വന്നു കയറിയ പെണ്ണ് മരണം വരെ വന്നു കയറിയ പെണ്ണ് മാത്രം. അല്ലേ? വഴക്കുണ്ടാക്കുമ്പോൾ ദിയയോട് ആദ്യം പറയുന്ന dialogue ' ഇതു ഞങ്ങളുടെ കുടുംബ കാര്യം നീ ഇടപെടേണ്ട😢
kore nal bavani ammede character illarnu. Ennatum idhu oodi. Adhupole idhum odum.Idhu sitcom anu. Real life alla. Number 1 kerala literacy kond varalle please. Chakkapazam sitcom okke vech nokumbo etryayo bedham aanu idhu logicinte karyathil.
Lots of love for kottayam, kerala 😊💖😊💖😊💖😊💖😊💖 Be Positive, Be happy, Be stay of strong ,Be good a healthy Big a favourite of Shivanmenon, Ameya,Juhirustage and Paravthyyppadas with Upper Mukulam 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Lechuvinde പഠനത്തിനു വേണ്ടി പണിയെടുത്ത് സഹായിച്ച mudiyane lechu മറന്നു. അച്ഛനും അമ്മയും തല്ലുമ്പോൾ സംരക്ഷിച്ച കേശുവും ശിവയും mudiyane മറന്നു.അമ്മയെ ഒരുപാട് സ്നേഹിച്ച mudiyane അമ്മ മറന്നു. അച്ഛനെ ഇഷ്ടമുള്ള മുടിയനായ പുത്രനെ അച്ഛൻ മറന്നു. എടുത്ത് വളർത്തിയ കുഞ്ഞനിയത്തിയ പാറുകുട്ടി മറന്നു കുഞ്ഞല്ലെ. സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണ് മറന്നു സോഭവികം ഞങൾ പ്രേക്ഷകർ മറക്കില്ല ഒരിക്കലും
ബാലു ഇങ്ങനെ തെ റോളുകൾ സ്വീകരിക്കരുത് ഉപ്പും മുളകും ഇങ്ങനെ പോയാൽ ജനപ്രീതി നഷ്ടപ്പെടും . പഴയ ജനപ്രിയരെ തിരിച്ചു കൊണ്ട് വരാതെ ഉപ്പും മുളകിന് മുന്നോട്ട് പോകുവാൻ കഴിയുകയില്ല
ദിയാ മുടിയൻ രണ്ടാളും സ്നേഹിച്ച് കല്യാണം കഴിച്ചു മരുമകൾ ആയിട്ട് വീട്ടിലേക്ക് വന്നു .ഉപ്പും മുളകിൽ നിന്നും മുടിയനെ പുറത്താക്കി . ഇനി മുടിയെ കൊണ്ടുവരാൻ പ്ലാൻ ഇല്ലെങ്കിൽ. മുടിയന്റെ ഭാര്യയ്ക്ക് എന്തിനാ റോൾ പുറത്താക്കി കൂടെ
@@sajijp7067 അളിയൻസ് തോൽവിയൊ ഞാനും ഉപ്പും മുളകിൻ്റെ ബിഗ് ഫാനായിരുന്നു. അത് സീസൺ വൺ ഇപ്പൊ എന്താണ് കഥ മകനില്ല മരുമകൾ ഉണ്ട് മരുമകൻ ഇല്ല മകളെ കെട്ടിച്ചിട്ടുണ്ട് സത്യത്തിൽ അണിയറപ്രവർഥകർ ഇത് തുടങ്ങി കുടുങ്ങി എന്ന മട്ടിലാണ് 'എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാത്ത വെറും വെറുപ്പിക്കൽ പരിപാടി''ബാലുവും നീലുവും മറ്റുള്ളവരും അഭിനയിക്കുന്നു അവർക്ക് കാഷും കിട്ടും പക്ഷെ കാണുന്നവർക്ക് എന്ത് ഗുണപാഠം ഉണ്ടിതിൽ..? കുറച്ച് കോമാളികൾ വെറും കോമാളിത്തരങ്ങൾ കാട്ടുന്നു പക്ഷെ അളിയൻസ്' അതുപോലെ മറിമായം ഇവ രണ്ടും ബയങ്കര ഹാസ്യവും എന്നാൽ വലിയ ഗുണ പാഠങ്ങളും കാണുന്നവർക്ക് ഏറെ മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള ഒരുപാടു കണ്ടൻ്റുകളും അടങ്ങിയ പരിപാടികളാണ്. സംശയം വേണ്ട
ഈ കുടുംബത്തിൽ വിഷ്ണു കൂടി തിരിച്ചെത്തിയാൽ അടിപൊളി ആയിരുന്നു ❤
എന്തു
എഴുത്തും വായനയും അറിയില്ലേ...വായിച്ച് നോക്ക്@@chandrachadrambika2938
മുടിയൻ അളിയൻസിൽ വെലസുവാ..
