Comedy Utsavam│Flowers│Ep# 307

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 287

  • @vishnu.t891
    @vishnu.t891 5 лет назад +111

    പല anchorsinum കണ്ടിട്ടുണ്ട് പക്ഷേ ബോർ അടിപികാത്ത ആൾക്കാരെ സപ്പോർട്ട് ചെയുന്ന anchor മിഥുൻ ചേട്ടൻ മാത്രം
    💕💕

    • @sujasuja3702
      @sujasuja3702 5 лет назад +1

      Anchor udangel ate midhun chettan

    • @sajujoy4291
      @sajujoy4291 5 лет назад +1

      Super

    • @niel7777
      @niel7777 5 лет назад

      Hindiyil oruthan undu ,ithu pole.Manish Paul,Indian Idol.

    • @Thankam-rt1gy
      @Thankam-rt1gy 6 месяцев назад

      Pik TV

    • @Thankam-rt1gy
      @Thankam-rt1gy 6 месяцев назад

      @@sajujoy4291 unon

  • @rifayirafi
    @rifayirafi 5 лет назад +61

    ഹരിശില്പിയുടെ പെർഫോമസ് അടിപൊളി ..ഇഷ്ടമായവർ ലൈക്ക് അടിക്കൂ ...ശരവണനും ഹോ..ഒന്നും പറയാനില്ല

  • @majeedrahman2710
    @majeedrahman2710 5 лет назад +56

    നബിദിനാശംസകൾ

  • @premadasanak7516
    @premadasanak7516 5 лет назад +23

    സഹൃദയ സഹോദരന്മാർക്ക് നബിദിനാശംസകൾ.... മിമിക്രി സൂപ്പർ.. എന്റെ പൊന്നോ ഹരി കിടിലൻ... നാരങ്ങ ശരിയ്ക്കും പുളിച്ചു കണ്ണിറുക്കിപ്പോയി.. ശരവണൻ ഞെട്ടിച്ചു... സുബ്രഹ്മണ്യൻ ബോൾഗാട്ടിയ്ക്ക് ആശംസകൾ.... ത്രിമൂർത്തികൾക്കും പവർ ഫുൾ ആങ്കർക്കും അഭിനന്ദനങ്ങൾ.. നന്ദി

    • @NixonA-x7p
      @NixonA-x7p 3 дня назад

      ഞങ്ങൾക്ക് വേണ്ട തീട്ട അറബി നബിദിന ആശംസകൾ വേണ്ട വല്ല തൊട്ടിലും കൊണ്ട് കളയടാ പന്നിയെ 🤣🤣🤣

  • @shajuchennamkulam3473
    @shajuchennamkulam3473 5 лет назад +19

    കാസർകോഡ് ഹരി ..തകർത്തു ...മാനറിസം അടിപൊളി .....സൂപ്പർ .

  • @muthumanivk3303
    @muthumanivk3303 5 лет назад +5

    ഹരി കലക്കിട്ടാ... കോമഡി ഉത്സവം കണ്ട്‌ ഒരുപാട് വട്ടം കണ്ണും മനസ്സും നിറഞ്ഞിട്ടുണ്ട്....പക്ഷേ വായില് വെള്ളം നിറയുന്നത് ആദ്യമായിട്ടാണ്...

  • @shafeekmc8790
    @shafeekmc8790 5 лет назад +4

    ഹരി ശില്‍പി ചേട്ടൻ പൊളിച്ചു, എന്താ originality, ശരിക്കും ആ പുളി ഫീൽ ചെയതു നാരങ്ങടെ, ഭയങ്കര കഴിവ് തന്നെ, ആദ്യായിട്ടാ ഇങ്ങനെ ഒരു സംഭവം കാണുന്നത്, കിടു, അതും ഒരു സാധനം പോലും ഉപയോഗിക്കാതെ,

  • @benhurdubai1
    @benhurdubai1 5 лет назад +6

    ശരവണാ.... ഇതൊരു അരവണയാണ് ഞങ്ങൾക്ക് തന്നത് 😍ടിനി ചേട്ടന്റെ കിടിലൻ കമന്റ്‌... അഭിമാനം തോന്നുന്നു... കാരണം എന്റെ നാട്ടുകാരൻ ആണ് ശരവണൻ.... നേരിൽ പരിചയമുള്ള വിനയത്വമുള്ള നല്ല ഒരു കൂട്ടുക്കാരൻ... 😍ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു... 😍luv u bro...

