Это видео недоступно.
Сожалеем об этом.

Comedy Utsavam│Flowers│Ep

Поделиться
HTML-код
  • Опубликовано: 7 мар 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,8 тыс.

  • @rajpr6925
    @rajpr6925 5 лет назад +990

    ഫിറോസ് കുന്നുംപറമ്പിൽ ഉള്ളത് കൊണ്ടു ഈ എപ്പിസോഡ് കണ്ടവർ ലൈക് അടിക്കു.....

    • @rafeeqak2298
      @rafeeqak2298 5 лет назад +2

      Suppar

    • @rizwanrt8788
      @rizwanrt8788 5 лет назад +6

      Cut വീഡിയോ കണ്ടു എന്നിട്ട് thiranjupidichu ഫുൾ എപ്പിസോഡ് കണ്ടു super

    • @sumayyasumi8057
      @sumayyasumi8057 5 лет назад +1

      Rizvan Rt. Same to u

    • @bluerays3630
      @bluerays3630 4 года назад

      ഇത് പോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...💯❤
      ഇത് കണ്ട് നോക്കൂ..
      പിള്ളേര് തകർത്തു....👍
      ruclips.net/video/5o1-1i4qkhc/видео.html

  • @user-he3wr8wf5r
    @user-he3wr8wf5r 5 лет назад +493

    ഒരുപാട് നാളത്തെ ആഗ്രഹം സാധിപ്പിച്ചു തന്നതിന് ഫ്ലവർസിന് ഒരായിരം നന്ദി
    *ഫിറോസ് കുന്നംപറമ്പിൽ*
    ഇഷ്ട്ടം 😍😍

  • @whitehorserunnig4733
    @whitehorserunnig4733 5 лет назад +313

    ഞങ്ങളുടെ ചങ്കിലെ ചോരയായ മുത്ത് നബിയുടെ കാലത്ത് ജീവിച്ചിരുന്ന ബിലാലിന്റെ പിൻഗാമിയാണ് .ഫിറോസ് കുന്നപറമ്പിൽ എല്ലാ സ്നേഹവും ലൈക്കിലൂടെ .

  • @muneerseedi8733
    @muneerseedi8733 5 лет назад +388

    സൗമിയ നീ ഒന്നും കൊണ്ട്‌ പേടിക്കണ്ട
    നിന്റെ അടുത്തു ഉള്ളത്‌ പാവങ്ങളുടെ രാജകുമാരൻ ആണ് ഞങ്ങളുടെ മണി മുത്ത് ഫിറോസ് ഇക്കക്ക്‌ ദിർഗായുസ്സ് നൽകണേ നാഥാ

  • @Aaraaman
    @Aaraaman 5 лет назад +441

    സ്വന്തമായി ഒന്നുമില്ലാതിരുന്നിട്ടും ജനകോടികളുടെ മനസിൽ കോടീശ്വരനായ പാവങ്ങളുടെ സ്വന്തം പടത്തലവൻ ഫിറോസ് കുന്നുംപറമ്പിൽ 😍 അടി മക്കളെ ഫിറോസ്ക്കാക്ക് ലൈക്ക് 💪

  • @basithbaaz5250
    @basithbaaz5250 5 лет назад +761

    ആദ്യം അഭിനന്ദനങ്ങൾ കോമഡി ഉത്സവം👍👍👍
    ഫിറോസിക്ക കുന്നുംപറമ്പിൽ ഫാൻസ്❤️❤️❤️
    ഒന്നും ഭയപ്പെടാനില്ല ചേച്ചി ..... അടുത്ത് നിൽക്കുന്നത് പാവങ്ങളുടെ ദൈവം ആണ്.. ഒക്കെ ഉഷാർ ആയി നടക്കും... പാട്ടും പൊളിച്ചു👌👍

  • @rakisworldforstatus7916
    @rakisworldforstatus7916 5 лет назад +232

    ഇത്രയൊക്കെ വലിയ കാര്യങ്ങള്‍ ചെയ്തിട്ടും... അസ്സലായി പാട്ട് പാടീട്ടും...ഒന്നും ചെയ്യാത്തപോലുള്ള ആ നില്‍പ്പിന്... ആ വലിയ മനസ്സിന്...,സല്യൂട്ട് ഫിറോസിക്ക...♥

  • @Dailyviews307
    @Dailyviews307 5 лет назад +491

    ചാരിറ്റി എന്നു പറയുന്നത് ഒരു ജോലി അല്ല.. അത് ഓരോ വ്യക്തിയുടെയും കടമയാണ്... അത്കൊണ്ട് തന്നെ ചാരിറ്റി എന്നത് തുടങ്ങാൻ ഉള്ളതോ അവസാനിപ്പിക്കാൻ ഉള്ളതോ അല്ല... 'ഫിറോസ്ക്ക'👌

  • @abbasedneer
    @abbasedneer 5 лет назад +247

    എന്തൊരു വിനയം അദ്ദേഹത്തിന്റെ സംസാരവും നിൽപ്പും ഒക്കെ....... ഈ എപ്പിസോഡ് കണ്ട ഓരോരുത്തരും ആഗ്രഹിച്ചിട്ടുണ്ടാവും അദ്ദേഹത്തിനെ പോലെ ആയിരുന്നെങ്കിലെന്ന്......Hats off firos bhai

    • @sivajithjithu2209
      @sivajithjithu2209 5 лет назад

      Firoz.... Pavaggle.. Sahayikkunna... E.. Manasine... ഒരുപാട്... നന്ദി s

    • @habeebrahman6937
      @habeebrahman6937 5 лет назад

      Sathyam

  • @sainudeen3181
    @sainudeen3181 5 лет назад +528

    പാവങ്ങളുടെ സുൽത്താൻ.... പ്രവാസികളുടെ സ്വത്ത്.... ഫിറോസ് ബായ്... കോമഡി ഉത്സവത്തിൽ കാണാൻ കൊതിച്ച മുഹൂർത്തം...എവിടെ ഫിറോസ് ഇക്ക ഫാൻസ്‌.. പ്രവാസികൾ ഇവിടെ ലൈക്‌

  • @shasaudi709
    @shasaudi709 5 лет назад +275

    ഇതില് ഫിറോസ്ക്കാന്റെ സംസാരം മാത്രം സൂക്ഷ്മതയോടെ കേട്ടിരുന്നവർ ഇവിടെ ലൈകീട്ടു പോവുക.......

  • @aneeshriju8187
    @aneeshriju8187 5 лет назад +428

    നമ്മുടെ ഫിറോസ് ikka കേരളത്തിന്റെ മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിക്കുക പുതിയ കേരളം നമ്മുടെ മുമ്പിൽ പ്രത്യക്ഷമാകുന്നത് ആണ്

    • @ckabdullack4485
      @ckabdullack4485 5 лет назад +7

      Janangalude manassil adheham adkum mele

    • @akashvysakh4309
      @akashvysakh4309 5 лет назад +1

      അത്രക്കും വേണോ

    • @shakkeeralikodungallur7338
      @shakkeeralikodungallur7338 5 лет назад +6

      അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് ആണ് ഏറ്റവും പുണ്യ പ്രവർത്തി... രാഷ്ട്രീയത്തിൽ ഇറക്കി വെറുതെ കള്ളപ്പേരുക്കേൽപിക്കണ്ട അവസ്ഥ ഉണ്ടാക്കണോചങ്ങായി... ആ പാവത്തിനെ വെറുതെ വിട്ടേക്ക്...

