Ep 307 | Oru Chiri Iru Chiri Bumper Chiri | Power moves of comedy.....

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 88

  • @abdullrazak4070
    @abdullrazak4070 2 года назад +37

    കാർത്തിക്കിനെ മാറ്റിയാൽ അന്ന് നിർത്തും ഒരു ചിരി കാണൽ.

  • @rosnamuneer225
    @rosnamuneer225 2 года назад +17

    കാർത്തിക് സൂര്യ യെ ഒഴിവാക്കിയാൽ ബമ്പർ ചിരി എന്ന പരിപാടി പൊളിയും 😏karthik bro iam always your fan 😊🥳🥳🥳🥳🥳

  • @annievarghese9476
    @annievarghese9476 Год назад +1

    ഈ കുട്ടികൾ സിനിമയ്ക്ക് അനുയോജ്യരാണ്. കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കും

  • @niranjanakasi9728
    @niranjanakasi9728 2 года назад +4

    karthik Mone ❤️🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hannajud8872
    @hannajud8872 2 года назад +14

    Mattiya paripadi poliyum😆❤️❤️

  • @muralimachingal4531
    @muralimachingal4531 2 года назад +5

    Sumi junior bindupanikkar...meenu good....all the very best both of you....

  • @jonsonkharafi7617
    @jonsonkharafi7617 2 года назад +15

    സിനിമ ലോകത്തെ വമ്പന്മാരോട് ഒരു അപേക്ഷ. ഈ സുമി എന്ന അനുഗ്രഹീത കലാകാരിയെ കാണാതെ പോകരുത്. ഞങ്ങൾക്ക് അവളെ വലിയ സ്ക്രീനിൽ കാണണം. കൽപ്പനയും മറ്റും ഇവിടെ തന്നു പോയിട്ടുള്ള ഒരു വലിയ ഗ്യാപ്പ് ഉണ്ട്. സുമിയെ ആനയിച്ച് സുമിയുടെ കഴിവിനെ ഒത്തിരി സ്നേഹിക്കുന്ന ഞങ്ങൾ ജനങ്ങളെ അനുഗ്രഹിക്കണം

  • @unnikrishnan3372
    @unnikrishnan3372 Год назад +2

    സുമി chechiii💞💞

  • @kirankumar-9688
    @kirankumar-9688 2 года назад +9

    നസ്സീർ ഇക്ക മാറ്റണം

  • @msms-uy7wi
    @msms-uy7wi Год назад +1

    കാർത്തിക് സൂര്യ... ഇലയും പൂവുമുള്ള നിക്കറും ഉടുപ്പും ഒക്കെ ഇട്ടിട്ട്... ടിന്റുമോൻ ലുക്ക്‌ ഉണ്ട് 😂

  • @rechuvijay9282
    @rechuvijay9282 2 года назад +4

    Karthik💞🔥

  • @sreerajv44
    @sreerajv44 2 года назад

    Nannaayittundu

  • @sruthianju6591
    @sruthianju6591 2 года назад +3

    Sumi💞meenu polich

  • @maheshmniar1985
    @maheshmniar1985 2 года назад +19

    സുമി &ടീം സൂപ്പർകോമഡി

  • @msms-uy7wi
    @msms-uy7wi Год назад +1

    കൊല്ലത്തു കാപ്പി കുടിക്കാൻ ഇറങ്ങരുത് 😂😂😂❤❤

  • @iamranid9017
    @iamranid9017 2 года назад

    അനീസിന്റെ ബാംമ്പറിനുണ്ടായിരുന്നല്ലോ naseekkaa കൊടുക്കായിരുന്നു
    ചിരിവേദിയിലെ പെണ്ണ്പുലികളുടെ അഴിഞ്ഞാട്ടം ഇച്ചിരി കൂടി ആഞ്ഞു പിടിച്ചിരുന്നേൽ golden അടിച്ചേനെ
    ആദ്യകാലതൊക്ക preprusine ചിരിപ്പിക്കൻ വേണ്ടി കഷ്ടപ്പെട്ടിരുന്ന സുമി ചേച്ചി ഇപ്പൊ പ്രേപ്രുസിനെ ചിരിപ്പിച്ചിടുന്ന കാണുമ്പോൾ അതിലേറെ സന്തോഷം 🥰🥰🥰
    Happy to see our old villians 😍😍

  • @jinchilyroji9958
    @jinchilyroji9958 2 года назад +8

    സെൽവരാജ് നു 50000 കൊടുക്കാ മായിരുന്നു.... ഞങ്ങളുടെ സ്വന്തം മലയാലപ്പുഴ post man anis.... 👍🏼👍🏼
    Sumi നിങ്ങൾ ഒരു അപാര നടി തന്നെ..... മീനു... കട്ടക്ക് നിൽക്കും.... മീനു കുട്ടി ഭാവിയിൽ നല്ല ഒരു നടി ആവും....😍😍🥰🥰....