TV
@@chandrachadrambika2938
Illel nee kanoole
ഇപ്പൊ natural acting ആണ് എല്ലാരും,, പഴയ vibe വരുന്നുണ്ട് 😍
ദിയ & fmly ഒഴികെ ഉളളവർ പണ്ടുമുതലേ അങ്ങനെ ആണ്
എന്താ ഒരു ഡയലോഗ് :പായസം കിട്ടാത്ത സദ്യ പോലെ അപൂർണ്ണമായ ജീവിതങ്ങൾ ഭൂമിക്കൊരു ഭാരം ആണ്
😂😂
ലെച്ചുവിന്റ dress അടിപൊളി 😍❤... Last ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 😂ബാലുവിന്റ അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Athrakku chirikkaanonnullya tto 😁
Njanum vijarichu dress pwoli❤
❤
❤❤❤
സപ്തതിക്കു പോയപ്പഴേ ഒരുവിധം പ്രേക്ഷകർക്കു മനസിലായിട്ടുണ്ടകും അതും flop ആയി വരുമെന്ന്
മക്കളും മരുമകളും കൂടി പൊളിച്ചു❤❤❤❤❤❤
ലച്ചു ന്റെ ഡ്രസ്സ് അടിപൊളി ❤
അതുപോലെതന്നെ ദിയയുടെയും
❤
ആ ദിയാ കൊച്ചിനെ കൊണ്ടു വല്ലപ്പോഴും മുടിയനെ വിളിപ്പിക്കണേ..... ലച്ചു വിളിക്കുന്നത് കണ്ടിട്ട് പോലും..............
Mudiyan chettane kanan vendi ipol aliyans kanan thudangi..... Super👍👍🥰
ശനി ഞായറാഴ്ച കൂടി എപ്പിസോഡ് വേണം 🥰
yes
Yes
മുടിയൻ ഇല്ലാതെ എത്ര നല്ല episode വന്നാലും ഒരു പൂർണ്ണത കിട്ടില്ല.
Lachu is natural acting ❤
Lachu's acting is natural. Ingane aahnu tto☺😊
@@thanseer01oh aykotte too
Lachu is natural acting 😗😗😗
Vaing podiii
Hai lechu,oru hai tharumo..
