how to care rose plants. റോസിന് കിടിലം വളം, 100% result ,rose caring and pruning

Поделиться
HTML-код
  • Опубликовано: 17 окт 2024
  • റോസിന് കിടിലം വളം, 100% result ,rose caring and pruning, guarantee ..... #rose caring tips#
    Fertilization on rose done by mixing Ground nut cake fertilizer, neem cake,dried cow dung powder and bone meal...
    Roses bloom abundantly..
    Assured result..
    The video is about before and after fertilization.. #rose caring tips# rose pruning#

Комментарии • 197

  • @chandrikad5296
    @chandrikad5296 3 года назад +2

    very informative . 19:19:19 rose നു ഉപയോഗിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ .ഏങ്ങനെ ഉപയോഗിക്കണം എന്നുള്ള വീഡിയോ ഇടാമോ

  • @hildarajan8346
    @hildarajan8346 3 года назад +2

    Saf spray cheytha udaney valamittukodukkamo.eappozhanu spray cheyyendath. Morning or evening.

  • @satheesanv7081
    @satheesanv7081 4 года назад +7

    ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി പറയുന്നു,,👍👍

  • @mumthazmc
    @mumthazmc 3 года назад +1

    Thank for sharing this video,very informative 👍
    റോസിന്റെ മൊട്ടുകൾ, തളിരിലകൾ എന്നിവ യുടെ കുരുടിപ്പിന് സാഫ് പറ്റുമോ
    Please reply

    • @Koolgreenart
      @Koolgreenart  3 года назад +1

      തുടക്കം ആണെങ്കിൽ പറ്റും

    • @mumthazmc
      @mumthazmc 3 года назад +1

      @@Koolgreenart അല്ലെങ്കിൽ എന്താണ് പ്രതിവിധി
      വേറെ മരുന്ന് ഉണ്ടോ
      Please reply

    • @Koolgreenart
      @Koolgreenart  3 года назад

      @@mumthazmc tatamida enna oru marunnu kittum

    • @Koolgreenart
      @Koolgreenart  3 года назад

      @@mumthazmc athinu mumbu vinegar 2 spoon oru ltr vellathil kalarthi onnu thalichu nokku

    • @mumthazmc
      @mumthazmc 3 года назад +1

      @@Koolgreenart Thanks a lot for your valuable reply
      Already subscribed your channel

  • @beenaanand4134
    @beenaanand4134 4 года назад +4

    Super മാഷേ.എനിക്കും ഇങ്ങനെ ചെയ്തു നോക്കണം എൻറെ റേസുകളിൽ പൂക്കൾ കുറവാണ്

  • @beenashakkeela1088
    @beenashakkeela1088 3 года назад +1

    Kadala pinnak vepin pinnak ennivak pakaram nilakasaka vepila ennivayude juice oyichal mathiyo

    • @Koolgreenart
      @Koolgreenart  3 года назад

      ഞാൻ അങ്ങനെ ചെയ്തിട്ടില്ല saho...
      പരീക്ഷണങ്ങൾ നടത്താം

  • @saliniunny5200
    @saliniunny5200 4 года назад +6

    Superb.,.. thank you for your guidance

  • @shadiyam7441
    @shadiyam7441 3 года назад +1

    Hello sir...ente chila rosil thalirilakal
    Churund vidaraathe karinju povunnu...
    Insecticide aano use cheyyendath...Njan ippo 18 Dec nu tafgor adichu....ini ennaan use cheyyendath..
    Rogam illaathAthin ini adikkano

    • @Koolgreenart
      @Koolgreenart  3 года назад

      Tatamida enna oru marunnu und... Valiya churulicha anenkil ithu adikkuka

    • @shadiyam7441
      @shadiyam7441 3 года назад

      @@Koolgreenart tafgor effective alle

    • @shadiyam7441
      @shadiyam7441 3 года назад

      Thanku...thanku

    • @Koolgreenart
      @Koolgreenart  3 года назад +1

      @@shadiyam7441 thudakkam anenkil tag ok anu

    • @shadiyam7441
      @shadiyam7441 3 года назад

      @@Koolgreenart thanku

  • @jessinjohn2397
    @jessinjohn2397 3 года назад +1

    Saffinu pagaram neem oil use cheyan patumo

  • @jyothirajesh2055
    @jyothirajesh2055 4 года назад +2

    Super video sir.Innu thanne ente rose nem seriyakkiyedukkanam.Thank you sir.

