A Great achievement from the KERALA GOVERNMENT 🥰 malawi diary

Поделиться
HTML-код
  • Опубликовано: 9 июн 2024
  • #youtube #malawi #viralvideo #africanvillage #kerala #keralagovernment #achievement #malayalamvlog #malayalam #africanlife #africavibes #africa

Комментарии • 1 тыс.

  • @neethabiring1298
    @neethabiring1298 Месяц назад +1

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala. Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰🥰

  • @salujoseph8000
    @salujoseph8000 Месяц назад +231

    അങ്ങനെ ലോകകേരളസഭ ഒരു നല്ല കാര്യം ചെയ്തു

    • @renji0007
      @renji0007 Месяц назад +4

      athyamayi

    • @unnipoochediyil
      @unnipoochediyil Месяц назад +8

      ലോക കേരള സഭ തന്നെ,
      "ഒരു ഒന്നൊന്നര "
      നല്ല കാര്യമല്ലേ ⁉️

    • @JaisWorld1
      @JaisWorld1 Месяц назад +6

      Aaru paraju idykoke ath kananam mistr

    • @user-up5se3bv8p
      @user-up5se3bv8p Месяц назад

      Correct

    • @AnwarMohammed-wt9vv
      @AnwarMohammed-wt9vv Месяц назад

      സത്യം

  • @unnipoochediyil
    @unnipoochediyil Месяц назад +158

    ലോക കേരള സഭയിലേക്ക്, ഷെണിച്ചത്... ഏതായാലും,..
    അർഹിക്കുന്നിടത്തേക്ക് എത്തിയതിന്റെ മറ്റൊരു ഉദാഹരണം മാത്രം!!!
    ബോധമുള്ള പൗരൻ എന്ന നിലക്ക്,.. അവിടെ ചെയ്യുന്നതെല്ലാം ഏതൊരാൾക്കും അനുകരിക്കാവുന്നത് തന്നാണ്.
    🌹🎉രണ്ടാൾക്കും അനുമോദനങ്ങൾ 🎉🌹

    • @purushothamanvk7172
      @purushothamanvk7172 Месяц назад +1

      Congratulations to both of you.If you continue what you are doing I hope the whole world will recognise your good work. Don't worry about the time taken. Wish you all the best.

    • @nirmalrajguitarist6409
      @nirmalrajguitarist6409 Месяц назад +1

      Great job🌹God bless u🙏

    • @premasasimenon3243
      @premasasimenon3243 Месяц назад +1

      Congratulations God bless you 👍 ❤

    • @malawidiary
      @malawidiary  Месяц назад

      Thank you 🤗

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln Месяц назад +55

    നിങ്ങളിലൂടെ ഞങൾ കേരളക്കാർ അഭിമാനിക്കുന്നു എന്നത് സത്യം...
    ഇത് പോലെ ഇനിയും തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ, ❤❤❤

    • @Mallu651
      @Mallu651 Месяц назад

      കേരള സർകാർ 😂😂😂😂😂പറയാൻ നാണം ഇല്ലേ കോയക്ക..thoottu തൊപ്പി ഇട്ടു

  • @hopeman52971
    @hopeman52971 Месяц назад +78

    ഓ വെരി ഹാപ്പി ഇത് നിങ്ങൾ അർഹിച്ചതാണ് ഇനിയും അധികം അംഗീകാരങ്ങൾ നിങ്ങളെ തേടി വരട്ടെ ഇനി അധികം ചെയ്യാൻ നിങ്ങൾക്ക് ദൈവം ബലം നൽകട്ടെ.

  • @Justinylfe
    @Justinylfe Месяц назад +61

    അർഹിച്ച അഗീകാരം തന്നെയാണ്🎉🎉

  • @vineethtknagar
    @vineethtknagar Месяц назад +48

    ലോകമലയാളി സഭയിൽ പങ്കെടുക്കാൻ, കേരളാ ചീഫ് സെക്രട്ടറി വിളിക്കുക എന്ന് കേട്ടപ്പോൾ, ഇതിൽപ്പരം അംഗീകാരംവേറെയുണ്ടോ? നിങ്ങളുടെ സോഷ്യൽ കമിറ്റ്മെന്റ് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് എന്നർത്ഥം. പങ്കെടുക്കാമായിരിന്നു..😊😊 Reach ആകുമായിരിന്നു. ആയിരങ്ങൾപങ്കെടുക്കുന്ന ലോക സംഗമം🤝🤝🤝 എല്ലാ വിധ ഭാവുകങ്ങളും🤝🤝🤝🤝👏👏👏👏👏👏👏🥰🥰🥰🥰🥰🥰 ♥️♥️♥️♥️♥️🔥🔥🔥🔥

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Месяц назад +80

    തീർച്ചയായും അർഹിക്കുന്ന അംഗീകാരം ലഭിക്കേണ്ടത് തന്നെയാണ്..

