Comedy Utsavam│Flowers│Ep# 256

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 276

  • @Kmr-e5z
    @Kmr-e5z 6 лет назад +213

    കോമഡി ഉൽസവം1മുതൽ 256എപ്പിസോഡ് വരെ യൂറ്റുബിൽ കണ്ടവർക്ക് ഇവിടെ👍

  • @Akarsha888
    @Akarsha888 6 лет назад +5

    അവസാന സ്പോട്ട് ഡബ്ബിങ്ങ് കലക്കി ..പ്രതാപൻ ...പാട്ട് ഇടിവെട്ട് ...ഐശ്വര്യ ഡാൻ സ് ഒത്തിരിയിഷ്ട്ടം.....ആദ്യത്തെ മിമിക്രി കോമ്പറ്റീഷൻ ഒത്തിരിയിഷ്ട്ടം...മൊത്തം...ഇഷ്ട്ടായീ....

  • @premadasanak7516
    @premadasanak7516 6 лет назад +23

    ആദ്യം തന്നെ മിഥുൻ ഭായ്ക്ക് ഒരു സല്യൂട്ട് CM ന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചവർക്കുവേണ്ടി സംസാരിച്ചതിന് കൂട്ടുകാരിൽ സംസാരങ്ങൾ ഉണ്ടായിരുന്നു....... മിമിക്രി മികവുറ്റതാക്കി... സൂര്യതേജസ് ഐശ്വര്യയിലൂടെ കത്തിജ്വലിച്ചു അടിപൊളി..... പ്രതാപൻ പ്രതാപം വീണ്ടെടുക്കട്ടെ..... സ്പോട്ട് ഡബ്ബിങ് ശരത് ഞെട്ടിച്ചു.. അഭിനന്ദനങ്ങൾ.. നന്ദി

  • @karthikgmenon
    @karthikgmenon 6 лет назад +68

    വിനീത് ശ്രീനിവാസൻ കലക്കി...😍😍😍 ആദ്യമായിട്ടാണെന്നു തോന്നുന്നു പാട്ടും സൗണ്ടും ഒരാൾ തന്നെ നന്നായിട്ട് ചെയ്യുന്നത്... ജയറാം സ്പോട്ട് ഡബ്ബിങ് തകർത്തു..😊😊😊😊

  • @celinrexy151
    @celinrexy151 6 лет назад +30

    UAE യിലെ എല്ലാ ജനങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് . ഒപ്പം മിഥുനും. മിമിക്രി കോംപറ്റീഷൻ ചെയ്ത മിഥുൻ കലക്കി. മോളെ ഐശ്വര്യ സൂപ്പർ .സ്പോട്ട് ഡബിങ്ങ് അടിപൊളി. മൊത്തത്തിൽ ഇന്നത്തെ ഉത്സവം പൊടിപൂരമായി.

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +7

    സൂര്യയും കുഞ്ഞനുജത്തി ഐശ്വര്യയും നല്ല പെർഫോമൻസ് കാഴ്ചവെച്ചു 🤗
    പ്രതാപൻ ഭായി പാട്ട് സൂപ്പർ aayi ട്ടോ
    സർവ വിധ ഐശ്വര്യങ്ങളും നേരുന്നു ❤️

  • @786687786able
    @786687786able 6 лет назад +156

    പുതിയ എപ്പിസോഡ് വന്നോ വന്നോ എന്ന് അടിക്കടി യൂടൂബിൽ സേർച്ച് ചെയ്യുന്നവർ ഇവിടെ വരിക

    • @shafitm4467
      @shafitm4467 6 лет назад +2

      നിങ്ങളിവിടെ എത്തിയോ കാക്ക

    • @mohananmalayil6828
      @mohananmalayil6828 6 лет назад +1

      Syed Ali Aliyar o

    • @mehfilmpmmehfilminha620
      @mehfilmpmmehfilminha620 6 лет назад +1

      Ithaaranappaa aliyarikkayo ingalivideyum ethiyo ini moneyum kondu vannal ellayidathum ethi

