Uppum Mulakum 2 | Flowers | EP# 435

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 731

  • @harishankar7197
    @harishankar7197 10 месяцев назад +203

    ഇത്രയും നാളത്തെ എപ്പിസോഡുകളിൽ വ്യത്യസ്തമായ ഒരു എപ്പിസോഡ് ആണിത്

    • @triviyan
      @triviyan 10 месяцев назад +7

      അതിന് അപ്‌ലോഡ് ചെയ്തിട്ട് 14 മിനിറ്റല്ലെ ആയിട്ടുള്ളൂ....അതിന് മുന്നേ കണ്ട് തീർന്നോ 🤷

    • @alexthomas7555
      @alexthomas7555 10 месяцев назад +4

      Puli tv ill kanditundakum

    • @nijomonsajisaji8417
      @nijomonsajisaji8417 10 месяцев назад

      ​@@alexthomas7555yes

    • @SnehaLatha-bj8nf
      @SnehaLatha-bj8nf 10 месяцев назад +3

      ​@triviyan

    • @TeRoR555
      @TeRoR555 10 месяцев назад +4

      Athin nee season 1ile episodes kanathonda

  • @abdulnazerv4397
    @abdulnazerv4397 10 месяцев назад +184

    കടക്കാരൻ ചേട്ടൻ അവസരം നന്നായി മുതലാക്കി.

  • @Aashvimol
    @Aashvimol 10 месяцев назад +347

    Lechuvinde പഠനത്തിനു വേണ്ടി പണിയെടുത്ത് സഹായിച്ച mudiyane lechu മറന്നു. അച്ഛനും അമ്മയും തല്ലുമ്പോൾ സംരക്ഷിച്ച കേശുവും ശിവയും mudiyane മറന്നു.അമ്മയെ ഒരുപാട് സ്നേഹിച്ച mudiyane അമ്മ മറന്നു. അച്ഛനെ ഇഷ്ടമുള്ള മുടിയനായ പുത്രനെ അച്ഛൻ മറന്നു. എടുത്ത് വളർത്തിയ കുഞ്ഞനിയത്തിയ പാറുകുട്ടി മറന്നു കുഞ്ഞല്ലെ. സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണ് മറന്നു സോഭവികം ഞങൾ പ്രേക്ഷകർ മറക്കില്ല ഒരിക്കലും

    • @ranicyriac6221
      @ranicyriac6221 10 месяцев назад +5

      ohhhoo 😢

    • @shajichristophet5941
      @shajichristophet5941 10 месяцев назад +6

      Yes

    • @ekj1913
      @ekj1913 10 месяцев назад +33

      Ezhuthukaranum directorum marannu kazhinjal ivarkkum marannalle pattu😂

    • @safeermohammad3849
      @safeermohammad3849 10 месяцев назад +15

      ഒന്നെങ്കിൽ മുടിയൻ കാര്യമായ തെറ്റുച്യ്തിട്ടുണ്ടാവാം, അല്ലെങ്കിൽ, ഡയറക്ടർ ചെയ്ത തെറ്റ് മുടിയൻ ചോദിക്കുകയും പിന്നീട്
      സഹതാരങ്ങളുടെ സപ്പോർട്ടും കിട്ടാതെ വന്നപ്പോൾ ഉണ്ടായ പ്രശ്നം ആയിരിക്കും

    • @lekhakrishnakumar5888
      @lekhakrishnakumar5888 10 месяцев назад +4

      Avar marakulla avarude mudiyan chettane paddu muthal sotham chettanepole kannuna avarude mudiyan chettane marakkille
      Appo leachu ammayiammaye maranu

