'എന്തേ ഇന്നും വന്നില്ല'.... | Super 4 Season 2

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ജഡ്ജസിനെ പോലും കോരി തരിപ്പിച്ച അത്യുഗ്രൻ പ്രകടനവുമായി ആദിത്യ ദേവ്.......
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/2IIjolw
    Super 4 Season 2 || Saturday and Sunday @ 7 PM || Mazhavil Manorama
    #MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #RimiTomy #VidhuPrathap #Sithara #Jyotsna Cutee Soap Sumix Kids Wear
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

Комментарии • 306

  • @adityadevnarayan352
    @adityadevnarayan352 2 года назад +249

    ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി ❤, thnku all❤🙏

    • @subranpk5332
      @subranpk5332 2 года назад +2

      😍😍

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 2 года назад +3

      Achoottaa❣️

    • @anirudhs9698
      @anirudhs9698 2 года назад

      Very nice

    • @praveenraj7277
      @praveenraj7277 2 года назад +3

      ഈ കമെന്റിനു ലൈക്ക് അങ്ങോട്ട് കേറുന്നില്ലല്ലോ 🧐🧐

    • @aswinkdeepak5704
      @aswinkdeepak5704 2 года назад +1

      Bro inn mgm vanile njn avdithe student ahn

  • @paulsimon1900
    @paulsimon1900 3 года назад +244

    ഇങ്ങനെയുള്ള വരികൾ ഇനിയും ആരെങ്കിലും എഴുതുമോ ആവോ... മലയാളത്തിന് കിട്ടിയ നിധി കോഴിക്കോടിന്റെ ഗിരീഷേട്ടന് ഓർമപ്പൂക്കൾ... പ്രണാമം.💐💐

  • @barabbas_1236
    @barabbas_1236 3 года назад +111

    എന്റെ favourite song...............
    അച്ചൂട്ടൻ പണ്ടേ പൊളിയാ 💖💖💖💖😍😍😍

    • @sini8504
      @sini8504 3 года назад +1

      Nadeen kuttante sesham achutten pwolichito

    • @barabbas_1236
      @barabbas_1236 3 года назад +3

      @@sini8504 എല്ലാവർക്കും അവരവരുടേതായ uniqueness ഇണ്ട് അതിൽ ആര് മെച്ചമാണെന്ന് പറയാൻ കഴിയില്ല

  • @ameenmaliyekal3765
    @ameenmaliyekal3765 3 года назад +56

    kannettane oarma vannu❣️❣️❣️...aadhiyum pwolichu..😍Sa re ga ma pakk shesham Kanda nalla reality show❣️.....compare cheyynnilla rand prgrmsum..but judges okke engane aavanamenn padippichu tharaan sa re ga ma pa vendi vannu....I mean ithile Rand judgesum zee yil vannathaanu...avar athrakk inspire aayittund...ingane thanne aavatte iniyulla ellaa reality showsum...nnaal kaanaan Oru rasandaavum💯❣️

  • @anumithraanu7575
    @anumithraanu7575 3 года назад +360

    എല്ലാവരും polichu🔥. അൽ നദീൻ ന്റെ expression kidu✨️അനന്തു നെ valland miss ചെയ്യുന്നു 😞

  • @eppu2003
    @eppu2003 3 года назад +196

    ശ്രീജിഷ് ചേട്ടനെ ഓർമ്മ വന്നു 💞
    Achu Chtn super 💞

  • @aamy2237
    @aamy2237 3 года назад +60

    Nammade kannettane orma vannu.
    Achu chettan pwolichu💞🔥

    • @rahull5728
      @rahull5728 3 года назад +1

      Sreejish aano saregama

  • @shan-tsdiary6831
    @shan-tsdiary6831 3 года назад +112

    Tabalist polichu...perfect timing...sung very well😍😍😍

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 3 года назад +82

    ഈ പാട്ട് എനിക്കെന്തൊരു ഇഷ്ട്ടാണെന്നോ uffff😍😍😍😍പ്രത്യേകിച്ച് ""എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ്‌ മാത്രം തുറക്കാം ഞാൻ തൊട്ട് 👏👏❤❤👌👌👌വിദ്യാജി ❤ഭാവഗായകൻ ജയചന്ദ്രൻ❤ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ song🌹🌹അച്ചു സൂപ്പറായി പാടി

    • @deepesh152232
      @deepesh152232 3 года назад +2

      Me too..