    • @divakaranchoorikkat7423
      @divakaranchoorikkat7423 2 года назад

      മീനു അടിപൊളി അഭിനയം

    • @jollyjoseph6628
      @jollyjoseph6628 2 года назад

      @@divakaranchoorikkat7423 ĺĺĺĺĺp

    • @url.unknown
      @url.unknown 2 года назад

      Selvarajinte 15000 nu kudi ollath indayilla. Anatum atrem koduthile

  • @shareeftp5442
    @shareeftp5442 11 месяцев назад +1

    കാർതികിനെഒന്നുംചെയ്യല്ലെ

  • @sulaikhasulu8408
    @sulaikhasulu8408 2 года назад +4

    Sumikkum meenuvinum golden bussur kodukkayirunnu

  • @vazhakali6981
    @vazhakali6981 2 года назад +4

    Unniyettan first

  • @asnaasif2660
    @asnaasif2660 2 года назад +17

    നസ്സീർക്ക ചിരിച്ചു ബസ്സർ ഞെക്കിയില്ല 😡

    • @divakaranchoorikkat7423
      @divakaranchoorikkat7423 2 года назад

      അതെ നസീറിന് ഒരു തലക്കനം ഉണ്ട് അതുകൊണ്ടാണ് ബസറ് അടിക്കാഞ്ഞത് അയാൾ സീനിയർ എന്നുള്ള ഭാവം

  • @rajeshrajamaanikkam8155
    @rajeshrajamaanikkam8155 Год назад

    അപ്പോ മാവേലിക്കര . ശാജിചേട്ടൻ .ന്ദ്.ങ്. ങ്😂😂😂😂

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 года назад +7

    സുമിയുടെയും മീനുവിന്റെയും അഭിനയത്തിന് ബംബറിനും മുകളിൽ കൊടുക്കാമായിരുന്നു അത് കൊടുത്തില്ല

  • @diyas739
    @diyas739 2 года назад +3

    ഇതിനകത്ത് ജഡ്ജസ് ആയിട്ടിരിക്കാൻ വേറെ എത്രയോ പേരുണ്ട് ആരാണ് ഇവരെയൊക്കെ കൊണ്ടു വന്നത്

  • @padminipk3292
    @padminipk3292 2 года назад +5

    ശരിക്കും മാറ്റിയാൽ നല്ലത്

  • @sarammathomas1946
    @sarammathomas1946 2 года назад +20

    തീർ്ചയായിട്ടും നസീർ ഒരു പ്രതിമ ആണ്, ചിരിക്കാൻ അറിയില്ല എങ്കിൽ വീട്ടിൽ പോകാൻ പറയൂ

    • @url.unknown
      @url.unknown 2 года назад +1

      Chumma chali ket chirikananenkil thangal avide keri irikk🙂

    • @sarammathomas1946
      @sarammathomas1946 2 года назад

      @@url.unknown പോയി ഇരിക്ക് എന്നെ അതിന് കിട്ടില്ല

  • @fathimk6218
    @fathimk6218 2 года назад +5

    അലാറം വെച്ചതിൽ എന്തു കോമഡി യാണ് ഉള്ളത് മഞ്ജു ചേച്ചി വെറുതെ ചിരിച്ചു

  • @sanulazi9121
    @sanulazi9121 2 года назад +3

    Poli mwonw poli

  • @geethakrishnan1715
    @geethakrishnan1715 2 года назад +1

    Selvan nu 50000 kodukkendatha.

