ഈശോയുടെ തിരുഹൃദയ വണക്കമാസം | Thiruhrdhaya Vanakkamasam | Vanakkamasam | June 19

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഈശോയുടെ തിരുഹൃദയ വണക്കമാസം
    ജൂൺ 19
    സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ മഹത്വത്തിനും ശക്തിക്കും യോജിച്ചവണ്ണം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം ഏറ്റം ദരിദ്രനായ ഈശോയുടെ മാത്രമാകുന്നുവല്ലോ. എന്‍റെ ഹൃദയം ഏറ്റം ദരിദ്രയും ദുര്‍ബലവും സകല ദുര്‍ഗുണങ്ങളാലും നിറഞ്ഞതുമെന്ന് ഞാന്‍ സമ്മതിച്ചു പറയുന്നു. ദയനിറഞ്ഞ ദൈവമേ! സ്നേഹം നിറഞ്ഞതും എല്ലാ നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതുമായ അങ്ങേ ദിവ്യപുത്രന്‍റെ പരിശുദ്ധ ഹൃദയം എന്‍റെയും സകല മനുഷ്യരുടെയും പാപങ്ങള്‍ക്കും നന്ദിഹീനതയ്ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. ഈശോ അങ്ങയെ സ്നേഹിച്ചതു പോലെയും വിശുദ്ധ കുര്‍ബാനയില്‍ സദാ സ്വയം ബലിയായി അങ്ങേയ്ക്കു സമര്‍പ്പിച്ചു സ്നേഹിക്കുന്നതുപോലെയും ഞാന്‍ അങ്ങയെ സ്നേഹിപ്പാനും എന്‍റെ സന്തോഷം മുഴുവനും അങ്ങില്‍ സമര്‍പ്പിപ്പാനും അനുഗ്രഹം നല്‍കിയരുളണമേ
    #prarthana #trend #vanakkamasam #christianprayer #devotional #malayalamprayer #vanakkamasam #thiruhridayam #thiruhridhayavanakkamasam
    #vanakkamasamtoday #christian #miraculous #malayalamprayer #christianprayermalayalam
    Linju Baby © 2024 Talking to Jesus . All Rights Reserved.
    The copyright of this video is owned by Talking to Jesus
    Downloading, duplicating and re-uploading will be considered as copyright infringement.

Комментарии • 44

  • @georgiajosephjoseph6070
    @georgiajosephjoseph6070 3 месяца назад +1

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ, എന്റെ അപേക്ഷ തള്ളിക്കളയരുതേ, എന്റെ നിയോഗങ്ങൾ സ്വീകരിക്കണമേ ആമ്മേൻ !

  • @sreelathalatha1381
    @sreelathalatha1381 3 месяца назад +1

    എന്റെ എശുദേവ എന്റെ കടബാധ്യത മാറ്റി തരേണമേ
    എന്റെ എശുദേവ എന്റെ മക്കളെ നല്ല വഴി നട ത്തണമേ
    എന്റെ എശുദേവ എനിക്ക് ഒരു നല്ല ജീവിതം തരേണമേ

  • @akkujoseph3311
    @akkujoseph3311 3 месяца назад +2

    ഈശോയെ വർക്ക്‌ നൽകി അനുഗ്രഹിക്കണമേ 🙏

  • @elcil.1484
    @elcil.1484 3 месяца назад +1

    ഈശോയേ നന്ദി സ്തോത്രം മഹത്വം ആരാധന സ്തുതി 🙏 ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളെയും അങ്ങേക്കു സമർപ്പിക്കുന്നു. ഞങ്ങളുടെമേൽ കരുണ ഉണ്ടാകണമേ. ആമ്മേൻ
    🌹🕯🙏🙏🙏🕯🌹

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад +1

    എന്റെ യേശു അപ്പച്ചാ എന്റെ എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ എന്റെ സങ്കടം മാറ്റിതരണേ എന്റെ ഈശോയേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @SunilB-k6c
    @SunilB-k6c 3 месяца назад

    ഈശോ തിരുഹൃദയമേ തടസ്സങ്ങൾ നീക്കി തൊഴിൽ മേഖല ഉയർത്തി അനുഗ്രഹിക്കണമേ❤❤❤

  • @ppxavierjoy
    @ppxavierjoy 3 месяца назад +2

    Praise the lord Amen 🌹🙏🙏🙏🙏🙏🙏🙏

  • @BeenaWilson-rr3tn
    @BeenaWilson-rr3tn 3 месяца назад +3

    ഈശോയേ ഞങ്ങളോട് കരുണയായിരിക്കണേ

  • @blexedtoji
    @blexedtoji 3 месяца назад +5

    ഈശോയുടെ തിരുഹൃദയമേ ഞങളുടെ എല്ലാം തടസങ്ങളും മാറ്റി തരേണമേ 🙌🏼🙌🏼🙌🏼

  • @mercyalex4723
    @mercyalex4723 3 месяца назад +1

    Eesoyae nanni nanni nanni

  • @monyvarghese1903
    @monyvarghese1903 3 месяца назад +1

    Bless my family with your mercy 🙏

  • @JaseenthaJessy
    @JaseenthaJessy 3 месяца назад +2

    Daivame injagallode karunayayirekkename praise the Lord amen 🙏🙏🙏❤❤❤🌹🌹🌹

  • @daisyabraham253
    @daisyabraham253 3 месяца назад

    Amen 🙏🙏

  • @bhananjaya6638
    @bhananjaya6638 3 месяца назад +1

    Makkalude vivaham nadakkan krepa nalkanname amen 🙏

  • @jayasreek8203
    @jayasreek8203 3 месяца назад

    Eeshoyude തിരു ഹൃദയമേ njangalkku angayude തിരു ഹൃദയത്തിൽ edam tharename cherthu pidikkename 🙏🌹❤️

