നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത്: Jayimsettan

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Blog Post: 625
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    to be a Facebook Supporter: / blogbymrinal
    To be a member on RUclips:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    RUclips: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 170

  • @sachisukhdev2607
    @sachisukhdev2607 2 года назад +9

    നിങ്ങൾ അല്ലെടോ മനുഷ്യാ പണ്ടു ഒരു വ്ലോഗിൽ തട്ടുകട ഫുഡ്‌ കൊള്ളില്ല എന്നൊക്കെ പറഞ്ഞത്... ഇതിപ്പോ എന്താ കഥ 🧐

  • @shalatnajeeb2841
    @shalatnajeeb2841 2 года назад +68

    മഴയും, കപ്പയും ബീഫും പിന്നെ ആ ബുൾസൈ ആഹാ അടിപൊളി ആയി

    • @sudeerkollam7105
      @sudeerkollam7105 Год назад +1

      പിന്നെ ആ പോർക്കും 🙃 ആഹാ, 😜

  • @AiyyayyoPooja
    @AiyyayyoPooja 2 года назад +29

    Backgroundil aa mazha sound ssho vere feel thanne

  • @sivadaskr8607Aamy
    @sivadaskr8607Aamy 2 года назад +44

    നല്ല ഫുഡിന് പരിഭവം ഇല്ലാതെ കാത്തു നിൽക്കാൻ എല്ലാവർക്കും പറ്റില്ല...ഒരു കുതിരപവൻ 🌕

  • @rDx0779
    @rDx0779 2 года назад +218

    പണ്ട് എയർപോർട്ടിൽ വർക്ക്‌ ചെയ്തിരുന്ന സമയത്ത്... രാത്രി സ്ഥിരം പോയിരുന്ന കട... അഹ് അതൊക്കെ ഒരു കാലം ❤️

    • @nj.999
      @nj.999 2 года назад +8

      Is the shop at nayathod?

    • @Rinku123-f6m
      @Rinku123-f6m 2 года назад +2

      ചേട്ടാ അതെവിടെ ഒന്ന് പറയുമോ

    • @sarathpadmanabhan2113
      @sarathpadmanabhan2113 2 года назад +1

      @@Rinku123-f6m kavaraparamb

    • @krishnanunni6098
      @krishnanunni6098 2 года назад +1

      @@nj.999 yes

    • @nj.999
      @nj.999 2 года назад

      @@krishnanunni6098 thank you 👍

  • @thanseer90
    @thanseer90 2 года назад +12

    ഞാൻ ഒരു മുസ്ലിമാണു പക്ഷെ ഫുഡിന്റെ കാര്യത്തിൽ ആർക്കുവേണമെകിലും ഇഷ്ടമുള്ളത് കഴിക്കാൻ അവകാശം ഉണ്ട് എനിക്ക് ഇഷ്ടം ഇല്ലാത്ത ഫുഡ് എന്റെ അടുത്തിരുന്നു കൊണ്ട് നിങ്ങൾ കഴിക്കരുത് നു പറയാൻ എനിക്ക് അവകാശം ഇല്ല എന്നതാണ് തോട്ട്‌

    • @harrysmax
      @harrysmax 3 месяца назад

      Yes bro,,,, pork aayalum, pashu erachi aayalum... Athokke kazhikunnavar kazhikatte... Namuk ithokke aaswadhikam.... Oru rasam alle....

  • @sarathsarath6023
    @sarathsarath6023 2 года назад +7

    ചാലക്കുടി to വെള്ളങ്ങല്ലൂർ റൂട്ടിൽ
    തുമ്പൂർ തൃപ്പേകുളം ഇഞ്ചി കള്ള് ഷാപ് ഉണ്ട് നല്ല ഫുഡാ ഒന്ന് ട്രേ ചെയ്യണേ

