Comedy Utsavam│Flowers│Ep# 387

Поделиться
HTML-код
  • Опубликовано: 13 мар 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • РазвлеченияРазвлечения

Комментарии • 293

  • @jobyraj9591
    @jobyraj9591 5 лет назад +31

    ഗായികയെ പേരെടുത്തു അഭിനന്ദിക്കേണ്ടതായിരുന്നു ...മിഥുൻ അത് മറന്നുപോയി .അത്രയ്ക്ക് നല്ല ആലാപനം ആയിരുന്നു ....എന്റെവക ആ ഗായികയ്ക്കു 100+like

  • @ishu2318
    @ishu2318 5 лет назад +37

    കോമഡി ഉത്സവം എന്ന നമ്മുടെ ഈ പ്രിയപ്പെട്ട പ്രോഗ്രാം ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്......
    1.. ഒരു കോമഡി പ്രോഗ്രാം എന്നതിൽ ഉപരി സമൂഹത്തിനോട് പ്രദിബദ്ദത ഉള്ള പ്രോഗ്രാം ആണ്
    2.. മിമിക്രി എന്ന കലയിൽ പണ്ട് കാലത്ത് തിളങ്ങി നിന്നിരുന്ന ഒരുപാട് കലാകാരൻ മാരെ ആദരിക്കൽ.....
    3എല്ലാത്തിനും ഉപരി മിധുൻ എന്ന മനുഷ്യ സ്നേഹി ആയ ആങ്കർ
    4 ഫിറോസ് കുന്നം പറമ്പിലിനെ പോലുള്ള സമൂഹത്തിനു മാതൃക യാവേണ്ട വ്യക്തി കളെ ആദരിക്കുന്നു
    5...ശാരീരിക പ്രയാസം അനുഭവിക്കുന്ന കലാകാരൻ മാരെ മനസ്സറിഞ്ഞു പ്രോത്സാഹനം നൽകി അവർക്ക് വീണ്ടും വേദികൾ നൽകുന്നു
    6 കുട്ടിയുടുപ്പിട്ട നഗ്നത കാണിക്കാത്ത സ്ത്രീ ആങ്കർ അല്ല എന്നുള്ളതും... അങ്ങനെ ഒരുപാട്......

  • @lijeshm6706
    @lijeshm6706 5 лет назад +145

    രമേശ് പിഷാരടി ഉണ്ടെങ്കിൽ പരിപാടി പൊളിയായിരിക്കും 😍

  • @sajgeorge9040
    @sajgeorge9040 5 лет назад +14

    മിൻസാര കണ്ണാ പാടിയ കുട്ടി സൂപ്പർ ആയിട്ടു പാടിയിട്ടുണ്ട് . GOD BLESS

    • @sanuyadu884
      @sanuyadu884 5 лет назад +1

      saj George ee singer asianetil idea Star singeril padiyittundu

    • @sajgeorge9040
      @sajgeorge9040 5 лет назад

      @@sanuyadu884 Peru ariyamo?

    • @sanuyadu884
      @sanuyadu884 5 лет назад +1

      Saj George neethu yennanu Peru.season 4 padiyittundu

    • @sajgeorge9040
      @sajgeorge9040 5 лет назад

      @@sanuyadu884 Thanks Sanu

    • @deepakontube
      @deepakontube 5 лет назад +1

      Neethu Faizal

  • @nishraghav
    @nishraghav 5 лет назад +41

    പാട്ട്... അസാധ്യം...! ഗായികയ്ക്ക് അഭിനന്ദനങ്ങള്‍♥♥♥♥

    • @nishraghav
      @nishraghav 5 лет назад +1

      Star singer il എനിക്കിഷ്ടപ്പെട്ട ഒരു പാട്ടുകാരി ഉണ്ടായിരുന്നു.. നീതു.. ആ നീതു ആണോ ഈ നീതു...എന്നൊരു സംശയം

    • @jojo-hn4cv
      @jojo-hn4cv 5 лет назад

      All the best

  • @ajeeshachenkunju
    @ajeeshachenkunju 5 лет назад +5

    ആട്ടം കലാസമിതി പിന്നെ ആ band ഇവരൊക്കെ വെച്ച് ഇത് പോലെ നല്ല ഒരു മെഗാ സ്റ്റേജ് ഷോ ചെയ്ത ഫ്ലവർസ് ന് ഒരായിരം നന്ദി നന്നായി ഡാൻസ് ചെയ്തു...