  • @Luna-yq4ki
    @Luna-yq4ki 10 месяцев назад +1777

    ഉപ്പും മുളകും ടിവിയിൽ ഉണ്ടായിട്ടും യൂടൂബിൽ കന്നുന്നവർ ഉണ്ടോ എന്നപ്പോലെ 😅

    • @NAHID-X7-s9d
      @NAHID-X7-s9d 10 месяцев назад +20

      Tv illatha agana kannum 🤦 TV ind pakeshe kanukmula😅

    • @arshinamtk8221
      @arshinamtk8221 10 месяцев назад +13

      illa

    • @user-us6zx5rg5j
      @user-us6zx5rg5j 10 месяцев назад +5

      Ond ❤

    • @Jijojames2255
      @Jijojames2255 10 месяцев назад +5

      Njan undu

    • @mushreefa
      @mushreefa 10 месяцев назад +17

      Tvyil uppum mulakum indakum but ente veetil tv illa😂😂😂

  • @sandel6577
    @sandel6577 10 месяцев назад +255

    TV ഉണ്ടായിട്ടും....... ഉപ്പും മുളകുംഫോണിൽ കാണുന്നവർ ഉണ്ടോഎന്നെപ്പോലെ💯🔥❤️

  • @HabeebaTk-z2h
    @HabeebaTk-z2h 10 месяцев назад +39

    Innathe poli dirocter kidu
    Pakshe dirocter mudiyane nangakk vnm❤🎉😊😮

  • @developerZeus
    @developerZeus 10 месяцев назад +44

    Adipoli Prank palliyaa prank 😅😂😂 Shiva yude idea 💡 set

  • @lucashood.
    @lucashood. 10 месяцев назад +192

    കടക്കാരൻ ചേട്ടൻ പൊളിച്ചു.natural acting 👌

    • @VibeExplorer02
      @VibeExplorer02 Месяц назад

      Orginal kadakaaran aayirikkum.. angerk acting ariyathath kondaayirikkum natural aayit thoniyath😅

  • @Minhasworld448
    @Minhasworld448 10 месяцев назад +221

    എത്ര കണ്ടാലും മടിവരാത്ത പരിവാടി ❤❤🎉

  • @ashimashaji6b474
    @ashimashaji6b474 10 месяцев назад +166

    Lachuzz acting very good and natural so ❤😊

  • @athu2003
    @athu2003 10 месяцев назад +43

    Innathe episode oru different I like it, ennalum ah 2 saadanagalk oru madiyum kaanikkathe 10k kodukkan kaanicha manassu😂

  • @jalajamanyks5922
    @jalajamanyks5922 10 месяцев назад +36

    8:55 Paavam Shivani,always in tuition.Keshu is my favourite

  • @arjunkrishnan1249
    @arjunkrishnan1249 10 месяцев назад +50

    Adipoli episode 🔥🔥🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +36

    *no one can replace balu's acting💯🔥*

  • @deepakcs2797
    @deepakcs2797 10 месяцев назад +88

    Lechu Diya acting super❤️❤️✨️✨️

  • @RaseenaManaf-t2q
    @RaseenaManaf-t2q 10 месяцев назад +35

    Lechu❤Diya
    Keshu❤Shiva
    Paru❤thumbi
    Best combo 😜

  • @safakayoom1776
    @safakayoom1776 10 месяцев назад +21

    പണ്ട് 20 ഉo 25 ഉം million views ഉണ്ടായിരുന്ന ഉപ്പും മുളകും ഇപ്പൊ വെറും ഒന്നോ ഏറിയാൽ രണ്ടോ million ആയി മാറിയിരിക്കുന്നു😊

    • @Nitins8705
      @Nitins8705 10 месяцев назад +2

      Annum 1,2 m ullu. Masangal kazhunjal 10 m akum.

    • @എന്റെഅഭിപ്രായങ്ങൾ
      @എന്റെഅഭിപ്രായങ്ങൾ 10 месяцев назад +1

      കുറച്ചു കുറക്കാൻ പറ്റുമോ 😁😁

    • @Geethuzzzzz
      @Geethuzzzzz 10 месяцев назад +1

      പുതിയ 3പേരെ ഒഴിവാക്കിയാൽ മതി

    • @ANOOP_TR
      @ANOOP_TR 10 месяцев назад

      Kurach million kurayo anna😂😂

    • @safakayoom1776
      @safakayoom1776 10 месяцев назад +2

      @@ANOOP_TR hmm..
      Uppum mulakum old epi after 600 epi edthu nokanam mister. Ennet korakano vendenn nokaa😏