    • @jasminsvlog30
      @jasminsvlog30 3 года назад

      സത്യം

    • @vskhm5
      @vskhm5 3 года назад +1

      അതേ പോലെ ഈ പാട്ടും പ്രത്യേകിച്ച് 2nd ചരണം (lyrics) ഒരുപാട്‌ ഇഷ്ടപ്പെടുന്ന ഒരു ആസ്വാദകന്‍ എന്ന നിലയില്‍ ആത്മാര്‍ത്ഥമായി ചോദിക്കുകയാണ് ഇത് താങ്കള്‍ക്ക് സത്യസന്ധമായും ഇഷ്ടമായോ? Judges പൊക്കി പറയുന്ന ഒരുപാട്‌ shows കണ്ടിട്ട് ഉണ്ട്.. എങ്കിലും as a music lover, do you love it?? പ്രത്യേകിച്ച് ഹാർമോണിയം, തബല, ഇതെല്ലാം വായിക്കുന്ന ആ രംഗം ഒരു കോമഡി ചെയ്ത പോലെ ആണ് എനിക്ക് തോന്നിയത് (എനിക്ക്)

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 3 года назад

      @@vskhm5 😄😄പക്ഷെ എനിക്ക് ഇഷ്ട്ടായി വരികൾ ആണ് കൂടുതൽ ♥♥♥♥അങ്ങനെ ഉള്ള ട്യൂൺ കുറെ പാട്ടിലുണ്ട് ഉദാഹരണം :ഓഹ് ദിൽ റുബാ song 😄but അത് ആസ്വദിക്കുന്നവരും ഉണ്ടാവും

    • @vskhm5
      @vskhm5 3 года назад

      @@entevadakkinibyaneesa4780 ഞാൻ ഒറിജിനൽ song ന്റെ കാര്യം അല്ല പറഞ്ഞത് ഈ പാടിയത് ആണ് ഉദേശിച്ചത്... പിന്നെ തബല, ഹാർമോണിയം, എന്ന് പറഞ്ഞത് ഈ showil contestants ഒപ്പം ഇരുന്ന് വായിക്കുന്ന പോലെ അഭിനയിച്ച കാര്യം ആണ്...അത്‌ എതോ ഹാസ്യ ഗാനത്തിന് വായിക്കുന്ന രൂപേണ ആണ് അവർ ഇരുന്ന് കാട്ടി കൂട്ടിയത്

  • @athirasukumaran282
    @athirasukumaran282 3 года назад +36

    Achu kalakkai.... entha feel🎶😍
    Super 4 teamsinttae coordination 👏❤️

  • @Najad2078
    @Najad2078 3 года назад +189

    അനന്ദു പാവം പോയി😓😥😥കാണാൻ തന്നെ rasam ഇല്ല അനന്ദു പോയിട്ട്

    • @hafsagafoor6031
      @hafsagafoor6031 3 года назад +3

      Anandu poyo

    • @sherlyjose7511
      @sherlyjose7511 3 года назад +5

      @@hafsagafoor6031 poyi adhithyayum poyi

    • @sreedevi556
      @sreedevi556 3 года назад +2

      Elemination ayath aanoda ipozhathe alle ithu

    • @hafsagafoor6031
      @hafsagafoor6031 3 года назад +2

      Elimination episode kandilla 😢

    • @Najad2078
      @Najad2078 3 года назад +3

      @@hafsagafoor6031 ഇതിൽ ഉണ്ട്. But അനന്ദു ponathilla😓miss cheyyunnu

  • @ramshadpg3431
    @ramshadpg3431 3 года назад +34

    Judgesinte mukathe prasadham aanu kuttikalude positivity.. pinne kuttikalude frndship... And pinne eathu songum edukkan kanikkunna aaa dhariryam aanu eeee programminu ithra bangi koottunnath.... Anandhuvinu classical songs aanu nallonam match aakunnath.. meesha madhavanile song kettapol vallatha vishamam aayi but ipol full energy aayi...... Super 4 ennu uddeshichath judgesine aanonnoru doubt bcz judges naalalum super aanu...