  • @madhusoodhanannair2067
    @madhusoodhanannair2067 5 лет назад +22

    മിഥിൽ രാജ് എനിക്ക് ഒരു അപേഷയുണ്ട് പൂരം പടയണിയുടെ പ്രശസ്ഥമായ ഒരു ഗ്രാമമുണ്ട് ആലപ്പുഴ ജില്ലയിൽ നീലംപേരൂർ അവിടെ ഒരു കലാകാരനുണ്ട് തെക്കൻ കേരളത്തിന്റെ ഗോപിയാശാൻ എന്നറിയപ്പെടുന്ന കലാനിലയം വിജയൻ അദ്ദേഹത്തെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം ഞാൻ കുവൈറ്റിൽ വർക്ക് ചെയ്യുന്ന ഒരാളാണ് അദ്ദേഹത്തിന്റെ അയൽക്കാരനാണ് നവരസങ്ങൾ കാണിക്കുന്നതിൽ നീലംപേരൂർ ഗ്രാമത്തിന്റെ അഭിമാനം എന്റെ ഒരു അഭ്യർത്തന പരിഗണിക്കുമെന്ന വിശ്വാസത്തോടെ. മധുസൂദനൻ കുവൈറ്റ്

  • @nithinanand7919
    @nithinanand7919 5 лет назад +68

    നമ്മുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്ന് ആദരിക്കണം........ പ്ലീസ്

    • @seenabiju425
      @seenabiju425 5 лет назад +1

      സപ്പോർട്ട്

    • @nithinanand7919
      @nithinanand7919 5 лет назад

      @@seenabiju425 താങ്ക്സ്

    • @faisalfais2947
      @faisalfais2947 5 лет назад

      Nithin Anand എന്ത ഇവടെ പാമ്പ് പിടുത്തം ഉണ്ടോ ?

    • @nithinanand7919
      @nithinanand7919 5 лет назад

      @@faisalfais2947 അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അറിയില്ല അതാണ് താങ്കൾ ഇങ്ങനെ പറഞ്ഞത്

    • @aaryan.m257
      @aaryan.m257 2 года назад +1

      @@faisalfais2947 😂

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +5

    പാർവ്വതി മോൾ ഡാൻസ് കിട്ടു സുപ്പർ ഒന്നു പറയന്നില്ല തകർത്തു all the best God bless you

  • @renjurocks3838
    @renjurocks3838 5 лет назад +19

    വളരെ നല്ല എപ്പിസോഡ് ... ആട്ടം ടീം തകർത്തു .. ... കോമ്പറ്റീഷനിൽ ജാസി ഗിഫ്ററ് & വിനീത് ശ്രീനിവാസൻ കറക്റ്റ് സൗണ്ട്

  • @ARUNSAGAR2255
    @ARUNSAGAR2255 5 лет назад +62

    *പിഷാരടി വന്നപ്പോള്‍ കുറച്ചു കൂടി ഉഷാറായി തോന്നുന്നു*

  • @user-we9wf6zn6j
    @user-we9wf6zn6j 5 лет назад +90

    പ്രവാസി കൾ ഇവിടെ കൈപത്തി അടയാളം ആയ ലൈക് ബട്ടണിൽ കിളക് ചെയ്തു താഴോട്ട് പോവുക 😂😂😂

  • @renjurocks3838
    @renjurocks3838 5 лет назад +19

    ആദ്യമായാണ് കോമഡി ഉത്സവത്തിൽ Spot dubbing ൽ ജനാർദ്ദനനെ അനുകരിച്ചു കാണുന്നത്.. വളരെ നന്നായി ചെയ്തു.. ആശംസകൾ

    • @jojo-hn4cv
      @jojo-hn4cv 5 лет назад

      All the best

    • @i.5mviews923
      @i.5mviews923 5 лет назад

      Ninte amnayeede monano... Chettannu vilikkadey

    • @aaryan.m257
      @aaryan.m257 2 года назад +1

      @@i.5mviews923 😂

  • @kiran_t_karthik
    @kiran_t_karthik 5 лет назад +73

    ഒരു പെണ്ണ് തുളിയപ്പോൾ കിടു സൂപ്പർ വൈറൽ
    എന്നാൽ ഒരു ആണ് തുളിയാൽ അവൻ കഞ്ചാവ് വെള്ളം.....
    സമൂഹത്തിന്റ ഒരു പോക്കെ 😷😷😷😷😷
    ഇ സമൂഹം എന്താ ഇങ്ങനെ 😷😷

