൂലിയാണോ 😂😂😂

    • @_Agent_47_
      @_Agent_47_ 5 лет назад +1

      @@TalkByNmK 😉😉😉

  • @sijuchemichael143
    @sijuchemichael143 2 года назад

    Njan thanneya post cheythenu thonnunu enik ishtanu ithu..

  • @varnarajesh3835
    @varnarajesh3835 4 года назад +1

    90's kids kavya madavan
    20's kids anu sithara

  • @rejisainusainu5582
    @rejisainusainu5582 5 лет назад +2

    Super

  • @mohammadmaseeh3239
    @mohammadmaseeh3239 5 лет назад +6

    Troll undaakan ulla psychological move

  • @chanduacharya3609
    @chanduacharya3609 4 года назад

    ഇപ്പൊ subscribe cheythu

  • @unboxingdudefans8836
    @unboxingdudefans8836 4 года назад +2

    കൊള്ളാം

  • @noushadsalahudeen
    @noushadsalahudeen 4 года назад +1

    Super troll

  • @naseermohammed7243
    @naseermohammed7243 4 года назад +3

    ദൈവത്തിന് പറ്റിയ ഒരബദ്ധo

  • @unaishussain2181
    @unaishussain2181 5 лет назад +4

    അനു സിതാര ഇഷ്ടം ❤️❤️❤️

  • @salabhashalu9511
    @salabhashalu9511 5 лет назад

    Super troll...😍😁😁👌👌

  • @AMEERkhan-yo6od
    @AMEERkhan-yo6od 5 лет назад +4

    Cute actress sithara

  • @മലയാളി-ള3ഞ
    @മലയാളി-ള3ഞ 5 лет назад

    Anu chechi
    Polichu

  • @akashv9036
    @akashv9036 5 лет назад +3

    Nice work machane

  • @subashiash
    @subashiash 5 лет назад

    Chumma oru troll.... Anushithara mutha......

  • @danishathomas2487
    @danishathomas2487 5 лет назад +2

    Anu Sithara 😍😍😍😍😘😘😘😘😘😘😘😘

  • @Super12130
    @Super12130 5 лет назад +3

    ട്രൊൾ ചെയ്യുന്നവർ ചെയ്യട്ടെ കൊൺഫിഡന്റ്‌ കളയരുത് മുന്നോട്ടു പൊവുക...

  • @mobinsibichan4467
    @mobinsibichan4467 5 лет назад +1

    1:34 to 1:41 🤣🤣🤣

  • @sreelaal9488
    @sreelaal9488 5 лет назад +1

    Nice video

  • @princedec1415
    @princedec1415 5 лет назад +12

    ആ ചിരിക്ക് കൊടുക്കണം ഒരു കുതിര പവൻ 😄😄😄😄😄

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 лет назад +15

    ക്ക ക്ക ക്കാ ക്കാ

  • @sajitheditz8450
    @sajitheditz8450 5 лет назад +2

    Aa last music ethileya machu☺️

  • @akshayavijesh4745
    @akshayavijesh4745 5 лет назад

    anuchechiye ishttam

  • @zayakallangodan
    @zayakallangodan 4 года назад

    Eda trolla👹👹anusitara fans ninak vachittind.... don't mind these anuchechi...💗 always loveyou

  • @zeus9271
    @zeus9271 5 лет назад +5

    എനിക്ക് ഭയങ്കര ഇഷ്ടാ ഓളെ 😘😘😘

  • @sumeshshaji2011
    @sumeshshaji2011 5 лет назад

    Super troll bro...👌👌👌

  • @hashimsalamhashi9206
    @hashimsalamhashi9206 5 лет назад

    anikkkishtttayi 👏👌💝

  • @കൃഷ്ണചന്ദ്രൻ
    @കൃഷ്ണചന്ദ്രൻ 4 года назад +1

    😄 💐 👌 ✌️

  • @glennoronha9744
    @glennoronha9744 4 года назад

    enik anusitharayee eshtammalla ca aarokeyo avlodd paranjitind kavya madhavnte luk indenn..athepolle orunji..swayamme luk annen ahankarikunnaval aanu..njn neritt kanditinddd,.. appza manasillayath

  • @Jasonkhebby
    @Jasonkhebby 5 лет назад +2

    Kalli anu

  • @MrZudo5415
    @MrZudo5415 5 лет назад

    Bro..super..😜😄😃😄😃😄😅

  • @ansabkc7586
    @ansabkc7586 5 лет назад +2

    Cheetan poli aanuttooo

  • @jijinr1452
    @jijinr1452 5 лет назад +12

    Frontilum backilum enthokkeyo kettivech pettann oru suprabathathil vannath.. kavya anenn parayipikananenki kavyak pakaram orikalum ivalavilla.. enthokeyo pokkivechath eduth mattiyekk chechii.. ullathokke pore😅

    • @renjuveronica4239
      @renjuveronica4239 5 лет назад +3

      Yah correct njann neritt kanditundd ithil kaanunnaa athrempolum lookillaaa enikikshtamm kavya ahn

  • @shadesof6002
    @shadesof6002 5 лет назад +6

    Best!!
    Njan puttum appavum idiyappavum pathiriyum oke ore podiyila undakunath

  • @jennathashraf9554
    @jennathashraf9554 5 лет назад +5

    Her voice is sweet

  • @TOBI-0-0-0
    @TOBI-0-0-0 5 лет назад +4

    അനു അക്ക ഉയിർ 💖💖

  • @ginurajan3570
    @ginurajan3570 5 лет назад

    Kidu

  • @sudheeshparayampallam3942
    @sudheeshparayampallam3942 5 лет назад +2

    Muthaanu

  • @abdullatheef2434
    @abdullatheef2434 4 года назад

    ട്രോളിലൂടെയാണ് ഇപ്പൊ ഫെയ്മസ് ആവുന്നത് അതുകൊണ്ട് പേടിക്കണ്ട....