    • @alexsajan9027
      @alexsajan9027 3 года назад +8

      Yes. E show hit akan karanam judges combo ane . Pinnae kuttikalaeyum eshtam ane.

    • @Veda760
      @Veda760 3 года назад +1

      👍👍👍👍

    • @RamzyRamz09
      @RamzyRamz09 3 года назад +2

      Crct👌👌👌

  • @faizafami6619
    @faizafami6619 3 года назад +15

    Achuvinte pattile harmonium play chaitha Al Nadeen, née oru Maha sambhavam thanne, entha expression 😂🤩👌👏. Matte harmonium vayicha all entho vimmishtamayittirikkunnu, thabala and flute👌

  • @abhilashk.k9929
    @abhilashk.k9929 3 года назад +100

    Pillere Pattu matrm alla ee showil padikune dance cheyanum abhinayikanum ellam padikunu , aha ellardem expression nokiye serikum instruments vayikune pole😂❤️❤️

  • @jancykochumon8802
    @jancykochumon8802 3 года назад +60

    Adithyade ella songum poliyaa. ..❤God bless you brother♥

  • @althafc.a4768
    @althafc.a4768 3 года назад +68

    Super 4 bommiyum koodi vannappol episode kalakki👌👌🔥🎤🎤

  • @abinavabi7748
    @abinavabi7748 3 года назад +27

    Poli man ഒരു ഫീൽ കിട്ടുന്നുണ്ട് ഇത് കേൾക്കും ബോൾ...

  • @abhiiiiiiiiiiiii
    @abhiiiiiiiiiiiii 3 года назад +24

    Achuttaa... You are my favorite contestant..... Go on..... 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥰😍

  • @santhoshtvm8175
    @santhoshtvm8175 3 года назад +19

    Original version kelkum pole... 💐 Low notes oke entha feel superb 🌹🌹🌹🌹🌹🌸🌸🌸🌸🌸 Adhi

    • @vskhm5
      @vskhm5 3 года назад

      Aaru paadiyatha kettath

  • @abinthomas5324
    @abinthomas5324 3 года назад +17

    വിദ്യാസാഗർ❤️💯

  • @nasiyanaas6586
    @nasiyanaas6586 3 года назад +28

    എന്തേ ഇന്നും വന്നില്ല.. സൂപ്പർ സൂപ്പർ Super 4 mega സൂപ്പർ 👌👌😍😍❤️❤️

  • @MadhavanMahadevan
    @MadhavanMahadevan 3 года назад +16

    Chettan pwolichuu🔥🔥
    One of my fav ❤️......ntho ith kelkumbol vallandoru feelaa♥️♥️

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 3 года назад +15

    Adithyan❤

  • @anuars2062
    @anuars2062 3 года назад +32

    Achuttan eshttam 👍❤️😉
    Achuttan polichu muthe

  • @achuzzzworld2229
    @achuzzzworld2229 3 года назад +69

    Achuttaaaa superrr ❤️❤️❤️❤️😘😘

  • @sajithamanoj6332
    @sajithamanoj6332 3 года назад +16

    Nice adithya.ur my favorite contestant

  • @Veda760
    @Veda760 3 года назад +32

    Rimi chechi look gorgeous....

  • @ShafiShafi-sb9pq
    @ShafiShafi-sb9pq 3 года назад +16

    Achuttan polichu🎶❣️

  • @preethikapreethi8587
    @preethikapreethi8587 3 года назад +17

    Achu ettan polichu💥💕

  • @vyshnavisreeja1610
    @vyshnavisreeja1610 3 года назад +4

    Aiiissshhhh....ndhaaa paatt lee...jathi paatt istooo....kalakkind ndhayalam🤩🤩🤩🤩😘😘😘😘😘💜💜💜💜💜💜

  • @Fidha6191
    @Fidha6191 3 года назад +22

    Achu🤩😍 Poliyalle🔥❤️

  • @benoym.a2359
    @benoym.a2359 3 года назад +12

    Jolsyana chechi adipoliyayallo

  • @josejohn5545
    @josejohn5545 3 года назад +13

    Achu Kiduki Thimrthu Kalaki👍✨✨✨
    🎉😊👏👏😃🎉

  • @jishnunarayanan4098
    @jishnunarayanan4098 Год назад +1

    Chetta nte song fst time aaah kelkunnathu njn ver level Chettooo kett irikumbol melt ayii ponu... 💖💗🙌