    • @arfcreations3989
      @arfcreations3989 5 лет назад +5

      മുഖ്യ മന്ത്രി ആവണം പക്ഷെ ഒരു പാർട്ടിയിലും ചേരാൻ പാടില്ല അങ്ങനെ പറ്റുമോ

    • @ninuninumol8553
      @ninuninumol8553 4 года назад +1

      Ipo thanne athukkum meleyane firosikka

  • @usamavilayil1262
    @usamavilayil1262 5 лет назад +558

    *ഫിറോസ് കുന്നുംപറമ്പിലിനെ കൊണ്ട് വരണമെന്ന് പറയുമ്പോൾ ആരാണ് ഫിറോസ് എന്ന് ചോദിക്കുന്നവരുണ്ടായിരുന്നു ആദ്യം... അവരോടായി പറയുന്നു... ഇതാ വന്നിരിക്കുന്നു,നമ്മുടെ മുത്ത് മണി... സാമൂഹ്യ സേവനവുമായി മലയാളികളുടെ ഹൃദയാന്തരങ്ങളിൽ കുടിയേറിയ സുൽത്താൻ ഫിറോസ് കുന്നുംപറമ്പിൽ 😍😍😍❤️❤️❤️❤️ ഫിറോസിക്കാ നിങ്ങടെ പാട്ടും അടിപൊളിയായിരുന്നു 👌👌❤️❤️*

    • @sabujohn3902
      @sabujohn3902 5 лет назад +2

      ഞാനും കുറച്ചു പേർക്ക് മറുപടി കൊടുത്തിരുന്നു..

    • @dignamaria3375
      @dignamaria3375 5 лет назад

      Aaha ivideyum undallo 😍😍😍

    • @indianstarmedia3282
      @indianstarmedia3282 5 лет назад

      Ividem vannallee

    • @usamavilayil1262
      @usamavilayil1262 5 лет назад +3

      @@dignamaria3375 😀😀കോമഡി ഉത്സവം ഇഷ്ടം, മിഥുൻ പെരുത്തിഷ്ടം, ഫിറോസ് പിന്നെ ഖൽബിലാണ് 😍😍

    • @usamavilayil1262
      @usamavilayil1262 5 лет назад

      @@indianstarmedia3282 😀😆❤️

  • @jamsheerali7267
    @jamsheerali7267 5 лет назад +546

    മലയാളിയുടെ സ്വന്തം ഫിറോസ്‌കായെ ആദരിച്ചദിൽ കോമഡി ഉത്സവം ടീം ഒരായിരം നന്ദി നന്ദി

  • @mishalmichu6931
    @mishalmichu6931 5 лет назад +58

    ഈ പാട്ട് ഇത്രേം കാലം കേട്ടതിൽ വെച്ചു കൂടുതൽ ഭംഗിയായി തോന്നിയത് ഫിറോസിക്ക പാടിയപ്പോഴാണ്...ഫിറോസിക്ക ... നാഥൻ എല്ലാ നിലക്കും അനുഗ്രഹിക്കട്ടെ...

  • @sarigaar4456
    @sarigaar4456 5 лет назад +51

    ഫിറോസ് സർ..... ബ്യൂട്ടിഫുൾ ആയി പാടി. സൂപ്പർ വോയിസ്‌.... പാവങ്ങളെ സഹായിക്കാൻ തീരുമാനിച്ച ആ നല്ല മനസ്സിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും. അതിനായി പണം നൽകുന്നവർക്കും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ.എല്ലാ വിധ പ്രാർത്ഥനകളും നേരുന്നു.ഇനിയും പരമാവധി ആളുകളെ രക്ഷിക്കാൻ അങ്ങേക്കും അങ്ങയെ പോലുള്ളവർക്കും സാധിക്കട്ടെ. ഒരിക്കൽ കൂടി പറയട്ടെ നന്നായി പാടി.
    GOD BLESS YOU

  • @usamavilayil1262
    @usamavilayil1262 5 лет назад +372

    മലയാളക്കരയുടെ സൂപ്പർ ഹീറോ, ഫിറോസ് കുന്നുംപറമ്പിൽ വരുന്ന എപ്പിസോഡ് ആദ്യ മിനുറ്റിൽ തന്നെ കണ്ടില്ലെങ്കിൽ പിന്നെ ഏത് എപ്പിസോഡ് കാണാനാണ് 😍😍😍❤️❤️ ഫിറോസിനെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണമെന്ന പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച കോമഡി ഉത്സവത്തിനു ഒരായിരം നന്ദി ❤️❤️😍😍😍😍 കോമഡി ഉത്സവം ചരിത്രത്തിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നായി ഇത് മാറും.. തീർച്ച👌👌👌❤️

    • @yessports1416
      @yessports1416 5 лет назад +1

      ഒരുപാട് നാൾ ആഗ്രഹിച്ച ഒരു എപ്പിസോഡ് അണ് ഇന്നത്തെത് thanks comedy ulsavam.....

    • @jabirmp4951
      @jabirmp4951 5 лет назад

      Usamaaa

    • @usamavilayil1262
      @usamavilayil1262 5 лет назад

      @@yessports1416 ❤️😍😍

    • @usamavilayil1262
      @usamavilayil1262 5 лет назад

      @@jabirmp4951 Hii.. കൂയ്

    • @mhdsaheel7199
      @mhdsaheel7199 5 лет назад

      Njanum vannu

  • @arfcreations3989
    @arfcreations3989 5 лет назад +430

    ഇത്ര തടിയുണ്ടായിട്ടും സൗമ്യ വന്നത് മുതൽ പോകും വരെ മുട്ട് കുത്തി നിന്ന മിഥുന്റെ ആ മനസ്സുണ്ടല്ലോ ഒരിക്കലും കാണാതെ പോവരുതേ......

    • @alipkunnath
      @alipkunnath 5 лет назад +3

      ശരിക്കും. ഞാനുംഅലോചിച്ചത് അതാണ്

    • @arfcreations3989
      @arfcreations3989 5 лет назад +6

      @@alipkunnath അങ്ങേരു ഒരു സംഭവം തന്നെയാണ് പകരം വെക്കാനില്ലാത്ത ancor

    • @shabeebchirakkal4126
      @shabeebchirakkal4126 5 лет назад +1

      Sathyam...
      Njnum chindichu..