  • @farhanasheri1052
    @farhanasheri1052 10 месяцев назад +54

    Balu nelu combo ishttamullavar like adi👍🏻😊

  • @ananmikakv2624
    @ananmikakv2624 10 месяцев назад +5

    ആരെങ്കിലും ഉപ്പും മുളകും ഫോണിൽ കാണുന്നവർ ഉണ്ടോ 😅

  • @Pushpamangalam
    @Pushpamangalam 10 месяцев назад +20

    Keshu superb performance at 14:15 😂😂😂

  • @lijotoju858
    @lijotoju858 10 месяцев назад +110

    Bring back mudiyan.❣️

  • @sasip8548
    @sasip8548 10 месяцев назад +22

    uppum mulakil ente favorite actor keshu thanneyan 😁

  • @imbichimammu8588
    @imbichimammu8588 10 месяцев назад +38

    ഒരേ പ്രായം ഒരേ ദുഃഖം രണ്ടും വിധവകൾ

    • @Lhsbysareena
      @Lhsbysareena 10 месяцев назад +1

      Ee aru

    • @ansuvavi
      @ansuvavi 10 месяцев назад

      Manasilayille diya lechu​@@Lhsbysareena

    • @Chikkuss_
      @Chikkuss_ 10 месяцев назад +5

      ​@@Lhsbysareenapulli udeshiche lachu diya ann thonnunnu sidhu vum mudiyanum elallo😂

  • @achus2782
    @achus2782 10 месяцев назад +46

    രാവിലെ TVil ഉപ്പും മുളകും കാണിനത്തിന്റെ feel അത് ഒന്ന് വേറെയാ ❤❤❤❤‍🩹

    • @5a06gourinandatr4
      @5a06gourinandatr4 10 месяцев назад +1

      Old episodes alle 😅

    • @murukananilkumar
      @murukananilkumar 10 месяцев назад +6

      അതെ രാവിലെ 7 മുതൽ 10വരെപിന്നെ വൈകിട്ട് 4.30മുതൽ 6 വരെ

    • @adithyakmanoj7571
      @adithyakmanoj7571 10 месяцев назад

      M old is gold ❤

  • @rahulreji8531
    @rahulreji8531 10 месяцев назад +27

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @wazeem9916
    @wazeem9916 10 месяцев назад +15

    Lechu❤🔥🔥ethe pole oru pengale kittiyal😂😂

  • @Gokultvm-r7w
    @Gokultvm-r7w 10 месяцев назад +18

    ബിജു ചേട്ടാ❤️ നെയ്യാറ്റിൻകര പവർ🔥

  • @truly_trolan
    @truly_trolan 10 месяцев назад +31

    നല്ല episode ayirunnu innu.. ഇത്തരത്തിൽ outdoor ഇനിയും വേണം..

  • @Hanashorts8325
    @Hanashorts8325 10 месяцев назад +37

    Super Episode ❤❤😂😂

  • @Izzath578
    @Izzath578 10 месяцев назад +3

    കുറെ നാളുകൾക്ക് ശേഷം oru variety content കൊണ്ടുവന്നു . 👍👍❤

  • @shijuc1475
    @shijuc1475 10 месяцев назад +17

    Keshu shiva❤❤❤❤ ellaverum super❤❤

  • @Aashvimol
    @Aashvimol 10 месяцев назад +12

    Waiting for മുടിയൻ ❣️

  • @pranavpanmana637
    @pranavpanmana637 10 месяцев назад +13

    വന്നു വന്നു തീരെ നിലവാരം ഇല്ലാതെ രീതിയിൽ ആണല്ലോ ഉപ്പും മുളകിന്റെയും അവസ്ഥ 😜

    • @divakarancp7511
      @divakarancp7511 10 месяцев назад

      നിലവാരം ഉള്ള കലാകാരനായ ബിജു സോപാനം തീരെ നിലവാരം ഇല്ലാത്ത ആളായി അതപതിച്ചതിൽ ദുഃഖിക്കുന്നു

