how to care rose plants ..

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 453

  • @sadikpmri1541
    @sadikpmri1541 3 года назад +35

    ഈ റോസിൻ്റ ഇപ്പോഴത്തേ അവസ്ഥ എന്താ

    • @Koolgreenart
      @Koolgreenart  3 года назад +9

      Wtsap pls

    • @Koolgreenart
      @Koolgreenart  3 года назад +4

      ruclips.net/user/shortsCzJkVOIR_v8?feature=share..

    • @sangeetha.m7557
      @sangeetha.m7557 3 года назад +1

      Tharayil kaanum 😂

    • @Koolgreenart
      @Koolgreenart  3 года назад +2

      @@sangeetha.m7557 അച്ചോടാ 😄😄😄

    • @Koolgreenart
      @Koolgreenart  3 года назад +1

      @@sadikpmri1541 പിക് സെൻറ് ചെയ്യാം സഹോ

  • @nancysayad9960
    @nancysayad9960 5 месяцев назад +2

    അടിപൊളി rose 😂 ....your efforts ഇനിയും തുടരട്ടെ

  • @paravakoottam
    @paravakoottam 3 года назад +2

    കൊള്ളാം ,പുതുമയുണ്ട്😍👍

  • @sreelathavp7093
    @sreelathavp7093 2 года назад +1

    പ്രിൻസ് മാഷും സോണിയ ടീച്ചറും പൊളിച്ചു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️

    • @Koolgreenart
      @Koolgreenart  2 года назад

      ❤🙏❤ഒരുപാടു സ്നേഹം

  • @sara4yu
    @sara4yu 3 года назад +7

    Super idea . Thankyou.
    sara kollam

  • @sujapanicker7179
    @sujapanicker7179 2 года назад +1

    സാറിൻ്റെ പരീക്ഷണം കൊള്ളാം.

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 3 года назад +8

    വൗ.... മാഷാഅല്ലാഹ്‌ 👍

  • @muhammedhadikc5821
    @muhammedhadikc5821 3 года назад +4

    സൂപ്പർ ചേട്ടാ അവതരണം &നടുന്നത് kanichad okke വളരെ സൂപ്പർ പുതിയ ഒരു അറിവാണ് ട്ടോ

  • @beyou2001
    @beyou2001 3 года назад +2

    Aiyoo😲... Chetta super aayit und😍...
    Pakshe bayankara padaan cheyyaan

    • @Koolgreenart
      @Koolgreenart  3 года назад +1

      😄😄😄ഇപ്പോൾ എനിക്ക് എളുപ്പം ആയി 😄😄

    • @beyou2001
      @beyou2001 3 года назад

      @@Koolgreenart ur practice 😅

  • @devivs1612
    @devivs1612 3 года назад +3

    kunjuuttikalkku paranju kodkkunnathupole ellam krithyamayi paranju ,super.

  • @gourinarayanan6673
    @gourinarayanan6673 3 года назад +5

    കാണാൻ നല്ല ഭംഗിയുണ്ട് അവതരണവും നന്നായിട്ടുണ്ട് ശ്രമിച്ചു നോക്കട്ടെ

  • @akccj7765
    @akccj7765 3 года назад +5

    വളരെ മികച്ച അവതരണം അതിലേറെ മെച്ചപ്പെട്ട ശരീരഭാഷ അതിരാവിലെ തന്നെ ഇത് കണ്ടപ്പോൾ നല്ല പോസിറ്റീവ് അനുഭവമാണ് തോന്നിയത് അഭിനന്ദനങ്ങൾ .
    ഭാര്യ നഫീസയുടെ കൂടെ
    അലവിക്കുട്ടി എകെ .
    ഒളവട്ടൂർ പുളിക്കൽ(ഞങ്ങൾ ഇരുവരും ചേർന്നാണ് വീഡിയോ ആസ്വദിക്കുന്നതും അഭിപ്രായം അറിയിക്കുന്നതും )

    • @Koolgreenart
      @Koolgreenart  3 года назад

      ❤ഒത്തിരി സന്തോഷം..... തോന്നി ഈ കമന്റ് കണ്ടപ്പോൾ രണ്ടുപേർക്കും ഒരുപാട് നന്ദി
      എന്ന്
      പ്രിൻസും സോണിയയും

    • @akccj7765
      @akccj7765 3 года назад +1

      @@Koolgreenart ഞങ്ങളുടെ കമൻറ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം

    • @Koolgreenart
      @Koolgreenart  3 года назад

      @@akccj7765 വീണ്ടും കാണാം.....

