അമിതമായി ദുഃഖിക്കരുത്...Fr Francis Karthanam VC

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 78

  • @subramanianck5327
    @subramanianck5327 4 месяца назад +20

    അച്ചന്റെ ക്ലാസ്സ്‌ കേൾക്കാൻ നല്ല സുഖമാണ്. ദൈവവുമായി കൂടുതൽ വിശ്വാസം പുലർത്താൻ സാധിക്കുന്നു വേദന വരുമ്പോൾ വചനം ഉരുവിടാനും ദൈവത്തിന് സമർപിക്കുവാനും സാധിക്കുന്നു പോട്ടാ ആശ്രമത്തിന്റെ എല്ലാ പുരോഗതി ക്കും അച്ചന്റെ പ്രാർത്ഥന അനുഗ്രഹമാകട്ടെ.. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഹല്ലേലുയ. ഹല്ലേലുയ

  • @mercychristopher5175
    @mercychristopher5175 4 месяца назад +6

    അച്ഛന്റെ talk എത്ര ശാന്തി, സമാധാനം, സന്തോഷം തരുന്ന അച്ഛനെ അനുഗ്രഹിക്കണേ 🙏🏻

  • @janetic8492
    @janetic8492 3 месяца назад +2

    കർത്താവെ ഞാൻ അങ്ങേയ്യിൽ ആശ്രയിക്കുന്നു ആമേൻ qq🙏🏼🙏🏼🙏🏼

  • @sreedevir6768
    @sreedevir6768 3 месяца назад +2

    ശെരി അച്ചോ, അച്ഛൻ പറഞ്ഞതുപോലെ ഇനി ഞാൻ ദുഃഖത്തിന് കാരണമായ കാര്യങ്ങൽ ഓർത്തിരിിരുന്നു ദുഃഖിക്കില്ല..നന്ദി കർത്താവേ

  • @MariyaPathrose
    @MariyaPathrose 20 дней назад

    Achante talk valarea ishttam anu

  • @JesseJustin-eg2yi
    @JesseJustin-eg2yi Месяц назад

    Jessejustin padikkaanullabuddikittan Tonsils rogam marikittaanim Alergyrogammaraanum prattikkana sasammutmaarikittanpratthikana amen 🙏💖🙏🙏🙏

  • @janetic8492
    @janetic8492 3 месяца назад +2

    കർത്താവെ കർത്താവെ ഞാൻ Angag6ill ആശ്രയിക്കുന്നു 🙏🏼🙏🏼🙏🏼

  • @HolyTrinity898
    @HolyTrinity898 3 месяца назад +1

    കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്‍റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 31 : 14❤❤❤❤❤❤❤

  • @lucosjoseph3508
    @lucosjoseph3508 3 месяца назад +1

    നന്നിയുണ്ട് ദൈവമേ, എന്നിലെ ഞാൻ, ഞാൻ, ഞാൻ മരിക്കട്ടെ 😢.
    എല്ലാം, എല്ലാം നിന്റെ ദാനം മാത്രം 🙏, സമീപ കാല സംഭവങ്ങൾ വീണ്ടുംനമ്മെ ഓർമ്മിപ്പിക്കുന്നു.

  • @thankammarajan5480
    @thankammarajan5480 4 месяца назад +1

    Nandi karthave nandi
    Amen 🙏🙏🙏

  • @LissyJames-p3y
    @LissyJames-p3y 4 месяца назад +1

    Ente karthave ente deivame njangale ellaverum rekshikkaname Amen 🙏🙏🙏

  • @lucosjoseph3508
    @lucosjoseph3508 3 месяца назад +1

    കർത്താവേ, കർത്താവേ ങ്ങയിലിൽ ആശ്രയിക്കുന്നു 🙏, അങ്ങാണ് എന്റെ ദൈവം എന്ന് പ്രഖ്യാപിക്കുന്നു 🙌🙏❤️.

  • @aleyammap4862
    @aleyammap4862 4 месяца назад +1

    Amen Hallelujah., 🙏🙏🙏❤️❤️❤️🌹🌹🌹😍

  • @rosammaa.o3145
    @rosammaa.o3145 3 месяца назад +1

    Thanks Acha. othiri nalla class Achanteth. original teaching. Dhaivsm veendum utarthum Achsne

