യേശുവേ, എല്ലാ ബന്ധനങ്ങളിൽ നിന്നും എന്നേയും എൻ്റെ കുടുംബത്തേയും കാത്തുരക്ഷിക്കണമേ. ആഷ്ന,എബിൻ,എഡ്വിൻ,എസ്തേർ,എൽമർ ഞങ്ങളുടെമേൽ കരുണ വർഷിക്കണമേ. ഞങ്ങൾ ഇപ്പോൾ സാമ്പത്തികമായി ഇതുവരെയില്ലാത്ത പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഒന്നിലും ഒരു ഉയർച്ച കിട്ടുന്നില്ല, എന്തു ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥ ഞങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ.
എന്റെ വിവാഹം കഴിഞ്ഞു 26വർഷമായി ജീവിതത്തിൽ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല മക്കൾക്കു ജോലി തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം വരുമാന മാർഗം തടസ്സം ഒരു രീതിയിൽ മക്കൾ എന്റെ കുടുംബം രക്ഷപ്പെടുന്നില്ല എല്ലാത്തിൽ നിന്നും മോചനം നൽകി എന്റെ കുടുംബം അനുഗ്രഹിക്കണമേ എല്ലാത്തിൽ നിന്നും വിടുതൽ നൽകി എന്റെ കുടുംബത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
അച്ചായ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചായൻ്റെ മകൾ അൽഫോൻസാ പിന്നെ അടുത്ത മാസം 28 ആം തിയതി ഓ എൽ ടി പരീക്ഷ എഴുതാൻ പോവുകയാണ് അച്ഛൻ എൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ കുടുംബത്തിൻറെ മറ്റെല്ലാ അസ്വസ്ഥകളും മാറ്റി ഞങ്ങളുടെ ജീവിതം നല്ലതാവാൻ അച്ഛൻ പ്രാർത്ഥിക്കണം അച്ഛൻ ഇപ്പോൾ ഏത് ധ്യാനകേന്ദ്രത്തിൽ ആണ്
ഞങ്ങളുടെ വീട്ടിലെ രോഗ ങ്ങൾ എല്ലാം മാ റു വനും എനിക്ക് ജോലി ക്കു പോകാൻ ആരോഗ്യം ലഭികനും എനിക്ക് computer bill എടുക്കാൻ പഠിക്കാൻ ഉള്ള മനസ് തരു വനും എനിക് promotion ലഭി ക്കാനും ജോലി സ്ഥല തെ എല്ലാ പ്രേശ്നങ്ങൾ മാരുവാനും വേണ്ടി പ്രാർത്ഥിക്കാൻ അപേഷിക്കുന്നു
Praise you Jesus, thank you Jesus for giving clarity/ knowledge through Father. Jesus bless Father more and more. Also bless our family. Mother Mary, Mother of God, pray for us. Thank you Mother Mary.
Thomas എന്റെ മകൻ തോമസ് ജോസഫ് അനേക വർഷങ്ങളായി ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ അവൻ ഇന്ന് കുവൈറ്റിനു പോയിട്ട് അഞ്ചാമത്തെ മാസമാണ് ഇതുവരെ ജോലി ഒന്നും ശരിയായിട്ടില്ല എന്താ പൈശാചിക തിന്മയിൽ നിന്നും കർത്താവിനെ പിടിച്ചാൽ മാത്രമേ ജോലി കിട്ടുമെന്ന് മനസ്സ് പറയുന്നത് കർത്താവായ യേശുവിനെ നാമം ധ്യാനത്തിലൂടെ ഇന്ന് അവന്റെ ഇന്റർവ്യൂ നടൻ ഏതേലും സ്ഥലത്തേക്ക് വിളിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞാൻ അപേക്ഷിക്കുന്നു❤❤😂❤🌹🌹🌹q🌹🌹🌹🌹🙏
എന്റെ ഭർത്താവിനെ യുക്തിവാദത്തിൽ നിന്നും, യുക്തിവാദി സ്ത്രീയിൽ നിന്നും വിടുതൽ തന്നെ നാഥാ പൈശാചീക ശക്തിയിൽ നിന്നും വിടുതൽ തന്നെ എല്ലാവരും പ്രാർത്ഥിക്കണ അച്ചാ പ്രാർത്ഥിക്കണെ
My husband is doing witchcraft against me, so i am troubled at night and difficult to pray also he is trying to destroy me through various ways ,but because of my prayers it was was not able to harm me so far. Please i need prayers
അച്ഛാ എന്റെ ചേട്ടന്റെയും മകന്റെയും വിസ കിട്ടിട്ട് 5മാസമായി എന്നാൽ പോകേണ്ട പൈസ മാത്രം എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല കാരണം അറില്ല ഒന്നു പ്രാർത്ഥിക്കുക തടസം മാറിയാൽ ഞാൻ മെസേജ് ഇടാം
ഈശോയെ എന്റെ മക്കളുടെ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുരക്കാത്തകൊട്ടയിൽ കാത്തുകൊള്ളണമേ അമേൻ
എന്നെ യും കുടുബത്തേയും സ്ഥാപനത്തേയും സമർപ്പിക്കുന്നു
യേശുവേ, എല്ലാ ബന്ധനങ്ങളിൽ നിന്നും എന്നേയും എൻ്റെ കുടുംബത്തേയും കാത്തുരക്ഷിക്കണമേ. ആഷ്ന,എബിൻ,എഡ്വിൻ,എസ്തേർ,എൽമർ ഞങ്ങളുടെമേൽ കരുണ വർഷിക്കണമേ.
