അതിൽ ഒരുമാറ്റം ഉണ്ട് അമ്മായി അമ്മക്ക് വകതിരിവ് ഉണ്ട് മരുമകൾ എന്തു ചെയ്യുമെന്ന് പ്രവചിക്കാൻ ആവില്ല ഒരുതരം മത ഭ്രാന്തൻ മാരാണ്.. ഇപ്പോൾ മനസിലായി എന്ന് തോന്നുന്നു
We are stupids of the world we believe we are supreme and we can't adjust , the people of the world should be re-educated to bring enlightenment and how diplomacy should be kept. I wish not to see a manmade devastation in my era. All people have their own perceptions of right and wrong. We believe our decisions will be right but it fluctuates between right and wrong over the long run. Only targeted terrorism can be removed but new forms of terrorism will always be born, which can only be eradicated by through shedding proper understanding to them which i believe will be an ideal world because even if we believe we made an ideal world yet it is always a myth, countless lives will be lost yet destination won't be reached.,😞
ഇറാൻ വല്യ സ്ഥിരത ഒന്നും ഇല്ലാത്ത രാജ്യം ആണ്.. ഇന്ന് ഭരിക്കുന്നവൻ അല്ല നാളെ ഭരിക്കുന്നത്.. ഏതെങ്കിലും ഭ്രാന്ത് പിടിച്ച സാധനങ്ങളുടെ കയ്യിൽ ചെന്ന് പെടാൻ സാദ്ധ്യത ഒണ്ട്.. ഇറാനെ ക്കണ്ട് സൗദിയും അടുത്ത് തന്നെ ആണവായുധം ഒക്കെ പരീക്ഷിക്കാൻ പോകയുമാണ്..
ഇസ്രായേൽ ജനാധിപത്യ രാജ്യം ആണ്, അവർ ആയി ആരെയും ആക്രമിക്കാൻ പോയിട്ടില്ല. ഇസ്ലാമിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന മതഭ്രാന്തന്മാർ ആയ ഇറാനികൾക്ക് വകതിരിവ് ഇല്ല, മരിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും ഹുറികളെയും കിട്ടാൻ അവർ എന്തും ചെയ്യും...
കമന്റ് ബോക്സ് കാണുമ്പോൾ ഇസ്രായേൽ തിരിച്ചു അടിക്കാത്തതിന് ഇറാൻ ആരാധകർക്ക് നിരാശ തിരിച്ചു അങ്ങനെ തന്നെ ഇവിടെ ഇരുന്ന് മറ്റൊരു രാജ്യത്തിനു വേണ്ടി സപ്പോർട്ട് ചെയ്യുമ്പോൾ എന്നേലും ഇന്ത്യക്കെതിരെ മറ്റ് രാജ്യങ്ങൾ വന്നാൽ ഇതിലും വലുത് നമ്മൾ നേരിടേണ്ടി വരും അതുകൊണ്ട് മറ്റുരാജ്യങ്ങളുടെ യുദ്ധങ്ങളിൽ അങ്ങനെ അതികം സന്തോഷിക്കണ്ട
അതായത് മുസ്ലിം ആയില്ലെങ്കിൽ ആ രാജ്യത്തെ ആക്രമിക്കും എന്ന് ഇറാൻ പറഞ്ഞു കഴിഞ്ഞാൽ എല്ലാവരും മുസ്‌ലിം രാജ്യമായി മാറുക.... ഇപ്പോൾ ഇറാൻ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണല്ലോ.... ഇറാനി ഇസ്രയേലും തമ്മിൽ യാതൊരു അതിർത്തി ഇല്ല... മൂന്ന് തീവ്രവാദ സംഘടനകളെ ഇസ്രായേലിലെ ആക്രമിക്കാൻ വിട്ടിരിക്കുന്നു.... ഇസ്രയേലിന് ആക്രമിച്ചു കീഴ്പ്പെടുത്തി കഴിഞ്ഞാൽ... ഉടനെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് തിരിയും... സൗദിയിലേക്ക് തിരിയും... അമേരിക്കയിലേക്ക് തിരിയും...
@@ideals7457 അതെ... അതെ... ആദ്യം ഹിസ്‌പിള്ള.. പിന്നെ താലിബാൻ.. പിന്നെ ഹമാസ്., പിന്നെ RSS... പിന്നെ ട്രമ്പ്... പിന്നെ ഇസ്രായേൽ.. അങ്ങനെ സകല തീവ്രവാദികളും തീർന്നാൽ പിന്നെ ഈ ലോകം എത്ര സുന്ദരമായേനെ 👍
അയലത്ത് താമസിക്കുന്നവൻ ശത്രുതയുള്ളവനാണെങ്കിൽ അവന്റെ കയ്യിൽ മാരകായുധം ഉണ്ടെങ്കിൽ ഞാനും അത് കരുതുന്നതിൽ എന്താണ് തെറ്റ്? തെമ്മാടികൾക്ക് മാത്രം ഉള്ളതാണോ എന്നും ഇതൊക്കെ വച്ച് എല്ലാവരെയും ഭയപ്പെടുത്തി എത്ര കാലം മുന്നോട്ടു പോകാൻ കഴിയും
pakistan India yude ayalkkarananu.. bro India yil thanne anallo allee😂.. Future il pakistan karuthith eduth praygichal e paranjathokke onnu koode parayanee
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
ഇറാന് BRICS member ആണ്. ഇന്ത്യയ്ക്ക് ഇറാനെ പിന്‍തുണക്കേണ്ട ഉത്തരവാദിത്വമുണ്ട്. എണ്ണപ്പാടങ്ങള്‍ ആക്രമിച്ചാല്‍ Strait of Hormuz ഇറാന്‍ അടച്ച് പൂട്ടും. Bab Al Mandhab ഇപ്പോഴേ ഹൂത്തികളുടെ ആക്രമണത്തിലാണ്, അത് വഴിയുള്ള കപ്പല്‍ ഗതാഗതം അപകടത്തിലാണ്. ഇങ്ങനെ പോയാല്‍ പെട്രോള്‍ വില 200 രൂപയ്ക്ക് മുകളിലാകും.