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
എന്നാ സഹോദരങ്ങളാണ്..... ഒരു ചേട്ടൻ ഉണ്ടായിരുന്നത് ഇടയ്ക്കെങ്കിലും... സംസാരിക്കുമ്പോൾ എങ്കിലും ഒന്നോർക്കാമായിരുന്നു... 😔😔😔😔
Lachu acting very good and natural so cute ❤😊keshu super combo ❤😊
Sathyam
വന്നു കയറിയ പെണ്ണ് മരണം വരെ വന്നു കയറിയ പെണ്ണ് മാത്രം. അല്ലേ? വഴക്കുണ്ടാക്കുമ്പോൾ ദിയയോട് ആദ്യം പറയുന്ന dialogue ' ഇതു ഞങ്ങളുടെ കുടുംബ കാര്യം നീ ഇടപെടേണ്ട😢
Kashtam
Lachus dress adipoli aayittundu😌💖💖
lachu is natural acting ❤🎉
വിഷ്ണു പോയിട്ട് ഇതുവരെ ഒരു ഫോൺ call പോലും ചെയ്യാത്ത ദിയ ramkumar ആണ് എന്റെ ഹീറോ 😍
Phone call poyit Vishnu enna peru polum Diya paranj kelkunilla
Heroin
ദിവസവും മുടങ്ങാതെ ഈ കമന്റ് ഇടുന്ന നീയാണ് ലോക തോൽവി
Directer parayathe vilikkan pattuvo
ലച്ചു സൂപ്പർ❤❤❤
കല്യാണം എന്ന് പറഞ്ഞു രണ്ടു പേരും പോവുന്നത് കണ്ടപ്പോഴേ തോന്നി, തിരിച്ചു വരുമ്പോ ഒരാൾ മുന്നിലും മറ്റെയാൾ ബാക്കിലുമായി ചാടി തുള്ളി വരും എന്ന്....😂😂
💯💯💯💯💯💯
...അത് വേറെ ഒരു എപ്പിസോഡിലും ഉണ്ടായിരുന്നല്ലോ ഇതുപോലെ തന്നെ രാവിലെ ലെച്ചു പോകാൻ വിളിക്കുന്നത് മുതൽ തിരിച്ചു വരുന്നത് വരെ സെയിം
Uppum mulakum ഫാൻസ് ആണോ chakkapazham ഫാൻസ് ആണോ കൂടുതൽ നോക്കിയാലോ 😁🫣
Uppum mulakum like👉🏻❤
Chakkapazham Comment 👇🏻
❤
❤
Uppum mulakum ✨💕
Uppum mulakum
ലൈക്കും കമന്റും കൂട്ടാൻ എന്തൊക്കെ പെടാപ്പാടാണ് ഇതാണോ എന്നും വീട്ടിൽ പുഴുങ്ങി തിഞ്ഞുന്നത്
ഒരു രക്ഷയുമില്ലാ സൂപ്പർ❤❤❤❤❤
Mudiyan koodi vannal adipoli aavum❤❤
Lachuzz dress super so cute and balu lachu combo ❤😊
❤❤❤
Balu lachu acting is very good so cute 😍❤️👍
ദിയയെ വിളിക്കാത്ത വിഷ്ണു സൂപ്പർ
kore nal bavani ammede character illarnu. Ennatum idhu oodi. Adhupole idhum odum.Idhu sitcom anu. Real life alla. Number 1 kerala literacy kond varalle please. Chakkapazam sitcom okke vech nokumbo etryayo bedham aanu idhu logicinte karyathil.
Vishnu aliyansil alle pinnengane diyaye vilikkum
ലെച്ചു ഡ്രസ്സ് പൊളിച്ചു
*no one can replace balu's acting💯🔥*
*balu is back to uppum mulakum😻*
Lechu is so cute ❤️
സൂപ്പർ. എല്ലാരും നല്ലതായി അഭിനയിച്ചു. എനിക്കെന്തോ ദിയയെ ഭയങ്കര ഇഷ്ടം.❤❤❤
♥️♥️♥️♥️♥️വളരെ മനോഹരം 👌👌👌👌👌
ഇവിടെ (ദുബൈയിൽ )8pm ആവാനുള്ള ഉള്ള ഒരു കാത്തിരിപ്പുണ്ട്.. U ട്യൂബും നോക്കി.. ❤️❤️..