  • @renjithsathyan2317
    @renjithsathyan2317 2 года назад +39

    നല്ല മഴയത്തു ചൂട് കപ്പയും ബീഫും ഒരു ഓംലെറ്റും പിന്നെ കട്ടനും, കട്ടൻ ന്നു വെച്ച നല്ല നാടൻ കട്ടൻ ട്ടാ... ആഹാ അന്തസ്സ്!!🤗🤗🤗❤

  • @nj.999
    @nj.999 2 года назад +11

    Super climate for having Kappa, beef and pork...hot items served in open ambience...I think the exact place is nayathod... anyway, adipoli video ❤️👍

  • @vipinsankar5244
    @vipinsankar5244 2 года назад +3

    നിങൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു... തട്ടുകടയെ വെറുത്തിരുന്ന മൃണാൽ ഇപ്പൊ സ്ഥിരം തട്ടുകടയിൽ ആയിരിക്കുന്ന്....

  • @boxtube8177
    @boxtube8177 2 года назад +30

    Yesterday went to this place with my wife, food is good, and he is a kind hearted person

  • @srcreations7258
    @srcreations7258 2 года назад +9

    Inn nthayalum bgm mix cheyyendi vannilla...natural bgm thanne kitty❤️⭐🤝

  • @ramsheederoth4410
    @ramsheederoth4410 2 года назад +20

    Relax feel 😂. ഒരു റേഡിയോ സോങ് mussai 😂🥰

  • @jilu8211
    @jilu8211 2 года назад +4

    4:40 ബുൾസൈ അടിക്കുന്ന സീൻ നട്ടപാതിരാക്ക് ഈ കുരിപ്പിന്റെ expresion കണ്ട് ചിരിച്ചു ഒരു വഴി ആയി 😂

  • @bakedbash
    @bakedbash 2 года назад +12

    Thats a really good quality mic!!!

  • @adarsh.j1785
    @adarsh.j1785 2 года назад +8

    Mrinal sir ഫാൻ ആണെങ്കിൽ ഒരു like🙏

  • @Nerepapaanjeo
    @Nerepapaanjeo 2 года назад +3

    ഒരുപാട് കാലം അവിടന്ന് കഴിച്ചിട്ടുണ്ട്. എയർപോർട്ടിൽ ജോലി ഉണ്ടായിരുന്നപ്പോൾ.
    കപ്പയും പോർക്കും ആണ് എന്റെ ഇഷ്ടം.
    മറ്റേ ചേട്ടൻ കട്ടൻ കാപ്പി ഇട്ട് തരും

  • @Angamalikkaran
    @Angamalikkaran 2 года назад +4

    Njan daily pokunna kada aanu. Adipwoli. Kayayum bottiyum kazhikkan. Onnum parayanilla. 😋😋👌

  • @EX-PLORER
    @EX-PLORER 2 года назад +27

    I want this kind of food videos

  • @sj_fpl_
    @sj_fpl_ 2 года назад +2

    Edit cheyembo backgroundil mazhayude sound ozhuvaki... kallan😜

  • @ravikn6674
    @ravikn6674 2 года назад +5

    ഞങ്ങൾ മിക്കപ്പോഴും പോകാറുണ്ട് 😋😋😋

  • @topspaceentertainment3736
    @topspaceentertainment3736 2 года назад +1

    ഇതിനു മുമ്പ് കാണിച്ച്പല തട്ടുകടകളിലും nonstick pan ആണ് ഉപയോഗിക്കുന്നത് അതിന്റെ coating ഇളകി ഭക്ഷണതിന്റെ കൂടെ ചെയ്യുന്നത് അനാരോഗ്യകരമാണ്... പക്ഷേ ഇങ്ങേരു കൊള്ളാം... നോൺസ്റ്റിക് പാൻ അല്ല ഉപയോഗിക്കുന്നത്.....

