വെറും 35,000 രൂപയ്ക്ക് നിങ്ങൾക്ക് ഒരു കാർ സ്വന്തമാക്കാം ഇവിടെ ലോ ബഡ്ജറ്റ് വണ്ടികൾ മാത്രം

Поделиться
HTML-код
  • Опубликовано: 30 ноя 2023
  • Showroom / Owner contact details:
    DHILOOS MOTORS
    CONTACT : +91 97456 20340
    For More updates Follow our whatsapp channel
    whatsapp.com/channel/0029Va73...
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/918075123494
    ajuroadmaster@gmail.com
  • Авто/МотоАвто/Мото

Комментарии • 96

  • @MuhammadAhammed-nv9uk
    @MuhammadAhammed-nv9uk 7 месяцев назад +25

    കിട്ടുന്ന ഏക സ്ഥാപനം സെക്കഡ് ചോയിസ് കാലിക്കറ്റ് പാവങ്ങാട് . കിട്ടും മുഹമ്മദ്ക്കാ.. പാവങ്ങളുടെ സുൽത്താൻ...😂😊❤

  • @ufo6632
    @ufo6632 8 месяцев назад +4

    Gd video. .. 🧡 വില കൂടിയതിനു കൂടുതൽ ആണെന്ന് പറഞ്ഞു 🤝 gd. ഞങ്ങൾ കസ്റ്റമേസിന്റെ കൂടെ നിന്നും 🤝

  • @rafinesi840
    @rafinesi840 8 месяцев назад +1

    Tawera നല്ല വണ്ടി 👍

  • @mmohananchettiyar5519
    @mmohananchettiyar5519 5 месяцев назад +1

    Maruti 800 Alti AU. 1.90 nu kodukkumo

  • @appashmandhiri1158
    @appashmandhiri1158 7 месяцев назад

    Super Chetta enaku zen estilo venum correct address kudunga

  • @pkgann9825
    @pkgann9825 8 месяцев назад

    Polikan kodukam

  • @user-hl1tm3qy1x
    @user-hl1tm3qy1x 8 месяцев назад

    Good rate

  • @radhakrishnant7626
    @radhakrishnant7626 8 месяцев назад

    Good👍 video

  • @jasmirjazu5281
    @jasmirjazu5281 7 месяцев назад +2

    3matthe vandi njan edutthu inn nalla vandii thank you rod master 🎉🎉🎉❤❤❤❤

  • @user-vq1fp2tp2d
    @user-vq1fp2tp2d 8 месяцев назад

    Super anne

  • @muneermuni3477
    @muneermuni3477 8 месяцев назад +8

    മാന്യ വില പക്ഷെ 2008 ബ്ലു ആൾട്ടോ കുറച്ചു കൂടുതൽ

  • @freefreefreee58
    @freefreefreee58 6 месяцев назад

    Only wee need low budget car🎉

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 6 месяцев назад +1

    Nalla bolero undooo 2016 2017 model

  • @radhakrishnant7626
    @radhakrishnant7626 8 месяцев назад +1

    Final price 👌

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 8 месяцев назад +5

    Bro എനിക്ക് വണ്ടിയെ കുറിച്ച് ഒന്നും അറിയില്ല y1020 alto ഇഷ്ടപ്പെട്ടു വാങ്ങുമ്പോൾ എന്തൊക്കെ നോക്കണം

