PREACHING | Night Vigil | Part-05 | Fr Francis Karthanam VC | Januvary 2024 | ShalomTV

Поделиться
HTML-код
  • Опубликовано: 4 янв 2024
  • ലോകം ഉണർന്നിരിക്കുന്ന രാത്രി...പ്രാർത്ഥനയുടെ കോട്ട തീർത്ത് ജാഗരണത്തിന്റെ ആദ്യ വെള്ളി. സ്തുതി ആരാധനയും, വചനപ്രഘോഷണവും,മധ്യസ്ഥപ്രാർത്ഥനയും ഒന്നുചേരുന്ന രാത്രിയുടെ യാമങ്ങൾ. എല്ലാ മാസാദ്യ വെള്ളിയാഴ്ചയും രാത്രി 8 മണിമുതൽ ശാലോം ടീവിയിൽ.
    #ShalomTV​​ #Shalom_Night_Vigil
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • РазвлеченияРазвлечения

Комментарии • 77

  • @vidyav.v5237
    @vidyav.v5237 5 месяцев назад +8

    എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തന്നതിന് നന്ദി ഈശോ അപ്പാ🙏🏻🙏🏻🙏🏻 ഈ അച്ഛൻ വഴി എന്റെ ഈശോ തന്നെയാ എന്നോട് സംസാരിച്ചത് പല കാര്യത്തിനും ഉള്ള ഉത്തരം കിട്ടി😊😊🙏🏻🙏🏻🙏🏻 Thanks😊🙏🏻

    • @marymp9094
      @marymp9094 5 месяцев назад +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

    • @babymathew8782
      @babymathew8782 23 дня назад

      Praise The Lord

  • @tomijoseph8064
    @tomijoseph8064 5 месяцев назад +7

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹😭അവരോട് കരുണ തോന്നണമേ 🌹🙏✝️

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb 5 месяцев назад +2

    കർത്താവേ ഞങ്ങളെ പുതുക്കി പണിയന്നമേ ആമ്മേൻ. യേശുവേ സ്തോത്രം യേശുവേ സ്തുതി.

  • @alphonsajacob2699
    @alphonsajacob2699 16 дней назад +1

    ഇതു കേൾക്കുമ്പോൾ എന്തൊരു സന്തോഷം മനസ്സിന്.

  • @user-ts2qf2vq2e
    @user-ts2qf2vq2e 5 месяцев назад +4

    അനുഗ്രഹവും വിശ്വാസവും നൽകുന്ന ദൈവിക പ്രഭാഷണം

  • @tomijoseph8064
    @tomijoseph8064 5 месяцев назад +3

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️

  • @varghesevellera3892
    @varghesevellera3892 5 месяцев назад +6

    പ്രത്യാശയുടെ വചനത്തെ ഓർത്തു യേശുവേ, നന്ദി പറയുന്നു.

  • @janetic8492
    @janetic8492 2 месяца назад +1

    Hallelujah

  • @sheelabvattoth
    @sheelabvattoth 2 месяца назад +1

    പള്ളിയിൽ അടുത്ത് വീട് കിട്ടാൻ സ്ഥലം വിറ്റുപ്പോവാൻ,18 വർഷം ആയി മക്കൾ ഉണ്ടാവാൻ.. ഈശോ ഇഷ്ടം മാത്രം നിറവേറട്ടെ.. ഈശോയെ നന്ദി.

    • @mercybabu5409
      @mercybabu5409 2 месяца назад +1

      Prarthikkunnu 🙏njangalkkum aagraham und🙏

  • @tomijoseph8064
    @tomijoseph8064 5 месяцев назад +3

    എന്റെ ഈശോയെ എന്റെ മക്കളുടെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️

    • @marymp9094
      @marymp9094 5 месяцев назад +2

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @beenajose8454
    @beenajose8454 5 месяцев назад +2

    അച്ഛാ എന്നും ഓർക്കാറുണ്ട് പ്രാർത്ഥിക്കാറുണ്ട് 🙏ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ഫരിദാബാദ് പോകുമ്പോൾ അച്ഛന്റെ ടോക്ക്കുകൾ മിസ്സ്‌ ചെയ്യാറുണ്ട് 🙏🙏🙏🙏

  • @sunis.r459
    @sunis.r459 26 дней назад

    Yesuve Nandi, sthothram ❤❤

  • @tomijoseph8064
    @tomijoseph8064 5 месяцев назад +2

    എന്റെ ഈശോയെ എന്റെ നാട്ടിലെ വീട് പുതുക്കി പണിയാനും ബാക്കി ജീവിതം നാട്ടിൽ ജീവിക്കാനും നിന്റെ കരുണ തരണമേ 🌹🙏✝️

  • @MariyaGraphics
    @MariyaGraphics 5 месяцев назад

    Thank you Jesus.................

