@1:30Guinness പ്രഖ്യാപിച്ചതും മിഥുൻചേട്ടന്റെ ഒരു ചാട്ടമുണ്ട്.😂😂😂😂ആരെങ്കിലും ശ്രെദ്ധിച്ചോ? 🤔രാത്രിയിൽ പാമ്പിനെ അറിയാതെ ചവിട്ടി പേടിച്ചു ചാടിപോകുനപോലെ🤣🤣🤣😂😂😂😂😚😚😚😚😚😚😍😍😍😍
അഞ്ജലി ക്ക് എല്ലാവിധ ആശംസകളുംഅറിയിക്കുന്നു,, കലയെ എറ്റവും സേ നഹിക്കുന്ന ഹസ്ബൻ്റ്,, പ്രത്യേകം നന്ദി അറിയിക്കുന്നു,, നല്ല ക്ലാസിക്കൽ ഡാൻസ്,, മിഥുനും, പ്രജോദ്,, ട്വിനി,, എല്ലാവർക്കും,,നന്ദി അറിയിക്കുന്നു,,,,
പൗരാണിക ദൈവങ്ങളെ ബിംബങ്ങളാക്കാതെ വർത്തമാന കാലഘട്ടത്തിന് ആവശ്യമായ രണ്ടു ഗാനങ്ങളെ തന്മയ ഭാവത്തോടുകൂടി ശ്രോതാക്കളുടെ മനസ്സിൽ കുടിയിരുത്തിയ അഞ്ജലിക്ക് അഭിനന്ദനങ്ങൾ.വിളറിപൂണ്ട ഈ നാടിന് ഇനി വേണ്ടത് ഇത്തരം കലാശൃഷ്ടികളാണ് -husband നും അഭിനന്ദനങ്ങൾ
പിന്നണി പ്രവർത്തകരെ കാണിച്ചു അവരെ ആദരിച്ച നല്ല മനസ്സുകൾക്ക് നല്ലത് വരട്ടെ. ആരും ചെയ്യാത്ത കാര്യമാണത്. പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ hard work ഒരുപാടാണ്.ഒരു വിജയത്തിനു പിന്നിൽ അവരുടെ കൂട്ടായ്മക്ക് ഒരുപാട് പങ്കുണ്ട്. അത് എല്ലാവരും തിരിച്ചറിയേണ്ട ഒരു കാര്യമാണ്. Thank You
ഒരു താരാട്ടു് പാട്ടായി ഈ അമ്മയും മോനും,, പാട്ട് കുടുംബം,, കലാകാരൻമാർക്ക് കൂടുതൽ പ്രചോദനം നൽകുന്നു,, കോമഡി ഉത്സവത്തിനു നന്ദി അറിയിക്കു,, നമ്മുടെ സ്വന്തം ഗിന്നസ് കോമഡി ഉത്സവം,,,,, ആശംസകൾ നേരുന്നു,,, 'ശ്രീകുമാർ, ജി.കുറുപ്പ്, അബ്ബു ദുള്ള അസ്സീസ് ഇൻറർനാഷണൽ എയർപോർട്ട്,, ജിദ്ധ, സൗദി അറേബ്യ,,,,
തമിഴൻമാർക്ക് മലയാളനടന്മാരെ ആരെയും അറിയില്ല....എന്നാലോ മലയാളികൾക്ക് ഏതു തമിഴ് നടന്മാരെയും അറിയാം.....ലോക തോൽവികളാകരുത് മിമിക്രി കോമ്പറ്റീഷനിൽ വരുന്ന ഇത് പോലുള്ള തമിഴർ..ഗ്രൂമിങ് ടീം ഇക്കാര്യം പ്രത്യകം ശ്രെദ്ധിക ണം.
ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ കോമഡി ഉത്സവത്തിനും അവതാരകൻ മിഥുനും, ടിനി ടോം, കലാഭവൻ പ്രജോദ്, അണിയറ പ്രവർത്തകർക്കും ഫ്ലവേഴ്സ് ചാനലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐 ഫിറോസ് കുന്നംപറമ്പിലിനെ ആദരിക്കുന്നത് കാണാൻ ആഗ്രഹമുണ്ട് നടക്കുമോ...
ഗിന്നസ് റെക്കോഡ് നേടിയ നമ്മുടെ കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങള്‍.........