ഇപ്പോൾ ദിയ ഇല്ലെങ്കിലും എന്തോ പോലെയാ ..🥰🥰
Balu fans >>>>>>>>>>>>>>>>>
Uppum mulakum 434 എപ്പിസോട്ടു പ്പോലും മിസ് ചെയ്യാതെ കന്നുന്നവർ ഉണ്ടോ
Yes
യെസ് ❤🌹
Vishnu enna character varanam. Pakshe mudiyan ini varulla
Keshu acting poli❤
പാറുവിന് പണ്ടേ പൂച്ചയെ വലിയ ഇഷ്ടമാണ്
UPPUM MULAKUM FANS ASSEMBLE🔥❤️🔥
*no one can replace balu's acting💯🔥*
*balu is back to uppum mulakum😻*
❤️ദിയ ❤️കേശു ❤️ besto combo
ഇവർക്ക് മുടിയനെയും ലച്ചുവിന്റെ ഇത് വരെ ഗൾഫിന്ന് വരാത്ത സിദ്ധുവിനെയും ഇതിൽ കൊണ്ട് വന്നാൽ എന്താ പ്രശ്നം😏 അവരുടെ വന്ന എപ്പിസോഡുകൾ 𝗦𝗼𝗼𝗽𝗽𝗲𝗿 𝗮𝘆𝗲𝗻𝗷𝗲 🥺❤️🔥🖤
ദിവസം സാലറി കൊടുക്കണ്ടേ
@@moiduttykeloth4707 🙂
Lots of love for kottayam, kerala 😊💖😊💖😊💖😊💖😊💖
Be Positive, Be happy, Be stay of strong ,Be good a healthy
Big a favourite of Shivanmenon, Ameya,Juhirustage and Paravthyyppadas with Upper Mukulam 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Super episode ❤❤😂😂
Lechuvinde പഠനത്തിനു വേണ്ടി പണിയെടുത്ത് സഹായിച്ച mudiyane lechu മറന്നു. അച്ഛനും അമ്മയും തല്ലുമ്പോൾ സംരക്ഷിച്ച കേശുവും ശിവയും mudiyane മറന്നു.അമ്മയെ ഒരുപാട് സ്നേഹിച്ച mudiyane അമ്മ മറന്നു. അച്ഛനെ ഇഷ്ടമുള്ള മുടിയനായ പുത്രനെ അച്ഛൻ മറന്നു. എടുത്ത് വളർത്തിയ കുഞ്ഞനിയത്തിയ പാറുകുട്ടി മറന്നു കുഞ്ഞല്ലെ. സ്നേഹിച്ച് കല്യാണം കഴിച്ച പെണ്ണ് മറന്നു സോഭവികം ഞങൾ പ്രേക്ഷകർ മറക്കില്ല ഒരിക്കലും
ഉം😢
Balu anna❤❤😂😂😂
Lachu 😂😂😂😂❤❤❤
Lechu Adipoli ❤❤
Diya , Lachu , Keshu , Paru and Balu acting superb especially keshu lachu and diya
Rishi ❤
Vishnu ❤
മുടിയൻ ❣️
Jojo ❤
Jithu ❤
The brand names
Present ഇട്ടോളി ഞാൻ എന്നും ഇതു വരാൻ കാത്തിരുകിക്കയാണ് 😂❤
പണ്ട് മുടിയൻ ഇടയ്ക്ക് ഇടയ്ക്ക് കാണാടി ശെരി ആകുന്നത് ഓർമ ഉള്ളവർ ഉണ്ടോ ❤️🩹❤️🩹😅
ആാാ...... ഓർമയില്ല 😊
Ee comment daily undallo😂
Super ❤❤❤ep❤❤
Lechu deshyam pidikkumbol nalla cute aanu🥰🥰😍😍🥰🥰
*no one can replace lechu's acting💯😂🔥*
*9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