  • @annammamathai3377
    @annammamathai3377 5 месяцев назад +2

    Praise the lord. Amen.

  • @tomijoseph8064
    @tomijoseph8064 5 месяцев назад +2

    എന്റെ ഈശോയെ എനിക്ക് എന്നോട് കരുണ തോന്നണമേ 🌹🙏✝️

  • @tinarajan4604
    @tinarajan4604 4 месяца назад

    Thank you Jisus 🙏 Hallelujah 🙏🙏🙏❤️🌹

  • @user-cg4cl8uq8v
    @user-cg4cl8uq8v 2 месяца назад

    Sahodarangalodulla aikathilum snehathilum geeevíkan sahayikkne amen 🙏🙏🙏🙏🙏

  • @kunjumolgeorge3853
    @kunjumolgeorge3853 4 месяца назад

    Priase the Lord 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 5 месяцев назад +3

    എന്റെ ഈശോയെ എന്റെമക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @user-cg4cl8uq8v
    @user-cg4cl8uq8v 2 месяца назад

    Makkalillatha dampathikale anugrahikkane amen 🙏🙏🙏🙏

  • @ashacherian4221
    @ashacherian4221 5 месяцев назад +2

    അനുഗ്രഹീത പ്രഭാഷണം 🙏🔥

  • @minijames5181
    @minijames5181 5 месяцев назад +2

    Praise the Lord 🎉🙏🙏🙏🙏🙏

  • @chinnammaabraham7220
    @chinnammaabraham7220 5 месяцев назад +1

    അച്ഛാ എൻ്റെ ശരീരത്തിൽ പിശാചിനെ കയറ്റി വിട്ട് ഉപദ്രവിക്കുകയാണ് എന്നെ രക്ഷിക്കണമെ

  • @tomijoseph8064
    @tomijoseph8064 5 месяцев назад +2

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹🙏✝️

  • @user-wt9ed9xc5h
    @user-wt9ed9xc5h 5 месяцев назад

    Amen❤❤❤❤

  • @kunjammajoyichan2061
    @kunjammajoyichan2061 5 месяцев назад +2

    Thankyou Jesus🙏🙏

  • @elsammajoseelsammajose
    @elsammajoseelsammajose 5 месяцев назад +3

    Amen, Hallelujah

  • @sakariaskj4203
    @sakariaskj4203 5 месяцев назад +1

    Hallelujah hallelujah amen

  • @mercysebastian6065
    @mercysebastian6065 5 месяцев назад

    Ammen

  • @mariammajacob4903
    @mariammajacob4903 2 месяца назад

    Halleluya

  • @litty839
    @litty839 5 месяцев назад +1

    Heal me completely

  • @tomijoseph8064
    @tomijoseph8064 5 месяцев назад +1

    എന്റെ ഈശോയെ നീ എന്നിൽ കനിയണമേ 🌹🙏🙏

  • @elizabethabraham5372
    @elizabethabraham5372 5 месяцев назад

    Esoye nangale parisudhalmavinalum vachanathalum nirakkaname

  • @reenashaju387
    @reenashaju387 5 месяцев назад +2

    ❤️❤️praise the lord❤️❤️

  • @sumathomas3003
    @sumathomas3003 5 месяцев назад

    🌹🙏🏻🙏🏻🙏🏻🌹ഈശോയെ ന്റെ കുടുംബത്തെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ നന്ദി 🙏🏻ആമ്മേൻ 🌹

  • @ThomasOt-wx9oz
    @ThomasOt-wx9oz 5 месяцев назад +1

    ഹല്ലേലുയ 🙏🕊️🌷🍁🌼ആമേൻ

  • @rajeenavp5093
    @rajeenavp5093 5 месяцев назад +1

    Essoye anugrahikkaname. 🎉🎉🎉🎉

  • @gracysebastian465
    @gracysebastian465 5 месяцев назад +1

    God bless my children to have a peaceful family life 🙏

  • @beenajose7253
    @beenajose7253 5 месяцев назад +1

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏josente ഷുഗർ നോർമൽ ആക്കി കൊടുക്കണേ 🙏🙏🙏