  • @surjitht5054
    @surjitht5054 5 лет назад +34

    വല്ല ആണുങ്ങൾ ആയിരുന്നു തുള്ളിയത് എങ്കിൽ അവൻ കഞ്ചാവും വെള്ളം ആണെന്നും ഒക്കെ പറഞ്ഞേനെ. ഇതിപ്പോൾ പെണ്ണായതുകൊണ്ടല്ലേ.

  • @pkshafi7735
    @pkshafi7735 5 лет назад +78

    പിഷാരടിക്കു ഒരു പുസ്തകം എഴുതിക്കൂടെ.. എന്തോരം കഥകളാ ഇങ്ങേരെ കയ്യിൽ 😂😂😂😂😂😂😂😂😂

  • @muhammedirfan313
    @muhammedirfan313 5 лет назад +61

    ഒരു like തന്നിട്ട് പോണേ........

  • @aleenaroy8916
    @aleenaroy8916 5 лет назад +4

    Vinodhe.....polichu.... aellarkkum best wishes.... 👍👍👍

  • @ashrafmadavoor
    @ashrafmadavoor 5 лет назад +45

    "മുറ്റത്തെ മുല്ലക്ക് മണം ഇല്ലേ " ഉപ്പും മുളകും teams നേ ഒന്ന് കൊണ്ട്‌ varaathad എന്താ..... 🤔

  • @ZInCreation
    @ZInCreation 5 лет назад +26

    നിസാം കാലിക്കറ്റിനെ ഒന്നൂടെ കൊണ്ടുവന്നൂടെ..., മൂപ്പര് പുതിയ പാട്ടുകാരെയൊക്കെ പഠിച്ചു കാണും...,

    • @user-db9lv6wh5m
      @user-db9lv6wh5m 5 лет назад

      Z In Creation ബാറിൽ പാടി അവൻ പണമുണ്ടാക്കട്ടെ

    • @i.5mviews923
      @i.5mviews923 5 лет назад +1

      Ayyo ponne ormipikkalle

  • @sajeevchemmaruthay6799
    @sajeevchemmaruthay6799 5 лет назад +76

    ടിനി ടോമിനെയും ബിജുകുട്ടനെയും ഗിന്നസ് പക്രുവിനെയും പ്രജോദിനെയും ഗസ്റ്റായി കൊണ്ടുവരിക......

  • @user-vf2ks6bw8h
    @user-vf2ks6bw8h 5 лет назад +7

    തള്ള് ആണെങ്കിലും പിഷാരടി പൊളിച്ചു 😂😂♥♥🔥🔥🔥👌👌👌😘😘💛💛

  • @oscar77503
    @oscar77503 5 лет назад +10

    ഒരു ദിവസം നിർമ്മൽ പാലാഴിയെ കൊണ്ടു വരുമോ അദ്ദേഹം ഒരു വലിയ അപകടം പറ്റി ദൈവാനുഗ്രഹം കൊണ്ട് തിരിച്ചു വന്നതാണ്
    ഒരാളെ കൂടി പറയുന്നു നിഖിൽ റാം ഫ്ലൂട്ടിസ്റ്റാണ് pls try.....

