" A Day in My Life " Today's Special 'Steamed Fish' | കുളമ്പ് ചീര കറി | Kerala Traditional Food.

Поделиться
HTML-код
  • Опубликовано: 16 сен 2021
  • മീൻ വിഭവങ്ങൾ എന്നും നമുക്ക് ഏറെ ഇഷ്ടമാണല്ലോ. പുഴയുടെ തീരത്താണെങ്കിലും ഇന്നെനിക്ക് ലഭ്യമായത് കടൽ മീൻ ആണ്. ഏറെ വൈകിയാണ് ഇന്ന് മീൻകാരൻ വന്നത്. കിട്ടിയത് അയലപാര. (ഇവിടെ ഞങ്ങൾ ഇതിനെ അയലപാര എന്ന് വിളിക്കും) മുളക് പൊടിയും മഞ്ഞളും ഉപ്പും വരിഞ്ഞ മീനിൽ തേച്ച് അൽപനേരം വച്ച് ശേഷം വെളിച്ചെണ്ണയിൽ പകുതി പൊള്ളിച്ചെടുക്കും. പിന്നെ വറ്റൽ മുളകും (ഒന്ന് അടുപ്പിൽ ചുട്ടെടുത്താൽ ഒന്നൂടെ രുചി കൂടും )ഉള്ളിയും പുളിയും അരച്ചെടുത്ത ചേരുവയും വറുത്തെടുത്ത മീനിൽ പുരട്ടി വാട്ടിയ വാഴ ഇലയിൽ പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കും. ഇതിൻ്റെ രുചി ഒന്ന് വേറെ ആണ് .പണ്ട് അമ്മൂമ്മ ഇങ്ങിനെയൊക്കെ ഉണ്ടാക്കി തന്നത് ഒന്നോർത്തുപോയി.
    കുറച്ച് ദിവസങ്ങൾക്ക് ശേഷം തയ്യൽ മെഷീൻ ഒന്ന് പൊടിതട്ടിയെടുത്തു. തൈക്കാൻ കുറച്ച് കൂടുതൽ ഉണ്ടായിരുന്നു. അപ്പോഴാണ് ആ വഴിവന്ന കൈനോട്ടക്കാരി നമിയുടെ ശ്രദ്ധയിൽ പെട്ടത്. പിന്നേ കുറച്ച് നേരം അങ്ങിനെ പോയി . നമിയെ കുറിച്ച് കുറെ നല്ല കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
    എൻ്റെ ചിറകിൻചുവട്ടിൽനിന്നും ആകാശം മുട്ടെ അവൾ പറന്നുയരുന്നതുവരെയാണ് ഞാൻ കാണുന്ന സ്വപ്നങ്ങളുടെ അതിർവരമ്പുകൾ.
    With love BinC❤️
    ...................................................................................................
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Credits: DK Creations
    #keralatraditional#food#culture#festivals#Steamed fish
  • РазвлеченияРазвлечения

Комментарии • 2,6 тыс.

  • @sumayyaali7281
    @sumayyaali7281 2 года назад +410

    ഈ ചാനലിൻ്റെ പിന്നാമ്പുറത്ത് കഴിവുള്ള ഒരു കലാകാരൻ ഉണ്ട് .. തീർച്ച 👍👍

    • @rabeehrabeeh7378
      @rabeehrabeeh7378 2 года назад +5

      Yes

    • @rabeehrabeeh7378
      @rabeehrabeeh7378 2 года назад +14

      Yantha bangiyale avde jeevikan thonnunu

    • @sandhyap4321
      @sandhyap4321 2 года назад +2

      Yes...karactanu paranjathu

    • @anilanambidy9260
      @anilanambidy9260 2 года назад +3

      ചെനീസ് കെറിയൻ youtubers ഉണ്ട് ഇത് പോലെയുള setting s ൽ ചാനൽ ചെയ്യുന്നവർ

    • @kavyarahul6569
      @kavyarahul6569 2 года назад +1

      ആരാണയാൽ

  • @sabumuhamma
    @sabumuhamma 2 года назад +73

    ഇത് കണ്ടാൽ ഞങ്ങളുടെ വയറു നിറയില്ലായിരിക്കാം... പക്ഷെ..,... മനസ്സും,.... കണ്ണും.... നിറയും... സത്യം.. 👍👍🌹🌹🌹

  • @sandhoshmpsandhosh43
    @sandhoshmpsandhosh43 2 года назад +5

    ഞാൻ യാദൃച്ഛികമായിട്ടാണ് ഈ വീഡിയോ കണ്ടത് ആ വീടും പരിസരവും അത് പോലെ ചേച്ചി യുടെ പാചകവും കണ്ടപ്പോൾ എന്റെ പഴയ കാലത്തിലേയ്ക് കൊണ്ടു പോയി പാചകം കാണുമ്പോൾ അറിയാം അതിന്റെ രുചിയും കൈപ്പുണ്ണ്യവും. സൂപ്പർ