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +2

    Thanks for your kind informations. Good vedio and good presentation 👍👌❤

  • @Ayishathulsinsiyaahammed
    @Ayishathulsinsiyaahammed 4 года назад +1

    Ee vallam ella chedikkalkum ubayokkikkann pattuoo

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 года назад +2

    റോസ് ചെടിയുടെ ചട്ടിയുടെ മുകളിൽ ഒരു കവർ ഇട്ടേക്കുന്നത് എന്തിനാണ്? പറഞ്ഞുതരാമോ?

  • @lillyramesh4692
    @lillyramesh4692 4 года назад +2

    Amazying
    Chanakapodi illenkil ithe result kittumo bro

    • @Koolgreenart
      @Koolgreenart  4 года назад +1

      കംപോസ്റ്റ് മതി

    • @lillyramesh4692
      @lillyramesh4692 4 года назад +1

      ഒരു കീടനാശിനിയുടെ പേര് പറഞ്ഞല്ലോ അത് ജൈവ മാണോ പേര് ഒന്ന് കൂടി പറയൂ

    • @Koolgreenart
      @Koolgreenart  4 года назад +1

      @@lillyramesh4692 saf fungizide anu jauvam alla

  • @aaimdesigning5243
    @aaimdesigning5243 4 года назад +1

    Hi sir... enik oru samshayam unde ee fangizadum pastisidum onnano..?? Plzz reply sir..?

  • @sosammajacob793
    @sosammajacob793 4 года назад +2

    Indoffil saffinu pakkaram use cheyithal nallathano please reply

    • @Koolgreenart
      @Koolgreenart  4 года назад

      അതായാലും മതി

  • @aseemariyam8624
    @aseemariyam8624 3 года назад +1

    Rose , bougainvilla okke leaf cherund pokunnu entha cheyande..pls rply

  • @mumthazmc
    @mumthazmc 4 года назад +1

    Thanks for sharing this video
    വെള്ളീച്ചക്ക് ഒരു മരുന്ന് പറഞ്ഞു തരുമോ please
    എന്റെ മുളക് ചെടി മുഴുവനും വെള്ളീച്ച വന്നു നശിച്ചു പോകുന്നു

  • @shanushani3841
    @shanushani3841 4 года назад +3

    അതെനിക്കിഷ്ടപ്പെട്ടു പരീക്ഷണങ്ങൾ വിജയിച്ചികാര്യമുള്ളൂ ബിഗ് സല്യൂട്ട്👍👍👍👍

    • @Koolgreenart
      @Koolgreenart  4 года назад +1

      ഹ ഹ ചുമ്മാ വ്യൂ വേർസിനെ കൂട്ടിയിട്ടു കാര്യമില്ലല്ലൊ ... വളരെ നന്ദി

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/CFIfZfc0Zz4/видео.html
      ഇതിന്റെ എല്ലാം രഹസ്യം എന്തുവാണ്
      Vere oru valam manu onu try chyeu

  • @nirmalavenugopal5011
    @nirmalavenugopal5011 4 года назад +2

    ചട്ടിയിൽ നട്ട ചെടി യുടെ ചുവട് ഇളക്കി കൊടുക്കുംപോൾ എന്തെല്ലാം ശ്രദ്ധിക്കണം.ഒന്ന് പറഞ്ഞു തരുമോ.

    • @Koolgreenart
      @Koolgreenart  4 года назад

      വേരുകൾ അധികം പൊട്ടാതെ നോക്കണം

  • @anunichu6222
    @anunichu6222 3 года назад +1

    Ellupodi Ella chedikakum Idan pattuvo

  • @Manhaaa-20
    @Manhaaa-20 4 года назад +2

    Thoombila varunnathokke muradichuvarunnu. Enthucheyyum sir

    • @Koolgreenart
      @Koolgreenart  4 года назад

      കൊമ്പു താഴ്തി പ്രൂൺ ചെയ്തു ഫംഗി സൈഡ് കൊടുത്തു നോക്കു

  • @kaverikavi7963
    @kaverikavi7963 3 года назад +1

    Rose chedi ellam muradichu ponu. Mottu valarathe muradichu nilkunnu maran enthu chyanam