  • @joemoljoseph1273
    @joemoljoseph1273 4 месяца назад +1

    Thank you Jesus praise you Jesus 🙏

  • @josephcj5250
    @josephcj5250 3 месяца назад +3

    Ente karthave ente niyogam sathichu tharaname Ammen

  • @sajinighosh6365
    @sajinighosh6365 4 месяца назад +2

    Thank you Lord. Ave maria

  • @princybaby6926
    @princybaby6926 23 дня назад

    God, Bless our francis achan

  • @bindhumathew3271
    @bindhumathew3271 2 дня назад

    Heart touching message

  • @JesseJustin-eg2yi
    @JesseJustin-eg2yi Месяц назад +1

    Latha Kumari saambathikamkittaan veedupanianpaisakittan prattikkana jolikittanprathikanama amen 💖🙏🌹🙏🙏🏻

  • @paulkokken5239
    @paulkokken5239 4 месяца назад +1

    Hallelujah Praise the Lord 🙏Amen

  • @gabyanto5847
    @gabyanto5847 4 месяца назад +1

    യേശുവേ അനുഗ്രഹിക്കണമേ

  • @mollyjoseph1913
    @mollyjoseph1913 4 месяца назад +1

    ഹല്ലേലൂയാ ആമേൻ 🙏

  • @LijiThomas-hf5lj
    @LijiThomas-hf5lj 3 месяца назад +1

    6:16

  • @mollyjohnson6780
    @mollyjohnson6780 4 месяца назад +1

    Praise the Lord🙏🏽🙏🏽

  • @beenakuriakose4873
    @beenakuriakose4873 3 месяца назад +3

    Thank you Jeasus full of life amen

  • @thankammarajan5480
    @thankammarajan5480 4 месяца назад +1

    Amen Amen Amen🙏🙏🙏🙏🙏

  • @babyofmary6404
    @babyofmary6404 3 месяца назад

    Respected Father, Please pray for me to stand on your shoes. Really touching and informative. Bless all the Priests. Yes my children are yours Not only that but also other things

  • @JessyKuruvilla-bj6zp
    @JessyKuruvilla-bj6zp 4 месяца назад +1

    Fr,God,bless,you,thank,you,jesus

  • @gracethankachan3209
    @gracethankachan3209 4 месяца назад +1

    Praise the lord🙏🙏

  • @VaslaBabyvk
    @VaslaBabyvk 4 месяца назад +2

    ഞാൻ വളരെ വിഷമിച്ചിരിക്കുകയായിരുന്നു നല്ല വചനം പ്രാർത്ഥിച്ചപ്പോൾ എനിക്ക് നല്ല ആശ്വാസം ആയി തന്നെ യല്ല ഒരു തീരുമാനം എടുക്കാൻ പറ്റി ❤😂

  • @tresajoseph1832
    @tresajoseph1832 4 месяца назад +1

    May God bless our Achan more and more,

  • @MollyJohn-ej6bm
    @MollyJohn-ej6bm 3 месяца назад +1

    Thank you Jesus 🌷🙏

  • @beejocj4157
    @beejocj4157 4 месяца назад +1

    HALLELUYA PRAISE THE LORD, THANKS REV FR.

  • @praseedajoseph5360
    @praseedajoseph5360 4 месяца назад +1

    Francis Achane samarpikunnu Achane anugrahikane

  • @Seethalro5
    @Seethalro5 4 месяца назад +1

    Praise the Lord

  • @leenamilton7424
    @leenamilton7424 3 месяца назад +1

    Thankyou Jesus

  • @shibuattokkaran9739
    @shibuattokkaran9739 4 месяца назад +1

    ആമ്മേൻ

  • @josephthomas6096
    @josephthomas6096 Месяц назад +3

    അഛന്റെ വചനം കേട്ടാൽ മതി വരില്ല

  • @molybijo3481
    @molybijo3481 4 месяца назад +1

    Esoye ente makkalude jeevitham nokkane

  • @mercychristopher5175
    @mercychristopher5175 4 месяца назад +1

    Praise the lord dear father prayfor me

  • @premafrancis1563
    @premafrancis1563 23 дня назад

    ❤❤

  • @praseedajoseph5360
    @praseedajoseph5360 4 месяца назад +1

    Esoye njangale ellavareyum anugrahikane specially tomcy enna makale angayude karangalil samarpikunnu healing nalkaname

  • @anjalivijayan7954
    @anjalivijayan7954 4 месяца назад +1

    Acha🙏ഞങ്ങൾ ( Delhi-Faridabad) അങ്ങേ miss ചെയ്യുന്നു.. അച്ഛൻ തിരിച്ചു വരാൻ അതിയായി ആഗ്രഹിക്കുന്നു.. ദൈവം അച്ഛന്റെ ശുശ്രുഷകളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @jacobrodriguez1357
    @jacobrodriguez1357 4 месяца назад