  • @anrk1268
    @anrk1268 3 года назад +10

    വിദ്യ സാഗരം 🎶❣️

  • @anilgopalan3564
    @anilgopalan3564 3 года назад +7

    Superb reality show.. Wonderful judges..More than that, really talented singers.. Amazing😊💖👍😻

  • @officialsrt7210
    @officialsrt7210 3 года назад +2

    Poli mowne ithane paattuu... parayaan vaakkukal illa... saashttangham veenu njan😍😍😍😍😘😘😘😘

  • @dreamboyjas7911
    @dreamboyjas7911 3 года назад +9

    Al nadeene muthe.....onnu support cheetha pore.....ithrem expressions okke ......kalakkiii

  • @anjalisjayan99
    @anjalisjayan99 3 года назад +9

    ഒരു രക്ഷേം ഇല്ലാ.... എല്ലാവരും 👌👌👌👌👌

  • @sijahk2515
    @sijahk2515 3 года назад +8

    യാ മോനെ odkkatthe feel🙌

  • @rushirushi5956
    @rushirushi5956 3 года назад +29

    Ivarde sound system kollila..orkestra yaanu munnil kuttikalde paatinekaalm.pls do correct it...kelkan oru rasamilla

  • @rejithadathil8967
    @rejithadathil8967 3 года назад +13

    Achu chettan ❤❤

  • @honeysaju5868
    @honeysaju5868 3 года назад +4

    Achu polichu I like uuuu drrr

  • @teenarose3401
    @teenarose3401 3 года назад +4

    Achu policheda mutheeeeeeeeeeee

  • @vibintt970
    @vibintt970 3 года назад +3

    😍😍😍🤗ente ponneee...idh ente most loved song aan😍😍🤗🤗adhinte best live version aan idh😍😍

  • @sree8524
    @sree8524 3 года назад +3

    Teem wrk adipoli... 👌👌👌✌️✌️✌️🤩🤩🤩

  • @KrishnaKumar-pq4tf
    @KrishnaKumar-pq4tf 3 года назад +7

    Achuttaa polichuu

  • @sarathsivadas2953
    @sarathsivadas2953 3 года назад +5

    Legend vidyajiii 😘😘😘😘

  • @aijueldhose9280
    @aijueldhose9280 3 года назад +3

    Achoooottan ❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘

  • @Vishnudevan
    @Vishnudevan 6 месяцев назад

    ഈ പാട്ട് എന്റെ weakness ആണ് എവിടെ കേട്ടാലും അങ്ങനെ ഇരുന്നു കേൾക്കും.....പ്രേത്യേഗിച്ച ആ തബല കോട്ടുന്ന താളം...arewahhhh...

  • @SnehaK-gs8qw
    @SnehaK-gs8qw 3 года назад +19

    Sithu chechi vidhu chettan ishtam ❤😘😘😘🥰🥰🥰🥰🥰🥰😍😍😍😍

  • @sibibabu8583
    @sibibabu8583 3 года назад +6

    പുതിയ ആൾക്കാർ പൊളിച്ചു

  • @SanthoshKumar-fb1uu
    @SanthoshKumar-fb1uu 3 года назад +4

    Adhietta u are a marvellous singer dear superbbbb❤❤❤❤

  • @governmen
    @governmen 3 года назад +2

    ഗിരീഷേട്ടോയ് ❤

  • @unniyettan7222
    @unniyettan7222 3 года назад +1

    Asalaayitu paadi..bayangara ishtaayi..team spirit ath oru item thanne aanu..