    • @Koolgreenart
      @Koolgreenart  3 года назад +1

      Tatamida enna oru marunnu kittum
      Kooduthal aayittundenkil ithu cheyyuka
      Thudakkam anenkil fungiside adichal mathy

  • @rejireji4958
    @rejireji4958 4 года назад +1

    Orupad agrahicha video aan cheta thnks❤

  • @sudharmma4817
    @sudharmma4817 3 года назад +1

    Good sharing.. 👋👋🥰🥰

  • @omanapu7178
    @omanapu7178 4 года назад +2

    Rainy season can we use this vslam

  • @sojakambakkaran6100
    @sojakambakkaran6100 3 года назад +1

    Thermocoal base enthina vekkunath

    • @Koolgreenart
      @Koolgreenart  3 года назад

      Vellam direct chuvattil veezhathirikkaan

  • @lathikababu3523
    @lathikababu3523 4 года назад +1

    Ellupodi kadalapinnaku ellengil enthanu chyuka pakaram vareyenthagilum undo

    • @Koolgreenart
      @Koolgreenart  4 года назад

      കടലപ്പിണ്ണാക്ക് പലചരക്ക് കടയിൽ കിട്ടും വാങ്ങി പൊടിച്ചാൽ മതി

  • @shibunasworld
    @shibunasworld 3 года назад +1

    chetta njan saff spray chythu 1 hr kazhinjappo nalla mazha paythu. appo ithu adichittu karyamundo .ini adhye spray cheyyano

    • @shibunasworld
      @shibunasworld 3 года назад +1

      raplay tharumo?

    • @Koolgreenart
      @Koolgreenart  3 года назад +1

      Ini 4 days kazhinju mathy

    • @shibunasworld
      @shibunasworld 3 года назад

      thanku chetta..chila rose ellam seriyayi varunnund. valam iniyum kodukkano ella 15 daysil kodukkendathundo

  • @jijojoy7774
    @jijojoy7774 4 года назад +2

    Sir.. English Roses kittunna Nursery parayumo

    • @Koolgreenart
      @Koolgreenart  4 года назад

      കുഴിപ്പള്ളം Tv M

  • @Muhinouf__eena
    @Muhinouf__eena 3 года назад +2

    Thanks 👌

  • @sahalsahala8640
    @sahalsahala8640 4 года назад +1

    Hallo chetta nta veetil rose pidickkunilla orubadayi orocumb vaykkunu enthenkilum tips paranju tharo

    • @Koolgreenart
      @Koolgreenart  4 года назад

      ചട്ടിയിൽ ആണൊ

  • @sara4yu
    @sara4yu 3 года назад +1

    Thankyou.
    sara kollam

  • @jijisusan2608
    @jijisusan2608 4 года назад +2

    Hanging plants nu use cheyyan pattu?

  • @hussainhussainptb4776
    @hussainhussainptb4776 4 года назад +2

    Saaf kemikkal ano

  • @sheejajoseph9024
    @sheejajoseph9024 4 года назад +1

    Thankyou.e kathrika ude name entha?

  • @sujathavinod8818
    @sujathavinod8818 4 года назад +5

    ചെടി വളർന്നു കിട്ടാൻ എന്തു ചെയ്യും മാഷേ .കൊണ്ടുവെച്ചു കുറച്ചു കഴിയുമ്പോൾ ഓരോ കമ്പ് ആയി ഉണങ്ങി ചെടി മൊത്തം പോവുന്നു .പുതിയ തളിർ വരുന്നത് കരിഞ്ഞു പോകുന്നു

    • @Koolgreenart
      @Koolgreenart  4 года назад

      നർസറി കവർ പൊട്ടിച്ച് പകുതി മണ്ണ് വേരു പൊട്ടാതെ നീക്കം ചെയ്ത് നട്ടു നോക്കു

    • @sujathavinod8818
      @sujathavinod8818 4 года назад

      @@Koolgreenart അങ്ങനെ ആണ് നടുന്നെ മണ്ണ്,മണൽ,ചാണകപ്പൊടി, വെപ്പിന്പിണ്ണാക്ക് mix ൽ ആണ് നടുന്ന റോസ് എന്തോ ready ആകുന്നേ ഇല്ല

    • @Koolgreenart
      @Koolgreenart  4 года назад

      @@sujathavinod8818 sunlight ondo

    • @sujathavinod8818
      @sujathavinod8818 4 года назад

      @@Koolgreenart yes

  • @rashiquep2244
    @rashiquep2244 4 года назад +1

    Adipoli mashe...try cheyyum

  • @gardeningwithsaaji2646
    @gardeningwithsaaji2646 3 года назад +2

    👍

  • @reemasubin6184
    @reemasubin6184 4 года назад +1

    Waiting for ur reply ......any progress?