ഞങ്ങൾ ഇപ്പോൾ സാമ്പത്തികമായി ഇതുവരെയില്ലാത്ത പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഒന്നിലും ഒരു ഉയർച്ച കിട്ടുന്നില്ല, എന്തു ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥ ഞങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ.
പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ നൽകണമേ
എന്റെ വിവാഹം കഴിഞ്ഞു 26വർഷമായി ജീവിതത്തിൽ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല മക്കൾക്കു ജോലി തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം വരുമാന മാർഗം തടസ്സം ഒരു രീതിയിൽ മക്കൾ എന്റെ കുടുംബം രക്ഷപ്പെടുന്നില്ല എല്ലാത്തിൽ നിന്നും മോചനം നൽകി എന്റെ കുടുംബം അനുഗ്രഹിക്കണമേ എല്ലാത്തിൽ നിന്നും വിടുതൽ നൽകി എന്റെ കുടുംബത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ ഭവനവും ഞങ്ങളും ബന്ധനത്തിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഈശോയെ എന്റെ കുടുംബത്തെ എല്ലാ ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ
എന്റെ ഈശോയെ എല്ലാം ബന്ധനങ്ങളിൽ നിന്ന് നി ഞങ്ങളെ വിടുവിക്കണമേ 🌹🙏🙏കെട്ടുകൾ പൊട്ടിച്ചു ഞങ്ങളെ രക്ഷിക്കണമേ 🌹✝️🙏😭
തിന്മയുടെ പിടിയിൽനിന്നും മോജനം കിട്ടുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ aàmmen
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏😭
കർത്താവെ നങ്ങളുടെ കുടുംബത്തെ അനുഗ്രഹികണമെ❤ god is love ❤
ഈശോയെ എന്റെ മകളുടെ ജോലി ഭാരം എല്ലാം അങ്ങ് ഏറ്റെടുക്കണം ഈശോയും മാതാവും എന്റെ മകളുടെ കൂടെ ഉണ്ടാകണം എപ്പോഴും 🙏🏼🙏🏼
🙏🙏. അച്ഛാ കുടുംബത്തിൽ ഐക്യം ഉണ്ടാകാനും സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കാനെ.
അച്ചായ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചായൻ്റെ മകൾ അൽഫോൻസാ പിന്നെ അടുത്ത മാസം 28 ആം തിയതി ഓ എൽ ടി പരീക്ഷ എഴുതാൻ പോവുകയാണ് അച്ഛൻ എൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ കുടുംബത്തിൻറെ മറ്റെല്ലാ അസ്വസ്ഥകളും മാറ്റി ഞങ്ങളുടെ ജീവിതം നല്ലതാവാൻ അച്ഛൻ പ്രാർത്ഥിക്കണം അച്ഛൻ ഇപ്പോൾ ഏത് ധ്യാനകേന്ദ്രത്തിൽ ആണ്
കഷ്ട്ടം എൻ്റെ അച്ചായ ഇതൊക്കെ ഒക്കെ പ്രർത്തികേണ്ടെ
🙏🙏
🙏🙏
❤@@trulyget5404
നമ്പർ
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ
എൻ്റെ കടുബത്തിലെ പൈശാചികമ്പന്ധനത്തെ മാറ്റി തരണമെ
ഈശോയേ, ഞങ്ങ 'ളുടെ ഭവനം അനുഗ്രഹിക്കേണമേ പുരോഹി തനഎല്ലാ പ്രാതന അനുഗ്രഹവും തന്നതിന് നന്ദി
എന്റെ വീട്ടിൽ ഞങ്ങളെ ശല്യം ചെയുന്ന തിന്മശക്തി ഞങ്ങളെ ഒഴിഞ്ഞു പോകട്ടെ.... ❤️❤️❤️❤️❤️
🙏🙏🙏 കർത്താവേ അനുഗ്രഹിക്കണമേ
ആമേൻ. അച്ചാ ധാരാളം കാര്യങ്ങൾ മനസ്സിലായി.