ഒരു കാര്യം ഉറപ്പ് ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ 15 മിനിറ്റുകൾക്കുള്ളിൽ ഇറാൻ തിരിച്ച് ആണവായുധ പ്രയോഗിക്കും ഒരുപക്ഷേ ഇറാൻ ആയിരിക്കും ആദ്യം ആയുധം പ്രയോഗിക്കുന്നത് അവർ ഇരുന്നു വാങ്ങുന്നതായിരിക്കും ഏതായാലും ഇറാൻ ആണവ ശക്തി ആയതിൽ വളരെയധികം സന്തോഷിക്കുന്നു
ഉണ്ടയാണ്... 1975 മുതൽ ഇറാൻ്റെ ആണവ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന ഇസ്രയേൽ.സ്വപ്നത്തിൻ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പണികളാണ് ഇറാൻ്റെ ആണവ പദ്ധതികൾക്കിട്ട് മൊസാദ് കൊടുത്തുകൊണ്ടിരിക്കുന്നത്😆
ഇതൊക്കെ ഇവിടെ അമേരിക്കയ്ക്ക് ചങ്കൂറ്റം ഇല്ലാത്ത ഒരു പ്രസിഡന്റ് ഉള്ളതിന്റെ കുഴപ്പമാണ്, ട്രംപ് ഉണ്ടായിരുന്ന സമയത്ത് ഐഎസ് ഭീകരരെ വധിക്കാൻ ഏകദേശം നാല് മാസമോ ഒരു വർഷമോ എടുത്തേക്കും എന്ന് പറഞ്ഞ സ്ഥാനത്ത് വെറും 3 ആഴ്ച കൊണ്ടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭീകരനെ വീട്ടിൽ കയറി അമേരിക്കൻ പട്ടാളം കൊന്നത് അതുപോലെ ട്രംപിന്റെ സമയത്ത് ഇറാൻ തകർന്നിരിക്കുകയായിരുന്നു അവർക്ക് ഹമാസിനോ മറ്റ് തീവ്രവാദ സംഘടനകൾക്കോ കൊടുക്കാനുള്ള ഒരു പണവും അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല ഇപ്പോൾ ഒന്നിനും കഴിവില്ലാത്തവർ വൈറ്റ് ഹൗസിൽ കയറി കൂടിയിട്ടുണ്ട് അതിന്റെ കുഴപ്പമാണ്. ഹംഗറിയുടെ പ്രസിഡന്റ് വിക്ടർ ഓർബാൻ അത് പറഞ്ഞു: ട്രംപ് അമേരിക്കയിൽ പ്രസിഡന്റ് ആയിരുന്ന സമയത്ത് ലോകത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. 🇺🇸
കമന്റ്ബോക്സ് കണ്ടാൽ അറിയാം നമ്മൾ സേഫ് ആണല്ലോ എന്ന ചിന്തയിൽ നിന്ന് ആണ് ഈ കമന്റ്സ് എല്ലാം…. ഇസ്രായേൽ ഇറാൻ യുദ്ധം ഉണ്ടായാൽ അത് നമ്മളെ എല്ലാവരെയും ബാധിക്കും എന്ന് മനസ്സില്ലാകാൻ ഉള്ള സാമാന്യ ബുദ്ധി ഒന്നിനും ഇല്ലാ മനസ്സിലായി….ജയ് ഗാന്ധിസം ജയ് ഹിന്ദ്
പേടിച്ചോ ഇസ്രായേൽ... 😂😂😂 തിരിച്ചടിക്കുന്നില്ലേ... ഇവടെ കുറെ കമന്റ് ഓളികൾ ഉണ്ടാലോ അവരും കമെന്റ് അടിക്കുന്നില്ലേ... ഒന്നോർക്കുക... ഇസ്രായേൽ പരാജയപെടുക തന്നെ ചെയ്യും 100% 🤩🤩🤩🤩🤩
@@joselidhiasഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
ഇറാൻ ഇസ്റായേലിലേക്ക് തൊടുത്ത കൂറ്റൻ ബാലിസ്റ്റിക് മിസൈലുകളിൽ ഇസ്റായേലിൽ പതിച്ച ഒരെണ്ണം പോലും വലിയ നാശം വിതച്ചില്ല. സ്ഫോടക വസ്തു നിറക്കാതെയുള്ള മിസൈൽ പരീക്ഷണം ആയിരുന്നു ഇറാൻ നടത്തിയത്. ഇപ്പോൾ ആണവപരീക്ഷണവും നടത്തി. ആണവായുധം പ്രയോഗിച്ചാൽ ഇസ്റായേലിൽ വീഴ്താം എന്ന് ഇറാൻ മനസിലാക്കി.
ലെബനോണിലെ ചവിട്ടുനാടകം തീർന്നിട്ട് അപ്പുറത്തേക്ക് കടക്കാം എന്ന് ഇസ്രായേൽ വിചാരിച്ചു കാണാം ......പുലി പതുങ്ങുന്നത് കുതിക്കാനാണ് മക്കളെ .....പുലിമുരുക ഡയലോഗ് ആണ് ട്ടോ ....
ഇസ്രായേൽ ഇറാനെ കുറിച് എന്താ വിചാരിച്ചത് വേഗം ഇറാനെ ആക്രമണം നടത്തി. പൊടിയും തട്ടി പോകാമെന്നോ..😂ഇതുവരെ ബന്ധികളെ പിടിക്കാൻ കഴിയാത്ത ഇസ്രായേൽ വലിയ തോൽവി തന്നെ 😂😂
കുടുംബത്തെ ഹമാസുകർ ഉപയോഗിക്കുന്ന കൊണ്ടു മാത്രം അവരെ സപ്പോർട്ടു ചെയ്യേണ്ടി വരുന്ന സുഹൃത്തേ , മറ്റുള്ളവര് ഈ പോരാളികൾ ചെയ്യുന്ന ശരിയല്ലാത്ത കൊണ്ടാണ് എതിർക്കുന്നത്. ഒരു കമെൻറ് ഇടാൻ പറ്റില്ല ഉടനെ ഡിലീറ്റ് ആക്കും . നിങ്ങടെ അവരാതം പോസ്റ്റ് ആവുകയും ചെയ്യും
സവർണ ബോധം കൊണ്ട് ചില മനുഷ്യർ അപകർഷതാബോധം ഉണ്ടായി ഇങ്ങനെ പറയും ലോകത്തിൽ ചിലർക്ക് ബുദ്ധി കൂടുതൽ ചിലർക്ക് കുറവ് അങ്ങനെ ഒന്നും ലോകത്തിലില്ല.എല്ലാ മനുഷ്യർക്കും അടിച്ചാൽ തിരിച്ചടിക്കാൻ കഴിയും മാടമ്പി ക്കാലം കഴിഞ്ഞു പോയി.
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
ഇസ്രായേൽ ഇതും ക്ഷമിച്ചിരിക്കുന്നു... ഇനി ഇറാൻ അടിച്ചാൽ അപ്പോഴും ഞങ്ങൾ ക്ഷമിച്ചോളാമേ..😂 ഞങ്ങളെ തള്ള് മാല ഇറാന്റെ അടുത്ത് ചിലവാകില്ല എന്ന്... ബോധ്യമായ ലെ ::netjanyahu😂😂😂
ഇതിൽ രണ്ട് കാര്യങ്ങൾ ഉണ്ട് ഒന്നുകിൽ ഇറാൻ ആണവ പരീക്ഷണം നടത്തി അല്ലെങ്കിൽ പണ്ട് രാസായുധം ഉണ്ടാക്കി എന്ന് പറഞ്ഞ് ഇറാഖിനെ ആക്രമിച്ചത് പോലെ ഒരു കാരണം ഉണ്ടാക്കുന്നു..രണ്ടിൽ ഏതും ആവാം
അങ്ങോട്ടു ചെന്നാൽ മതി സയണിസ്റ്റു ഭീകരന്റെ അണ്ഡം കീറി വിടും ഇറാൻ.. ആ പേടി കാരണമാണ് അമേരിക്ക പോലും സയണിസ്റ്റ് ഭീകരന്മാരോട് ഇറാന്റെ ആണവ കേന്ദ്രങ്ങളെ തൊടരുതെന്ന് പറയുന്നത്
ഒരു കരയുദ്ധം ഒന്നും താങ്ങാൻ ഇസ്രാഈലിന് കഴിയില്ല..ആർമി എണ്ണം കൊണ്ടും ആയുധം കൊണ്ടും എത്രയോ കൂടുതലാണ് iran. അത് കൊണ്ട് തന്നെയാണ് ഇപ്പൊ അമേരിക്കയും ഫ്രാൻസ് ഒന്നും ഇസ്രാഈലിന് സപ്പോർട്ട് കൊടുക്കുന്നതിൽ പുറകോട്ട് പോയതും
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
ജോബൈഡൻ എന്തു പറയാനാ അദ്ദേഹത്തിന് ഇതിൽ വളരെ സന്തോഷമല്ലേ ഉണ്ടാവുകയുള്ളൂ എല്ലാ രാജ്യങ്ങളിലും യുദ്ധം ആരംഭിച്ചു കഴിഞ്ഞാൽ അവരുടെ കച്ചവടം പൊടിപൊടിക്കുമല്ലോ. ഈ കഴിഞ്ഞ കാലഘട്ടങ്ങളിലൊക്കെ നടന്ന യുദ്ധവും മറ്റും പരിശോധിച്ചു കഴിഞ്ഞാൽ തന്നെ മനസ്സിലാക്കാം ഇതിന്റെയൊക്കെ പിന്നിൽ ആരുടെ കരങ്ങളാണെന്ന്.