  • @ramachandrannair2070
    @ramachandrannair2070 6 лет назад +14

    Mr. Midhun താങ്കൾ അവതാരകനായി അവതരിപ്പിക്കുന്ന ഈ പരിപാടി ലോക ശ്രദ്ധയാകർഷിക്കുന്നു. ഇതാണ് യഥാർത്ഥ ജീവകാരുണ്യം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ താങ്കൾ ദൈവത്തിന്റെ പ്രതിപുരുഷനാണ്. ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 👏👏👏👍👍💮💮💮🌷🌷🌷

  • @ramachandrannair2070
    @ramachandrannair2070 6 лет назад +10

    പ്രതാപൻ സർ , ദൈവം നിങ്ങളോടപ്പമുണ്ട്. ഒപ്പം നമ്മുടെയൊക്കെ പ്രാർത്ഥനകളും. Take care 🙏🙏🙏

  • @pnh436
    @pnh436 6 лет назад +2

    ഈ പരിപാടി കുറേ നന്മകൾ ഞാൻ കാണുന്നുണ്ട് അതുകൊണ്ടാണ് ഈ പരിപാടിയെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 лет назад +14

    എനിക്ക് ഒരു റികോസ്റ്റ് നമ്മുടെ കോമഡി ഉത്സവം കാരണം ഒരുപാട് പാവങ്ങൾക്ക് നല്ല ഒരുജീവിതം കിട്ടുന്നുണ്ട് അതുപോലെ പാവങ്ങൾക്ക് കൈത്താങ്ങായി ഉറക്കം ഒഴിച്ചു രാവും പകലും ഓടി നടക്കുന്ന ഒരു മനുഷ്യൻ ഉണ്ട് അദ്ദേഹം മറ്റാരും അല്ല നമ്മുടെ ഫിറോസ് കുന്നുപറമ്പിൽ ആണ് ഫിറോസ് ഇക്കാനെ ഇതിൽ കൊണ്ട് വന്നു ആദരിക്കണം😥 മോളെ നീ പൊളിച്ചു ഡാൻസ് ദൈവം നിനക്ക് കേൾവി ശക്തിയും സംസാര ശേഷിയും തിരിച്ചു നൽകട്ടെ ഞാൻ പ്രതിക്കും ബാക്കി യുള്ള എല്ലാവര്ക്കും ബിഗ് സലൂട് മിഥുൻ ചേട്ടാ ഒരേ ദിവസം നിങ്ങളെ കാണുബോൾ ഒരു അക്കര്യഹം ഉണ്ട് നേരിൽ കാണുവാൻ

  • @thachu_thaaz8041
    @thachu_thaaz8041 6 лет назад +91

    മിതുനേട്ടന്റെ സ്ഥാനത് മറ്റൊരു അവതാരകനെ ഈ ഷോയിൽ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല...
    മിഥുൻ ഇസ്തം🤗

    • @ishaknrakalad5241
      @ishaknrakalad5241 6 лет назад +1

      അങ്ങിനെ സംഭവിച്ചാൽ റേറ്റിങ് കുറയും 100% ഉറപ്പ് അതിന്റെ തെളിവുണ്ട് ഇപ്പൊ ഇവര് വേറെ പരിബാടി തുടങ്ങിയില്ലേ അതിന് റേറ്റിങ് കുറവാണ്

    • @ummarmalayil2903
      @ummarmalayil2903 6 лет назад +2

      തീർച്ചയായും
      വേറെ ഒരാളെ കൊണ്ടും ഇത്തരത്തിൽ അവതരിപ്പിക്കാൻ കഴിയില്ല

    • @reenareenazabeel5790
      @reenareenazabeel5790 6 лет назад

      ThAchu 456 ..ys

    • @muneermubeer3625
      @muneermubeer3625 6 лет назад

      ഇഷ്ട്ടം മിഥുൻ

  • @bindubhaskar572
    @bindubhaskar572 6 лет назад +4

    Mimicry competition super ഐശ്വര്യക്കുട്ടി തകർത്തുട്ടോ.പ്രതാപൻ സർ കണ്ണ് നിറച്ചുട്ടോ..ആശംസകൾ .ശക്തമായ ഒരു കുടുംബമുണ്ടല്ലോ കൂടെ. ചിലരുടെ അശ്രദ്ധകൾ ,തമാശകൾ മറ്റു പലർക്കും ദുരന്തങ്ങളാകാതെ നോക്കുക. മിഥുൻ ഭായി നമിക്കുന്നു ഓരോ കലാകാരൻമാർക്കും താങ്കൾ നൽകുന്ന പ്രോത്സാഹനം.