  • @vinodinipk7149
    @vinodinipk7149 Месяц назад +5

    എന്തായാലും ലോക മലയാളി സഭയിലേക്ക് കിട്ടിയ ഈ ക്ഷണം നിങ്ങൾക്ക് തീർച്ചയായും അർഹിക്കപ്പെട്ട വലിയൊരംഗീകാരം തന്നെയാണ്. ഹൃദയപൂർവം മുഴുവൻ മലയാളികളുടെയും അഭിനന്ദനങ്ങൾ അറിയുക്കുകയാണ മോനെ അരുൺ സുമീ മോളെ നിങ്ങളുടെ രക്ഷിതാക്കൾ തികച്ചും പുണ്യം ചെയ്തവർ തന്നെ. മനസ്സും മനസ്സാക്ഷിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് നിങ്ങൾ നല്ലൊരുമാതൃകയായി നിങ്ങളുടെ തലമുറക്ക വലിയൊരു പ്രചോദനമായിരിക്കുന്നത് കാണുമ്പോൾ അറിയുമ്പോൾ മനസ്സു നിറയുന്നു.

  • @busharahakeem378
    @busharahakeem378 Месяц назад +23

    അർഹത പെട്ടത് എപ്പോളായാലും കിട്ടും അതാണ് നിങ്ങളെ തേടി വന്നിരിക്കുന്നത് 👍👍👌👌

  • @gangadharank5191
    @gangadharank5191 Месяц назад +3

    അംഗീകാര ഇച്ഛ ഇല്ലാതെ മനസ്സാക്ഷിക്കു അനുകൂലമായതും മറ്റുള്ളവർക്ക് ഉപകാര പ്രദമായ കാര്യങ്ങൾ ആർ എവിടെ ചെയ്താലും കാലം അത് അംഗീകരിക്കും. എല്ലാ നന്മകളും ജഗദീശ്വരൻ നല്കട്ടെ!

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 Месяц назад +8

    നിങ്ങള്ക്ക് കിട്ടുന്ന എല്ലാ അംഗീകാരവും നിങ്ങളെ ഇഷ്ടപ്പെടു ന്നവർക്ക് ഒത്തിരി സന്തോഷം തരുന്ന കാര്യം ആണ്.നല്ല നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകു.... ആശംസകൾ ❤️❤️❤️

  • @riazkottal4833
    @riazkottal4833 Месяц назад +1

    congratulations.
    You deserve it for your selfless service and efforts.
    You are true ambassadors of kerala and the people of kerala should strive to be worthy of youngsters like you.
    You are also setting an example to others in your generation.
    You make every malayali proud in every sense.
    Wishing you all the best in the future and may you be blessed with happiness and good health thereby do more for the community wherever in the world you may be.
    God bless.

  • @sinan.k6439
    @sinan.k6439 Месяц назад +4

    ഈ സന്തോഷത്തിൽ നിങ്ങളുടെ കൂടെ ഞങ്ങൾക്കും വലിയ സന്തോഷമുണ്ട് എന്തായാലും അടുത്ത പ്രാവശ്യം പങ്കെടുക്കുക

  • @josephcorreyo9627
    @josephcorreyo9627 Месяц назад +12

    ഇതിലും വലുത് വരാൻ ഇരിക്കുന്നു. ദൈവത്തിൻറെ രണ്ടു കൈകളും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. God bless both of you 🙏😇❤️

    • @malawidiary
      @malawidiary  Месяц назад

      Thank you 🤗

    • @Prasanth322
      @Prasanth322 Месяц назад

      😂😂പിണറായിയെ അല്ലെ കണ്ടത് ..😂😂😂ഇരണം കെട്ട കിളവനെ കണ്ടിട്ട് ഉള്ളവർക്ക് കഷ്ടകാലം ആണ്😢😢

  • @radhakrishnann8424
    @radhakrishnann8424 Месяц назад +2

    നിങ്ങൾക്ക് തീർച്ചയായും അർഹതപെട്ടതാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏

