"Save Big on Vehicle Insurance: Simple Trick to Avoid Multiple PA Coverage!"

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 78

  • @insurancekerala1334
    @insurancekerala1334 13 дней назад +6

    സാർ ഓരോരോ വണ്ടിക്കും ഈ പറയുന്ന അപകട ഇൻഷുറൻസ് എടുത്തലെ അവണ്ടി കൊണ്ടുള്ള അപകടത്തിനു കവറേജ് കിട്ടു എന്ന് പറയാതിരുന്നത് പകുതി സത്യം ആയി പോയി.🙏
    വേണോ വേണ്ടയോ എന്നുള്ളത് കസ്റ്റമർ തീരുമാനിക്കട്ടെ.
    ശരിയായ രീതിയിൽ ഇൻഷുറൻസ് എടുക്കാൻ നല്ല അറിവ് വേണം, ക്ലയിമിൽ സഹായിക്കാൻ കൂടുതലും.

    • @SureshVellinezhy
      @SureshVellinezhy  13 дней назад +1

      ഒരാൾക്ക് ഒരു പി എ ഇൻഷുറൻസ് മതി
      2 വണ്ടി ആയാലും 3 ആയാലും ഒന്ന് മതി
      വണ്ടികൾക്ക് സെപ്പറേറ്റ് ഇൻഷുറൻസ് വേണം

    • @SureshVellinezhy
      @SureshVellinezhy  13 дней назад +1

      വെവ്വേറെ ഇൻഷുറൻസ് ആണെങ്കിൽ പി എ കവരേജിന്റെ ഇൻഷുറൻസ് നമ്പർ മാത്ര
      ആഡ് ആക്കിയാൽ മതി

  • @shahk8522
    @shahk8522 13 дней назад +5

    ഭയങ്കര ലാഭം

    • @SureshVellinezhy
      @SureshVellinezhy  13 дней назад +1

      99 രൂപ പ്രൈസ് വച്ച് 1 രൂപ കൊടുക്കാതെ ലക്ഷങ്ങൾ ഉണ്ടാക്കുന്നുണ്ട് കമനികൾ എന്ന വാർത്ത കേട്ടിട്ടുണ്ടോ
      അപ്പോ 275 രൂപ ആളിന്മേൽ എടുക്കുന്ന കമ്പനിയുടെ ലാഭം നോക്കിയിട്ടുണ്ടോ സുഹൃത്തെ
      പിന്നെ ഒരറിവും പുച്ഛത്തോടെ കാണാൻ ശ്രമിക്കുന്നത് നല്ല ലക്ഷണമല്ല

  • @NoushadPU-y6k
    @NoushadPU-y6k 14 дней назад +23

    എൻ്റെ സുഹൃത്തേ... നിങ്ങൾക്ക് രണ്ടു വാഹനവും ഒരേ തിയതിയിലാണ് insurance period തുടങ്ങുന്നതും അവസാനിക്കുന്നതും എങ്കിൽ നിങ്ങൾ പറഞ്ഞത് ok ആണ്. എന്നാൽ രണ്ട് വണ്ടിയുടെയും ഇൻഷുറൻസ് പിരിയഡ് വ്യത്യസ്ത തിയതികളിലാണെങ്കിൽ നിങ്ങൾ പറഞ്ഞ stand alone personal accident policy എന്തെങ്കിലും കാരണവശാൽ പുതുക്കുവാൻ മറന്നു പോയാൽ അങ്ങനെ കിട്ടുന്ന നിസ്സാര ലാഭം വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലെ ആകും. പിന്നെ മന്ത്രിയുടെ ഫോട്ടോ കാണിച്ചുള്ള പറ്റിക്കൽ വേണ്ടായിരുന്നു.

    • @SureshVellinezhy
      @SureshVellinezhy  14 дней назад +6

      @@NoushadPU-y6k ഒരാൾക്ക് ഒരു പി എ കവറേജ് മതി
      ഇൻഷുറൻസ് പുതുക്കാൻ മറക്കൽ, അത് താങ്കളുടെ എക്സ്ക്യൂസ് ആണ്
      ഞാൻ അതിന് എന്ത് പറയാൻ .
      പിന്നെ കുറ്റം പറഞ്ഞു സിലിച്ചവർ .....
      അതൊരു മാറ്റാൻ പറ്റാത്ത സുക്കേടാ 😝
      അറിയാവുന്ന കാര്യം ഷെയർ ചെയ്തു
      അതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല
      കമന്റ് നു നന്ദി

    • @NoushadPU-y6k
      @NoushadPU-y6k 14 дней назад

      അപ്പോ​ൾ മന്ത്രിയുടെ ഫോട്ടോ ആളെ പറ്റിക്കാൻ എന്നു സമ്മതിച്ചു അല്ലേ? അത് viewers നെ കൂട്ടുവാനുള്ള ആർത്തി കാരണമായിരിക്കും.