ഇല്ലാത്ത ആണവായുധം ഉണ്ടെന്ന് കളവ് പറഞ്ഞ് ഇറാഖിനെ അമേരിക്ക തകർത്ത് തരിപ്പണമാക്കി.. ഇറാന് ആണവ ആയുധങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ തിരിച്ചടിക്കുന്നില്ല..ഇതാണ് അമേരിക്ക..😂😂
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
അമ്മായിയമ്മേക്ക് പെരപ്പുറത്തും ആവാം മരുമകൾക്ക് പറമ്പിലും പറ്റൂല
😅😅😅😅😅😅
അതിൽ ഒരുമാറ്റം ഉണ്ട് അമ്മായി അമ്മക്ക് വകതിരിവ് ഉണ്ട് മരുമകൾ എന്തു ചെയ്യുമെന്ന് പ്രവചിക്കാൻ ആവില്ല ഒരുതരം മത ഭ്രാന്തൻ മാരാണ്.. ഇപ്പോൾ മനസിലായി എന്ന് തോന്നുന്നു
മതഭ്രാന്തർ ആയ മരുമകൾ വെട്ടുകത്തി എടുത്താലും റിസ്ക് ആണ്😂
@@sree3113ninde thandayanoo ammaiyamma😂
We are stupids of the world we believe we are supreme and we can't adjust , the people of the world should be re-educated to bring enlightenment and how diplomacy should be kept. I wish not to see a manmade devastation in my era.
All people have their own perceptions of right and wrong. We believe our decisions will be right but it fluctuates between right and wrong over the long run.
Only targeted terrorism can be removed but new forms of terrorism will always be born, which can only be eradicated by through shedding proper understanding to them which i believe will be an ideal world
because even if we believe we made an ideal world yet it is always a myth, countless lives will be lost yet destination won't be reached.,😞
ഇസ്റിയൽ അണവ പരീക്ഷം നടത്തിയപ്പോൾ ഇല്ലാത്ത ഭയം നിനക്ക് എന്തിനാടോ my re ഇറാൻ പരീക്ഷിക്കുമ്പോൾ
ഇറാൻ വല്യ സ്ഥിരത ഒന്നും ഇല്ലാത്ത രാജ്യം ആണ്.. ഇന്ന് ഭരിക്കുന്നവൻ അല്ല നാളെ ഭരിക്കുന്നത്.. ഏതെങ്കിലും ഭ്രാന്ത് പിടിച്ച സാധനങ്ങളുടെ കയ്യിൽ ചെന്ന് പെടാൻ സാദ്ധ്യത ഒണ്ട്.. ഇറാനെ ക്കണ്ട് സൗദിയും അടുത്ത് തന്നെ ആണവായുധം ഒക്കെ പരീക്ഷിക്കാൻ പോകയുമാണ്..
Branthanmarde kayyil ayudham kittiyal bayam thanne anu
@@Shundrappiഭ്രാന്തരായി കുട്ടികളെ കൊല്ലുന്നതാരാ
സത്യം ഈ രണ്ട് കുണ്ണകൾക്ക് എന്താ സന്തോഷം
@@muhammedsalim8595 Gaza ku defence samvidhanam illathathu Israel nte problem ano
ഇസ്റായേലിന്‍റെ അടുത്ത് ആണവബോംബ് ഉണ്ടായാല്‍ ആരും ഭയക്കേണ്ടതില്ല അല്ലെ,,,, എന്തൊരു വിരോധാഭാസം
ഇസ്രായേൽ ജനാധിപത്യ രാജ്യം ആണ്, അവർ ആയി ആരെയും ആക്രമിക്കാൻ പോയിട്ടില്ല. ഇസ്ലാമിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന മതഭ്രാന്തന്മാർ ആയ ഇറാനികൾക്ക് വകതിരിവ് ഇല്ല, മരിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും ഹുറികളെയും കിട്ടാൻ അവർ എന്തും ചെയ്യും...
മന്ദബുദ്ധികളും ബുദ്ധിമാൻ മാരും തമ്മിൽ വിത്യസമുണ്ട്
തലച്ചോർ ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്
തീവ്ര വാദി കളും മനുഷ്യരും ആയുള്ള വ്യത്യാസം മാത്രം
തലച്ചോർ ഇല്ലാത്തവർ എങ്ങിനെ ആണവായുധം ഉണ്ടാക്കിയത് 😅
കുഞ്ഞുങ്ങളുടെ കരച്ചിൽ ദൈവം വൈകി ആണെങ്കിലും കേൾക്കും
അന്ന് അമേരിക്കയും ഇസ്രേലും കരയും ഒരു ചെറിയ കാറ്റ് വന്നാൽ മതി എല്ലാം തീരാൻ
Wayanad ഓർത്ത നന്ന് തയോളി
😂
പ്രത്യേക മതത്തിൽ പെട്ട കുഞ്ഞുങ്കൾടെ കരച്ചിൽ മാത്രം ആവുംലെ കേൾക്ക?
കാറ്റിനും മതവും ജാതിയും രാഷ്ട്രീയവും ലിംഗവും ഇല്ല അത് ഓർക്കുക.
Ummm
2006 മുതൽ കൊറിയെ അമേരിക്ക അടിക്കും അടിക്കും എന്ന് പറഞ്ഞിട്ട് അടിക്കാതിരുന്നത് ആണവായുധം ഭയന്നാണ്
North korea ano
Chummathonnalannu😅😅😅😅
കമന്റ് ബോക്സ് കാണുമ്പോൾ ഇസ്രായേൽ തിരിച്ചു അടിക്കാത്തതിന് ഇറാൻ ആരാധകർക്ക് നിരാശ തിരിച്ചു അങ്ങനെ തന്നെ ഇവിടെ ഇരുന്ന് മറ്റൊരു രാജ്യത്തിനു വേണ്ടി സപ്പോർട്ട് ചെയ്യുമ്പോൾ എന്നേലും ഇന്ത്യക്കെതിരെ മറ്റ് രാജ്യങ്ങൾ വന്നാൽ ഇതിലും വലുത് നമ്മൾ നേരിടേണ്ടി വരും അതുകൊണ്ട് മറ്റുരാജ്യങ്ങളുടെ യുദ്ധങ്ങളിൽ അങ്ങനെ അതികം സന്തോഷിക്കണ്ട
എന്ന് ഇസ്രയേൽ ഭീകരവാദികളുടെ ഫാൻ
Absolute truth
Correct
കൊടുങ്കാ റ്റി ൽ അമേരിക്ക യുടെ ആയുധ കേന്ത്രം എല്ലാം പോണം.. എന്നാലേ ഇസ്രായേൽ നെ സഹായിക്കാൻ കഴിയരുത്
@@jabijabi276 ഞമ്മന്റെ മലക്കുകളോട് പറഞ്ഞ് അമേരിക്കയിലോട്ട് കൊടുംകാറ്റിനെ അഴിച്ചുവിടാൻ പറയൂ😂😂😂
IRAN 🇮🇷 ❤Russia 🇷🇺 ❤China 🇨🇳 ❤
തിന്മയുടെ അച്ചുതണ്ട് 😮
ഏതാ ആ നന്മയുടെ അച്ചു തണ്ട് 🤣 അമേരിക്ക ഇസ്രായേൽ ആണോ 😂😂😂😂@@albertthomas3502
നോർത്ത് കുറിഞ്ഞ ഉണ്ടേയ് 😂
ഇറാൻ അണുബോംബ് നിർമിച്ചാൽ എന്താ? അവരുടെ രാജ്യത്തിന്റെ സുരക്ഷക്ക്. അമേരിക്ക. ഇസ്രായേൽ. ഇനി അതികം കേറി ഗൾഫിൽ ഭീഷണി മുഴക്കി യുദ്ധം ചെയ്യാൻ മടിക്കും 😂
Mmmm gulfoooo iran ethire aanu elhaa gulf kaarum mandaaa
അതായത് മുസ്ലിം ആയില്ലെങ്കിൽ ആ രാജ്യത്തെ ആക്രമിക്കും എന്ന് ഇറാൻ പറഞ്ഞു കഴിഞ്ഞാൽ എല്ലാവരും മുസ്‌ലിം രാജ്യമായി മാറുക....
ഇപ്പോൾ ഇറാൻ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണല്ലോ....
