"A day in my village" അയലക്കറിയും മുരിങ്ങാപ്പൂ തോരനും | Moringa flower stir fry | Fish curry.

Поделиться
HTML-код
  • Опубликовано: 26 янв 2022
  • വറുത്തുവച്ച അയലക്കറിയും മുരിങ്ങാപ്പൂ തോരനും
    ഈ നാടൻ വിഭവങ്ങൾ നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ......
    With Love BinC❤️
    .................................................................................
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife#food#culture#festivals#Keralafood

Комментарии • 1,3 тыс.

  • @Malayalipowli
    @Malayalipowli 2 года назад +1411

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ???

  • @KichusCakeHut
    @KichusCakeHut 2 года назад +45

    എന്നെ പോലെ ഇവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നവരും ഇവരുടെ വീഡിയോയ്ക്കു addict ആയവരും indo🥰 വീണ്ടും മനോഹരമായ കാഴ്ച 😍💚

  • @KichusCakeHut
    @KichusCakeHut 2 года назад +33

    നിങ്ങളുടെ ഗ്രാമം കണ്ടിട്ട് അവിടേക്ക് വരാൻ എന്ത് ആഗ്രഹം ആണെന്നോ നിങ്ങൾ ശെരിക്കും ഭാഗ്യം ഉള്ളവരാണ് ഇതുപോലെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ ❤ മനസിന്‌ നല്ല സന്തോഷം തരുന്ന കാഴ്ചകൾ

    • @hashiquehashi914
      @hashiquehashi914 2 года назад +1

      Sheriyan idhevideyaaa sthalam

    • @mashallah683
      @mashallah683 2 года назад +5

      Thrissur aanu place... Ivar set ittirikkunnathaanu

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/LNwHLwWhxlA/видео.html

    • @amosvlogs6723
      @amosvlogs6723 2 года назад

      @@mashallah683 😀

    • @malooty9970
      @malooty9970 2 года назад

      Ethupole ulla sthalam ano atho vdoku vendi engane cheythathu ano

  • @manoj1976KP
    @manoj1976KP 2 года назад +5

    നമികുട്ടിയുടെയും , അമ്മയുടെയും വീഡിയോ ഒരു രക്ഷയുമില്ല .... അടിപൊളി പാചകം ... സേന്ഹത്തോടെ ...♥️♥️

  • @Maggie-gc7bv
    @Maggie-gc7bv 2 года назад +59

    *നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ എന്ത് രസമാണ്💯 നമി മോളും അമ്മയും❤️*

  • @RoshansWorld
    @RoshansWorld 2 года назад +19

    നേരം വെളുക്കുമ്പോൾ കോഴിയുടെ കൂവൽ...കിളികളുടെ ശബ്ദം....റേഡിയോ....😍

  • @atmavskmalabar
    @atmavskmalabar 2 года назад +1

    ഈയുള്ളവനും ഒരു കുഞ്ഞ് ചാനലിന്റെ മൊത്തലാളിയാനെങ്കിലും എനിക്ക് cooking ചാനലുകൾ വളരെ ഇഷ്ട്ടമാണ്, വിഷയം cooking ആയോണ്ട് ഫിറോസ്ക്ക കഴിഞ്ഞാൽ Village affaire എന്ന ഇറാനി ഫാമിലിയുടെ ചാനലാണ് എന്റെ favorite , village affaire updated വീഡിയോ കാണുന്ന ഇടക്കാണ് ഈ ചാനലിന്റെ വീഡിയോ കണ്ടത് ശേരിക്കും എന്റെ ലിസ്റ്റിൽ Favorite one ആയി... Keep it up 😍😍

  • @sindhusuresh7566
    @sindhusuresh7566 2 года назад +7

    ഇതു കാണുമ്പോൾ എന്റെ പണ്ടത്തെ വീട് ഓർമ വരും 😍😍❤❤❤❤👍

  • @sakeenaak7268
    @sakeenaak7268 2 года назад +25

    അയല കറിയും ചോറും ഉപ്പേരിയും 😋കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാകുന്നു 😋😋

