'സയനൈഡ് ഉപയോഗത്തെ കുറിച്ച് ജോളി വിശദമായി പഠിച്ചു, കൈ കൊണ്ടാണ് എടുത്തതെന്ന് പറഞ്ഞു'; എസ്പി സൈമണ്‍

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 137

  • @pkbabu108
    @pkbabu108 5 лет назад +338

    ഒരു ബിഗ് സല്യൂട്ട് അടിക്കാം സൈമൺ സാറിനും ബാക്കി അന്വേഷണ ഉദ്യോഗസ്ഥർക്കും !

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 5 лет назад +109

    ഒരു പോലീസുകാരന്റെ എടുത്ത് ചാട്ടം ഇല്ലാത്ത നല്ല ഒരു പോലീസുകാരൻ
    ബിഗ് സല്യൂട്ട് !!!

  • @AutotechtravelShabeerali
    @AutotechtravelShabeerali 5 лет назад +88

    മലയാളികളുടെ ഭാഗ്യമാണ്. സൈമൺ സാറിനെ പോലെയുള്ള ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ.

  • @ashokanmokery6898
    @ashokanmokery6898 5 лет назад +6

    എന്തൊരു ലളിതമായ സംസാരം സൈമൺ സാറിന് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @noufalp5272
    @noufalp5272 5 лет назад +21

    നല്ല പെരുമാറ്റം ഉള്ള ഉദിയോഗസ്ഥൻ ...
    ബിഗ് സെല്യൂട് ...

  • @Ashp6775
    @Ashp6775 5 лет назад +60

    ബിഗ്സലൂട് സൈമൺ സാർ..ഞങ്ങളുടെ സ്വന്തം റൂറൽ sp..

  • @asharafmuhammadaly3262
    @asharafmuhammadaly3262 5 лет назад +82

    പത്രം ,ദൃശ്യ മാധ്യമങ്ങൾ,സിനിമ,സീരിയൽ
    ഇതൊക്കെ 90% സമൂഹത്തിന്
    ഗുണത്തെക്കാൾ ദോഷത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്.

    • @kainadys
      @kainadys 5 лет назад

      Very correct Bro...👍

    • @akhilstdotcom
      @akhilstdotcom 5 лет назад

      ആണോ! ഞാൻ അറിഞ്ഞില്ല...

    • @JP-uq4ii
      @JP-uq4ii 5 лет назад

      കോയാ ഇറാക്കിലേത് പോലെ മതിയോ നിയമങ്ങള്‍?

    • @xy1877
      @xy1877 5 лет назад +1

      അതെന്താ പുസ്തകം ഒഴിവാക്കിയത്‌ 😁😁😂😂

    • @habeebkollam5933
      @habeebkollam5933 5 лет назад

      @@JP-uq4ii എന്താടാ നിനക്കൊരു ചൊറിച്ചില്

  • @binujoseph4608
    @binujoseph4608 5 лет назад +10

    A Real Police officer should learn from Him a big Salute Sir

    • @ktvtradi
      @ktvtradi 5 лет назад

      Mr Anchor, she did not used potassium cyanide. She had used sodium cyanide

  • @sajith924
    @sajith924 5 лет назад +6

    Definition of maturity-Simon Sir💪

  • @rashidjabbar1
    @rashidjabbar1 5 лет назад +15

    അവളെ പിടിച്ചത് നന്നായി..
    ഇല്ലെങ്കിൽ ആ പഞ്ചായത്തിലെ വാട്ടർ ടാങ്കിൽ കലക്കിയേനെ...

  • @jo-dk1gu
    @jo-dk1gu 5 лет назад +57

    പിടിച്ചല്ലോ ...അത് മതി...അല്ലെങ്കിൽ കൊറേ ജീവനുകൾ കൂടി ആകാശത്തേക്ക് പോയേനെ...