ഇറാനി ഇസ്രയേലും തമ്മിൽ യാതൊരു അതിർത്തി ഇല്ല...
മൂന്ന് തീവ്രവാദ സംഘടനകളെ ഇസ്രായേലിലെ ആക്രമിക്കാൻ വിട്ടിരിക്കുന്നു....
ഇസ്രയേലിന് ആക്രമിച്ചു കീഴ്പ്പെടുത്തി കഴിഞ്ഞാൽ... ഉടനെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് തിരിയും...
സൗദിയിലേക്ക് തിരിയും...
അമേരിക്കയിലേക്ക് തിരിയും...
ആറു യുദ്ധം ചെയ്താലും ലോകത്തിനു നഷ്ട്ടം. അത് കൊണ്ട് യുദ്ധം ഇല്ലാത്തുരിക്കാൻ പ്രാർത്ഥിക്കൂ
തത്ക്കാലം ഞങ്ങളങ് സഹിച്ചു.israel ഹിസ്ബാളില്ലയെ തീർത്തിട്ട് നിർത്തിയാ മതി
@@ideals7457 അതെ... അതെ... ആദ്യം ഹിസ്‌പിള്ള.. പിന്നെ താലിബാൻ.. പിന്നെ ഹമാസ്., പിന്നെ RSS... പിന്നെ ട്രമ്പ്... പിന്നെ ഇസ്രായേൽ.. അങ്ങനെ സകല തീവ്രവാദികളും തീർന്നാൽ പിന്നെ ഈ ലോകം എത്ര സുന്ദരമായേനെ 👍
അത് സത്യം
ബ്രിട്ടീഷ്ഭരണ കാലത്തു വെള്ള പിശാചുക്കൾ ഇന്ത്യയിൽ എന്താണ് ചെയ്ത് കൂട്ടിയത് എന്ന് കാണാൻ ഇന്നത്തെ പലസ്തി നിലേക്ക് നോക്കിയാൽ മതി
Onnu poda...
British kaalathu 1921 kilafath nadathi islamistukal enthu cheithu malabaril
@@bineeshmanoharannair4989😄
Enii angne paranjonde irikk,ninakoke enthengllume example kittumallodaa ee israel-palasteine war karanam😂
താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് കൂടി ഒന്നു നോക്കൂ.. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഉള്ള പാകിസ്ഥാനിലേക്കും കൂടി നോക്കുന്നത് നല്ലതാണ്.😂😂😂😂😂
ഈ വാർത്ത വായിക്കുന്നവന് പെട്ടെന്ന് പിരിച്ചുവിട്ടു ഒരു നല്ല മനുഷ്യനെ വാർത്ത വായിക്കാൻ ഏൽപ്പിക്കുക
Taangal free aano?
😂
തുമ്പ് മുറിച്ചു ചെല്ലണം 😂
"Storm varunnunde American president paranju engotengilum odi rekshapettoo" Ingane ethenkilum oru news reader paryuvo? :)
😇മോനെ ജെയിംസ്നെ മാറ്റി ചോരയും പച്ച മാംസവും തിന്നുന്ന വർഗീയ ചെന്നായി നിന്നെ ആക്കിയാൽ മതിയോ 😂
എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടോള്ളൂ 😂 4:35
അയലത്ത് താമസിക്കുന്നവൻ ശത്രുതയുള്ളവനാണെങ്കിൽ അവന്റെ കയ്യിൽ മാരകായുധം ഉണ്ടെങ്കിൽ ഞാനും അത് കരുതുന്നതിൽ എന്താണ് തെറ്റ്? തെമ്മാടികൾക്ക് മാത്രം ഉള്ളതാണോ എന്നും ഇതൊക്കെ വച്ച് എല്ലാവരെയും ഭയപ്പെടുത്തി എത്ര കാലം മുന്നോട്ടു പോകാൻ കഴിയും
pakistan India yude ayalkkarananu.. bro India yil thanne anallo allee😂..
Future il pakistan karuthith eduth praygichal e paranjathokke onnu koode parayanee
0:00-2:48: വീരവാദം 😮
2:48-7:50: ഇരവാദം 😂
കരയണ്ട
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം
ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
ഫ്ലറിഡാ കാറ്റഗറി 5 ചുഴലി കാറ്റു god ഗിഫ്റ്റ് ആണ്. ലോകത്തു നാശം വിതച്ചു ആയുധം എക്സ്പോർട്ട് ചെയ്ത് ആളെ kollikunna വർക് ഉള്ള " ഗിഫ്റ്റ് "!!👍🏼
ഇറാന്‍ BRICS member ആണ്. ഇന്ത്യയ്ക്ക് ഇറാനെ പിന്‍തുണക്കേണ്ട ഉത്തരവാദിത്വമുണ്ട്. എണ്ണപ്പാടങ്ങള്‍ ആക്രമിച്ചാല്‍ Strait of Hormuz ഇറാന്‍ അടച്ച് പൂട്ടും. Bab Al Mandhab ഇപ്പോഴേ ഹൂത്തികളുടെ ആക്രമണത്തിലാണ്, അത് വഴിയുള്ള കപ്പല്‍ ഗതാഗതം അപകടത്തിലാണ്. ഇങ്ങനെ പോയാല്‍ പെട്രോള്‍ വില 200 രൂപയ്ക്ക് മുകളിലാകും.
ഇന്ത്യ ഇപ്പോൾ റഷ്യയില്‍ നിന്നും petrol മേടിക്കുന്നുണ്ട്
റഷ്യ കൂടുതല്‍ petrol തരും
ഓ ആയിക്കോട്ടെ
ഇന്ത്യ 🇮🇱🇮🇱🇮🇳🚩🚩🇮🇱🇮🇱🇮🇱🇮🇳🇮🇱🚩🚩🇮🇱🇮🇱🇮🇱🇮🇳🇮🇳🚩🚩🇮🇱🇮🇳🇮🇳🇮🇱🇮🇱🚩
Brics nato pole oru military alliance alla, economic and trade co operation aanu athinte kuduthal focus
Oho😂😂😂😂
ഒരു കാര്യം ഉറപ്പ് ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ 15 മിനിറ്റുകൾക്കുള്ളിൽ ഇറാൻ തിരിച്ച് ആണവായുധ പ്രയോഗിക്കും ഒരുപക്ഷേ ഇറാൻ ആയിരിക്കും ആദ്യം ആയുധം പ്രയോഗിക്കുന്നത് അവർ ഇരുന്നു വാങ്ങുന്നതായിരിക്കും ഏതായാലും ഇറാൻ ആണവ ശക്തി ആയതിൽ വളരെയധികം സന്തോഷിക്കുന്നു
ഉവ് തമ്പ്രാ
അപ്പോ താടിയുള്ള അപ്പനെ പേടിയുണ്ട്.
തിരിച്ചടി കിട്ടും എന്ന് കണ്ടാൽ മാളത്തിലൊളിക്കും മൗനികളാകും..😅😅😅
ഉണ്ടയാണ്...
1975 മുതൽ ഇറാൻ്റെ ആണവ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന ഇസ്രയേൽ.സ്വപ്നത്തിൻ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പണികളാണ് ഇറാൻ്റെ ആണവ പദ്ധതികൾക്കിട്ട് മൊസാദ് കൊടുത്തുകൊണ്ടിരിക്കുന്നത്😆
@@RijoMathew-h1f😂 എന്നിട്ടോ. ഭീകരന്മാരെ പിന്തുണക്കുന്നഅധിനിവേശക്കാരെ പിന്തുണക്കുന്നവർ.പണ്ട് ബ്രിട്ടീഷുകാർക്ക് ഒറ്റിയ പാരമ്പര്യമുള്ളവരാണ് .
