അതിനു നമ്മുടെ നാടും നിയമവും പോരാ സുഹൃത്തേ മിടുക്കരായ ഉദ്യോഗസ്ഥർ എല്ലാം വെളിച്ചത്തിൽ കൊണ്ട് വരും കൊലയാളികൾ അതി സമർത്ഥമായി രക്ഷപെട്ടു നമ്മുടെ ഇടയിൽ ജീവിക്കാൻ തുടങ്ങും, ഇത്തരം കൊലയാളികൾക് ജനമധ്യത്തിൽ ശിക്ഷ നടപ്പിലാക്കിയാൽ ഒരു തവണ എങ്കിലും നടപ്പിൽ ആക്കിയാൽ പിന്നെ ഒരു ക്രൈം ചെയ്യാൻ ആരായാലും ഒന്ന് ഭയക്കും ഇത് as usual two weeks മാക്സിമം channelum മീഡിയയും ആഘോഷിച്ചു ഈ ഫൈലും ക്ലോസ് ചെയ്യും
Police investigation is based by scientific evidence not by fairy tales or emotions , matured and patience is the quality of this investigating officer, MR Simon👍
എനിക്ക് IPS ആകണം....എന്നാണ് ആഗ്രഹം. Simon സർ താങ്കൾ ആ ആഗ്രഹത്തിന് എത്രത്തോളം ആവേശമാണ് എന്ന് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല. IPS സ്വപ്നം ഉള്ളവർ like അടിക്കൂ.
സൈമൺ സർ.. ചാനലിന്റെ റേറ്റിംഗ് മത്സരത്തിൽ താങ്കൾ വീഴാൻ പാടില്ലായിരുന്നു... ഇവിടത്തെ ചാനലുകാരുടെ വിചാരം അവരാണ് ഈ കേസ് അനേഷിക്കുന്നു എന്നാണ്.. സത്യത്തിൽ രണ്ടു മാസം പിന്നിട്ട ശേഷം ചാനലുകാരെ അറിയിച്ചതാണ് താങ്കളുടെ വിജയം.. അല്ലെങ്കിൽ ഇവന്മാർ കേസ് വേറെ വഴിക്ക് തിരിച്ചു വിട്ടേനെ..
ഇവിടെ എല്ലാവരും ജോളി ഊരി വരും ആളൂർ അവളെ പുഷ്പം പോലെ ഇറക്കും എന്നൊക്ക പറയുന്നുണ്ട്. പക്ഷെ പുറത്തിറങ്ങിയാൽ എന്താണ് അവളുടെ ജീവിതം. ഒരാളും അവളെ സ്വീകരിക്കില്ല. മാതാപിതാക്കളോ മക്കളോ ഭർത്താവോ എന്തിനു ഒരു അഗതി മന്ദിരം പോലും. കാരണം എല്ലാവർക്കും ജീവനിൽ കൊതിയുണ്ട്. തൂക്കുകയറോ ജയിലോ അവൾക്കു അഭയമാണ്. ആളൂർ അവളെ പുറത്തിറക്കി ശരിക്കുള്ള ശിക്ഷ തന്നെ കിട്ടട്ടെ. ജനം അവളെ പുഴുത്ത പട്ടിയെ പോലെ ആട്ടിയകറ്റും കല്ലെറിയും. ദൈവത്തിന്റെ കാവ്യ നീതി തടയാൻ ഒരുപാട് ആളൂരിനും ആവില്ല
muhammed Ranid : : : she is not a young , energetic IT professional to go abroad and live a good life .. she has very limitations ... all she can do is work as a maid and do u think she will do that ????
Simon Sir 👍 i love your style of investigation..very organised,matured, and cool..You are a good role modal for investigators ,,love you sir ❤ Big salute for you 🙋♂
ഇത് വായിച്ചിട് പറയു ഖുറാനിൽ എവിടെയാണ് നിങ്ങൾ അക്രമം കാണുന്നത് ❤️❤️ തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. (17:23) സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. (3:102) "ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.” (5:32) തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു. (3:19) സൂറാ കാഫിറൂൻ : 👇 നബിയെ പറയുക: അവിശ്വാസികളേ നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും
Intelligent ആയ Police Officer .ഡിപ്പാർട്മെന്റിൽ ഇത്തരക്കാരെയാണ് ആവശ്യം Proud തോന്നുന്നു .ജോളിക്ക് തൂക്കുകയർ കൂട്ട് പ്രതികൾക്ക് ജീവപര്യന്തം ,ഇതാണ് സമൂഹം ആഗ്രഹിക്കുന്നത് .സാറിന്റെയും team ന്റെയും അന്വേഷണ റിപ്പോർട്ട് അതിനു സഹായകമാകട്ടെ .സല്യൂട്ട് സൈമൺ സാർ .