  • @donythomas2019
    @donythomas2019 2 года назад +4

    Kazhikkan pattiyillagillum kandu thripthi aakunna njan

  • @sanjayzenil1086
    @sanjayzenil1086 2 года назад +2

    3:27 നല്ല കിടു നെയ്യ് പീസ് aanel സോഡ പൊട്ടുന്ന പോലെ പൊട്ടും വായിൽ 💥💥🎯🥵😋❤️

  • @reshmasumeer8494
    @reshmasumeer8494 2 года назад +2

    Navupolliyasesham food lek nokki oruchiriyunnd😁😁😁😁

  • @sreeharisunil8000
    @sreeharisunil8000 2 года назад +1

    എന്റെ mrinal ettoi onn wait cheythoode foodinte choodu kurayan😅😅😅

  • @akshay.m.shajivlog7002
    @akshay.m.shajivlog7002 2 года назад +1

    Time

  • @Jabirarshi
    @Jabirarshi 2 года назад +14

    ബുൾ സൈ കഴിചപ്പൊ ചൂട് കൊണ്ട് കണ്ണ് തള്ളി പ്പോയോ ചേട്ടാ 🤣🤣🤣🤣

  • @animalfunnyplanet1996
    @animalfunnyplanet1996 2 года назад +3

    Njagal friends okke aayittu povume James chettante kadennu idiyappam and pork mix athum medichu apparathe shapil keri kallum medichu oru kudiya😋

  • @arshurahman4032
    @arshurahman4032 2 года назад +1

    Sir oru ho tharuk

  • @haseenachakkanthangil7206
    @haseenachakkanthangil7206 2 года назад +1

    Sunday undaavo

  • @akashsalim5500
    @akashsalim5500 2 года назад +1

    2011 muthal njn evedanu kazhikane aanu..pandthe athra taste epo avede ella..but avede erinu kahzikan nalla vibe aanu❤️

  • @athulkdinu763
    @athulkdinu763 2 года назад +1

    Videos inta length kurach kudi onnu kuttuvo

  • @christyantony3946
    @christyantony3946 2 года назад

    Mrinal Bahii പോയതിനു Next day ഞാനും പോയി. Food കഴിക്കാൻ..... ഈൗ ഒരു വീഡിയോ ഡേയ് impact ശെരിക്കും aaa shopil Business increase ചെയ്‌തുണ്ട്.. ഇത് പോലെ ഉള്ള തട്ടുകട നടത്തുന്ന വരെ support ചെയ്തു സർ ചെയ്യുന്ന support✌️✌️✌️✌️✌️Great job sir....Mrinal Bahiii uyirr😍😍😍😍

  • @georgeantony1071
    @georgeantony1071 2 года назад +3

    Pork ❤️

  • @romanempire5864
    @romanempire5864 2 года назад +2

    4:33 dragon 🐲 mrinal🤣🤣🤣

  • @jcl.8219
    @jcl.8219 2 года назад +4

    Vibe❤️❤️❤️❤️👌🏽

  • @rohitmartin6001
    @rohitmartin6001 2 года назад +9

    Nte veedinte aduthan…nte sthiram spot aan🔥🔥🔥🔥🔥🔥

    • @sivasankarts8119
      @sivasankarts8119 2 года назад +1

      location share cheyuvoo

    • @rohitmartin6001
      @rohitmartin6001 2 года назад +1

      @@sivasankarts8119 airport to angamaly route Centre of padam u will see it clearly

    • @futureworld6280
      @futureworld6280 2 года назад

      Location idu bro

  • @FloatingonEarth
    @FloatingonEarth 2 года назад +1

    Location pin cheyoo plss📍

  • @sajoyes7775
    @sajoyes7775 2 года назад

    Hiii chetta ippozha strart cheide... Chettante blog's.... Enikku ishttapettadhu thurannu parayunna manasu 😍😍 adu thannaya vendathu....