  • @Ponnumadhu-m2h
    @Ponnumadhu-m2h 10 месяцев назад +16

    ഈ എപ്പിസോഡ് സുപ്പർ❤❤

  • @RahulCk-rv3qc
    @RahulCk-rv3qc 10 месяцев назад +12

    വൗ വെറൈറ്റികൾ വീണ്ടും എപ്പിസോഡ് കളിൽ കൊണ്ട് വായോ 👌👌👌👌👌 സൂപ്പർ ❤

  • @ShahulShahu-t7x
    @ShahulShahu-t7x 10 месяцев назад +36

    Paru and thumbi super combo❤

  • @Jerrysworldwithtom
    @Jerrysworldwithtom 10 месяцев назад +19

    Innathe episode adipoli 😂😂❤

  • @alfamathew4385
    @alfamathew4385 10 месяцев назад +16

    Parukutty dress super

    • @jaspopjas
      @jaspopjas 10 месяцев назад +1

      👍👍

  • @SaeedaPallikkadan
    @SaeedaPallikkadan 10 месяцев назад +31

    Shivani lachu is acting very nice

  • @vishnuv564
    @vishnuv564 10 месяцев назад +5

    #EP polli 💫 balu lachu diya keshu shiva paru all characters ating 💫💎

    • @triviyan
      @triviyan 10 месяцев назад

      ഇത് അപ്‌ലോഡ് ചെയ്തിട്ട് 20 മിനിറ്റല്ലെ ആയുള്ളൂ....
      അതിന് മുന്നേ കണ്ട് തീർന്നോ 🤷

    • @vishnuv564
      @vishnuv564 10 месяцев назад

      @@triviyan yes broo

  • @krishnekumar1781
    @krishnekumar1781 10 месяцев назад +38

    കേശു വിഡിയോ പൊളിച്ചു😂😂😂😂😂😂😂

  • @panjarakunju2410
    @panjarakunju2410 10 месяцев назад +16

    കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ

  • @AysihaMehara
    @AysihaMehara 10 месяцев назад +41

    ഇത്ര നാളായിട്ട് നല്ല ഒരു episod കണ്ടു ee episode ഇഷ്ട്ടപെട്ടോ എന്നേ പോലെ

    • @triviyan
      @triviyan 10 месяцев назад +2

      അതിന് അപ്‌ലോഡ് ചെയ്തിട്ട് 14 മിനിറ്റല്ലെ ആയിട്ടുള്ളൂ....അതിന് മുന്നേ കണ്ട് തീർന്നോ 🤷

    • @Deeps155
      @Deeps155 10 месяцев назад

      Tv ille​@@triviyan

    • @triviyan
      @triviyan 10 месяцев назад

      @@Deeps155
      ഇല്ല....
      മൊബൈലിലെ " U " ട്യൂബ് മാത്രം

  • @binubinu2262
    @binubinu2262 10 месяцев назад +20

    ഈ ദിയ ഡയറക്റ്ററിന്റെ ബന്ധുവെന്നാണ് തോന്നുന്നത് ഇതുപോലെ വെറുപ്പിക്കുന്ന ദിയേനെ ഇനിയും അയ്യാൾ വീണ്ടും വീണ്ടും അഭിനയിപ്പിക്കുന്നു

  • @saleemkp6713
    @saleemkp6713 10 месяцев назад +15

    പഴയ ഒരു ഹാപ്പി ആവുന്നില്ല ഇപ്പോൾ ഉപ്പും മുളകും കണ്ടിട്ട് എന്ന് തോന്നിയവർ ഉണ്ടോ

  • @rahemraherahee
    @rahemraherahee 10 месяцев назад +13

    ഇത് ഒരു വ്യത്യസ്തമായ എപ്പിസോഡ് ആണ് അല്ലെ

  • @Aashvimol
    @Aashvimol 10 месяцев назад +9

    Script writer Suresh Babu ഭാസി വരണം എന്നുള്ളവർ ഉണ്ടോ ?

  • @RaseenaManaf-t2q
    @RaseenaManaf-t2q 10 месяцев назад +12

    Ella searialukalum kanumbol oru naduppu thonnum, but ee searial ethra kandalum maduppum thonnulla ,
    Karanam Ivar acting cheyyunnadh originality feel cheyyunnund❤❤❤❤❤❤

  • @geojoseph2011
    @geojoseph2011 10 месяцев назад +32

    Keshu and Paru combo is really nice and Paru and thumbi bonding🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌❤️❤️❤️❤️❤️❤️❤️💯💯💯💯💯 Today 's episode is really nice

  • @Lallu_Am_MallU
    @Lallu_Am_MallU 10 месяцев назад +4

    എനിക്ക് കൂടുതൽ ഇഷ്ടം🥰 ബാലുച്ചേട്ടൻ നിങ്ങൾക്കോ?