താടിയുള്ള അപ്പന് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ
6 ാം നൂറ്റാണ്ടിലെ ചിന്ത നയിക്കുന്ന സമൂഹമാണ് ഇറാൻ 😂 പറി മുഹമ്മദിൻ്റെ അതേ ചിന്ത😂😂😂
@@jijovarghese901 ഇസ്രയേൽ ഇനി മിണ്ടില്ല
ഇറാൻ ആണവ രാജ്യമായി😮😮
Chook aanavam 😂
Iran ❤❤❤
Mayir😂
Thooran
പൂറാൻ
@@Tech_Hydro❤❤❤😂
@jamesbond-di9wu ❤❤❤😂
1yr ആയി ഹമസിനെ ആക്രമിച്ചോണ്ട് നൈസ് ആയി ലേബനോൻ സ്കെച്ച് ഇട്ടു..... ഇനി ലേബനോനെ ആക്രമിച്ചോണ്ട് yemen. Siria, iraq,.... Iran... ഇത് സ്കെച്ച് ഇടുന്നു.... Mozad.... 🔥🔥🔥
😂😂😂😂 iran america alla adichu annakkil thatum
ഇറാന്റെ ഒരു മിസൈലിൽ അണവയുദം വച്ചു വിട്ടാൽ iron ഡോമീൻ തടുക്കാനും പറ്റില്ല തടുത്താലും പ്രശ്നം തടുത്തില്ലേലും പ്രശ്നം ആകും അതോടെ മോശത് തീരും 🤣🤣
@@Alliswell-jz9ft ഉസ്രായേലിന് ആണവ ആയുദവും മിസൈലും ഇല്ല😂
ആദ്യം വിരവാദം പിന്നെ ഇരവാദം അതാണു ഞമൻ്റെ മെയിൻ..! 😂😂
@@Alliswell-jz9ftഇളിക്കണ്ട ഇസ്രായേലിൻന്റെ കയ്യിൽ ഇതിനപ്പ്പുറം ഉള്ള ആണവയുധങ്ങൾ ഒക്കെ ഉണ്ട് 😂
അമേരിക്ക ഇല്ലെങ്കിൽ ഇസ്രേൽ വലിയ കോമഡി ആണ്..😂😂
അമേരിക്കയെ നിയത്രിക്കുന്നത് ഇസ്രായേൽ ക്കാര് ആണ് 😁
without allah muhammed was comedy
Madhraza education 😂😂😂😂😂 Israel aanu america potta😂😂😂
അമേരിക്കഇല്ലെങ്കിൽഇറാൻഎന്നരാജ്യംസദാംഹുസൈൻതകിട്പൊടിയാക്കിയെനെ,
എന്നും ഇതുപോലെ പറയണം കിട്ടുമ്പോളും 😂😂😂😂😂 കോയ
ഹഹഹ ഇറാന്റെ ആണവ പരീക്ഷണം വെരി ഗുഡ് 😊😊😃😃🤪🤪👍👍
ഇനി അല്ലാഹുനേം ഇസ്രായേൽ തട്ടും 😂
ചിരിക്കണ്ടാ. അവന്മാർ പൊട്ടിച്ചു കഴിഞ്ഞേ ലോകം തന്നെ അറിയൂ. ഇസ്രായേൽ ബുദ്ധിയുടെ കാര്യത്തിൽ ഒരു രക്ഷേം ഇല്ല 😄👌👌
Madha pranthanmar aavalle ningal ingane. Engane enkilum rand rajyangal thammilulla yudham ninn samadhanam veran vendi prarthikku... We want peace 🤍🤍🤍
@@amal9475 ninte ammannae pannan hanuman ready
ആദ്യം സുന്നിയുടെ നെഞ്ചത്തിട്ട് പൊട്ടിക്കും ആഹാ 😂
ഇതൊക്കെ ഇവിടെ അമേരിക്കയ്ക്ക് ചങ്കൂറ്റം ഇല്ലാത്ത ഒരു പ്രസിഡന്റ് ഉള്ളതിന്റെ കുഴപ്പമാണ്, ട്രംപ് ഉണ്ടായിരുന്ന സമയത്ത് ഐഎസ് ഭീകരരെ വധിക്കാൻ ഏകദേശം നാല് മാസമോ ഒരു വർഷമോ എടുത്തേക്കും എന്ന് പറഞ്ഞ സ്ഥാനത്ത് വെറും 3 ആഴ്ച കൊണ്ടാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭീകരനെ വീട്ടിൽ കയറി അമേരിക്കൻ പട്ടാളം കൊന്നത് അതുപോലെ ട്രംപിന്റെ സമയത്ത് ഇറാൻ തകർന്നിരിക്കുകയായിരുന്നു അവർക്ക് ഹമാസിനോ മറ്റ് തീവ്രവാദ സംഘടനകൾക്കോ കൊടുക്കാനുള്ള ഒരു പണവും അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല ഇപ്പോൾ ഒന്നിനും കഴിവില്ലാത്തവർ വൈറ്റ് ഹൗസിൽ കയറി കൂടിയിട്ടുണ്ട് അതിന്റെ കുഴപ്പമാണ്. ഹംഗറിയുടെ പ്രസിഡന്റ് വിക്ടർ ഓർബാൻ അത് പറഞ്ഞു: ട്രംപ് അമേരിക്കയിൽ പ്രസിഡന്റ് ആയിരുന്ന സമയത്ത് ലോകത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു. 🇺🇸
🇮🇳🇮🇳🇦🇪🇦🇪
ഇറാൻ ഹമാസ് ഹൂതി ❤❤
ഹിസ്ബുല്ല 💪🌹🌹🌹💪
indiade flag mattitu ne support cheyto ..evdarkum ne paranja alkare eshthamilla..
കുതി ഒപ്പം കുഷ് പുള്ള ഉണ്ട് 😂
@@binilc2812അതറിയാടാ മോനെ അത് ഇഷ്ടപെടുന്നവർക് ഇട്ടതാ മോൻ ഇഷ്ടായില്ലെങ്കിൽ പോട്ടെ
@@binilc2812നിങ്ങൾ ഇന്ത്യൻ ക്രിസങ്കികൾ ഇസ്രായേൽ ഒപ്പം ആണെങ്കിൽ നമ്മൾ ഇന്ത്യൻ മുസ്ലിംസ് പലസ്റ്റീൻ ഒപ്പം
@@arshadarshu8498 athe Israel oppm tanne ...njagaku parayan oru Karanam ondu ninakokayo.. Pakistan keri adichapm a are sahyichollu..palestinum oru mairanaum ellarnu .. ninakoka pinne Pakistan ayalum saramillao...engananthinnunthoori vaxhanom paranju kedanna madhiyallo ..
കമന്റ്ബോക്സ് കണ്ടാൽ അറിയാം നമ്മൾ സേഫ് ആണല്ലോ എന്ന ചിന്തയിൽ നിന്ന് ആണ് ഈ കമന്റ്സ് എല്ലാം…. ഇസ്രായേൽ ഇറാൻ യുദ്ധം ഉണ്ടായാൽ അത് നമ്മളെ എല്ലാവരെയും ബാധിക്കും എന്ന് മനസ്സില്ലാകാൻ ഉള്ള സാമാന്യ ബുദ്ധി ഒന്നിനും ഇല്ലാ മനസ്സിലായി….ജയ് ഗാന്ധിസം ജയ് ഹിന്ദ്
നമ്മളെ ബാധിക്കുമ്പോൾ മാത്രം നോവുന്ന manas ആണ് പ്രശ്നം. മരിക്കുന്ന മനുഷ്യ ജീവനൊക്കെ എനിക്ക് ഒരു വിലയെ ഉള്ളൂ.