അഞ്ജലി സൂപ്പർ , എന്തൊരു മനോഹരം , ആ സിനിമയിലെ സീനിനെക്കാളും മികച്ചതാക്കി , ഗംഭീരം
അഞ്ജലി ക്ലാസിക്👌👌👌
തീർച്ചയായും മലയാളസിനിമക്ക് അനു സിത്താരക്ക് ശേഷം നല്ലൊരു നായികയേയും നർത്തകിയേയും കിട്ടും
സ്ഥിരമായി യൂട്യൂബിൽ നിന്ന് മാത്രം കാണുന്നവർ
ഞാൻ
ഞാൻ
ഈ എപ്പിസോഡ് അഞ്‌ജലി കൊണ്ട് പോയി 😍she is looking beautifull 😉😉😉
Ya exactly 😍😍❤❤
വാവ സുരേഷ് ചേട്ടനെ കൊണ്ടുവന്നു ആദരിക്കണം അപേക്ഷ ആണ് പ്ലീസ്........
വേണ്ട പുള്ളി പാമ്പിനെ ഉപദ്രവിക്കുന്നുണ്ട്
ഹായ്
സെരിയാണ് ഞാനും ഇത് പലതവണ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെയും ഈ ഫ്ലോറിൽ ആദരിക്കണം
@@latheefmannarkkad1849 സത്യങ്ങൾ അറിയാതെ ദൈവത്തിനു നിരക്കാത്തത് പറയരുത്
Athe suresh chettane kondu varu plssss
ഫിറോസ് കുന്നപറബിലിനേ. ഒരു. എപ്പിസോഡിൽ ആദരിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്ക് അടിക്കു😗😗
shahada molu 👍🏻👍🏻👍🏻👍🏻👍🏻
👍👍👍
Anjaly👌👌😍Thinkalkalamanile kalyani😀
ഗിന്നസ് കോമഡി ഉത്സവത്തിൽ മിഥുൻ ചേട്ടന്റെ കൂടെ ഒരിക്കലെങ്കിലും പങ്കെടുക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട് ഇവിടെ.
Enikkum
സോഷ്യൽ മീഡിയ വയറൽ ആയ അബുലൻസിന് വഴി ഒരിക്കിയ Renjith Sir നെ ആദരിക്കണം
Subhash Das yes
Theerchayayoum
കോമഡി ഉത്സവം സ്ഥിരമായി കാണുന്ന പ്രവാസികൾക്ക് വേണ്ടി👍🏼👍🏼👍🏼 തരുമോ😍😍😍😍😍😍
👍👍👍👍
Uae
Tharallo
😄😄
ALEENA FRANCIS hai
മിഥുൻ ചേട്ടൻ ഫാൻസ് ആരൊക്കെയുണ്ട്
Hi
Midhun chettan Muthaanu
Njanundu
Saree
🙋
Anjali dance supper 😉😘
ഇതിൽ കൂടുതലെന്തുവേണം നമ്മുടെ കോമഡി ഉത്സവത്തിന് അങ്ങനെ ഗിന്നസ് റെക്കോർഡും കിട്ടി ഇനി ധൈര്യമായി വിളിക്കാം ഗിന്നസ് കിടിലം കോമഡി ഉത്സവം
വാവാ സുരക്ഷിനെ എപ്പഴാ ആദരിക്കുന്നത് കാത്തിരിക്കുന്നു program super 👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍🙏🤝🤝🤝🤝🤝🤝🤝🤝🤝❤️💓💚💛🧡💜💕💖💋💘💙💝💞💟❣️💌
Athoke korachil arikum. Atha aarum kandittum kandillanu nadikune. Pls vavaye kondu varanam.
ഗിന്നസ് കോമഡി ഉൽസവത്തിന് എല്ലാ വിധ ആശംസകളും,,,,👌👌
FIowers തന്നെ Beet ചെയ്യട്ടെ,,,, All The Best,,,,
Anjali ,beautiful dance.God Bless...
