കൊടി സുനിക്ക് പരോൾ അനുവദിച്ചത് മറ്റൊരു കുറ്റകൃത്യത്തിനുള്ള വഴിയോ ? | Kodi Suni | TP Case

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 57

  • @abdulsathar6698
    @abdulsathar6698 18 дней назад +16

    വാളെടുത്തവൻ വാളാൽ എന്ന അവസ്ഥ സിപിഎം ന്റെ ക്രിമിനലുകളായ നേതാക്കൾക്കും അവരുടെ മക്കൾക്കും വരണം 🙏🏻
    എന്നാലേ ഈ അരുംകൊലകൾ അവസാനിക്കൂ 🙏🏻🙏🏻🙏🏻

  • @Mumbaigroup-u4i
    @Mumbaigroup-u4i 18 дней назад +14

    കേരളത്തിലെ ജയിലിൽ കിടക്കുന്ന എല്ലാ കൊലപാതകികൾക്കും ഇതുപോലെ നീണ്ട പരോൾ അനുവദിക്കുമോ എന്ന് കോടതി വ്യക്തമാക്കേണ്ടതുണ്ട്

  • @abdulsathar6698
    @abdulsathar6698 18 дней назад +5

    ഈ ചർച്ച തന്നെ പാഴാണ് 🙏🏻
    ക്രിമിനൽസ് ന്റെ സഹായത്തോടെയല്ലാതെ പണറായി CJP ക്ക്‌ നിലനിൽപ്പില്ല എന്ന് ആർക്കാണ് അറിഞ് കൂടാത്തത് 🙏🏻🙏🏻
    ഇതിനെയൊക്കെ അംഗീകരിക്കാൻ ഉളുപ്പില്ലാത്ത മലയാളിയാണ് പണറായി ക്രിമിനൽ പാർട്ടിടെ ബലം 🙏🏻🙏🏻🙏🏻

  • @sunilsingambalapuzha
    @sunilsingambalapuzha 18 дней назад +6

    കേരളത്തിൽ എന്ത് അനീതി ചെയ്താലും ഒരു കിറ്റ് തന്നാൽ വരുന്ന തിരഞ്ഞെടുപ്പിലും എൽഡിഎഫിന് വൻഭൂരിപക്ഷം കിട്ടും

  • @pushpakaranp
    @pushpakaranp 18 дней назад +5

    ന്യുഡൽഹി എന്ന മലയാള സിനിമ കണ്ടാൽ മതി സംഗതി കിട്ടും.

  • @kareemkumban
    @kareemkumban 18 дней назад +2

    ജനങ്ങളെ ക്ഷമ നഷ്ട്ടപെടുന്നത് വരെ ഇവരൊക്കെ കളിക്കും

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 18 дней назад +2

    ഒരു കുറ്റവും ഇല്ലാത്ത കാര്യത്തിനാണ് കേടിയേരിയുടെ വീട്ടിൽ നാടകം കളിച്ചത്

  • @PushpanNGNG
    @PushpanNGNG 18 дней назад

    പിണറായിരുന്നു ഭരിക്കുന്നിടത്തോളം കാലം ഇതുപോലുള്ള നാടകങ്ങൾ ഒരുപാട് കാണേണ്ടിവരും അങ്ങേര് കേരളത്തിന്റെ നാശം കണ്ടേ ഇറങ്ങിപ്പോകും എന്തായാലും ഭരണത്തിൽ നിന്ന് ഇറങ്ങി അച്ഛനും മകളും അകത്ത് പോകേണ്ടിവരും എന്നുള്ള അവർക്കറിയാം

  • @shinilkumar4613
    @shinilkumar4613 18 дней назад

    ബാലകൃഷ്ണേട്ട നിങ്ങളും ഇതിൽ പെട്ട ആളായിരുന്നില്ലേ അന്നും ഈ പാർട്ടി ഇങ്ങനെയൊക്കെ ആയിരുന്നില്ലേ

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 18 дней назад +1

    ഈ നാട്ടിലെ ജനങളുടെ ക്ഷമ പരീക്ഷിക്കരുത്

  • @musthafapa2956
    @musthafapa2956 10 дней назад

    ടിപി കേസ് പ്രതികൾ ചിപിഎം പിബി അംഗം ആവുമോ 🤪🤪🤪🤪

  • @rajupyleepalatty
    @rajupyleepalatty 18 дней назад

    ജീവപരന്ത്യം കിട്ടുന്ന പ്രതികൾക്ക് ഇടക്ക് പരോൾ കിട്ടും. സി പി എം പ്രതികൾക്ക് മാത്രം പരോൾ കൊടുക്കരുതെന്നാണോ ഇവർ പറയുന്നത്

  • @haridharmarajan7933
    @haridharmarajan7933 18 дней назад

    നിങ്ങൾ ഒരു ചർച്ചയും ചെയ്യേണ്ട
    ഇവന്മാർ ഒരു ഇടതുപക്ഷവും അല്ല ഇവന്മാർ ഈ കൂട്ടം ഈ ആൾക്കൂട്ടം
    ഇടതുപക്ഷ അരാജകത്വ മുന്നണിയാണ് .
    ഇവന്മാർ ഈ നാട് വിണ്ണീറാക്കും ...
    അനുഭവിക്കുക ....