  • @neethusankar9766
    @neethusankar9766 5 лет назад +1

    Lal jose, santhosh pandit super aayitund..👍

  • @shamseertutu2191
    @shamseertutu2191 5 лет назад +36

    സൗദി അറേബ്യ 1

  • @amrutheshk.r271
    @amrutheshk.r271 2 года назад

    27:25 ചെണ്ടമേളവും അതിന്റൊപ്പവുമുള്ള ഡാൻസും അടിപൊളി... 👌👌👌

  • @AnasAnas-tx4ur
    @AnasAnas-tx4ur 5 лет назад +8

    പിഷാരടിയുടെ കൂടെ ധർമജനും വേണമായിരുന്നു

  • @sackeenasakkeer2047
    @sackeenasakkeer2047 5 лет назад +5

    പാട്ടിന്റെ ചടുലത ഡാൻസിനില്ല ആ ചെണ്ടമേളം മാത്രം മതിയായിരുന്നു

  • @noufalnofu3208
    @noufalnofu3208 5 лет назад +4

    ആട്ടം കലാസമതി പൊളിച്ചു

  • @joymeladoor
    @joymeladoor 5 лет назад +4

    വാവ സുരേഷ്‌യേട്ടനെ കൊണ്ട് വരയേണം 👏🏻👏🏻👏🏻👏🏻👏🏻

  • @aryaavinash585
    @aryaavinash585 5 лет назад +3

    Paru kutty pwolichu

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +3

    ജനാർദ്ദനൻ സ്പോട്ട് ശബ്ദം തകർത്തു കിട്ടു സൂപ്പർ all the best

  • @prasannasajimon2959
    @prasannasajimon2959 5 лет назад +11

    ആണ് തുള്ളിയാൽ അവനൊരു പേര് കൊടുത്തു ആദരിക്കും ,,,, പാമ്പ്,,,, 😥😥

  • @KGYTOfficial
    @KGYTOfficial 5 лет назад +8

    *വിനോദ് ചേട്ടനെ കാണാനെത്തിയ ഞാൻ* 🤔😎
    *പെർഫോമൻസ് കണ്ട് കഴിഞ്ഞ്* 😱😍👏👏👏
    ___________♠️♠️♠️♠️___________
    *Missing Vijay, Febin and Jithu here.*
    *എന്നെക്കാളും മുൻപേ കമന്റ്ബോക്സിൽ കൃത്യമായി ഹാജർ രേഖപ്പെടുത്തുന്ന കുറേയധികം ചങ്ങാതിമാരെനിക്കുണ്ടായിരുന്നു. അവന്മാരൊന്നും ഈവഴി വന്നിട്ടില്ലെന്നാ തോന്നുന്നത്.* 🤔

    • @vijayraju1352
      @vijayraju1352 5 лет назад +1

      Iove it😚😚😚😚😚

    • @vijayraju1352
      @vijayraju1352 5 лет назад +1

      വന്നടാ 😎😎😎😎😎

    • @KGYTOfficial
      @KGYTOfficial 5 лет назад +2

      @@vijayraju1352 അദ്ദാണ്... എന്റെ ബ്രോസ്... 💪

    • @vanajanarayanan7752
      @vanajanarayanan7752 5 лет назад +1

      Jixaw xzxklkk

  • @Zoophilist544
    @Zoophilist544 5 лет назад

    Minsara kannaa paattu paadunnathu kettit aa penninte dance shraddhichilla.... nannnnayitt paadi😍😍

  • @boscospark4261
    @boscospark4261 5 лет назад +15

    സ്പോട്ട് ഡബിംഗ് ജനാർദ്ദനന്റ ശബ്ദം ജലദോഷം പിടിച്ച പോലയായി പോയി.... മിമിക്രി കോമ്പറ്റീഷനിൽ ഗായകരെ അനുകരിച്ച ആൾ കുഴപ്പമില്ല... മറ്റേ ആളുടെ അനുകരണം അത്രക്ക് പോരാ... ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ ഒരു ഇത് പോരാ.....!ഏത് ?

  • @firosbabupalathingalbabu5166
    @firosbabupalathingalbabu5166 5 лет назад +7

    മമ്മൂക്കയെ കൊണ്ട് വരുമോ ഞാൻ Diehard Mammootty Fan ആണ്
    കുറെയായി മെസ്സേജ് അയക്കുന്നു
    നൊ റീപ്ലൈ 🤔

    • @aaryan.m257
      @aaryan.m257 2 года назад +1

      Athin mammokkakk varan filim okke ullath kond thirakk aayirikkum

    • @aaryan.m257
      @aaryan.m257 2 года назад +1

      Njan oru. Ikka😘 kunjikka fan aanu♥️😘💥✨️✨️✨️✨️

  • @rahulkm0607
    @rahulkm0607 5 лет назад +2

    മിഥുൻ ചേട്ടൻ എല്ലാവർക്കും സപ്പോർട്ട് ചെയ്യുന്നുണ്ട് പക്ഷേ വരുന്ന ട്രോൾ വോയിസിന് ഇച്ചിരി സപ്പോർട്ട് കുറവാണ്😁😁😁

  • @Gurudeth
    @Gurudeth 5 лет назад +11

    വാവ സുരേഷട്ടനെ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു

    • @physcogamer8634
      @physcogamer8634 5 лет назад

      Midhun Parvathiyude dancilekkal etra superayitta aa chechiyude song athinu venam aadyam kaiyadikkan .