എന്റെ ഉള്ളിലുള്ളവൻ പുറത്തുള്ളവനെക്കാൾ ശക്തനാണ് Hellelujah,🙏
എന്റെ കുടുംബ്ബത്തിൽ നിന്നു മാറി പോകട്ടെ പിശാശ്, അച്ഛാ എനിക്ക് പാർഥികണ
എന്റെ കടം വിടാൻ അച്ചോ പ്രാർത്ഥിക്കുണ് ട്ടോ
Amen hallelujah praise the Lord thank you Jesus
🙏🌹🌹🌹🌹God bless you Rks Chennai 💐100%sareyane. Brother spech good i like it Rks From chennai 🙏💐💐💐💐
Jeshuve, Jeshuve, Jeshuve makkalude vivakatha dasam karthavinte karangalil samarppikkunnu eshoye
ഞങ്ങളുടെ വീട്ടിലെ രോഗ ങ്ങൾ എല്ലാം മാ റു വനും എനിക്ക് ജോലി ക്കു പോകാൻ ആരോഗ്യം ലഭികനും എനിക്ക് computer bill എടുക്കാൻ പഠിക്കാൻ ഉള്ള മനസ് തരു വനും എനിക് promotion ലഭി ക്കാനും ജോലി സ്ഥല തെ എല്ലാ പ്രേശ്നങ്ങൾ മാരുവാനും വേണ്ടി പ്രാർത്ഥിക്കാൻ അപേഷിക്കുന്നു
Thank you jesus
ഹല്ലേലുയ ആമേൻ
Praise you Jesus, thank you Jesus for giving clarity/ knowledge through Father. Jesus bless Father more and more. Also bless our family. Mother Mary, Mother of God, pray for us. Thank you Mother Mary.
പ്രസന്ന, മകൻ ശരത്, മകൻ സജിത്, മകൻ സാജൻ ഒരു വീട് 🙏🙏🙏🙏🙏🙏🙏
Amenjesuas
അച്ച ഒരു ജോലി എനിക്ക് ആവശ്യമാണ് സാമ്പത്തികമായി വളരെ വളരെ വിഷമിക്കുന്നു പ്രാർത്ഥിക്കുമല്ലോ
Eshoye anugrahikkaname appa amen
Ishoyee bless our family
Ponnammaps🙏🙏🙏🙏q❤️❤️❤️
Fr,god,bess,you,super,message,thank,you,jesus
🙏🙏🙏
Thomas എന്റെ മകൻ തോമസ് ജോസഫ് അനേക വർഷങ്ങളായി ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ അവൻ ഇന്ന് കുവൈറ്റിനു പോയിട്ട് അഞ്ചാമത്തെ മാസമാണ് ഇതുവരെ ജോലി ഒന്നും ശരിയായിട്ടില്ല എന്താ പൈശാചിക തിന്മയിൽ നിന്നും കർത്താവിനെ പിടിച്ചാൽ മാത്രമേ ജോലി കിട്ടുമെന്ന് മനസ്സ് പറയുന്നത് കർത്താവായ യേശുവിനെ നാമം ധ്യാനത്തിലൂടെ ഇന്ന് അവന്റെ ഇന്റർവ്യൂ നടൻ ഏതേലും സ്ഥലത്തേക്ക് വിളിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഞാൻ അപേക്ഷിക്കുന്നു❤❤😂❤🌹🌹🌹q🌹🌹🌹🌹🙏
എന്റെ വീട്ടിന്റെ ഇരുട്ട് മാറ്റി ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തണം
ആമേൻ
സങ്കീർത്തനം 91വീടിനുള്ളിൽ ഉച്ചത്തിൽ വായിച്ചാൽ മതി
എന്റെ ഭർത്താവിനെ യുക്തിവാദത്തിൽ നിന്നും, യുക്തിവാദി സ്ത്രീയിൽ നിന്നും വിടുതൽ തന്നെ നാഥാ പൈശാചീക ശക്തിയിൽ നിന്നും വിടുതൽ തന്നെ എല്ലാവരും പ്രാർത്ഥിക്കണ അച്ചാ പ്രാർത്ഥിക്കണെ
Good talk wegetwisdom🙏🙏🙏
ആമേൻ 💐🙏🏻🙏🏻🙏🏻💐
Prayers Amen ❤
Eshoye save my son from all devil activities. Amen.