  • @neenagabriel7487
    @neenagabriel7487 Месяц назад +7

    ഇത് നിങ്ങൾക്ക് അർഹതപ്പെട്ടത്❤ ഇനിയും അനേകം പേർക്ക് നിങ്ങളുടെ സേവനം ലഭ്യമാകട്ടെ🙏 കുറെ യുവജനങ്ങൾക്ക് ഇത്തരം പ്രവർത്തികൾ ഏറ്റെടുക്കാൻ ആത്മവിശ്വാസം നിങ്ങൾ വഴി ഉണ്ടാകട്ടെ👍

  • @palakkadan5386
    @palakkadan5386 Месяц назад +25

    . കേരള സർക്കാർ അല്ലേ പോകാതിരിക്കുന്നതാണ് നല്ലത്... ഒരു കാര്യത്തിലും ഒരു അന്തോം കുന്തോ ഇല്ലാത്ത വേസ്റ്റ് സർക്കാർ... കേരളത്തിന്‌ ഇത്രേം മോശം govt ഇതിനു മുൻപൊന്നും ഉണ്ടായിട്ടില്ല... നിങ്ങൾ സൂപ്പർ ആണ് we proud of you dears 🥰🥰🥰🥰

    • @sajinvp
      @sajinvp Месяц назад

      ആരാണാവോ ആ മികച്ച സർക്കാർ മൈരേ

    • @iloveindia1076
      @iloveindia1076 Месяц назад

      കേരളം കണ്ട ഏറ്റവും നെറികെട്ട ഭരണം ജനങ്ങളെ ഇത്രയും ദ്രോഹിച്ച ഒരു ഭരണം ഇതിനുമുൻപ് ഉണ്ടായിട്ടില്ല

    • @kannanasokan3089
      @kannanasokan3089 Месяц назад

      എന്ത് ലോക കേരള സഭ കേരളത്തിലെ ആളുകൾക്ക് പോലും അറിയില്ല എന്താണിതെന്ന് ജങ്ങൾക്ക് ഒരുപയോഗവും ഇല്ലാത്ത പരിപാടി നിങ്ങൾ പോകാത്തത് നന്നായി പോയങ്കിൽ ടിക്കറ്റ് കാശും പോയി നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന സപ്പോർട്ട് കുറയുകയും ചെയ്യും.

  • @Inul64
    @Inul64 Месяц назад +4

    നിങ്ങളുടെ സംസാരം കേൾപോകുമ്പോൾ പോലും ഒത്തിരി സന്തോഷമാണ് ❤❤👍

  • @santhakj3216
    @santhakj3216 Месяц назад +6

    നിങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉
    ഇനി ഒരു കാര്യം.ഇതിൽ പങ്കെടുക്കാൻ പറ്റാത്തതിനാൽ നിരാശപ്പെടേണ്ട. കഴിഞ്ഞ കാലങ്ങളിൽ നടന്ന ലോക കേരളസഭയുടെ റിസൽറ്റ് അത്തരത്തിലുള്ളതാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക. നാട്ടിൽ വന്ന് കുടുംബത്തോടൊപ്പം ചേരാൻ അവധി വിനിയോഗിക്കുക❤❤❤

  • @user-ej9zn4rf4b
    @user-ej9zn4rf4b Месяц назад +11

    സഹോദരങ്ങളെ നിങ്ങൾ കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനമാണ് 🎉

  • @praveenvasu1090
    @praveenvasu1090 Месяц назад +45

    സന്തോഷം നല്കുന്ന വാർത്ത
    ഇനിയും ഏറെ ഉയരത്തിലേക്ക്!

  • @reshmaabhikr6975
    @reshmaabhikr6975 Месяц назад +5

    Both of you deserve Achievements for ur dedication and loving nature ❤️❤️

  • @vibinkarukulangara
    @vibinkarukulangara Месяц назад

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ❤ ഇതു ഒരുപാട് നേട്ടങ്ങൾ ഇനിയും കിട്ടട്ടെ ❤

  • @UshaKumari-zp8em
    @UshaKumari-zp8em Месяц назад +1

    അഭിനന്ദനങ്ങൾ അരുൺ & സുമിക്കുട്ടി🙏🙏ഇനിയും ഒട്ടേറെ അംഗീകാരങ്ങൾ ലഭിക്കട്ടെ 👍

  • @umak.k8389
    @umak.k8389 Месяц назад +20

    അഭിനന്ദനങ്ങൾ ❤ ഇനിയും നല്ല ആശയങ്ങളുമായി മുന്നോട്ട് പോകൂ

  • @swapnaGeorge756
    @swapnaGeorge756 Месяц назад +15

    അരുൺ, സുമിക്കുട്ടീ ഒരുപാട് ഒരുപാട് സന്തോഷം

  • @ansenanto3812
    @ansenanto3812 Месяц назад +1

    You guys deserve much more appreciation.

