Это видео недоступно.
Сожалеем об этом.

122.കര്‍മ്മസ്ഥാനം/പത്താം ഭാവം അവലോകനം. Analysis of 10th house.

Поделиться
HTML-код
  • Опубликовано: 14 авг 2024
  • ജോലി എപ്പോള്‍ കിട്ടും എന്ന് calculate ചെയ്യുന്നതെങ്ങനെ ?
    Contact E mail : amritajyothi.astroclass@gmail.com
    #astrologylessonsbygk #വിവാഹപ്പൊരുത്തം
    #spiritual_astrology_by_gk #speechesbygk #lalithasahasranamambygk
    #amritajyothigopalakrishnan
    #bhagavadgita_lessons_by_gk
    #ജീവന്റെ_ഗതി
    #karma
    Contact
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    Twitter
    / amritajyothi1
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 679

  • @ksvishnudathan6615
    @ksvishnudathan6615 3 года назад +7

    ഓം നമ:ശിവായ '
    ഏവർക്കും ഉപകാരപ്പെടുന്ന കാര്യം, വളരെ ലളിതമായും ;
    വിജ്ഞാനപ്രദമായും '
    ഭംഗിയായും അവതരിപ്പിച്ച
    ഗുരുനാഥന്
    .അഭിനന്ദനങ്ങൾ.

  • @anooppadmanabha4308
    @anooppadmanabha4308 3 года назад +3

    നല്ല വീഡിയോ.
    ഇതുപോലെ വിവാഹത്തിന് അനുയോജ്യമായ ഉദ : ജാതകം വെച്ച് ഉള്ള വിഡിയോ ചെയ്യുക.
    ഓം നമ: ശിവായ.

  • @kousukrishnan5877
    @kousukrishnan5877 8 месяцев назад +2

    Sir, എത്ര കാലമായി Sir ന്റെ വീഡിയോ കണ്ടിട്ട്. വളരെ സന്തോഷം Thank u sir

  • @deepasunil7401
    @deepasunil7401 3 года назад +7

    ദീപ, പുണർതം. 1982 മിഥുനം 9. സമയം 12.45. ജോലികിട്ടുമോ സർ. കുറെ ടെസ്റ്റുകൾ എഴുതി. ഇതു വരെ ഒന്നും aayilla

  • @prakasanpp5366
    @prakasanpp5366 2 года назад +2

    വളരെ ലളിതമായും സമഗ്രമായും മനസിലാക്കി തന്നതിന് നന്ദി

  • @shilpachandran6604
    @shilpachandran6604 Год назад +1

    Sir please reply
    Rahu in 10th house in Libra sign - Capricorn ascendant
    10th house lord in 11th house?
    What is my career?

  • @smerarajcp1033
    @smerarajcp1033 3 года назад +1

    Sir, DOB 27/4/1999 night 1:30 Am
    Uthram kanni rashi. Epo llb ki padikyunu. 7 th bavathil rahu aahn karkidakam rashiyil. Marriage time & marriage life eghna ayikum parayavo sir, pls reply

  • @mkumaran2204
    @mkumaran2204 Год назад +2

    വളരെ നന്നായിട്ടുണ്ട്. വിശദമായ വിവരണത്തിന് നന്ദി

  • @narayanannamboodiri5596
    @narayanannamboodiri5596 3 года назад +2

    Valare Vishadamayi vivarichittundu sir. Eniku Basic knowledge undu. Ethum oru puthiya arivaayi sweekarikkunnu .Thank you very very much sir 🌹🌹🙏🙏

  • @renjinipspattukalathil2331
    @renjinipspattukalathil2331 2 года назад +2

    Sir, എന്റെ പേര് Renjini P S, നക്ഷത്രം -ഭരണി, സമയം - വൈകിട്ട് 7.06 മിനിറ്റ്, DOB-01/05/1984, എനിക്ക് ഒരു govt. Job ലഭിക്കുമോ? Sir, ഒന്ന് നോക്കി പറയാമോ? വല്ലാത്ത മാനസിക വിഷമത്തിൽ ആണ്.

  • @dibabosed4452
    @dibabosed4452 3 года назад +1

    28 06 1984 thiruvathira 11.10pm job kittumo govt
    sir tell me please any job നോക്കി പറയാമോ കിട്ടുള്ളല്ലേ ഇമെയിൽ il കോൺടാക്ട് me

  • @saraswathymd2151
    @saraswathymd2151 Месяц назад +1

    മനസിലാകുന്ന വിധത്തിൽ വീഡിയോ ഇട്ടതിനു നന്ദി

  • @sarayur
    @sarayur 3 года назад +2

    Sir, Thank you for the guidance. 04/03/2021 thottu ente dhasa chowa aanu. Chowa 10, 5 bhavadhpathi . Athu 6il vakra gathiyil chandranodu gulikanodum kudi nilkunnu. 10 il rahu. D9 il shani, bhudha yogam kanniyil. D10 il bhudhan 10 am bhavadhpathi ,edavathil. Mars,rahu, mercury period il joli kittumo?!