  • @alfamathew4385
    @alfamathew4385 10 месяцев назад +19

    Thumbi cute❤❤❤

  • @chandrachadrambika2938
    @chandrachadrambika2938 10 месяцев назад +27

    റേഡിയോയിൽ വയലും വീടും കണ്ടിട്ടുള്ളവർ ആരൊക്കെ ഹാ അതൊക്കെ ഒരു കാലം 😅

  • @alfamathew4385
    @alfamathew4385 10 месяцев назад +11

    Lechuvinte dress super

  • @thameemthameem7339
    @thameemthameem7339 10 месяцев назад +17

    Super serial adipoli ❤️

  • @Juwairiyaa-s4j
    @Juwairiyaa-s4j 10 месяцев назад +6

    ഇത് വരെയുള്ള episodes മുടങ്ങാതെ കണ്ടവർ ഉണ്ടോ 😜

  • @Mohd..214
    @Mohd..214 10 месяцев назад +12

    Neelu balu combo.
    M

  • @abhijithkuttu2070
    @abhijithkuttu2070 10 месяцев назад +27

    Keshu mass dialogue

  • @fathimafidhafidhafathima9502
    @fathimafidhafidhafathima9502 10 месяцев назад

    Keshu and Shiva combo👌👌
    Paru and thumbi combo👌👌
    Diya and lachu combo👌👌
    Balu mass👌👌👍👍👌👍🔥🔥

  • @abhijithkuttu2070
    @abhijithkuttu2070 10 месяцев назад +14

    Parukutty mass dialogue

  • @abhijithkuttu2070
    @abhijithkuttu2070 10 месяцев назад +23

    Balu mass dialogue

  • @sreejaratheesh1176
    @sreejaratheesh1176 10 месяцев назад +7

    Uppum mulakum thudangiyapo thott kanunnavar ondo ❤️

  • @adiladilklr5112
    @adiladilklr5112 10 месяцев назад +11

    Kashu poli super♥️♥️

  • @KrishnaKumar-vr1dn
    @KrishnaKumar-vr1dn 10 месяцев назад +39

    Lachu diya super combo 👌👌

  • @nithilkumar6732
    @nithilkumar6732 10 месяцев назад +5

    Uppum mulakum uyir😂😂❤️❤️❤️❤️

  • @rubeenapp3954
    @rubeenapp3954 10 месяцев назад +17

    Adipoli ❤❤❤❤❤

  • @HibunHair-wn1gk
    @HibunHair-wn1gk 10 месяцев назад +1

    കടക്കാരൻ ചേട്ടനെ ഉപ്പും മുളകും ഫാമിലിയിൽ സ്ഥിരമാക്കാം... പൊളി അഭിനയം

  • @finumusthafa4309
    @finumusthafa4309 10 месяцев назад +9

    Parukkutty nannayi abinayikkunnundd🤍😊

  • @richu184
    @richu184 10 месяцев назад +6

    "TV unddaayittum phonil kanunnu" എന്ന കമന്റ്‌ വന്നോ😂😂😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 10 месяцев назад +9

    നീലു അമ്മ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടി

  • @sreenandhasworld
    @sreenandhasworld 10 месяцев назад +3

    Uppum mulakum ennathe episode neelu chechiye miss cheyynavarundo😢

  • @Aswathioffl
    @Aswathioffl 10 месяцев назад +4

    Ethra perund bed il kidannu kondu
    Uppum mulakum kanunnathu
    Kanunnavar undankil like cheythu koode koodikko ❤❤❤pinne oru ⏰️⏰️⏰️ee emoji idane

  • @afsalpk9779
    @afsalpk9779 10 месяцев назад +8

    നിലവാരം ഇല്ല

  • @Yazal-777
    @Yazal-777 10 месяцев назад +4

    Mudiyan miss chayunudoo like adi😊

  • @muhammedminhaj1463
    @muhammedminhaj1463 10 месяцев назад +4

    ഉപ്പു മുളകും...... പഴയ കഥാപാത്രങ്ങൾ തിരുമി വരുന്നു......