    Ente yella vethanakale yedhuthu maattaname. Soukyam nalkaname.Amen

  • @mathewkurien3836
    @mathewkurien3836 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @jollysunny6378
    @jollysunny6378 4 месяца назад +1

    🙏🙏

  • @VincentDePaul1083
    @VincentDePaul1083 4 месяца назад +1

    🙏🙏🙏

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 4 месяца назад

    Amen, 🙏 Hallelujah

  • @LaisammaShalom
    @LaisammaShalom 4 месяца назад +1

    👏🙏👏🙏ഈശോ 👏ഈശോയെ 👏👏

  • @MercyIdukki
    @MercyIdukki 4 месяца назад

    🙏🙏ആമേൻ

  • @sujajames5419
    @sujajames5419 4 месяца назад

    Thank you father 🙏🏻

  • @amalat4815
    @amalat4815 4 месяца назад +1

    Ananthasneham

  • @hemaanto1471
    @hemaanto1471 4 месяца назад

    Amen 🙏

  • @sandhyamo4746
    @sandhyamo4746 4 месяца назад

    Eshooye nandi

  • @GraceDavis-o9h
    @GraceDavis-o9h 4 месяца назад

    Amen 🙏

  • @mariammajacob4903
    @mariammajacob4903 4 месяца назад

    Halleluya hallelujah hallelujah

  • @amalat4815
    @amalat4815 4 месяца назад

    Amen

  • @rosammaantony3421
    @rosammaantony3421 3 месяца назад

    Eesoye yente makante banthanagal azhikkaname.

  • @HolyTrinity898
    @HolyTrinity898 3 месяца назад +1

    കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്‍റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 31 : 14

  • @shirleyjoseph2314
    @shirleyjoseph2314 4 месяца назад

    🙏

  • @jacobrodriguez1357
    @jacobrodriguez1357 4 месяца назад

    Prostrate.cancer roghiyaya Allen ceaser vendhi prarthikaname.Amen.Treesa.

  • @gracysunny8381
    @gracysunny8381 4 месяца назад

    Ente hasband ente madyapanam mate tharaname please matave

  • @sandhyamo4746
    @sandhyamo4746 4 месяца назад

    Potta asramathinte susruushakale parisudhathmavil Abhishek am cheyyaname

  • @alonaanish13
    @alonaanish13 4 месяца назад

    Please help me my interview

  • @josetk2271
    @josetk2271 4 месяца назад

    ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്.
    1.ദൈവദൂഷണം :
    കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ
    ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു.
    എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക്
    അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു.
    ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.
    2. വ്യഭിചാരം :
    കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു.
    പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും.
    3. ദൈവത്തിനു നിരക്കാഴിക :
    അച്ചന്മാർ കുർബാന ജനങ്ങൾക്ക്‌ കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. "
    ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ?
    ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ
    നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്?
    ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ?
    വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു
    കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന
    രീതി.
    അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക്
    3 മാരകപാപങ്ങളാണ് ഉള്ളതെന്ന്.
    ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക.
    ഞാൻ ഒരു കത്തോലിയ്ക്കനാണ്.
    Ocnnb

    • @ElseenaaSr
      @ElseenaaSr 3 месяца назад

      ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ - ബുദ്ധിയിലെ ചിന്തയിലെ അന്ധകാരം യേശുവിന്റെ നാമത്തിൽ നീങ്ങി പ്രാകട്ടെ

  • @agnaljoseph8602
    @agnaljoseph8602 Месяц назад

    Agancyil piasa koduthitt sharialia 2 year ayai paisa kittan

  • @mathewulahannan8618
    @mathewulahannan8618 4 месяца назад

    X u pv hu hu fi 😮😅

  • @bindhumathew3271
    @bindhumathew3271 3 месяца назад +2

    Amen 🙏🙏🙏

  • @kunjumolgeorge3853
    @kunjumolgeorge3853 3 месяца назад

    Thank you God 🙏🙏🙏🙏

  • @HolyTrinity898
    @HolyTrinity898 3 месяца назад +1

    കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്‍റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 31 : 14

  • @leelammajacob4068
    @leelammajacob4068 4 месяца назад

    🙏🙏

  • @sunilchirayath1738
    @sunilchirayath1738 4 месяца назад

    🙏

  • @HolyTrinity898
    @HolyTrinity898 3 месяца назад +1

    കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്‍റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 31 : 14

  • @t.joseph9220
    @t.joseph9220 4 месяца назад

    Amen🙏🙏

  • @roshinisojo2311
    @roshinisojo2311 4 месяца назад +1

    🙏🙏🙏

  • @paulsonachandy8707
    @paulsonachandy8707 4 месяца назад +1

    🙏🙏🙏