  • @MumthasNizam-ow7cy
    @MumthasNizam-ow7cy 3 года назад +2

    Tomato kuppiyil thalakeezhayi nadunnathu kanditunte rose adyamayanu kanunnath super

  • @mohamedfayiz3142
    @mohamedfayiz3142 3 года назад +3

    👌👌👌നിങ്ങളുടെ ബുദ്ധി കൊള്ളാം

  • @jijilamanoj5991
    @jijilamanoj5991 3 года назад +17

    ചേട്ടാ
    ചേട്ടൻ സ്ക്കൂൾ മാഷാ ണോ
    സംസാരം കോണ്ട് എനിക്കങ്ങനെ തോന്നി

    • @Koolgreenart
      @Koolgreenart  3 года назад +9

      😄 yes....
      St thomas hss karthikappally

    • @geethulijo1949
      @geethulijo1949 3 года назад +5

      Enikkum thonni

    • @Koolgreenart
      @Koolgreenart  3 года назад +3

      @@geethulijo1949 😄😄😍

    • @amruthaisac4005
      @amruthaisac4005 3 года назад +2

      Nannay paranj explain cheyunna sir aann thonunnu

    • @Koolgreenart
      @Koolgreenart  3 года назад +1

      @@amruthaisac4005 😄😄😄😄

  • @ayishafaheema7692
    @ayishafaheema7692 3 года назад +4

    Nalla avatharanam
    Super idea 🤩

  • @tejusilfarm7830
    @tejusilfarm7830 7 месяцев назад +2

    Idea കിട്ടി. കുറച്ചുകൂടി പ്രഫഷണൽ ആയിട്ട് ചെയ്യാൻ പറ്റും

    • @Koolgreenart
      @Koolgreenart  7 месяцев назад

      👍👍👍👍വെരി ഗുഡ്

  • @sudharmma4817
    @sudharmma4817 3 года назад +1

    കിടിലം.. 👋👋👌👌 ഇപ്പോൾ ഇത് എങ്ങനാ... അടിപൊളിയായിട്ടു ഇരിപ്പുണ്ടോ.. 🥰🥰🥰

    • @Koolgreenart
      @Koolgreenart  3 года назад +1

      Oru nursery kkaru kondupoyi
      Ippol vere und

    • @sudharmma4817
      @sudharmma4817 3 года назад

      @@Koolgreenart 👍👍🥰🥰

  • @rekhajijupallana3210
    @rekhajijupallana3210 3 года назад +4

    Super idea.njanum try ചെയ്യാം

  • @ayrashealthykitchen3989
    @ayrashealthykitchen3989 3 года назад +2

    Cheythu nokkum.. Sure

  • @ASOOSMIX1
    @ASOOSMIX1 3 года назад +5

    പുതിയ ഐഡിയ കൊള്ളാലോ 👍

  • @bobyjoseph1444
    @bobyjoseph1444 3 года назад +2

    നല്ല തലതിരിഞ്ഞ ആശയം 👍

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 года назад +6

    Well explained and very good idea

  • @nazeerabeegum6565
    @nazeerabeegum6565 2 года назад +1

    Hlo dear njan adyamayitanu video kanunnathu, vepin pinnakano kadala pinnakano use cheythatu, pinne ingane hang cheyyumpol thaazhottulla lengthy Aya kamb veti kalayumo plz reply

    • @Koolgreenart
      @Koolgreenart  2 года назад

      കടലപിണ്ണാക്
      ആകമ്പു മുറിക്കണ്ട 🙏❤🙏

  • @elsyboby
    @elsyboby 3 года назад +2

    ഈ തലതിരിഞ്ഞ idea കൊള്ളാം.പക്ഷേ ഒരാളിന്റെ സഹായം വേണം.