    • @arfcreations3989
      @arfcreations3989 5 лет назад

      @Soumya PL ✌

    • @arfcreations3989
      @arfcreations3989 5 лет назад

      @Soumya PL Aa soumyayano

  • @krishnakumarkrishnan5379
    @krishnakumarkrishnan5379 5 лет назад +9

    ഫിറോസ് കുന്നംപറമ്പിൽ ഭൂമിയിലെ ദൈവത്തിനെ കൊണ്ടുവന്നതിന് ഒരുപാട് നന്ദിയുണ്ട് ഫ്ലവേഴ്സ് ചാനലിന്

  • @lorrylife2308
    @lorrylife2308 5 лет назад +70

    ഫിറോസിക്കാനെ ആദരിച്ച ഫ്ലവേർസ് ചാനലിനും കോമഡി ഉത്സവത്തിനും ഒരായിരം അത്തറിന്റെ മണമുള്ള ഖത്തറിന്റ ഒരായിരം thanks

  • @s.s9811
    @s.s9811 5 лет назад +164

    ഇന്നത്തെ കമന്റ് ബോക്സ്‌ ഫിറോസ് ഇക്കയോടുള്ള സ്നേഹം കൊണ്ട് നിറഞ്ഞുകവിഞ്ഞു 😍😍😍😍👏👏👏👏💞💞💞💞💞👌👌👌

  • @dineshjohn7641
    @dineshjohn7641 5 лет назад +298

    ഫിറോസ് ഇക്ക എന്തു പറയണം എന്ന് അറിയില്ല കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോനുന്നു

  • @mahroofmusthafamahroofmust4239
    @mahroofmusthafamahroofmust4239 5 лет назад +85

    എന്റെ പൊന്നു മിഥിലാജ്ക്ക എന്തായാലും ഇങ്ങള് അവസാനം കൊണ്ട് വന്നല്ലോ പാവങ്ങളുടെ പടത്തലവനായ ഫിറോസ്‌ കുന്നുംപറമ്പിലിനെ .ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട് ഒരുപാട് ഒരുപാട് നന്ദി

  • @mamedia8858
    @mamedia8858 5 лет назад +167

    ഫിറോസ് കുന്നുംപറമ്പിൽ നമ്മുടെ മുത്ത് മാഷാ അല്ലാഹ്

  • @user-ui1uq1sd4g
    @user-ui1uq1sd4g 5 лет назад +3876

    ഫിറോസ് ഇക്കാനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കിയിട്ട് പോകണെ...

  • @s.s9811
    @s.s9811 5 лет назад +109

    ഫിറോസ് ഇക്കയുടെ പാട്ട് എന്തൊരു ഫീല്.... കോമഡി ഉത്സവത്തിന്റെ യാത്രയിലെ
    എക്കാലത്തെയും മികച്ച എപ്പിസോഡുകളിലെ കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു ദിവസം അതിതാണ് 👏👏👏👏👏💞💞💞💞

    • @farisp969
      @farisp969 5 лет назад

      Priyathozi : yes ivarkoru vazitirivakum ee episode

    • @s.s9811
      @s.s9811 5 лет назад +1

      @@farisp969 ഉറപ്പായും 👌👌👌 😍😍😍

  • @abhijithsr6103
    @abhijithsr6103 5 лет назад +149

    നന്മയുടെ കോമഡി ഉത്സവ വേദിയിൽ നന്മ നിറഞ്ഞ മനുഷ്യൻ........ഫിറോസ് കുന്നും പറമ്പിൽ....😍😍😍😍

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 лет назад +121

    ഫിറോസ്ക്കാ പാട്ട് പൊളിച്ചു.
    പിന്നെ സൗമ്യ നിങ്ങൾ ഭയപെടണ്ട
    പണം ഇനി ഒരു പ്രശ്നമാവില്ല. എല്ലാം ശുഭമാവട്ടെ

  • @sideektvm3335
    @sideektvm3335 5 лет назад +785

    ഏറ്റവും കൂടുതൽ ലൈക്‌ കമ്മെന്റ് ഇന്നത്തെ ദിവസം ..... ഫിറോസ് കുന്നുംപുറമ്പിലിനെ ഇഷ്ടമുള്ളവർ ലൈക്‌ adikk

  • @thaslimziya2698
    @thaslimziya2698 5 лет назад +596

    ഫിറോസ് ക വന്നപ്പോൾ എല്ലാവർക്കും സന്തോഷമായില്ലെ : എന്നാൽ എല്ലാവരും ലൈക്കടിച്ചേ

  • @satheeshc06
    @satheeshc06 5 лет назад +138

    ഫിറോസ് ഇക്കയ്ക്ക് വേണ്ടി ഒരു ലൈക്‌....

  • @vinodkonchath6323
    @vinodkonchath6323 5 лет назад +33

    ഫിറോസ് ക്കാ നിങ്ങൾ പാവങ്ങളുടെ നാഥനാണ് നിങ്ങൾക്കും കുടുംഭത്തിനും ദീർഘായുസും ആരോഗ്യവും എന്നും
    ഉണ്ടാകട്ടെ
    നിങ്ങളുടെ ആ വലിയ മനസിന്
    ഒരായിരം അഭിനന്ദനങ്ങൾ
    മിഥുൻ ഓരോരുത്തരേയും എത്ര
    നല്ല രീതിയിൽ പ്രോത്സാഹി
    പ്പിക്കുന്നു രോഗികളായി വരുന്ന
    വരെ സമാദാനിപ്പിക്കുന്നു
    എത്ര നേരം മുട്ടുമടക്കി സൗമ്യ
    യുടെ അടുത്ത് നിന്നു
    മിഥുനിനെ കണ്ടു പഠിക്കണം
    ഓരോ അവ ദാരകരും

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +165

    55 comments ഫിറോസ് നിങ്ങൾ ദൈവത്തിന്റെ പോസ്റ്റ്മേൻ ആണ് all the best ഫിറോസ് പാട്ട് കിട്ടു

  • @prakashvanchiyoor4196
    @prakashvanchiyoor4196 5 лет назад +111

    ഫിറോസ്‌ കുന്നംപറമ്പിലിനെ അശരണരുടെ കാവൽമാലാഖയെ ഈ വേദിയിൽ കൊണ്ടുവന്നതിൽ വളരെ സന്തോഷം .

  • @godsowncountry7484
    @godsowncountry7484 5 лет назад +45

    ഒരാളെ കുറിച്ച് ഇത് വരെ ആരും പറഞ്ഞില്ല ബഹുമാനപെട്ട നമ്മുടെ സ്വന്ധം ഡോക്റ്റർ ഷാനവാസ് ആ നല്ല മനസ്സിന്റെ ഉടമയുടെ കബർ വിശാലം ആക്കട്ടെ

  • @jasrayyujasrayyu8697
    @jasrayyujasrayyu8697 5 лет назад +20

    ആ വലിയ മനുഷ്യന് ദീർഘ ആയുസ്സ് നൽകേണമേ നാഥാ. കാരണം ഫിറോസ് ഇക്ക കാരണം എത്രെയോ ജീവിതങ്ങൾ ഇനിയും രക്ഷപെടാൻ ഉണ്ട്

  • @ozr2331
    @ozr2331 5 лет назад +477

    ഫിറോസ് സൗദി ഫാൻസ്‌ അടിക് ലൈക്

  • @dinkan_dinkan
    @dinkan_dinkan 5 лет назад +314

    *ഏറ്റവും കൂടുതൽ ആളുകൾ കമന്റ്സിലൂടെ ആവശ്യപെട്ട വ്യക്തി* ❤

  • @sayyidshibil5988
    @sayyidshibil5988 5 лет назад +51

    എന്തൊരു മനുഷ്യനാണ് അയാൾ... കാണുമ്പോൾ തന്നെ ഒരു ആശ്വാസം തോന്നുന്നു... കരുണയുടെയും വിനയത്തിന്റെയും പ്രതീകം... ഇഷ്ടം ഫിറോസ് ഇക്കാനോട്.... 😘😘😘