  • @muneermubeer3625
    @muneermubeer3625 6 лет назад +2

    പ്രവാസികൾ അവരാൽ കഴിയുന്ന സഹായങ്ങൾ അയക്കുന്നത് ഇതിൽ കൂടി അറിയിച്ച മിഥുൻ ബ്രോയ്ക് ബിഗ് സല്യൂട്ട് 😍😍

  • @nisharkrishnan2977
    @nisharkrishnan2977 6 лет назад +24

    First time aanu ente Oru commentinu like kittunnath...... Thanks 😥😥😥😥😥😊😊😊😊😊

  • @noufalnofu3208
    @noufalnofu3208 6 лет назад +4

    നമ്മുടെ കോഴികൊട്ടുകാരൻ തക്കർത്തു 👍👍👍💐💐💐വിനീത് ശ്രീനിവാസൻ സൂപ്പർ

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 лет назад +69

    ലോകമെമ്പാടുമുള്ള കോമഡി ഉത്സവത്തിന്റെ മലയാളി പ്രേക്ഷകർ......അടി ലൈക്ക്👍🏼👍🏼👍🏼 ഇവിടെ...🌹🌹🌹🌹🌹🌹

  • @jenirose1939
    @jenirose1939 6 лет назад +30

    നമ്മൾ പ്രവാസികൾക്ക് സന്തോഷയ്ക്കാനും അഭിമാനിക്കാനും ഉള്ള വാക്കുകൾ മിഥുൻ പറഞ്ഞു നന്മയുള്ള വാക്കുകൾ ലോകമെമ്പാടുമുള്ള കോമെഡി ഉത്സവം കാണുന്ന കേരളത്തിന്റെ അഭിമാന നിറകുടങ്ങളായ പ്രവാസി സുഹൃത്തുക്കൾ ഇവിടെ ലൈക് അടിക്കുക

  • @jojo-hn4cv
    @jojo-hn4cv 6 лет назад +4

    Aiswarya all the best. God bless u & u r family

  • @usmanchullippara
    @usmanchullippara 6 лет назад +3

    ഇതിന്റെ പേര് കോമഡി ഉത്സവം എന്ന് അല്ല. മറ്റുള്ളവരെ ജീവിക്കാൻ പഠിപ്പിക്കുന്ന ഉത്സവം ആണ്.😍😍😍😘

  • @sumeshkorath7435
    @sumeshkorath7435 6 лет назад +3

    ഐശ്വര്യ ഡാൻസ് സൂപ്പർ..

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +21

    ഐശ്വര്യയുടെ ഡാൻസ് തകർത്തു ഒന്നു പറയന്നില്ല സുപ്പർ God bless you സൂര്യ നിങ്ങളെ നമിച്ചു. All the best

  • @shabeerali1583
    @shabeerali1583 6 лет назад +4

    ഐശ്വര്യ പൊളിച്ചു അടിപൊളി

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 6 лет назад +3

    പ്രതാപൻ ഒരു നല്ല മനസിനു ഉടമ ഗ്രയ്റ്റ്‌ ഫ്ല്ളവേഴസ്‌

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +19

    Comments 38 മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു മിഥുൻ നെ വിനിത് ശബ്ദം സൂപ്പർ റോഷൻ തിരുമേനിയുടെ ശബ്ദം കിട്ടു ok All the best

  • @sanoopsanusanu8158
    @sanoopsanusanu8158 6 лет назад +3

    സൂര്യ ഐശ്വര്യയെ പരിചയപ്പെടുത്തിയതിന് ഓരായിരം നന്ദി

  • @npm2503
    @npm2503 6 лет назад +2

    ഒരു നിർദ്ദേശമുണ്ട്. കോമഡി ഉത്സവം എന്നത് ജീവിതോത്സവം എന്ന് മാറ്റണം. തമാശകളേക്കാളുപരി പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളാണ് നിങ്ങൾ വരച്ചു ചേർക്കുന്നത് ' അഭിനന്ദനങ്ങൾ!

