Chat With K S.Chithra And Vidhya Sagar-Keraleeyam | Flowers | Ep#01

Поделиться
HTML-код
  • Опубликовано: 29 окт 2015
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
  • РазвлеченияРазвлечения

Комментарии • 639

  • @layas8952
    @layas8952 2 года назад +77

    മലയാളി അല്ലാതിരുന്നിട്ട് കൂടി വരികൾ ഓർത്തു പാടുന്നു വിദ്യാജി...😍😍 ചിത്രാമ്മ😘

  • @prajithps8150
    @prajithps8150 2 года назад +64

    വിദ്യാജീയെ കേട്ടിരിക്കാൻ തന്നെ എന്തു രസമാണ്❤️

  • @dharanjith941
    @dharanjith941 4 года назад +182

    മലയാളത്തിൽ അദ്ദേഹം തൊട്ടതെല്ലാം ഹിറ്റ്‌. Athaanu. Melody. King. വിദ്യ ji

  • @shanushanu-fv7vw
    @shanushanu-fv7vw 4 года назад +141

    എനിക്ക് ഏറ്റവും ഇഷ്ടം ഉളള മീയുസിക് ഡയറക്ടർ വിദ്യാജി sir

  • @vincemathew-gt7bf
    @vincemathew-gt7bf 4 года назад +179

    ഒരു രാത്രി കൂടി വിടവാങ്ങവേ ....എങ്ങനെ മറക്കും ഈ ഗാനം

  • @umeshc1
    @umeshc1 7 лет назад +207

    Vidyasagar the legend

  • @indiamusicindiamusic525
    @indiamusicindiamusic525 4 года назад +90

    ഈ കേരളത്തിൽ.. അല്ല ഭാരതത്തിൽ ജനിയ്ക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യ മാണ്... ഇതു പോലുള്ള പാട്ടുകൾ... കേൾക്കാൻ... കഴിഞ്ഞു എന്നതിലും...❤️. സംഗീതം അതു ദൈവം തന്നെ യാണ്... 🙏

  • @vishnuvl736
    @vishnuvl736 4 года назад +68

    ആന്ത്രയിൽ ജനിച്ച് തമിഴ് നാട്ടിൽ ഇരുന്ന് മലയാളികൾക്ക് സമ്മാനിച്ച ഗാനങ്ങൾ ohhph എൻ്റെ അമ്മേ ദൈവീകം

  • @rajeshkgrajeshkg6494
    @rajeshkgrajeshkg6494 2 года назад +30

    എത്ര വിനയമാണ വിദ്യാ ജി എല്ലാ അരോഗ്യവും ദൈവം നൽകട്ടെ!

  • @bessysimon897
    @bessysimon897 4 года назад +350

    ദേവദൂതനിലെ അന്ധനായ നിഖിൽ മഹേശ്വറിന്റെയും അലീനയുടെയും പ്രണയം സപ്തസ്വര മണികളിൽ കോർത്തിണക്കി സ്വർഗ്ഗീയ സംഗീത ഇന്ദ്രജാലം തീർത്ത, സംഗീതം കൊണ്ട് ജാലവിദ്യ കാണിക്കുന്ന മാന്ത്രികൻ....... വിദ്യാസാഗർ....

  • @sudheendran3078
    @sudheendran3078 2 года назад +28

    Skip ചെയ്യാതെ കണ്ട ഒരേ oru വീഡിയോ.., വിദ്യാജി.. ♥️♥️♥️♥️♥️♥️♥️
    ചിത്ര Mam ♥️♥️♥️🙏🙏🙏🙏🙏

  • @rameshramesh-cy7yz
    @rameshramesh-cy7yz 7 лет назад +159

    ks chitra chechi is a legend

  • @Mgm_Audios
    @Mgm_Audios 4 года назад +324

    എസ്. പി. വെങ്കടേഷ്, വിദ്യാസാഗർ (ഇവരെയൊന്നും കൂടുതൽ പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ ഈ രണ്ടുപേരുടേം പാട്ടുകളാണ് നമ്മൾ കൂടുതലും കേട്ടിട്ടുള്ളത് )

    • @aaryag5315
      @aaryag5315 4 года назад +23

      Sathyam aanu... Ente ettom ishtappetta pattukalde Director aaranenn nokkiyappozhanu Idheham aanenn manasilayath... Manasu niranju vannu ennallathe vere onnum parayaan illa...