നല്ല രീതിയിൽ എല്ലാ സുഖസൗകര്യവും ഉള്ള നല്ലൊരു കുടുംബത്തിൽ എത്തിയിട്ടും അവളുടെ അത്യാഗ്രഹം എല്ലാം കളഞ്ഞു കുളിച്ചില്ലേ, അത്യാഗ്രഹിക്ക് ഉള്ളതും നശിക്കും എന്നു പറയുന്നത് എത്ര ശരി, ഇനി സിമന്റ് തറയിൽ കൊതുകു കടീം കൊണ്ട്, ജയിലിൽ കിട്ടുന്ന ഉണക്ക റോട്ടീം തിന്ന് അപമാനവും സഹിച്ചു ശിക്ഷ അനുഭവിക്കുക, അട്ടെ പിടിച്ചു മേത്തെ കിടത്തിയാൽ കിടക്കുമോ, അവടെ മക്കൾക്കും ഒരു കൊലപാതകിയുടെ മക്കൾ എന്ന അപകർഷതാ ബോധം ഉണ്ടാകും, വിനാശകാലേ വിപരീത ബുദ്ധി, ഈ മിടുക്കനായ അനേഷണ ഉദ്യോഗസ്ഥൻ എത്തിയത് ഈശ്വരൻ കൊണ്ടുവന്നതാണ് അതിന് തർക്കമില്ല. പല വല പൊട്ടിച്ചാലും ഒരുനാൾ കുടുങ്ങും, ഈ പോലീസ് ഓഫീസർക് എല്ലാ ഭാവുകങ്ങളും, ദൈവം അദ്ദേഹത്തെയും കുടുമ്പത്തെയും അനുഗ്രഹിക്കട്ടെ.
'സത്യവാനായ ഒരു ബഹുമാന്യനായ ഉദ്യോഗസ്ഥൻ ,അദ്ദേഹം നീതി നിർവഹണത്തിൽ പിന്നിലേക്കു മാറില്ല.മീഡിയകൾക്കു മുമ്പിൽ ഒരിക്കലും യാഥാർത്ഥ്യം പറയില്ല. ബ.കോടതിയിൽ സത്യമായ റിപ്പോർട്ട് സമർപ്പിക്കും
സൈമൺ സാർ ടെ ഫാൻസ് ലൈക് അടി
Simon sir big salute 😍😍
സൈമൺ സാർ പൊളിയാണ്👌
👍🏽👍🏽👍🏽
Really proud to know that he is the relative of our family friend. Go ahead sir , may God bless u and help you 🌹
സൈമൺ sir നിങ്ങൾ എത്ര ശാന്തമായാണ് സംസാരിക്കുന്നതു. ഇതായിരിക്കണം police. Big salut sir
Brilliant man
Excellent work
And very polite
നല്ല ഭവ്യത ഉള്ള പോലീസ് ,ഇങ്ങനെ ആയിരിക്കണം പോലീസിന്റെ ഒരു ഇത്,
Simon sir pwoli anne 😊
Kalip Vanna ethokke maarum
What is ഭവ്യത?
@@ABDULRAZZAQ-pu2dl 💩
IPS aanu
ഇദ്ദേഹമാണ് യഥാർഥഅന്വേഷണ ഉദ്യോഗസ്ഥൻ.. ഭാവുകങ്ങൾ..