  • @pravaahiny
    @pravaahiny 6 лет назад +9

    പ്രതാപാ അനിയാ പറയാൻ വാക്കുകളില്ല. ഇനിയും ഒത്തിരി ഉയരങ്ങളിലെത്തട്ടെ.
    ഐശ്വര്യ അടിപൊളിയായി കളിച്ചു. സൂര്യയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

    • @reenareenazabeel5790
      @reenareenazabeel5790 6 лет назад +1

      pravaahiny thonnakkal.. sathyam

    • @prathapanrv
      @prathapanrv 6 лет назад +1

      Thanks

    • @pravaahiny
      @pravaahiny 6 лет назад

      @@reenareenazabeel5790 👍

    • @pravasi6744
      @pravasi6744 6 лет назад +1

      @@prathapanrv prathapan താങ്കളുടെ ഫോൺ നമ്പർ തരുമോ

    • @pravasi6744
      @pravasi6744 6 лет назад +1

      @@prathapanrv താങ്കളുടെ നമ്പർ തരുമോ

  • @fasalponnanifasalponnani8854
    @fasalponnanifasalponnani8854 6 лет назад +9

    കടലിന്റെ മക്കളെ ആദരിച്ച ഈ വേദിയിൽ രക്ഷാ പ്രവർത്തനത്തിലും dhuridhashosha കേമ്പിലും ഒരു പോലെ ഒരു സിനിമ നടന്റെ യാതൊരു പ്രൗഡിയുമില്ലാതെ ഓടി നടന്ന ടോവിനോയെ ഗസ്റ്റ്‌ ayella ഈ വേദിയിൽ നല്ല ഒരു ആദരവ് നൽകാനായി കൊണ്ട് varanem എന്നാണെന്റെ ആഗ്രഹം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യുക

  • @jojo-hn4cv
    @jojo-hn4cv 6 лет назад +4

    പ്രതാപൻ chetta all the best. God bless u. Song is super

  • @arshadmodon9638
    @arshadmodon9638 6 лет назад +5

    "സ്പോട് ഡബ്ബിങ് കലക്കി പൊളിച്ചു തകർത്തു'

  • @udayarajan7665
    @udayarajan7665 6 лет назад +18

    Aishwarya mol super .god bless you.

  • @ratheeshkumr3337
    @ratheeshkumr3337 6 лет назад +7

    ഇതുപോലെ ഒരു ആയിരം എപ്പിസോഡ് മുന്നോട്ട് പോകട്ടെ മിഥുൻ ചേട്ടൻ മാസ്സ്

  • @kunjundayivineesh6304
    @kunjundayivineesh6304 6 лет назад +13

    ഒരു കാര്യം നമ്മുടെ കോമഡി utsavam മറന്നുപോയല്ലോ നമ്മുടെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞുപോയ നമ്മുടെ സഹോദരങ്ങളെ ഓർമിക്കുവാൻ...ഒരു എപ്പീസോഡെങ്കിലും അവർക്ക് ട്രിപ്‌റെ ആയിചെയ്യുകയും അവരുടെ കുടുംബങ്ങളെ ആദരിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ ഏറെ പുണ്യമാകും

    • @kunjundayivineesh6304
      @kunjundayivineesh6304 6 лет назад

      Tribute എന്നാണ് ഞാനുദ്ദേശിച്ചത് അത് മംഗ്ളീഷായി വന്നതാണ് sorry

  • @nazerhazan
    @nazerhazan 6 лет назад +8

    Prathapan, Aisharya ivarokke varumbol aanu comedy Utsavam Kooduthal Prakashikkunnath.
    Ivaronnum onnum kuravullavaralla.
    Ideal persons aanu.....

  • @sidheequeachuachu2406
    @sidheequeachuachu2406 6 лет назад +3

    Athmaarthadhayulla oru avadhaarakan adhaanu midhun chetan 😍😍✌🏻✌🏻

  • @zeenathk3271
    @zeenathk3271 6 лет назад +6

    Spot dubbing kidukki

  • @sajeevchemmaruthay6799
    @sajeevchemmaruthay6799 6 лет назад +21

    പക്രുചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു

    • @i.5mviews923
      @i.5mviews923 6 лет назад +1

      Kurach discount akkan pattumo

  • @jojo-hn4cv
    @jojo-hn4cv 6 лет назад +2

    Spot dubbing super.all the best. God bless

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 лет назад +4

    പ്രതാപൻ ചേട്ടൻ സൂപ്പറാ പൊളിച്ചു

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +3

    ജയറാം ന്റെ ശബ്ദം തകർത്തു ശരത് all the best

  • @retheesh284
    @retheesh284 6 лет назад +10

    മിഥുനെ ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട് ?