  • @ashlyponnu4083
    @ashlyponnu4083 2 года назад +10

    മുരിങ്ങപ്പൂവ് കൊണ്ട് ഉപ്പേരി ഉണ്ടാകുന്നത് ആദ്യമായി കാണുകയാണ് 🥰ഇനി ഒന്ന് പരീക്ഷിച്ചു നോക്കണം 😍

    • @sheilajayaraj1102
      @sheilajayaraj1102 2 года назад

      മുരിങ്ങപൂ തോരൻ സുപ്പർ taste ആണ്

  • @akshayamanimekalai4980
    @akshayamanimekalai4980 2 года назад +42

    Thank you,Your greenary surrounding,your green saree, green bangles,your presentation & preparation always with love& passion.A mind relaxing video , cooking made healthy and tasty without any electronic gadgets & stove.A traditional decor and simple living. 👍🙏

  • @ajayakrishnannair9199
    @ajayakrishnannair9199 2 года назад +1

    ഈ വീഡിയോയിലെ അവസാനമുള്ള ആ BGM കേൾക്കാനായിത്തന്നെ ഞാൻ ഈ വീഡിയോ ഇപ്പോൾ തന്നെ പലപ്രാവശ്യം കണ്ടു....👌👌.ശരിക്കും ഈ വീഡിയോ കാണാനായി എടുക്കുന്ന ഓരോ സെക്കണ്ടും സന്തോഷത്തോടെ ആസ്വതിച്ചു കാണുകയാണ് ഞാൻ....

  • @user-wh4wx9zg7k
    @user-wh4wx9zg7k 2 года назад +21

    രണ്ടും എന്റെ favourite dishes ആണ്..😋😋
    വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു..❣️

  • @MyNguyen-uh4qx
    @MyNguyen-uh4qx 2 года назад +29

    It's happy when Mommy and Daughter are cooking together 🐦🐦

  • @ashokraghavan1890
    @ashokraghavan1890 2 года назад +2

    Blossom of flowers in your garden is really beautiful and natural feelings.wow.......

  • @tomperumpally6750
    @tomperumpally6750 2 года назад +1

    ഒരു നൂറു കൂട്ടം പ്രശ്നങ്ങൾക്കിടയിലും, നിങ്ങളുടെ ചാനൽ കാണുന്ന സമയത്ത്, ശാന്തമാണ് മനസ്സ്...
    കരവിരുതിന്റെ മാന്ത്രിക സ്പർശവും, നന്മയുടെ വെളിച്ചവും, സ്നേഹത്തിന്റെ കരുതലും പ്രേക്ഷക ഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്ന പ്രിയപ്പെട്ട ചാനലിനും, അണിയറ പ്രവർത്തകർക്കും, പ്രത്യേകിച്ച് നമിക്കുട്ടിക്കും, അമ്മയ്ക്കും, ഹൃദയം നിറഞ്ഞ ആശംസകൾ....💕❤️😍

  • @bhaskarkalita8861
    @bhaskarkalita8861 2 года назад +4

    Beautiful location with mouth watering fish dishes.

  • @ambikakumari530
    @ambikakumari530 2 года назад +52

    Bonding between a mother n daughter.❤️❤️ A calm n beautiful place.👌

  • @joshymb213
    @joshymb213 2 года назад +2

    നിങ്ങളുടെ ചാനൽ അടിപൊളിയാ. എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടമാ. തനി നാടൻ കാഴ്ചകൾ. പഴയ കാലം ഓർത്തു പോകും. 🥰

  • @radhamahadevan5705
    @radhamahadevan5705 2 года назад +1

    muringa poo thoranum, ayala porichadum,ayala curry adipoli,super.

  • @lifeinthetropics3579
    @lifeinthetropics3579 2 года назад +8

    Watching from the Philippine Countryside ❤️🇵🇭

    • @aryajose8322
      @aryajose8322 2 года назад

      Keralathil erikkunnorkk thanne kanditt mathivarunnilla... Pinne parayano

    • @beenat9870
      @beenat9870 2 года назад

      E sthalathinta name anthane

  • @nandaseeligunasekera8276
    @nandaseeligunasekera8276 2 года назад +6

    Beautiful life style , Kitchen , cooking tools and recipes same as Srilankan life style .Villagers have best natural areas to live .I wish good health and bright future to your family .🌾🙌🙋🏻‍♀️🇱🇰

  • @WithLoveSree
    @WithLoveSree 2 года назад

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. ഒരുപാടു ഇഷ്ടമായി. പ്രകൃതിയുടെ ആ മനോഹാരിത എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.🥰🥰👍👍

  • @jagadishchandran
    @jagadishchandran 2 года назад

    Video Ishtayi so liked shared and keep the food preparation in mind
    to practice those in our home.

