Fr Francis Karthanam Official
Fr Francis Karthanam Official
  • Видео 22
  • Просмотров 644 451

Видео

പരിശുദ്ധ അമ്മ പറയുന്നത്...! Mariyan Talk | Fr Francis Karthanam VC
Просмотров 23 тыс.14 дней назад
പരിശുദ്ധ അമ്മ പറയുന്നത്...! Mariyan Talk Fr Francis Karthanam VC Talk on 4.9.2024 | Potta Ashram | Mariyan Convention 2024
നിന്നെ ദൈവം രൂപാന്തരപ്പെടുത്തും... Fr Francis Karthanam VC
Просмотров 25 тыс.Месяц назад
നിന്നെ ദൈവം രൂപാന്തരപ്പെടുത്തും... Fr Francis Karthanam VC Talk on 10.08.2024 | Potta Ashram
അമിതമായി ദുഃഖിക്കരുത്...Fr Francis Karthanam VC
Просмотров 19 тыс.Месяц назад
അമിതമായി ദുഃഖിക്കരുത്...Fr Francis Karthanam VC Praise & Worship Talk on 05.08.2024 | Potta Ashram
മന്ത്രവാദം, കൂടോത്രം എന്നിവയിൽ കുരുങ്ങിക്കിടക്കുന്നുവോ...?
Просмотров 36 тыс.Месяц назад
Fr Francis Karthanam VC | മന്ത്രവാദം, കൂടോത്രം എന്നിവയിൽ കുരുങ്ങിക്കിടക്കുന്നുവോ...? Talk on 12.07.2024 | Potta Ashram
മാർതോമാശ്ലീഹായും നമ്മളും
Просмотров 3,5 тыс.Месяц назад
Fr Francis Karathanam VC മാർതോമാശ്ലീഹായും നമ്മളും
എന്തിനാണ് ധ്യാന കേന്ദ്രങ്ങളിൽ പോകുന്നത്...? Fr Francis Karathanam VC
Просмотров 30 тыс.2 месяца назад
എന്തിനാണ് ധ്യാന കേന്ദ്രങ്ങളിൽ പോകുന്നത്...? Fr Francis Karathanam VC | Potta Ashram
തിരുരക്തത്തിൻ്റെ ശക്തി | ദു:ശ്ശീലങ്ങളിൽ നിന്നും വിടുതൽ വേണോ?
Просмотров 127 тыс.2 месяца назад
Fr Francis Karathanam VC തിരുരക്തത്തിൻ്റെ ശക്തി | ദു:ശ്ശീലങ്ങളിൽ നിന്നും വിടുതൽ വേണോ?
മക്കൾ നിർബന്ധമായും ഇത് കേൾക്കണേ!
Просмотров 24 тыс.2 месяца назад
മക്കൾ നിർബന്ധമായും ഇത് കേൾക്കണേ! Fr Francis Karathanam VC
ഹൃദയത്തിലെ മുറിപ്പാടുകൾ
Просмотров 36 тыс.3 месяца назад
ഹൃദയത്തിലെ മുറിപ്പാടുകൾ Fr Francis Karathanam VC
പന്തക്കുസ്തക്കു ശേഷം, ഇനി എന്ത്?
Просмотров 12 тыс.3 месяца назад
Fr Francis Karthanam VC പന്തക്കുസ്തക്കു ശേഷം, ഇനി എന്ത്?
പരിശുദധാത്മാവിലുള്ള ജീവിതം - എവിടെ? എങ്ങനെ?
Просмотров 42 тыс.4 месяца назад
Fr Francis Karthanam VC പരിശുദധാത്മാവിലുള്ള ജീവിതം - എവിടെ? എങ്ങനെ?
പന്തക്കുസ്തയ്ക്കു വേണ്ടി എങ്ങനെ ഒരുങ്ങാം?
Просмотров 43 тыс.4 месяца назад
Fr Francis Karthanam VC പന്തക്കുസ്തയ്ക്കു വേണ്ടി എങ്ങനെ ഒരുങ്ങാം?
കാത്തിരിപ്പിന്റെ ദിനങ്ങൾ
Просмотров 6 тыс.4 месяца назад
Fr Francis Karthanam VC കാത്തിരിപ്പിന്റെ ദിനങ്ങൾ
അനുഗ്രഹം
Просмотров 6 тыс.5 месяцев назад
Fr Francis Karthanam VC അനുഗ്രഹം
കരുണയുടെ തിരുനാളിന്റെ പ്രത്യേകത | Divine Mercy
Просмотров 9 тыс.5 месяцев назад
കരുണയുടെ തിരുനാളിന്റെ പ്രത്യേകത | Divine Mercy
ദു:ഖവെള്ളി-കുരിശ് ചുമക്കാനുള്ള പ്രായോഗിക പരിശീലന ദിനം
Просмотров 8 тыс.5 месяцев назад
ദു:ഖവെള്ളി-കുരിശ് ചുമക്കാനുള്ള പ്രായോഗിക പരിശീലന ദിനം
ദുഃഖവെള്ളി എങ്ങനെ | Good Friday?
Просмотров 1795 месяцев назад
ദുഃഖവെള്ളി എങ്ങനെ | Good Friday?
അനുഗ്രഹം ചൊരിയുന്ന സ്തുതിപ്പ് ശ്രുശ്രൂഷ | Praise & Worship Malayalam
Просмотров 6979 месяцев назад
അനുഗ്രഹം ചൊരിയുന്ന സ്തുതിപ്പ് ശ്രുശ്രൂഷ | Praise & Worship Malayalam
മരിച്ച ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടോ...? Fr Francis Karthanam VC
Просмотров 17 тыс.10 месяцев назад
മരിച്ച ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ടോ...? Fr Francis Karthanam VC
മരിച്ചവർക്കുവേണ്ടി എത്രനാൾ പ്രാർത്ഥിക്കണം...? Fr Francis Karthanam VC
Просмотров 149 тыс.10 месяцев назад
മരിച്ചവർക്കുവേണ്ടി എത്രനാൾ പ്രാർത്ഥിക്കണം...? Fr Francis Karthanam VC