  • @Dailyviews307
    @Dailyviews307 5 лет назад +141

    'പാവങ്ങളുടെ സുൽത്താൻ ഫിറോസ്ക്ക'
    ഒരുപാട് കാത്തിരുന്ന പ്രോഗ്രാം... ഫിറോസ്ക്കാടെ ഓരോ വാക്കിലും ഒരു പോസിറ്റിവ് എനർജ്ജിയാ...(ചാരിറ്റി എന്നു പറയുന്നത് ഒരു ജോലി അല്ല.. അത് ഓരോ വ്യക്തിയുടെയും കടമയാണ്... അത്കൊണ്ട് തന്നെ ചാരിറ്റി എന്നത് തുടങ്ങാൻ ഉള്ളതോ അവസാനിപ്പിക്കാൻ ഉള്ളതോ അല്ല... 'ഫിറോസ്ക്ക'👌

  • @afsalabshi3777
    @afsalabshi3777 5 лет назад +172

    ഫിറോസ് ക്ക നിങ്ങളെയും ഞങ്ങളെയും എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....

  • @lijeshm6706
    @lijeshm6706 5 лет назад +136

    ഫിറോസ് ഭായ് വന്ന എപ്പിസോഡിൽ തന്നെ സൗമ്യ വന്നത് വലിയ അനുഗ്രഹം 🙏🙏

    • @lijeshm6706
      @lijeshm6706 5 лет назад

      Soumya Bubu ☺️☺️☺️

    • @shamsukkspunnad3109
      @shamsukkspunnad3109 5 лет назад

      Curct,,,

    • @harisalpy
      @harisalpy 5 лет назад

      @Soumya Bubu നന്മകളുണ്ടാകട്ടെ

    • @harisalpy
      @harisalpy 5 лет назад

      @Soumya Bubu subscribe me please 👍

  • @rajeshkarayill4326
    @rajeshkarayill4326 5 лет назад +47

    ദൈവത്തിനെ നേരിൽ കാണാൻ ആഗ്രഹമുള്ളവർക്ക് കാണാം ഫിറോസ് കുന്നുംപറമ്പിലൂടെ ,നിങ്ങളെ പോലെയാവാൻ ഭാഗ്യം ചെയ്യണം.

  • @gireeshm5231
    @gireeshm5231 5 лет назад +16

    ഫിറോസിക്ക എന്റെ നാട്ടുകാരൻ😍😍പാവങ്ങളുടെ തമ്പുരാൻ.....😘

  • @sumeshs3157
    @sumeshs3157 5 лет назад +69

    കാണാൻ കൊതിച്ച ഒരു എപ്പിസോടു ആയിരുന്നു പിന്നെ ഫിറോസ് ചേട്ടനെയും കാണാൻ പറ്റി കരഞ്ഞുപോയി...

  • @shamonkiliyamannil6518
    @shamonkiliyamannil6518 5 лет назад +76

    കൊറേ കാലങ്ങൾക്കു ശേഷം ഏറ്റവും കൂടുതൽ ലൈക്‌ കിട്ടിയ എപ്പിസോഡ്..... ഇത് ഫിറോസ് കുന്നുംപറമ്പിൽ നു ഉള്ള likes ആണ്

  • @subairmohamed1781
    @subairmohamed1781 5 лет назад +117

    സൗമ്യ ഇനി പേടിക്കേണ്ട ഫിറോസ് ഏറ്റ്

  • @manojkottayi8564
    @manojkottayi8564 5 лет назад +231

    ഫിറോസ് ഇക്ക പഠിച്ച കോളേജിൽ ആണ് ഞാനും പഠിച്ചത്.. Love u ഇക്ക...

  • @muneerpdg
    @muneerpdg 5 лет назад +346

    ഫിറോസ് കുന്ന് പറമ്പില്‍
    ഫാന്‍സ് ലൈക് അടി

  • @thoppilnickson
    @thoppilnickson 5 лет назад +56

    ഫിറോസ് ഭായ് വന്നത്കൊണ്ട് കുറേ നാളിന് ശേഷം പിന്നെയും ഒരു ഫുൾ എപ്പിസോഡ് കണ്ടു.... മനസ്സിന് വളരേ സന്തോഷം തോന്നുന്നു.... ദൈവം ഫിറോസ് ഭായ്ക്ക് വേണ്ടുന്ന ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @graphixplanet
    @graphixplanet 5 лет назад +98

    മതങ്ങളുടെ പേരിൽ തമ്മിലടിക്കുന്ന ഇന്ത്യാ രാജ്യത്ത് സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും കൈകൾ കൊണ്ട് എല്ലാവരേയും ഒരു പോലെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന മനുഷ്യ സ്നേഹികളുടെ പാവങ്ങളുടെ കിരീടം വെക്കാത്ത സുൽത്താനാണ് ഫിറോസ് കുന്നുംപറമ്പിൽ .
    അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി എല്ലാ മനുഷ്യനും പ്രാർത്ഥിക്കുക.

    • @noufalnoufu2760
      @noufalnoufu2760 5 лет назад +1

      ഇന്ഷാ അല്ലഹ്. ആമീൻ

    • @intex455
      @intex455 5 лет назад

      സത്യം 👍🌷

  • @roymathai211
    @roymathai211 5 лет назад +18

    കോമഡി ഉത്സവം അതിന്റെ പഴയ പ്രതാപത്തിലേക്കു വന്നു , ഫിറോസ് കുന്നുo പറമ്പിലിനെ ആദരിച്ചദിൽ കോമഡി ഉത്സവം ടീം ഒരായിരം നന്ദി

  • @jabiptb9728
    @jabiptb9728 5 лет назад +216

    ഫിറോസ്‌കനെ കൊണ്ടുവന്ന കോമഡി ഉത്സവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവൂല ❤️

    • @s_h_a_m_e_e_m-kottukkara
      @s_h_a_m_e_e_m-kottukkara 5 лет назад

      കാരുണ്യത്തിന്റെ നിറകുടം നന്മയുടെ പ്രതീകം ഫിറോസ്ക്ക ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകൾ (FLOWERS ടിവിക്കും അണിയറ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്

  • @mushthakalimgm1440
    @mushthakalimgm1440 5 лет назад +111

    ഇന്നത്തെ ഉത്സവം കണ്ടപ്പോൾ മനസ്സിന് ഒരു വല്ലാത്ത കുളിർമ,,, ഫിറോസ്ക്കാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ,,

    • @afsarpaddor2361
      @afsarpaddor2361 5 лет назад

      Firos kaaaa😍😍

    • @nejilaaneesh1259
      @nejilaaneesh1259 5 лет назад

      Ameeeeeeeeen..

    • @ikbalarabdulrazak8453
      @ikbalarabdulrazak8453 5 лет назад

      ഫിറോസ് കുന്നുമ്പറമ്പിലെന് കൊണ്ടുവന്നതിൽ വളരെ സന്തോഷം............. ദയവു ചൈതു മിഥുൻ സിനിമയുന്നും അഭിനയിക്കാൻ പോണ്ടാ....... കോമഡി ഉത്സവം....... മതി...