സൈമൺ സാർ ഹീറോ ആണ്
Sir നിങ്ങളുടെ ഈ കഷ്ടപ്പാടിന്റെ അവസാനം ജോളിക് തൂക്ക് കയർ എന്ന് കേട്ടാൽ മാത്രമേ ഞങ്ങൾക്ക് ആശ്വാസമാകു
Correct
അതെ
അതിനു നമ്മുടെ നാടും നിയമവും പോരാ സുഹൃത്തേ
മിടുക്കരായ ഉദ്യോഗസ്ഥർ എല്ലാം വെളിച്ചത്തിൽ കൊണ്ട് വരും
കൊലയാളികൾ അതി സമർത്ഥമായി രക്ഷപെട്ടു നമ്മുടെ ഇടയിൽ ജീവിക്കാൻ തുടങ്ങും, ഇത്തരം കൊലയാളികൾക് ജനമധ്യത്തിൽ ശിക്ഷ നടപ്പിലാക്കിയാൽ ഒരു തവണ എങ്കിലും നടപ്പിൽ ആക്കിയാൽ പിന്നെ ഒരു ക്രൈം ചെയ്യാൻ ആരായാലും ഒന്ന് ഭയക്കും
ഇത് as usual two weeks മാക്സിമം channelum മീഡിയയും ആഘോഷിച്ചു ഈ ഫൈലും ക്ലോസ് ചെയ്യും
ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനത്തോടെ കാണുന്ന നല്ല മനുഷ്യൻ
ഇത്രയും എളിമയുള്ള മിടുക്കനായ ഉന്നദ പോലീസ് ഓഫീസർ സൈമൺ സർ......
കേരളപോലീസ് ഡാ 🌹🌹🌹
Salute to Simon sir...the best thing he did was handling the media very well...
Simon sir
Thank you
👍🏻👍🏻👍🏻👍🏻
സൈമൺ സർ ആയിരിക്കണം ഈ കേസിലെ ദൈവത്തിന്റെ വിരലുകൾ 🙏 നന്ദി സർ
👍👍👍
Onne podo
Ivdeeem
I think Haya is working under this police bettaliyan
Police investigation is based by scientific evidence not by fairy tales or emotions , matured and patience is the quality of this investigating officer, MR Simon👍
ഞങ്ങലുടെ കണ്ണ് സാറിന് തട്ടാതിരിക്കട്ടെ.
God bless you sir .
എനിക്ക് IPS ആകണം....എന്നാണ് ആഗ്രഹം. Simon സർ താങ്കൾ ആ ആഗ്രഹത്തിന് എത്രത്തോളം ആവേശമാണ് എന്ന് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല. IPS സ്വപ്നം ഉള്ളവർ like അടിക്കൂ.
Girl?
SIMON SIR
BIG SALUATE AND CONGRATULATIONS.
BEST OF LUCK SIR
LALITA NAIR MUMBAI
സർ പറഞ്ഞത്. സമൂഹത്തിൽ നല്ല ഇമേജ് ആയി നടക്കുന്നവരുടെ ഉള്ളിൽ ആണ് ഇമ്മാതിരി ക്രിമിനൽസ് ഒളിഞ്ഞിരിക്കുന്നത്... ഇത് ഫ്രീക്കന്മാരുടെ വിജയം.. ആഹ്ലാദിപ്പിൻ
Oru freekkante santhosham😂
@@Sharlet_Rajanഹേയ് ഞാൻ ഫ്രീക്കൻ അല്ല ഒരു പ്രവാസി... but മൈ ഫ്രണ്ട്‌സ് are... all freekans
@@manujames5539 😂😂😂😂
Hahahaha kalakiya
Freekanmar kee jai👍👍😁😁😁😁😁😁😁😁😁
Sincere officer salute sir
SP Simon sir good morning
സൈമൺ സർ...❤️
സൈമൺ സർ.. ചാനലിന്റെ റേറ്റിംഗ് മത്സരത്തിൽ താങ്കൾ വീഴാൻ പാടില്ലായിരുന്നു...
ഇവിടത്തെ ചാനലുകാരുടെ വിചാരം അവരാണ് ഈ കേസ് അനേഷിക്കുന്നു എന്നാണ്.. സത്യത്തിൽ രണ്ടു മാസം പിന്നിട്ട ശേഷം ചാനലുകാരെ അറിയിച്ചതാണ് താങ്കളുടെ വിജയം.. അല്ലെങ്കിൽ ഇവന്മാർ കേസ് വേറെ വഴിക്ക് തിരിച്ചു വിട്ടേനെ..
Sayum..thanks paranjathu correct....
satyam
Ithu Police mediaye upayogikkunnathum aavam. Case anyeshanathil pala tacticsum use cheyyum ennu adheham thanne parayunund.
He is such an experienced officer I dont think he will fall 4 media while investigating such a sensitive case.....
SAYUM Fx forex & bitcoin sure
എത്ര മാന്യനായ ഉദ്യോഗസ്ഥൻ....!
താങ്ക്സ് സർ
Respect such officers.... Proud 👍
Simon sir you are explaining very clearly
സാർ നല്ല ഭവ്യത ഉള്ള പോലീസ് , ഇങ്ങനെ ആയിരിക്കണം പോലീസ്... യഥാർഥഅന്വേഷണ ഉദ്യോഗസ്ഥൻ....