  • @taeyongboba
    @taeyongboba Месяц назад +2

    WHATEVER YOU GIVE WILL COMEBACK TO YOU
    you guys deserve this ❤ proud of you

  • @RajeshRaju-ix2ky
    @RajeshRaju-ix2ky Месяц назад +5

    🎁💙💙💙💙💙. ഉള്ളിന്റെ. ഉള്ളിൽ. അഭിമാനം. നിറഞ്ഞ. ദിനം. സ്നേഹം. മാത്രം.. ⭐⭐👍👍

  • @sandhyaeappen5362
    @sandhyaeappen5362 Месяц назад +59

    സത്യം പറയാമല്ലോ .എനിക്കൊരു സന്തോഷവും ഇതിൽ തോന്നുന്നില്ല. ഇനി നിങ്ങളുടെ പേരിൽ ഇവിടെ എന്തൊക്കെ തട്ടിപ്പ് പ്ലാൻ ചെയ്തിട്ടുണ്ടാകും. നിങൾ നിങ്ങളുടെ ലെവലിൽ പോകൂ. അതാണ് ഞങ്ങൾക്ക് സന്തോഷം.

    • @pancyn5914
      @pancyn5914 Месяц назад +6

      Correct 😮😮😮

    • @rani-ut3bb
      @rani-ut3bb Месяц назад +4

      Arun,sumi,atraikku angat santhosham venta,pravasikal nattil vannu oro karyom thudangi pettu pokunnat nammal kant madut edukkuva, purathu kittunna angeekaaram mati bro

    • @baaji9475
      @baaji9475 Месяц назад +2

      😂

    • @user-py4ss8ge5v
      @user-py4ss8ge5v Месяц назад +2

      സത്യം

    • @surjithsingh6913
      @surjithsingh6913 Месяц назад

      ഈ ട്രപ്പിൽ വീഴാതിരിക്കു ഇത് ഉഡായിപ്പാണ്

  • @aryayadhukrishnan3082
    @aryayadhukrishnan3082 Месяц назад

    ഒരുപാട് സന്തോഷം.... ഇനിയും ഒരുപാട് അംഗീകരം കിട്ടട്ടെ...

  • @3Gdas
    @3Gdas Месяц назад

    അഭിമാനവും സന്തോഷവും നിങ്ങളെ കാണുമ്പോൾ. ഒരുപാട് ദൂരം മുൻപോട്ട് പോകുവാൻ കഴിയട്ടെ... 🌹🌹

  • @Story_memories
    @Story_memories Месяц назад +7

    Congratulations

  • @shyamalareghu4618
    @shyamalareghu4618 Месяц назад +3

    മക്കളേ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @artcraftbyneelus7011
    @artcraftbyneelus7011 Месяц назад +1

    ഒരുപാട് സന്തോഷം 🥰
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 👍🏻

  • @shanisharaf9542
    @shanisharaf9542 Месяц назад

    ❤️❤️❤️❤️ ആശംസകൾ ഇനിയും ഇനിയും അംഗീകാരങ്ങൾ ഉണ്ടാവട്ടെ 😍😍😍😍😍

  • @rakhyravikumar6548
    @rakhyravikumar6548 Месяц назад +4

    അഭിനന്ദനങ്ങൾ 🎉 dears ♥️💃💃💃💃💃💃💃💃💃💃💃

  • @ShajiMichael
    @ShajiMichael Месяц назад +23

    കുറച്ചുകൂടി നേര്ത്തെ ആകാമായിരുന്നു ഈ അംഗീകാരം 👍🏼👍🏼🙏🏼🙏🏼💝💝

  • @user-vv9lo2ks6s
    @user-vv9lo2ks6s Месяц назад

    അരുൺ, സുമീ ❤️❤️ അഭിനന്ദനം. ഈ പ്രാവശ്യം പറ്റിയില്ലെങ്കിൽ അടുത്ത തവണ പോകണം പിന്നെ നിങ്ങൾക്ക് ആ രാജ്യത്തോടുള്ള കൂറ്, ആ പ്രവർത്തനം നന്നായി നടക്കട്ടെ. സാധാരണ ചുരുക്കം ചിലയാളു കൾക്കെ എറിയാനുള്ള കല്ലും അതെറിയാനുള്ള വിദ്യയും കൊടുക്കൂ നിങ്ങൾക്ക് ഇത് രണ്ടുമുണ്ട്. മറ്റൊന്നുകൂടി പരസ്പരം അറിഞ്ഞുള്ള ഒരാൾക്ക് മറ്റൊരാൾ താങ്ങായി നിന്നിട്ടുള്ള നിങ്ങളുടെ ഐക്യം. നിങ്ങളിലൂടെ കുറേ മനുഷ്യർ രക്ഷപെടട്ടെ. സ്നേഹത്തോടെ ♥️♥️♥️♥️♥️♥️♥️♥️♥️