  • @reenareenazabeel5790
    @reenareenazabeel5790 6 лет назад +4

    hi..mole super god bless u..dear

  • @hasifct632
    @hasifct632 6 лет назад +13

    Vineeth Sreenivasan super

  • @sijogeorge5409
    @sijogeorge5409 6 лет назад +11

    Midhun chetta, super shirt

  • @kishorekrishnankutty877
    @kishorekrishnankutty877 6 лет назад +2

    ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം മിഥുൻ ആണ്

  • @fasalponnanifasalponnani8854
    @fasalponnanifasalponnani8854 6 лет назад +2

    Tv അവതാരകരിൽ king midhun 😍😍😍👍👍👍

  • @SrEeMon487
    @SrEeMon487 6 лет назад +3

    Veeenithetttan pwolichh.. 😍😍😍

  • @anukannan8126
    @anukannan8126 6 лет назад +5

    പ്രതാപൻ ജി.,,,,,,, വാളത്തുഗലിന്റെ മുത്താണേ

  • @jessiwilson5906
    @jessiwilson5906 6 лет назад +5

    aiswarya mole sprrrrr

  • @seenabiju425
    @seenabiju425 6 лет назад +10

    Orupadu nalayi comedy utsavam nu comment ititu. ......

  • @shaifanjiyasshaifanjiyas8326
    @shaifanjiyasshaifanjiyas8326 6 лет назад +1

    Sarath pathnapuram...spot dubbing pwolichu mwuthe😍

  • @nithindivakaran1702
    @nithindivakaran1702 5 лет назад +1

    Midhun bro, you are the inspiration of this show, who can support like this to candidates, god will bless you always 🙏

  • @എപിഅംബുജാക്ഷൻ

    Trol കലക്കി സനൂപേട്ടാ 👍👍👍👍

  • @sivakumar-ft5ch
    @sivakumar-ft5ch 6 лет назад +1

    Comedy ulsavam namude swathu💝🎈🎈😘😘😘😘😘

  • @yasiryazi53
    @yasiryazi53 6 лет назад +2

    എന്നും രാവിലെ youtube open ചെയ്യുന്നത് ഉപ്പും മുളകും and കോമഡി ഉത്സവം new എപ്പിസോഡ് കാണാൻ ആണ്

  • @muhammedrafi7010
    @muhammedrafi7010 4 года назад +1

    2020 Corona time 👍😍❤✌

  • @jebinz3740
    @jebinz3740 6 лет назад +3

    പ്രതാപൻ സർ....
    👌👌👏👏👏👏👏✔️✔️✔️✔️💪💪💪💪💪💪

  • @prasanthkannan6243
    @prasanthkannan6243 6 лет назад +3

    aiswarya najanum thiruvilwamalayila kunja god bless u soorya u r great

  • @manuomkaram4201
    @manuomkaram4201 6 лет назад +1

    മിഥുൻ. ജി നിങ്ങളെ ഞാൻ എങ്ങനെ അഭിസംബോധന ചെയ്യും ഒരു രെക്ഷയും ഇല്ല G പൊളിച്ചു

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 6 лет назад +8

    Soorya chechi is honorable teacher.....she can do train toomuch disorder children

  • @jamsheerverol3866
    @jamsheerverol3866 6 лет назад +7

    ഇതാ വന്നു 1 മുതൽ. 256 കണ്ടു

  • @siddeeknirbail49
    @siddeeknirbail49 6 лет назад +5

    Aiswarya 👍👍🌷

  • @ajayakumarraman2357
    @ajayakumarraman2357 6 лет назад +1

    ആരും അറിയാതെ അല്ലന്കിൽ അവഗണിക്കപെട്ട ഒരുപാട് കലാകാരന്മാരുടെ ജീവിതാഭിലാഷങ്ങൾ നിറവേറ്റുന്ന കേരളത്തിലെ ഏറ്റവും മികച്ചൊരു പരിപാടിയാണ് കോമഡിഉൽസവ० എന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് ഇതിനെ്റ അണിയറ ८പവർകരെ വെളിയം ८ഗാമപഞ്ചായത്ത് വെെസ്८പസിഡന്റ് എന്നനിലയിൽ അഭിനന്ദിക്കുന്നു *ഒത്തിരി സ്നേഹത്തോടെ അജയകുമാർ. ആർ