  • @ichuthaivalappil9200
    @ichuthaivalappil9200 5 лет назад +9

    ഫിറോസ്ക്കാ മൊഞ്ചുള്ള മുത്ത്‌ തന്നെ പാട്ടിൽ നല്ല ഫീലുണ്ട്‌.....
    പെങ്ങളുടെ അസുഖം നാഥൻ സുഖപ്പെടുത്തട്ടേ..

  • @fmuneer657
    @fmuneer657 5 лет назад +32

    പാവങ്ങളുടെ സുൽത്താൻ ഫിറോസ് കുന്നുംപറമ്പിലിനെ ആദരിച്ച flowers കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയത്തിൻറ്റെ ആഴങ്ങളിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 5 лет назад +147

    പാവങ്ങളുടെ ,,,മോഹാൻലാലും ,,മമ്മൂട്ടിയും,, എത്തി ....അതാണ് ഫിറോസ് കുന്നുംപറമ്പിൽ

  • @luttappi-9262
    @luttappi-9262 5 лет назад +456

    *കയ്യിൽ ചില്ലി ക്യാഷ് പോലും ഇല്ലാത്ത കോടീശ്വരൻ ഫിറോസ് കുന്നുംപറമ്പിൽ*

  • @CISMARK
    @CISMARK 5 лет назад +125

    ഇപ്പോൾ സമയം പുലർച്ചെ 3 മണി
    ഫിറോസ് കാന്റെ ഈ എപ്പിസോഡ് കണ്ടേ ഉറങ്ങൂ..

  • @jafarbacha8717
    @jafarbacha8717 5 лет назад +99

    കോമഡി ഉത്സവത്തിന്റെ കിരീടത്തിലെ പൊൻതൂവൽ ആണ് ഈ എപിസോഡ് പാവങ്ങളുടെ പടത്തലവൻ ഫിറോഷ് കുന്നുംപറമ്പിലിനെ ആദരിചതിനു ചാനലിന് ഒരു ബിഗ് സല്യൂട്ട്

  • @jabirmundodan7741
    @jabirmundodan7741 5 лет назад +229

    എനിക്ക് ഒരു സംശയം
    ശരിക്കും ഈ പാട്ട് പാടിയത് ഫിറോസ് ഭായ് ആണോ.....? അതിന്റ feel ഒരു രക്ഷയും ഇല്ല....
    നിങ്ങൾ മുത്ത് ആണ് ഭായ് .....

    • @jinnh1326
      @jinnh1326 5 лет назад +4

      Same vithu pradapinte sound aanu firoskayude
      Mass voice aanu nammale firoskaayyde

    • @zakariyamuthuppa3453
      @zakariyamuthuppa3453 5 лет назад +4

      കിടു feeel......

    • @nafiusman8198
      @nafiusman8198 5 лет назад +4

      എനിക്കും തോന്നി ഹോ ഒരു രക്ഷയുമില്ല കിടു 👍

    • @malayalitiktok769
      @malayalitiktok769 5 лет назад +1

      Sathyam poli

    • @suhailmuhammed7098
      @suhailmuhammed7098 5 лет назад +1

      Satyam da enikkum thonni

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 5 лет назад +128

    നന്നായി firose kunnumparambil പാലക്കാട് വന്നത്.
    കുറേ കാലമായി കാത്തിരിക്കുന്ന വ്യക്തി.
    From Qatar 🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦

  • @gkuruppvly3759
    @gkuruppvly3759 5 лет назад +21

    കിരീടവും ചെങ്കോലും വെക്കാത്ത പാവപ്പെട്ടവന്റെ പടത്തലവൻ
    I LOVE YOU 😘 ഇക്കാ...

  • @IDC939
    @IDC939 5 лет назад +53

    സർക്കാരിനോടും ബാങ്കിനോടും , ദയവ് ചെയ്ത് ഇത്തരം കേസ് വരുമ്പോൾ ഒരല്പം ദയവ് കാണിക്കണം .
    കോടികൾ ആസ്തിയുള്ള ex.MP , MLA മുതലാളിമാരുടെ ചികിത്സാ സഹായമെന്ന നിലയിൽ ഗവണ്മെന്റിന്റെ ചിലവിൽ ചിലവാക്കുന്ന തുക ഇത് പോലുള്ള പാവപ്പെട്ടവർക്കുള്ളതാക്കി മാറ്റി വെക്കുക .
    ഇത്തരത്തിലുള്ള ആളുകളുടെ ജപ്തിയും മറ്റും ഉത്സാഹപൂർവ്വം ചെയ്യാൻ നിങ്ങൾ കാണിക്കുന്ന ഉത്തരവാദിത്തം കോടിക്കണക്കിനു രൂപ കടം എടുത്തു മുങ്ങുന്ന മറ്റു പലരോടും കാണിക്കാത്തത് എന്ത് കൊണ്ടാണ് .
    സർക്കാരും സർക്കാർ സേവനങ്ങളും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് .
    വോട്ട് തെണ്ടി ഇളിച്ചു കൊണ്ട് യാതൊരു ഉളുപ്പില്ലാതെ വീട്ടിൽ വരുന്ന രാഷ്ട്രീയ നേതാക്കന്മാരെ ചൂലെടുത്തു ഓടിക്കുന്ന കാലം വിദൂരമല്ല .

    • @vishak2353
      @vishak2353 5 лет назад

      എല്ലാം ശെരി ആകും

  • @mansumkm3813
    @mansumkm3813 5 лет назад +100

    അൽഹംദുലില്ലാഹ് ഞമ്മള് പറഞ്ഞപോലെ ഞമ്മുടെ മുത്ത് ഫിറോസ്ക്ക വന്നു. പടച്ചോനെ ദീർക്കായിസ് നൽകണേ ഫിറോസ്ക്കാക്ക്......

  • @nafikannur
    @nafikannur 5 лет назад +185

    100 സൂപ്പർ നടന്മാർ വന്നാലും *ഒരു* ഫിറോസ് കുന്നമ്പറമ്പിൽ ആവില്ല.....
    സൂപ്പർസ്റ്റാർ പട്ടം ഇല്ലാത്ത നമ്മുടെ സൂപ്പർ ഹീറോ.... *ഫിറോസ് കുന്നമ്പറമ്പിൽ* 😍😍😘😘
    അതിയായ ആഗ്രഹമുണ്ട് ഒന്ന് നേരിൽ കാണാൻ.... അത് പോലെ എന്തെങ്കിലും എന്തെങ്കിലും ഒന്ന് ചെയ്യാൻ😕😰

    • @shibusheela961
      @shibusheela961 5 лет назад +3

      സത്യം. ഞാനും ആഗ്രഹിച്ചതാണ്

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 5 лет назад +37

    ഇന്ന് പാടിയ സൗമ്യ ചേച്ചിയ പോലെ ഫാത്തിമ എന്നൊരു സഹോദരിയെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌..പാത്തുമ്മ എന്ന പേരിൽ ടിക്ക്‌ ടോക്കിൽ പോസിറ്റീവ്‌ തോട്ട്സ്‌ പങ്കുവെക്കുന്ന ഒരു കൊച്ചു മിടുക്കി..അവരെയും ഈ വേദിയിൽ എത്തിക്കാൻ ശ്രമിക്കൂ....
    ഫിറോസ്ക്കാനെ കൊണ്ട്‌ വന്നതിൽ വലിയ സന്തോഷം