  • @sajeeshkumarpsajeeshkumarp5775
    @sajeeshkumarpsajeeshkumarp5775 3 года назад +1

    Kanni laknam 11il vazhyam laknathil guliyan 5il ravi budan kujan 12il shaniyum rajuvum 6 il kedu 1979 feb 4 yatri 10:20 pm. Rahu dhasa avasanam marraige life il preshnam. Will i get a happy Marriage and will i get any children. I hope a reply from you sir

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response. ജാതകത്തിലെ ഗ്രഹസ്ഥിതി & വര്‍ഗ്ഗങ്ങള്‍ മുതലായവ നോക്കിയാലേ ദാമ്പത്യം, സന്താനം മുതലായ വിഷയങ്ങള്‍ ശരിയായി അപഗ്രഥിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ .

  • @sumadevi5425
    @sumadevi5425 3 года назад +2

    Sir,oru samsayam.10am bhavathilekku budhan nokkunnatayi thankal Paranju. Bhavathinum drishti undo?

  • @tgreghunathen8146
    @tgreghunathen8146 3 года назад +1

    Sir. Nadathunna joythisha. Padana. Class Eluppathil. Manassilakkam. Sadharana. Janamgalkku Kazhiunnu. Ennullathu. Sathaya. Maya. Vasthuthayanu. .Sir Namaskaram . Reghunathen Nair .Kottayam .

  • @jayakumark.s1474
    @jayakumark.s1474 9 месяцев назад +1

    രാശിചക്രം,ഭാവചക്രം,നവാംശകം...ഇവയില്‍ നിന്നും ജനനസമയം തീയതി കിട്ടുമോ. എങ്ങനെ.ഒന്ന് വിശദീകരിക്കാമോ.

    • @amritajyothichannel2131
      @amritajyothichannel2131  9 месяцев назад

      Date & Time കണ്ടെത്താൻ സാധിക്കും. വീഡിയോ ചെയ്യാം.

  • @GH.Videos
    @GH.Videos 2 года назад +1

    How does Chandran, Sukran and Bhudan advance to next rasi in Bhava?
    Are Rasi chakra and Bhava chakra same. Is Bhava chart required?
    Can we not use the same Rasi chakra for Bhava positions?

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You ji for your comment. Videos on the same topic and related topics already uploaded. Difference between Rasi chakra and Bhava chakra, Importance of Bhava chakra, How to make bhava chakra etc... Please watch.

  • @sethukumari1178
    @sethukumari1178 3 года назад +1

    Sir enik moonu penkuttikal randamathe kuttiude dob. 31.3.1992. 12.10pm.chathayam.vivaham eppo nadakum please give reply.

  • @harinandanr4b63
    @harinandanr4b63 2 года назад +1

    14/7/1989 ,8.05pm,anizham nakshatram,trivandrum district. sir ethuvare joli ayillaaa.. rndupravsym govt.joli kittum ennayittu nashtapettuu..joli kittan enthelm chance undo?? Waiting for your reply..

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Pls watch this video about govt.job
      ruclips.net/video/v37xxOmTSSk/видео.html

  • @abhiramp.v7226
    @abhiramp.v7226 Год назад +1

    Sir please reply to my son's horoscope in brief. star karthika,medakooru,time 12.35 PM.presently studying B.tech.But not attentive.sir pl do reply

  • @sivohamsivoham280
    @sivohamsivoham280 3 года назад +1

    Very useful video.. Recommend this video to all. Waiting for video on Dasa & Apahara calculations. Thank You very much Sir.

  • @sreevasan2276
    @sreevasan2276 3 года назад +2

    സാർ... വളരെ ലളിതവും കൃത്യവും ഉപഹാര പ്രദമായ അവതരണം... വളരെ നന്ദി

  • @layasharith6096
    @layasharith6096 3 года назад +1

    Sir ente makalude janana samsayam 18.05.2007; Friday;edavam 4;9.02am; rohini; Avalku eppo Joli kittum ennu onnu parayumo

  • @soorya5689
    @soorya5689 3 года назад +1

    24-08-1983 chathayam job kittumo. Shere marketting rangathu shobikkan akumo.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ജോലി കിട്ടും. Share marketമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജാതകം കണ്ടാല്‍ മാത്രമേ പറയാന്‍ സാധിയ്ക്കൂ.