  • @rejithp8391
    @rejithp8391 2 года назад +79

    ഒരു പാട് സങ്കടത്തിൽ ഇരിക്കുമ്പോൾ മനസ്സിന് ആശ്വാസമേകാൻ നിങ്ങളുടെ ഈ വീഡിയോയ്ക്ക് സാധിക്കുന്നു അതു കൊണ്ട് നിങ്ങളിൽ നിന്നും ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. God bless you

  • @sheenajamal9777
    @sheenajamal9777 2 года назад +86

    ലാസ്റ്റിലെ കൈനോട്ടം പഴയ ഓർമയിൽ എത്തിച്ചു.... 😢തിരിച്ചു കിട്ടാത്ത പഴയ കാലം ഓർമ്മകൾ മാത്രം ബാക്കി ഇനി ജീവിതത്തിൽ ❤️❤️❤️

  • @manu-cz7xz
    @manu-cz7xz 2 года назад +8

    ഇന്നും നല്ലൊരു നിമിഷം സമ്മാനിച്ചു പോയി നമ്മുടെ പഴയ കാലം എത്ര മനോഹരമായിരുന്നു എന്ന് ഇന്നത്തെ കുട്ടികൾക്ക് ഇങ്ങനെയെങ്കിലും അറിയാൻ കഴിയുമല്ലോ .... നിങ്ങളുടെ പ്രയത്നത്തിന് നന്ദി വീണ്ടും ഇങ്ങനെ ഒര് നിമിഷത്തിനായി കാത്തിരിക്കുന്നു🙏💕

  • @naseramiyan2335
    @naseramiyan2335 2 года назад +3

    യൂട്യൂബിൽ ഏറ്റവും മികച്ച അഭിനയം ഈ ചേച്ചിക്ക് സിനിമയിലേക്ക് എടുക്കണം എല്ലാ ജോലിയും പെർഫെക്റ്റായി ചെയ്യുന്നുണ്ട് ഒന്നും പറയാനില്ല അടിപൊളി സൂപ്പർ😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shafeek2704
    @shafeek2704 2 года назад +267

    ഇതുപോലെ ജീവിക്കാൻ കൊതി ആകുന്നു. 🥰😍

    • @jaseenapm462
      @jaseenapm462 2 года назад

      Kothikkanokke rasamanu. പക്ഷേ

    • @noushadputhoor7926
      @noushadputhoor7926 2 года назад

      Enikum kothiyaavunnu

    • @salemkpd3615
      @salemkpd3615 2 года назад +1

      ഇതുപോലെ ഇപ്പോള്‍ ജീവിക്കന്നത് കൃതൃമമായിട്ടേ സാധിക്കുള്ളു.
      എന്നാല്‍ 25 വര്‍ഷം മുന്‍പ് എല്ലാവരും ഇങ്ങനെയായിരുന്നു ജീവിച്ചിരുന്നത്.

  • @ramsheenakt3573
    @ramsheenakt3573 2 года назад +792

    ഇതുപോലെ ഒരു വീട് വേണം എന്ന ആഗ്രഹം വന്നു🥰🥰

    • @shilpasreekumarnair
      @shilpasreekumarnair 2 года назад +48

      Ath video ku vendi set cheythanu kanadal ariyille...

    • @user-lv8rf5rj6b
      @user-lv8rf5rj6b 2 года назад +2

      😍

    • @parvathycurryworld223
      @parvathycurryworld223 2 года назад +1

      Yes

    • @girvis8849
      @girvis8849 2 года назад +30

      Ithupole thaamasikkumbol ariyam kashtapaadugalum buddhimuttugalum. Pennungal thanne aanu ee dhuridha jeevitham anubhavikkunnathu. Romanticise cheythu ithine prolsabhikarudhe!

    • @kasturisreeram3033
      @kasturisreeram3033 2 года назад

      Which part of Kerala is this?? Kindly tell us. Ur videos r extremely gud. God bless u all for giving us a real feast for our eyes. Pls tell us the place.

  • @sumajeemon4918
    @sumajeemon4918 2 года назад +40

    ഓർമ്മകൾ ഓടി കളിക്കുവാൻ എത്താവുന്ന ഭംഗി ഉള്ള വീടും ഒപ്പം അമ്മയും മകളും.....