  • @vishnu.t891
    @vishnu.t891 5 лет назад +128

    മിഥുൻ ചേട്ടൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍😍

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +39

    കാസർക്കോട് ന്റെ അഭിമാനം ഹരി ഒന്നു പറയന്നില്ല മാനറിസം തകർത്തു All the best

  • @baapuvengaad4191
    @baapuvengaad4191 5 лет назад +150

    സാദിഖ് എന്റെ നാട്ടുകാരനാണ് അവൻക്ക് ഒരു ലൈക് കൊടുക്കുമോ

    • @sadiqsadiq161
      @sadiqsadiq161 5 лет назад

      😘😘😘😘😘😘😘😘

    • @sadiqsadiq161
      @sadiqsadiq161 5 лет назад

      😍😍😍😗😗😗😗😗

    • @sabnusabnu317
      @sabnusabnu317 4 года назад

      Sadik. Tiktokilokke undannubthonunnu. Adyam vidios kandirunnu. Ippo kanarillaa

  • @nisamkannur
    @nisamkannur 5 лет назад +148

    ഉപ്പും മുളകും ടീമിനെ ഒരു ദിവസത്തെ ഗസ്റ്റ് ആയി കൊണ്ടുവരണം എന്നുള്ളവർ 👍👍👍👍🏼👍👍👍👍👍👍👍🏼👍👍👍👍👍👍

  • @nisamkannur
    @nisamkannur 5 лет назад +67

    പ്രജോദ് ഏട്ടൻ ഫാൻസ്👍👍👍👍👍👍👍👍👍👍👍

  • @sunupakkam38
    @sunupakkam38 5 лет назад +2

    Hari shilpi thakarthuu...Verity programme..kiduuu....

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +7

    സുബ്രണ്യൻ ചേട്ടൻ old is gold തെളിയിച്ചു തകർത്തു സൂപ്പർ God bless you

  • @shareefkgr
    @shareefkgr 5 лет назад +64

    കോമഡി ഉത്സവത്തിൽ ജഗതി ചേട്ടനെ ഒരിക്കൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @mansoorckde
    @mansoorckde 5 лет назад +27

    അയ്യപ്പൻ ബൈജു വിനെ കൊണ്ടുവരൂ പ്ലീസ്

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 5 лет назад +2

    കാസർഗോഡ് ഹരി & ശരവണൻ കിടുക്കി.
    പൊളപ്പൻ പെർഫോമൻസ്.

  • @jasirkaruvattil2976
    @jasirkaruvattil2976 5 лет назад +147

    ഫ്ലാവെർസ് ചാനൽ ഇഷ്ടപ്പെടുന്നവർ ലൈക്‌ അടിക്കുക..

  • @rnskwt6543
    @rnskwt6543 5 лет назад +21

    ഹരീഷ് കണാരനെ ഒന്ന് കൊണ്ടുവരണെ

  • @onetimeviewer7907
    @onetimeviewer7907 5 лет назад +2

    ഹരി 👌👌👌👌

  • @mukeshkeekan6925
    @mukeshkeekan6925 5 лет назад +2

    Hariyettan superr....kidukachiii kasaragodintea muthuu

  • @vallabhattakalarikolathur1850
    @vallabhattakalarikolathur1850 3 года назад +1

    🙏🙏🙏👌👌👌🤝🤝🤝🌹🌹🌹 super hari silpi sir

  • @jamsheerverol3866
    @jamsheerverol3866 5 лет назад +51

    മണിച്ചോട്ടൻ വേണ്ടി ലൈക്ക് ച്ചെയു

    • @sarathcbbabu6345
      @sarathcbbabu6345 5 лет назад +2

      ചോട്ടൻ അല്ല ചേട്ടൻ ചേട്ടൻ..

    • @santhammagnair6302
      @santhammagnair6302 4 месяца назад

      @@sarathcbbabu6345 lpz

  • @gracyvarghese8877
    @gracyvarghese8877 5 лет назад +3

    wow ഹരി സൂപ്പർ..