ഉപ്പും മുളകിനും പകരം ഉപ്പും മുളകും മാത്രം....🥰🥰
അടിപൊളി ചാനൽ ഉപ്പും മുളകും ❤❤
❤❤😂🎉🎉🎉😮😊🎉❤❤ 0:52
ബാലു ഇങ്ങനെ തെ റോളുകൾ സ്വീകരിക്കരുത് ഉപ്പും മുളകും ഇങ്ങനെ പോയാൽ ജനപ്രീതി നഷ്ടപ്പെടും . പഴയ ജനപ്രിയരെ തിരിച്ചു കൊണ്ട് വരാതെ ഉപ്പും മുളകിന് മുന്നോട്ട് പോകുവാൻ കഴിയുകയില്ല
ജനപ്രിതി നഷ്ട്ടപ്പെട്ടു എന്നിട്ടും എന്നിട്ടും അഭിനയിക്കുന്നവർക്ക് ഉളുപ്പില്ല എന്തെങ്കിലും കാണിച്ചു പൈസ വാങ്ങുക വേറെ ജോലി വേണ്ടേ
അവർ agreement, sign ചെയ്തതല്ലേ
മുടിയനെ തിരിച്ചു വിളിക്കണം ennullavar. എത്ര പേർ und ❤️🥰
ദിയാ മുടിയൻ രണ്ടാളും സ്നേഹിച്ച് കല്യാണം കഴിച്ചു മരുമകൾ ആയിട്ട് വീട്ടിലേക്ക് വന്നു .ഉപ്പും മുളകിൽ നിന്നും മുടിയനെ പുറത്താക്കി . ഇനി മുടിയെ കൊണ്ടുവരാൻ പ്ലാൻ ഇല്ലെങ്കിൽ. മുടിയന്റെ ഭാര്യയ്ക്ക് എന്തിനാ റോൾ പുറത്താക്കി കൂടെ
ഇന്നത്തെ എപ്പിസോഡ് സൂപ്പർ അതോണ്ട് മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര😇😇😍
Lachu nte dress👌🏻
8:40 ദിയ അവസരം മുതലെടുക്കുകയാണല്ലോ..😂😂
Balu chettan, ❤❤❤super❤adipoli❤😂😂😂
Lechoos acting is very good 👌👌👍
Lechu adipoli🥰🥰🥰
Lacho so cut 🥰🥰🥰❤️👍
Vishnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Vishnu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Lechu endhoru sundari❤🔥❤
ലച്ചുവിന്റെ കവിത പൊളിച്ചു
The way keshu read the poem is too comedy 😅
ഇപ്പോ പൂച്ച ഇനി നായ കോഴി താറാവ് മുയൽ തത്ത അണ്ണാൻ ആട് മാട് 😂
ഇപ്പോ മനസ്സിലായോ script writer Suresh Babu ഭാസിയുടെയും വിഷ്ണു മുടിയൻ്റെയും വില
Deeya ovar😡😡
കേശു അഞ്ച് മക്കളുടെ കാര്യം.പറഞ്ഞു മുത്ത മകന്റെ കാര്യം ആരും പറയാത്തത് മരുമോളുണ്ട് മുത്തപുത്രൻ എവിടെ
ചത്തു പണ്ടാരം അടങ്ങി 🤣🤣
ഈ പൂച്ച നെ ഒഴിവാക്കാനയില്ലെ
ബളരെ ബോറാണ് എപിസോഡ്
കുഞ്ഞു ങ്ങൾ എല്ലാം സൂപ്പർ ❤
ഇതിലരാ കല്ല്യാണം കഴിക്കാൻ പ്രായമായ സുമേഷ്🤔🤔🤔🤔
ലച്ചുവിൻ്റേ പൂച്ചത്തോരൻ അടിപോളി...😂😅
Nice episode
Nice എപ്പിസോഡ് എല്ലാവരും 👌👌👌👌🥰🥰❤️❤️❤️❤️
ഇതൊക്കെ എന്ത് ' വെറും വെറുപ്പിക്കൽസ് പരിപാടി'സീസൺ 1 സൂപ്പറായിരുന്നു. ഇപ്പൊ ഏറ്റവും സൂപ്പർ പരിപാടി അളിയൻസാണ് പൊളി