    • @A2zcom24
      @A2zcom24 7 месяцев назад +2

      എല്ലാം അറിയുന്നവരെ പോലുഠ തൃശൂർ കാർകച്ചവടക്കാർ പറ്റിക്കും😂😂

  • @sameerak8448
    @sameerak8448 8 месяцев назад

    Sthalam

  • @user-zq5pb6mj7k
    @user-zq5pb6mj7k 5 месяцев назад +1

    Lancer eppolum undo

  • @malluvibesentertainment7503
    @malluvibesentertainment7503 6 месяцев назад

    Vilichaal kittunna number undo ithil kittunnilla

  • @mabithmnk3321
    @mabithmnk3321 8 месяцев назад +1

    Jeep kanichilla and price

  • @senthilanandan5402
    @senthilanandan5402 7 месяцев назад

    Sir your video &speach best ,what we expect that given . Thanks a lot

  • @mohammedshafi7432
    @mohammedshafi7432 6 месяцев назад +1

    ചെറിയ പൈസ കൊടുത്ത് അടവ് ഇടാൻ പറ്റുമോ

  • @user-jy3dm8fs1h
    @user-jy3dm8fs1h 8 месяцев назад

    👍👍👍

  • @ananducanand9003
    @ananducanand9003 3 месяца назад

    Poliii

  • @badusha9985
    @badusha9985 8 месяцев назад

    ❤❤

  • @anshamolpa3517
    @anshamolpa3517 5 месяцев назад +1

    ❤❤❤🎉🎉🎉

  • @Jaadamuthu
    @Jaadamuthu 8 месяцев назад +14

    എയ്ത് വണ്ടി ആണെങ്കിലും അതിന്റെ എല്ലാം മൈലേജ് കൂടെ പറയണം ബോസ്സേ 🥰

  • @MohammedAli-jb3gb
    @MohammedAli-jb3gb 8 месяцев назад +2

    മാന്യമായ വില good👍👍

  • @gafoorkt1498
    @gafoorkt1498 8 месяцев назад +2

    കാർ പൊളിച്ചെടുത്ത് ഇരുപതിനായിരം രൂപ കിട്ടുന്ന ഗുജ്‌രി എവിടെ എങ്കില് ഉണ്ടങ്കിൽ നമ്പർ തരണം , ഇവിടെ എല്ലാം പത്ത് പതിനഞ്ച് ആയിരം രൂപ മാത്രമെ കിട്ടുന്നുള്ളൂ

  • @sahadsahad9202
    @sahadsahad9202 8 месяцев назад

    ✨👍🏻👍🏻

  • @saheedtksaheed8612
    @saheedtksaheed8612 5 месяцев назад

    Price kooduthal.

  • @pknm6702
    @pknm6702 7 месяцев назад +3

    😏😏😏😏😏🤌🤌🤌🤌വില കൂടുതൽ തന്നെ മച്ചാനെ എല്ലാം പറക്കും തളികയാണല്ലോ

  • @gamingkerala6761
    @gamingkerala6761 8 месяцев назад

    Yasin vlog ഇവിടെ നിന്ന് വീഡിയോ ചെയ്യാറുണ്ട്

  • @A2zcom24
    @A2zcom24 5 месяцев назад +1

    അവിടെ ചെല്ലുമ്പോൾ സ്വാഹ

  • @dhaneeshtp872
    @dhaneeshtp872 3 месяца назад

    Kalippanum kandhaari carukalum😅😅🙏🏻

  • @kcak5572
    @kcak5572 4 месяца назад

    തിരുവനന്തപുരത്ത് ബ്രാഞ്ച് ഉണ്ടോ

  • @harisci4614
    @harisci4614 8 месяцев назад

    ചേച്ചി മലയാളം കണ്ടതിന് പകരം Mine എന്ന ഹോളിവുഡ് പടം കണ്ടാൽ ഈ വിഡിയോ ഇടില്ലായിയുന്നു, ആ പടത്തിലെ ഭൂരിഭാഗവും മൈനിൽ ചവിട്ടി നിക്കുന്നതാണ്

  • @arsalan8492
    @arsalan8492 8 месяцев назад +6

    Makkale.. Ingotu aarum pokelle..njaninnu poyirunnu ithu kandit.. Tiruril ninnum pandikkad valluvamburam.. Othiri durathil ninnu vannitupolum nammale avar maind cheyyunnilla.. Chodikkunnathinu crct marupadiyum therunnilla.. Aa black shirtitayalude behavior shariyella.. Nammal vallathum angere chaithathupoleyulla swabavam..njangalavide nikkumbol vere randu aalukal iyalude swabavam kaaranam madangipoyi.. Njangalum angerod nigalude swabavam shariyallathathu kond njangal povaann paranju ponnu.. Iny nigalkaarkelum samshayamundankhi onnu poyi noku... Apol ariyaam ayaalude attitude .. Vyakthiparamayi ayaalodu yathoru virodhavum njangalkilla.. But ayalude attitude shariyella👎