Комментарии

  • @RAVAN-sv3yk
    @RAVAN-sv3yk 33 минуты назад

    😂😂😂😂കടം ഉണ്ട് 😂😂😂

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl Час назад

    കൂടോത്രത്തിന് യഥാർത്ഥ വിശ്വാസിയെ ഒന്നും ചെയ്യാൻ കഴിയില്ല എങ്കിലും

  • @yesudasnr1387
    @yesudasnr1387 2 часа назад

    ഈശ്വയെ എന്നെയും കുടുംബത്തിലുള്ള എല്ലാവരെയും തിരുരക്തതാൽ കഴുകി ശുക്തീകരിക്കണ മേ എല്ലാപ്രശ്നങ്ങളിലും ശുക്തീ കരിക്കണക്കണമേയ് ആമേൻ

  • @radharadhamani9933
    @radharadhamani9933 16 часов назад

    Eshoye ente lmalsme sulappefithane

  • @Mother87372
    @Mother87372 17 часов назад

    Amen

  • @LucyPaul-e9x
    @LucyPaul-e9x 17 часов назад

    എന്റെ വീട്ടിൽ ഞങ്ങളെ ശല്യം ചെയുന്ന തിന്മശക്തി ഞങ്ങളെ ഒഴിഞ്ഞു പോകട്ടെ.... ❤️❤️❤️❤️❤️

  • @ArjunpManoj
    @ArjunpManoj 19 часов назад

    Eshoyay entay sahodarantamelulla ella paishachika sakthikalayum eshoyuday thirurakthathal kazhukanamay amen

  • @shylalukose1788
    @shylalukose1788 20 часов назад

    Hallelujah

  • @babyvarghese9263
    @babyvarghese9263 21 час назад

    Amen hallelujah praise the Lord thank you Jesus

  • @fidelisbabu9624
    @fidelisbabu9624 День назад

    Acha ne Eshoye anugrhikkate.

  • @fidelisbabu9624
    @fidelisbabu9624 День назад

    Eshoye zagaloode makkale anugrikkaname 🙏🏻

  • @celinjoseph2935
    @celinjoseph2935 День назад

    Kalahattathel fumeyil vànna pravajaka Nanny Essoyekhmum Nanny❤🙏👍

  • @celinjoseph2935
    @celinjoseph2935 День назад

    Entha ethu fr hoo🙏😭

  • @bindhuthomas5305
    @bindhuthomas5305 2 дня назад

    അമ്മേ എയുള്ള എന്റെ മക്കൾക്കു ആരുള്ള എന്നേ ഈ കടത്തിൽ നിന്ന് rekshikename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhuthomas5305
    @bindhuthomas5305 2 дня назад

    അമ്മേ എന്റെ ഈ കാണുന്നിർ അമ്മയുടെ രക്തക്കുന്നുനീറോട് ചേർത്ത വേകേണമേ 🙏🙏🙏🙏🙏🙏🙏.ഒക്ടോബർ 4 ഓർക്കാൻ പറ്റുന്നില്ല അമ്മേ എന്നേ kakename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessysunny3745
    @jessysunny3745 2 дня назад