  • @kadheejarafna361
    @kadheejarafna361 3 года назад +7

    Alnadheente expression ❤️oru rakshem illya😘

  • @mymoon3545
    @mymoon3545 3 года назад +13

    E makkalokke poliyanu chirichu pandaradangi

  • @nikhilnandhan2028
    @nikhilnandhan2028 3 года назад +16

    രണ്ട് എണ്ണം അടിച്ചിട്ട് ഞങ്ങൾ കൂട്ടുകാർ എല്ലാം കൂടി പാടുന്ന പാട്ടുകളിൽ മെയിൻ ആണ് ഈ സൊങ്ങ്😍😍😍

  • @rathimolvr5400
    @rathimolvr5400 3 года назад +11

    Achuttaaa💓💓💓

  • @arathypj1874
    @arathypj1874 3 года назад +5

    Spr selection and magical voice 😊😊😊

  • @alexsajan9027
    @alexsajan9027 3 года назад +35

    Afsal , synora , jassie gift, francko evareokke guest ayi vilikku. Evarkkonde pattum padikanam .😘😍

  • @kjproductions5323
    @kjproductions5323 Год назад +1

    Good singing buddy ! Can any one tell me who sung the original song of the first few lines of the song ? Can any one give me a right answer here ! Tho jaychandran was the main singer but if this song is soo loved its also for the first main part of the song i mean the introduction! Let me see who knows the answer ! There are actually 2 singers one is jayachandran who is the other person !!! ❤

  • @sudheeshpampavally4826
    @sudheeshpampavally4826 3 года назад +8

    അനുരാഗം ------ഗന്ധർവ്വൻ 🤔🤔

  • @remaraghu6879
    @remaraghu6879 3 года назад +1

    അച്ചു ❤👌👌

  • @dreamygirl393
    @dreamygirl393 3 года назад +5

    Super performance🔥🔥🔥🔥🔥

  • @Subeesh.321
    @Subeesh.321 3 года назад +2

    ഹൃദയം കീഴടക്കി 💓💓💓👌👌👌

  • @shihabudheenvk8152
    @shihabudheenvk8152 3 года назад +3

    Achuttan supera

  • @suryaprabharajeevk6444
    @suryaprabharajeevk6444 3 года назад +11

    Alnadeen🤣🤣🤣🤣

  • @zabinsimran7892
    @zabinsimran7892 3 года назад +23

    Kannetan sa ri ga ma pa....uffff,🔥🔥.kurach energy kornj pooyo🤔achu suparaayinu

    • @sreethukrishna573
      @sreethukrishna573 3 года назад +11

      Ippo Eee song evde kettaalum first oorkkanathu sreejish ettaneyaanu....really missing saregamapa.....

  • @anjuarjunanjus4723
    @anjuarjunanjus4723 3 года назад +40

    Kurachude oru energy undu real sng il athu ivide vannilla ennu thonniyavar undo 🤔jayachandran sir ishttam❤️

    • @hellogirl5507
      @hellogirl5507 3 года назад +6

      Sheriya... Nalla feelokke undarnnu. Bt kurachumkoodi energy venam

    • @husnachrchr9017
      @husnachrchr9017 3 года назад +4

      Ee sound oru pathincha sound aanu..athond energy kurachu koodi aavaamaayirunnuunn thoonni

    • @thaniyaraj1013
      @thaniyaraj1013 3 года назад +3

      Athey. Atekonde paattinoru jeevan illaathayipoyapole tonni. Pine original version athinte full essenceil manasil kidakuvallee.enthaaa voice.. bhavagayakan. Ethra paranjaalum kuranjupovukayee ullu allee💯

  • @shibilap3750
    @shibilap3750 3 года назад +2

    സൂപ്പർ 😘😘

  • @devastitchingworld6251
    @devastitchingworld6251 3 года назад +2

    Achusee👌👌👌❤️

  • @nayanamohanan835
    @nayanamohanan835 2 года назад +1

    Chirichond paattum keettuu ...avrde expression prathyekich thabala 🤣🤣🤣

  • @akhilraj1895
    @akhilraj1895 3 года назад +1

    Legend👑 Gireeshettan💖💔

  • @athiraanil4021
    @athiraanil4021 3 года назад +1

    Plz upload full episode

  • @joythomas9376
    @joythomas9376 Год назад +1

    Best Mone

  • @vishnurajtvm673
    @vishnurajtvm673 2 года назад +1

    Ith jayachandran sir padanam❤️❤️❤️

  • @sibibabu8583
    @sibibabu8583 3 года назад +9

    ആൺകുട്ടികൾ എല്ലാം പൊളി ആണ്

  • @navamias
    @navamias 3 года назад +2

    is the diction heard wrong just by me or you? in many places i guess. singing and all is good

