'എഴുത്തില്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത പ്രദേശങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങളാണ്'

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 11

  • @resh123
    @resh123 2 года назад +6

    ഇത്രയും അഴമുള്ള ഒരു പ്രസംഗം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 🙏വാക്കുകൾക്ക് ശരിക്കും നല്ല കനം. തീക്ഷ്ണത 🥰വായിക്കാൻ വീണ്ടും പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് 🙏🙏🙏🙏

  • @rajendranvayala4201
    @rajendranvayala4201 Год назад +3

    ഒന്നാന്തരം പ്രഭാഷണം.പികെ .ഉത്തേജിപ്പിക്കുനത്.മോഹിപ്പിക്കുന്നത്

  • @SuperHari234
    @SuperHari234 Год назад +6

    P K രാജശേഖരൻ സാർ .... എത്ര ഒഴുക്കുള്ള ഭാഷ .... എന്താ പ്രഭാഷണചാതുരി ..... വാക്കിന്റെ മൂന്നാം കര എന്ന പുസ്തകത്തിന്റെ ആദ്യ പേജുകൾ മാത്രം മതി ഇദ്ദേഹത്തിന്റെ ഔന്നത്യം മനസ്സിലാകാൻ....

  • @arunkumar-ko8xq
    @arunkumar-ko8xq 3 месяца назад

    വാക്കുകൾ അതിമനോഹരം... ❤️

  • @rajeshp5200
    @rajeshp5200 Год назад

    നല്ല പ്രഭാഷണം ...

  • @ajithakc6272
    @ajithakc6272 Год назад +1

    Great 👍... പക്ഷേ വായനക്കാരന് എഴുത്തുകാരൻ ആകാൻ പറ്റുമോ? അതൊരു ജന്മവാസന അല്ലേ.. നല്ല വാഗ്ചാതുരി ❤

    • @neethuu.v5147
      @neethuu.v5147 Год назад

      ജന്മവാസനകൊണ്ടുമാത്രമല്ല നല്ല എഴുത്തുകാർ ഉണ്ടാകുന്നത്. വായനയിലൂടെയും അനുഭവങ്ങളിലൂടെയും കാഴ്ചകളിലൂടെയും എഴുതിപ്പോകാറുമുണ്ട്.
      അങ്ങനെയും നല്ല സൃഷ്ടികൾ ഉണ്ടാകാം.

  • @MrShayilkumar
    @MrShayilkumar Год назад +1

    🙏❤️

  • @pandittroublejr
    @pandittroublejr 2 года назад +2

    👍🏾📚❤️📚

  • @pandittroublejr
    @pandittroublejr 2 года назад +1

    Manushayanu Oru Aamukham >>>>>

  • @krishnakumaranjanam5563
    @krishnakumaranjanam5563 Год назад +1

    X