Valare nalla oru police officer..... God bless u sir
Dia The Magic Girl 👍
Thanks sir
Sir we are so proud of you
Feel the most respect n pride to our law n order system.
Salute Mr SP sir.
All prayers with you sir go ahead
നന്നി സൈമണ് സാെറ്
സത്യം പുലരും
ദൈവത്തിന്റെ കൈ
സൈമണ് സാറ്
വെറുതേ നിരപരാധികളെ വധിക്കുന്ന ഭീകര വാദികൾ ഇങ്ങനെയുള്ള വക്കീലൻ മാരെ അറിയില്ലേ
ഇവിടെ എല്ലാവരും ജോളി ഊരി വരും ആളൂർ അവളെ പുഷ്പം പോലെ ഇറക്കും എന്നൊക്ക പറയുന്നുണ്ട്. പക്ഷെ പുറത്തിറങ്ങിയാൽ എന്താണ് അവളുടെ ജീവിതം. ഒരാളും അവളെ സ്വീകരിക്കില്ല. മാതാപിതാക്കളോ മക്കളോ ഭർത്താവോ എന്തിനു ഒരു അഗതി മന്ദിരം പോലും. കാരണം എല്ലാവർക്കും ജീവനിൽ കൊതിയുണ്ട്. തൂക്കുകയറോ ജയിലോ അവൾക്കു അഭയമാണ്. ആളൂർ അവളെ പുറത്തിറക്കി ശരിക്കുള്ള ശിക്ഷ തന്നെ കിട്ടട്ടെ. ജനം അവളെ പുഴുത്ത പട്ടിയെ പോലെ ആട്ടിയകറ്റും കല്ലെറിയും. ദൈവത്തിന്റെ കാവ്യ നീതി തടയാൻ ഒരുപാട് ആളൂരിനും ആവില്ല
Sathyam
കേസ് ഊരി വിദേശത്തു രക്ഷപെടാല്ലോ
muhammed Ranid : : : she is not a young , energetic IT professional to go abroad and live a good life .. she has very limitations ... all she can do is work as a maid and do u think she will do that ????
Ivalkku enjoy cheythal mathi
Simon sir is so brilliant
Mr.Simon get later a DGP Rank ....
Simon Sir 👍 i love your style of investigation..very organised,matured, and cool..You are a good role modal for investigators ,,love you sir ❤ Big salute for you 🙋♂
mm
സാറേ ആളൂരിനെ തോൽപിക്കണം
സാറിനു ഞാൻ പ്രൊമോഷൻ തരും 😄
ഇത് വായിച്ചിട് പറയു ഖുറാനിൽ എവിടെയാണ് നിങ്ങൾ അക്രമം കാണുന്നത് ❤️❤️
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. (17:23)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. (3:102)
"ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.” (5:32)
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു. (3:19)
സൂറാ കാഫിറൂൻ : 👇
നബിയെ പറയുക: അവിശ്വാസികളേ
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും
Ethu mathathilanu ithonnum parayathathu.onnu kanichutharumo
ഖുർആൻ മാത്രമേ വായിച്ചിട്ടുള്ളൂ സാർ
അതിനിടയിൽ അവന്റെ കോപ്പിലെ മതം...
ഒരുമതവും അന്ധമായി വിശ്വസിക്കരുത് .
ഇവിടത്തെ കൊലയും മതവുമായി ഒരു ബന്ധവുമില്ല .
കാറ്റത്ത് ആന പോയ കഥ പറയുമ്പോൾ അ അവന്റെ ബാപ്പ യുടെ കോണം പാറിയ കഥ...
സൈമൺ സാറിനേ പോലുള്ള ഓഫിസേസ് ഉണ്ടാവുമ്പോൾ പ്രതിക്ക് തകതായ ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയും എന്ന് പ്രതിക്ഷിക്കുന്നു 'അഭിനന്ദനങ്ങൾ. സാർ
A big salute to Simon Sir.🙏
Hats off to you and your entire team.🙌
Let justice be served this time...⚖
Hjpkjph
K2 N95 o. N vjvbpbbpkbb 0bmbkbpbllñnnkkkkkvuvvvk
Css d
Kkkkk
Bb
Vpppo8jijpjpzzzx in gr ur fuui,:2:3
Bh
Big Salute for you simon sir
big salute sir...