  • @romyprabhakaran5807
    @romyprabhakaran5807 5 лет назад +2

    Singer super

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +1

    സനഅനീഷ് ന്റെ പാട്ട് പരീക്ഷണം സുപ്പർ വിസിൽലിങ്ങ് തകർത്തു all the best

  • @frovahar
    @frovahar 5 лет назад +3

    Who s that singer.. She was mesmerizing!!!

  • @sunithasurendran4145
    @sunithasurendran4145 5 лет назад +4

    comedy utsavam Viral video segmentil Tiktok king fukru broo konduvaramo.. Plz..... fukrunte katta fans waiting.....😍😍

  • @renji9143
    @renji9143 5 лет назад +3

    ഞങ്ങ അടൂർക്കാർ വേറെ ലെവലാ...

  • @arunsantharunsanthva5550
    @arunsantharunsanthva5550 5 лет назад +1

    Minsarakanna singer shoo kidu

  • @savithanjarackattu87
    @savithanjarackattu87 5 лет назад +22

    Bijukuttan chettane kondu varavo

  • @najukutoorkuttur6674
    @najukutoorkuttur6674 5 лет назад +5

    ദുബൈയിൽ നിന്നും

  • @naushadraza3928
    @naushadraza3928 5 лет назад +1

    Mimicry competition onnum parayan illa. Pattu bhayankara spr ayirunnu

  • @muhammadshahir919
    @muhammadshahir919 5 лет назад +19

    കോട്ടയം നസീർ ഇക്കയെ ജൂറി ആയിട്ട് വരാൻ ആഗ്രഹം

  • @user-hu7wo1fv5y
    @user-hu7wo1fv5y 5 лет назад +2

    Nannayi

  • @rensodev
    @rensodev 5 лет назад +1

    തകർത്തു മോളെ ഡാന്സും പാട്ടും ആട്ടം സമിതിയും... 😍😍😍😍😍😍😍💐

  • @ajeeshkwt758
    @ajeeshkwt758 5 лет назад +4

    Hi keytilo

  • @aaryan.m257
    @aaryan.m257 2 года назад +1

    Midhun chettan💥✨️

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +5

    എന്താന്നറിയില്ല...കോമഡി ഉത്സവത്തിന്റെ ഈ എപ്പിസോഡിലും പിഷാരടി ഉണ്ടെന്നറിയുബോൾ...ഒരു പ്രത്യേക സുഖം...
    ആട്ടം കലാസമിതിയുടെ മേളത്തിനൊത്ത് നൃത്തം ചവിട്ടിയ പാർവ്വതി കുട്ടി....Cute💖💖💖💖💖💖💖💖ആ.. അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ്....💖💖💖💖💖*
    മിമിക്രി competition superb....💖💖💖💖💖💖

    • @preethimolpreethi8433
      @preethimolpreethi8433 5 лет назад +1

      Top സിംഗറിൽ വന്നപ്പോഴും സൂപ്പറാരുന്നു പിഷാരടി ചേട്ടൻ

  • @sideeqsmartboyesidee1347
    @sideeqsmartboyesidee1347 5 лет назад +13

    കോമഡി ഉത്സവം ഞങ്ങൾ പ്രവാസികൾ ഇരുകൈയും നീട്ടി സ്വീകരിച്ച തുടക്കം എപ്പിസോഡ് ഒന്നുമുതൽ ഇതുവരെ കണ്ടയാളാണ് ഞാൻ ഇപ്പോൾ പഴയ നിലവാരം പുലർത്തുന്നില്ല ഒരു എന്ജോയിങ് കിട്ടുന്നില്ല അതുകൊണ്ട് നല്ല നിലവാരം പുലർത്താൻ ശ്രമിക്കുക വേറെ ഒരു ചാനലിലും ഞാൻ പോഗ്രാം കാണാറില്ല ഇത് മാത്രമേ ഞാൻ കാണുകയുള്ളൂ

  • @harisaachu2184
    @harisaachu2184 5 лет назад +1

    Mimicry computation polichu....superb

  • @majukr6153
    @majukr6153 5 лет назад

    Outstanding singing..minsarakanna .. listening again and again for minsarakanna..