  • @jamshijamshi3463
    @jamshijamshi3463 5 лет назад

    എല്ലാ ഉദ്യോഗസ്ഥർക്കും ഒരുപാട് നന്ദി ഉണ്ട്

  • @ammuammuviswan9108
    @ammuammuviswan9108 5 лет назад +2

    Nalla Sir. Samsarikunath kelkumbo thanae valatha bahumanam thonnunu. God bless you Sir

  • @sanchari1788
    @sanchari1788 5 лет назад +87

    എനിക്ക് അപ്പളേ ഇത് അറിയാമായിരുന്നു നിങ്ങൾ മാധ്യമങ്ങളാ എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന്....
    സൈമൺ സാർ പറയുന്നത് അനുസരിച്ച് നിങ്ങൾ മാധ്യമങ്ങളെല്ലാം പ്രതിചേർക്കാൻ സാധ്യതയുണ്ട് സൂക്ഷിച്ചോ...

  • @appusteephen1994
    @appusteephen1994 5 лет назад +5

    സൈമൺ സാറിന്റെ സംസാരം വളരെ ക്ലിയർ ആണ്...

  • @mansoorbaputi691
    @mansoorbaputi691 2 года назад

    ഈ വർഷത്തെ രസതന്ത്ര അവാർഡ് ജേതാവ്

  • @МетьюМідхун
    @МетьюМідхун 5 лет назад +11

    Simon sir🔥🔥🔥

  • @midh_o2664
    @midh_o2664 5 лет назад +35

    സൈമൺ സർ വളരെ അവസരോചിതമായി ഉത്തരങ്ങൾ നൽകി കാരണം ആളൂരിന്റെ കണ്ണുകൾ ഇതിന്റെയെല്ലാം പുറകേയുണ്ടെന്നു അദ്ദേഹത്തിനറിയുമായിരിക്കും

    • @rinuthomas6754
      @rinuthomas6754 5 лет назад +5

      എന്തോന്ന് ആളൂര് വിഡ്ഢി

    • @midh_o2664
      @midh_o2664 5 лет назад

      @@rinuthomas6754 ആരാണാവോ വിഡ്ഢി

    • @rinuthomas6754
      @rinuthomas6754 5 лет назад +1

      @@midh_o2664 ആളൂർ

    • @MasterSahlu
      @MasterSahlu 5 лет назад

      Sheriya more details nnalla ee interview polum kodukan padillayirunnu

    • @midh_o2664
      @midh_o2664 5 лет назад

      @@MasterSahlu അതെ, ചുറ്റിനുമുള്ളതു മുഴുവൻ കഴുകൻ കണ്ണുകളാണ്..

  • @kannatty
    @kannatty 5 лет назад +9

    അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന ഒരു കേസിൽ ഇങ്ങനെ പരസ്യമായി ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത് തെറ്റാണ്.
    സമൂഹം എന്തിനറിയണം കേസിന്റെ നാൾവഴികളും ഇടവഴികളും

    • @mcindia1682
      @mcindia1682 5 лет назад

      THIS IS JUST TO FOOL COMMON PEOPLE. AND THEY WILL FORGET THE REAL PROBLEMS IN THE COUNTRY.
      CORRUPTION , SCAMS , INCREASING SCHOOL FEES , INCREASING BANKING CHARGES , PETROL PRICE , HOSPITAL CHARGES , LPG PRICE ......ETC...... POLITICAL LEADERS ARE GOING TO FOREIGN COUNRTRES FOR SIGHTSEEING AND TREATMENT USING THE PEOPLE'S TAX MONEY.... TO HIDE THESE THINGS , GREEDY MEDIA FILL THEIR SLOTS FOR MAKING MONEY...
      THEY WILL EAT FLESH OF COMMON MAN TO MAKE MONEY.