ഈ സൈമൺ sir ഉള്ളിടത്തോളം കാലം ജോളി രക്ഷപ്പെടില്ല ഉറപ്പാ.... big സല്യൂട്ട്
കോടതിയിൽ എത്തുമ്പോൾ, ഇതെല്ലാം, കേൾക്കണം., കോണത്തിലെ കോടതിയും, കുറെ തൊലിഞ്ഞ വക്കീലും.
ദൗത്യം പൂർത്തിയികും വരെ ആരെയും വിശ്വസിക്കരുത് സർ
Big salute sir
Simon Sir you are great! Appreciable for your great efforts.
Ur grate simon sir lv u😙😘😚
Re birth of Sherlock Holmes. Proud of you sir
നന്ദി സാർ ഗോഡ് പ്ലസ്
Great Simon sir,,,,,
Simon sir hats off you👨✈️👨✈️👨✈️👨✈️👨✈️👨✈️👨✈️👨✈️👨✈️.God bless you sir
Intelligent ആയ Police Officer .ഡിപ്പാർട്മെന്റിൽ ഇത്തരക്കാരെയാണ് ആവശ്യം Proud തോന്നുന്നു .ജോളിക്ക് തൂക്കുകയർ കൂട്ട് പ്രതികൾക്ക് ജീവപര്യന്തം ,ഇതാണ് സമൂഹം ആഗ്രഹിക്കുന്നത് .സാറിന്റെയും team ന്റെയും അന്വേഷണ റിപ്പോർട്ട് അതിനു സഹായകമാകട്ടെ .സല്യൂട്ട് സൈമൺ സാർ .
ഉപതിരഞ്ഞെടുപ്പും മരട് ഫ്ലാറ്റും ബിനോയിടെ dna ടെസ്റ്റും ഒക്കെ എന്തായോ എന്തോ......
ദാസനും വിജയനും koodathayil pralayathil channels ozhuki kallanjoo Bro
@@georgekc2152 അതേ....
Correct.bro
Athu marakananallo ethu
😀😀😀😂😂😂😂
Saimon sir is king ....
Allengil ethra maranangal thudare undaavumayirunnu .... Thank u sir
ഗുഡ് പോലീസ്.... ഇതാണ്ട പോലീസ്... സർ ബിഗ് സല്യൂട്ട്
സൈമൺ സാർ, അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്
Salute sir
Very polite person big salute kerala police
You are great simon sir
അവൾ കൂട്ടിൽ ആയി. ഇനി ആർക്കും തുറക്കാൻ പറ്റാത്ത ഒരു പൂട്ടിട്ട് പൂട്ടിയാൽ മതിയായിരുന്നു.
Pooti kazhhinju... Ini nagavally purathu varilla
I love you... Simon sir ll respect....
BIG SALUTE SIR ETHUPOLE ULLA SIR മാർ VENAM.. ദൈവത്തിന്റെ കരം സർ നോടപ്പം ഉണ്ട്.
ഷാജു, മുങ്ങിക്കൊ മോനെ...
Congratulation Mr:Simon Sir
Big Salute Sir
God bless you sir
ഇതൊരു ഫിലിം ആക്കണം സൈമൺ സർ ips hero (പൃഥ്വിരാജ് ) പറ്റും ആ റോളിൽ .....കാണാൻ കേരളം മൊത്തം ഉണ്ടാവും
Filim name Koodathai lalettan anwashana udhyogastanai irangunnundallo.
@@nishananishana4683 ശെരിക്കും
Ys
പക്ഷെ ലാലു അലക്സ് ആണ് കറക്റ്റ് അല്ലെങ്കിൽ ടോവിനോ പ്രിത്വിരാജ് കിടുവാ ഹോളിവുഡ് ലെവൽ ഹീറോ ആണ് prthiv
പിടിക്കപ്പെട്ടത് ഒരു ജോളി. പിടിക്കപ്പെടാതെ അനേകർ.....ഇത്തരക്കാർ .....ഇന്നുമിവിടെ.
പേര് വിളിക്കാതെ സർ എന്ന് വിളിക്കാൻ ശ്രദ്ധിക്കണം അവതാരക
Simon sir.You are very tired.pls take care of you.
Big Salute sir
You are Great
Yes
Big salut Simon sir
Such a humble police officer? Enthoru nalla manushyananu..very polite..