  • @philipmervin6967
    @philipmervin6967 Месяц назад

    Something more is awaiting... This is just a beginning 🙏🙏Great going ❤️👍

  • @Soujyam
    @Soujyam Месяц назад +3

    Congratulations 🎉🎉🎉🎉

  • @rahman--
    @rahman-- Месяц назад +3

    അർഹിക്കുന്നവർക്ക് അംഗീകാരം അവരെ തേടി വരും എന്ന് പറയുന്നത് ഇതാണ്..🎉🎉

  • @binabehanan286
    @binabehanan286 Месяц назад

    നന്മയുള്ള മനസ്സുകൾക്ക് ഉടമകളാണ് നിങ്ങൾ രണ്ടുപേരും.നല്ലതുമാത്രം ഭവിക്കട്ടെ.സുമീ വണ്ണം ഒക്കെ കുറഞ്ഞ് നല്ല സുന്ദരി ആയിരിക്കുന്നു.അരുണും സുന്ദരനാണ് കേട്ടോ.നിങ്ങൾക്ക് കിട്ടിയ അവസരം നഷ്ടപ്പെടാതെ അടുത്ത വർഷം കിട്ടട്ടെ.🎉🎉🌹🌹

  • @stellamathew4952
    @stellamathew4952 Месяц назад

    സ്നേഹമുള്ള അരുൺ ആൻഡ് സുമി.. ഒത്തിരി സന്തോഷം തോന്നുന്നു. നിങ്ങൾക്ക് അർഹി ക്കപ്പെട്ടത് തന്നെ യാണ്. എല്ലാവിധ ആശംസകളും നേരുന്നു. God bless u

  • @JaisWorld1
    @JaisWorld1 Месяц назад +3

    Congratulations 👏

  • @ShylajaO-fp2pc
    @ShylajaO-fp2pc Месяц назад +3

    Congratulations മക്കളെ 👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @adhithyaraj225
    @adhithyaraj225 Месяц назад

    അർഹിക്കുന്നിടത്തു തന്നെ അംഗീകാരം എത്തിയതിൽ ഏറ്റവും സന്തോഷിക്കുന്നു ❤️ഇനിയും ഒരുപാട് അംഗീകാരങ്ങൾ നിങ്ങൾ രണ്ടുപേരെയും തേടിയെത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️

  • @keralander743
    @keralander743 Месяц назад +1

    Congratulations ❤ Giving Back to Community is an act of selflessness , God bless You🙏🏻

  • @vijayank2457
    @vijayank2457 Месяц назад +29

    നിങ്ങൾ ഇരുവർക്കും ഇങ്ങനെ ഒരു അംഗീകാരം കിട്ടുന്നത് വളരെ സന്തോഷം. പങ്കെടുക്കാത്തതു കൊണ്ട് നിങ്ങൾക്ക് വലിയ നഷ്ടം ഒന്നുമില്ല. ഈ സഭ കൊണ്ട് ആർക്കും വലിയ പ്രയോജനം ഉണ്ടാകാൻ പോകുന്നില്ല. കഴിഞ്ഞ സഭകളുടെ നടപടികളും അതിന്റെ റിസൽട്ടും ഒന്നു നോക്കുക.