  • @_Be_ll_a_trix_
    @_Be_ll_a_trix_ 3 месяца назад

    എന്റെ ഈശോയെ ഇന്ന് എനിക്ക് ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും ഒരായിരം നന്ദി സ്തുതി

  • @LailaMathew-ob7fs
    @LailaMathew-ob7fs 3 месяца назад +2

    ഈശോയുടെ തിരുഹൃദയമേ ഒരായിരം നന്ദി

  • @NSK806
    @NSK806 3 месяца назад

    Ente ഈശോയേ ente mone NIT WARRANGAL admission vangi tharename AMEN

  • @binnymathew8092
    @binnymathew8092 3 месяца назад +1

    Eeshoye Mary ye natil ethikane eeshoye

  • @dantybenny9479
    @dantybenny9479 3 месяца назад

    കരുണ തോന്നണമേ ഈ ശോയേ

  • @suseelababu3817
    @suseelababu3817 3 месяца назад +3

    എന്റെ തിരു ഹൃദയ നാഥേ ഞങ്ങളുടെ വരവും ചിലവും നിയന്ത്രിക്കേണമേ 🙏🏻💕തമ്പുരാനെ 😭ഇവിടെ ജോലി ചെയുന്ന സഹോദരിയെ നിന്റെ പരിശുദ്ധാൽമാവ് കൊണ്ട് നിറക്കേണമേ 🙏🏻ഞങ്ങളെ കൈവിടല്ലേ 🙏🏻❤️കടഭാരം അങ്ങ് അറിയുന്നല്ലോ ❤️മറ്റുള്ളവരുടെ മുൻപിൽ പരിഹാസ പാത്ര മാക്കി മാറ്റല്ലേ ❤️🌹ആമേൻ

  • @jessygopan7695
    @jessygopan7695 3 месяца назад

    Praise the Lord. AMEN

  • @bhananjaya6638
    @bhananjaya6638 3 месяца назад +1

    Amalinu nalla joli kittunnathine veddi prarthhikkunnu amen 🙏

  • @aniammamathew1444
    @aniammamathew1444 3 месяца назад +1

    Amen.July 1🙏🙏🙏

  • @josephaugustineedakkara5513
    @josephaugustineedakkara5513 3 месяца назад

    Eesoye

  • @blexedtoji
    @blexedtoji 3 месяца назад +2

    ജാൻസി ഈശോയെ എന്റെ നടുവേദന മാറ്റീതരേണമേ 🙏🏼

  • @laisabiju611
    @laisabiju611 3 месяца назад

    Ente ഈശോയെ ente ponnane കാത്തു rakshikanme enyum ഞങ്ങൾ ഒന്നാകാൻ sadhikanme ammen ഞങ്ങൾ manasu തുറക്കാൻ സാധിക്കണേ ammea🙏🏻

  • @anniejohn6767
    @anniejohn6767 3 месяца назад

    Ente Essoye ente kunjungalude kudumbam Jeevitham Samadhanam nalki Anugraahikkename ❤

  • @kuttiammapt9382
    @kuttiammapt9382 3 месяца назад

    ഈശോ bless merin and dany, help them in their financial problem Help them to lead a life filled with your joy peace and love

  • @reenavarghese8275
    @reenavarghese8275 3 месяца назад

    Esoye ente niyogngludemel um ente anyathyude niyogngludemel um karuna undayirekene

  • @MariaLinas-mr3dm
    @MariaLinas-mr3dm 3 месяца назад +1

    Sabathika prayasagal Matti tharanamam

  • @AlanPaul-e2d
    @AlanPaul-e2d 3 месяца назад

    🙏🙏🙏

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 3 месяца назад

    Ee lokhathulla ealla makaleayum Eesso kathe reakshikanamea

  • @lijisam5044
    @lijisam5044 3 месяца назад +1

    Ente yeasuve kujukkkalkku University examil unntha vijayam kittannum prathikkanne, kadam medichavare swarnnam moneyum thirichu tharan pRathikkanne, adiyannu oru varumannum kittannum prathikkanne, jeevithapankali yude sakalam rogauvum Matti tharuvan prathikkanne, kunjungale divakripyil varanne

  • @godsowncountry5421
    @godsowncountry5421 3 месяца назад

    EsoyeEricmonesukamakaname

  • @mercybabu9916
    @mercybabu9916 3 месяца назад

    Amme , going to start tution give more children for me with your son's bless and krupa

  • @mercybabu9916
    @mercybabu9916 3 месяца назад

    Oh good God bless your children with good job subin and aoshin

  • @godsowncountry5421
    @godsowncountry5421 3 месяца назад

    EnteEosoeEntemakalOETExampasakaname

  • @mintuthomasmintu354
    @mintuthomasmintu354 3 месяца назад

    എൻറെ ജോലി മേഖല അനുഗ്രഹിക്കണം
    Ammmmen 🙏🙏🙏🙏

  • @akkujoseph3311
    @akkujoseph3311 3 месяца назад

    19-6-2024🙏

  • @rejithomas4461
    @rejithomas4461 3 месяца назад

    എൻറെ മകൻ്റെ വിവാഹം നടക്കേണമെ

  • @laisabiju611
    @laisabiju611 3 месяца назад

    Ente ദൈവമേ kaniyanme ente biometric result postive ayi pettannu result വരണമേ oru kazhivum ഇല്ലാത്തവർ ennu kettu maduthu

  • @mercybabu9916
    @mercybabu9916 3 месяца назад

    Amme give suitable partners to subin and aoshin by your son's bless