    • @Njaanumentteummiyumuppiyum
      @Njaanumentteummiyumuppiyum 8 месяцев назад +1

      ഞങ്ങൾക്കും ഇതു പോലെ തന്നെ ഉണ്ടായത്. വിഡിയോയിൽ കാണുന്നത് പോലെ അല്ലെ അയാള്

    • @Noufalthayyil
      @Noufalthayyil 4 месяца назад

      Same experience...

  • @ichayanyt9964
    @ichayanyt9964 5 месяцев назад

    6:40

  • @jamsheenak7789
    @jamsheenak7789 8 месяцев назад +1

    Ratinu കുറച്ചു മാന്യത ഉണ്ട് 👍

  • @shilureji2765
    @shilureji2765 7 месяцев назад

    1.30 ന്റെ ഒക്കെ എടുത്താൽ ലോൺ കിട്ടുമോ?

  • @ayyappannair5782
    @ayyappannair5782 8 месяцев назад +7

    ക്ഷമിക്കുക, ഞാൻ ഇവിടെ പുകഴ്ത്തി പറയുകയല്ല, എനിക്ക് ഒരു പഴയ വാഹനം വേണമെന്ന് കരുതി പലേ വീഡിയോകളും കാണാറുണ്ട്, എന്നാൽ ഇത്രയും വലിയ വിലക്കുറവ്, മനസ്സിണങ്ങിയവ ഒന്നും വേറൊരു വീഡിയോയിൽ കാണാൻ കഴിഞ്ഞില്ല ( ഇനി ഞാൻ കാണാത്തത് ആകാം കാരണം) അഥവാ ഈ സ്ഥലം എവിടെയാണെന്ന് ഒന്നു കൂടി പറഞ്ഞു തരാമോ, ഞങ്ങൾക്ക് കണ്ണൂരിൽ നിന്നും എത്തണം.

    • @arsalan8492
      @arsalan8492 8 месяцев назад +3

      Onnu poyi noku .. Apol nigalk thenne manassilakum ithrayum dooram vannathu veruthe aayennu.. Anubavam kondu parayukaya

    • @rejishtg3857
      @rejishtg3857 8 месяцев назад +1

      Second choice showroom pavangad,oppo.eicher showroom,kozhikode
      Avde aanu vandilalkku vilakkuravu ullathu

    • @new10techmalayalam
      @new10techmalayalam 8 месяцев назад +1

      ബ്രോ ഞങ്ങൾ കണ്ണൂരിലെ എടക്കാട് പോലീസ് സ്റ്റേഷന്റെ അടുത്തുള്ള ഓട്ടോ ബോട്ടിൽ വന്നാണ് കാറുകൾ എടുക്കാറുള്ളത്, ഞാൻ ഈ വെള്ളുവങ്ങാട് ഉള്ള ആളാണ് 🙏🏼🙏🏼🙏🏼

    • @Noufalthayyil
      @Noufalthayyil 4 месяца назад

      Comedy athalla ee showroominte opposite oru cheriya showroom undu avideyulla ikkanodu ithu polothe video cheyyarille ennu chodichappol ayal paranhathu dhiloos motors video cheyythal customer okke ivide varum enna...karanam ayalude attitude very rude 😅😅😅😅

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum 8 месяцев назад +1

    എന്റെ വൈഫ്‌ വീട് പാണ്ടിക്കാട് ആണ് ഞാൻ ഇവിടെ വണ്ടി നോക്കാൻ പോയിരുന്നു. അയാൾക്ക് വലിയ ജാടയാ നമ്മൾ ഓരോ വണ്ടി നോക്കുമ്പോൾ അതിനെ കുറിച്ച് ചോദിക്കും ആയാൽ ഒരു ദേഷ്യത്തില പറയുന്നത്. പിന്നെ ഓഫീസിന്റെ ഉള്ളിൽ പോയി ഇരിക്കുവാണ് മൂപ്പര്