  • @jeevakrishna2457
    @jeevakrishna2457 4 года назад +2

    ഈ വളം എത്ര ദിവസം കൂടുമ്പോഴാണ് ഉപയോഗിക്കേണ്ടത്

  • @sujithasanjai14
    @sujithasanjai14 4 года назад +2

    Thanks

  • @rehnanazer618
    @rehnanazer618 4 года назад +2

    SAAF എല്ലാ ചെടികൾക്കും പറ്റുന്ന ഫങ്കിസൈഡ് ആണോ

  • @shifnashihab9208
    @shifnashihab9208 4 года назад +1

    എന്റെ റോസി ൽ ppഎല്ലാം ചെറിയ pranikal വന്നു ഇലയുടെ പച്ച കളർ എല്ലാം തിന്നു, ഇപ്പൊ ഇല എല്ലാം വടി pokunnu, ഇവയെ നശിപ്പിക്കാൻ എന്താ ചെയ്യേണ്ടേ പ്ലീസ് repl

    • @Koolgreenart
      @Koolgreenart  4 года назад

      Tagfolder enna jaivakeedanasini kittum adichu kodukku

  • @santhakumarip5842
    @santhakumarip5842 4 года назад +2

    ചട്ടിയുടെ മുകളിൽ തെർമോകോളിന്റെ ഷീറ്റ് എന്തിനാണ് വെച്ചത്? നനക്കുമ്പോൾ ഇത് മാറ്റന്നോ? ഇങ്ങനെയാണെങ്കിൽ ദിവസവും നനക്കണോ?

    • @Koolgreenart
      @Koolgreenart  4 года назад

      വലിയ മഴയിൽ നിന്നും care ചെയ്യാൻ

  • @mercythomas524
    @mercythomas524 4 года назад +2

    Thank you

  • @treasaskitchen7958
    @treasaskitchen7958 4 года назад +1

    ഇഷട്ടപെട്ടു കെട്ടോ 👌👌അടിപൊളി വീഡിയോ

  • @anunichu6222
    @anunichu6222 3 года назад +2

    എല്ലുപൊടി എവിടെ കിട്ടും

  • @asarushahiasarushahi6644
    @asarushahiasarushahi6644 4 года назад +2

    ചെടിയിൽ കമ്പുകൾ ഒരുപാട് വരാൻ എന്ത് ചെയ്യണം.... വെട്ടികൊടുക്കുമ്പോ പുതിയ ഒരു പൊടിപ്പ് മാത്രം വരുന്നു.... ചിലന്തി ശല്യം ഉണ്ട് അതിന് ഈ saaf ഉബയോഗിക്കാമോ.... റോസിന് ഇടയിൽ മറ്റു ചെടികളും ഉണ്ട്..... saaf ഉബയോഗിക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടാകില്ലല്ലോ

    • @Koolgreenart
      @Koolgreenart  4 года назад

      പ്രൂൺ ചെയ്തിട്ട് വളം കൊടുക്കു
      സാഫ് സെയിഫ് ആണ്

    • @asarushahiasarushahi6644
      @asarushahiasarushahi6644 4 года назад

      @@Koolgreenart Ok

  • @robinjoseph2293
    @robinjoseph2293 4 года назад +1

    Chetta.. ബഡ്ഡ് റോസിന്റെ കമ്പ് മുറിച്ചു പുതിയത് വേര് പിടിപ്പിക്കാൻ എന്നാ ചെയ്യണം?

    • @Koolgreenart
      @Koolgreenart  4 года назад +1

      Chakirichor ,compost iva mix cheythu
      Rosinte thandu chiratra kari podichathil mukki nattunokku

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 года назад +2

    Informative video

  • @sosammakurian5958
    @sosammakurian5958 3 года назад +2

    Wow

  • @anithatnair8464
    @anithatnair8464 4 года назад +1

    Saap Ella plants num upayogikkamo ?