നല്ല രീതിയിൽ എല്ലാ സുഖസൗകര്യവും ഉള്ള നല്ലൊരു കുടുംബത്തിൽ എത്തിയിട്ടും അവളുടെ അത്യാഗ്രഹം എല്ലാം കളഞ്ഞു കുളിച്ചില്ലേ, അത്യാഗ്രഹിക്ക് ഉള്ളതും നശിക്കും എന്നു പറയുന്നത് എത്ര ശരി, ഇനി സിമന്റ് തറയിൽ കൊതുകു കടീം കൊണ്ട്, ജയിലിൽ കിട്ടുന്ന ഉണക്ക റോട്ടീം തിന്ന് അപമാനവും സഹിച്ചു ശിക്ഷ അനുഭവിക്കുക, അട്ടെ പിടിച്ചു മേത്തെ കിടത്തിയാൽ കിടക്കുമോ, അവടെ മക്കൾക്കും ഒരു കൊലപാതകിയുടെ മക്കൾ എന്ന അപകർഷതാ ബോധം ഉണ്ടാകും, വിനാശകാലേ വിപരീത ബുദ്ധി, ഈ മിടുക്കനായ അനേഷണ ഉദ്യോഗസ്ഥൻ എത്തിയത് ഈശ്വരൻ കൊണ്ടുവന്നതാണ് അതിന് തർക്കമില്ല. പല വല പൊട്ടിച്ചാലും ഒരുനാൾ കുടുങ്ങും, ഈ പോലീസ് ഓഫീസർക് എല്ലാ ഭാവുകങ്ങളും, ദൈവം അദ്ദേഹത്തെയും കുടുമ്പത്തെയും അനുഗ്രഹിക്കട്ടെ.
Sir 👌👌👍
Simon Sir❤️
Avale thookki kollane daivameee
Nigalde kashttapadinum
Ivalu kaaranam polinj poya jeevanukalkkum neethi kittaan prarthikkaam...
The real hero.salute u sir.
big salut sir
എല്ലാം എല്ലാർക്കും മനസ്സിൽ ആയി
തെളിവുകൾ ഉണ്ട്
ഇനി പ്രതികൾക്കു ശിക്ഷ കൊടുക്കാൻ എന്താ താമസം
Saimansir
എന്തും നേരിടാനുള്ള ചങ്കുറപ്പും ആളൂരും ഉണ്ടെങ്കിൽ ഇവിടുത്തെ niyamamokke എന്ത്
👍👌
Aa BGM ozhivakkamayirunnu...😇
While watching this we can see the difference between ordinary police officer and IPS officer..👍
Good bless you simon sir All the best bye PREVASI ROSAMMA mathew Kuwait
Proud of you Sir great 👏👍
Simon sir hats off u 😍❤️.....avalk thook maram thane kitane raktha rakshas
'സത്യവാനായ ഒരു ബഹുമാന്യനായ ഉദ്യോഗസ്ഥൻ ,അദ്ദേഹം നീതി നിർവഹണത്തിൽ പിന്നിലേക്കു മാറില്ല.മീഡിയകൾക്കു മുമ്പിൽ ഒരിക്കലും യാഥാർത്ഥ്യം പറയില്ല. ബ.കോടതിയിൽ സത്യമായ റിപ്പോർട്ട് സമർപ്പിക്കും
Great work by you and the entire team sir... MAY God bless you to find the evidences and punish the culprit accordingly.... 👍
രണ്ടാംപ്രതി ഷാജു തന്നെ ആവും
Yes
big salute... Sir ji
Simon sir ..super .......
Foolish asianet's emblem is covering main screen
👌👌👌👍👍👍👍👍
Simon sir God bless you
Sumsaram super... Nalla patienceoodu koodia sumsarikunne... This was very interesting..
സൈമൺ സർ നു ബിഗ് സല്യൂട്ട്...
Very very proud of U sir..we need officers lyk u... Really a asset.
Simon..sir namikkunnu ningale...kaaranam..onnukondumalla....ningalude kuppaayathinodulla.bahumaanam.....kurachonnumalla..kerala.janadha ..ningalkk..vendi praarhikkunnu..jeevikkunna ..oru yekshiyude.....story..purath konduvannadhinu.......valare upagaaramaaya.oru ...vivaranavum.....
എന്ത് മാന്യമായിട്ടാണ് സാർ ഉത്തരം കൊടുക്കുന്നത്
U are a perfect maaan
we salute you sir
സൈമൺ സാറിനു ചാർജ് ഷീറ്റ് ന് മുൻപ് യഥാർത്ഥ തെളിവ് കിട്ടുമോ?
Oru jadayum ellatha police.