ഈശോയുടെ തിരുഹൃദയ വണക്കമാസം | Thiruhrdhaya Vanakkamasam | Vanakkamasam | June 20

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഈശോയുടെ തിരുഹൃദയ വണക്കമാസം
    ജൂൺ 20
    ഈശോയുടെ ദയനിറഞ്ഞ ഹൃദയമേ! എന്‍റെ ആശ്വാസമേ, എന്‍റെ ധനമേ, സ്വര്‍ഗ്ഗ വാസികളൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ശക്തിയൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. നാഥാ! അങ്ങയോടുള്ള സ്നേഹത്തെപ്രതി ജീവിക്കുന്നതിനും അങ്ങേയ്ക്കുവേണ്ടി സമസ്തവും ഉപേക്ഷിക്കുന്നതിനും അനുഗ്രഹം ചെയ്യണമേ. സ്നേഹരാജനായ ഈശോയെ! അങ്ങേയ്ക്ക് എന്‍റെ നേരെയുള്ള സ്നേഹം എത്രമാത്രമെന്നു മനസ്സിലാക്കുന്നതിനും അങ്ങയെ ഉപദ്രവിച്ചിടത്തോളം അങ്ങയെ സ്നേഹിക്കുന്നതിനും മറ്റുള്ളവരെ അങ്ങേ സ്നേഹം നിറഞ്ഞ ഹൃദയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അനുഗ്രഹം നല്കേണമേ.
    #prarthana #trend #vanakkamasam #christianprayer #devotional #malayalamprayer #vanakkamasam #thiruhridayam #thiruhridhayavanakkamasam
    #vanakkamasamtoday #christian #miraculous #malayalamprayer #christianprayermalayalam
    Linju Baby © 2024 Talking to Jesus . All Rights Reserved.
    The copyright of this video is owned by Talking to Jesus
    Downloading, duplicating and re-uploading will be considered as copyright infringement.

Комментарии • 62

  • @LailaMathew-ob7fs
    @LailaMathew-ob7fs 3 месяца назад +8

    എൻറെ ഈശോയുടെ തിരുഹൃദയമേ കുഞ്ഞുമക്കൾക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @georgiajosephjoseph6070
    @georgiajosephjoseph6070 3 месяца назад +4

    എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ, എന്റെ അപേക്ഷ തള്ളിക്കളയരുതേ, എൻറെ നിയോഗം സ്വീകരിക്കണമേ, എൻറെ ആവശ്യം
    നടത്തി തരണമേ ആമ്മേൻ !

  • @_Be_ll_a_trix_
    @_Be_ll_a_trix_ 3 месяца назад +6

    ദൈവമേ എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കേണമേ

  • @_Be_ll_a_trix_
    @_Be_ll_a_trix_ 3 месяца назад +7

    ഈശോയെ ഇന്ന് എന്റെ ദിവസം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു നല്ല ദിവസം നൽകി അനുഗ്രഹിക്കേണമേ

  • @SunilB-k6c
    @SunilB-k6c 3 месяца назад +5

    ഈശോയെ അങ്ങയുടെ കരങ്ങളാൽ ഈ മാസം എന്നെ ഉയർത്തണമേ❤❤❤

  • @JancyKa-ly5dp
    @JancyKa-ly5dp 3 месяца назад +4

    ഈശോയെ എന്നിൽ കണിയാണമേ

  • @sreelathalatha1381
    @sreelathalatha1381 3 месяца назад +1

    എന്റെ എശുദേവ എന്റെ കടബാധ്യത മാറ്റി തരേണമേ
    എന്റെ എശുദേവ എന്റെ മക്കളെ നല്ല വഴി നട ത്തണമേ
    എന്റെ എശുദേവ എനിക്ക് ഒരു നല്ല ജീവിതം തരേണമേ

  • @roseammajohn2317
    @roseammajohn2317 3 месяца назад +3

    ഈശോയെ എൻ്റെ ഏട്ടൻ്റെ ഓപ്പറേഷൻ ഒരു ആപത്തും വരാതെ കാത്തു കൊള്ളണെ : അങ്ങയുടെ തിരുരക്തത്തിൻ്റെ സംരക്ഷണം അദ്ദേഹത്തിന് നൽകണമേ! സ്തുതി, സ്തോത്രം നന്ദിആമേൻ

  • @JancyKa-ly5dp
    @JancyKa-ly5dp 3 месяца назад +4

    ഈശോയെ എന്നിൽ kaniyaname

  • @suryasujith1232
    @suryasujith1232 3 месяца назад +1

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @sheenajijosh
    @sheenajijosh 3 месяца назад +2