  • @parvathinair7716
    @parvathinair7716 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ..

  • @pappan3787
    @pappan3787 Год назад +1

    sir ഗോചരഫലം കൂടുതൽ efct ചെയ്യുന്നത് ലഗ്നാലല്ലേ ചന്ദ്രാൽ അത്ര അനുഭവത്തിൽ വരുമോ

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഗോചരസ്ഥാനം ചന്ദ്രരാശിയെ അടിസ്ഥാനമാക്കിയാണ് കാണേണ്ടത്. ഗ്രഹങ്ങൾ സൂചിപ്പിയ്ക്കുന്നത് (ഗ്രഹസ്വഭാവം) ലഗ്നത്തെ അടിസ്ഥാനമാക്കിയാണ് നോക്കേണ്ടത്.

  • @ambikadevi3241
    @ambikadevi3241 2 года назад +1

    ante monte birth date 26 1 1989 Time 9 20 AM star Utram Chingam rashi onni nokkey parayane

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Please mail the details. Date/time/place of birth/contact number. Contact E mail id is given in the description .

  • @prasadcp5519
    @prasadcp5519 3 года назад +1

    Thanks sir. Ethu pole anukoolamaya karma megala kandethunathum angane annulla video angu cheyyanam annu apeshikunnu

  • @sheenasreenivasan2250
    @sheenasreenivasan2250 3 года назад +2

    എന്റെ രണ്ടാമത്തെ മോളുടെ നാൾ ചിത്തിര 2.8.1995 അവൾ അവിട്ടം നല്ല ഉള്ള ചെക്കാണുമായി ഇഷ്ടത്തിലാണ് 8.12.1994 ഇതു നടത്താൻ പറ്റുമോ pls റിപ്ലൈ ചെയ്യുമോ അച്ഛനും ബന്ദുകളും സമ്മതിക്കുനില്ല എന്താ ചെയ്യാൻ

  • @rithvinrprasad4955
    @rithvinrprasad4955 3 года назад +2

    2002 June 26 ഉത്രാടം , 6:30pm
    എനിക്ക് ജോലി എത്ര വയസ്സിൽ കിട്ടും,
    ഏത് മേഖലയിൽ കിട്ടും.

  • @superman-zr4ms
    @superman-zr4ms 2 года назад

    Dob:10/03/1996
    Time:1:15pm
    Vishakha 2 pada
    Iam male gemini lagna
    Moon in 5 th house libra
    Jupiter in sevebth house sagatarius
    Saturn and ketu in tenth house pisces
    Venus in 11th house aries
    Job undayirunnu athu nashtappettu karanam athu hotel field ayirunnu athu anuyojyamalalthathukondu resign cheythu
    Ippol job nokkunundu onnum sheriyayilla ente grahanila prekharam suitable ayya job field ethennu onnu parayamo sir

  • @sheelakumari5229
    @sheelakumari5229 3 года назад +1

    സർ മകളുടെ ഗ്രഹനിലയിൽ പത്തിൽ രാഹു കുജൻ ശുക്രനും നിൽക്കുന്നു സർക്കാർ ജോലി കിട്ടുമോ ഇപ്പോൾ കിട്ടും എട്ടിൽ സർപ്പം ചന്ദ്രനുമാണ് ദോഷമുണ്ടോ പ്രതിവിധി എന്താണ് റിപ്ലൈ കിട്ടുമോ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഗ്രഹനില പൂര്‍ണ്ണമായിട്ട് കാണണം.
      If you want On line Consultation please mail horoscope details and contact number.

  • @retheeshm54
    @retheeshm54 3 года назад

    ഞാൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലാണ് എൻ്റെ ജനന ദിവസം 19 / 07 / 1986 ,ജനിച്ചസമയം രാത്രി 11 .30 , മൂലം നക്ഷത്രം ,എനിക്ക് ഇനി എത്രാമത്തെ വയസിൽ ഒരു GOVERMENT ജോലി ലഭിക്കും (എൻ്റെ വിവാഹം എത്രാമത്തെ വയസിൽ നടക്കും ) ഞാൻ ഇപ്പോൾ താമസിക്കുന്നത് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് .
    എനിക്ക് കൃത്യമായ ഒരു മറുപടി നൽകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @vineethanair1293
    @vineethanair1293 3 года назад +1

    പത്തിൽ ഗ്രഹങ്ങൾ ഉണ്ടെങ്കിൽ പത്താം ഭവധിപതി യുടെ ദശയാണോ അതോ പത്തിലെ ഗഹങ്ങളുടെ ദശ ആണോ എടുക്കേണ്ടത്

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      പത്താം ഭാവവുമായി ബന്ധപ്പെടുന്ന എല്ലാ ഗ്രഹങ്ങളേയും പരിഗണിയ്ക്കണം. മുഖ്യമായത് പത്താംഭാവാധിപനാണ് . അതിനുശേഷം മറ്റു ഗ്രഹങ്ങള്‍.ജാതകന്റെ ജോലി ലഭിയ്ക്കാനുള്ള പ്രായത്തിനനുസൃതമായിട്ട് വേണം ദശാപഹാരങ്ങള്‍ പരിഗണിയ്ക്കുന്നത് .

