Night Vigil -04 | പറഞ്ഞാൽ വിശ്വസിക്കാത്ത അത്ഭുതങ്ങൾ നടക്കാൻ പ്രാർത്ഥിക്കണം Preaching | APRIL 2024

Поделиться
HTML-код
  • Опубликовано: 4 апр 2024
  • #shalomtv #shalomtvlive
    #shalomtv #shalomtvlive #nightvigil #prayer
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • РазвлеченияРазвлечения

Комментарии • 276

  • @wildwildimaginations9736
    @wildwildimaginations9736 3 месяца назад +11

    ഈശോയേ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധത്മവിനാൽ നിറക്കണേ

  • @mollykutty6296
    @mollykutty6296 3 месяца назад +10

    എൻ്റെ കൊച്ചു മക്കൾ നല്ല പരിശുദ്ധാത്മ അഭിഷേകം ഉള്ളവരായി വളരുവാൻ പ്രാർത്ഥിക്കുന്നു ആമേൻ halleluya

  • @rejeenavarghese7994
    @rejeenavarghese7994 3 месяца назад +9

    ഈശോയെ അനുഗ്രഹിക്കേണമേവരങ്ങളും ഭാനങ്ങളും ഫലങ്ങളും നല്കേണമേ

  • @marryjoseph3115
    @marryjoseph3115 3 месяца назад +19

    ഞങ്ങളുടെ ഒരേ ഒരു മകന് ബന്ധനത്തിൽ.😮 നിന്ന o:അടിമത്തത്തിൽ നിന്നും മോചനം കിട്ടാൻ പ്രാർത്ഥിക്കണമെ ഈശോ ഒന്നു തൊടണമെ

  • @rejeenavarghese7994
    @rejeenavarghese7994 3 месяца назад +6

    പരിശുദ്താവിൻ്റെ അഭിഷേകം നല്കേണ വേ

  • @rejeenavarghese7994
    @rejeenavarghese7994 3 месяца назад +6

    മോൻ്റെ ജോലി മേഖലയെ അനുഗ്രഹിക്കേണമേ

  • @regimolejose2303
    @regimolejose2303 3 месяца назад +5

    ഈശോയെ ഏകാഗ്രമായി പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @kumaryvarghese9224
    @kumaryvarghese9224 3 месяца назад +4

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗൃഹിക്കണമെ.

  • @jainjain3333
    @jainjain3333 3 месяца назад +5

    ഇശോയെ എന്റെ സഹോദരന്റെയും എന്റെയും കടങ്ങൾ തീർക്കാൻ സഹായികേണമേ എന്റെ സഹോദരിക്ക് ഒരു ഭവനം കൊടുത്താനുഗ്രെഹികേണമേ അമ്മേ സഹായികേണമേ 😭😭😭🙏🙏

  • @sucy8471
    @sucy8471 2 месяца назад

    ഈശോയെ എന്നെയും എന്റെ മകനെയും പൂർണസൗഖ്യം തരണേ 🙏എന്റെ തൊണ്ടയിലെ മുഴകൾ എടുത്തുകളയനെ. സർജറി വേണ്ട ഈശോയെ 🙏🙏എന്റെ ഡോക്ടർ ഉം surgen ഉം എല്ലാം ഈശോയാകണേ

  • @sucy8471
    @sucy8471 2 месяца назад

    ഈശോയെ മകനായിരിക്കുന്നിടത്തു അങ്ങെത്തണമേ.. അവനെ അനുഗ്രഹിക്കണേ 🙏

  • @rejeenavarghese7994
    @rejeenavarghese7994 3 месяца назад +7

    പിതാവായ ദൈവമേ ഞങ്ങളെയും മക്കളെയും അനുഗ്രഹിക്കേണം

  • @teresashaji4630
    @teresashaji4630 3 месяца назад +6

    എന്റെ മകനെ ഈശോയ്ക്ക് ഇഷ്ട്ടമുള്ള മകനായി മാറ്റണമേ 🙏 ദൈവസ്‌നേഹം ഉള്ള ഒരു മകളെ റോജന് നല്കണമേ ആമ്മേൻ 🙏