  • @saagi2318
    @saagi2318 5 лет назад +6

    Simon sir
    Valare shredhichu samsarikkunnu.... excellent

  • @മധുരനാരങ്ങ
    @മധുരനാരങ്ങ 5 лет назад +17

    അപ്പോൾ നിങ്ങൾ മാധ്യമങ്ങൾ ആണ് എല്ലാത്തിനും കാരണം

  • @abeerabi6579
    @abeerabi6579 5 лет назад +6

    We r proud of u sir

  • @afzraz
    @afzraz 5 лет назад +2

    നന്മ മരം.. സൈമൺ സാർ

  • @jobinjoseph2215
    @jobinjoseph2215 5 лет назад +36

    എങ്ങനെ ചെയ്യാതിരിക്കും അമ്മാതിരി പ്രെമോഷൻ അല്ലെ നിങ്ങൾ കൊടുക്കുന്നെ

  • @mukeshjeejo3744
    @mukeshjeejo3744 5 лет назад +2

    Simon sir,, U r great

  • @maheshmr2042
    @maheshmr2042 5 лет назад +5

    Great policeman..

  • @ashwinbhaskar007
    @ashwinbhaskar007 5 лет назад +4

    Thank you sir. Salute you. Thankal oru mathrukayaanu Police Udyogastharkku. Thankale polathe udyugasthar aanu nammude naadinu aavashyam.

  • @nasitk7628
    @nasitk7628 5 лет назад

    ഇനിയും ഇങ്ങനെയുള്ള കൊലയാളികൾ ഉണ്ടാവും ഇതൊക്കെ കണ്ടു പഠിക്കും ആ പോലീസ് പറഞ്ഞത് പോലെ കൊലയാളി മനസ്സുള്ളവർ ഇങ്ങനെയുള്ള വിവരങ്ങൾ സൂക്ഷിക്കും

  • @renithvayalilepurayil7927
    @renithvayalilepurayil7927 5 лет назад +25

    media should be restrained from telling the case details

  • @sajikappadan324
    @sajikappadan324 5 лет назад +9

    നമിക്കുന്നു. സാർ

  • @standwithtruth9387
    @standwithtruth9387 5 лет назад +35

    ഒര് തെറ്റിനെ മായിക്കാൻ വേണ്ടി മറ്റൊരു തെറ്റ് ചെയ്യുന്നു,,,,,,,, ഒര് ദിവസം കോളേജ് കട്ട് ചെയ്ത് ഒരാളെയും കാണാതെ സമയം കളയാൻ പെടാപാട് പെടുന്ന നാം ,,, ഇവളെങ്ങനെ 14 വർഷം കബളിപ്പിച്ചു,,,,,, ഒര് പക്ഷെ ഈ മാനക്കേട് തന്നെയായിരിക്കാം ഈ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചത്,,,,,,,,

  • @sindhucomrade2976
    @sindhucomrade2976 5 лет назад +37

    സീരിയൽ, സിനിമ, കുറെ ന്യൂസ്‌ ഇവരൊക്കെ തന്നെ ആണ് ഒരാളെ എങ്ങനെ കൊല നടത്താം എന്ന് പഠിപ്പിക്കുന്നു, എന്നിട്ട് ഇതൊക്കെ ആഘോഷം ആക്കി നടക്കുന്നു, എത്രെയോ പാവങ്ങൾക്ക് ഇതൊക്കെ കൊണ്ട് ജീവൻ നഷ്ടം😡

    • @shajikannadan1485
      @shajikannadan1485 5 лет назад

      Yes

    • @Hisham78141
      @Hisham78141 5 лет назад +1

      sukumarakuruppu nadathiya kolapathakam oke eathu cinema or serial kandittanennu parayamo?? pinne karikkan villa murder case (madrasile mon),marykutty murder case angane kure unde ...