  • @beenapeter1128
    @beenapeter1128 5 месяцев назад

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏

  • @paulsonachandy8707
    @paulsonachandy8707 5 месяцев назад +2

    Praise the lord 🙏🙏🙏

  • @laisageorge7112
    @laisageorge7112 5 месяцев назад

    ഈശോയെ എന്റെ നിയോഗം sadichutharane🙏🙏

  • @jacobrodriguez1357
    @jacobrodriguez1357 5 месяцев назад +1

    Yeshuve,ente makkale samaathanam nalki anugrahikaname. Amen

  • @ushamathew5026
    @ushamathew5026 5 месяцев назад +1

    Curemyjoppyfamily🙏🙏🙏

  • @joemoljoseph1273
    @joemoljoseph1273 5 месяцев назад +1

    By God's grace 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 5 месяцев назад +1

    എന്റെ ഈശോയെ വിഷമം മാറ്റി എന്റെ അവസ്ഥ മാറ്റി തരണമേ 🌹🙏✝️

  • @molyvarghese7464
    @molyvarghese7464 5 месяцев назад

    Yesuve enne sahaykkanname yesuve aradhana yesuve aradhana

  • @rajuthomas1882
    @rajuthomas1882 5 месяцев назад +1

    Jesus Master have mercy on us and heal my husband Raju Thomas. Amen 🙏🙏🙏🙏🙏🙏

  • @kumjumolouseph3421
    @kumjumolouseph3421 5 месяцев назад +1

    HALLÈJ
    UG
    Halleluga⁹

  • @johnsonmp9308
    @johnsonmp9308 5 месяцев назад +1

    PrayJohnson

  • @selinmary1154
    @selinmary1154 5 месяцев назад

    Praise the lord 🙏🙏🙏hallelujah

  • @kunjamma4546
    @kunjamma4546 5 месяцев назад

    🙏🏻🙏🏻🙏🏻 Amen.

  • @laleyjoseph4536
    @laleyjoseph4536 5 месяцев назад +1

    Father please pray for my elder son Allen his special intentions 🙏🙏

  • @salyjoseph4104
    @salyjoseph4104 5 месяцев назад +1

    Please pray for my family 🙏

  • @edgarmancheal2563
    @edgarmancheal2563 5 месяцев назад +1

    Pray for my family

  • @sandhyaradhakrishnan4563
    @sandhyaradhakrishnan4563 5 месяцев назад

    ❤❤❤❤❤❤

  • @rajeenavp5093
    @rajeenavp5093 5 месяцев назад +1

    Thank you jesus❤we praise you. ❤Thank you for your word of God. ❤Help us to read and obey your words. ❤

  • @PushpamJoju-ug6nl
    @PushpamJoju-ug6nl 2 месяца назад

    സെററഫീയുടെകലൃണഠനടകണെമ

  • @varughesemathai
    @varughesemathai 5 месяцев назад +1

    Pray for my son marriage

  • @sindhusunny3208
    @sindhusunny3208 5 месяцев назад

    വചനത്തിൽ എല്ലാ മക്കളെയും വഴി നടത്തേണമേ. ആമേൻ

  • @shybysunny9661
    @shybysunny9661 5 месяцев назад

    Eshoyee entay exam January 13. UK score nalki anugrahikkanamay

  • @antonyvincent7459
    @antonyvincent7459 5 месяцев назад

    Pray sonu&family

  • @bennymukkath6420
    @bennymukkath6420 3 месяца назад

    Praise the Lord ❤

  • @dollyphilip9100
    @dollyphilip9100 5 месяцев назад

    Eshoya enta
    Maghalku kttighal

  • @jyothiroy8211
    @jyothiroy8211 5 месяцев назад

    Pls pray for my family

  • @user-ze2mu2el9l
    @user-ze2mu2el9l 5 месяцев назад +1

    Joseinte creatine is high.please.pray for him to get less

  • @ushamathew5026
    @ushamathew5026 5 месяцев назад

    Puthikkipaniyamagod🙏🙏🙏

  • @tomijoseph8064
    @tomijoseph8064 5 месяцев назад

    എന്റെ ഈശോയെ എന്റെ കടം മാറ്റി തരണമേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 5 месяцев назад

    എന്റെ ഈശോയെ എനിക്കും നിന്റെ ഈ വചനത്താൽ അനുഗ്രഹിക്കണമേ 🌹✝️✝️

  • @tomijoseph8064
    @tomijoseph8064 5 месяцев назад

    എന്റെ ഈശോയെ എന്റെ മകളുട് വിവാഹം ഈ വർഷം നടത്തി തരണമേ 🌹✝️ അതിനുള്ള വഴി നീ തരണമേ 🌹🙏✝️