  • @DrBrunoRecipes
    @DrBrunoRecipes 2 года назад +12

    So beautiful 🥰 Greetings from Scotland 😊 Have a wonderful day everyone 🌻

  • @cmnadar1
    @cmnadar1 2 года назад +8

    I like the Logo and tag title... what a beautiful resemblance of God's own country...!!! Traditional authentic cooking... cleanliness... awesome surroundings with great humane touch... may Heavens Choicest Blessings be with you all and everyone around you..!!!

  • @karnthainurseinfinland1674
    @karnthainurseinfinland1674 2 года назад +1

    Love this video, beautiful flowers, delicious food. Thanks again.

  • @josethadathil7569
    @josethadathil7569 2 года назад +1

    ഞാൻ ഈ ചേച്ചിയുടെ സ്ഥിരം പ്രേഷക ആണ്. കിടിലൻ കറി

  • @aprnamandal6315
    @aprnamandal6315 2 года назад +3

    Lots of love to this nurturing mother... And the nature and my mother earth 🌍.. 🙏❤

  • @elsyelsy1339
    @elsyelsy1339 2 года назад +11

    സാരിയും വളയും അടിപൊളി ❤❤❤

  • @jishatk1765
    @jishatk1765 2 года назад +1

    Nalla video... Namimol😘❤👍👍eppozenkilum namimolude Achaneyum cherkku. . Happy molu..❤👍👍

  • @rechulechu621
    @rechulechu621 2 года назад +1

    ഒത്തിരി 😍ഇഷ്ടം ആണ് നിങ്ങളുടെ ഈ ലൈഫ് സ്റ്റൈൽ. പിന്നെ മൊത്തം അടിപൊളി ആണ് ഈ ചാനൽ 🥰

  • @fleurdwicooking4570
    @fleurdwicooking4570 2 года назад +4

    Happy to watch your video again. Good food in a good day, Love your recipe!

  • @binduaparna8867
    @binduaparna8867 2 года назад +6

    Beautiful relationship between mom and daughter....love this channel 🥰🥰🥰

  • @ashnisubban9442
    @ashnisubban9442 2 года назад +1

    You are the epitome of a traditional Indian woman. Beautiful 🌹I love your videos. Love from South Africa 🇿🇦

  • @rinkelserrao3955
    @rinkelserrao3955 2 года назад +1

    As always eargerly wait for watching the beautiful nature surrounding...

  • @sumisrangoli8544
    @sumisrangoli8544 2 года назад +5

    A village is a village with kuil sound and birds chirping and lovely environment and mouth watering receipes.Amazing👌👌👌👌👌👏👏👏👏👏🌺🌺🌺🌺🌺

  • @rajanpillai5603
    @rajanpillai5603 2 года назад +7

    Nice healthy food that's fantastic thanks for sharing ma'am 😋👌

  • @Bangtan24284
    @Bangtan24284 2 года назад

    Another lovely video.. your beautiful surrounding.. tasty food.. and simplicity.. what else any one need... waiting for another video...

  • @vineethvinu3852
    @vineethvinu3852 2 года назад

    എത്ര മനോഹരമായിട്ടാണ് വീഡിയോ എല്ലാം അവതരിപ്പിക്കുന്നത് സൂപ്പർ 👌👌👌👌👌ചേച്ചിയുടെ നമി എന്നുള്ള വിളി 😍👌👌👌

  • @nutrideliciouskitchen
    @nutrideliciouskitchen 2 года назад +3

    Mouthwatering dishes, very nice, stay blessed!!