    • @automotivetech2962
      @automotivetech2962 8 месяцев назад

      He is good person

    • @arsalan8492
      @arsalan8492 8 месяцев назад +1

      Ithe anubhavam njangalkumundaayi inn

    • @arsalan8492
      @arsalan8492 8 месяцев назад +1

      @@automotivetech2962 orikkalumella.. Innu neritanubavathil kudeya parayunnath.. He is bad person 👎

    • @Njaanumentteummiyumuppiyum
      @Njaanumentteummiyumuppiyum 8 месяцев назад

      @@automotivetech2962 ഞാൻ നേരിൽ പോയി കണ്ടറിഞ്ഞ അനുഭവം ആണ് bad

    • @aslu728
      @aslu728 8 месяцев назад

      ഇവന്റെ സ്വഭാവം വളരെ മോശമാണ് നേരിട്ട് അനുഭവം പോയി വാങ്ങി പെടേണ്ട

  • @ichayanyt9964
    @ichayanyt9964 5 месяцев назад

    12:43

  • @nawazarar7778
    @nawazarar7778 8 месяцев назад

    Cheriya paisak valiya vandigal 👍

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 8 месяцев назад

    Eeshop sunday open aano

    • @new10techmalayalam
      @new10techmalayalam 8 месяцев назад +1

      ഷോപ്പിന്റെ തൊട്ടടുത്താണ് വീട് വിളിച്ചാൽ വരും

  • @akberali2387
    @akberali2387 7 месяцев назад

    customer service is very bad on the phone

  • @deathelevel541
    @deathelevel541 6 месяцев назад

    90 lancer nastsm oru kuntham athina patte ariyulla

  • @jithuindrajith152
    @jithuindrajith152 8 месяцев назад

    Kittum und bro brokky etranam venam

  • @drassposs2846
    @drassposs2846 7 месяцев назад

    Price കൂടുതൽ തന്നെ ആണ് ആൾട്ടോ lxi 2009 85000 maruthi 800 2006 mpfi 50000

  • @ratheeshrishika8179
    @ratheeshrishika8179 3 месяца назад

    നാനോ വേണം ഒറഞ്ഞ് എത്ര വരും നമ്പർ തരൂ

  • @manugafoor3021
    @manugafoor3021 8 месяцев назад +4

    തിരൂരിൽ നിന്നും നാലുമണിക്കൂർ യാത്ര ചെയ്തു ബസ്സിൽ യൂട്യൂബിൽ കണ്ടുഎടുക്കാൻ വേണ്ടി തന്നെയായിരുന്നുപോയത് പക്ഷേ അയാളും മോശം അവിടുത്തെ സർവീസും മോശം അയാൾക്കൊന്നും ഈ പണി പറഞ്ഞതല്ല വെറുതെ യൂട്യൂബ്ർ നിങ്ങൾ ചതിച്ചു.യൂട്യൂബ്ർ നിന്റെ നമ്പർ ഒന്ന് തരുമോ നാല് തെറി പറയാനാ .....

    • @new10techmalayalam
      @new10techmalayalam 8 месяцев назад +1

      U r correct, very bad behaviour, 🙏🏼🙏🏼

  • @ShafiShafi-zq1nn
    @ShafiShafi-zq1nn 6 месяцев назад

    വില കൂടുതലാണ്
    വണ്ടി വാകുന്നവർ എല്ലാ വീഡിയോസും ഒന്ന്കണണം ഞാൻ കണ്ടതിൽ ഏറ്റവും കുറവും നല്ല വണ്ടിയും മുഹമ്മദ്‌ കാടെ അടുത്ത് ആണ്

  • @___vallikkadan____96
    @___vallikkadan____96 8 месяцев назад

    Aa scorpio mileage?