  • @muhammedmishalkp-r5v
    @muhammedmishalkp-r5v 10 месяцев назад +8

    Miss you mudiyan chettan

  • @sajeerktsajeer
    @sajeerktsajeer 10 месяцев назад +7

    ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം

  • @Sha__123szk
    @Sha__123szk 6 месяцев назад +1

    I love it 😍✨

  • @MayaBinu-i1y
    @MayaBinu-i1y 10 месяцев назад +7

    ബാലുന്റെ കോമഡി ഇഷ്ടമുള്ളവർ ലൈക്‌ അടി ❤‍🔥❤‍🔥

  • @muhammedibrahim5968
    @muhammedibrahim5968 10 месяцев назад +9

    Super 7:16

  • @vaisaksaseendran9399
    @vaisaksaseendran9399 10 месяцев назад +10

    Very nice ❤❤❤❤

  • @football_editxx
    @football_editxx 10 месяцев назад +7

    Uppum mulakum fans
    👇

  • @_GOLDENBIRD_
    @_GOLDENBIRD_ 10 месяцев назад +2

    പാറുന്റെ പൂച്ചേനെ ഇഷ്ടം ഇല്ലാത്തവർ ലൈക്‌ അടിക്ക് 😁

  • @ponnurichumol
    @ponnurichumol 10 месяцев назад +3

    Schoolil poyitt uppum mulaghum enn kananam enn thonniyavar undo enne pole😂

  • @abhijithkuttu2070
    @abhijithkuttu2070 10 месяцев назад +12

    Adipoli episode

  • @AmeenMuhammad-m8b
    @AmeenMuhammad-m8b 10 месяцев назад +3

    😂😂😂 പൂച്ച. സൂപ്പർ ആണല്ലോ😂😂

  • @_Na.hlah_
    @_Na.hlah_ 10 месяцев назад +11

    ദിയ ഇപ്പൊ കുറച്ച് കൂടിയ ഇനമാണ്... 🤯😵🥴Diyassum lachussum😍combo poli 🤍

  • @ImmanuvalVarghese
    @ImmanuvalVarghese 10 месяцев назад +22

    Supper എപ്പിസോഡ്. ചിരിക്കാൻ നല്ല രസം

  • @shafeekm8346
    @shafeekm8346 10 месяцев назад +6

    Pravasiyude uppum mulakum❤

  • @Reemaas786
    @Reemaas786 10 месяцев назад +2

    പ്രാങ്ക് ചെയ്യാൻ വന്നവർക്കും കൂടെ കൂടിയവർക്കും. കടക്കാരൻ്റെ വക അതിലും വലിയ പ്രാങ്ക് 😂

  • @shobhanaca1588
    @shobhanaca1588 10 месяцев назад +5

    ഉപ്പും മുളകും super❤❤❤😂😂😂🎉🎉🎉

  • @bavahaneefa656
    @bavahaneefa656 10 месяцев назад +6

    ഈ പൂച്ചയെ കൊണ്ട് എത്ര എപ്പിസോഡ് മുന്നോട്ട് കൊണ്ട് പോകും 😄😄😄

  • @Riyaaaa2
    @Riyaaaa2 10 месяцев назад +1

    ഉപ്പും മുളകും ടിവിയിൽ കാണുന്നതിനേക്കാളും ഫോണിൽ കാണുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ 😅😅😅

  • @shameerjaffarshameer1828
    @shameerjaffarshameer1828 10 месяцев назад +3

    Today naice episode 🥰🥰😄😄😄

  • @Hamdan-yz6eo
    @Hamdan-yz6eo 10 месяцев назад +15

    Power uppum mulakum ❤️💥

  • @deepaknair7715
    @deepaknair7715 10 месяцев назад +2

    ആ പതിനായിരം പിടുങിയവന് ബാലു അച്ചന്റെ ഒരു പണി പ്രതീക്ഷിക്കുന്നു.....

  • @achus2782
    @achus2782 10 месяцев назад +4

    KOCHU TV ❌ UPPUM MULAKUM 😂😂😂

  • @NasarkarimbanKarimban-fd1nt
    @NasarkarimbanKarimban-fd1nt 10 месяцев назад +12

    Cat samsarikkunnath ellavarum ariyanam❤

  • @alfamathew4385
    @alfamathew4385 10 месяцев назад +9

    Keshu dress super

  • @alfamathew4385
    @alfamathew4385 10 месяцев назад +9

    Sivani dress super

  • @Shaheer_shas
    @Shaheer_shas 10 месяцев назад +1

    Nalla episode varumbo Saturday aavum ...ith kashtama tooo