  • @sreedevikalvacherlla6072
    @sreedevikalvacherlla6072 2 года назад +3

    Hai Both of you...
    I am from Hyderabad
    Very Nice...
    Very nice nature & videos..
    Good luck both of you 👏 😘

  • @minajshaikh693
    @minajshaikh693 2 года назад

    Wow lovely food amezing bayground music lovely people namis mother so cool and calm

  • @sumis1554
    @sumis1554 2 года назад

    എല്ലാ വീഡിയോയിലും പ്രകൃതി ഭംഗി വളരെ മനോഹരമായി കാണിക്കുന്നുണ്ട് 👌🏻👌🏻👌🏻

  • @dimpalpatel9058
    @dimpalpatel9058 2 года назад +3

    Dear anty you are so beautiful... And ur cooking 👌🏻👌🏻....god bless you

  • @evelyngozar57
    @evelyngozar57 2 года назад +4

    Hello dear so very nice place, and so beautiful you and your daughter I'm eve from Philippines

  • @syamkumars.k6083
    @syamkumars.k6083 2 года назад +1

    ഈ ചാനലിന് ഒരുപാട് വിദേശി പ്രക്ഷകർ ഉണ്ടാകും എന്ന് 100% ഉറപ്പാണ്❤️

  • @nathanesa9866
    @nathanesa9866 2 года назад +1

    thank you so much for sharing. looks so very delicious. yummm!

  • @TraditionalYani
    @TraditionalYani 2 года назад +21

    Thanthane thane Kelkkan enthu rasama 😍❤❤namiyeyum ammayeyum ishttam🥰

    • @nisha7146
      @nisha7146 2 года назад +3

      Ningaleyum ishtta enikk🥰❤

  • @LuisFreireArtes
    @LuisFreireArtes 2 года назад +30

    Um show de apresentação eu no Brasil tô gostando muito de ver seu trabalho fico incantado com arte do seu trabalho maravilhoso parabéns 🇧🇷👈👍

  • @nikitaagrawal110
    @nikitaagrawal110 Год назад +1

    Your bond n love with your daughter remind of my mother, I miss her a lot

  • @tamilselvan729
    @tamilselvan729 2 года назад +1

    Excellent filming and mouthwatering foods.

  • @ajwaaju2612
    @ajwaaju2612 2 года назад +9

    ഇരുമ്പപുളി. പല ഭാഗത്തും വെറൈറ്റി നെയിംൽ aanle പറയൽ ഇവിടെ ഓർക്കാപുളി എന്ന് പറയും. ഇന്നത്തെ വിഭവങ്ങൾ എല്ലാം സൂപ്പർ 😍😍

  • @tum2001
    @tum2001 2 года назад +4

    Down with covid, your videos are the only source of peace and calming. Keep watching the older videos too..your BGM is great..puts me to sleep every night. Thank you team wetlands.

  • @keralarecepiesintamil7571
    @keralarecepiesintamil7571 2 года назад

    വീഡിയോ പെട്ടന്ന് തീർന്ന പോലെ എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും.... വല്ലാത്തൊരു ഫീൽ ഉള്ള മ്യൂസിക്കും പറയാൻ വാക്കുകൾ ഇല്ല keep going dears....... Hats off to u... Eagerly waiting for next vedio

  • @jayanair4475
    @jayanair4475 2 года назад +1

    I always used to watch this vlog. I love ❤ this mother and daughter. Mother is very beautiful and simple lady.

  • @ghonamiyer5812
    @ghonamiyer5812 2 года назад +15

    Divinely Delicious Dishes, Lots of Love from South Africa 🇿🇦🌹♥️

  • @sajjadpulikkal1682
    @sajjadpulikkal1682 2 года назад +3

    ഈ ചാനൽ ഒന്നു മില്യൺ എത്തുന്നത് കാണാൻ വെല്ലാത്ത ഒരു മോഹം👍👍👍

  • @aroundlondonuknature8495
    @aroundlondonuknature8495 2 года назад +2

    You have one of the best videos on RUclips, beautiful location filmed beautifully, love from London 👍

  • @RineshAndrews
    @RineshAndrews 2 года назад +2

    Beautiful Visuals ...Amazing ! Each frame...commendable !