    • @NoushadPU-y6k
      @NoushadPU-y6k 14 дней назад

      അപ്പോൾ മന്ത്രിയുടെ ഫോട്ടോ വച്ചത് viewers നെ കൂട്ടുവനുള്ള പറ്റിക്കൽ ആണെന്ന് സമ്മതിച്ചു അല്ലേ പരോപകാരി.... കാഞ്ഞ ബുദ്ധി കാണുമ്പോൾ ഇപ്പോൾ ശരിക്കും അസൂയ തോന്നുന്നു

    • @SureshVellinezhy
      @SureshVellinezhy  14 дней назад +1

      @ അതും സത്യാണ്
      10 ആള് കാണാനാണല്ലോ നമ്മൾ ഇതു ചെയ്യുന്നത്
      അതിനുള്ള സാധ്യതകൾ എല്ലാം അതിലുണ്ടാകും
      അത് മാർക്കറ്റിംഗ് ആണ്

    • @SUNILKUMAR-jj9vv
      @SUNILKUMAR-jj9vv 13 дней назад

      ​@@SureshVellinezhyIgnorance of law is not an excuse

  • @abdulazeesasivp1130
    @abdulazeesasivp1130 7 дней назад +2

    അത് ഒഴിവാക്കിയാൽ ഓണർ അല്ലാത്ത മറ്റേതിലും ഡ്രൈവർ ആണ് വണ്ടി ഓടിക്കുന്നതെങ്കിൽ അവർക്ക് കവറേജ് ലഭിക്കാതെ പോകും എപ്പോഴും നമ്മുടെ വാഹനം നമ്മൾ തന്നെ ഓടിച്ചോളണം എന്നില്ലല്ലോ മറ്റു ആവശ്യങ്ങൾക്ക് വേണ്ടി നമ്മൾ വാഹനം കൈമാറി ഓടിക്കാറുണ്ട് ആ സമയത്ത് വല്ലതും സംഭവിച്ചാൽ 🤔🤔🤔

  • @sasidharan9557
    @sasidharan9557 12 дней назад +2

    പാവപ്പെട്ടവന്റെ രക്ഷകൻ. പാണക്കാരനെയും നല്ലവണം നോക്കുന്ന സാ ക്ക് big salu

  • @muhammedismayilpm4700
    @muhammedismayilpm4700 10 дней назад +1

    Olakk lachangal tone ennikkodutthitth 30 inshur adakkumbo 250 labham aakkanano ee kashttappad

    • @SureshVellinezhy
      @SureshVellinezhy  10 дней назад

      ഇയാള് എന്തിനാ കഷ്ട പെടുന്നത്
      കുറച്ച് കൂടുതൽ അടച്ചോളൂ
      സാധാരണ കാർക്ക് ചെറിയ തുകയൊക്കെ സേവ് ആക്കാൻ
      ആവശ്യമുള്ളവർ ചെയ്തോളും

  • @mohamedsherief5437
    @mohamedsherief5437 12 дней назад +6

    ഫയങ്കര കണ്ടുപിടുത്തകരൻ😂😂

    • @SureshVellinezhy
      @SureshVellinezhy  12 дней назад +1

      2-3 വണ്ടി ഉള്ളോർക്ക് പറഞ്ഞതാ
      അതൊന്നു ഇല്ലാത്തൊരു പൊത്തി ഇരിക്കാം 😝😝

  • @devikrishna978
    @devikrishna978 13 дней назад +1

    ഞാൻ 2കൊല്ലമായി ഇത് ചെയ്ത് തുടങ്ങിയിട്ട് 👍

    • @SureshVellinezhy
      @SureshVellinezhy  13 дней назад

      കഴിഞ്ഞ മാസം ആണ് ഞാൻ ഈ വിവരം അറിഞ്ഞത്

    • @sayedmuhammed3409
      @sayedmuhammed3409 3 дня назад +1

      ഞാൻ ഈ പരിപാടി 8 വർഷം മുമ്പേ തുടങ്ങിക്കഴിഞ്ഞു
      😅

    • @SureshVellinezhy
      @SureshVellinezhy  3 дня назад

      @ 🙆🙆🙆 bhiikaraa
      Njan ipolaa arinjey. 😩😩

  • @shyjuthylakandy6123
    @shyjuthylakandy6123 14 дней назад +1

    It is only applicable RC owner . Others will be third party.

