Uppum Mulakum 2 | Flowers | EP# 436

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Chicking Value Plus Card Just Pay Rs 2,999 /-
    And get Food worth Rs 4000/-
    Chicking It's my choice..
    ബാലുവിനെ മൂന്നാറിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ പാറമട വീട്ടിലെത്തിയിരിക്കുകയാണ് ജയന്തന്‍. പാര്‍ട്ടിയ്ക്ക് ഒരു ഗുണ്ടയെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ബാലുവിനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഈ വിവരം അറിഞ്ഞ നീലു ബാലുവിന് നേരെ തിരിയുകയാണ്. മൊട്ട ബാലുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ജയന്തന്‍..
    Jayanthan reaches Paramada house to take Balu along with him to Munnar. He says his Party is in need of a goon and hence need Balu's side. Neelu is enraged with the news and turns against Balu. Jayanthan awaits the return of Motta Balu.

Комментарии • 647