  • @muhammedmahroofat8214
    @muhammedmahroofat8214 5 лет назад +114

    ഇരുട്ടിൻെറ കരിമ്പുടം പുതച്ച ബാല്യം.പട്ടിണിയും ദാരിദ്ര്യവും കൊണ്ട് മേൽക്കൂര കെട്ടിയ ഒരു കുടുംബം.
    പട്ടിണി കിടക്കുന്ന മക്കൾക്ക്
    അന്നം തേടി ഉമ്മ തൊട്ടടുത്ത വീടുകളിൽ ജോലിക്ക് പോകുമ്പോൾ തൻെറ സഹോദരങ്ങളെ നോക്കി,
    വിതുമ്പുന്ന ഹൃദയത്തോടെ നെടുവീർപ്പിടുന്ന ഒരു പയ്യൻ.
    ചെറ്റക്കുടിലിൽ അന്തിയുറങ്ങി,
    പട്ടിണിയോടും ,ദാരിദ്ര്യത്തോടും മല്ലടിച്ച് ആ പയ്യൻ ബാല്യവും,
    കൗമാരവും താണ്ടി
    യൗവ്വനത്തിൻെറ
    ചോരത്തിളപ്പിലെത്തി.
    അവൻ നടന്ന് നീങ്ങിയ വഴികളിൽ
    നിറയെ കൂർത്ത കരിങ്കൽ ചീളുകളും,നട്ടാൽ വിഷം തീണ്ടുന്ന
    കൂർത്ത മുളളുകളും മാത്രം...!
    കൂടെ ഉമ്മയും,
    സഹോദരങ്ങളും അടങ്ങുന്ന കുടുംബവും...!!
    അവിടെ നിന്നും ആ മനസ്സ്
    പാകപ്പെടുകയായിരുന്നു.
    സമൂഹത്തിലെ നന്മയുടെ ഉറവിടം
    കണ്ടെത്താനുളള പാകപ്പെടൽ.
    തൻെറ വീട്ടിൽ ഇതാണ്
    സ്ഥിതിയെങ്കിൽ ഈ സമൂഹത്തിൽ
    ഇതിലും വലിയ വേദന തിന്നുന്നവർ
    എത്രമാത്രം പേരുണ്ടാകും എന്ന
    ചിന്തയിൽ ഈ യുവാവ് ഈ
    സമൂഹത്തിലേക്കിറങ്ങി.
    ആ ഇറക്കം നമുക്ക്
    വേണ്ടിയായിരുന്നു.
    നമ്മുടെ സമൂഹത്തിന്
    വേണ്ടിയായിരുന്നു.
    ആഴം കാണാത്ത കഴങ്ങളിൽ
    പെട്ടുലയുന്ന അശരണർക്ക്
    വേണ്ടിയായിരുന്നു.
    അറ്റം കാണാത്ത മരുഭൂമിയൽ
    പെട്ട് ദിക്കറിയാതെ വഴി
    തെറ്റിയവർക്ക് വേണ്ടിയായിരുന്നു.
    വേദനയുടെ നീർച്ചുഴിയിൽ
    പെട്ടുപോയവരുടെ
    വേദനയകറ്റാനായിരുന്നു...!!
    മംഗല്യ ഭാഗ്യം സ്വപ്നം പോലും
    കാണാൻ അവകാശമില്ലാത്ത
    പെൺകുട്ടികൾക്ക് ജീവിതം
    നൽകാനായിരുന്നു...!!
    ജന്മം നൽകിയ കുഞ്ഞിൻെറ
    ജീവൻ നില നിർത്താൻ വേണ്ടി
    പ്രയാസ്സപ്പെടുന്ന മാതാപിതാക്കളുടെ
    പ്രയാസ്സമകറ്റാനായിരുന്നു....!!
    ആരായിരുന്നു അവൻ.....!!
    ഹൃദയം മാറ്റിവെക്കാൻ
    ഹൃദയം തേടിയവരുടെ
    ഹൃദയമാവുകയായിരുന്നു
    അവൻ....!!
    കരള് കരിഞ്ഞ് പോയവരുടെ
    കരളാവുകയായിരുന്നു അവൻ...!!
    എങ്ങോട്ടായിരുന്നു അവൻെറ
    യാത്ര...!
    രാവിലെ വീട്ടിൽ നിന്നും ഇറങ്ങും...!!
    വഴിയോരങ്ങളിൽ നിൽക്കുന്നവരെ
    നോക്കി പുഞ്ചിരിച്ച്
    ആരെയോ തിരക്കി
    എങ്ങോട്ടെന്നറിയാത്ത യാത്ര....!!
    കിഡ്നി ഇല്ലാത്തവൻെറ
    കിഡ്നിയുമായാണ് അവൻ
    പലപ്പോഴും യാത്ര ചെയ്തത്....!!
    ഏതോ പെൺകുട്ടിക്കുളള
    വിവാഹത്തിനണിയാനുളള
    സാരിയുമായിട്ടായിരുന്നു അവൻെറ
    യാത്ര.
    എവിടെയോ കാത്തിരിക്കുന്ന ഒരു
    രോഗിക്ക് മരുന്നും പണവുമടങ്ങിയ
    ബാഗുമായിട്ടായിരുന്നു അവൻെറ
    യാത്ര ...!!
    എന്തായിരുന്നു അവൻെറ ആയുധം...!!
    കൈയിൽ പിടിച്ചാലൊതുങ്ങുന്ന
    ഒരു ആൻഡ്രോയ്ഡ് മൊബൈൽ ഫോണും,ചുണ്ടിൽ നിറയുന്ന
    പുഞ്ചിരിയും മാത്രം...!!
    ഏതാണ് അവൻെറ യുദ്ധ ഭൂമി...!
    സോഷ്യൽ മീഡിയ.
    അവനവിടെ പുതിയ യുദ്ധക്കളം
    തീർത്തു.പോരാട്ടത്തിൻെറ വീറും
    വീര്യവും അവൻ ആർജ്ജിച്ചെടുത്തു.
    ആരായിരുന്നു പടയാളികൾ...!!
    കടൽ കടന്ന് അന്നം തേടിപ്പോയ
    പ്രവാസികൾ.
    ആർദ്രതയും,കരുണയും നിറഞ്ഞ
    ദയാലുക്കളായ പ്രവാസികൾ...!!
    പാതി രാത്രിയിൽ അവനിടുന്ന
    ലൈവുകൾക്ക് വേണ്ടി പ്രവാസികൾ
    കാത്തിരുന്നു...!!
    മണിക്കൂറുകളോളം അവർ അവനെ
    കേട്ടു..!!
    അവനെ കണ്ടു...!!
    പത്തും,നൂറും,ആയിരവും,
    പതിനായിരവും കടന്ന് ലക്ഷങ്ങൾ
    അവൻെറ ലക്ഷ്യത്തോടൊപ്പം
    നടന്നു...!!!
    അവർ അവനെ വിശ്വസിച്ചു.
    ചോദിക്കുമ്പോൾ
    ചോദിച്ചതിനേക്കാൾ കൂടുതൽ
    നൽകി.
    അർഹതപ്പെട്ടവരുടെ
    കൈകളിൽ അവനതെത്തിച്ചു.
    അധികം വന്നവ തിരികെ നൽകി.
    ചിലപ്പോൾ വേറെ സഹായിച്ചു...!!
    നന്മയുടെ കേദാര ഭൂമിയായി അവൻ വളർന്നു...!!
    ആകാശത്തോളം പേരും പെരുമയും
    നേടി അവൻ ശ്രദ്ധാലുവായി.
    അപ്പോഴും അവൻ ഭൂമിയോളം
    വിനയാന്വിതനായി.
    സ്നേഹ മധു മാത്രം പകർന്നു
    നൽകുന്ന പാന പാത്രമായി....!!
    അതേ...!!!
    അവനാണ് !!!!!
    ഫിറോസ് കുന്നംപറമ്പിൽ....!!!
    പാലക്കാട് ആലത്തൂർ ,കുന്നംപറമ്പിൽ ഫിറോസ് എന്ന
    മനുഷ്യ സ്നേഹത്തിൻെറ
    കാരുണ്യ രൂപം...!!
    💓💓💓💓
    #കടപ്പാട്