    Amme husband sunny k USA ell job kittuvan enikum usa ell job kittuvan bank loan adakuvan sadikuvan japthi ozivakuvan son Anoop nu gold money adaktha case nu vijayam kittan adv Rajesh vadich anukula vidi madikuvan adv Rajesh nu fees kodukuvan money sariyakuvn case nu mocham kittuvan 🔥 kadum veeduvan son Anoop nu oman ell oil company ell job promotion um salary um kuttuvan

  • @edgarmancheal2563
    @edgarmancheal2563 2 дня назад

    Praise the Lord 🙏🙏🙏

  • @billa6539
    @billa6539 2 дня назад

    എന്റെ ഈശോയെ എന്റെ ആസക്തികളാൽ എന്നെ തകർക്കുന്ന എന്റെപാപം എന്നിൽ നിന്നും അങ്ങെ തിരൂരെക്തത്താൽ കഴുകി എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെതാക്കി മാറ്റി രക്ഷയിലേക്കു നയിക്കണമേ

  • @lucyjose7349
    @lucyjose7349 2 дня назад

    AveMaria Ave Maria

  • @mariammajoseph4777
    @mariammajoseph4777 2 дня назад

    👍👍👍🖐️

  • @AlbertkvAlbertkv
    @AlbertkvAlbertkv 3 дня назад

    എന്റെ ഭവനവും ഞങ്ങളും ബന്ധനത്തിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @nalinibabu3144
    @nalinibabu3144 3 дня назад

    Myeyestheliyichutharename

  • @alicedomeny6147
    @alicedomeny6147 3 дня назад

    Ente husbandineyum ente mahaleyum enneyum kazhuhename

  • @alicedomeny6147
    @alicedomeny6147 3 дня назад

    Eeso nyangale thirurekthathal kazhuhename Eeso

  • @MolydeepuMoly
    @MolydeepuMoly 3 дня назад

    Acha njagalude veetil othiri problem s undu . eessoye mathavum, ente vittile varene.eesso vannal ellam sari yakum.njn holymass, Rosary 4 daily chollunudu.achante prathanayil njgale orkane.

  • @alphonsaalphonsa5130
    @alphonsaalphonsa5130 3 дня назад

    Ente husband ne parishuthalmavinal nirrakkaname

  • @lovelyrajan3963
    @lovelyrajan3963 3 дня назад

    Jesus wash me ,my husband and my three children with your precious blood. 🙏

  • @shibyjose4712
    @shibyjose4712 3 дня назад

    My, happines

  • @jishimary
    @jishimary 3 дня назад

    Dear jesus please clean me your blood

  • @udayshetty3195
    @udayshetty3195 3 дня назад

    Ante valathukaal thalarnu kidapilanu sunday veetilirunnanu comunion sweekarikunnathu kaalinu paripurna soukyam nalkaname tabor ashram thilum aniku pokanam pray for me.

  • @udayshetty3195
    @udayshetty3195 3 дня назад

    Vyakulamathave ante vyakulangale mattitharaname vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.

  • @thankamthomas9985
    @thankamthomas9985 3 дня назад

    Amma bless all those cruel and wicket people doing and show. Make them do duty.

  • @thankamthomas9985
    @thankamthomas9985 3 дня назад

    I am worried about both son and daughter problem both. Canada pr and. U. K. Be with them and make them repent and to pray a lot and to give up adipoli life and make them serious.

  • @thankammavarghese2238
    @thankammavarghese2238 4 дня назад

    Very good

  • @udayshetty3195
    @udayshetty3195 4 дня назад

    Aaba pithave ange thirukumarante thirurekthathinale emmanuveline kazhuki visudhikarikukayum avidathe parisudhanmavinalum deivikawisdom thinalum niraykaname pray for him.

    • @udayshetty3195
      @udayshetty3195 4 дня назад

      Thankyou jesus praise u jesus adore u jesus glorify u jesus halleluiha aamen.

  • @udayshetty3195
    @udayshetty3195 4 дня назад

    Yesuve mathave vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for us.

  • @udayshetty3195
    @udayshetty3195 4 дня назад

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for us.

  • @udayshetty3195
    @udayshetty3195 4 дня назад

    Aaba pithave ange thirukumarante thirurekthathal alla marichupoya aathmakaleyum kazhuki visudhikarichu sorgathileyku aanayikaname pray for their soul.