Kaandi aanu ee avasthakku kaaranam rajyam vertimurichu vere matharaajyam ondaakki poyavare veendum ivide sarvaadhik anooklyavum konduthu azhichu vittu
ഇസ്രായേൽ എന്ന ഒരു ചെറിയൊരു ഗ്രാമം അത് ഓർമ്മയായി മാറും
enjoy
വലുപ്പത്തിൽ കാര്യമില്ല തുള്ക്കാ, കോയാ രാജ്യങ്ങൾ വലുതാണ് പക്ഷെ പുത്തിയില്ല 😂😂😂
like every time they acquire more land
Advance RIP
ആന വലിയ ജീവി ആണ് പക്ഷേ ആനയ്ക്ക് ഉറുമ്പിനെ പേടി ആണ് എന്ത് കൊണ്ട് അത് അതിന്റ തുമ്പി കൈയിൽ കേറി കഴിഞ്ഞാൽ തീർന്നു ഇത് എല്ലാത്തിനും ഒരു പാടം ആണ്
ഇറാൻ 🔥🔥🔥🔥💪💪💪💪
Iran ❤
😵💫😵💫
ഹുതി ഹമസ് ഹിസ്‌പുള്ള എല്ലാം ആയിരുന്നല്ലോ 😁
💣💥☠️☠️
😂😂😂 അതെ RIP Iran
പേടിച്ചോ ഇസ്രായേൽ... 😂😂😂
തിരിച്ചടിക്കുന്നില്ലേ...
ഇവടെ കുറെ കമന്റ് ഓളികൾ ഉണ്ടാലോ അവരും കമെന്റ് അടിക്കുന്നില്ലേ...
ഒന്നോർക്കുക... ഇസ്രായേൽ പരാജയപെടുക തന്നെ ചെയ്യും 100%
🤩🤩🤩🤩🤩
😂😂😂 haa kanamm
IRAN ❤🔥
കാത്തിരിക്കുക അക്ഷമ പാടില്ല 😅
ഭീകര ഇസ്രായേലിന്റ എത്ര യുദ്ധ്യ വിമാനം കത്തി ചാബലായി ഇനി ഹിറാനുമായി മുട്ടിയാൽ ഭീകര ഇസ്രായേല് തീർന്നു
ഇറാന്റെ പ്രസിഡന്റിനെ സംരക്ഷിക്കാൻ പറ്റാത്ത ഇറാൻ😂
Olakka😂😂 onnu pada uvvvey first person ney sumrakshikkan pattatavan maranu dialog adikkunney
ഞൻമ്മടെ തുളുക്കൻ ഫണ്ണിൽ കണ്ടില്ല, ഞമ്മ ബിച്ചൊയ്ക്കില്ല.
@@joselidhiasഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം
ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
നാൽപതിനായിരം മരിച്ചപ്പോൾ ഒരു കുഴപ്പവും ആർക്കു ഇല്ല ദൈവം ഉണ്ട്
ഇറാൻ ഇസ്റായേലിലേക്ക് തൊടുത്ത കൂറ്റൻ ബാലിസ്റ്റിക് മിസൈലുകളിൽ ഇസ്റായേലിൽ പതിച്ച ഒരെണ്ണം പോലും വലിയ നാശം വിതച്ചില്ല. സ്ഫോടക വസ്തു നിറക്കാതെയുള്ള മിസൈൽ പരീക്ഷണം ആയിരുന്നു ഇറാൻ നടത്തിയത്. ഇപ്പോൾ ആണവപരീക്ഷണവും നടത്തി. ആണവായുധം പ്രയോഗിച്ചാൽ ഇസ്റായേലിൽ വീഴ്താം എന്ന് ഇറാൻ മനസിലാക്കി.
ലെബനോണിലെ ചവിട്ടുനാടകം തീർന്നിട്ട് അപ്പുറത്തേക്ക് കടക്കാം എന്ന് ഇസ്രായേൽ വിചാരിച്ചു കാണാം ......പുലി പതുങ്ങുന്നത് കുതിക്കാനാണ് മക്കളെ .....പുലിമുരുക ഡയലോഗ് ആണ് ട്ടോ ....
പറി 😂
Delusion😂
അപ്പോൾ സംഗതി നേരാണ് ഇസ്രാഈൽ പേടിച്ചു
പലസ്തിനോ ചിരിക്കുന്നില്ല നിങ്ങളെങ്കിലും ഒന്നു ചിരിക്കു 🤣
ഇറാൻ ചിരിക്കാതെ ഞമ്മൾ വെളിച്ചെണ്ണ തൊടില്ല 😂
@@anoopjoseph9848വെളിച്ചെണ്ണ അമ്മച്ചി ചർച്ചിൽ കൊണ്ട് പോയി കൊടുക്ക് പള്ളിൽ അച്ഛന് 🤣
@@Pince00007 ഓട്രാ മുറിയണ്ടി 😂
ഒരു അമേരിക്കൻ - ഇസ്രയേൽ ചാനൽ ആയിട്ടാണ് ഇതിനെ ഒരു പ്രേക്ഷകനെന്ന നിലയിൽ പരിഗണിക്കുന്നത്. അതു കൊണ്ട് ഇത് കാണാൻ നിൽക്കലില്ല
ഇസ്രായേൽ പ്രധികാരം നാളെ നാളെ 🤣🤣
നാളെ............നാളെ............ നാളെ ......💀 നാളെ ..............🤪
ഇസ്രായിൽ ഇപ്പൊ ഷഡിയിൽ മുള്ളുന്നുണ്ടാവും 🤣🤣🤣
It's happening in iran not Israel
ഷഡ്ഡിയിൽ അല്ല. കൊമേനിയുടെ മുഖത്താണ്.
ഇന്നത്തെ വാർത്ത കണ്ടോ 😂😂
ഇറാൻ ആണവായുധം പരീക്ഷിച്ചതിൽ 24 എന്താ ഇത്ര വിഷമം
ഇസ്രായേൽ ഇതും ക്ഷമിച്ചിരിക്കുന്നു. അടിച്ചാൽ ഇറാൻ അതിന്റെ double ആയി തിരിച്ചു തരുമെന്ന് പേടിച്ചിട്ടൊന്നുമല്ലന്നും പറയാൻ പറഞ്ഞു 🤣
😂😂
അടിയും തിരിച്ചടിയും കഴിഞ്ഞിട്ടില്ല....
ഉം ഉടനെ കാണാം നോക്കിയിരുന്നോ 👈
മുഹമ്മദിന് കിട്ടി തൊന്നും പോരാലെ😂😂
😂😂😂
ഇസ്രായേലും, അമേരിക്കയും ആണവ പരീക്ഷണം നടത്തുമ്പോൾ ഇല്ലാത്ത ആശങ്ക ഇറാൻ പരീക്ഷണം നടത്തുമ്പോൾ ഉണ്ടാവുന്നതാണ് വർഗീയത.