🙏 ആമ്മേൻ ദൈവമേ നന്ദ
Request prayer 🙏 especially when you offer Holy mass every day
Rosy Antony Thank you Jesus I ❤
അഛൻറമേല്ഒളബധനഠമറിപേകടേകുടേ൫൦മറിപേകടേ.ദൈവം നീങളെ.അനുഗ്രഹിച്ച്എ൬്.വീശസിഛ്.നിൻറകിട കയുമേടുത്.പേയ്കെളുക
ഉണ്ട് എന്നു ഞൻ ഉറച്ചു വിശ്വസിക്കുന്നു
Let the bad omens be gone from my family dear mother bless us
ആമേൻ🙏🙏🙏🙏🙏
Yesuve makale anugrahikane
❤
Pray for my husband release from pasachika bandhanam and filling holy spirit
Hallelujàh 🎉🎉
❤❤❤❤❤💯 correct ❤❤❤
Hallelujah 🙏
Oh god helpme protect save bless
Yesuve mathave vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for us.
Hallalluya...acha ..eñtemakaluda...mansinusamadhanm..kittuva.vendi...prathikanam
ആമേൻ ആമേൻ
🙏🙏🙏.🙏🌹🙏🌹🌹🙏🙏🙏🙏
Amen 🙏
Molude vivaha thadasam maran prarthikunnu
👍👍👍🖐️
HOLY SPIRIT ❤❤❤
,🙏🙏🙏🙏
Ithu enikku 4 vayasil thidangiyathanu....arkkum manasilakumnillanjanparanjittu....wnte eso ennekathu rakshikkunnu....amen... hallelujah ❤
Hallelujah
Eshoye prayer cheyyumbol negative thoughts varade kathukollane
🙏🙏🙏🙏🙏
❤ Acha ente veettil ninnu negative sakthi ozhippikkan Achan prarthikkename
🙏🙏🙏👍
Amen
Eshoyay entay sahodarantamelulla ella paishachika sakthikalayum eshoyuday thirurakthathal kazhukanamay amen
Ammn
🙏
Ente ullilullavan purameyullavanekkal sakthananu
Pls for my family
Amen
Esoye save my son from mobile game addiction
Luke 10:19 🙏
Yes
🎉
Pray for my family
Jeshuve, Jeshuve, Jeshuve thirutag athem kondu njagale kazhukaname
Koodothram cheyyumbol athyam avar mayakkum urakkam eppozhum undakkum unmesham kurakkum...
Prarthikkunna ale engine kurakkam ennu avar nireekshikkum
4 vayasu mithal njan othi feel cheuyunnundu
ജി ജോയ്ക്ക് മന്ത്രവാദ കൂടോത്ര ഫലങ്ങൾ ഏറ്റിട്ടുണ്ടെങ്കിൽ വചനശക്തിയാൽ മാറ്റണേ രക്ഷിക്കണേ
Nice talk and good message
@@ninakurrian3330 correct ...sleeping and laziness koodum
Anju🙏anies🙏joyes🙏jolly🙏joy🙏molly🙏ക്സ് 🙏bjo🙏krba🙏siji🙏
എന്നെ കുറിച്ച് അച്ചൻ പറയുന്നപോലെ തോന്നുന്നു ഇതു എന്റെ അനുഭവം ആണ് ഈ ചിന്ത എനിക്ക് മുന്നേറൻ പറ്റുന്നില്ല ഞാൻ pss
Daivame santhan te thala thakarkaname
My husband is doing witchcraft against me, so i am troubled at night and difficult to pray also he is trying to destroy me through various ways ,but because of my prayers it was was not able to harm me so far. Please i need prayers
Esoye tomcyye samarpikunnu avalke healing nalkaname
പ്രാർത്ഥന ഇല്ല എങ്കിൽ ഫലിക്കും
Esoye ente molude migration process ing speed up akkunna thinuvendi madhystham yachikkunnu exam nu vijayippikkaname
Pastor jagadish nte nangaluku ediraeulla prarthaneyil ninnum viduthal tharane
Acha njagalude veetil othiri problem s undu . eessoye mathavum, ente vittile varene.eesso vannal ellam sari yakum.njn holymass, Rosary 4 daily chollunudu.achante prathanayil njgale orkane.
അച്ഛാ എന്റെ ചേട്ടന്റെയും മകന്റെയും വിസ കിട്ടിട്ട് 5മാസമായി എന്നാൽ പോകേണ്ട പൈസ മാത്രം എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല കാരണം അറില്ല ഒന്നു പ്രാർത്ഥിക്കുക തടസം മാറിയാൽ ഞാൻ മെസേജ് ഇടാം
എന്റെ ഭവനത്തിലെ കര്യാങ്ങൾ നാടകൻ എല്ല വിധ കരുക്കകം കങ്ങഴിച്ച് അനുഗ്രഹിക്കണമേ എന് വേ
Acha
Husband 2 makkal mathyapanm ane paripuranmayi maran vetty prathikane
ഉണ്ട്