  • @folkmedia9038
    @folkmedia9038 2 года назад +81

    ഒറ്റ ഇരിപ്പിനു സകല വീഡിയോയും കണ്ടു 😍😍😍😍😍 കൊള്ളാം ഇതുവരെ കണ്ടതിൽ മികച്ച ഒരു ചാനൽ 😍😍😍😍😍

  • @MayaDevi-vl4dy
    @MayaDevi-vl4dy 2 года назад +6

    ഇതു പോലെ ഒരു വീട് വേണമെന്ന് തോന്നി പോകുന്നു...എവിടാ ഈ സ്ഥലം എന്ന് പറയാമോ.നല്ല ഒരു vedio ആയിരുന്നു ....മനസിനു സന്തോഷം തരുന്ന കാഴ്ചകൾ...thank u

  • @abraml
    @abraml 2 года назад +3

    എല്ലാം, എത്ര മനോഹരം ആദ്യ ദിവസം തന്നെ 15 videos എങ്കിലും ഞാൻ കണ്ടു കാണും. Cooking ഒരു രക്ഷയും ഇല്ല. ആ അമ്മയും മോളും നല്ല കോമ്പിനേഷൻ. ഒപ്പം ആ scenery കളും. ഓഹ്, ഒരു രക്ഷയും ഇല്ല 100 ഇൽ 100 mark. I luv all you guys behind this RUclips channel.
    ഒരു Li Ziqi - Chinese Vlogger - ന്റെ മലയാളം പതിപ്പ്. An exciting video.... 👍👍👍👍

  • @geedav9920
    @geedav9920 2 года назад +73

    ചേച്ചിയും മകളും ഭാഗ്യവാന്മാർ തന്നെ പ്രകൃതി രമണിയമായ ആ സൗന്ദര്യം ആസ്വദിക്കാനും ഉപയോഗിക്കാനും കഴിയുന്നുണ്ടല്ലോ എനിക്ക് നിങ്ങളോട് ചെറിയ ഒരു അസൂയ തോന്നുന്നു ഞാനും ഇങ്ങനെയുള്ള ചുറ്റുപാടിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ നിങ്ങളിലൂടെ എല്ലാവീഡിയോയും കണ്ട് കൊതിതീർക്കുന്നു very very beautiful 🥰🥰🥰🥰🥰

  • @achayaayoon793
    @achayaayoon793 2 года назад +4

    നല്ല കാഴ്ചകൾ വളരേ ഇഷ്ട്ടമാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഇതിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ....

  • @sunilmramsunil7363
    @sunilmramsunil7363 2 года назад +1

    കഴിവുള്ള കലാകാരനാണ് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അമ്മയും / മോളും നല്ല കഥാപാത്രങ്ങൾ കൂടെ നാടൻ വിഭവങ്ങളും അവ വെയ്ക്കുന്ന രീതിയും എല്ലാം പഴയ കാല ഓർമ്മകൾ ഒത്തിണങ്ങിയ നല്ലൊരു വീഡിയോ എല്ലാം വിഷം കലരാത്ത ഭക്ഷണം

  • @lifeinkorea333
    @lifeinkorea333 2 года назад +97

    Saturday is the most wonderful day of the week because it is the day when we are free to do whatever we love the most. Love from Korea 🇰🇷💕

  • @arunsasidharan3328
    @arunsasidharan3328 2 года назад +26

    ഓർമകളുടെ ആഴങ്ങളിലേക്കു..... ഓടിമറഞ്ഞ... അമ്മവീട്

  • @hajaracp8152
    @hajaracp8152 2 года назад +4

    ചിലര് nannavunath കാണാൻ kaziyathavar പലതും പറയും അതൊന്നും mind cheyyathey മുന്നോട്ടു പോണം . ചേച്ചിയുടെ vdo അടിപൊളി ആണ് Mashah Allah അള്ളാഹു ഇനിയും uyaragalil എത്താൻ അനുഗ്രഹിക്കട്ടെ

  • @pkl_shorts9887
    @pkl_shorts9887 2 года назад +17

    ഈ ചേച്ചിക്ക് പഴയകാല അമ്മമാരുടെ ശൈലികൾ എല്ലാം അറിയാം,, ഓരോ പൊടിപ്പും തൊങ്ങലും മാറ്റ് കുറയാതെ ..അതാണ് ഈ ചാനൽ മനോഹരമാക്കുന്നത്, ഈ generation ൽ ഇങ്ങനെ ഒരു ചേച്ചി അതിശയം സൂപ്പർ ചേച്ചി😘😘😘ഞാനും തൃശൂർകാരി ആണ് അത്കൊണ്ട് തൃശൂർ ഭാഷ കേൾക്കുമ്പോ വല്ലാത്ത സന്തോഷം 🥰👌👌👌