  • @ashrafartistkmr8497
    @ashrafartistkmr8497 5 лет назад +2

    കിടുക്കാച്ചി കോംപറ്റീഷൻ. ഷീലാമ്മ മിമിക്രി ലോകത്തു വന്നതിൽ ഏറ്റവും മികച്ചത്. ഒന്നുകൂടി പറയിപ്പിക്കേണ്ടിയിരുന്നു. ലാൽജോസും ആവറേജിന്‌ മുകളിൽ ഉണ്ട്. വിനീത് ശ്രീനിവാസനും കലാഭവൻ മണിയും നന്നായി.
    ചെണ്ടമേളത്തിനടക്കു അറിയാതെ തുള്ളിപ്പോയതിനു കിട്ടിയ പോപ്പുലാരിറ്റി ഗംഭീര ഒരുക്കങ്ങളോടെ വന്നു പെർഫോം ചെയ്തു കോമഡി ആക്കേണ്ടിയിരുന്നില്ല.

  • @soorya1332
    @soorya1332 2 года назад +1

    Super songgg👌👌👌

  • @aslam_kmbr7723
    @aslam_kmbr7723 5 лет назад +2

    Pisharadi undengil kidilan aan

  • @shamnas0078
    @shamnas0078 5 лет назад +2

    Nice to

  • @sanalraveendran101
    @sanalraveendran101 5 лет назад +2

    Parvathi dance performance super😍😘😍😍

    • @nisharavikalakshetra6443
      @nisharavikalakshetra6443 5 лет назад

      ippozhathe trend alle ithokke kuchipudi costume ittittu kuchipudiyum bharatanatyavum okke cheyyuka ennullathu... lyricsinu cheitha abhinayam onnum sheriyallayirunnu...kure thettundu ... kalathilakam kittiya oralude dance ithraye ullo....???

  • @HarishKumar-yf4de
    @HarishKumar-yf4de 5 лет назад +4

    Hallo Kuwait

  • @shareefkgr
    @shareefkgr 5 лет назад +7

    ഞാൻ കാണുമ്പോൾ 549ലൈക്കിൽ 34കീടങ്ങൾ മറുപുറം ഉണ്ട് അവർക്ക് പിന്നെ എന്താണാവോ വേണ്ടത്

  • @prasanthsiva8551
    @prasanthsiva8551 5 лет назад

    'മിൻസാരക്കണ്ണാ ' song പാടിയത് അടിപൊളി .....ആട്ടം കലാസമിതി ....sprbbb

  • @s.s9811
    @s.s9811 5 лет назад +1

    പിഷാരടി ചേട്ടന്റെ കഥകൾ കേട്ടിരിക്കാൻ എന്ത് രസാ.... 😍😍💗💗

  • @abbasedneer
    @abbasedneer 5 лет назад +6

    Pakru poyi pinne tini biju prajodh next mithun....adodu koodi CU ennennekumayi avasanikkum.... 😭

  • @mcxdignitergaming7487
    @mcxdignitergaming7487 5 лет назад +6

    കഥ ഉണ്ടാക്കാൻ പിഷാരടി

  • @jayeshpkrishnan
    @jayeshpkrishnan Год назад

    Midhun ....sooper,

  • @sadeequekunju9394
    @sadeequekunju9394 5 лет назад +1

    vineeth sreenivas adipoli🥰

  • @akashvysakh4309
    @akashvysakh4309 5 лет назад +1

    കോംപെറ്റീഷനിൽ ഷീലാമ്മ വിനീത് ശ്രീനിവാസൻ മാണി ചേട്ടൻ നന്നായി

  • @pillaiunnikrishnan6523
    @pillaiunnikrishnan6523 5 лет назад

    Marvelous performance of parvathi,

  • @abbastm3060
    @abbastm3060 5 лет назад +9

    യുഎഇ മിഥുൻ ഫാൻസ്

  • @noorbagala9403
    @noorbagala9403 4 года назад

    Singers super imitation

  • @rahoof591
    @rahoof591 5 лет назад +4

    Spot dubbing shariyayilla enn thonniyavar like adi

  • @moidenkaleel585
    @moidenkaleel585 5 лет назад +1

    Super episode

  • @rosammamathew8196
    @rosammamathew8196 5 лет назад +1

    Supper song Neethu penna chedamalam super Ellyerum very good pravathie nannayi dance chaaiyathu kalavasanna Athu Deviyam thanneyea varadhanam Deviyam molke Anugraham tharatte bye prevasi Rosamma mathew Kuwait