  • @akhilfoodberry4264
    @akhilfoodberry4264 2 года назад

    നിങ്ങളൊരു സംഭവമാ ചേട്ടാ... ആ കണ്ണുതള്ളിവരുന്നത് powliyaaa🤣🤣

  • @aswinv.r4299
    @aswinv.r4299 2 года назад +1

    Kanjav adichapolum ingane Oru feel kitoola jathi expression

  • @binoybaby8150
    @binoybaby8150 2 года назад +3

    Avidannu poillel ayiroor und sooper anu

  • @basilvarghese2835
    @basilvarghese2835 2 года назад +7

    😍

  • @eldhoittoop1112
    @eldhoittoop1112 2 года назад +2

    നമ്മുടെ നാട്ടിലെത്തിയല്ലോ മ്മടെ ഏട്ടൻ

  • @arunmurali5454
    @arunmurali5454 2 года назад

    Oru vdeo il......thankal thnne alle prnjth....thattukadayil pooi food kzhktthu nnu

  • @vishnuthottungal8077
    @vishnuthottungal8077 Год назад

    50rs shawarma 😂😂

  • @animalwizard3088
    @animalwizard3088 2 года назад

    Ithram aaswadhich thinnunna manushyam😍😍

  • @adarsh.j1785
    @adarsh.j1785 2 года назад +1

    Hi

  • @onion2674
    @onion2674 2 года назад +12

    *ആഹാ അന്തസ്സ്* 🥰

  • @travelcandle9025
    @travelcandle9025 2 года назад

    Njn Nayathode schoolil padikupol mikkapolum kazhikkarudu poliya jems chettan

  • @renjithdevassy9013
    @renjithdevassy9013 2 года назад +10

    Welcome to angamaly 🥰🥰🥰

    • @babymargret1526
      @babymargret1526 2 года назад +2

      Ithu crrt evide ah

    • @basiltpaul372
      @basiltpaul372 2 года назад +2

      അങ്കമാലിയിൽ നിന്ന് നയത്തോട് പോകും വഴി ഒരു പാടമുണ്ട് അവിടെ right side

  • @shijuplakkatt10
    @shijuplakkatt10 2 года назад

    24/3/2022 ന് ഞാനും ഈ തട്ടുകടയിൽ ഉണ്ട്.. ഞാൻ വർക്ക് ചെയ്യുന്ന സിനിമയ്ക്ക് തട്ടുകട ഷൂട്ട് ചെയ്യാൻ ഇവിടെയായിരന്നു പ്ലാൻ ചെയ്തത്

  • @antonyjosephvadakkal9814
    @antonyjosephvadakkal9814 2 года назад

    നായത്തോട് സ്കൂൾ ന്റെ അടുത്ത് ....+2 ലൈഫ്

  • @onlinemaniackz9833
    @onlinemaniackz9833 2 года назад +1

    Full majic aanallo

  • @sidharthes
    @sidharthes 2 года назад

    Ith Airport ninnum Angamalykk pokunna vazhikk aan.. Nayathode ennanu place name.

  • @nakulnchandran6527
    @nakulnchandran6527 2 года назад +2

    Bulls eye kazhichapol vayil ninnu oru cheriya cheriya smoke😁

  • @haikumbari6807
    @haikumbari6807 2 года назад

    Hai kumbari blogger

  • @anupanthalacode007
    @anupanthalacode007 2 года назад +2

    ബീഫിന് നിർബന്ധം ആയിട്ടും ഉള്ളി വേണം 😂😂😂😂

  • @vineeshv6755
    @vineeshv6755 Год назад

    Bhulsey😂❤❤

  • @xavier2.027
    @xavier2.027 2 года назад +1

    Ah😍😋😋

  • @pablogaming1243
    @pablogaming1243 2 года назад +1

    1st

  • @shehinkthangal1197
    @shehinkthangal1197 2 года назад

    Chetta magic ennalle spelling mistake ano

  • @Dramaticmoon
    @Dramaticmoon 2 года назад

    എന്താണ് ഹാപ്പിനെസ്സ്". ഇതൊക്കെ തന്നേയ് ആണ് ഹാപ്പിനെസ്സ് മഴ, നാടൻ കട ബീഫ് കപ്പ💕💕💕

  • @nirmals6470
    @nirmals6470 2 года назад

    Mde veedinte aduth vannit onnu prnjillallo pahaya

  • @soorajvs5736
    @soorajvs5736 2 года назад

    Magic എന്നല്ലേ majic എന്നാണ് thumbnailൽ

  • @aneeshvikraman
    @aneeshvikraman 2 года назад

    Angamalykkarude Jaimi...but I am a kollam fury

  • @akshayr123
    @akshayr123 2 года назад

    Location Google Map l und " James Ettande kada thattu kada ".