  • @angelshaju3790
    @angelshaju3790 3 месяца назад +4

    ഈശോ എന്നെ സൗഖപ്പെടുത്തണമെ

  • @idafernandez450
    @idafernandez450 3 месяца назад +5

    പ്രാർഥനയുടെ പ്രാധാന്യം....
    പലവിധത്തിലുള്ള പ്രാർഥന..... ദൈവേഷ്ടം അറിഞ്ഞു പ്രാർഥന.... അച്ചൻറെ ടോക്ക് പ്രാർഥന എന്ന വിഷയത്തിൽ ഒത്തിരി വെളിച്ചം വീശി. അച്ചന് ഒത്തിരി നന്ദി പറയുന്നു.❤

  • @phoncypalatty2496
    @phoncypalatty2496 3 месяца назад +2

    ഈശോയെ ബിജു എന്ന മകനെ സമർപ്പിക്കുന്നു ജടിക പാപത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @user-jf1fe3if1t
    @user-jf1fe3if1t 3 месяца назад +3

    എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @sunrise-vt9tt
    @sunrise-vt9tt 3 месяца назад +5

    വന്യമൃഗങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമെ

  • @antonyscaria582
    @antonyscaria582 3 месяца назад +4

    ഈശോയെ എന്നെ ഒന്ന് സഹായിക്കണമേ

  • @JimmyJames-jb7gz
    @JimmyJames-jb7gz 3 месяца назад +2

    Eashoye bless for all students waiting for exam results and all who are looking for jobs and also those who are looking for a life partner hallelujah hallelujah praise lord hallelujah amen 🙏

  • @rosammagracious483
    @rosammagracious483 3 месяца назад +4

    ഈശോയേ എൻ്റെ മകൾAtlin ൻ്റെ സ്വഭാവ വിശുദ്ധീകരണത്തിനും എസക്കി 36/25-27 വചനത്തിൻ്റെ അഭിഷേകത്താൽ അവളെ നിറക്കണമേ

  • @sigisaju8666
    @sigisaju8666 3 месяца назад +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ ഓരോ മക്കളെയും പരിശുദ്ധൽമാവിനാൽ നിറക്കണമേ

  • @beenajohn7622
    @beenajohn7622 3 месяца назад +1

    അമ്മേ,മാതാവെ ഞങ്ങളുടെ കടബാധ്യത യിൽ നിന്നുഠ വിടുതൽ നൽകണമെ.ആമ്മേൻ.

  • @sheebajohnwin3697
    @sheebajohnwin3697 3 месяца назад +4

    എന്റെ makale നല്ല സ്വഭാവത്തിൽ valarthaname 🙏

  • @user-ee5bo4vw3c
    @user-ee5bo4vw3c 3 месяца назад +1

    ഈശോയെ എൻറെ മകളുടെ അസുഖം പൂർണമായും മാറ്റി സൗഖൃപെടുതണമേ

  • @marythomas3450
    @marythomas3450 3 месяца назад +2

    ഈശോയെ training ലായിരിക്കുന്ന മകനെത്തുനുഗ്രഹിക്കണമെ

  • @annie5261
    @annie5261 2 дня назад

    Pariesuthalmave. Jygaluda. Kudubàthelàke
    Eragievarennàme, 🙏🏾jyagallel. Vànne
    Nerayenname🙏🏾🙏🏾🙏🏾

  • @JimmyJames-jb7gz
    @JimmyJames-jb7gz 3 месяца назад

    Hallelujah hallelujah praise lord hallelujah hallelujah praise Jesus Christ amen hallelujah hallelujah amen 🙏

  • @JimmyJames-jb7gz
    @JimmyJames-jb7gz 3 месяца назад

    Thank you Jesus hallelujah hallelujah pray for my special intentions hallelujah hallelujah praise lord hallelujah hallelujah praise Jesus Christ amen hallelujah hallelujah amen hallelujah praise lord hallelujah hallelujah amen 🙏

  • @febinpaulson4466
    @febinpaulson4466 2 месяца назад

    Yesuve ene sahayikaname divame anugrhikaname divame thadasagalum mari kittuvan prathikunu veedu puthuki paniyuvan angu sahayikaname athinulla vazi orukaname lone pettenu thane sariyaki tharaname diveme ene sahayikaname divame anugrhikaname divame

  • @sherlysunny2628
    @sherlysunny2628 3 месяца назад +3

    Karthave shalomine anugrahikaname ammen

  • @beenajohn7622
    @beenajohn7622 3 месяца назад +1

    ഈശോയെ, ഞങ്ങൾ ക്ക് കുടുംബ മായി El rooha യിൽ വന്ന് ഒരു retreat കൂടുവാൻ വിളിക്കണമെ.ആമ്മേൻ.