  • @ShabaShibu-h9h
    @ShabaShibu-h9h 4 дня назад

    എന്റെ കുടുംബ്ബത്തിൽ നിന്നു മാറി പോകട്ടെ പിശാശ്, അച്ഛാ എനിക്ക് പാർഥികണ

  • @VargheseTc-jv2wr
    @VargheseTc-jv2wr 4 дня назад

    🙏🏼🙏🏼🙏🏼

  • @clarammasunny7269
    @clarammasunny7269 4 дня назад

    ആമേൻ❤

  • @donakbency9002
    @donakbency9002 4 дня назад

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 20 വർഷമായി ഞങ്ങളുടെ വീട്ടിൽ ഒരു പുരോഗതിയുമില്ല എനിക്ക് രണ്ടു മക്കളാണുള്ളത് ഭർത്താവും വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായിയമ്മ കൂടോത്രം മന്ത്രവാദം മകനെ വീട്ടിൽ നിന്നും പുറത്തിറക്കി എന്നെയും ഭർത്താവിനെയും തമ്മിൽ വേർപിരിക്കുന്ന അവസ്ഥ ഉണ്ടാക്കുകയാണ് ഞങ്ങളുടെ കുടുംബത്തിൽ നടമാടി കൊണ്ടിരിക്കുന്ന അന്തകാലം ഭർത്താവിന്റെ മദ്യപാനം ചീത്ത കൂട്ടുകെട്ടുകൾ അതുപോലെ പൈസ ധൂർത്തടിക്കുന്ന അവസരങ്ങൾ ഭർത്താവ് നല്ലപോലെ ജോലിയുണ്ട് പക്ഷേ ജോലിക്ക് പോകുന്നില്ല ഉഴപ്പി നടക്കുകയാണ് വീട്ടിൽ ഉത്തരവാദിത്തങ്ങൾ ഒന്നും വേണ്ടപോലെ ചെയ്യുന്നില്ല മക്കളെയും ഭാര്യയെയും വേണ്ടപോലെ നോക്കുന്നില്ല അനുസ്ത്രീകളുമായുള്ള അടുപ്പം ഭർത്താവ് തോന്നിയപോലെ ജീവിക്കുകയാണ് കള്ളും കുടിച്ച് നടക്കുകയാണ് പൂർവിക ദോഷങ്ങൾ ശാപമോശം കടബാര മക്കൾക്ക് അനുഗ്രഹം എല്ലാമാകുന്ന ഞങ്ങളുടെ കുടുംബത്തെ ശാന്തി സമാധാനവും പ്രാർത്ഥന ജീവിതവും ഉണ്ടാകുവാൻ സമർപ്പുള്ളി ഞാൻ ഡേറ്റ് വയ്ക്കുകയാണ് എല്ലാം സാധിച്ചു കിട്ടുവാൻ അനുഗ്രഹിക്കണമേ എത്രയും പെട്ടെന്ന് അനുഗ്രഹിക്കണം ഡിസംബർ 31 തീയതിയാണ് ഞാൻ ഡേറ്റ് വച്ചിരിക്കുന്നത് ആമേൻ ആമേൻ ആമേൻഞങ്ങളുടെ കുടുംബത്തിൽ

  • @donakbency9002
    @donakbency9002 4 дня назад

    പിരിയിപ്പിക്കുന്ത്തി ഓടിക്കണമേ 9:39

  • @LissyThomas-j2v
    @LissyThomas-j2v 4 дня назад

    Amma mathava kudba samathnam tharan prathikkanama 🙏🙏🙏

  • @jessyfranklin6283
    @jessyfranklin6283 5 дней назад

    ആമേൻ 🌹🙏🏻🌹

  • @fidelisbabu9624
    @fidelisbabu9624 5 дней назад

    Eshoye Francis Achane anugrikkaname 🙏🏻

  • @fidelisbabu9624
    @fidelisbabu9624 5 дней назад

    Eshoye anugrahikename 🙏🏻

  • @sheejababu7224
    @sheejababu7224 5 дней назад

    Eshoye anugrahikkaname appa amen

  • @sIndhuMathew-ey8bh
    @sIndhuMathew-ey8bh 5 дней назад

    ഈശോയെ എന്റെ മോനെ രക്ഷിക്കണേ. അവന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി പത്താം ക്ലാസ്സിൽ നല്ല വിജയം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @PreethiGeorge-d6o
    @PreethiGeorge-d6o 5 дней назад

    Acha anta familya rogapeedayilninnum yesuamma rashikum njan viswasikunnu. Ammen njan caner treatmentil anu. Epol oral chemo anu 2yrai. Makan heartptairunnu. Amma angrahichu. Epil noseil dhasavannu. Sury chaiyyan pattula. Ahina erikunnu.