അറുബോറൻ ഇതിൽ അഭിനയിക്കുന്നവർക്ക് പോലും ഉളുപ്പ് ഇല്ലാതെ പോയല്ലോ
Aliyanslokatholvy
@@sajijp7067 അളിയൻസ് തോൽവിയൊ ഞാനും ഉപ്പും മുളകിൻ്റെ ബിഗ് ഫാനായിരുന്നു. അത് സീസൺ വൺ ഇപ്പൊ എന്താണ് കഥ മകനില്ല മരുമകൾ ഉണ്ട് മരുമകൻ ഇല്ല മകളെ കെട്ടിച്ചിട്ടുണ്ട് സത്യത്തിൽ അണിയറപ്രവർഥകർ ഇത് തുടങ്ങി കുടുങ്ങി എന്ന മട്ടിലാണ് 'എവിടെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാത്ത വെറും വെറുപ്പിക്കൽ പരിപാടി''ബാലുവും നീലുവും മറ്റുള്ളവരും അഭിനയിക്കുന്നു അവർക്ക് കാഷും കിട്ടും പക്ഷെ കാണുന്നവർക്ക് എന്ത് ഗുണപാഠം ഉണ്ടിതിൽ..? കുറച്ച് കോമാളികൾ വെറും കോമാളിത്തരങ്ങൾ കാട്ടുന്നു പക്ഷെ അളിയൻസ്' അതുപോലെ മറിമായം ഇവ രണ്ടും ബയങ്കര ഹാസ്യവും എന്നാൽ വലിയ ഗുണ പാഠങ്ങളും കാണുന്നവർക്ക് ഏറെ മനസ്സിലാക്കാനും ചിന്തിക്കാനുമുള്ള ഒരുപാടു കണ്ടൻ്റുകളും അടങ്ങിയ പരിപാടികളാണ്. സംശയം വേണ്ട
വിഷ്ണു വരണം😢❤❤❤❤ എന്നുള്ളവർ ലൈക് അടി
എത്ര നാളായിട്ട് മൂത്ത പുത്രൻറെ പേര് പറയാത്ത നീതു ബാലു ആണ് എൻറെ ഹീറോ
Mudiyan chettan koodi venamaynu❤we want mudiyan chettan back
Old lechu is great
Lachu. so cute
Balu and neelu combo estamullavarundo ❤
വിഷ്ണു ഇല്ലാത്ത ആ മരുമോളെ ഒന്ന് മാറ്റമോ.....
സ്ഥിരം കാണുന്ന ഉപ്പും മുളകും സ്ഥിരം കാണാൻ തോന്നാഥയിതുടങ്ങി
Super❤😂
ലെച്ചു & ബാലു കോബോ ❤❤സൂപ്പർ
Paru kuttyude abhinayam kandal thanne manassilaakum aaro parayippich cheyyunnathaanu ennu 😅😅 dialogue okke kettille 😂😂sadharana oru kuttiyum ingane onnum samsarikkilla, natural acting alla paru kuttyudeth
😅😅 vaa thumbi namuk povvam ath 😂😂😂😂😮😮😅😅😅comedy aayi keshu 😂😂😂😂😅😅😅😅😅😅😅
Hayma odtto miss😔
Parukutty mass dialogue
നിങ്ങളുടെ ഉപ്പും മുളകും വീഡിയോ ഒരു രക്ഷയില്ല 🎉🎉❤
Supar ❤
Mudiyan venam....... ....... ..............✨️
Lechu nte Dress super ...🩷
Keshuvinte aa chiri nalla rasama kanan❤
ട്യൂഷൻ പോവാനായി ഒരു ശിവാനി
അഞ്ചു മക്കളുടെ അച്ഛനും ജന്മിയുമായ അച്ഛനോ..!!
ജന്മിത്വവും ജാതിയും ഇപ്പോഴും നിലനിൽക്കുന്നുണ്ടോ