  • @emiliayonekokumata7167
    @emiliayonekokumata7167 2 года назад +9

    This lady's garment is always so beautiful. I'm not very keen on Indian food because it is too spicy for me, but everything looks so good, all natural, fresh, without any artificial ingredients. I bet they don't know what stress means. They help me feel relaxed as well. Thank you!

  • @godislove3769
    @godislove3769 2 года назад +9

    Beautiful place😍 tasty cooking👌 lovely mother and daughter👏
    hearty wishes from Tamilnadu💐

  • @premchoreographerv9398
    @premchoreographerv9398 2 года назад

    What a natural life leaving in beautiful 🌿🍃nature very nice videos making keep doing more 🎥videos

  • @galpopathenilanjana5247
    @galpopathenilanjana5247 2 года назад

    Lovely mother & lovely daughter 👍👍👍 pleaseant location , like heaven ...... Fish fry is delicious 😌😌

  • @BlossomCooking
    @BlossomCooking 2 года назад +7

    Delicious meal recipe with tasty crispy fish fry and healthy Thoran, excellent nature scenery 👍

  • @DMKPVQ
    @DMKPVQ 2 года назад +5

    Thank you so much for such beautiful videos and excellent new new recipes. Such a simple living without any electronic gadgets, that admires me a lot. You people are blessed to live in such a greenery place and Obtaining natural food.

  • @shridharn.s2479
    @shridharn.s2479 2 года назад

    Hi wonderful colour full different sweet super location super cinema camera man keep it up all the best

  • @pvijayraj7804
    @pvijayraj7804 2 года назад

    Naturally the best Ever🙏🙏Cooking style naturally..Best ever🙏🙏💐💐

  • @palwinderkaur153
    @palwinderkaur153 2 года назад +12

    Yummy recipe 😋😋😋👌

  • @kavilpadikkal1962
    @kavilpadikkal1962 2 года назад +17

    Excellent blog.....all dishes prepared by you were my favourite. Fish fry , fried 'aila' fish curry and the drumstick flower thoran all really watered my mouth throughout the blog, to make it worse salted "bilimbhi". Nothing to say. Simply superb.

  • @hemamalinithiruvaipati9223
    @hemamalinithiruvaipati9223 2 года назад +1

    Your very luck to live that beautiful place very nice and healthy food 🥰👍

  • @begumfashion1313
    @begumfashion1313 2 года назад

    ഈ ചാനലിലെ എല്ലാ വി ഡിയോയും കാണാറുണ്ട്... വളരെ മനോഹരം ... പനി പിടിച്ച് കിടക്കുന്ന എനിക്ക് ഇന്ന് time Pass ആയത് ഈ ചാനൽ ആണ്

  • @vishalchatlani8667
    @vishalchatlani8667 2 года назад +7

    Plz...translate your vlogs into English subtitles bcoz we are not able to understand what ur talking ur vlogs are Awesome really like it very much👍

  • @rafeenam8546
    @rafeenam8546 2 года назад +13

    Heaven on earth ....so much greenery..beautiful wild flowers all around .so calm n relaxing ...chechi cooks so well with so much patience.feel d video shud never end ...nami is a beautiful girl ..so traditional .

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад

    Polichu
    Ayila ente favourite
    Enthayalum ithupoloru
    Fryum currym
    Theerchayayum undakkum
    Super
    🌹Thanks

  • @latifahussaini4220
    @latifahussaini4220 8 месяцев назад

    Always a pleasure to watch. Nature,recipes,the beautiful family,beautifully videos. Thank you.

  • @nalinialli3493
    @nalinialli3493 2 года назад +7

    I enjoy watching all your videos. I love the relationship that you have with your daughter. What a beautiful and relaxing place that you have. I wish if I could be there Lol. Every food that you could look so delicious. I love the coconut water and also the one that you make with the lemon. It looks so refreshing. What a beautiful place you live in. Everything is so fresh. May Peace and Blessings always be with you and everyone 🙏 around you 🙏 ✨ 💛 ❤ ♥ 💕 🙏

  • @krutikapardeshi2145
    @krutikapardeshi2145 2 года назад +3

    Hi from India.. your videos are truly beautiful and amazing. It is very relaxing to watch them. Beautiful lifestyle and simple living. I only want to give you a suggestion that please add subtitles so that we will also understand your conversation in between video. All the best❤️