  • @geethaayappan9231
    @geethaayappan9231 Год назад +1

    Inghane onnu undakkitharamo... ആ പൂക്കൾ കൺട് കൊതി തീരുന്നില്ല താ൯കളോടുള്ള നന്ദി ആ ചെടി നന്നായി കാണിച്ചു

  • @shamlaameer8213
    @shamlaameer8213 3 года назад +3

    Adipoli good idea

  • @blaahblaah7036
    @blaahblaah7036 3 года назад +3

    Ok chetta njanum try chyeyyam ketto 👍

    • @Koolgreenart
      @Koolgreenart  3 года назад

      അധികം മണ്ണ് പോകാതെ വേര് പൊട്ടാതെ നടണം കേട്ടോ

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 года назад +5

    ചട്ടിയുടെ ഹോളിന്റെ അടുത്ത് കയർ രണ്ട് സൈഡിൽ ഓരോ കെട്ട് കൊടുത്തു നോക്കൂ അപ്പോൾ തെർമോഹോൾ പുറത്തേക്ക് തള്ളിവരില്ല

    • @Koolgreenart
      @Koolgreenart  3 года назад +1

      ഓക്കേ ചേട്ടാ

  • @rugminianugraham5225
    @rugminianugraham5225 3 года назад +3

    വിജയകരമാണെങ്കിൽ , ഇത് നല്ലൊരു കണ്ടുപിടുത്തം
    ശ്രമിച്ചു നോക്കട്ടെ
    ഒത്തിരി നന്ദി മക്കളെ

    • @Koolgreenart
      @Koolgreenart  3 года назад

      🙏❤🙏നന്ദി അമ്മേ

  • @nazeembabu6113
    @nazeembabu6113 3 года назад +3

    sooper Rossini yenthu marunnanu spraycheyyunnathu

  • @sangeevinu9289
    @sangeevinu9289 3 года назад +2

    Adipoliii

  • @kuttazvlogs
    @kuttazvlogs 3 года назад +6

    Supper chettooo Nannayittund ❤️❤️❤️❤️👍👍👍👍

  • @rubyjose4400
    @rubyjose4400 3 года назад +1

    Kidilan.so many buds.

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 года назад +1

    അടിപൊളി.Also subscribed.Very beautiful .

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Nice vedio
    Thanks for vedio
    Useful tippp
    God bless you both

  • @shadiyashadi1520
    @shadiyashadi1520 3 года назад +3

    First tym kandatha vdo, kandapade ishtaayi😍😍😍

    • @Koolgreenart
      @Koolgreenart  3 года назад

      😍ഒത്തിരി നന്ദി

  • @babyskuttyworld7334
    @babyskuttyworld7334 3 года назад +5

    We do strawberry 🍓 and tomatoes 🍅 like that 👏🏽

  • @shejitho4842
    @shejitho4842 3 года назад +1

    പുതി യ ഐഡിയ സൂപ്പർ

  • @sbrtechvlog7278
    @sbrtechvlog7278 3 года назад +3

    സൂപ്പർ 👍👍👍

  • @fspc5390
    @fspc5390 3 года назад +2

    Yellow rose plant super........

  • @babyraj1243
    @babyraj1243 3 года назад +6

    What an idea,,,,❣️❣️❣️

  • @nejijamal9780
    @nejijamal9780 3 года назад +3

    Super ചെയ്തു നോക്കണം

  • @muhammedshameemudheen5641
    @muhammedshameemudheen5641 3 года назад +1

    Evide kure rosakal povillethe nilkkunnu ..chattiyude adibagam cut chetyth eth pole thookiyal mathiyo ..athalla repotting cheth thanne thookkano

    • @Koolgreenart
      @Koolgreenart  3 года назад

      അങ്ങനെ തന്നെ മതി ചാണകതെളി 2 ഡേയ്‌സ് കൂടുമ്പോൾ കൊടുത്തു nokku

  • @anjalisheela1466
    @anjalisheela1466 3 года назад +3

    Adipwoli🥰😍🤩

  • @nijinkmani1739
    @nijinkmani1739 3 года назад +3

    സൂപ്പർ
    അധികം സ്ഥലം ഇല്ലാത്തവർക്ക് പറ്റിയ ഐഡിയ 😍

  • @satheesanv7081
    @satheesanv7081 3 года назад +3

    Super super 👌👌👌👌👌👌💓

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +2

    Excellent method for Rose planting

  • @lr2268
    @lr2268 3 года назад +6

    Kidu 💥😍

  • @mathewjohn8126
    @mathewjohn8126 3 года назад +2

    Looking forward to seeing more From you. The flowers are beautiful

  • @babysarada4358
    @babysarada4358 7 месяцев назад

    Super idea 👍👏👌

  • @ayishalatheef4462
    @ayishalatheef4462 3 года назад +2

    Ingal kollallo masheee

  • @sahidaanoop4571
    @sahidaanoop4571 3 года назад +4

    Echiri menakkada എന്നാലും അടിപൊളി 😍

  • @_vantae_x_
    @_vantae_x_ 7 месяцев назад

    Adinium plant ne kurch video idamo........