  • @user-xf7qu7vy6y
    @user-xf7qu7vy6y Год назад +1

    Sir ente molude date of birth 2.6.97.ane eppo joli kittum avalk I as edukkanamennud kittumo

  • @tgreghunathen8146
    @tgreghunathen8146 3 года назад +1

    Sir. Ente. Puthran Te Jatha kam .Nokki. Ennu. Joli Kittum Ennu. Paranj U. Tharanam Ennu. Apeshikkunnu .🙏🙏🙏🙏🙏.Mon te Nakshathram. Chithira .Eppol 24 .Vayassayi . Sir. Jathakam. Ayachu. Tharam Sir. Reghunathen Nair. Kottayam

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      For consultation, please mail horoscope details and contact number.

    • @tgreghunathen8146
      @tgreghunathen8146 3 года назад

      @@amritajyothichannel2131 Sir. Namaskaram . Jan udane Monte Jathakam Ayakkam Sir .Ente. Mobil Number .9446426737. Reply. Udan Thannathu Valare. Santhoshikkunnu. 🙏🙏🙏🙏🙏.Sir Ne. Sri. Mahadeva. Swamikal. Anugrahikkatte. Ennum Eppozum .Namaskaram Sir..

  • @kamalamadathil6161
    @kamalamadathil6161 3 года назад

    വളരെ നല്ലത്. ഇവിടെ ജോലിയുടെ ജാതകം എന്താണെന്നു മനസ്സിലായില്ല. അത് മനസ്സിലാക്കണം എന്നുണ്ട് നന്ദി

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ജോലിയില്‍ വരാവുന്ന ഉയര്‍ച്ച, മാറ്റം, തടസ്സം' ഏത് തരം ജോലി മുതലായ വിഷയങ്ങളെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍.

  • @harithaharinarayanan9590
    @harithaharinarayanan9590 3 года назад +2

    Thank you Sir for sharing this useful video

  • @allyanil7993
    @allyanil7993 3 года назад +2

    Sir, ദശാംശം കണ്ടുപിടിക്കുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? 🙏

  • @subinas3045
    @subinas3045 3 года назад +1

    എന്റെ ഗ്രഹനിലയിൽ പത്താം ഭാവത്തിപനായ ശുക്രൻ 5ഇൽ ഇടവം രാശിയിൽ നില്കുന്നു രണ്ടു പാപ ഗ്രഹങ്ങൾക്കിടയിലാണ് നില്കുന്നത്. പത്തിൽ വേറെ ഗ്രഹങ്ങൾ നിൽപ്പില്ല സ്ഥിരമായി ഒരു ജോലി റെഡിയാവുന്നില്ല

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji your response.
      ഇവിടെ post ചെയ്തിരിയ്ക്കുന്ന വിവരങ്ങള്‍ incomplete ആണ്. ജോലി സംബന്ധമായ വിഷയം അപഗ്രഥിയ്‌ക്കുന്നതിന് രാശി, ഭാവം,നവാംശം & ദശാംശം ആവശ്യമാണെന്ന് വീഡിയോയില്‍ പറഞ്ഞിട്ടുണ്ടല്ലോ. ശുക്രന്റെ ഇരുവശത്തുമായി നില്ക്കുന്ന പാപഗ്രഹങ്ങള്‍ അവരുടെ സ്ഥിതി, യോഗം, ദൃഷ്ടി മുതലായ പരിഗണിയ്ക്കുമ്പോള്‍ പാപഗ്രഹമല്ലാതെയായി മാറും. ഉദാഹരണം. മകരലഗ്നത്തിന് മേടത്തിലെ ചൊവ്വ (4ല്‍) രുചകയോഗകാരകനാണ്. സൂര്യന്‍ അഷ്ടമാധിപനാണെങ്കിലും മേടത്തിലാണെങ്കില്‍ ഉച്ചത്തിലാണ്. 10 ലേക്ക് ദൃഷ്ടി. Job related to Medical science , away from native place ആണ് സൂചന. ശനിയാണ് മേടത്തിലെങ്കില്‍ 4ല്‍ ശനി നീചരാശി. 10 ലേക്ക് ദൃഷ്ടി. ലഗ്നാധിപനായതിനാല്‍ ദോഷമില്ല. പക്ഷേ ആത്മവിശ്വാസക്കുറവും കര്‍മ്മരംഗത്ത് മന്ദതയുമാണ് സൂചിപ്പിയ്ക്കുന്നത്. ഇങ്ങനെ ഓരോ ഗ്രഹത്തിനേയും പ്രത്യേകമായി നോക്കേണ്ടതുണ്ട്.