  • @snehalbawkar7949
    @snehalbawkar7949 2 года назад +1

    Oh OK thank you very much so soon uploaded video 😍🥰😋😋. Nice video

  • @AnithaVMenon
    @AnithaVMenon 2 года назад +1

    ഇന്നാണ് കാണാൻ പറ്റിയത് 🌹 എന്നത്തേയും പോലെ ഗംഭീരം ❤

  • @mohanapriya.v4604
    @mohanapriya.v4604 2 года назад +10

    Chechi please upload day with egg receipes... I regularly watch your video... It is awesome

  • @miss.snowy.9920
    @miss.snowy.9920 2 года назад +3

    Dear BinC, today i'm suffering in fever very badly. But i looked your video. Its very very nice. Good. With love and Godbless! 👍👍😋🔥👩‍🍳💖💐

  • @cgopalakrishnan4933
    @cgopalakrishnan4933 2 года назад +1

    I like their simple village life in a very environmental way and the natural surroundings. Simple people but quality life.

  • @dilipjha9167
    @dilipjha9167 2 года назад +2

    Beautiful😍 video in all respect,
    Stay happy and blessed

  • @dr.arpitakar436
    @dr.arpitakar436 2 года назад +6

    Hi.. I learnt this from you and prepare fish fry.. My husband loved it.. Thank you ❤️❤️❤️

  • @siraj786
    @siraj786 2 года назад +25

    Love ur Village.. so calm n beautiful.. Love from Goa 🌴.

  • @sathyansathyan5141
    @sathyansathyan5141 2 года назад

    Namiyum chechiyum❤ningalude videok vendi kathirikkayirunnu.ayalakariyum thoranum 👌😋

  • @sujitroy4297
    @sujitroy4297 2 года назад +1

    Wonderful village. Dream for me to see the environment.

  • @moonsamypam4606
    @moonsamypam4606 2 года назад +11

    Looks so delicious.I love the way you prepare your meals n everything so fresh.I wish I could be with you'll

  • @alanchetty9562
    @alanchetty9562 2 года назад +7

    We want to see more and more videos ❤This is the best cooking videos ever. Love from South Africa 🇿🇦Oh and CONGRATULATIONS 🎉🥳🧸

  • @sasiruban3454
    @sasiruban3454 2 года назад

    You're living in a beautiful place and also your cooking is very nice too.

  • @remadeviradha6485
    @remadeviradha6485 2 года назад

    Ithu kanumbol manasinu paranjariyikkan pattathoru sukham thonnum. Ithinte aniyara pravarthakarkku orayiram abhinandanangal❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏👍

  • @srisairamrangoli4165
    @srisairamrangoli4165 2 года назад +24

    It's a blessing to live in such beautiful and peaceful location.

  • @sukanyarishi
    @sukanyarishi 2 года назад +5

    അമ്മയും നമിയും...❤️💕💕💕

  • @jayanrajan288
    @jayanrajan288 Год назад

    A gifted pair of hands in cooking mouth watering recipes in such pristine surroundings.

  • @malamalar8782
    @malamalar8782 2 года назад +1

    Super mom and daughter,,, 👌 nice recipes 🌼🌻💝💗

  • @sakeenaak7268
    @sakeenaak7268 2 года назад +10

    ഇരിമ്പാമ്പുളി അച്ചാർ ഇടുന്നത് കാണിക്കണേ. ഞാൻ ഇരുമ്പമ്പുളി ഉണക്കി വെച്ചിട്ടുണ്ട് 😃

  • @sswathivamshi7680
    @sswathivamshi7680 2 года назад +15

    U r blessed to live such a beautiful life.your dishes r very yummy 😋

  • @nena9261
    @nena9261 2 года назад +2

    Beautiful daughter and mother God bless you

  • @ethfghh112
    @ethfghh112 2 года назад +2

    Nammade ivideyum polinji pichi kazhinju nalla fresh ayalamean analo super polichu 👌muringaka povu thoranum adipoli njn first time anu ingane vekkunath kanunath ningade oro videoyilum oro variety foodukal athinte kode prakrithiramaniyamaya antharikshavum uppam musickum oru rakshayum illa 😍🥰