  • @abdulhaseeb3329
    @abdulhaseeb3329 5 лет назад +1

    Super

  • @maheenchalaimaheen9869
    @maheenchalaimaheen9869 5 лет назад +20

    സന്തോഷ്‌ പണ്ഡിറ്റിനെ കൊണ്ടുവരണം എന്നുള്ളവർ

    • @robinlowrence6961
      @robinlowrence6961 5 лет назад +3

      അത്രക്ക് വെണം അങ്ങെര് നല്ലൊരു മനുഷ്യനാ പക്ഷെ കല എന്നും പറഞ്ഞത് അങ്ങെർടെ എഴ് അയിലത്തുടെ പൊയിട്ടല്ല

    • @aaryan.m257
      @aaryan.m257 2 года назад +1

      @@robinlowrence6961 😂

    • @aaryan.m257
      @aaryan.m257 2 года назад +1

      Enikk illa dqne kond varan pattovo &mammokka😘✨️

  • @ManjuManju-ju4dl
    @ManjuManju-ju4dl 5 лет назад +1

    Song 👌

  • @vavajo1434
    @vavajo1434 5 лет назад

    Sooppperrrr..vineeth sreenivasan.jassi gift supperrrrr

  • @shanmuhammad2608
    @shanmuhammad2608 5 лет назад +1

    Ente ammoooo vineeth sreenivasan oru rakshayumilla

  • @entertaimentfarhan
    @entertaimentfarhan 5 лет назад +3

    ഹായ്

  • @salamsha6685
    @salamsha6685 5 лет назад

    മിൻസാരക്കണ്ണാ പാടിയത് അതിമനോഹരം

  • @firoskk2298
    @firoskk2298 5 лет назад +1

    Kalakki

  • @thundr333
    @thundr333 5 лет назад

    Jayadasante pattukalokke pattokke Nalla perfection vened Srinivasan oru rekshayumilla

  • @SasiKumar-kk6di
    @SasiKumar-kk6di 5 лет назад +1

    Shaju😍😃😊🙂🤣😎😍

  • @muhammedsalim4346
    @muhammedsalim4346 5 лет назад

    Adipoli programs ellam kalakki
    Ramesh pisharadi and mudun full saport
    .......👍💝

  • @mahboobkapalam6294
    @mahboobkapalam6294 5 лет назад +2

    hai nigalk sugano

  • @baijubaiju9136
    @baijubaiju9136 5 лет назад

    Super signing......Kiduu

  • @nowshadrasheed8974
    @nowshadrasheed8974 5 лет назад +6

    ഞാൻ കുവൈത്തിൽ നിന്നാ

  • @jojo-hn4cv
    @jojo-hn4cv 5 лет назад

    Super episode. All the best for the all the participated.

  • @nasifmuhammedali4015
    @nasifmuhammedali4015 5 лет назад +1

    ❤️

  • @ganeshagopal1552
    @ganeshagopal1552 7 месяцев назад

    Comedy Utsavam Episode 387

  • @apreeshkadikkad
    @apreeshkadikkad 5 лет назад +1

    Minsara kanna singer onnum parayanillaa God bless you

  • @akhilvs6838
    @akhilvs6838 5 лет назад

    Ayyappa bayju ne gust aayttu kond varu... Please..........

  • @FinusDoha
    @FinusDoha 5 лет назад

    പിഷാരടി ഭയങ്കര ബിടൽ ആണല്ലോ 😵🏃😂

  • @nithinbabu8124
    @nithinbabu8124 5 лет назад

    Pisaradiyude nuna kadha anna thalla iyaal

  • @anathakumarkumar9554
    @anathakumarkumar9554 5 лет назад +1

    Pishu polichu

  • @muhammadiqbal3532
    @muhammadiqbal3532 5 лет назад

    Mukesh chetane gust ait kondu varu