    • @SureshVellinezhy
      @SureshVellinezhy  14 дней назад

      Coverage is only for rc owner

    • @shyjuthylakandy6123
      @shyjuthylakandy6123 14 дней назад +1

      @@SureshVellinezhy In this video u did not specify any where as R C owner. Always gives clear information

    • @SureshVellinezhy
      @SureshVellinezhy  14 дней назад +1

      @ starting itself I have mentioned that. Now a days every one have two vehicles.

  • @aneeshthomas2957
    @aneeshthomas2957 11 дней назад

    Pa ഇൻഷുറൻസ് എടുക്കാൻ വണ്ടി നമ്പർ വേണ്ടേ 🤔, അതോ മറ്റു വണ്ടികളുടെ ഇൻഷുറൻസ് എടുക്കുമ്പോൾ pa ഇൻഷുറൻസ് നമ്പർ add ചെയ്യാൻ പറ്റുമോ 🤔

    • @SureshVellinezhy
      @SureshVellinezhy  11 дней назад +1

      @@aneeshthomas2957 PA Insurance number add aakiyal mathi

  • @subairpeettayullathil2283
    @subairpeettayullathil2283 8 дней назад +1

    എല്ലാം സമാദിയായി

  • @lalichan2375
    @lalichan2375 13 дней назад +1

    കെഎസ്ആർടിസിയുടെ എല്ലാ ബസിനും ഇൻഷുറൻസ് ബാധകമാക്കണം

  • @sunilkumar-fz2ni
    @sunilkumar-fz2ni 7 дней назад

    രണ്ട് വീടുണ്ട് മുകളിലും താഴെയും താഴെ 1500 നികുതി മുകളിൽ പുറത്തെ സ്തറ്റയർ വച്ചതിന് 7000 വർഷം നികുതി ഇതൊക്കെ എവിടെതിർക്കും പിണറായി

  • @manukrishnanmgpv
    @manukrishnanmgpv 14 дней назад +8

    ഒന്നും മനസിലായില്ല

    • @SureshVellinezhy
      @SureshVellinezhy  14 дней назад

      @@manukrishnanmgpv സ്വന്തം പേരിൽ 2 വണ്ടി ഉണ്ടെങ്കിൽ ഒരു PA insurance mathy.

    • @manukrishnanmgpv
      @manukrishnanmgpv 14 дней назад

      @@SureshVellinezhy athu ok pakshe athinte procedure paranjathu മനസിലായില്ല

  • @chandrasenanacn3645
    @chandrasenanacn3645 12 дней назад

    ഒന്നിലധികം മെഡിക്കൽ ഇൻഷുറൻസ് ഉള്ളവർക്ക് claim ബന്ധപ്പെട്ട കമ്പനികൾ share ചെയ്ത് നൽകുന്ന നയം നടപ്പാക്കാൻ കഴിയുമോ ?

    • @SureshVellinezhy
      @SureshVellinezhy  12 дней назад +1

      ഒരു സമയം ഒരു ഇൻഷുറൻസ് ആണ് ക്ലെയിം ചെയ്യാൻ കഴിയൂ
      ടോപ്പ് ആപ്പ് പ്ലാൻ ഇൻഷുറൻസ് ഉണ്ടെങ്കിൽ ബേസ് ലിമിറ്റ് കഴിഞ്ഞു വരുന്ന തുക 2 ആമത്തെ ഇൻഷുറൻസ് ക്ലെയിം കിട്ടും
      ഷെയർ ചെയ്യുന്ന നയം എന്താണെന്ന് അറിവില്ല

    • @chandrasenanacn3645
      @chandrasenanacn3645 12 дней назад

      @SureshVellinezhy ഒരു പോളസി ഉടമ ഒന്നിലധികം പോളിസികൾ എടുത്തിരുന്നാൽ ,ചികിത്സാ ചെലവ് ഒരു പോളിസിയുടെ പരിധിയ്ക്കു പുറത്തായാൽ മറ്റു പോളിസികളിൽ അധിക തുക claim നൽകുന്ന സാധ്യത

  • @RajuMJ-j4d
    @RajuMJ-j4d 11 дней назад

    ഇത് ഫുൾ കവറേജ് ഇൻഷുറൻസിന് മാത്രമാണോ തേർഡ് പാർട്ടി ഇൻഷുറൻസിനും ലഭിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  11 дней назад