Anjali so cute....waiting look @ big screen....comedy ulsavam tudakampole usharavunu
സൗദി ഫാൻസ്....... ലൈക് അടിക്കു....
aa dance kalicha kutty nalla bangyund..idinyokke actress aaku ..nalla behavum kidloski😍👍
Anjali chechi supper nice
Anjali chechi super performance
ടിനി tominu അഞ്ജലിയെ ഇഷ്ടം ആയി അല്ലെ 😍🙈
അഞ്ജലി സൂപ്പർ so cute
All the best
@1:30Guinness പ്രഖ്യാപിച്ചതും
മിഥുൻചേട്ടന്റെ
ഒരു ചാട്ടമുണ്ട്.😂😂😂😂ആരെങ്കിലും
ശ്രെദ്ധിച്ചോ? 🤔രാത്രിയിൽ
പാമ്പിനെ അറിയാതെ
ചവിട്ടി പേടിച്ചു ചാടിപോകുനപോലെ🤣🤣🤣😂😂😂😂😚😚😚😚😚😚😍😍😍😍
Yes
അഞ്ജലി ക്ക് എല്ലാവിധ ആശംസകളുംഅറിയിക്കുന്നു,, കലയെ എറ്റവും സേ നഹിക്കുന്ന ഹസ്ബൻ്റ്,, പ്രത്യേകം നന്ദി അറിയിക്കുന്നു,, നല്ല ക്ലാസിക്കൽ ഡാൻസ്,, മിഥുനും, പ്രജോദ്,, ട്വിനി,, എല്ലാവർക്കും,,നന്ദി അറിയിക്കുന്നു,,,,
Anjali chechi no more words dear 😍 😍
കോമഡി ഉൽസവത്തിൻെറ ഹെെലെെറ്റായ മിമിക്രി മൽസരം ആദ്യം വേണം
കോമഡി ഉത്സവത്തിനും എല്ലാ പ്രേക്ഷകർക്കും ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകൾ......💐
അഞ്ജലിക്ക് ഏതോ ഒരു ചലചിത്ര നടിയുടെ ഛായ തോന്നുന്നു.ആരാണെന്ന് ഓർമ്മ കിട്ടണില്ല.
പൗരാണിക ദൈവങ്ങളെ ബിംബങ്ങളാക്കാതെ വർത്തമാന കാലഘട്ടത്തിന് ആവശ്യമായ രണ്ടു ഗാനങ്ങളെ
തന്മയ ഭാവത്തോടുകൂടി ശ്രോതാക്കളുടെ മനസ്സിൽ കുടിയിരുത്തിയ അഞ്ജലിക്ക് അഭിനന്ദനങ്ങൾ.വിളറിപൂണ്ട ഈ നാടിന് ഇനി വേണ്ടത് ഇത്തരം കലാശൃഷ്ടികളാണ് -husband നും അഭിനന്ദനങ്ങൾ
Anjali so pretty ❣️❣️
Anjali ... God bless u.. 👍🏽👏
പിറകിൽ ഉറക്കമൊഴിച്ച എല്ലാ പ്രവർത്തകരെയും ആദരിക്കുന്നു എന്ന് കേട്ടപ്പോൾ സന്തോഷം
മറ്റൊരു ചാനെൽന് ഇങ്ങനെ അവകാശപ്പെടാൻ സാധിക്കില്ല 😍😍
ഗിന്നസ് റെക്കോർഡ് നേടിയ കേരളത്തിലെ ആദ്യത്തെ സ്റ്റേജ് പ്രോഗ്രാം...കോമഡി ഉദ്‌സവം..
Concraj
Anjjali chechi oru raksheyum illattooo ❤❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ, അഞ്ജലിയെ വേഗം സിനിമയിൽ പ്രതീഷിക്കുന്നു....
Kalyaniii luv uuuu💯🥰🥰🥰🥰
Anjaly's dance performance super.super. super. All the best.
UAE ആരെങ്കിലും ഉണ്ടോ
T o
😁😁🤣🤣dubai.
എല്ലാർക്കും സുഗൊല്ലേ... 🌷🌷🌷HAPPY NEW YEAR 🌷🌷🌷
Same 2 u
പിന്നണി പ്രവർത്തകരെ കാണിച്ചു അവരെ ആദരിച്ച നല്ല മനസ്സുകൾക്ക് നല്ലത് വരട്ടെ. ആരും ചെയ്യാത്ത കാര്യമാണത്. പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ hard work ഒരുപാടാണ്.ഒരു വിജയത്തിനു പിന്നിൽ അവരുടെ കൂട്ടായ്മക്ക് ഒരുപാട് പങ്കുണ്ട്. അത് എല്ലാവരും തിരിച്ചറിയേണ്ട ഒരു കാര്യമാണ്. Thank You
അമ്മയും മകനും അടിച്ചു പൊളിച്ചു..... അമ്മയെ പൊന്നു പോലെ എല്ലായിടത്തും കൊണ്ട് അവസരം കൊടുക്കുന്ന ഹരി കൃഷ്ണന് ഇരിക്കിട്ട ആയിരം ഇസ്‌തം :-)
കല്ല്യാണം കഴിച്ചതാനോ. മിഥുന്‍ ചേട്ടന്റെ ആ ചോദ്യം 😀
അഞ്ജലി ഡാൻസ് കണ്ടപ്പോൾ അനുസിത്താര കണ്ടപോലെ തോന്നിയോ?