  • @lissysabu2668
    @lissysabu2668 3 месяца назад

    Thivama anta kudumbathilay aswasthathakal samarppikkunnu karunayayirikanama amen

  • @JimmyJames-jb7gz
    @JimmyJames-jb7gz 3 месяца назад

    Please pray for all those who have no homes. Thank you lord Jesus Christ hallelujah hallelujah amen 🙏

  • @marythomas3450
    @marythomas3450 3 месяца назад +2

    െ ഈശോയെ മകന് PR , ജോലി വിവാഹം നൽകി അനുഗ്രഹിക്കണമെ

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz 3 месяца назад

    esoye kadabhayatha matti njangalkkoru veedu nalki anugrahikkane 🙏makkale viswasthil valarthane 🙏

  • @alphonsavallisery2814
    @alphonsavallisery2814 3 месяца назад

    Thankyou Jesus praise you Jesus ilove you lord God amen 💓

  • @sijijose1227
    @sijijose1227 3 месяца назад +1

    Vericose roghikale souhyamakaname amen 🙏🙏🙏🙏🙏

  • @minijoseph7303
    @minijoseph7303 3 месяца назад +1

    ആമേൻ 🙏

  • @sucy8471
    @sucy8471 2 месяца назад

    ഈശോയെ മകനെ സഹായിക്കണേ 🙏

  • @reenaj4526
    @reenaj4526 3 месяца назад

    Yeshuve ente kudumbathe anugrahikkaname amen 🙏

  • @user-he3po1td4f
    @user-he3po1td4f 3 месяца назад

    Parisudhathmavinalnirakkanameanugrahikkanameyesoye

  • @sobiraj8648
    @sobiraj8648 3 месяца назад +1

    Kart have karunayairikaname 🙏

  • @marythomas3450
    @marythomas3450 3 месяца назад +2

    മോളുടെ നാളെ നടക്കുന്ന Examൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമെ

  • @sheebajohnwin3697
    @sheebajohnwin3697 3 месяца назад +2

    എന്റെ സഹോദരന് നാളെ ഒരു reterat nu പോകാൻ സാധിക്കണമേ 🙏

  • @antonyscaria582
    @antonyscaria582 3 месяца назад +1

    ഈശോയെ എന്റെ തലകറക്കം മാറ്റിത്തരേണമേ

  • @SumaSuma-hb8pr
    @SumaSuma-hb8pr 3 месяца назад +11

    എൻറ മകന് ഓൾഡ് ഹോമിൽ ഒരു ജോലി കിട്ടാൻ പ്രാർക്ഷിക്കണം

    • @joseprakashvd3620
      @joseprakashvd3620 3 месяца назад +1

      നിത്യജീവിനു വേണ്ടി പ്രാർത്ഥിക്കുവിൻ

    • @mollywilson842
      @mollywilson842 3 месяца назад +1

      അതാണ് ശരി

  • @joseandrews1116
    @joseandrews1116 3 месяца назад +2

    എൻ്റെ മോൾക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @24.7media
    @24.7media 3 месяца назад

    ആമേൻ

  • @teenatomy5581
    @teenatomy5581 3 месяца назад

    Lord let your will be done on me and my family....Help us to live according to your will...Help us to make right decisions at right time

  • @user-he3po1td4f
    @user-he3po1td4f 3 месяца назад

    Pappayejadikasakthiyilninnuviduthalnalkaname

  • @mablemartin2892
    @mablemartin2892 3 месяца назад

    Yeshuve manu chinju Aaron Aiden manju Leon Yohan Milan samarppikkunnu kathukollane