  • @akp5980
    @akp5980 3 года назад +1

    സർ 10 ആം ഭാവത്തിൽ വ്യാഴത്തിന് ഒപ്പം രാഹു കൂടെ നിൽക്കുന്നു.4 ൽ കേതു,8 ൽ ശുക്രൻ ഫലം പറയാമോ,15/07/1994
    8.38 pm

  • @sindhumful
    @sindhumful 3 года назад +1

    Very informative video.. Mine is thiruvonam 4th padam, 7.12.75 1 am

  • @sreemolr695
    @sreemolr695 3 года назад

    Sir dob 25/09/1991
    Time- morning 4:00
    Nakshatram revathy
    jolikittumo ee varsham allenkl varum varshangalil joli kittan yogamundo

  • @prasannasuresh2617
    @prasannasuresh2617 3 года назад +1

    Nannayi manassilayi .thank you so much

  • @pusphamatharamkot2869
    @pusphamatharamkot2869 10 месяцев назад +1

    Can you give me details of my son with date of birth 24/12 /1986 andtime5.30 pm

    • @amritajyothichannel2131
      @amritajyothichannel2131  10 месяцев назад

      Pls mail the details ( date/time/place of birth) and contact number to our e mail.
      amritajyothi.astroclass@gmail.com

  • @user-rv1xt9gw9m
    @user-rv1xt9gw9m 11 дней назад +1

    Jathagam thayarakunna video ayakumo

    • @amritajyothichannel2131
      @amritajyothichannel2131  10 дней назад

      വീഡിയോ upload ചെയ്തിട്ടുണ്ട്. Pls watch

  • @hemaranjith7531
    @hemaranjith7531 2 года назад +1

    I will send my son's horoscope please onnu detailed aayi paranhu tharamo pariharangalokke paranhu tharamo payment also

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Please mail horoscope details and contact number.
      amritajyothi.astroclass@gmail.com

  • @sajikumar1194
    @sajikumar1194 2 года назад +1

    Sir, jathakathil Yogi Graham ennu parayunna Graham undo.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      യോഗകാരകഗ്രഹമാണോ ഉദ്ദേശിച്ചത്?

  • @rejiindhu7768
    @rejiindhu7768 3 года назад

    Thank you sir. Good information 👍. 19:11:1983 night 9. Govt job kittumo. Onnu parayamo please

  • @usharajeev4842
    @usharajeev4842 3 года назад +1

    27.8.1996.9 .15pm Avittam .radhika. joly kittumo.

  • @preseenasamith2697
    @preseenasamith2697 3 года назад +1

    Sir 1987 April 12 .5.05.pm..uttram.star.joli onnum.ayilla..family problems undu...jathakam noki.tarumo...Sir prayunatu nalla viswasam anu..nokitarumo ..

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      For consultation, pls send horoscope details and contact number

    • @preseenasamith2697
      @preseenasamith2697 3 года назад

      @@amritajyothichannel2131 teerchayayum tarum sir..nokam enna manasu kanichatil santoshsam..Thursday taram..ippol ente kayyil ellatatu.kondanu...

  • @parvanasudhan2561
    @parvanasudhan2561 3 года назад +1

    നമസ്കാരം സർ, പത്തു വർഷമായി psc പരീക്ഷ എഴുതുന്ന ഒരാളാണ് ഞാൻ, പല ലിസ്റ്റിലും ഉണ്ടങ്കിലും കപ്പിനും ചുണ്ടിനുമിടയിലെന്നപോലെ നഷ്ടപ്പെടുകയാണപ്പോഴും, psc ലാസ്റ്റ് ചാൻസിൽ പ്രിലിംസ് എക്സാം എഴുതിയിരിക്കുന്നു. (20/3/21). ന്. എനിക്ക് സർക്കാർ ജോലി കിട്ടുമോ സർ,, ജനനം 22/8/1977)അനിഴം ദയവ് ചെയ്തു മറുപടി തരണ സർ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      For consultation , please mail horoscope details and contact number .