Dance ചേച്ചി istam ❤
അയ്യോ ടിനി ടോം എന്താ അണ്ണാൻ ചകിരി കടിച്ച് പിടിച്ചിരിക്കുന്ന പൊലെ മീശ പിരിച്ച് വെച്ചിരിക്കുന്നത് വൃത്തിക്കോട്..😂🤣😁
😂😂😂😂😂😂😂
😅😅😅😅
First dance superb.
It's really auspicuous.
അമ്മയും മോനും നന്നായി പാടി...
2പേർക്കും congrats 😍😍😍
കുവൈറ്റ് ഫാൻസ് അടിക്ക് ലൈക്ക്
Hi bro
I'm Mahabulla
Hi
അബ്ബാസിയ
69648841 my numper
Dance kalicha penkuttiye kandal midhun chettante wifine pole thonnitto. Episode super ayirunnu.
Anjali chechi polichu 🌹🌹🌹🌹👌👌👌👌
കുവൈത്തിലെ ഫാൻസൊക്കെ എവിടെ?,, ഒരു ലൈക്ക് തന്നൂടെ?
Majeed
Mom and son super 👏👏👏👏
Anjaly dance superb superb. No words
Ammayum moonum kalakkii😍😍
സന്തോഷം ഒത്തിരി ഒത്തിരി സന്തോഷം
ഞങ്ങളുടെ പ്രിയപ്പെട്ട കോമഡി ഉത്സവം ഗിന്നസ് റെക്കോഡ് നേടിയതിൽ
👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍
ഒരു താരാട്ടു് പാട്ടായി ഈ അമ്മയും മോനും,, പാട്ട് കുടുംബം,, കലാകാരൻമാർക്ക് കൂടുതൽ പ്രചോദനം നൽകുന്നു,, കോമഡി ഉത്സവത്തിനു നന്ദി അറിയിക്കു,, നമ്മുടെ സ്വന്തം ഗിന്നസ് കോമഡി ഉത്സവം,,,,, ആശംസകൾ നേരുന്നു,,, 'ശ്രീകുമാർ, ജി.കുറുപ്പ്, അബ്ബു ദുള്ള അസ്സീസ് ഇൻറർനാഷണൽ എയർപോർട്ട്,, ജിദ്ധ, സൗദി അറേബ്യ,,,,
ഇനി ഞാനും കോമഡി ഉത്സവം ടി വി യിൽ കാണുവാണല്ലോ ......കുറച്ച് നാളത്തേയ്ക്ക് യൂറ്റൂബിനും ..കമന്റിനും ..കൂട്ടുകാർക്കും ...കാത്തിരിപ്പിന്റെ ഇടവേള........
Thanks😜
superchechi numbertharumo
മിമിക്രി കോമ്പിറ്റേഷനിൽ അവതരിപ്പിച്ച ടtar നെ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നത് നിർത്തി കൂടെ പുതിയ ടtar നെ കൊണ്ട് വരാൻ ശ്രമിക്കൂ
Anjali dance 👌👌👌👌
അഞ്ജലി കിടു
തമിഴൻമാർക്ക് മലയാളനടന്മാരെ ആരെയും അറിയില്ല....എന്നാലോ മലയാളികൾക്ക് ഏതു തമിഴ് നടന്മാരെയും അറിയാം.....ലോക തോൽവികളാകരുത് മിമിക്രി കോമ്പറ്റീഷനിൽ വരുന്ന ഇത് പോലുള്ള തമിഴർ..ഗ്രൂമിങ് ടീം ഇക്കാര്യം പ്രത്യകം ശ്രെദ്ധിക ണം.