  • @automotivetech2962
    @automotivetech2962 8 месяцев назад +1

    Veruthe kitto😂

  • @kochumonmechanic3723
    @kochumonmechanic3723 6 месяцев назад +1

    ഇവിടുന്നു വണ്ടി എടുക്കുന്ന വന് രണ്ട് മീറ്റർ കയറും കൊടുക്കും

  • @Pablo-iz7is
    @Pablo-iz7is 6 месяцев назад

    second choice und bro ithilum vela korav illa vandi 🤙

  • @SheejarafeekSheejarafeek
    @SheejarafeekSheejarafeek 6 месяцев назад

    Idu ellam pattippani

  • @SivanppSivanpp-fi2ye
    @SivanppSivanpp-fi2ye 2 месяца назад

    എൻജിൻ പണിയേണ്ടി വരും മുപ്പത്തി അയ്യായിരം രൂപ ചെലവ് വരും

  • @raheemraheem7892
    @raheemraheem7892 8 месяцев назад

    മലപ്പുറം ജില്ലയിൽ ഉള്ള ആൾക്കാർക്ക് മാത്രം അല്ലെ ലോൺ കിട്ടുള്ളു അപ്പം വയനാടുള്ള ആൾക്കാർ കണ്ടിട്ട് കാര്യം ഉണ്ടോ നിങ്ങൾ വായനടുള്ള ബോലോഗർ അല്ലെ

    • @RoadMasterbymanu
      @RoadMasterbymanu  8 месяцев назад

      നിങ്ങളെ വണ്ടിയെടുത്തു കൊണ്ടുപോയിട്ട് വയനാട് ഒരുപാട് അധികം ഫിനാൻസ് കമ്പനികൾ ഉണ്ട് അവിടെ എവിടെയെങ്കിലും ഫിനാൻസ് ചെയ്താലും മതിയല്ലോ

    • @shihabundheennk4858
      @shihabundheennk4858 7 месяцев назад

      ആഹാ വയനാട് ഫോണിൽ റേൻജ് ഒക്കെ കിട്ടാൻ തുടങ്ങിയോ

  • @ShyjuShyju-jd4vv
    @ShyjuShyju-jd4vv 7 дней назад

    വലിച്ച് നീട്ടാതെ

  • @sirajbabu7756
    @sirajbabu7756 5 месяцев назад

    Nano nae kurichu you tuber valya knowledge illaannu thonunn.

  • @damodarandamo9437
    @damodarandamo9437 8 месяцев назад

    നല്ല വില കുറവുള്ള ഷോറും

  • @shafeeqmuhammed2394
    @shafeeqmuhammed2394 8 месяцев назад +4

    പൊലം പറ്റിപ്പ് ആണ് അവൻ അവന്റെ സീലിംഗ് വളരെ മോശം ആണ്

    • @mubarakmubarak9756
      @mubarakmubarak9756 8 месяцев назад

      Sanbbavam entha para

    • @arsalan8492
      @arsalan8492 8 месяцев назад +2

      Sathyam.. He is bad person

    • @arsalan8492
      @arsalan8492 8 месяцев назад

      @@mubarakmubarak9756 just onnu poyi noku.. Innu njangal poyituntundaayirunnu..apol manasilakum entha njangalingane parayunnathenn

    • @new10techmalayalam
      @new10techmalayalam 8 месяцев назад +1

      അവിടുന്ന് വണ്ടി എടുത്താൽ പെട്ടു, മോശം വണ്ടികളും മോശം സ്വഭാവവും

  • @shefeekhameed1591
    @shefeekhameed1591 8 месяцев назад +3

    മാന്യമായ വില :

  • @MimiSarkar-vl3zm
    @MimiSarkar-vl3zm 4 месяца назад

    നാനോ ക്കു ആ വിലയൊക്കെ ഉള്ളു 🤣

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 8 месяцев назад

    👍👍👍

  • @MuhammadAhammed-nv9uk
    @MuhammadAhammed-nv9uk 7 месяцев назад +1

    കിട്ടുന്ന ഏക സ്ഥാപനം സെക്കഡ് ചോയിസ് കാലിക്കറ്റ് പാവങ്ങാട് . കിട്ടും മുഹമ്മദ്ക്കാ.. പാവങ്ങളുടെ സുൽത്താൻ...😂😊❤

  • @ichayanyt9964
    @ichayanyt9964 5 месяцев назад

    14:55