    • @aswinvipin8339
      @aswinvipin8339 Месяц назад +2

      Valare sariyanu

    • @vineeshvasudevan6734
      @vineeshvasudevan6734 Месяц назад

      Loka Kerala Sabha has led to several tangible outcomes and impacts since its inception. Here are some notable outputs:
      Increased Investment:
      Infrastructure Projects: Several infrastructure projects in Kerala have received funding and support from the diaspora, including real estate, healthcare, and educational institutions.
      Business Ventures: There has been a rise in business ventures and startups backed by the expatriate community, contributing to local economic growth.
      Policy Reforms:
      NRI Policies: The Kerala government has introduced and reformed policies specifically aimed at the welfare of Non-Resident Keralites (NRKs), including better investment facilitation, pension schemes, and insurance plans.
      Rehabilitation Programs: Programs have been developed to assist returning expatriates in their reintegration process, including job placement services and entrepreneurship support.
      Cultural and Educational Initiatives:
      Cultural Exchange Programs: There have been numerous cultural exchange programs and events organized to celebrate Kerala's heritage and traditions among the diaspora.
      Educational Collaborations: Partnerships have been established between educational institutions in Kerala and those abroad, leading to student exchange programs, joint research initiatives, and academic collaborations.
      Diaspora Engagement:
      Increased Participation: The Loka Kerala Sabha sessions have seen active participation from diaspora members, leading to the establishment of committees and working groups to address specific issues.
      Networking Platforms: Various networking platforms and forums have been created for NRKs to connect, share ideas, and collaborate on projects beneficial to Kerala.
      Social Welfare Programs:
      Support Services: Enhanced support services for expatriates, including legal aid, welfare assistance, and emergency support, have been implemented.
      Health Initiatives: Health camps and medical services for NRKs and their families have been organized, providing much-needed support to those in need.
      Technology and Innovation:
      Technology Transfer: Initiatives have been launched to facilitate the transfer of technology and knowledge from the diaspora to Kerala, fostering innovation in sectors like IT, healthcare, and agriculture.
      Digital Platforms: Digital platforms and portals have been developed to streamline communication and collaboration between the Kerala government and the expatriate community.
      Overall, the Loka Kerala Sabha has positively impacted Kerala's socio-economic landscape by harnessing the potential of its global diaspora, leading to sustainable development and strengthened ties between the state and its expatriates.

  • @majisubu1406
    @majisubu1406 Месяц назад +3

    ❤❤❤😊😊

  • @jeelu100
    @jeelu100 Месяц назад +1

    വളരെ സന്തോഷം, ഇനിയും അംഗീകാരങ്ങൾ തേടി വരട്ടെ ❤❤❤

  • @zarrobrowsingcentren4303
    @zarrobrowsingcentren4303 Месяц назад

    I am eagerly waiting for your next video. Latest updates about well drilling....

  • @AmizzzworldAmi
    @AmizzzworldAmi Месяц назад +7

    ചരിത്രം നിങ്ങളെ ഓർക്കും ❤✔️

  • @KIRANSR619
    @KIRANSR619 Месяц назад +11

    Orupad santhosam🥰

  • @tomxavier8841
    @tomxavier8841 Месяц назад

    Congrats dears ❤️❤️❤️❤️എല്ലാ വിധ ആശംസകളും.... നേരുന്നു

  • @srlkshmi9764
    @srlkshmi9764 Месяц назад +2

    Woooww👏👏great congratulations arun&sumi❤

  • @muraliyesodha9112
    @muraliyesodha9112 Месяц назад +3

    അരുൺ സുമി അഭിനന്ദനങ്ങൾ ❤❤❤

  • @pradeepkumar-bc6fn
    @pradeepkumar-bc6fn Месяц назад +8

    നമ്മുടെ കേരളത്തിൽ തന്നെ എത്രയോ കുടുംബങ്ങൾ സർക്കാറിൻന്റെ ഒരു ആനുകല്ല്യംങ്ങളും കിട്ടതെ വിഷമിക്കുന്നു.അവരാണണൊ നിൻങ്ങളെ സഹായിക്കാൻ പോകുന്നത്.

  • @lalysebastian3251
    @lalysebastian3251 Месяц назад +1

    Hearty congratulations to both. Keep going with good efforts 👌 💪 🎉🎉🎉🎉

  • @oblivion_007
    @oblivion_007 Месяц назад +1

    വളരെ വിരളം ആയെ മഹാരാജാവിന്റെ ഗവണ്മെന്റ് നല്ല കാര്യങ്ങൾ ഒക്കെ ചെയ്യൂ.. അപൂർവ നിമിഷം ആണ് ഇത്

  • @rajeevmadathil3717
    @rajeevmadathil3717 Месяц назад +6

    അഭിനന്ദനങ്ങൾ...ഒരു സങ്കടം മാത്രേ ഉള്ളു.. Kerala ഗവണ്മെന്റ് അല്ലെ ക്ഷണിച്ചത്.. പോകാതിരിക്കുന്നത് തന്നെയാ നല്ലത്... ചുമ്മാ ഓരോ പ്രഹസനം ആയി വരും നമ്മുടെ സർക്കാർ.. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു... നിങ്ങൾ നിങ്ങളുടെ പ്രവൃത്തി മേഖല ഭംഗി ആയി നിർവേറ്റുക.❤

  • @jayaprakashn452
    @jayaprakashn452 Месяц назад +7

    അങ്ങനെ ക്ഷണിച്ചത് നല്ല കാര്യം. പക്ഷേ ഇതൊരു കെണിയാണ് അവര്‍ നിങ്ങളെ കമ്മികള്‍ ആക്കുക എന്നതാണ് ഉദേശം.നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അങ്ങനെ നിരുപാധിക മായി തുടരുക.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤...