  • @nis.nisnisa1678
    @nis.nisnisa1678 5 лет назад +5

    ടിനു ചേട്ടൻ വെള്ളം ഇറക്കി ആരോ കണ്ടോ

  • @zeenathk3271
    @zeenathk3271 5 лет назад +1

    പുകവലിയും മദ്യ പാനവും ആരോഗ്യത്തിന് ഹാനികരം

  • @dhanushak1205
    @dhanushak1205 4 года назад +1

    Hari ettan polichallo

  • @jamsheer275
    @jamsheer275 5 лет назад +17

    Comedy utsavam Midun chettane ishtamullavar unddoo

  • @shasha1220
    @shasha1220 5 лет назад +14

    Naranga taste feel anikku mathramano kittiyath or

  • @jayan1331
    @jayan1331 5 лет назад +25

    കണ്ടു തീരും മുൻപ് കമന്റു ബോക്സ് നിറയുകയാണല്ലോ...

  • @prajinaprajeesh8796
    @prajinaprajeesh8796 5 лет назад +1

    Harishettaa powlich.. nammale karuvakode kare abhimanam aanu👌👌

  • @vishnuvichu2063
    @vishnuvichu2063 5 лет назад +2

    എന്റെ ഒരു ആഗ്രഹമാണ് dq വിനെ കോമഡി ഉത്സവത്തിൽ ഒന്ന് കൊണ്ടുവരാൻ പറ്റുമോ. ഒരുപാട് പേരുടെ ആഗ്രഹമാണ്. പ്ലീസ്

  • @yasiryazi53
    @yasiryazi53 5 лет назад +6

    ആർക്കൊക്കെ കിട്ടി നാരങ്ങയുടെ പുളി......

  • @Anupodikunju
    @Anupodikunju 5 лет назад +2

    ഇപ്പോ കൊറേ നാളായി കോമഡി ഉൽസവം കണ്ടിട്ട്, കാരണം എന്റെ കല്യാണമായിരുന്നു. സമയം കിട്ടിയിരുന്നില്ലാ. എന്തായാലും ഇന്നത്തെകോമഡി ഉൽസവം കാണാൻ പറ്റി..

  • @bachubasheer2620
    @bachubasheer2620 5 лет назад +5

    ksd.. etavum kududal kalakaranmar ee vedyil vanna jilla ksd😍 ksd daaa

  • @ashrafparavakkal5412
    @ashrafparavakkal5412 5 лет назад +2

    Hari..... keralathinte mr .bean

  • @celinrexy151
    @celinrexy151 5 лет назад +17

    E
    ഹായ് മിഥുൻ ഫാൻസ് ഇന്ന് 5th കമന്റ് മിഥുൻ ഫാൻസിന്

  • @sinabathathaedayoordagfaua9285
    @sinabathathaedayoordagfaua9285 5 лет назад +1

    Sadik polichu

  • @JaseelaNoushad
    @JaseelaNoushad 5 лет назад +1

    Naaranga😋😋😋 suuuupper

  • @kannanpillai6446
    @kannanpillai6446 5 лет назад

    ബോൾഗാട്ടി സുബ്രമണ്യൻ എന്റെ നാട്ടിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് അന്ന് അദ്ദേഹം വളരെ മെലിഞ്ഞ ആൾ ആയിരുന്നു കൊച്ചിൻ സരിക നന്ദി ഫ്ലവേഴ്സ്

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +3

    43 comments മിമിക്രി മത്സരത്തിൽ 2 പേരും സൂപ്പർ തകർത്തു All the best

  • @ronychacko8538
    @ronychacko8538 5 лет назад +1

    Subramanyan chettan kalacki ente ishtta ganam .😊😊👌👌👌👍👍

  • @shelbinjose669
    @shelbinjose669 5 лет назад +2

    Troll adipoli ആകുന്നുണ്ട്.. ചില സമയത്ത്‌ ചിരിച്ച് ഒരു vazhikkakum. Waiting for ഗിന്നസ് Live episode.

  • @spk9357
    @spk9357 5 лет назад +4

    മണി ചേട്ടൻ പൊളിച്ചു മറക്കില്ല ഒരിക്കലും

  • @spk9357
    @spk9357 5 лет назад +3

    307 എപ്പിസോഡ് ആയി ഇതുവരെ മിഥുൻ ചേട്ടൻ ഒരു മിമിക്രി ചെയ്തില്ല എത്ര പെട്ടന്ന് തന്നെ cheyyippikanam

  • @bindhuvincent3219
    @bindhuvincent3219 5 лет назад +1

    midhun shirt super, tinitom shirt kollam, biju kakki pant mattanne, prajobine ee shirt cherilla .