  • @sangeethamb3397
    @sangeethamb3397 2 года назад +47

    പുതുതലമുറയ്ക്ക് പഴമയുടെ ജീവിത ശൈലിയെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു നല്ല വീഡിയോ നൽകിയതിന് നന്ദി......💕💕💕

    • @kasturisreeram3033
      @kasturisreeram3033 2 года назад

      Which part of Kerala is this ?? Pls tell us. It's so awesome

  • @aayushmedia
    @aayushmedia 2 года назад +12

    സൂപ്പർ ആർട്ട് വർക്ക്. നല്ല അടിപൊളി സെറ്റ് ആണ്. ക്യാമറ വർക്കും സൂപ്പർ 😍

  • @reshooslifestyle4063
    @reshooslifestyle4063 2 года назад +4

    എന്താ പറയാ. വാക്കുകളില്ലാട്ടോ പറയാൻ. അത്രയ്ക്കു മനോഹരം. Music വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ കാണുമ്പോൾ എന്റെ ചെറുപ്പകാലം ഓർമവന്നു. Very nice ❤️❤️

  • @sreekalarajeevan2007
    @sreekalarajeevan2007 2 года назад +4

    ശാലീന സുന്ദരിമാരായ അമ്മയും മകളും 🥰🥰 ഞാൻ ആദ്യമായി കാന്നുന്ന ചാനൽ വളരെ ഭംഗിയായിട്ടുണ്ട് വീടും പരിസരവും💗💗

  • @charmainemanzano131
    @charmainemanzano131 2 года назад +98

    So relaxing...Watching from 🇵🇭 Philippines!

  • @mrmalaysia1
    @mrmalaysia1 2 года назад +108

    The natural colours of Mother Nature surrounding your house feels like looking at a artwork. Love the quality of your videos ❤

  • @kannankarukachal8190
    @kannankarukachal8190 2 года назад +2

    Ethra Manoharamaya place cookingnta karaym parayanda super
    Njangalkum varan thonnunnu

  • @shobykantony8066
    @shobykantony8066 2 года назад +1

    ഇതുപോലെ ഒരു ശ്രീലങ്കൻ യൂട്യൂബ് ചാനൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ട്രഡീഷണൽ മി എന്നാണ് പേര് ഏതാണ്ട് അതുപോലെ തന്നെ അവതരിപ്പിക്കാൻ ശ്രമിക്കുന്നു നമ്മുടെ തനതായ സംസ്കാരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഈ ചാനലിന്റെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ എല്ലാ നന്മകളും നേരുന്നു 🥰🥰🥰

  • @TraditionalYani
    @TraditionalYani 2 года назад +143

    ആഹാ മോൾ സെലക്ട്‌ ചെയ്ത സാരി അമ്മക്ക് നല്ലോണം ചേരുന്നുണ്ട് ❤ തമ്പ്നയിൽ നല്ല ഭംഗിയുണ്ട് 😍

  • @PocketDiarybyAnu
    @PocketDiarybyAnu 2 года назад +12

    ഓരോ video ക്കും വേണ്ടിയുള്ള നിങ്ങളുടെ അധ്വാനം സമ്മധിച്ചെ മതിയാകൂ 🙏 good effort...നിങ്ങളുടെ hardwork and dedication ഓരോ വീഡിയൊയും മികച്ചതാക്കുന്നു

  • @Manjunath-yt2uq
    @Manjunath-yt2uq 2 года назад

    നമി വളരെ സുന്ദരിയായ പെൺകുട്ടിയാണ്, ഒരു ചോദ്യോത്തര വീഡിയോ ചെയ്യുക, നിങ്ങൾ വളരെ സുന്ദരിയായ സഹോദരി നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ട് 😊😊😊

  • @Katyluv80
    @Katyluv80 2 года назад +25

    Beautifully taken.... Absolutely stunning. Each and every detail is amazing

  • @poplisingh2627
    @poplisingh2627 2 года назад +29

    As living in Delhi, more i see your videos, the more I want to explore those lovely backwaters of Kerala❤️

  • @shreyaburman5464
    @shreyaburman5464 2 года назад +30

    Got addicted to your videos.. loved it.. the bond between mom and daughter is awesome... Both are so beautiful... 😍 waiting for more videos like it.. Thanks for the subtitles... makes easier to understand the language...
    Love from West Bengal India..

  • @sreedevinairspg3798
    @sreedevinairspg3798 2 года назад +26

    Aestheticism at it's peak❤😍 looking forward to watching more such soothing videos❤❤❤

  • @raginipk6021
    @raginipk6021 2 года назад +6

    ഈ ചാനൽ എത്ര കണ്ടാലും മതിയാവുന്നില്ല.❤️❤️

  • @udayakumari8337
    @udayakumari8337 2 года назад +45

    So serene, no tension, beautiful.