    ഈശോയെ, എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @elcil.1484
    @elcil.1484 3 месяца назад +1

    ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമെ. 🙏🙏🙏❤❤❤

  • @thankammaxavier7166
    @thankammaxavier7166 3 месяца назад +1

    ഈശോയുടെ തിരുഹൃദയമേ എന്റെ മകൻ്റെ ഒരു ജോലി ശരിയാക്കി തരണമേ ആമ്മേൻ

    • @laisammasibychen1213
      @laisammasibychen1213 3 месяца назад

      എന്റെ ഇശോയെ റിനുവും കാവ്യ ദൈവാനുഗ്രത്തിൽ വളരണം

  • @BibinThomas-dc3dt
    @BibinThomas-dc3dt 3 месяца назад +1

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @binnymathew8092
    @binnymathew8092 3 месяца назад +1

    Eesoye Mary ye natil ethikane eeshoye ente niyogangal sadhichu tharaname amen

  • @jayasreek8203
    @jayasreek8203 3 месяца назад +2

    Amen karthave nanthi 🙏 mathavee nanthi 🙏🌹🌹❤

  • @monyvarghese1903
    @monyvarghese1903 3 месяца назад +2

    Bless my family with your mercy 🙏

  • @gracysebastian6646
    @gracysebastian6646 3 месяца назад

    ഈശോയെ വീട്ടിലെ കുടുംബത്തെ നിന്നിലേക്ക് അടുപ്പിച്ചു പിടിച്ചു കൊള്ളണമേ

  • @BibinThomas-dc3dt
    @BibinThomas-dc3dt 3 месяца назад +1

    Amen Ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @godsowncountry5421
    @godsowncountry5421 3 месяца назад +1

    EesoyeNiyoganjalsathichutharaname

  • @akkujoseph3311
    @akkujoseph3311 3 месяца назад

    ഈശോയെ വർക്ക്‌ നൽകി അനുഗ്രഹിക്കണമേ 🙏

  • @deborahkuriakose2081
    @deborahkuriakose2081 3 месяца назад +2

    Amen.🙏🙏🙏

  • @dolythomas9333
    @dolythomas9333 3 месяца назад +2

    Praise the lord 🙏🙏🙏🙏🙏🙏🙏

  • @bhananjaya6638
    @bhananjaya6638 3 месяца назад +1

    Easowye entte makkalude vivaham nadakkan krepa nalkanne anugrahikkanne amen arunnitte vivaham nadakkan krepa nalkanname amen

  • @Annniamma
    @Annniamma 3 месяца назад +1

    Esoye aattedukkename gloryeyum evaneyum

  • @dolythomas9333
    @dolythomas9333 3 месяца назад +2

    Pitha puthra àthma mhathm 🙏🙏🙏🔥🔥🔥💕💕💕

  • @laisabiju611
    @laisabiju611 3 месяца назад

    Ente esoye ponnane കാത്തു rakshikanme ammen 🙏🏻

  • @praseethaiprasad9405
    @praseethaiprasad9405 3 месяца назад

    Eeshoyee kunjine baalarishtadhayil ninnum viduthal kodukkename🙏🙏🙏

  • @mariyavv5558
    @mariyavv5558 3 месяца назад +1

    Amen💘💞💗💕🙏

  • @LillyJoshy-e3j
    @LillyJoshy-e3j 3 месяца назад

    Ente eAsoye ente makkale angu sahaikkaname

  • @sandrasabu2565
    @sandrasabu2565 3 месяца назад

    EnteEshoye njangalude molude hrudayathil angu vasikkaname, parishudhatmavinte varadana bhalangalal njangalude mole nirakkaname🙏🏻avale padippikkaname, vazhithettathe kakkaname🙏🏻

  • @SijiPoulose-h9y
    @SijiPoulose-h9y 3 месяца назад

    Esoye ente kudubathe samarppikunnu ❤❤ amen 🙏

  • @abyaby3081
    @abyaby3081 3 месяца назад

    എല്ലാ ദിവസം പ്രാർത്ഥിക്കുന്ന പോലെ ഇന്നും ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് വിദേശത്ത് പോകാൻ നല്ലൊരു ജോലി അവസരം ഉണ്ടാക്കി തരണമേ

  • @kuttiammapt9382
    @kuttiammapt9382 3 месяца назад

    Jesus bless Sherin, Ivana, Gila Vineeth and Luka with good health and prosperity and love of God