ᴀɴᴊᴀʟɪyᴇ ᴄɪɴɪᴍᴀyɪʟ ᴋᴀɴᴀᴀɴ ᴀɢʀᴀʜɪᴋᴜɴɴᴀᴠᴀʀ 👍
All the best
Njan🥰🥰
Happy new year 😍😍
Happy Harthaal 😉😉😉
Comedy uthsavam UAE 🇦🇪❤️ Fan's 💪
midhun bro ningallu soopera
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ Happy New year Love you 😍 😍 😍 😍
congrats all teem comedy ulsave super Anjalie super dance
Comedy Utsavam Episode 336 Super
Happy New Year.
Happy Comedy Ulsavam Year.
Love 1 dance 😍😍😍😍😍😍😘😘😘😚😚😙
മിഥുന്റെ ഡയലോഗ് ഒരിടത്ത് repeat ഉണ്ടായിരുന്നു
ടിനി മീശ പിരിക്കരുത് pls അപേക്ഷയാണ് (ശിക്കാരി ശംബു )
ദശമൂലം ദാമു 😀😀
Correct broo
ദശമൂലം ദാമു tinni chettanale kuyappala comady utsavtnte chunganne👍👍👍
കോമഡി ഉത്സവം ത്തിന് എല്ലാ വിത നന്മകളും നേരുന്നു ബിഗ് സലൂട്ട് ഫിറോസ് ഇക്കാനെ കൊണ്ടു വന്നു ആദരിക്കു
ശംബു അല്ല ശംഭു.
Anjali👍👍👍💚👍👍👍
Anjali chechi kidukaachi
Guinness comedy uthsavam Fan's
Allelum ee Akhil enna perullavarokee vere level arikumm...😀😍😇😜🤗
Anjali please don’t end up in cinema. Please be a dancer. You are such an amazing dancer.
10 മണിക്കൂർ ഗിന്നസ് റെക്കോർഡ് അല്ല കാര്യം നിലവാരമുള്ള ഒരു മണിക്കൂർ ഞങ്ങൾക്ക് തരുന്നതിൽ ആണ് കാര്യം.. അത് ഇപ്പോൾ കിട്ടുന്നില്ല 😔😔
തല തിരിഞ്ഞ പരിപാടി ഒന്ന് നിർത്തു pls
Frist മിമിക്രി കോബിറ്റേഷൻ തന്നെ വേണം pls pls
No hope
Shafeek നിനക്ക തല തിരിഞ്ഞതു
ചുമ്മാ പറഞ്ഞു നാണം കെടന്നേയുള്ളു
@@siddisking3053
അതു നിനക്ക് frist തലത്തിരിവ് ഉള്ളത് കൊണ്ട് തോനുന്നത്
Soudi fans
Super ammayum monum thakarthu
anjaly chechi super dance
Dance kalakki😍
ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ കോമഡി ഉത്സവത്തിനും അവതാരകൻ മിഥുനും, ടിനി ടോം, കലാഭവൻ പ്രജോദ്, അണിയറ പ്രവർത്തകർക്കും ഫ്ലവേഴ്സ് ചാനലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐
ഫിറോസ് കുന്നംപറമ്പിലിനെ ആദരിക്കുന്നത് കാണാൻ ആഗ്രഹമുണ്ട് നടക്കുമോ...
എത്ര ദിവസായി കണ്ടിട്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤
Dance polichu mole athraikum beautiful anjaly i really enjoy
അഞ്ജലി ഡാൻസ് സൂപ്പർ
മിഥുൻ ചേട്ടൻ പെണ്ണുങ്ങൾക് shakehand കൊടുക്കൽ ഇല്ലാലോ..എന്തു പറ്റി
മിഥുനേ നിന്റെ ചാട്ടം സൂപ്പർ
Nammude swantham ulsavam 😍😍😍😍😍😍😍😍😍😍
Congrats Comedy Utsavam and team......
Midhunetta ningalu muthaanu.....
Anjali superbbb.....
നമ്മുടെ പക്രു ചേട്ടനെ ഒരുപാട് miss cheyunnund
ഗിന്നസിൻ്റെ പിറകിൽ പ്രവർത്തിച്ചവരെ ആദരിക്കാൻ മിഥിലാജ് കാണിച്ച നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
Midhun chetta love u😘
Ammmmooooo Guinness recordo...congratsss flowers... ee varshavum powli itemskond ulsavam podipodikkum...
Guinness comedy utsavam.. Congratulations
Ammayum makanum polichu eniyum veratte ennu prathikkunnu