  • @sajna2812
    @sajna2812 3 года назад +6

    Maa sha allah super

  • @achluz
    @achluz 3 года назад +2

    Wow good idea 👌👌

  • @bindusnambiar6444
    @bindusnambiar6444 3 года назад +8

    Super

  • @sumiunni8593
    @sumiunni8593 3 года назад +1

    Ethu nalla vedio

  • @sebastianmathew679
    @sebastianmathew679 3 года назад +1

    കിടിലോ കിടിലം

  • @XY-cu2lg
    @XY-cu2lg 3 года назад +4

    Ithinte valaprayogathe patti video cheyyu. Epam valam idanam ennoke

  • @shamlaameer8213
    @shamlaameer8213 3 года назад +2

    Rose yil ithrayum flowering undavaan entha cheyyunne oru video cheyyamo

  • @deepalevin9033
    @deepalevin9033 3 года назад +4

    Hii... super...e rosaykkk antha valam cherthathe??? organic ano???

    • @Koolgreenart
      @Koolgreenart  3 года назад

      Yes compost ellupodi

    • @deepalevin9033
      @deepalevin9033 3 года назад +1

      @@Koolgreenart no npk ???

    • @Koolgreenart
      @Koolgreenart  3 года назад

      Idakku chanakaslary ozhikkum

    • @deepalevin9033
      @deepalevin9033 3 года назад +1

      @@Koolgreenart that s good sir...if you could explain about rose fertilizers that will help for us...

    • @Koolgreenart
      @Koolgreenart  3 года назад

      @@deepalevin9033 ok thank you

  • @cicilammajoseph7659
    @cicilammajoseph7659 3 года назад +5

    Hey Mr..enthina ithrem
    Kashtapad...nere nilku..
    Seershasanam...veno..

  • @nazeebbinvahid6716
    @nazeebbinvahid6716 3 года назад +3

    Bro polichu thimirth oh; orupad rose pidichu nilkkunnu njan vechal pu ethrem undavilla pettannu nashichu pokunnu 😂😂😂😂

    • @Koolgreenart
      @Koolgreenart  3 года назад

      Nannayi paricharikku saho

    • @nazeebbinvahid6716
      @nazeebbinvahid6716 3 года назад +1

      Bro nannayittu nokkunnund first pu mathrame viriyu pinne puzhu keriyathu pole irikkum flowerinte size kurayum

    • @Koolgreenart
      @Koolgreenart  3 года назад

      @@nazeebbinvahid6716 Chila keedangal anu keranam agro plus enna oru jaiva marunnu und kittumonnu nokku

  • @shakeelank6946
    @shakeelank6946 3 года назад +2

    അടിപൊളി, പക്ഷെ എനിക്കു റെഡിയാവുമെന്ന് തോന്നുന്നില്ല 👏🏼👏🏼🙏

    • @Koolgreenart
      @Koolgreenart  3 года назад

      ഇപ്പോൾ എനിക്ക് എളുപ്പം ആയി....5 എണ്ണം ചെയ്തു

  • @ushanayar7158
    @ushanayar7158 3 года назад +1

    Ithinte valla aavasyam undo
    ?

  • @mercyjacobc6982
    @mercyjacobc6982 2 года назад +1

    കൊള്ളാം 👍🌹

  • @geetakumar3330
    @geetakumar3330 3 года назад +1

    Idea super.

  • @savithaus5341
    @savithaus5341 3 года назад +3

    Adipoli ...onnu try cheyyam

  • @lissysuppergrace8887
    @lissysuppergrace8887 3 года назад +2

    ബുദ്ധി കൊള്ളാം 🙏🏿

  • @rahumathbeevi9081
    @rahumathbeevi9081 3 года назад +1

    നല്ലത്

  • @simishathomas4963
    @simishathomas4963 3 года назад +2

    Egane flowers varan athe vallamannu sir kodunnunne plss reply

    • @Koolgreenart
      @Koolgreenart  3 года назад

      പച്ച ചാണക തെളി

  • @sobhanad3109
    @sobhanad3109 3 года назад +2

    അടിപൊളി

  • @Scoopoftaste
    @Scoopoftaste 3 года назад +2

    Good sharing

  • @sheenasanil235
    @sheenasanil235 3 года назад +1

    Ee idea chettante thalayil udhichathano?