  • @maniperisseri2009
    @maniperisseri2009 18 дней назад

    അതിനാണ് തവനൂർ ജയിൽ . അവിടെ കാവൽ നിൽക്കുന്നത് ജലീല്ക്ക 😂😂

  • @Shalima-k4k
    @Shalima-k4k 15 дней назад

    കാത്തിരുന്നു കാണാം എന്താണ് ഇനി നടക്കാൻ പോകുന്നത് ഒരു കൊലപാതകം ഉടനെ ഉണ്ടാകും

  • @vinodk1995
    @vinodk1995 18 дней назад +3

    😂😂. Cm. Kodhi. Suni 😮

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 18 дней назад

    ഇത് ആണോ പറഞ്ഞത് കൊടിസുനി മരണം വരെ ജെയിലിൽ നിന്ന് ഇറങ്ങുലാ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ ആരാ ഇറങ്ങിയത്

  • @sebastianke9424
    @sebastianke9424 17 дней назад

    ജനങളുടെ ജീവന് ഒരു സുരഷാ കേരളത്തിൽ ഇല്ല

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 18 дней назад

    Arrest human rights commission

  • @saheeshasaheesha9805
    @saheeshasaheesha9805 17 дней назад +1

    Sunik vendi allallo avan jayilil poyath appol avane sahaayikkaan chilar nirbandhitharayi enn varum 😂😂😂😂😂

  • @AnmayaAn
    @AnmayaAn 14 дней назад

    ഇനി സുനിയെ തട്ടാനാണോ പുറത്തിറക്കിയത്

  • @muhammedramees4683
    @muhammedramees4683 18 дней назад

    PV അൻവറിനെ തീർക്കാൻ ആയിരിക്കുമോ 🤔

    • @minnalmuraliorginal2360
      @minnalmuraliorginal2360 18 дней назад +1

      വീണാമണിയെ തീർക്കാൻ ആയിരിക്കും.

    • @LOKACHITHRA
      @LOKACHITHRA 17 дней назад

      May be.

    • @LOKACHITHRA
      @LOKACHITHRA 17 дней назад

      എല്ലാവരും സൂക്ഷിക്കുക. ഒരു കൊല ഉടനെ നടക്കും.

  • @bindhuks8418
    @bindhuks8418 18 дней назад

    He will come third term b y the winning

  • @SASIDHARANV-s7y
    @SASIDHARANV-s7y 18 дней назад

    Ella govt.mechineries um kollaruthaymaye samrekshikan vendi matram

  • @munawarsv223
    @munawarsv223 18 дней назад

    🎉

  • @ManikantanK-gv2fh
    @ManikantanK-gv2fh 17 дней назад

    വലടുത്തുവാൻ വാളാൽ

  • @munawarsv223
    @munawarsv223 18 дней назад

    😢😢

  • @Abdullaabdulla-i3p
    @Abdullaabdulla-i3p 18 дней назад +1

    Valla tha nadaayi keralam

  • @sunilm211
    @sunilm211 18 дней назад +1

    വിജയൻ ജനത പാർട്ടി(V J P) ക്ക് ഇതൊക്കെയെന്ത്?

  • @maryjemyfreeman7639
    @maryjemyfreeman7639 18 дней назад

    CJP of keralam😂😂

  • @munawarsv223
    @munawarsv223 18 дней назад

    Hi

  • @ebi6567
    @ebi6567 18 дней назад

    Pinnil Jamat Islami?

  • @narayananan2588
    @narayananan2588 18 дней назад

    ഉമേഷ്ബാബു വിന് സ്വല്പം വട്ട് ഉണ്ടോ എന്നൊരു തോന്നൽ

  • @nihalm2290
    @nihalm2290 16 дней назад

    Naari vijayan

  • @AnsifFish
    @AnsifFish 18 дней назад

    പാർട്ടിക്ക് ബന്ധമില്ല 😅😅!!!!!

  • @SivarajanK-jq6yj
    @SivarajanK-jq6yj 18 дней назад

    Tp. ചന്ദ്രശേഖരണേ ഇതെമ്മാടി വിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഒപ്പം ഭജപാട്ടുകാരും ഇവന്റെയൊക്കെ ജീവിതം പറടുഴണം തന്നെ