    • @TheBusyBeeee
      @TheBusyBeeee 5 лет назад

      Echoos me sthreekal kanda mathre preshnam olloo
      Karanam sthreevirudhatha rape onnum cinema kandalum preshnam illanalle saarammar parayunne

    • @1234551989
      @1234551989 5 лет назад

      @@TheBusyBeeee cinemayum seriyalum kandal arum areyum kollan onnum pokilla..enki spiderman knd alkar spiderinta kadi kollan arelum pokuvoo superpower kittum enn paranj..athu pole joker movie knd ambillere ellam roadil erngi nadkunnavare kuthi konnilaloo😆..athu pole streevirudtha ennu kond enthanu udesikunne..ulla cinemayil ellam villanmaru annugaluanu..prethekich feminichkalude padathil..

  • @cppkd
    @cppkd 5 лет назад +9

    പത്രവാർത്തയിൽ നിന്ന് കിട്ടി എന്ന് പറയുന്നു ഇനി സിനിമ ഇറക്കി എങ്ങനെ എപ്പൊ എന്നൊക്കെ വ്യക്തമായി പഠിപ്പിക്കാൻ ചിലരൊക്കെ സിനിമ ഇറക്കാൻ തുടങ്ങുന്നു എന്നറിഞ്ഞു ഒരിക്കലും ഗവൺമെന്റ് അനുവദിക്കരുത്

  • @amuthalib98
    @amuthalib98 5 лет назад +2

    fourteen years she is working .NIT her all family members blind and deaf this much years don't ask where is your salary just one month this is big miracle
    പതിനാല് വർഷം അവൾ ജോലി ചെയ്യുന്നു .NIT അവളുടെ എല്ലാ കുടുംബാംഗങ്ങളുംഅന്ധനും ബധിരനും ആകുന്നു നിങ്ങളുടെ ശമ്പളം എവിടെയാണെന്ന് ചോദിക്കരുത്
    ഒരു മാസം മാത്രം ഇത് വലിയ അത്ഭുതമാണ്

  • @TheBusyBeeee
    @TheBusyBeeee 5 лет назад +3

    4:49 ithaan sthreekal newsonnum vayikyaruth ennu parayunne

  • @anoopcpngd7681
    @anoopcpngd7681 5 лет назад +3

    simon sir..🖒🖒🖒🖒

  • @ahammedfaris8504
    @ahammedfaris8504 5 лет назад

    #KGS👍

  • @aljoseph2176
    @aljoseph2176 5 лет назад +2

    Salute to you mr Simon...I wish if the police dept can punish with sufficient evidences rather than leaving it to a money hungry advocate....

  • @poochikutoor1333
    @poochikutoor1333 5 лет назад +5

    Saiman saarinu. Abinandanangal

  • @sarathmanohar8961
    @sarathmanohar8961 5 лет назад +2

    Kerala police great

  • @johncyjosy2458
    @johncyjosy2458 5 лет назад +13

    jolly has got dual personality

  • @ecomompreneur
    @ecomompreneur 5 лет назад

    Hats off to you Sir..for the patience you had to work on this case and honesty and dedication you had to pull up to this extend..
    When we say the media has a huge influence on everyone.. majorly on the darker shade in such people.. so even a repeated media coverage on these kinda cases or gonna bring out the devil in some or the other from different corners of our world. We all have to ponder on these concerns.. what and what not to be publicized..to this extend..

  • @anupama2103
    @anupama2103 5 лет назад +1

    👍

  • @Ordinaryperson1986
    @Ordinaryperson1986 5 лет назад +12

    Very bad questions by anchor...nalla questions chodikuna anchors onnum ille..very poor knowledge

    • @jerryvarghese92
      @jerryvarghese92 5 лет назад +2

      Yea. He is not allowing him to explain and not asking valid questions too.

    • @fahmidasherin8603
      @fahmidasherin8603 5 лет назад

      Still investigation nadakunna case alle...so both have their restrictions..thats it..i think so

  • @jamalkonnalil9677
    @jamalkonnalil9677 5 лет назад +2

    Saliut sir

  • @julianacyril1418
    @julianacyril1418 5 лет назад +6

    Split personality

  • @satheeshkottayam5839
    @satheeshkottayam5839 5 лет назад +1

    പുറത്തുള്ള ജോളിമാരേ സൂക്ഷിച്ചോളൂ ഒരു നാൾ പിടി വീഴും

  • @niporocky5793
    @niporocky5793 5 лет назад +5

    oru glass joly juse edukatte

  • @astrotravel1972
    @astrotravel1972 5 лет назад +1

    Ithu pole ethra professormarundo entho?