    • @leena-akshai317
      @leena-akshai317 3 года назад

      ഞാനും same അവസ്ഥ ആണല്ലോ.... Anitha 20/02/2021ആകും എഴുതിയത്.. ഞാൻ 06/03/2021 നു എഴുതി...

  • @askme1969
    @askme1969 3 года назад +1

    വീഡിയോ ക്ലാരിറ്റി ഒന്ന് നന്നാക്കിയിൽ കൊള്ളാം...change ക്യാമറ..🙏 ക്യാമറ man also should do some home work.. Use tripods... Shot's are annoying viewers eye's 🙏🙏no stability.at all.
    🙏 video quality is very important..in utube platform.🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your suggestions. Will take corrective action.

    • @askme1969
      @askme1969 3 года назад

      @@amritajyothichannel2131 🙏

  • @vimalsachi
    @vimalsachi 3 года назад +1

    Very informative video thankbu sir🙏👌🇮🇳

  • @srikanthputhanmarath358
    @srikanthputhanmarath358 Год назад

    Kindly explain how to read chidra kaalam? Thanks

  • @ushas4217
    @ushas4217 3 года назад +1

    സർ ഒരു സംശയം. നിസ്സർഗ്ഗ ദശ എന്താണ് അറിയാൻ ആഗ്രഹിക്കുന്നു

  • @sruthip3063
    @sruthip3063 3 года назад

    Sir, nakshatram karthika, 29/5/1995, 6.30am, g.v.t jolly kk sathyadayundo sir

  • @remyavijayanand8401
    @remyavijayanand8401 2 года назад +1

    Sir mail ayachirunu, 1985
    Midhuna masam
    19 Wednesday 13 nazhik 57 vinazhika utradam.job anny chance pls reply 🙏🙏🙏🙏

  • @beemabeema8087
    @beemabeema8087 3 года назад +1

    1991 July 5....sir..job kittan chance undo.Revathy

  • @dhanyamg9421
    @dhanyamg9421 3 года назад +1

    Sir njan Dhanya 4/1/1990. Uthrathathi. Njan preliminary exam passakumo? Eniku main exam ezuthan pattumo? Enikoru govt job kittumo sir? Please reply tharanam. Sir please marupadi tharanam. Sir please sir eniku govt jobo Or mattum jobo kitto sir. Sir please please reply tharanam. Sir eniku joli kittumo?

    • @amru146
      @amru146 3 года назад

      Psc chairman vicharikanam😜😜

    • @jyothishajose9587
      @jyothishajose9587 3 года назад

      Hai dhanya..njan 5 january1990..njanum psc preliums ezhuthan prepare cheyunu nannayi padicholu..we..will..pass

    • @dhanyamg9421
      @dhanyamg9421 3 года назад

      @@jyothishajose9587 thanks da. All the best for your exam.

    • @dhanyamg9421
      @dhanyamg9421 3 года назад

      Thanum passavum. Sure. God bless you

  • @santhoshm3635
    @santhoshm3635 3 года назад +1

    Sir..,,, my dob 11/12/1985 7 am etramathe age job kittum

  • @vineeshakk6798
    @vineeshakk6798 3 года назад +1

    Sir birthtime: 1987 December 31 Malappuram district Karthika star. Govt Joli kittumo

  • @rekhaanoop8664
    @rekhaanoop8664 Год назад +1

    Jathakathil dashamsha chart kannarilalo. Athengane kandpidikkam🙏🏻🙏🏻🙏🏻

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ദശാംശം. വീഡിയോ ചെയ്യും. നിര്‍ദ്ദേശത്തിന് നന്ദി.

  • @nithinmenon
    @nithinmenon 3 года назад +1

    Namaste! Bhavasthithiyil Shukran neecha rashiyil alle. appo athu nokande?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഭാവത്തില്‍ നീചമില്ല. രണ്ടാം ഭാവം . ശുക്രന്‍ ചിങ്ങരാശിയിലാണ്. അത് ശുക്രന്റെ നീചരാശിയല്ല.

    • @nithinmenon
      @nithinmenon 3 года назад

      @@amritajyothichannel2131 thank you

  • @sachu1537
    @sachu1537 3 года назад +1

    Star : karthika
    Birth time : 2:45 PM
    Bith date : 26/10/1999
    Sir Job kittumo ....