ഇസ്രായേൽ ഇറാനെ കുറിച് എന്താ വിചാരിച്ചത് വേഗം ഇറാനെ ആക്രമണം നടത്തി. പൊടിയും തട്ടി പോകാമെന്നോ..😂ഇതുവരെ ബന്ധികളെ പിടിക്കാൻ കഴിയാത്ത ഇസ്രായേൽ വലിയ തോൽവി തന്നെ 😂😂
ബന്ധികളുടെ വില അറിയാവുന്നത് കൊണ്ടാണടൊ ഹമാസ കാർ കുറച്ച് പേരേങ്കിലും ബാക്കിയുളയത്
ലോക പോലീസിന് ഒരു കാറ്റിനെ നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇല്ലാതായി പോയല്ലോ
നടത്തിയിട്ടുണ്ട്, റിക്ടർ scale 4.5 ഭൂകമ്പം ഉണ്ടായിട്ടുണ്ട് 👍👍
നാട് മുടിയുന്നത് പി പി യ്ക്ക് വളരെ സന്തോഷം ആണ്
Ho sir ❤❤❤❤❤❤❤
ഇറാൻ 👍👍👍
ബിഗ് സല്യൂട്ട് ഇറാവല്യൂഷൻ കാർഡ്
ട്രമ്പ് ആണ് ശരി. ആണവ കേന്ദ്രങ്ങൾ ആണ് ആദ്യം തർക്കേണ്ടത്. സ്ഥലം കണ്ടുപിടിക്കാനുള്ള താമസം ആരിക്കും 🎉
എങ്കിൽ ട്രമ്പിന് അമ്മയെ കാഴ്ച വെക്കൂ
അമേരിക്കൻ പ്രസിഡന്റ് ന്റെ കുട്ടിയെ നിന്റെ അമ്മക്ക് പ്രസവിക്കാമല്ലോ
അമ്മയ്ക്കും ഒരു സന്തോഷം കിട്ടട്ടെ
അമേരിക്കയുടെ ആണവ കേന്ദ്രത്തെ തകർക്കുമോ
അതെന്താ നിങ്ങൾക് മാത്രം മതിയോ അണുബോംബ്
@@latheef5 റാഡിക്കൽ രാജ്യങ്ങൾക്ക് ഇങ്ങനെയുള്ള സാധനങ്ങൾ കിട്ടിയാൽ ലോകത്തിന് ഭീഷണി ആണ്
ഖുർആൻ ന്റെ ആയത്തുകൾ ഇവിടെ വിതറുന്നത് എന്താണ് സുഹൃത്തേ 😂@@basheerkadayan7716
കുടുംബത്തെ ഹമാസുകർ ഉപയോഗിക്കുന്ന കൊണ്ടു മാത്രം അവരെ സപ്പോർട്ടു ചെയ്യേണ്ടി വരുന്ന സുഹൃത്തേ , മറ്റുള്ളവര് ഈ പോരാളികൾ ചെയ്യുന്ന ശരിയല്ലാത്ത കൊണ്ടാണ് എതിർക്കുന്നത്. ഒരു കമെൻറ് ഇടാൻ പറ്റില്ല ഉടനെ ഡിലീറ്റ് ആക്കും . നിങ്ങടെ അവരാതം പോസ്റ്റ് ആവുകയും ചെയ്യും
അത് ഉണ്ടാക്കുന്ന സമയത്ത് പൊട്ടിത്തെറിക്കും അതാണ് ഇറാൻ്റെ technical sides😂😂😂
Pottakinatil irunn mongunma thavalak ariyoo ithine kurich vallathum😂athyam poi lokam kanan nok…..kanda alayath kondaan ubadeshikunnath
സവർണ ബോധം കൊണ്ട് ചില മനുഷ്യർ അപകർഷതാബോധം ഉണ്ടായി ഇങ്ങനെ പറയും ലോകത്തിൽ ചിലർക്ക് ബുദ്ധി കൂടുതൽ ചിലർക്ക് കുറവ് അങ്ങനെ ഒന്നും ലോകത്തിലില്ല.എല്ലാ മനുഷ്യർക്കും അടിച്ചാൽ തിരിച്ചടിക്കാൻ കഴിയും മാടമ്പി ക്കാലം കഴിഞ്ഞു പോയി.
ലോകം മുഴുവൻ നാശം വിതക്കുന്ന അമേരിക്ക . അവർക്ക് കാറ്റ് എങ്കിലും നാശം വിതക്കട്ടെ യുദ്ധ വിറ്റ ഡോളർ നിങ്ങൾക്ക് ഉപകരിക്കില്ല.
ഹിസ്ബുള്ള തലവനെ തീർത്തപ്പോൾ എന്തിനാണ് ജെയിംസ് കരയുന്നത് 🤔
അവരുടെ ബാപ്പമാർ മരിച്ചാൽ പിന്നെ അവർ ചിരിക്കുമോ 🤣🤣🤣🤣
Iran🇮🇷❤
🇮🇳❤️🇮🇷🇵🇸
ഗർഭിണികൾ, കുട്ടികൾ, എത്ര?
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം
ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
🇮🇷🇮🇷, 🇮🇳
അമേരിക്കക്ക് പണി കിട്ടി 😅😅😅😅
I ❤ ഇസ്രയേൽ
I ❤ IRAN❤
😂😂
Iran ❤❤❤❤❤
ഇസ്രായേൽ ❤️❤️❤️❤️
ഇസ്രായേൽ ❤️❤️❤️❤️
Israel ❤
ഇസ്രായേൽ ഇതും ക്ഷമിച്ചിരിക്കുന്നു... ഇനി ഇറാൻ അടിച്ചാൽ അപ്പോഴും ഞങ്ങൾ ക്ഷമിച്ചോളാമേ..😂
ഞങ്ങളെ തള്ള് മാല ഇറാന്റെ അടുത്ത് ചിലവാകില്ല എന്ന്... ബോധ്യമായ ലെ ::netjanyahu😂😂😂
Wait cheyy.... ഇന്ന് കൃത്യം പ്ലാൻ അമേരിക്ക യെ അറിയിക്കും
ഇറാന്‍റെ എന്തു കുലയാണ് ഇസ്രയേലില്‍ വീണത് . ലേശം ഉളുപ്പ് .
ഇറാൻ ❤️❤️
അമരിക്ക തീർന്നു കൊടും കാറ്റിൽ 😮😮😮😮😮😮😮😮😮
😂😂
America vegam teeratta annal middle eastil samadanam.
@@moidupk2404 അമേരിക്ക തീർന്നിട്ട് വേണം ലോകം മുയുവനും ഞമ്മന്റെ ഗലീഫയ്ക്ക് ബരിക്കാന് 🤣🤣🤣🤣
24ന്റെ അന്താരാഷ്ട്ര വാർത്തകൾ പൂർണമായും പക്ഷപാത പരമാണ്.
PPJ നെ വലിയ ഇഷ്ടമാണ് പക്ഷേ താങ്കൾ ഇപ്പോഴും അയേൺ ഡോമിലാണ് atleast ആ ധ്യുവ് റാഡിയുടെ വീഡിയോ എങ്കിലും കാണുക ........
ഇരു ശത്രുക്കക്കും തുല്യ ആയുധങ്ങൾ ഉണ്ടാകുന്നത് പരസ്പരം യുദ്ധം ചെയ്യാതിരിക്കാൻ ഒരു കാരണമാണ്
Iran 🇮🇷 ❤
ഇതിൽ രണ്ട് കാര്യങ്ങൾ ഉണ്ട് ഒന്നുകിൽ ഇറാൻ ആണവ പരീക്ഷണം നടത്തി
അല്ലെങ്കിൽ പണ്ട് രാസായുധം ഉണ്ടാക്കി എന്ന് പറഞ്ഞ് ഇറാഖിനെ ആക്രമിച്ചത് പോലെ ഒരു കാരണം ഉണ്ടാക്കുന്നു..രണ്ടിൽ ഏതും ആവാം
എല്ലാക്കാലവും ഓർക്കാൻ സാധിക്കുന്ന രീതിയിൽ ഇറാന് അടികൊടുക്കാൻ വേണ്ടിയാണ് ഇസ്രായേൽ സ്കെച്ച് ചെയ്തു കാത്തിരിക്കുന്നത് 🤣🤣🤣
100%
അങ്ങോട്ടു ചെന്നാൽ മതി സയണിസ്റ്റു ഭീകരന്റെ അണ്ഡം കീറി വിടും ഇറാൻ.. ആ പേടി കാരണമാണ് അമേരിക്ക പോലും സയണിസ്റ്റ് ഭീകരന്മാരോട് ഇറാന്റെ ആണവ കേന്ദ്രങ്ങളെ തൊടരുതെന്ന് പറയുന്നത്
ഇറാനെ കുറിച് വ്യക്തത ഇല്ല എന്ന് തോന്നുന്നല്ലോ.. ഇസ്രാഈലിന്റെ ഡബിൾ സ്ട്രോങ്ങ് ആണ് iran.. പൊടി പോലും കാണില്ല
ഒരു കരയുദ്ധം ഒന്നും താങ്ങാൻ ഇസ്രാഈലിന് കഴിയില്ല..ആർമി എണ്ണം കൊണ്ടും ആയുധം കൊണ്ടും എത്രയോ കൂടുതലാണ് iran. അത് കൊണ്ട് തന്നെയാണ് ഇപ്പൊ അമേരിക്കയും ഫ്രാൻസ് ഒന്നും ഇസ്രാഈലിന് സപ്പോർട്ട് കൊടുക്കുന്നതിൽ പുറകോട്ട് പോയതും
ആദ്യം ബന്ദികളുടെ കാര്യത്തിൽ തീരുമാനം എടുക്ക്
ഇസ്രായേൽ ലും ഇറാനും വലിയ യുദ്ധം ആണ് നടക്കുന്നത് പക്ഷെ അതിനേക്കാൾ വലിയ യുദ്ധം ആണ് 24ന്റെ ന്യൂസ് ഫ്ലാറ്റ് ഫോമിൽ
P P ജയിംസിനും SKN നും ഇപ്പോളാണ് സമാധാനം ആയതു. 😄
ചാരം മാരുണ്ടെങ്കിൽ എന്തുകൊണ്ട് ബന്ധികളെ പുറത്തെത്തിക്കുന്നില്ല ചാനലുകളിൽ വന്നു എന്തും പറയാം എന്നുള്ള ഹുങ്ക് നിർത്തി സത്യം മാത്രം പറയുക
Iraan ❤❤❤
എന്തിനാ അമേരിക്കയുടെ സമ്മതത്തിന് കാത്തു നിൽക്കുന്നത് കേറി അടിക്കൂ.. പേടിച്ചിട്ടാ.. കളസം കീറും ഇറാനാണ്..