  • @മലയാളിമീഡിയ-ഡ7ബ

    മിഥുന്‍ സൂപ്പര്‍ ❤

  • @shajuchennamkulam3473
    @shajuchennamkulam3473 6 лет назад +6

    Ayswarya..mol thakarthu...chachi suryakkum ellavitha abinanthanangal...

  • @jessandevasia4426
    @jessandevasia4426 6 лет назад +2

    മിഥുൻ ചേട്ടായി 👌💐💐💐💐

  • @pradeeppradeepyco6597
    @pradeeppradeepyco6597 6 лет назад +2

    Pradhap chetta &rajani all the best

  • @SafwanAlam7
    @SafwanAlam7 6 лет назад +2

    Prathapan chetta nalla oru voice undalloo. Ath ningale uyarangalil ethikkum

  • @safeelanasrin9853
    @safeelanasrin9853 6 лет назад +17

    Midhun chettante avatharanam eshttamullavar please like.

    • @navasshahina3951
      @navasshahina3951 6 лет назад

      ഞാൻ ലൈക് ചെയ്തിട്ടുണ്ട് (അവതരണം ഇഷ്ട്ടമല്ല ...അതൊക്കെ രഞ്ജിനി ഹരിദാസ് എന്തൊരു അടക്കവും ഒതുക്കവുമാ..എന്നോടുമ്മ പറയാറുണ്ട് ഇനി മോൻ കല്ല്യാണം കഴിക്കുന്നെങ്കിൽ ഇതുപോലെ അടക്കവും ഒതുക്കവുമുള്ള പെണ്ണിനെ കെട്ടണമെന്നു ...😂😂😂😂

    • @safeelanasrin9853
      @safeelanasrin9853 6 лет назад

      Avatharanam eshtamallekil enthina like cheithe..navas ekka

    • @celinrexy151
      @celinrexy151 6 лет назад

      മിഥുനല്ലാതെ വേറെ ആർക്കും ഇത് ചെയ്യാനാവില്ല

  • @mansoorshamansoor5089
    @mansoorshamansoor5089 6 лет назад +9

    256 episodum youtube il njan kandath

  • @sajidcrk7505
    @sajidcrk7505 6 лет назад +2

    Loka malayalikalku swagatham
    ✌️😍

  • @IamPrajeesh--Poovar
    @IamPrajeesh--Poovar 6 лет назад +1

    Surya your the great !!!"

  • @cmanojkumarchirakkundil7801
    @cmanojkumarchirakkundil7801 6 лет назад +1

    Ithpolullavera support cheyyunnagroomersinu oru big salute ......

  • @jojo-hn4cv
    @jojo-hn4cv 6 лет назад +1

    Mimicry competition super.all the best.

  • @udayarajan7665
    @udayarajan7665 6 лет назад +21

    PRAJOD FANS ADI LIKE.

  • @bibimohamed6531
    @bibimohamed6531 6 лет назад +3

    After 9 hours i got watch this program...always waiting for this wonderful program...
    Mittun super...👏🏼👏🏼👏🏼👌👌💖💖💖

  • @sumeshkorath7435
    @sumeshkorath7435 6 лет назад +1

    പ്രദാപ് ചേട്ടൻ സൂപ്പർ...