  • @manums4201
    @manums4201 2 года назад +1

    സർ Dob. 22/8/1992,12.10 pm, place Tvm Gov job kittan sathyatha ondo🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Please watch this video about Government Job.
      ruclips.net/video/v37xxOmTSSk/видео.html

  • @AkashDas-tp5pt
    @AkashDas-tp5pt 3 года назад +2

    Sir , gulikan pariharam enthokeyanu

  • @PappuPappu-lg5nm
    @PappuPappu-lg5nm 3 года назад +2

    good information sir. Thank you

  • @sreelathalic5497
    @sreelathalic5497 3 года назад +2

    Prathibha 06 04 1995 9.15 pm . makayiram. Job kittann sadhyatha undo

  • @athirat55
    @athirat55 3 года назад

    Chathayam nakshathram 7-2-2000 9:39 am govt job kittumo and S5 degree exam n mark undavillla

  • @prasannakumaric.v.7125
    @prasannakumaric.v.7125 3 года назад +1

    വരുൺ സുദർശൻ, ഭരണി
    Dl. O. B. 22.8.1989
    ജോലി കിട്ടുമോ സാർ. കല്യാണവും ഒന്നും ശരിയാകുന്നില്ല. Pls. Reply

  • @aryajayakumar6473
    @aryajayakumar6473 3 года назад +1

    Arya mohan ,08/11/1995time 4.30,Karthika,job kittumo ,exam ezhuthi maduthu,reply tarane

  • @harimathilakam5045
    @harimathilakam5045 3 года назад +1

    ഹരി ഓം ശുക്ര ദശയിൽ ഏത് അപഹാര കാലഘട്ടത്തിലാണ് ജോലിയ്ക്ക് സാധ്യത?

  • @Skumar-vf7ky
    @Skumar-vf7ky 3 года назад +1

    ശരത് കുമാർ, തിരുവാതിര,11.30pm,20-6-1993,തൃപ്പൂണിത്തുറ,എറണാകുളം.ജോലികിട്ടുമോ എൻജിനിയറിംഗ് കഴിഞ്ഞു രണ്ടു വർഷമായി.ഇതുവരെയും ജോലിയൊന്നുമായില്ല.

  • @sushamamanikuttan452
    @sushamamanikuttan452 2 года назад +1

    Sir 🙏. Adharsh 1991 നവംബർ 16 Time 8.48 pm. പൂരുട്ടാതി . ജോലിക്ക് പ്രശനം. പുതിയ ജോലിക്ക് ശ്രമിക്കുന്നു. നല്ല ജോലി കിട്ടുമോ.

  • @vijayakrishnan28
    @vijayakrishnan28 3 года назад +1

    Very good information 🙏
    Which bhavam is analysed for higher education like chartered accountant course and which d chart?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment.
      4 & 8 bhavas and D/24 chart.

    • @vijayakrishnan28
      @vijayakrishnan28 3 года назад

      @@amritajyothichannel2131 thanks sir, but I thought it's fifth bhavam for higher education. Is there any connection with 5th bhavam?

    • @vijayakrishnan28
      @vijayakrishnan28 3 года назад

      Can you please explain about education with an example as above?

    • @lightsidegamingx3467
      @lightsidegamingx3467 3 года назад

      02.06.1979 star makam time 3.25p.m

  • @rageshgnair3376
    @rageshgnair3376 3 года назад

    ശുക്രദശയിൽ ചൊവ്വയുടെ അപഹാരം കാലത്ത് രാഹു ചിത്ര കാലമായി വരുമ്പോൾ എന്ന് എടുക്കാതെ ഇരുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ

  • @sivasattingal7106
    @sivasattingal7106 3 года назад +5

    1981 september 5 time 9 30 pm anizham job kittumo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      കിട്ടും.

    • @dhanyakv7200
      @dhanyakv7200 3 года назад

      Sir,3rd February 1986,Monday at 2.37pm.Star-Anizham.Job kittumo.ennane? please reply

    • @varun-yo6mf
      @varun-yo6mf 3 года назад

      1989 നവംബർ 7 time 10:10am.

  • @saivarenya9305
    @saivarenya9305 11 месяцев назад +1

    ദൈവാനുഗ്രഹം നോക്കുന്ന വിധം പറഞ്ഞു തരുമോ?

    • @amritajyothichannel2131
      @amritajyothichannel2131  11 месяцев назад

      വീഡിയോ ചെയ്യാം..നിർദ്ദേശത്തിന് നന്ദി.

  • @revathyps6972
    @revathyps6972 3 года назад +1

    Sir, 1998 october 8
    Time- 10:16 AM
    Nakshathram- Bharani
    Job kittumo
    ഒരു വ്യക്തിയുമായുള്ള വിവാഹം കൊണ്ട് ഒരാൾക്ക് ജോലി കിട്ടാതെ വരുമോ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഇല്ല.