  • @leyahskitchen
    @leyahskitchen 4 года назад +1

    അടിപൊളി 🌹🌹🌹🌹🌹🌹🌹

  • @Nandanamgarden
    @Nandanamgarden 4 года назад +2

    Super....thanks😊😊😊..

  • @jessyjoseph5753
    @jessyjoseph5753 3 года назад +2

    New subscriber 👍👍👍👍

  • @leenadevadas969
    @leenadevadas969 4 года назад +2

    Super 💕💕💕💕

  • @shanushani3841
    @shanushani3841 4 года назад +3

    ചേട്ടാ എൻറെ റോസ് എല്ലാം പൂവുകൾ ഒന്നും ഉണ്ടാവുന്നില്ല ഇങ്ങനെ ചെയ്താൽ മതിയോ

    • @Koolgreenart
      @Koolgreenart  4 года назад

      6 മണിക്കൂർ എങ്കിലും നേരിട്ട് വെയിൽ വേണം...
      ഇങ്ങനെ ചെയ്തു നോക്കു

  • @kadesakadesa5120
    @kadesakadesa5120 4 года назад +1

    Entath cheriya poove Aane unddakunnath

  • @hgchannel9108
    @hgchannel9108 4 года назад +2

    Nice

  • @radhakrishnan6382
    @radhakrishnan6382 3 года назад +2

    സാഫിന് എത്ര രുപ പറയാമോ

  • @omkarahouseboats1828
    @omkarahouseboats1828 4 года назад +1

    Realy good

  • @indujayakumar944
    @indujayakumar944 4 года назад +2

    Is SAAF organic?

  • @aqib6693
    @aqib6693 3 года назад +1

    🖒

  • @musthafamusthafa6536
    @musthafamusthafa6536 4 года назад +1

    Adipoli

  • @abiabidaaz8216
    @abiabidaaz8216 3 года назад +2

    👍👍😍😍😍

  • @lathikababu3523
    @lathikababu3523 4 года назад +1

    Ante rose chedyil ellakal onnum varunilla enduchyum paranjutharamo

    • @Koolgreenart
      @Koolgreenart  4 года назад

      ചാണകവെള്ളം നേർപ്പിച്ച് ഒഴിച്ചു നോക്കു

    • @mumthazmc
      @mumthazmc 3 года назад +1

      @@Koolgreenart ചാണകം വെള്ളം പുളിപ്പിക്കണമോ

    • @Koolgreenart
      @Koolgreenart  3 года назад

      @@mumthazmc വേണമെന്നില്ല

    • @mumthazmc
      @mumthazmc 3 года назад

      @@Koolgreenart ok thanks

  • @sanah5811
    @sanah5811 4 года назад +2

    Poliyatto

  • @beenashakkeela1088
    @beenashakkeela1088 3 года назад +1

    Sorry nilakadalayanudeshichath

  • @tessyshaju7416
    @tessyshaju7416 4 года назад +2

    👌👌👌👌

  • @harisvalancherymavandiyoor1431
    @harisvalancherymavandiyoor1431 4 года назад +2

    Poli machane

  • @shanushani3841
    @shanushani3841 4 года назад +2

    Hai

  • @jasinraju6034
    @jasinraju6034 4 года назад +2

  • @sameenarafeek6328
    @sameenarafeek6328 4 года назад +2

    👍🏻👍👍👍

  • @mumthazmc
    @mumthazmc 4 года назад +2

    ഇത് ഏത് തരം റോസ് ആണ്

  • @saajisamuel8691
    @saajisamuel8691 4 года назад +1

    Ithu. Enthu. Rosaanu. Ithu. Eviday. Kittum. ?

    • @Koolgreenart
      @Koolgreenart  4 года назад

      നർസ് റി കിട്ടും

  • @hashimyasar1055
    @hashimyasar1055 3 года назад +1

    Try chaythavar undo

  • @arifapm6970
    @arifapm6970 3 года назад +2

  • @murshidalatheef1762
    @murshidalatheef1762 3 года назад +1

    Saaf

  • @anjana_Anju8967
    @anjana_Anju8967 3 года назад +2

    👍

  • @aizanmuhammed5617
    @aizanmuhammed5617 3 года назад

    Thanks👌🏻

  • @sharbinajouhar2578
    @sharbinajouhar2578 4 года назад +2

    Nice

  • @anil60049
    @anil60049 4 года назад +2

    Nice