    • @vskhm5
      @vskhm5 3 года назад +3

      Judges chirichaalum, kai pokkiyalum ellavarkkum ath thanne eatavum valya karyam.. diction and orupad sthalangalil pitch out und especially end cheyuna samayangalil

  • @annesrose8779
    @annesrose8779 3 года назад +36

    Super 4 eppol super akunud annullavr like

    • @Najad2078
      @Najad2078 3 года назад +1

      ഇപ്പോൾ നശിക്കുന്നു anandhu ചേട്ടൻ പോയപ്പോ

  • @robsonbabu8832
    @robsonbabu8832 3 года назад +1

    Ohhhh......andhaa feel.......

  • @muhammedshamil780
    @muhammedshamil780 3 года назад +1

    Full episode post cheyyamoo

  • @husnachrchr9017
    @husnachrchr9017 3 года назад +4

    Al nadeente expression 😂😂😂😂

  • @saranyavijayan3079
    @saranyavijayan3079 3 года назад +1

    One of my favourite songg...😍😍😍

  • @jaseelaachu2522
    @jaseelaachu2522 3 года назад +4

    All nadeen expression it marikkunu.adipoly

  • @ajeshj7402
    @ajeshj7402 3 года назад +1

    Polichu muthey

  • @asmabiali9647
    @asmabiali9647 3 года назад +10

    Alnadeente thalakulukkam😄😄😄😄

  • @favaskp3367
    @favaskp3367 3 года назад +2

    Missing Anandu love you

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 2 года назад +1

    കിടിലമായിട്ട് പാടി 😍😍

  • @bettiejo8390
    @bettiejo8390 3 года назад +22

    Edakk' meettum' enn vaakin pakaram 'moittum ' enna paadiye ath kettapo koode vtl irunn paadiya enta flow angg poyi paadaan olla😅

    • @alexsajan9027
      @alexsajan9027 3 года назад +2

      Athae judges paranjae avanae kaliyakki 🤣

    • @bettiejo8390
      @bettiejo8390 3 года назад +2

      @@alexsajan9027 Njan adhyam vicharichu njan kettathinte kozhapam avumenn pinna Sithara paranjapo manisilayi enik thettiyilla enn😂

    • @p.ganoop9613
      @p.ganoop9613 3 года назад +2

      U said it

    • @riyamariam8917
      @riyamariam8917 3 года назад +1

      @@bettiejo8390 Ithu arenkilum paranjittundonnu nokkivannatha...appo dho kidakkunnu...kuttiye ivide pratheekshichillayirunnuu😂😂

    • @bettiejoseignatious4124
      @bettiejoseignatious4124 3 года назад

      @@riyamariam8917 🏃‍♀️

  • @siyadputhiyapurayil9911
    @siyadputhiyapurayil9911 3 года назад

    Achutaa.. Adipoli muthe❤❤❤

  • @sanjaysanju3584
    @sanjaysanju3584 3 года назад

    Vidhyajiii❤💖

  • @nidheesh5254
    @nidheesh5254 3 года назад +3

    Tabalist on stage....ejjathi perfection

  • @drq1065
    @drq1065 3 года назад +1

    Thabala vere level

  • @thresiammajoseph2560
    @thresiammajoseph2560 3 года назад +2

    Super song 🥰❤️❤️

  • @krishnakumarishabu8410
    @krishnakumarishabu8410 3 года назад +2

    Super 🤩🥰🥰

  • @ammuzzammuzz4475
    @ammuzzammuzz4475 3 года назад +3

    ❤️❤️❤️❤️

  • @simplyslowmotion6562
    @simplyslowmotion6562 3 года назад +7

    Poor Editing
    Editing onnude smooth aakanam, chilayidath discontinuity feel cheyyunund,second anupallavi shot break manasilavunund, athu aswadanam alosarapeduthunnu. He sang well

  • @sijias5063
    @sijias5063 3 года назад +5

    Super original കേൾക്കുന്ന പോലുണ്ട്

  • @sithu_sha4246
    @sithu_sha4246 3 года назад +1

    Pwoli voice😍😍😍😍💯💯💯