    • @shihabmas4675
      @shihabmas4675 4 года назад +3

      Adipoli

    • @hakkeemobh6407
      @hakkeemobh6407 4 года назад +2

      👍👍👍👏👏👏👏👌👌👌

    • @abidaabi2340
      @abidaabi2340 4 года назад +3

      😪😪😪👌👌ഇത് എഴുതിയ ആൾക്ക് അഭിനന്ദനങ്ങൾ 💕💕🥀🥀🥀

    • @muhammedhibath4281
      @muhammedhibath4281 3 года назад +1

      വായിച്ചപ്പോൾ വല്ലാത്തൊരു ഫീൽ ചെയ്തു
      ഉഗ്രൻ എഴുത്ത്
      ലോകം അറിയുന്ന നന്മ മരം ഫിറോസ് ബായ്

    • @muhammadfaizalmuhammadfaiz7200
      @muhammadfaizalmuhammadfaiz7200 3 года назад

      കമന്റ് വായിച്ചു കണ്ണ് നിറഞ്ഞു. സഹോദരാ നമിക്കുന്നു.

  • @arfcreations3989
    @arfcreations3989 5 лет назад +236

    LIKE FOR FIROZKKAAA....😍😍ഒരു പൂവ് ചോദിച്ചപ്പോൾ flowers ഒരു പൂക്കാലം തന്നുവെന്നു പിഷാരടി പറഞ്ഞത് എത്ര സത്യമാണ് 😍😍😍 ഫിറോസ്‌ക്കാനേ ആദരിക്കാൻ മാത്രമായിട്ടാണ് ഞാനടക്കം പലരും comment ഇട്ടത്.... പക്ഷെ.., ഒരു episode മുഴുവൻ gouest ആയി ഇരുത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല......
    Love u and thank u flowers and comedy utsavam team
    ഫിറോസ്‌ക്കാ....... നിങ്ങളുടെ ജയിത്ര യാത്ര തുടരുക ആര് തളർത്താൻ ശ്രമിച്ചാലും...... ur great 😍😍😘😘😘😍😘

  • @bb.n.v6354
    @bb.n.v6354 5 лет назад +146

    ഞാൻ കുറച്ചു ദിവസമായി കാണാൻ കഴിയാതിരിക്കുകയായിരുന്നു', ഇന്നു കണ്ടതും നമുക്ക് ഇഷ്ടപ്പെട്ട വ്യക്തി തന്നെ കണ്ടു, ഫിറോസ് കുന്നുo പറമ്പിലിനെ

  • @ajnabi1648
    @ajnabi1648 5 лет назад +52

    *ഫിറോസ്* *കുന്നംപറമ്പിൽ*
    *മുത്താണ്* 😍💖

  • @UshaUsha-vl2pk
    @UshaUsha-vl2pk 5 лет назад +18

    ഫിറോസിക്കാനെ കൊണ്ടുവന്നതയിൽ ഒരുപാട് santhosham

  • @boscospark4261
    @boscospark4261 5 лет назад +87

    ഫിറോസ് ഭായ് വന്നില്ലായിരുന്നങ്കിൽ ഈ Epsode മഹാബോറാകുമായിരുന്നു്... ഫിറോസ് ഇക്കാ ഇങ്ങള് മുത്താണ്

  • @abupalakkadan9170
    @abupalakkadan9170 5 лет назад +116

    ഫിറോസ് ക്കാനെ കൊണ്ടുവന്നതിന് ഒത്തിരിയൊത്തിരി നന്ദിയിണ്ട് .. ഞങ്ങള്‍ പാലക്കാടുകാരുടെ അഭിമാനം എന്നതിലുപരി ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരം .

  • @ashiquemuhammed9229
    @ashiquemuhammed9229 5 лет назад +13

    സൗമ്യ മോളെ നീ പേടിക്കേണ്ട നീ വന്ന് പെട്ടതു ദൈവത്തിന്റെ ദൂതന്റെ കൈയിലാണ് 😍😍😍 ഫിറോസ്‌ക്ക 😍😍😍

  • @mallumansmedia2423
    @mallumansmedia2423 5 лет назад +5

    സൗമ്യക്ക് മുന്നിൽ മുട്ട് കുത്തിയ മിഥുൻ.
    ചാരിറ്റി ജീവിതം ആക്കിയ #ഫിറോസ് ഭായ്. ☺☺

  • @samjohn2706
    @samjohn2706 5 лет назад +119

    ഫിറോസ് ഇക്കാനെ ആദരിച്ച കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട്. റിയാദിൽ നിന്നും👌👍👍👍👍

  • @thajudeenthaju2919
    @thajudeenthaju2919 5 лет назад +61

    കോമഡി ഉത്സവത്തിന് ഒരായിരം അഭിനന്ദനങ്ങൾ
    പ്രേഷകരുടെ അഭിപ്രായം മാനിച്ചുഫിറോസ് കുന്നുംപറമ്പിനെ ഈ വേദിയിൽ കൊണ്ടുവരുന്നതിന് അവസരം ഒരുക്കിയതിൽ വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ

  • @sharafuthuvvur7471
    @sharafuthuvvur7471 5 лет назад +20

    ആ...സൗമ്യതയുടെ നിറകുടമായ
    ഫിറോസ് ക്കയുടെ പാട്ട്
    പറ്റിയവർ ഇതിൽ ഇല്ലെ...
    തകർപ്പൻ ആലാപനം
    എല്ലാം കൊണ്ടും
    ഫിറോസ് ക്ക

  • @joseantony3147
    @joseantony3147 5 лет назад +80

    സൗമിയെ എല്ലാവരും കൂടി സഹായിക്കണം ഫിറോസിന് നല്ലത് മാത്രം വരട്ടെ

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +17

    നന്മയുടെ പുമരം എന്നും സുഗന്ധം പരത്തുന്ന പൂക്കളുമായി നിലകൊള്ളട്ടേ🙏🙏🙏...ഫിറോസ്ക മുത്താണ്💖💖💖😘😘😘....പ്രവാസ ലോകത്ത് നിന്നും ബിഗ്‌ സല്യൂട്ട്✋......"കലാഹൃദയമുള്ളവർക്കേ മനസലിവും,ദയയും,ദാന ശീലവും ഉണ്ടാവൂ....."അതിന്റെ ഉത്തമോദാഹരണമാണ് ഫിറോസ്കായുടെ ഗാനം....