      2 വണ്ടി ഉള്ളവർക്ക് ഇതു ഒന്ന് എടുത്താൽ മതി
      എല്ലാത്തിനും ഇതു മതി

  • @abdullach871
    @abdullach871 13 дней назад +1

    13000adakkunnavanu.250.Rs.laabham...coop.onnupodapa

    • @SureshVellinezhy
      @SureshVellinezhy  13 дней назад

      എന്റെ ലാഭം ആണോ ഇയാള് കണ്ടത് 🤭🤭
      അവനവന് എത്ര അടയ്ക്കുന്നു എന്ന് നോക്കൂ
      അല്ലാണ്ട് ആരാന്റെ കാര്യം നോക്കണ്ട

  • @muralinambiar68
    @muralinambiar68 9 дней назад

    രണ്ട്, വണ്ടിയല്ല,4വണ്ടിക്കു ഉപയോഗിക്കാം

    • @SureshVellinezhy
      @SureshVellinezhy  9 дней назад

      ഒരാൾക്ക് ഒരു ഇൻഷുറൻസ് മതി
      എത്ര വണ്ടി ആയാലും
      ഈ നമ്പർ എല്ലാത്തിലും ചേർക്കണം ഇൻഷുറൻസ് എടുക്കുമ്പോൾ

  • @nami3191
    @nami3191 6 дней назад

    വേറെ ആർക്കും ആ വണ്ടി കൊണ്ട് പോകണ്ടേ?

  • @jahafar3802
    @jahafar3802 14 дней назад

    ❤️

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 14 дней назад +5

    മന്ത്രിക്കെന്ത്കാര്യം: ആളുകൾ കാണില്ല😊

    • @SureshVellinezhy
      @SureshVellinezhy  14 дней назад +2

      വാഹനം ആയി ബന്ധപ്പെട്ടതായൊണ്ട്

  • @Hasarathali9394
    @Hasarathali9394 12 дней назад

    കണ്ടു പിടുത്തക്കാരാ എന്താ ലാഭം 😀😀😀

    • @SureshVellinezhy
      @SureshVellinezhy  12 дней назад

      2-3 വണ്ടി വേണം കൂട്ടുകാരരാ
      അപ്പോളാ ലാഭം

  • @Aa8763-w5e
    @Aa8763-w5e 7 дней назад

    ഒരു ചുറ്റിക കിട്ടുമോ

    • @SureshVellinezhy
      @SureshVellinezhy  7 дней назад

      @@Aa8763-w5e 2-3 വണ്ടി ഒക്കെ ഉള്ളോർക്കാണ് ദാസാ
      ഇജ്ജ് വെറുതെ ടെൻഷൻ ആകല്ലേ

    • @Aa8763-w5e
      @Aa8763-w5e 7 дней назад

      @SureshVellinezhy റിപ്ലൈ ഇടാനുള്ള ആ മനസ്സ് സമ്മതിച്ചു 🙏

  • @sajiluc3242
    @sajiluc3242 15 дней назад +3

    ഇതിൽ എന്തിനാ മന്ത്രിയുടെ ഫോട്ടോ add ചെയ്തത്... വ്യൂസ് കൂടണം അല്ലെ 🤣

    • @SureshVellinezhy
      @SureshVellinezhy  15 дней назад

      അതിപ്പോ 🤭 മൂപ്പരാണല്ലോ ഇമ്മടെ മന്ത്രി
      അതാ 😝🥰

    • @sunilkumararickattu1845
      @sunilkumararickattu1845 14 дней назад +1

      അത് vlogger ൻ്റെ വ്യക്തിപരമായ കാര്യം. അതിൽ താങ്കളുടെ താൽപര്യം മനസ്സിലാകുന്നില്ല. Buissnes / Reach ലഭിച്ചാൽ video ക്ക് നല്ലതല്ലേ? നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ കാണണ്ട.
      അസൂയക്കും കഷണിക്കും മരുന്നില്ല. സ്വന്തം കാര്യത്തിൽ നന്നാകാൻ വഴിയുണ്ടോ എന്ന് നോക്കണം😮

    • @SureshVellinezhy
      @SureshVellinezhy  14 дней назад

      @@sunilkumararickattu1845 🥰

  • @abdulhakeemhakeem806
    @abdulhakeemhakeem806 5 дней назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @gireeshmadhavan8831
    @gireeshmadhavan8831 9 дней назад

    പോടെ😅

  • @nizarmk246
    @nizarmk246 13 дней назад

    ചുമ്മാ

  • @manumanuop5209
    @manumanuop5209 13 дней назад

    മന്ത്രി ഇന്നലെ നിയമയ സഭ യിൽ പ്രക്യാപിച്ചിരിന്നു

    • @SureshVellinezhy
      @SureshVellinezhy  13 дней назад

      അതുകൊണ്ടാണ് അത് വീഡിയോ ആക്കാന് ഞാനും കരുതി