  • @Hebytkp
    @Hebytkp 5 лет назад +1

    👍👍👍🌹

  • @Shfeeqtirur
    @Shfeeqtirur 5 лет назад +8

    ജയിലിൽ പോകാൻ ആർക്കും ഭയമില്ലാതായി .. കാരണം അവിടെയുള്ള സൗകര്യങ്ങൾ തന്നെയാണ് ..ഒരുത്തന്റെ ജീവനെടുത്തവനായാലും അവിടെ നല്ല സുഗജീവിതമാണ് കൊഴുത്തു തടിച്ചു നല്ല സുന്ദരനും സുന്ദരിയുമായി പലരും ജയിലിൽ നിന്നിറങ്ങുന്നു..കഷ്ടപ്പെട്ട് പണം മുടക്കി കേസ്നടത്തി ഇവരെയൊക്കെ ജയിലിൽ അയക്കുന്നത് സുഗ ചികിത്സക്കാണോ? ജയിലിൽ ..ശെരിക്കുംപറഞ്ഞാൽ പരമ സുഗം..ഇത്‌ ക്രിമിനലുകളെ വളർത്താൻ ഉപകരിക്കു ..ജയിൽ ജീവിതം ദുരിതമാകണം. എങ്കിൽ അതോർത്തെങ്കിലും തെറ്റുകൾ ചെയ്യാതിരിക്കട്ടെ ..അല്ലെങ്കിൽ..കൊന്നവനെ കൊല്ലുക..കട്ടവന്റെ കൈവെട്ടുക ..അതാണ് ഉത്തമം ..ജോളി ജയിൽ ഇറങ്ങുന്ന ദിവസ്സം ഓർത്തുനോക്കു.അവരുടെ മുഗത്തു നോക്കിയാൽ പ്രായം 30 ആയിരിക്കും ...

  • @kichutd280
    @kichutd280 5 лет назад +3

    Kerala police num big salute,👍

  • @دينالنصيحة-ص6س
    @دينالنصيحة-ص6س 5 лет назад

    പത്രങ്ങൾ നിരോധിക്കണം

  • @prasannathomasthomas5920
    @prasannathomasthomas5920 5 лет назад

    Important case കൾ സാറിനെ വിശ്വസിച്ചു ഏൽപ്പിക്കാം. കാം ആൻഡ് കൊയ്റ്റ്. ഒരു മടിയും ഇല്ലാതെ ജോളിക്കു തുറന്നു പറയാം.നന്മയുള്ള വലിയ മനസ്.

  • @chinnuseva3250
    @chinnuseva3250 5 лет назад +1

    Simon sir.... 🌹🌹🌹👍👍👍👍

  • @alexandervengalil9926
    @alexandervengalil9926 5 лет назад +3

    Jolly has become psychic so should not be allowed to roam freely. That's the reason why she boldly stayed in the house where she committed the offence

  • @mandymandyy6577
    @mandymandyy6577 5 лет назад +2

    The world is stage n we r actors

  • @sonafathima439
    @sonafathima439 5 лет назад +1

    Simon sir nu abhinanthanangal

  • @muhammedsanoop7363
    @muhammedsanoop7363 5 лет назад +4

    Saiman sirnu big selute.....