  • @midhunchokad
    @midhunchokad 5 лет назад +18

    ഫിറോസ് കുന്നുംപറമ്പിലിന് കൊണ്ടു വന്ന കോമഡി ഉത്സവത്തിന് പ്രാവാസികളുടെ ഒരായിരം നന്ദി 💐💐💐💐

  • @chrisbrown2351
    @chrisbrown2351 5 лет назад +7

    ഫിറോസ്‌ക്കാ 🥰🥰🥰😘✊🏻😘😘പടച്ചറബ്ബ്‌ ആരോഗ്യവും ആയുസും ആഫിയത്തും കൊടുക്കട്ടെ

  • @lijeshm6706
    @lijeshm6706 5 лет назад +137

    ഫിറോസ് ഭായ് ഇഷ്ട്ടം 😍😍

  • @mohammedjunaidk8263
    @mohammedjunaidk8263 5 лет назад +101

    പെർഫോമൻസിനേക്കാൾ എല്ലാർക്കും പറയാനുള്ളത് ഫിറോസിക്കാനെ കുറിച്ച്...... ഇഷ്ടമാണ് ഈ മുത്തിനെ '.....

    • @usmankumbalathvalappilusma544
      @usmankumbalathvalappilusma544 5 лет назад

      Mr, mithun your the greate,

    • @usmankumbalathvalappilusma544
      @usmankumbalathvalappilusma544 5 лет назад +2

      Mr, ഫിറോസ് ബായ്, നിങ്ങൾ ഒരു നല്ല സൗണ്ടിന്റെ ഉടമയും കൂടി യാണ്, പാട്ട് അടിപൊളി

  • @the-7th-days
    @the-7th-days 5 лет назад +6

    ഒരു ജന്മം കൊണ്ട് ഒരുപാട് പേർക്ക് ജീവൻ നിലനിർത്താൻ വേണ്ടി ജീവിധം മാറ്റിവച്ച അപൂർവ്വ ജന്മം.
    God bless you. ...
    സൗമ്യ. All the best molu👍👍👍👍

  • @noushadpnoushu851
    @noushadpnoushu851 5 лет назад +102

    ഫിറോസ് ഇക്കാനെ ഇഷ്ട്ടപെടുന്നവർ ഇവിടെ like ചെയ്യൂ

  • @sideektvm3335
    @sideektvm3335 5 лет назад +194

    ഇപ്പോൾ വിശ്വാസമായോ എല്ലാപേർക്കും ഞാൻ രണ്ടു ദിവസം മുന്നേ പറഞ്ഞകാര്യം ഇപ്പോൾ സഫലമായി ഫിറോസ് ഇക്ക വന്നാലോ

    • @muhammedameen335
      @muhammedameen335 5 лет назад

      f b yil VANNIRUNNU

    • @sideektvm3335
      @sideektvm3335 5 лет назад

      @@muhammedameen335 Fb യിൽ വരുന്നതിനു മുന്നേ ഞാൻ പറഞ്ഞു.. ഷൂട്ട്‌ കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞു

  • @abdulvahab6241
    @abdulvahab6241 5 лет назад +83

    സർവ്വശക്തനായ.നാഥാ.ഫിറോസ് കുന്നം പറമ്പിൽ എന്ന ഈ കാരുണ്യ ഹൃദയത്തെ. ദീർഘായുസും ആരോഗ്യവും നൽകി കാത്തു കൊള്ളേണമേ....!!

  • @siddiquesmk9222
    @siddiquesmk9222 5 лет назад +59

    എന്റെ ഫിറോസ്‌കാ ഇങ്ങള് പൊളിച്ചു... പാട്ട് സൂപ്പർ... 😍😍😍

  • @paulyrappai222
    @paulyrappai222 5 лет назад +14

    പാവങ്ങളുടെ സുൽത്താനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു

  • @sibymadhavan4378
    @sibymadhavan4378 5 лет назад +115

    കോമഡി ഉത്സവം ഫിറോസ് ഇക്കാ മിഥുൻ ചേട്ടൻ മൂന്നും കൂടി ആയപ്പോൾ മനസു നിറഞ്ഞു

  • @harithahdashanithahdas6421
    @harithahdashanithahdas6421 5 лет назад +37

    അത് കലക്കി പാലക്കാട്ട്കാർക്ക് അഭിമാനം ഫിറോസ് കുന്നം പറമ്പിലിനെ കൊണ്ടു വന്നതിന് ഒരായിരം അഭിനന്ദനങ്ങൾ.........

  • @mohamedhaneefa1810
    @mohamedhaneefa1810 5 лет назад +9

    മലയാളികളുടെ രണ്ടു ഇഷ്ട വ്യക്തി തങ്ങൾ മിഥുൻ and ഫിറോസ് ബായ്
    Thanks.. All comdy utsavam teem and midlaj sir💌💌💌💌

  • @shaluuvlogs60
    @shaluuvlogs60 5 лет назад +28

    ഇന്ന് .. Comedy ഉത്സവം.... ഫിറോസ്‌കന്റെ.. പേരിൽ അറിയപ്പെടും

  • @bhaibashi1079
    @bhaibashi1079 5 лет назад +93

    ഫിറോസ്.. ചേട്ടനെ കൊണ്ട് വന്നതിന്.... tnk.. 👍👍👍👍👍

  • @wowworld8511
    @wowworld8511 5 лет назад +67

    അദ്ദേഹത്തിന്റെ ലാളിത്തിന് കൊടുക്ക് ഇന്നത്തെ ലൈക്ക് ...' ഫിറോസ് കുന്നം പറമ്പിൽ കീ ജയ്

  • @raseenaanvar4401
    @raseenaanvar4401 5 лет назад +5

    Firoskaa😍Masha Allah.... U r great..

  • @bindupha4339
    @bindupha4339 5 лет назад +10

    ഫിറോസ് കുന്നം മംഗലത്തിന് എല്ലാ ആശംസകളും കാരണം നല്ലൊരു മനസ്സിന് ഉടമയാണ് മറ്റുള്ളവരെ സഹായിക്കുക എന്നുപറയുന്നത് ചെറിയകാര്യമല്ല അതിനുവേണ്ടി ഒരു ജീവിതം മാറ്റിവച്ച അതിലൂടെ പ്രവർത്തിക്കുമ്പോൾ ആദ്യം പടച്ചവൻ അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും നൽകട്ടെ ഇഷ്ടപ്പെട്ടവർക്ക് ചെയ്യാം

  • @noushadvengara6981
    @noushadvengara6981 5 лет назад +71

    ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു തന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി #ഇഷ്ടം ഫിറോസ് കുന്നംപറമ്പിൽ #