  • @ritudas8411
    @ritudas8411 2 года назад +28

    Such a loving mother. I can't describe just love the vlog... carry on. Simply and beautiful vlogs

  • @hamzausthadhamzausthad
    @hamzausthadhamzausthad 2 года назад +3

    Real life വരച്ചു കാണിക്കുന്ന നമി മോൾക്കും അമ്മയ്ക്കും ഒരുപാട് ഒരുപാട് സ്നേഹ പൂ ചെണ്ടുകളും അഭിനന്ദനങ്ങളും അറിയിക്കുന്നു

  • @sijiajnavajnav6913
    @sijiajnavajnav6913 2 года назад +1

    Ithinu munbu eganeyoru vdo kandittilaaa.......valare manoharam........vakkukalila parayan.aswadichu kannan pattunna oru👏👏👏👏👏👏

  • @anievlogs9763
    @anievlogs9763 2 года назад +27

    ശെരിക്കും ഈൗ സ്ഥലത്ത് വരാൻ കൊതിയാകുവാ ആന്റി 😭😭😭😭😭പൊളി വീഡിയോ 😘

  • @ashlycharly8306
    @ashlycharly8306 2 года назад +3

    മ്യൂസിക്കികിനായി കാത്തിരിക്കുവായിരുന്നു 😊😊അത് കേക്കുമ്പോ മനസിലൊരു കുളിർമയാണ് 😍😍😍😍😍😍😍

  • @elizabethbinu4090
    @elizabethbinu4090 2 года назад +1

    അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമ കാണുമ്പോൾ ഉള്ള feel... excellent

  • @nainusgarden3171
    @nainusgarden3171 2 года назад +1

    എന്ത്‌ ഭംഗി വിഡിയോ കാണാൻ അയല പൊള്ളിച്ചത് തിന്നാൻ എനിക്കും കൊതിയായി

  • @sushmanayak1906
    @sushmanayak1906 2 года назад +24

    That love you have for your daughter is so adorable ❤️❤️❤️

  • @anjaliarun4341
    @anjaliarun4341 2 года назад +17

    പൊളി🔥🔥😍😍സാരി ചേച്ചിക്കു നന്നായി ചേരുന്നു👍🌹ഒരുപാട് സ്നേഹത്തൊടെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
    ❤സിംഗപ്പൂർ

  • @sudhavs2091
    @sudhavs2091 2 года назад +1

    Parayaan vaakkukalilla . Kandittu mathiyaakunnilla . Super. Super . Easwaran anugrahikkatte.

  • @gayatrieee
    @gayatrieee 2 года назад +15

    I love everything in this channel.. so simple and nature ❤️❤️

  • @mohamedmishal3263
    @mohamedmishal3263 2 года назад +16

    മനസിന് സന്തോഷം തരുന്ന വീഡിയോ 👍

  • @harshanmuttappalam5588
    @harshanmuttappalam5588 2 года назад +4

    പഴമയുടെ രുചിയും..
    അതുപോലെ തന്നെ പശ്ചാത്തല സംഗീതവും 👌👌

  • @anuradhasudev8582
    @anuradhasudev8582 2 года назад +10

    Very realistic simple life style with no harmful food is a blessings.may nami be a blessed child

  • @razimon9911
    @razimon9911 2 года назад +2

    Background music adipoly......enn thonnyavar undo......enik ishttayiiiii......poliii

  • @directoreducasitvpm5312
    @directoreducasitvpm5312 2 года назад +6

    Felt like. Real story. That is your innovative credentials. The e try of palmist is a twist. Blending altogether. Like a rain it is flowing. It is delicious to all our senses. Reall appreciating. Superb.

  • @martakelly2030
    @martakelly2030 2 года назад +26

    After a long week , it is just lovely to watch you channel, this place feels like paradise. Thank you 🙏🏼

  • @sarithak4548
    @sarithak4548 2 года назад +1

    ശരിക്കും പരമ്പരാഗത ശൈലിയിൽ തന്നെ അടിപൊളി

  • @sueliurias8634
    @sueliurias8634 2 года назад +10

    Vídeo maravilhoso...Relaxante viajo no tempo . A linda senhora prepara os alimentos com invejável maestria...Uma verdadeira profusão de cores e sabores pinceladas com uma doce magia...Gracias !!!