പോരട്ടെ വീരവാദം, ഇരവാദം കേട്ടു മടുത്തു...
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം
ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
Iraan❤
Israel 🇮🇱 🇮🇱🇮🇱🇮🇱❤
Ethiest ക്രിസ്ത്യൻസ് ഇസ്രായേൽ കട്ട സപ്പോർട്ട്
Atheist not supporting war
Only supporting for humanity
യേശുവിനെയും മാറിയത്തിനെയിം ചീത്ത വിളിക്കുന്നത് esreal ആണല്ലോ 😂
എന്തിന് യേശുവിനു കുരിശിൽ തറച്ചതിനോ 😊😊
ലോക ക്രിസ്ത്യൻസ് ഇസ്രായേൽ സപ്പോർട്ട് ആണ്
@@abdulrafeeq6929 എന്ത് പെണ്ണ് പിടിയാൻ മമദ്😂😂
ജെയിംസും ഉണ്ണിക്കണ്ണനും ഇസ്രയേലും അമേരിക്കയും എഴുതിക്കൊടുക്കുന്ന വാർത്തകൾ മാത്രമാണ് വായിക്കുന്നത് അതിനുപുറമേയുള്ള സത്യങ്ങളെ മറച്ചുവെക്കുന്നു
🔥🔥🔥അമേരിക്ക തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇറാൻ അടിച്ചു നിരത്തി തരാം എന്നു അമേരിക്ക വാക്ക് കൊടുത്തിട്ടുണ്ട് 😂🤣🤣🤣🤣🤣
അതിന് മുമ്പ് കാറ്റും ക്ലീനാക്കുന്നു
ഒറ്റക് അടിക്കാൻ ധൈര്യം ഇല്ല അല്ലെ....
പെട്ടെന്ന് ചെല്ലൂ
ഇറാൻ അടിച്ച് അണ്ണാക്കിൽ തരും
Allahu Akbar ❤
Comment boxil poti theriko😂
@@bikelessrider9722😂😂😂
😂😂@@bikelessrider9722
നേരായി റിപ്പോർട്ട് ചെയ്യൂ അതാണ് മാധ്യമ ധർമ്മം
ഭൂകമ്പം എവിടെയാണ് ഉണ്ടായത്...? ഒര് ന്യൂസ് റിപ്പോർട്ട് ചെയ്യുമ്പോൾ വ്യക്തത വേണം മിസ്റ്റർ ജെയിംസ് 🤝
😃😃ഇറാൻ മാസ്സ് ആണ്
😂
😂
ഖോമേനിയുടെ കോമഡി ആണ് ഇറാൻ...🤣
😂😂
ഇറാൻ ഡാ 😘
ഇറാൻ ഇനിയും മൗനം പാലിക്കുന്നതാണ് നല്ലത്
റഷ്യ ആണ് ലോകം മുഴുവൻ ആണ്വായുധം ടെക്നോളജി സപ്ലൈ ചെയുന്നത്..
ഇന്ത്യക്ക് കിട്ടിയതും റഷ്യയിൽ നിന്നാണ്. മറക്കണ്ട .
ഇറാൻ 🔥
🔥🔥ട്ടം
@@jibinjibin689 ninte thallede
@@dearfriends979 ninte thellede aanu sudu
Iran❤❤❤❤❤👍👍👍👍👍
ഇറാൻ ♥️♥️♥️hisbulla ♥️♥️
ആണവയുധം ഇറാൻ ഉപയോഗിക്കും അതിൽ എന്താ തെറ്റ്... അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ ഉള്ളതാണ് അണുബോംബ്
😅keralathil ninnittu oronnu chelachu ithu kandupidichavar ini ithu prayogichal nee adakkam podiyavum veruthee oroonnu vilichu parayalle
ജോബൈഡൻ എന്തു പറയാനാ അദ്ദേഹത്തിന് ഇതിൽ വളരെ സന്തോഷമല്ലേ ഉണ്ടാവുകയുള്ളൂ എല്ലാ രാജ്യങ്ങളിലും യുദ്ധം ആരംഭിച്ചു കഴിഞ്ഞാൽ അവരുടെ കച്ചവടം പൊടിപൊടിക്കുമല്ലോ.
ഈ കഴിഞ്ഞ കാലഘട്ടങ്ങളിലൊക്കെ നടന്ന യുദ്ധവും മറ്റും പരിശോധിച്ചു കഴിഞ്ഞാൽ തന്നെ മനസ്സിലാക്കാം ഇതിന്റെയൊക്കെ പിന്നിൽ ആരുടെ കരങ്ങളാണെന്ന്.
സായിപ്പിന് ആണവായുധം കയ്യിൽ വെക്കാം പക്ഷേ മറ്റുള്ളവർ ചെയ്യാൻ പാടില്ല
പോപ്പുലർ ഫ്രണ്ടിനും കൈയിൽ വയ്ക്കാം...
എല്ലാവരും ഉണ്ടാകട്ടെ
കാർന്നു തിന്നുന്ന ഇസാറയിൽ എന്ന പെരിച്ചാ യിക് അണു വിഷമേ ഏൽക്കു
ഇല്ലാത്ത ആണവായുധം ഉണ്ടെന്ന് കളവ് പറഞ്ഞ് ഇറാഖിനെ അമേരിക്ക തകർത്ത് തരിപ്പണമാക്കി.. ഇറാന് ആണവ ആയുധങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ തിരിച്ചടിക്കുന്നില്ല..ഇതാണ് അമേരിക്ക..😂😂
ഇറാനെ ഒന്ന് തിരിച്ച് അടിച്ചു നോക്ക് അപ്പോൾ കാണാം
ഹമാസും ഹുതിയും ഹിസ്ബുളിയും ആക്രമിക്കുമ്പോൾ അപ്പോൾ തന്നെ ആക്രമിക്കുന്ന ആൾ ഇപ്പോൾ എന്താണ് നടുമുടി വോണു കളിക്കുന്നത് ഇപ്പോൾ പൊട്ടിക്കും ഇപ്പോൾ പൊട്ടിക്കും എന്ന് പറയുന്നത്
❤❤❤❤❤❤❤❤❤❤❤❤❤❤
ഇസ്രായേൽ
❤❤❤❤❤❤❤❤❤❤❤❤❤❤
Iraaaaannnnnnn kiiiiiii jaiiiiii❤❤❤❤
Wait PP KOYA
Pls. Dont broadcast your own news. പുലി പതുങ്ങുന്നത് ഇരയെ കീഴ്പ്പെടുത്താനാണ്. ഇറാൻ ചാരമാകും.
1 കൊല്ലം ആയി കരയാതെ
Ethrannam theernu 1 year nu ullil. Korach kazhiyumbo iranum pokum
Gufha huvva😂@@Kannur392
💪Israyel 🔥
ഇതൊക്കെ താങ്ങാനുള്ള കരുത്ത് അവർക്ക് നൽകണേ നാഥാ..
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
Iran has right to defend🔥
SKN സാർ അങ്ങക്കും ജയിംസ് സാറിനും ഇസ്രയേൽ ഭീകരുടെ അണു ബോംബിൽ പേടിയില്ലേ