    • @revathyps6972
      @revathyps6972 3 года назад

      @@amritajyothichannel2131 Ee mukalil paranjirikkunna alkk job kittumo enn parayamo plss

    • @jmk8495
      @jmk8495 2 года назад

      @@revathyps6972 yes

  • @dhanasreevijayakumar996
    @dhanasreevijayakumar996 3 года назад +1

    👍 my son s date of birth is 06.10.1997 evening 3.20pm (birth time) when he will get a job?

  • @rejinathv.g7401
    @rejinathv.g7401 3 года назад +2

    സിറിന്റെ വീഡിയോ കാണാറുണ്ട്

  • @divyagpillai2180
    @divyagpillai2180 3 года назад +1

    Makayiram, date : 12/05/1986 ,
    Time 2.38 am, govt job kittumo? Advice therumo? Enthenkilum pariharam avishamundo, Age over akarayi. Please reply sir.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      For consultation, Please mail horoscope details and contact number .

    • @radhasarayu5770
      @radhasarayu5770 3 года назад

      Sir എന്റെ date of birth 17.09.89ജനന സമയം sunday പകൽ.3.28സർക്കാർ ജോലി ഉടനെ കിട്ടുമോ നക്ഷത്രം രേവതി

    • @mohandaskaral2605
      @mohandaskaral2605 3 года назад

      Makeerium not a good star

  • @muralidharan71996
    @muralidharan71996 3 года назад +1

    ഈ ജാതകത്തിൽ 10 ൽ ഗ്രഹങ്ങൾ ഇല്ല ഇനി എതെങ്കിലം ഗ്രഹ൦ നിൽക്കന്നുണ്ടങ്കിലോ അതിനെ കുറിച്ചു ദയവായി പറയാമോ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Rasiyil Grahangal illenkil apagrathanam cheyyunnath engane.? pls watch this video.
      ruclips.net/video/IcYxnmtSqcU/видео.html

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഗ്രഹങ്ങളുടെ ഭാവാശ്രയഫലങ്ങള്‍ വീഡിയോ സീരീസില്‍ ഇത് ഉള്‍പ്പെടുത്തുന്നതാണ്...

    • @muralidharan71996
      @muralidharan71996 3 года назад

      Thank you sir

  • @rcnair7764
    @rcnair7764 2 года назад +1

    Good teaching Sir..

  • @anupamavm6493
    @anupamavm6493 3 года назад +1

    Sir 2-10-1991 punartham 8.13am kure try cheyunu job onum akunnilla ennenkilum kitumoo

  • @thakkudu14
    @thakkudu14 3 года назад

    25.01.1987 sunday 1.30pm anizham enk ennanu joli kituka enn paranju തരുമോ?

  • @Siji-001
    @Siji-001 Год назад +1

    നേരിട്ട് consult ചെയ്യാൻ എങ്ങനെ contact ചെയ്യണം സർ

  • @abhiramis8323
    @abhiramis8323 3 года назад +1

    Karthika 26-10-1999
    11:15 pm joli kittumo

  • @dipinv1204
    @dipinv1204 3 года назад +1

    Good information sir. Waiting for next video

  • @manjups8146
    @manjups8146 3 года назад +1

    Ente date of birth 25.10.1979 psc listil undu govt joli kittumo

  • @venugopalan.mvenugopalan.m8548
    @venugopalan.mvenugopalan.m8548 3 года назад +1

    Jathakathil vakra graha phalam parayamo

  • @drabhilash8912
    @drabhilash8912 Год назад +1

    How I can contact you

  • @abhijithvk9283
    @abhijithvk9283 3 года назад +1

    1990 March 21
    Ente job epo shariakum ennu onnu paraju tharavooo pls

  • @holypunk12
    @holypunk12 3 года назад

    Pls calculate in tropical then no need to use bhavasthithi...

  • @minisundaran1740
    @minisundaran1740 2 года назад +1

    Sir ജാതകം അയച്ചു തന്നാൽ നോക്കുമോ ഫീസ് g pay ആയിട്ടു അയാകാം

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Consultationന് ജാതകത്തിന്റെ details & contact number ഇ മെയിലായി അയച്ചു തരൂ.
      amritajyothi.astroclass@gmail.com

  • @pailolitha
    @pailolitha 3 года назад +1

    Nice explanation thanks

  • @aravinddharmapalan9184
    @aravinddharmapalan9184 3 года назад

    Sir nda nakshthram anizam 3-9-1992 time 1.20pm Joli odana kittumo

  • @syamkumar5757
    @syamkumar5757 3 года назад +1

    സാർ ഗ്രഹ പാദ സ്ഥിതിയുടെ സീരീസ് continue ചെയ്യുമോ ഒരു പാട് Late. ആ കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Continue ചെയ്യും. GK Sir busy ആയതിനാലാണ് വീഡിയോ വൈകുന്നത്. Please stay tuned.