  • @bibinkvbibib564
    @bibinkvbibib564 2 года назад

    Bhakshanam kazhikkumbil sradhikkiuka

  • @similtp54
    @similtp54 5 лет назад +13

    എന്റെ പൊന്നെ ഏഷ്യാനെറ്റ്. നിർണായക വെളിപ്പെടുത്തൽ നടത്തിയത് ജോളി ആണ് അല്ലാതെ സൈമൺ സർ അല്ല

    • @sayanthm7450
      @sayanthm7450 5 лет назад

      SP chodyam cheyyand sathyam purathek varuodey

  • @nevadalasvegas6119
    @nevadalasvegas6119 5 лет назад +11

    anveshanathinte structure orikalum purath vidarudh

  • @cforc9134
    @cforc9134 5 лет назад +6

    സയലന്റ് കില്ലർ

  • @rj-vr4jy
    @rj-vr4jy 5 лет назад

    Dual personality ullatho kondaano sherikkum? Nalla abhinethri aayathukondalle?

  • @rejaneeshkumartr4083
    @rejaneeshkumartr4083 5 лет назад +2

    സർ ,ജോളിയുടെ കുറ്റസമ്മതം റെക്കോർഡ് ചെയ്തു അതേപടി കോടതിയിൽ പ്രെസെന്റ് ചെയ്താൽ അതിലും വല്യ തെളിവ് വേണോ ...ഞാൻ ഒരാളെ കൊന്നു എന്ന് പറഞ്ഞാൽ ,കൊന്നില്ല എന്ന് വാദിക്കേണ്ട ആവശ്യം വക്കീലിന് ഉണ്ടോ
    .പോലീസിന്റെ മൊഴിയും കോടതി അംഗീകരിക്കേണ്ട ....ചോദ്യം ചെയ്യലിൽ പൊലീസിന് മനസിലാകുന്നു കുറ്റം ചെയ്തു എന്ന് .സാറിനെപോലെ ഒരാൾക്ക് കോടതിയിൽ കള്ളം പറയേണ്ട കാര്യം ഇല്ല എന്ന് കോടതി മനസിലാക്കേണ്ട

    • @candlestories_nt
      @candlestories_nt 5 лет назад +2

      അതല്ലേ തമാശ...!! ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പ്രതിയുടെ കുറ്റ സമ്മതം കുറ്റം ചെയ്തു എന്ന തെളിവായി സ്വീകരിക്കില്ല.

  • @xyzab826
    @xyzab826 5 лет назад

    ജോളി തയ്യാറാക്കിയ ഭക്ഷണം

  • @sarathparameswar1949
    @sarathparameswar1949 5 лет назад +8

    *ഇതൊക്കെ മാധ്യമങ്ങളോട് പറയേണ്ട കാര്യമുണ്ടോ...? Investigation കോടതി വിധി വരും വരെ നീണ്ടു നിൽക്കുന്നതല്ലേ,,,? ഇപ്പോൾ ഒരു കാര്യം ഉറപ്പാക്കുന്നു,,,, ഈ കേസ് തേഞ്ഞു മാഞ്ഞുപോകും,,, അവർക്ക് വട്ടാണെന്ന് fix ചെയ്യും.., എന്തായാലും കൊള്ളാം*

    • @mcindia1682
      @mcindia1682 5 лет назад +1

      YES , POLICE IS JUST LEAKING ALL CRITICAL INFORMATION TO MEDIA TO HELP WHOM ????
      SAME AS IN THE CASE OF QUOTATION RAPE CASE ..... POLICE GOT ALL EVIDEINCES AGAINST DILEEP , AND HE INFLUENCED ALL POLTICAL PARTY LEADERS , AMMA LEADERS , AND EVEN MEDIA USING HIS MONEY AND CONTACTS TO DELAY THE TRIAL..... NOW THEY STARTED SPREADING FAKE STORY AGAINST THE RAPE VICTIM ( RARE CASE THAT THE VICTIM CAME FORWARD TO FILE A CASE)..... EVERYWHERE BLACK MONEY AND ELECTRONIC MEDIA ARE CHANGING THE LIVES OF COMMON PEOPLE.
      WHOEVER HAVING MONEY AND CONTACTS WILL ESCAPE FROM ALL CRIMES.