  • @fasilajalal8210
    @fasilajalal8210 2 года назад +20

    എന്തൊരു ഭംഗി. Real life എന്നേ തോന്നു. കൂടുതൽ വീഡിയോകൾ പ്രതിക്ഷിക്കുന്നു 'ആ വീട് എത്രാ മനോഹരം. അമ്മയും മകളും സൂപ്പർ 'എല്ലാ വിധ നന്മ്കളും ആശംസിക്കുന്നു '

  • @anuragikv1554
    @anuragikv1554 2 года назад +17

    എത്ര മനോഹരമായ കാഴ്ചകൾ കണ്ണിനുമാത്രമല്ല മനസിനും കുളിർമയേകുന്നു.... 🌹🌹🌹

  • @Infinite788
    @Infinite788 Год назад +1

    Just got addicted to your videos
    .... so soothing to see beautiful nature of your Village
    It would be easier if you display how to understand Malayalam too

  • @Malappuramrecipie2
    @Malappuramrecipie2 2 года назад +1

    നിങ്ങളെ എയല്ലാ വീഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടായി😍😋😍😍😍🤝

  • @valenciacuttriss4259
    @valenciacuttriss4259 2 года назад +10

    The Saree she bought in the last video really looks beautiful.This fish dish looks delicious and such a wonderful surroundings to live in.

  • @fathimanusra3852
    @fathimanusra3852 2 года назад +7

    I am from sri lanka... i watching this videos when you beging the channel.. you are cooking very traditionally and delicius food. I speaking tamil but i don't know your language...but i can understand..

  • @sachingupta3995
    @sachingupta3995 2 года назад +4

    Thanks for presenting the unique culture of India to the world.

  • @gkkiduniya245
    @gkkiduniya245 2 года назад

    Dusky skin...bright Kohl eyes. Beautiful smile. Natural beauty. This mother daughter duo...just beautiful.

  • @buddhabro.9130
    @buddhabro.9130 2 года назад +51

    Seeing you wear the sari you bought from the cloth seller last time, I really like it. The color and pattern look really good on you. The Palmist came by, how exciting! I LOVE the vintage sewing machine! Please let us all see what you were making in your next video.
    Sending you many many Merits, Lots of love from America !

  • @MrSaaran342
    @MrSaaran342 2 года назад +14

    The background music is wonderful.... really blessed to live such a life

  • @mumthaazaan4100
    @mumthaazaan4100 2 года назад +10

    കണ്ണിന് കുളിർമ നൽകുന്ന vlogs 😍lots of luv♥♥♥from lakshadweep 😍♥

  • @pramodranpise2688
    @pramodranpise2688 2 года назад +7

    Amazing food u making
    with good nature & organic food it's great
    all recipes are good👍 😍

  • @nandinidilani3676
    @nandinidilani3676 2 года назад +9

    Love from sri lanka 🇱🇰 so relaxing your video ❤ thank you

  • @phanivarma1033
    @phanivarma1033 2 года назад +5

    Small family seems to be simple, and doing good activities,traditional cooking,gently superb good mother and daughter,god blesss u mother and daughter,

  • @sumodhsamuel9497
    @sumodhsamuel9497 2 года назад +1

    Amma and mol super ❤❤❤orupadu saukaryam ullavar kananam e video. Very neat and tidy 🥰🥰🥰cameraman 🙏🙏🙏💯💯💯💯❤jeena

  • @vasujcreationmalayalam881
    @vasujcreationmalayalam881 2 года назад +1

    Adipoli njan first time kaanuva tto nalla avatharanm natural touch video superb place kerala is a gods own country ennoke parayunnathe ithu polulla nalla vides kaanunnoda ലാസ്റ്റ് ഉള്ള ആ കൈ നോട്ടം powli

  • @shanusworld12
    @shanusworld12 2 года назад +436

    ഭർത്താവിനെ ഒന്ന് വീഡിയോയിൽ കാണിച്ചു കൂടെ ഇതു നിങ്ങളുടെ റിയൽ ലൈഫ് ആണോ മനോഹരമായ അന്തരീക്ഷം എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ തനി മലയാളി വീഡിയോ 🌹

    • @Mithun12k
      @Mithun12k 2 года назад +103

      Looks like this is a scripted stuff. However it gives some freshness to our eyes.