  • @sureshkochi9218
    @sureshkochi9218 5 лет назад

    one of the top episode great and great Mach more expensive thanks flowers .

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +3

    ശരവണൻ ഒന്നു പറയന്നില്ല തകർത്തു സുപ്പർ All the best

  • @muhsinmuhsivv7670
    @muhsinmuhsivv7670 5 лет назад +1

    Sharavanetta Super...👍👍👍

  • @rajeshn.k8552
    @rajeshn.k8552 5 лет назад +1

    Thanks. dear Comedy utsavam

  • @aseem.a4981
    @aseem.a4981 5 лет назад +2

    14:15ടിനി ചേട്ടൻ

  • @Alappuzha2
    @Alappuzha2 5 лет назад

    Kalakki flowers....I have a humble request to all of our Comedy Ulsavam team, could you please bring “Band Melam- “ബാന്റു മെളം") on this coming 2018 Christmas ? . As a pravaasi , we are misusing it a lot. )That would be appreciated. You guys are doing awesome. Hats off you all...Happy Thanks Giving...form USA. waiting for It...

  • @rajithasivaraman8122
    @rajithasivaraman8122 5 лет назад +1

    എപ്പിസോഡ് തകർത്തു

  • @boscospark4261
    @boscospark4261 5 лет назад +1

    സ്പോട്ട് ഡബിഗ് കിടുക്കി.. ഒന്നും പറയാനില്ല.. ജോർ... അടിപൊളി

  • @noufalnofu3208
    @noufalnofu3208 5 лет назад +3

    ഹരി വായിൽ വെള്ളം വന്നു കിട്ടു

  • @kuttymankarumkutty2802
    @kuttymankarumkutty2802 5 лет назад +1

    ഇന്നത്തെ ... ട്രോളുകള്‍ കലക്കി

  • @roopeshpremalakshmanan5912
    @roopeshpremalakshmanan5912 5 лет назад +3

    ഈ എപ്പിസോഡിലെ താരം സുബ്രമണ്യന്‍ ബോള്‍ഗാട്ടി 👍👍👍

  • @suku.m.sshortnameskpgf4711
    @suku.m.sshortnameskpgf4711 5 лет назад +12

    മിഥുൻ ഫാൻസ്‌ ഇവിടെ ലൈക് ചെയ്യൂ

  • @vigneshvicky7814
    @vigneshvicky7814 5 лет назад

    Bogalty subramanyan sir endha kaanichath???ayyo vere level..... Suprrrrrr.....

  • @ark3594
    @ark3594 5 лет назад +1

    hari shilpi supper

  • @akhileshs1526
    @akhileshs1526 5 лет назад +2

    Vanne nammude utsavam

  • @noufal437
    @noufal437 5 лет назад +8

    ദുൽകർ തീരെ ശരിയായില്ല

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +41

    സൗദി പ്രവാസികൾ വാ.....ഒരു ഹായ് പറയൂ....ദമാമിൽ നിന്നും ഞാൻ🤚

  • @mohammedriyas5763
    @mohammedriyas5763 5 лет назад

    ഒരുപാട് മിസ്സ്‌ ചെയുന്നു പക്രു ചേട്ടനെ
    😍😍😍💙💙💙

  • @utharamuth4107
    @utharamuth4107 5 лет назад +7

    കോമഡി ഉത്സവത്തിന്റെ ഏഴാം എപ്പിസോഡ് കാത്തിരിക്കുന്ന സമയത്തു കോമഡി ഉത്സവം എപ്പിസോഡ് 7എന്ന് കൊടുത്തു വേറെ പ്രോഗ്രാം ഇട്ട് ഞങ്ങൾ പ്രേക്ഷകരെ കബളിപ്പിക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ടവർ വേണ്ട നടപടി എടുക്കാൻ മാക്സിമം ലൈക് ചെയ്യുക.