  • @haneefatk1799
    @haneefatk1799 5 лет назад +1

    സൂപ്പറാണ് ട്ടോ

  • @greeshmaammu3401
    @greeshmaammu3401 5 лет назад +3

    Mummy Amma 🙄

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 лет назад +20

    എന്റെ അനു നമിച്ചു എന്തൊക്കെ പറഞ്ഞാലും അനു മുത്ത് ആണ് ഒരു ദിവസം വരുവോ അമ്പലപ്പുഴക്ക്

  • @parusparu5436
    @parusparu5436 5 лет назад +1

    Gang nte purakil indakum Athanu powli

  • @mr_wanderlust_7215
    @mr_wanderlust_7215 5 лет назад +1

    എന്താ ആ ചിരി ഡിൻഗോൾഫി..😂😂😂😂

  • @thundergaming7736
    @thundergaming7736 5 лет назад +3

    Revenue ytra aan bro

  • @askaraskar3901
    @askaraskar3901 4 года назад

    Ethinte edakk vanna laleettanum mammukkayum orumich vanna filim yeetha 😁 ariyaatjondaa ??

  • @kutsan8350
    @kutsan8350 5 лет назад +28

    ഇവളുടെ ഒരു padam . Hit ആയിട്ടു ചത്താൽ മതി aayirunnu.... സിജുവിനെ koode തേപ്പു കാരി റോൾ ഒഴിച്ചാൽ വാക്കി എല്ലാം ദേവിയെ . 🤪🤪🤪🤪🤪മാമാങ്കത്തെ കാത്തോണേ,

    • @syammohansyam4014
      @syammohansyam4014 5 лет назад

      Kut San.. ക്യാപ്റ്റൻ കണ്ടില്ലെ ബ്രോ

    • @kutsan8350
      @kutsan8350 5 лет назад +1

      Syam Mohan Syam ക്യാപ്റ്റൻ ആവറേജ് ഉള്ളു boxofficil 😆😆

    • @jamshujamshad1258
      @jamshujamshad1258 5 лет назад

      Kut San and the oskar goas to , രാമന്റെ ഏദൻ തോട്ടം അങ്ങനെ ഒരുപാട് സിനിമകൾ ജനങ്ങൾ ഏറ്റെടുത്തതാണ് അതുപോലെ തന്നെ നല്ല ഒരു അഭിനയത്രിയും നർത്തകി കൂടിയാണ് അനു സിതാര . So എന്നും ishttam

    • @kutsan8350
      @kutsan8350 5 лет назад +3

      Jamshu jamshad രാമനെല്ലാം ആവറേജ് മാത്രമേ ഉള്ളു സേട്ടാ ഓസ്കാർ to ഫ്ലോപ്പ് adar 😂😂

    • @jamshujamshad1258
      @jamshujamshad1258 5 лет назад

      Kut San but സിനിമ നിങ്ങൾ കണ്ടതാണോ ഓസ്കർ നല്ല തീം നന്നായി execute ചെയ്തിട്ടുണ്ട് പിന്നെ boxoffice hit അടിച്ചാൽ മാത്രമേ പടം നന്നാകൂ എന്നുണ്ടോ ..

  • @sinannanis214
    @sinannanis214 5 лет назад

    Polichu mone

  • @sachincalicut6527
    @sachincalicut6527 5 лет назад

    4.05 super 👌👌

  • @sooryaarun1615
    @sooryaarun1615 5 лет назад +8

    Kollatto nalla timing. Troll irannu vaangunna kutty 🤣🤣🤣🤣.

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 лет назад +22

    പ്രധാന മന്ത്രി യോ എപ്പോഴും ഒരു ഗാങ് കൂടെ കാണാൻ??

  • @blaugraniankerala1334
    @blaugraniankerala1334 5 лет назад +3

    അളിയൻ ഈ ട്രോൾ കൊണ്ട് എന്താ ഉദ്ദേശിച്ചത്🙄

  • @nasilak6763
    @nasilak6763 5 лет назад

    Aaa chiri pwoli😂😂😂😂😂😂

  • @Ammus56562
    @Ammus56562 5 лет назад

    Adipoliii😅😅😅😅😅

  • @mediacuppa3725
    @mediacuppa3725 5 лет назад

    original interview link kittumo

  • @meerayohannan6158
    @meerayohannan6158 4 года назад +1

    Nandhanathike navyayoo.sathyam paranjal vishamam thonnalle looke mathrame ullutto acting....boranu

  • @chitralashmi5519
    @chitralashmi5519 5 лет назад +3

    അറിയാതെ ചിരിച്ചു poye