    • @nimi9282
      @nimi9282 2 года назад +107

      Itu pakka set aanu..but lot of effort

    • @raindropsrenukavimal5361
      @raindropsrenukavimal5361 2 года назад +58

      ഞങ്ങൾ കാണുന്നതല്ലേ മറുപടി തരണം ചേച്ചി

    • @raindropsrenukavimal5361
      @raindropsrenukavimal5361 2 года назад +24

      @@nimi9282 വിശ്വാസം വരുന്നില്ല ചേച്ചിക്ക് എല്ലാം ജോലിയും നന്നായിട്ടറിയാം കാണിച്ചു കൊടുത്തു ചെയ്യുന്ന താന്ന് ഒരിക്കലും പറയില്ല

    • @Mini-jl2mm
      @Mini-jl2mm 2 года назад +3

      👍👍

  • @subaraja7156
    @subaraja7156 2 года назад +9

    I love watching your videos. From Tamil Nadu. God bless you sister. Your house just like heaven.

  • @mettymathew777
    @mettymathew777 2 года назад

    എവിടാന്ന് സ്ഥലം........ ഒത്തിരി ഇഷ്ടം തോന്നി നല്ല സ്ഥലം.... ഒരിക്കൽ.... വരണം ❤❤👍👍

  • @akashpm9998
    @akashpm9998 2 года назад +5

    Lots of love and blessings from Karnataka 💐😊 so blissful to watch your cooking videos😇 waiting for more healthy food video’s 🤗

  • @SonuNikeshVlog
    @SonuNikeshVlog 2 года назад +12

    ഒരു രക്ഷയും ഇല്ല 😍.
    സൂപ്പർ ❤️🔥

  • @AneeshBlog
    @AneeshBlog 2 года назад +115

    നിങ്ങളുടെ വീഡിയോസ് സംഗതിവേറെ ലെവലാട്ടൊ ഒരു രക്ഷയും ഇല്ല പൊളി ആയിട്ടുണ്ട് 👌👌👌👌

    • @shakkeelashahir3575
      @shakkeelashahir3575 2 года назад +4

      Sherikkum

    • @anusreeanu4788
      @anusreeanu4788 2 года назад +1

      Atheee

    • @AneeshBlog
      @AneeshBlog 2 года назад +2

      @@keralamandaram9197 ആണൊ കുഞ്ഞേ നീ ഏതാ നിന്നെ ഇപ്പൊ എവിടെയാരെങ്കിലും വിളിച്ചോ 🥴🥴🥴🥴

    • @AneeshBlog
      @AneeshBlog 2 года назад +1

      @@keralamandaram9197 കണ്ടിട്ട് പഹയന് സഹിക്കുന്നില്ല നിന്റെ ഒരു കുരുപൊട്ടൽ 😄😄😄

  • @kannanbadrinadh6031
    @kannanbadrinadh6031 Год назад +1

    വീടും സ്ഥലവും ഒക്കെ എന്ത് ഭംഗിയാ കാണാൻ ❤️🥰

  • @devikunju
    @devikunju 2 года назад

    ഞാൻ സ്‌ഥിരമായി കാണാറുണ്ട്. വളരെ നന്നായി തോന്നാറുമുണ്ട് .എനിക്ക് തോന്നിയ ചില നിർദേശങ്ങൾ .
    രണ്ടു പേര് താമസിക്കുന്ന വീടാണ് . പക്ഷെ ഭക്ഷണം രണ്ടു പേർക്കുള്ളതിൽ കൂടുതലുണ്ട് .
    മറ്റൊന്ന് വേഷമാണ് . പുതിയ സാരിയുടുത്ത് മീൻ വെട്ടുന്നതൊക്കെ നാട്ടിൻ പുറങ്ങളിൽ പതിവുള്ളതല്ല

  • @franciscoagnelogomes7251
    @franciscoagnelogomes7251 2 года назад +25

    This woman has great talent in home cooking. You will surely be blessed by God for your hard work a thousand times. Stay blessed by God. Stay safe and were a mask 😷

    • @KajalNayarVlogs
      @KajalNayarVlogs 2 года назад +4

      Beautiful and very true ❤️💞💐🌼 stay blessed and happy always music 🎶 also very nice

  • @sunilkumartv1513
    @sunilkumartv1513 2 года назад +8

    മീൻ പൊരിച്ചതും കൂട്ടി ചോറുംകഴിച്ചു കൈ നോട്ടകാരിയുടെ സുഗിപ്പിക്കുന്ന വാക്കുകളും ഞങ്ങളും സുഗിച്ചു 💕😊👌🏻

  • @arunkunjumonvlogs5615
    @arunkunjumonvlogs5615 2 года назад

    മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു ഇപ്പോഴാ മനസിലായത് ഒരുറക്ഷയില്ലാത്ത സ്ഥലം നമ്മുടെ കേരളത്തിൽ തന്നെയാണോ ഇത്.... പോളിയാണ്. Visuals

  • @rajuthawani6088
    @rajuthawani6088 2 года назад +2

    These are absolutely soothing videos to watch. It calms you down. Good work

  • @ponnukuttuponnukuttu8599
    @ponnukuttuponnukuttu8599 2 года назад +8

    Malayalathil ithupole oru vlogs first ini ithuppole ulla videok waiting

  • @rejusmedia1523
    @rejusmedia1523 2 года назад +17

    വല്ലാത്ത ഒരു സന്തോഷം ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ.