    • @Koolgreenart
      @Koolgreenart  3 года назад

      😄😄😄കൊല്ലാനാണോ 😄

  • @peethambaranputhur5532
    @peethambaranputhur5532 3 года назад +2

    അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🌹🙏

  • @jyothilakshmi8285
    @jyothilakshmi8285 3 года назад +2

    Enthinu engana padupedanam

  • @priyas8816
    @priyas8816 3 года назад +1

    അടപുള്ള ബക്കറ്റ് വാങ്ങി അത് ചട്ടിക്ക് പകരം ഉപയോഗിച്ചു..

  • @geethamadambath5072
    @geethamadambath5072 3 года назад +4

    Super rose plant👌

  • @girijabalan7587
    @girijabalan7587 3 года назад +1

    Nere nattuvechu ithrayum valamittal pookkal kurayumo.

    • @Koolgreenart
      @Koolgreenart  3 года назад

      നന്നായി പരിചരിച്ചാൽ മതി

  • @santhareji9423
    @santhareji9423 3 года назад +2

    Wow, I will try

  • @lillylonappan4313
    @lillylonappan4313 3 года назад +1

    തല തിരിഞ്ഞ പണി .ഭയങ്കര പാടാണ്.ഒടുവിൽ ചട്ടീം ചെടിയും ധിം

  • @subibs3458
    @subibs3458 3 года назад +1

    ഈ റോസ്പൂക്കൾ തരുന്ന video ഇടണേ

  • @susanphilips4979
    @susanphilips4979 3 года назад +2

    Wow!!!! Amazing, awesome!!! 👏🎉

  • @sobhas2523
    @sobhas2523 3 года назад +2

    Good unique idea.

  • @remiraj2718
    @remiraj2718 3 года назад +2

    Super idea 👌👌👌
    ഒരു സംശയം.. വെയിലുള്ള ഭാഗത്തു തൂക്കി ഇട്ടാൽ മാസം കുറെ കഴിയുമ്പോൾ nylon കയറു പൊട്ടിപ്പോകില്ലേ??

    • @Koolgreenart
      @Koolgreenart  3 года назад

      Quality ullathu vangiyal mathi

    • @Koolgreenart
      @Koolgreenart  3 года назад

      Thank you

    • @Koolgreenart
      @Koolgreenart  3 года назад +1

      Chattiyude mukalil paper fit aakki kayar eeasy ayi മാറാം സഹോ

    • @remiraj2718
      @remiraj2718 3 года назад +1

      @@Koolgreenart thanks bro

  • @santhagmemanabalan1776
    @santhagmemanabalan1776 3 года назад +2

    Super...

  • @siju0077
    @siju0077 3 года назад +2

    Rosil ethrayum flowers enganai undakunnathu

    • @Koolgreenart
      @Koolgreenart  3 года назад

      നന്നായി ശ്രദ്ധിച്ചാൽ മതി saho

  • @althafmedia6060
    @althafmedia6060 3 года назад +5

    ❤️

  • @pramodchandradas7072
    @pramodchandradas7072 3 года назад +1

    Sooper Idea 👌👌👍

  • @vavachivava364
    @vavachivava364 3 года назад +2

    What an idea sr.ji😂

  • @lethikavijayan8661
    @lethikavijayan8661 3 года назад +2

    Good

  • @Shahnasafeer72
    @Shahnasafeer72 3 года назад +1

    Online class പോലെ ind🤩🤩പൊളി നിങ്ങൾ teachers aano

  • @pmdhashin7014
    @pmdhashin7014 3 года назад +1

    🥳

  • @shai2933
    @shai2933 3 года назад +4

    ചെലോൽത് റെ ഡ്യാ വും ......😉 അങ്ങനെ റെഡി ആയി .....ല്ലേ!👍👍

    • @Koolgreenart
      @Koolgreenart  3 года назад

      😍😄😄😄😄athe😄😄🙏❤

  • @rejimolreji8523
    @rejimolreji8523 3 года назад +4

    👍

  • @ab-ig9ci
    @ab-ig9ci 2 месяца назад +1

    Chumma vittil irikkunnavarkum pani undakkunnu. Allade entha ithe??

  • @sheelaomanakuttan7452
    @sheelaomanakuttan7452 3 года назад +3

    കിടിലം

  • @varghesemd567
    @varghesemd567 3 года назад +2

    Sooper

  • @kuttybeevio9397
    @kuttybeevio9397 2 года назад +1

    Mannu kurach kariyilayum mattum cherth weight kurakkam