  • @sanjuommen1687
    @sanjuommen1687 Месяц назад

    Congrats! I am proud of you guys. You deserve more than this. I am a n ardent follower of all your postings on utube

  • @hemavishwanathan9029
    @hemavishwanathan9029 Месяц назад

    തീർച്ചയായും നിങ്ങളീ ബഹുമതി അർഹിക്കുന്നു ! അഭിനന്ദനങ്ങൾ !

  • @user-zj2hh8zh3d
    @user-zj2hh8zh3d Месяц назад +3

    ഈ സഭ കൊണ്ട് നാടിന് ഒരു ഗുണവും ഉണ്ടായിട്ടില്ല ഈ നാടിന് വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കുള്ള അംഗീകാരം ഒരു നല്ല കാര്യമാണ്

  • @cosmos_scamper
    @cosmos_scamper Месяц назад +3

    ☭❤❤❤❤❤❤

  • @nd3627
    @nd3627 Месяц назад

    Congratulations dears🎉many more achievements nd awards waiting for u💐. God bless🙏

  • @mollyabraham6689
    @mollyabraham6689 Месяц назад +1

    Congrats parayano vende nu ulla samsayam aanu thonunathu. keralathil jeevikuna njangalku oru viswasavum illa ipoolathe ividethe situations il. Ningalude pravarthanagalku oru thadasavum undaavaathe munpotte pokatte ❤. Daivam anugrahikatte

  • @The_True_Indian
    @The_True_Indian Месяц назад +3

    I think you should form a communist party in Malawi or connect with other parties in Malawi. So you can easly get volenteers .

  • @Kotrl567
    @Kotrl567 Месяц назад

    രണ്ടുപേർക്കും ആശംസകൾ നേരുന്നു❤❤❤🎉🎉🎉🎉🎉. ഇനിയും മുന്നോട്ടു പോകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ🎉🎉❤❤

  • @remadeviradha6485
    @remadeviradha6485 Месяц назад +2

    നിങ്ങളുടെ നന്മക്കുള്ള അംഗീകാരമാണ്. അഭിനന്ദനങ്ങൾ 🥰🥰🥰🥰👍

  • @SNair-tc3yw
    @SNair-tc3yw Месяц назад

    Congratulations 🎊 👏....hope many many such recognitions come your way...hope you get more sponsors for your selfless work ..

  • @user-ny8sq8ig6t
    @user-ny8sq8ig6t Месяц назад +1

    നിങ്ങൾ അവിടെ നടത്തിയ പ്രവർത്തനത്തിൻ്റെ അംഗീകാരമാണ്. സമാനതകൾ ഇല്ലാത്ത പ്രവർത്തമാണ് നിങ്ങളുടെത്. അത് സർക്കാർ കണ്ടു. അഭിനന്ദനങ്ങൾ

  • @SreeshmamolPA
    @SreeshmamolPA Месяц назад

    I sincerely pray that many more achievements will follow you both 🏆♥

  • @sreelathavh3420
    @sreelathavh3420 Месяц назад +1

    അരുണ് മോനും സുമിമോൾക്കും അഭിനന്തനങ്ങൾ നിങ്ങൾ ഇടുന്ന എത്ര ചെറിയ വിഡിയോയും കണ്ട് ലൈക്ക് ചെയ്യാറുണ്ട് നന്നായി വരട്ടേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @LekshmiHariprasad
    @LekshmiHariprasad Месяц назад

    Congratulstions Arun and Sumi👏.Really proud of you guys. Keep going👍❤

  • @valsalarajanvalsalarajan7609
    @valsalarajanvalsalarajan7609 Месяц назад

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @Annwithnature
    @Annwithnature Месяц назад

    നിങ്ങളുടെ നന്മയ്ക്കു ദൈവം പ്രതിഫലം നൽകട്ടെ..മറ്റുള്ളവരുടെ അംഗീകാരത്തിന് വലിയ വില കൊടുക്കാതിരിക്കുക.. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ.. ലാഭേച്ഛയില്ലാതെ അവർ നിങ്ങളെ പരിഗണിക്കില്ലെന്ന സത്യം തിരിച്ചറിഞ്ഞു അതിനനുസരിച്ചു വർത്തിക്കുക..