  • @subhashgeorge2443
    @subhashgeorge2443 3 месяца назад

    ഈശോയെ തടസ്സത്തെയും ബന്ധനങ്ങള നിക്കിയിടേണമെ

  • @Beena_joby
    @Beena_joby 3 месяца назад

    ഈശോയെ എനിക്ക് ഏകാ ക്രതയോടെ പഠിക്കാൻ കൃപ തരണമേ. എൻ്റെ പരീക്ഷയിൽ നല്ല വിജയം നൽകണമേ. എൻ്റെ പഠനത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ സഹായിക്കണമേ. എൻ്റെ മനസിൻ്റെ ടെൻഷൻ മാറ്റണേ

  • @trinitypreethathripthi6214
    @trinitypreethathripthi6214 3 месяца назад

    എന്റെ മകൻ അകപ്പെട്ടിരിക്കുന്ന ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും എന്റെ മകനെ അപ്പന്റെ ബലമുള്ള കരത്താൽ വിടുവിച്ചു മടക്കി തരണമേ 🙏🙏

  • @febinpaulson4466
    @febinpaulson4466 2 месяца назад

    Yesuve rejeena enna makale samarpikunu divame anugrhikaname divame

  • @miniudayan4866
    @miniudayan4866 3 месяца назад +2

    അച്ചാ എന്റെ മകൾനീതുവിന് വേണ്ടി പ്രാർത്ഥിക്കണമേ കുട്ടികൾ ഇല്ലാ

  • @sophiamichael7862
    @sophiamichael7862 3 месяца назад

    Praise the lord please pray for my family and children allan and Aldrin and for our special intentions

  • @mercynoble419
    @mercynoble419 3 месяца назад

    Ente makanu nalla joli labikan anugrahikkane

  • @valsammaprasad4283
    @valsammaprasad4283 3 месяца назад

    Yeesho bless my Amma Annamma and my sister's fly brother's fly especially myself for our sick in the name of Lord Jesus Christ Amen hallelujah hallelujah 🙏

  • @jesmary11
    @jesmary11 3 месяца назад

    Please bless my husband children with double portion of your Holy Spirit

  • @kripathankachan1782
    @kripathankachan1782 3 месяца назад

    Eshoye ente manasinnu enagiya midukkanaya oru life partner nne wnikku nalkanname 🙏🙏🙏🙏

  • @comali78
    @comali78 3 месяца назад

    സഹോദരൻ്റെ 70 ലക്ഷത്തിൻ്റെ കടം മാറാൻ ഈശോയേ മഹാത്ഭുതങ്ങൾ പ്രവർത്തിക്കണേ

  • @sibychacko-zy4qk
    @sibychacko-zy4qk 3 месяца назад

    Karthave, Ella rogallum sukhappedaname. Vyapara ,sthla vilpana vangalukal vijayikkan

  • @sibychacko-zy4qk
    @sibychacko-zy4qk 3 месяца назад

    Puthiya vivahathinum,jolikkum, rogashanthikku. Nirasha Maran.

  • @valsammamani8423
    @valsammamani8423 3 месяца назад

    Prayers Amen ❤❤

  • @Beena_joby
    @Beena_joby 3 месяца назад +1

    മക്കളുടെ പഠനമേഖലയെ അനുഗ്രഹിക്കനെ

  • @sobiraj8648
    @sobiraj8648 3 месяца назад +1

    God is 🙏❤️🙏

  • @mercyjoseph1418
    @mercyjoseph1418 3 месяца назад

    Lord bless me and my family with Vachanabhishekam and the anointing of the Holy Spirit

  • @leesammapampanolickal2262
    @leesammapampanolickal2262 3 месяца назад

    ഈശോയെ, ജിജോ, and his family 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sherlyjohn8934
    @sherlyjohn8934 3 месяца назад +1

    Praise the lord please pray for Robin and Anu for the gift of children and Gigi

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 19 дней назад

    Amen.