  • @whiteshadow6925
    @whiteshadow6925 2 года назад

    *Bullseye = problem solving*

  • @harisankarv.s2490
    @harisankarv.s2490 2 года назад

    Eth ente veedinte thottaduthaa.....vannath arijilaaa...allel onu kanan vannene. Sdhalam ariyathavark vendit....airport-angamaly old road il NAYATHODE aan spot.

  • @ebinbabu1201
    @ebinbabu1201 2 года назад +1

    👌😀

  • @arshurahman4032
    @arshurahman4032 2 года назад

    Aa feeel ufffffffff...bulse gambeeram mazha poli

  • @captainfunnyshorts8514
    @captainfunnyshorts8514 2 года назад

    MAGIC. M A G I C........thats the spelling.

  • @binumolk8370
    @binumolk8370 2 года назад

    Payye thinnal chettanu panayum thinnam.....😜😜😜

  • @adarshavkm3337
    @adarshavkm3337 2 года назад +4

    😍

  • @arshurahman4032
    @arshurahman4032 2 года назад

    Sir oru killadi thanne

  • @trikotri7365
    @trikotri7365 2 года назад

    Mrinalettan kuthikkeettunathukanan enthu rasa❤❤❤

  • @arshurahman4032
    @arshurahman4032 2 года назад

    Mrinal fans ivide 👍 like

  • @dreamfollower5444
    @dreamfollower5444 2 года назад +1

    5:20. 5:26 🤣🤣🤣

  • @reshmashaji2098
    @reshmashaji2098 2 года назад

    Hi... Kattoor shappil nalla food ഉണ്ട്..

  • @dileepkuruppathodi5056
    @dileepkuruppathodi5056 2 года назад

    Lokattile ettavum santushttane njn kandu njn ee videoil..

  • @Nature89474
    @Nature89474 2 года назад +1

    💥

  • @rexonmjl8703
    @rexonmjl8703 2 года назад

    Sunday undavumo?.

  • @cochicabs8867
    @cochicabs8867 2 года назад

    Location parayamo

  • @tttravels4806
    @tttravels4806 2 года назад

    ജെയംസ് ചേട്ടൻ മുത്ത്

  • @ibrahimsafwan7620
    @ibrahimsafwan7620 2 года назад +1

    Highlight mazayaan bhai oh
    Al pravasi

  • @alvinabraham8349
    @alvinabraham8349 2 года назад +3

    Majic ennallaa MAGIC 👍

  • @vyshakhr6185
    @vyshakhr6185 2 года назад

    Exact location pls

  • @TakenEdits10
    @TakenEdits10 2 года назад +1

    ♥️

  • @richuoosattayoor6980
    @richuoosattayoor6980 2 года назад +1

    ♥️♥️♥️😘😘

  • @a_jun_3311
    @a_jun_3311 2 года назад

    Expressions😂♥️

  • @PrayagHere
    @PrayagHere 2 года назад +1

    ❤️❤️❤️

  • @vishnuc9061
    @vishnuc9061 2 года назад +1

    ❤️

  • @najeemfasil2468
    @najeemfasil2468 2 года назад +1

    ❤️

  • @mactmohan
    @mactmohan 2 года назад +2

    .

  • @girishnandhu7346
    @girishnandhu7346 2 года назад

    James chettante tattukada❤

  • @nihadnizar8457
    @nihadnizar8457 2 года назад

    Mazha sound✨+food❤️

  • @Sona-qe7wj
    @Sona-qe7wj 2 года назад

    You should follow a diet plan

  • @throwinn1693
    @throwinn1693 2 года назад +1

    Poli anna 💖

  • @Joshua-zp6hs
    @Joshua-zp6hs 2 года назад

    Hi