  • @AmalAmal-b7y
    @AmalAmal-b7y Год назад

    😂😂😂
    😂😂😂

  • @sindhusivadas1305
    @sindhusivadas1305 2 года назад

    🐻🐻

  • @manojsadasivan6168
    @manojsadasivan6168 2 года назад +4

    സ്കിറ്റിനുള്ള പ്രോപ്പർട്ടികൾ ഒരുക്കി വെച്ചതിനുശേഷം ആണല്ലോ സ്കിറ്റുകൾ അവതരിപ്പിക്കുന്നത്! പിന്നെ എന്ത് കണ്ടിട്ടാണ് മഞ്ജു ചേച്ചി your time starts now എന്ന് പറയുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല..🙄🤷‍♂️

  • @sidharthpradeep9851
    @sidharthpradeep9851 2 года назад +4

    😂😂

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 2 года назад +85

    ബംബർ ചിരിയുടെ എല്ലാ എപ്പിസോഡിലും കണ്ടുവരുന്ന കോമൺ ആയിട്ടുള്ള ഒരു കമൻറ് ആണ് നസീറിനെ ഒഴിവാക്കണമെന്ന്

    • @hanamuneerhana2muneer774
      @hanamuneerhana2muneer774 2 года назад +1

      Athe

    • @SahadevanUSA
      @SahadevanUSA 2 года назад +2

      മലബന്ധം നാസിർക്കയെ ഒഴിവാക്കണം എന്ന് ഒരു വർഷമായി എഴുതി കൊണ്ടിരിക്കുന്നു . തട്ടീം മുട്ടിലെ ഓഞ്ഞ അഭിനയം കണ്ടു മടുത്ത്ന്റെ പുറമെ ആണിത്

    • @jasirchirakkal1414
      @jasirchirakkal1414 2 года назад +29

      നസീർ ക യാണ് കറക്റ്റ് ജഡ്ജ് ചെയ്യുന്നത്. നല്ല കോമഡി ക് മാത്രമേ ബമ്പർ കൊടുക്കുന്നുള്ളു.
      ചളി കോമഡി ക് ബമ്പർ കൊടുത്താൽ പരിബാടി എന്ന് പൂട്ടി പോയി എന്ന് വിചാരിച്ചാൽ മതി

    • @reaction.7640
      @reaction.7640 2 года назад +5

      @@jasirchirakkal1414 👌👌

    • @Sk8llx
      @Sk8llx 2 года назад +13

      നസീർ ഇഷ്ടം

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 2 года назад

    Sumiye cinema kkar kanunnilleee..

  • @shyjushyju2189
    @shyjushyju2189 Год назад

    Manju chumma chirikuva pukazhthiyondu

  • @thestudio4583
    @thestudio4583 2 года назад

    karthi totally fail how people suffering

  • @കൊച്ചിലെതാത്ത

    Aploodg

  • @iranastarr1598
    @iranastarr1598 2 года назад

    youngersister joke always TOP.
    OLD PEOPLE ARE PLAYING VULGAR ONLY.

  • @lakshmirathinaswamy3751
    @lakshmirathinaswamy3751 2 года назад +1

    Pls dont under estimate Bazir.He is a pure comedian.he wont laugh like the other two..Sabu will laugh for any thing..manchu is in d second stage.she is very readonablr...but he over act while smilles

  • @lakshmirathinaswamy3751
    @lakshmirathinaswamy3751 2 года назад +1

    Manchu chirikkunnathu kaanaan theshyam varum.over xcitrment..acting...

  • @Shynim
    @Shynim 11 месяцев назад

    What is

  • @lullulu2105
    @lullulu2105 2 года назад

    Eee Selvan comedy super njagal koduthu bambar chiri
    Naseer over Jada vakkanda bhai

  • @sulaikhasulu8408
    @sulaikhasulu8408 2 года назад

    Colourillengilum nallafacecutta sumiyudedh enikk nallishtta samsarokke

  • @jayanthinair9505
    @jayanthinair9505 2 года назад +12

    ഈ പയ്യന്റെ അവതരണ രീതി ഒട്ടും ഇഷ്ട്ടമല്ല

    • @skt775
      @skt775 2 года назад +6

      Anna pinnya than poyi abadharik

    • @abidsainulabid.t.t9652
      @abidsainulabid.t.t9652 2 года назад

      Hella pinne

    • @abidsainulabid.t.t9652
      @abidsainulabid.t.t9652 2 года назад +2

      Karthik mutthan

    • @pappan5380
      @pappan5380 2 года назад +1

      കാർത്തിക്കിൻ്റെ ഈ സ്വഭാവം കണ്ടാണ് അവർ വിളിച്ചത്.

    • @rafeekrafeek5910
      @rafeekrafeek5910 2 года назад

      കോമാളി

  • @kaykay7042
    @kaykay7042 4 месяца назад

    Your Intros these days.... SUCK......!

  • @rashidismayil9498
    @rashidismayil9498 2 года назад

    Avar gudda alle

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 2 года назад

    ഇത്രയും ബോറൻ പ്രോഗ്രാം