    • @hmmedia3931
      @hmmedia3931 5 лет назад +2

      Crct.but bere money will not effect this case Bcz,here joli is a serial killer,she has no psychological pblms.

  • @tjoy7909
    @tjoy7909 5 лет назад +3

  • @mandymandyy6577
    @mandymandyy6577 5 лет назад

    i mean if u want live in this world u have to be act

  • @beyondeyes6682
    @beyondeyes6682 5 лет назад +6

    So jolly will escape due to lack of evidence....

  • @mandymandyy6577
    @mandymandyy6577 5 лет назад

    no if u have some bad behavier i mean personnality disorder so dosent matter how many years the person keep many years till die

  • @mandymandyy6577
    @mandymandyy6577 5 лет назад

    not this point sir simon sir and everybody

  • @binithomas8594
    @binithomas8594 5 лет назад

    ഈ മാധ്യമങ്ങളും,സിനിമയുമൊക്കെയാണ്,എല്ലാം ചെയ്യാനും,ഉപയോഗിക്കാനും പഠിപ്പിക്കുന്നത്,ആദ്യം ഇതൊക്കെ നിർത്ത്

  • @Chikku006
    @Chikku006 5 лет назад +1

    Ee police okke agane rathri kidannu urangunnu, ithreyum pichachu kkale kondu nadakkande jailil idannunathu vere

  • @ishqishq1886
    @ishqishq1886 5 лет назад +1

    Silent kiriminal

  • @truth8771
    @truth8771 5 лет назад

    Shye... onnum vitt parayunnilaaa

  • @വിനീഷ്ഉണ്ണികൃഷ്ണൻ

    വിനീഷ് ഉണ്ണികൃഷ്ണൻ വലിയ പറമ്പിൽ ഇത് കെl ടും ക്രൂരത. വെറുതെയല്ല പ്രളയം വരൂന്നേ

  • @fasluk6779
    @fasluk6779 5 лет назад +1

    Mindaa pooccha kalam udachu
    Adanu evde sambhavichad

  • @aknoufal
    @aknoufal 5 лет назад +5

    Asianet verum kallam maranu evarey vishyasikkan kollilla...evarodulla mathippu kkey poyi

  • @kainadys
    @kainadys 5 лет назад

    Avasanam Soumya Murder case pole aakaruthu.

  • @binithomas8594
    @binithomas8594 5 лет назад +1

    പ്രതിയായി പിടിച്ചരിക്കുന്ന മാത്യുവും അവളുടെ ബന്ധുവാണോ,മരിച്ചുപോയ മാത്യു മഞ്ചാടിയല്ലേ ബന്ധു

  • @foodfuelart8965
    @foodfuelart8965 5 лет назад +1

    Avalude finger nail ninnu edkalo.....cyanide nailil kore kalam nikkum

  • @sunnykuttykappivilakkalsun3290
    @sunnykuttykappivilakkalsun3290 5 лет назад

    Ithum police....SP Mattullavar kanatteyyyyyyyy.....

  • @funnyisaac7701
    @funnyisaac7701 5 лет назад

    Ithu iniyum palarum try cheyyan possibility undu so beware of daughter in laws

  • @RahulDas-ml9ov
    @RahulDas-ml9ov 5 лет назад

    *കേരള പോലീസ് ഡാ*

  • @jithumonjithu3587
    @jithumonjithu3587 5 лет назад +4

    സാർ ഓരോ വീടുഠ അരിച്ചു പെറുക്കി. ഒരു തുണി സഛി കിട്ടി. പാററഗുളികയാണോ? വേൺട ആസിഡ്...

    • @jithumonjithu3587
      @jithumonjithu3587 5 лет назад +2

      എന്നാലെ കേസിന് ഒര്ബലമാകൂ സാറേ? മഛാടി മാതൃ കേസിൽ പലരെ കാണാഠ ആ സമയത്ത്

    • @jhonjoseph533
      @jhonjoseph533 5 лет назад

      ,