  • @DonThomas-qi3hi
    @DonThomas-qi3hi 3 месяца назад

    Amen

  • @daisyabraham253
    @daisyabraham253 3 месяца назад

    Amen 🙏🙏🙏

  • @kuttiammapt9382
    @kuttiammapt9382 3 месяца назад

    ഈശോയെ bless Dany and Merin to overcome their financial cricis

  • @JaseenthaJessy
    @JaseenthaJessy 3 месяца назад +1

    Isowye pettannulla apakadagalli ninnum kathukollename praise the Lord 🙏🙏🙏❤❤❤🌹🌹🌹

  • @ElsyAntony-cn1ig
    @ElsyAntony-cn1ig 3 месяца назад

    Daivame agu njagale anugrahichu njagalude athirugal visthrudhamakaname❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @godsowncountry5421
    @godsowncountry5421 3 месяца назад +1

    Esoyeennemuzuvansamarpikunnu

  • @jessygopan7695
    @jessygopan7695 3 месяца назад

    Praise the Lord. Amen

  • @santhajohn7979
    @santhajohn7979 3 месяца назад

    Jesus bless my children jomon manu veena adam divya🙏🙏🙏🙏🙏

  • @Rose_official_24
    @Rose_official_24 3 месяца назад

    Nanniyund eeshoye ella anugrahangalkum

  • @Bindhu-r4t
    @Bindhu-r4t 3 месяца назад

    Eshoye അനുഗ്രഹിക്കേണമേ ഞങ്ങടെ കുടുബത്തെ എന്റെ ഇളയ മോൾ ശിൽപ്പയെക്ക് വീടിനടുത്തുള്ള സ്കൂളിൽ തന്നെ +1നു സീറ്റ് നൽകി അനുഗ്രഹിച്ചതിനു ഒത്തിരി നന്ദി സ്തുതി 🙏🏻🙏🏻🙏🏻 അവൾക്ക് നല്ലോണം പഠിക്കുവാൻ ഉള്ള അനുഗ്രഹം കൊടുത്തു കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @binnymathew8092
    @binnymathew8092 3 месяца назад +1

    Molku pr kitan anugrahikaname

  • @aniammamathew1444
    @aniammamathew1444 3 месяца назад +1

    Amen .July 1🙏🙏🙏

  • @Annniamma
    @Annniamma 3 месяца назад

    Esoye anusaranam evane padippokkaname

  • @godsowncountry5421
    @godsowncountry5421 3 месяца назад +1

    Esoyeellakujunnjlayumsamarpikunnu

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 3 месяца назад

    Eessoyea njagalea kathe kollanamea

  • @vinithajose2426
    @vinithajose2426 3 месяца назад +1

    Pray for my family 🙏🙏🙏

  • @binnymathew8092
    @binnymathew8092 3 месяца назад +1

    Peter salary tharaname amen

  • @lijisam5044
    @lijisam5044 3 месяца назад +1

    Yeasuve kunjungalakku ennu ezhuthunna University examil unntha divakripyal vijayam kittan prathikkanne, kadam medichavare swarnnam moneyum thirichu tharan pRathikkanne, adiyannu oru varumannum kittannum prathikkanne, jeevithapankali yude sakalam rogauvum Matti tharuvan prathikkanne, jeevithapankali yude jolly il nninnum ellam angraham bhavanathil kittanne prathikkanne

  • @LeelaJoseph-rv7uu
    @LeelaJoseph-rv7uu 3 месяца назад +1

    Ente eshoye ente veetile vadakakkare ozhippichu enik avide thamasikkan varam tharane

  • @minijoseph1063
    @minijoseph1063 3 месяца назад

    Bless Amala in today's interview Lord have mercy on us Amen Glory to God Amen 🙏🙏🙏🙏🙏🙏

  • @laisabiju611
    @laisabiju611 3 месяца назад

    Ente esoye ente biometric result ennu ariyaname postive ayi tharanme ammen 🙏🏻

  • @akkujoseph3311
    @akkujoseph3311 3 месяца назад

    20-6-2024🙏

  • @mintuthomasmintu354
    @mintuthomasmintu354 3 месяца назад

    Bless us with a baby pls pray 🙏
    Ammmmen 🙏🙏🙏🙏

  • @binnymathew8092
    @binnymathew8092 3 месяца назад +1

    Monte fees adakan paisa kitane

  • @JancyKa-ly5dp
    @JancyKa-ly5dp 3 месяца назад +1

    ഈശോയെ എന്നിൽ കണിയാണമേ

  • @JancyKa-ly5dp
    @JancyKa-ly5dp 3 месяца назад +1

    ഈശോയെ എന്നിൽ kaniyaname