  • @neelamprasad1468
    @neelamprasad1468 2 года назад +2

    A like for mother ..her smile when she was listing her daugter's tarot reading

  • @moonsamypam4606
    @moonsamypam4606 2 года назад +2

    Looks very delicious I like the way you prepare food so fresh n clean

  • @teena4765
    @teena4765 2 года назад +3

    Molde and ammayude traditional beauty tips or care angane enthenglm kanikkaney varum vlogukalil

  • @SeedhiMumAndSon
    @SeedhiMumAndSon 2 года назад +118

    Scripted ആണേലും കാണാൻ നല്ല രസമുണ്ട്.. മനസ്സിനു നല്ല സന്തോഷവും

  • @aishwaryamangala9565
    @aishwaryamangala9565 2 года назад

    Ee kainottakkar aayirunnu cheruppathil enteyum inspiration...Kashtappadu niranja balyakalathil avarude vachakangal enikku vallya aashwasamayirunnu

  • @mousumisinha1247
    @mousumisinha1247 2 года назад +1

    Wow mind blowing

  • @netrayanti5799
    @netrayanti5799 2 года назад +8

    Aku sangat terinspirasi dan menyukai Chanel ini semangat 💪 upload video terbaru...😘 Salam persahabatan dari Indonesia 🙏

  • @SP-224
    @SP-224 2 года назад +23

    I dnt understand a word but watch ur vlogs reading the subtitles. Surely the subtitles help a lot but I would have watched without subtitles.The soothing background music excellent filming with beautiful natural surroundings ur lovely daughter n ma'am your excellent cooking skills n u r a wonderful homemaker. In short mesmerising. It gives lot of peace n pleasure that such dream lands exist in India. The Tarot card reader predicted so nicely which will come true❤.

  • @vinodhathmageetha777
    @vinodhathmageetha777 2 года назад

    ഏറ്റവും വലിയ പ്രകൃതി സ്നേഹികളുടെ ഒരു ഓർക്കസ്ട്ര. ആത്മാവിനെ അന്വേഷിക്കുന്നവർ, ഓരോ എപ്പിസോഡിലും മറ്റുള്ളവരെ അവരുടെ കാണാതായ ആത്മാക്കളെ കണ്ടെത്താൻ സഹായിക്കുന്നു. കപടമായ കൂട്ട പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതിനേക്കാൾ വലുതാണ് ഇത് !!!
    ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗം അവന്റെ ഭക്ഷണത്തിലൂടെയാണ് എന്നതിന്റെ പരമ്പരാഗത സ്മരണികകൾ അത് വെളിപ്പെടുത്തുന്നു.
    அன்பே சிவம்.
    God is Pure Love

  • @nrpal9457
    @nrpal9457 2 года назад +14

    I love their tradition ❤️

  • @shihabm5021
    @shihabm5021 2 года назад +49

    പറയാൻ വാക്കുകളില്ല,, അത്രെയും മനോഹരം 😍😍😍😍ക്യാമറ മാനേ ഒന്ന് കാണിക്കാമോ... അമ്മയും,, മോളും സൂപ്പർ... അതിലും സൂപ്പർ നിങ്ങളുടെ വീടും പരിസരവും... അതിലും സൂപ്പർ അമ്മയുടെ ഓരോ ഡിഷുകളും,,, അതാ പറഞ്ഞെ,, പറയാൻ വാക്കുകളില്ല അത്രെയും മനോഹരം 😍😍😍👌👌👌👌

    • @user-ik1rd7ef7q
      @user-ik1rd7ef7q 2 года назад

      പറയാൻ വാക്കുകൾ ഇല്ലെങ്കിൽ പറയണ്ടാ

    • @shihabm5021
      @shihabm5021 2 года назад

      @@user-ik1rd7ef7q 😍😍😍ok ഇനി പറയില്ലാട്ടോ 😍

  • @joanneb8918
    @joanneb8918 2 года назад +12

    The saree you purchased in the last video is truly beautiful...Nami has good taste

  • @lailahsachidan587
    @lailahsachidan587 Год назад

    Im so addicted to this video. So mesmerising. Love this mother and daughter team

  • @jumananasrin.mt8hroll.105
    @jumananasrin.mt8hroll.105 2 года назад +1

    ഞാൻ കണ്ടദിൽ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട ഒരു ചാനൽ