  • @അൻസർഖാൻ.എകള്ളിക്കാട്

    സഹായങ്ങൾ തീർച്ചആയും എത്തിക്കുംok നമ്മുടെ നാടിനെ പുതിയരീതിയിൽകൊണ്ട് വരണംകേട്ടോ

    • @hussainpma7450
      @hussainpma7450 6 лет назад

      kaviyoorponnamma sound ottumsariyayilla dubbing

  • @jogikjohn5603
    @jogikjohn5603 6 лет назад +1

    സൂപ്പർ song മെല്ലെ മെല്ലെ മുഖപടം

  • @dineeshkumargopi392
    @dineeshkumargopi392 6 лет назад

    midhun chetta ningal......... orupaadu uyarathi aanu..... parayaan thudangiyal orupaadu undu.... ningal njangalude.............. 😘😘😘

  • @shafeekkottol7468
    @shafeekkottol7468 6 лет назад +2

    പ്രിയപെട്ട മിഥുൻ ചേട്ടനോട്..
    കോമഡി ഉൽസവം ഒരു നല്ല പ്രോഗ്രാം ആണ് പല കഴിവുകൾ ഉള്ള വ്യക്തി കളേയും നമുക്ക് കാണാൻ കഴിയും..,മറ്റുള്ളവരുടെ വേദന അറിയുക അവർക്ക് വേണ്ടി ഒരു യുവത്വം മാറ്റിവെക്കുക അതും ഒരു കഴിവ് അല്ലെ.?
    അങ്ങനെ ആണെങ്കിൽ ഫിറോസ്‌(Firos Kunnamparambil Palakkad) കുന്നംപറമ്പിൽ എന്ന വെക്തിയെ നിങ്ങൾ കൊണ്ടു വരണം അഭിനയിപ്പിക്കാനല്ല ആദരിക്കാൻ..,അതും ഒരു കലയാണ് എന്നു ലോകം അറിയട്ടെ...,
    നാളെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവട്ടെ ..,

  • @anoopcs7915
    @anoopcs7915 6 лет назад

    Midhun chettan (mech broi) ...vineeth sreenivasan pwolich👍 expecting more...katta support manh..

  • @sharafuthuvvur7471
    @sharafuthuvvur7471 6 лет назад +2

    ഐശ്വര്യ സൂപ്പർ

  • @bibincheraman47m
    @bibincheraman47m 6 лет назад +1

    All off u big 👍👍

  • @thetravelerbysamroodh3308
    @thetravelerbysamroodh3308 6 лет назад +1

    I meaN midhun chettan(Anchor)😍😍😍

  • @aboobkearsiddeeq2710
    @aboobkearsiddeeq2710 6 лет назад +5

    vineed sreenivasan polichu onnum paryan ella

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 6 лет назад +3

    Pradapan is real god gifted talented guy please give more stages to show his talents as you can then he can overcome his pain very easily

  • @ashokancharankavu1019
    @ashokancharankavu1019 6 лет назад +1

    bijukuttan super comments

  • @shifnaparveen3
    @shifnaparveen3 6 лет назад +2

    തിരുവില്വാമലയുടെ സ്വന്തം ഐശ്വര്യയുടെ ജീവിതവും, അവളുടെ സന്തത സഹചാരിയായ സൂര്യയുടേയും ജീവിതവും കോമഡി ഉൽസവത്തിലൂടെ തെളിയുന്നു

  • @maheshkumar-fh3kb
    @maheshkumar-fh3kb 6 лет назад +2

    ഹഹഹ സൂപ്പർ

  • @ameenpv4570
    @ameenpv4570 6 лет назад +1

    midhun chetan super

  • @അശോക്മഹേന്ദ്രൻ

    മിഥുൻ ചേട്ടാ നിങ്ങൾ മുത്താണ്

  • @shajuchennamkulam3473
    @shajuchennamkulam3473 6 лет назад +3

    prathap chetta..niranja manassode angaude munpil thalakunikkunnu....ella supportum cheyyunna familykkum ellavitha asamsakalum..abinanthanangalum.

  • @akashvysakh4309
    @akashvysakh4309 6 лет назад +1

    ജയറാം പൊളിച്ചു

  • @mujeebrahman2271
    @mujeebrahman2271 6 лет назад +1

    Ellarum adipoli

  • @ജിന്നുകളുടെരാജകുമാരൻ

    മിഥുൻ... Oru day വേണം എങ്കിലും മുട്ട്കുത്തി ഇരുന്നോളും 😇😇

  • @itzmekp9215
    @itzmekp9215 3 года назад

    Good inforamation 👌👌

  • @saleempk8542
    @saleempk8542 6 лет назад +1

    മെല്ലെ മെല്ലെ അടിപൊളി സർ

  • @saheerakolakkadan5674
    @saheerakolakkadan5674 6 лет назад +3

    Sharath👌👌👌👌👌👌