  • @thomasvalliyanayil8824
    @thomasvalliyanayil8824 3 месяца назад

    Amen Amen Amen 🙏

  • @sujaelsageorge4836
    @sujaelsageorge4836 3 месяца назад +1

    Jesus bless my son😌😌🙏🏾

  • @elsammajoseelsammajose
    @elsammajoseelsammajose 3 месяца назад

    Hallelujah, Hallelujah

  • @sobyjoseph5363
    @sobyjoseph5363 3 месяца назад +1

    Amen

  • @sheringeorge6955
    @sheringeorge6955 3 месяца назад

    Eeshoye kudumbam onnake angaye rekshakanum nadhanumayi sweekarikuvanum adharam kondu ettu parayuvanum mammodeesayiloode sabhayil onnayi theeruvanum anugrahikkaname anugrahikkaname

  • @valsammaprasad4283
    @valsammaprasad4283 3 месяца назад

    Yeesho bless my fly especially my son Prince Prasad for his health peace of mind for his job and his marriage in the name of Lord Jesus Christ Amen hallelujah hallelujah hallelujah 🙏

  • @_Lena_rose.
    @_Lena_rose. 3 месяца назад +1

    🙏🙏🙏

  • @user-os3hf7ln2c
    @user-os3hf7ln2c 3 месяца назад

    UK യിൽ ആയിരിക്കുന്ന അനുജത്തിക്കും കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ

  • @ashajohnson1326
    @ashajohnson1326 3 месяца назад

    Ente makkalude Mel karuna undakaname

  • @angeljose3832
    @angeljose3832 3 месяца назад +1

    🙏

  • @jilcythomas9004
    @jilcythomas9004 3 месяца назад

    Eeshoye njangale anugrahikkane.Amen ,Bless all of us , family 🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 3 месяца назад

    ഈശോയെ ബ്രിട്ടോ, കുട്ടൂസ് carrying അഞ്ജലി ഇവരെ കാത്തുകൊള്ളണമേ അമേൻ

  • @soniasiby4261
    @soniasiby4261 3 месяца назад

    Please pray for my brother. He is struggling to study and has many health problems and he is alone. God help him give courage to live

  • @marykuttyvarughese8866
    @marykuttyvarughese8866 3 месяца назад

    Thank you Jesus for answering my prayers.

  • @user-jz8gc9ej2z
    @user-jz8gc9ej2z 3 месяца назад

    Swargeeya pithave ente chechiyude makalude vivahamanu avarude pakkal onnum ella kanayile kalyanathil pravarthicha albhutham avidfeyum nadathikkodukkaname. Appaaaaa

  • @celinejosephcelinejoseph9887
    @celinejosephcelinejoseph9887 3 месяца назад

    Eshoye aksaye thottu suhapeduthename prushuthalmave aksayil nirayaname

  • @leesammapampanolickal2262
    @leesammapampanolickal2262 3 месяца назад

    ഈശോയെ അപ്പൂസ്, savio, കുട്ടൂസ്, ലുലു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼amen

  • @milaniml3362
    @milaniml3362 3 месяца назад

    Jesus pls heal me n forgive my sins n heal my inner wounds. Pls do a miracle for me. Nothing is impossible to u jesus

  • @lissyjoseph1094
    @lissyjoseph1094 3 месяца назад

    Thank you Jesus for everything you gave us please pray for my husband fill with Holy spirit and repend himself

  • @elsammababy6656
    @elsammababy6656 3 месяца назад +1

    🙏🙏🙏🙏

  • @seemasangeeth8480
    @seemasangeeth8480 3 месяца назад

    Eeshoye ente pratheka niyogathinmel edapedename...karunayaakename...

  • @annieiris9768
    @annieiris9768 3 месяца назад

    Eesoye Dilunim mattum ellaalkalkkum vsudhi yum parisudthatmavinte niravim nalki anugrahikkane

  • @lissyjoseph1094
    @lissyjoseph1094 3 месяца назад

    Please pray for my son to get strength to purifying him bless him with good health and happiness and peace

  • @lissysabu2668
    @lissysabu2668 3 месяца назад

    Parichuthalmava puthiya oru abishakam nalky anugrahikanama amen

  • @ThresiJames
    @ThresiJames 3 месяца назад

    My God and My Lord, heal my son completely.. make me and him a testimony of you.... mercy , mercy, mercy i plead for your mercy

  • @libybaby5954
    @libybaby5954 3 месяца назад

    Ente eeshoye ente resultine ettu edukkaname

  • @athidhiabhi8026
    @athidhiabhi8026 3 месяца назад

    ഈശോയെ ഒരു ഭവനം തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sherlysunny2628
    @sherlysunny2628 3 месяца назад

    Prarthanavaram nalki anugrahikaname ammen