  • @kochumolajikumar5521
    @kochumolajikumar5521 Месяц назад

    വളരെ സന്തോഷം ഇതിലും വലിയ അംഗീകാരം നിങ്ങളെ തേടിവരും 👍🏿

  • @pradeepnair2089
    @pradeepnair2089 Месяц назад

    Congratulations to all of you guys, keep up the good work God bless

  • @kochuranisunil9437
    @kochuranisunil9437 Месяц назад +1

    So happy to hear the good news. Arun and sumi deserve for invitations ❤❤😊😊. God bless you abundantly through out your life ❤❤❤

  • @arabiancoast
    @arabiancoast Месяц назад

    Great job..

  • @nishadma4822
    @nishadma4822 Месяц назад

    Great 👍

  • @Inul64
    @Inul64 Месяц назад

    മക്കളെ എല്ലാവിധ അനുഗ്രഹങ്ങൾ നേരുന്നു 🙏🙏🙏❤️❤️❤️🏆🏆🏆💐💐💐

  • @MrAbcdshah
    @MrAbcdshah Месяц назад +1

    അരുണിമയുടെ വീഡിയോയിൽ നിങ്ങളെ കണ്ട് കൂടെ കൂടിയതാണ് ട്ടോ.
    ഒന്ന് രണ്ട് വീഡിയോ കണ്ട് നോക്കി സൂപ്പർ ട്ടോ.congrats❤🎉

    • @malawidiary
      @malawidiary  Месяц назад

      Thank you welcome to our family

  • @user-et8gs5cz8m
    @user-et8gs5cz8m Месяц назад

    Very good God blessed always

  • @neenababy9345
    @neenababy9345 Месяц назад

    Very happy for you guys, I was expecting that one day you will be recognised 😊.More to come ❤, May God bless your Journey 😊

  • @user-up6xs2ld6g
    @user-up6xs2ld6g Месяц назад

    Happy to hear the good news...
    Proud of you both ❤
    God bless

  • @jessievarghese9935
    @jessievarghese9935 Месяц назад

    2:46 great news.congrats it's a wonderful acknowledgement of your sincere work.

  • @sunilkputhoor8349
    @sunilkputhoor8349 Месяц назад

    👏👌😊 അർഹതയുള്ളവർക്ക് കിട്ടിയ അംഗീകാരം...
    ഒരുപാട് സന്തോഷം..

  • @SinuSanaam
    @SinuSanaam Месяц назад

    ഇത് നിങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരം തന്നെ. ഇനിയും ഉയരത്തിലെത്തട്ടെ. വളരെ സന്തോഷം 😍😍

  • @ritshere3123
    @ritshere3123 Месяц назад +1

    അഭിനന്ദനങ്ങൾ നിലമ്പൂർ കുട്ടികളെ 💐💐❤️❤️ God bless you❤❤

  • @Merlin311
    @Merlin311 Месяц назад

    🎉🎉🎉🎉🎉🎉proud moment for us too 🙏🙏🙏💪💪💪💪💪🎉🎉🎉 congratulations 👏👏 dears.... Ithil kuduthal entha vende... Oru aagrhamanaarunnu oru angeekaram kittane enn... Blessings 🙏🙏🙏 dearsss❤

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 Месяц назад

    Oh my god. Ma sha allah. I am so happy for you guys. Sumi chechi and arun chettan ... Ningal soooppppeeerrraaannn❤❤❤

  • @sreeranjinib6176
    @sreeranjinib6176 Месяц назад

    അഭിനന്ദനങ്ങൾ കുട്ടികളെ നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം തന്നെ❤❤ സാരമില്ല അടുത്ത പ്രാവശ്യം പങ്കെടുക്കാം❤

  • @varghesekkkannai6550
    @varghesekkkannai6550 Месяц назад

    Very good news congratulations 🎉🎉🎉

  • @vijayammasoman2700
    @vijayammasoman2700 Месяц назад +1

    Congratulations 👍❤️

  • @sijimolsibi8290
    @sijimolsibi8290 Месяц назад

    രണ്ടുപേർക്കും സ്നേഹംനിറഞ്ഞ അനുബോധനങ്ങൾ 🌹🌹🌹🌹👌

  • @malluchildrensvdbinto
    @malluchildrensvdbinto Месяц назад

    ❤❤ ഞാൻ എപ്പോഴും വിചരിക്കും എന്താണ് അംഗീകരം കിട്ടാതെ പോയത് എന്ന് ഇപ്പോൾ സന്തോഷമായി