  • @adityanra
    @adityanra 5 лет назад

    സാദിഖ് മണിച്ചേട്ടന്റെ പാട്ട് വളരെ നന്നായിരുന്നു അതുപോലെ തന്നെ 👌👌👌

  • @jijuluka9107
    @jijuluka9107 5 лет назад +2

    ഹരിയേട്ട നിങ്ങള് മാസാണ്

  • @suneersuneersr2874
    @suneersuneersr2874 5 лет назад +1

    അടി പൊളി

  • @vinodvaniyan8427
    @vinodvaniyan8427 3 года назад

    Naraga neeru adipoli

  • @bindhuvincent3219
    @bindhuvincent3219 5 лет назад +1

    sharavannan super ,VD ,malachettan avare onnukudi kannan pattiyallo, subu thanku, innathe program super.

  • @anilps1669
    @anilps1669 5 лет назад +4

    Second kuwait vanne.....😎😎

  • @hishamvv
    @hishamvv 5 лет назад +1

    Nammude swantham ulsavam.......😍😍😍😍😍😍 innum 1st kittiyillaaa🤣🤣

  • @noushadtpnoushad9515
    @noushadtpnoushad9515 5 лет назад +1

    സൂപ്പർ പൊളിച്ചു ബ്രോ

  • @vidyasaju344
    @vidyasaju344 5 лет назад +1

    Superrr 👍👍👍👍👍

  • @najahequality6715
    @najahequality6715 5 лет назад +1

    Veendum albudhangal 😍😍
    Hari shilpi, sharavanan,... 👌👌👌

  • @shemeersharaf1953
    @shemeersharaf1953 5 лет назад

    Eeee chanagay kollam ketto

  • @ayusulkabeer3988
    @ayusulkabeer3988 5 лет назад +1

    Haii
    Supaer

  • @korannellikka7694
    @korannellikka7694 5 лет назад

    ഇന്നെങ്കിലും 50ൽ താഴെ കമൻറ് ഇടാൻ പറ്റി,,, thanks,,, god Good Night 💤🌙
    😊 Sweet Dream
    🌠🌠🌠🌠🌠🌠🌠

  • @sulthan_tripooly
    @sulthan_tripooly 5 лет назад

    14:16 🤣 ടിനി ചേട്ടൻ

  • @onlystatusfriends6088
    @onlystatusfriends6088 5 лет назад +2

    Powli

  • @abay.noorin9419
    @abay.noorin9419 4 года назад

    പൊളി

  • @sreehari9653
    @sreehari9653 3 года назад

    Adipoliya

  • @__Unaispv__
    @__Unaispv__ 5 лет назад

    Pwolichu

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 5 лет назад +1

    Comedy ulsavam full powerodu koodi thirichu varanam weekily 2 days aayalum mathi

  • @joysonjoy5046
    @joysonjoy5046 5 лет назад

    ശരവണൻ തകർത്തു

  • @najahequality6715
    @najahequality6715 5 лет назад +3

    Nammude main kaaryakaaran Tiny Tom fans like here 😘😘😘💪💪💪💪

  • @entertaimentfarhan
    @entertaimentfarhan 5 лет назад +1

    ഹായ്

  • @prijeshm3933
    @prijeshm3933 5 лет назад

    super chetta ...from Assam Rifles

  • @menilusthampan2039
    @menilusthampan2039 5 лет назад +1

    HARISHILPI ...YOU ARE AN AMAZING ONE ..

  • @sayyidshibil5988
    @sayyidshibil5988 5 лет назад +3

    Kaathirippp

  • @midhunrajsr3899
    @midhunrajsr3899 5 лет назад +1

    മനസിന് സന്തോഷം തരുന്ന പ്രൊഗ്രാം

  • @adityanra
    @adityanra 5 лет назад

    ശരവണ പൊളിച്ചു

  • @shanukl5427
    @shanukl5427 5 лет назад +5

    KSA VANNE😄💪👏

  • @kumarankumaran846
    @kumarankumaran846 3 года назад

    Super

  • @vidyasaju344
    @vidyasaju344 5 лет назад +1

    Midhunchetten fansundho☝

  • @aslamasluaslu5967
    @aslamasluaslu5967 5 лет назад +1

    Biju ennayi pareennnn kurach stanterde akado.....eppolum polich porich enthuvaday😅😅😅

  • @gokulkrajesh4529
    @gokulkrajesh4529 5 лет назад +2

    👌👌👌

  • @chinnu169
    @chinnu169 5 лет назад

    Sadhiq polichu

  • @ajithakshay8206
    @ajithakshay8206 5 лет назад +9

    Naranga puli ho fayangaram vayil vellam vannu