    • @vigneshmurugan7028
      @vigneshmurugan7028 4 года назад +4

      @@aaryag5315 sathyam

    • @sajusajup284
      @sajusajup284 4 года назад +3

      Yes

    • @ajithkurian9457
      @ajithkurian9457 4 года назад +6

      @@aaryag5315 enikum ivarryoke ishttamanu.but my fvrt musical raveendran mash anuu..

    • @aaryag5315
      @aaryag5315 4 года назад +7

      @@ajithkurian9457 Ravindran Mashum, Johnson Master um okke Ennum malayalikade favourite aanu...

  • @jinoos2.0
    @jinoos2.0 5 лет назад +91

    Vidyaji king of melody .chithra chechi awsme

  • @sreenath4253
    @sreenath4253 4 года назад +70

    ഇദ്ദേഹം ഇത്ര സിംപിൾ ആയിരുന്നോ ദൈവമേ..level♥️ simplicity,,

    • @vishnupr3263
      @vishnupr3263 3 года назад +3

      പുള്ളി മലയാളി അല്ല(എല്ലാവരും അല്ല) അതാണ് കാരണ൦...

    • @godsonfrancis1817
      @godsonfrancis1817 3 года назад +2

      Sathyam...

    • @haripriyah5870
      @haripriyah5870 3 года назад +1

      @@vishnupr3263 aa parnjathu sathyam

  • @munawirbasheerbasheer9295
    @munawirbasheerbasheer9295 4 года назад +436

    വിദ്യാസാഗറിന്റെ ഒരു വരി ട്യുണെങ്കിലും മനസ്സിൽ വെറുതെ മൂളാത്ത ഒരുദിവസം എനിക്കില്ല

  • @sandeepsudha1621
    @sandeepsudha1621 4 года назад +101

    29:49 'incomplete without two words: 'GIREESH PUTHANCHERY' 🌹

    • @akashh1314
      @akashh1314 3 года назад +2

      Exactly ❤️🤗... മ്മടെ ഗിരീഷേട്ടൻ

    • @avkcreatwld9876
      @avkcreatwld9876 2 года назад +1

      Echari nerthe aay ah pok..... Palapoxhum interviews kandu kannu niranjindu..... Eni ilallo ennorth

    • @bijus3043
      @bijus3043 2 года назад

      100%

  • @vipindasvtk1
    @vipindasvtk1 3 года назад +52

    എല്ലാത്തിനുമുപരി...എന്തൊരു വിനയം,എളിമ....വിദ്യാസാഗർ..greate

  • @sreekumarchandravelil1126
    @sreekumarchandravelil1126 3 года назад +59

    ശരത് സന്ധ്യ പോലെ വിദ്യാസാഗർ സർ നെ വെച്ച് ഒരു പ്രോഗ്രാം ഫ്ലവർസ് ചാനൽ ചെയ്യുമോ... ചെയ്താൽ സൂപ്പർ hit ആവും 💞💞💞💞♥️

  • @VishnuManoharan699
    @VishnuManoharan699 2 года назад +52

    Vidyasagar sir -What a legend 🙏🙏❤️
    Chitra mam - Perfection

  • @Kannan-jp4nx
    @Kannan-jp4nx 4 года назад +56

    മലയാളികൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന സംഗീത മാന്ത്രികൻ. നമ്മടെ ഏറ്റവും പ്രിയപ്പെട്ട ക്ലാസിക്കുകൾ എല്ലാം ഇദ്ദേഹത്തിന്റെ ആണ്. തിരിച്ചറിയാൻ വൈകി.

  • @curious4944
    @curious4944 3 года назад +63

    ദീപക് ദേവിനെ ഈ നിലയിൽ വിദ്യാജി എത്തിച്ചു
    The melody king🎶

  • @sanojdmathew7148
    @sanojdmathew7148 4 года назад +57

    Vidya ji and chithra chechi 2 legends❤

  • @arunkrishna3561
    @arunkrishna3561 4 года назад +221

    മനസ്സിൽ മഞ്ഞുതുള്ളി വീഴുന്ന ഫീൽ ആണ് വിദ്യാസാഗർ കോമ്പോസിഷൻസ്

  • @sarathsasidharan11
    @sarathsasidharan11 4 года назад +58

    Vidhyaji.... lots of love... his contributions to Malayalam film music is immense

  • @vinaykumar-lv9kg
    @vinaykumar-lv9kg 2 года назад +30

    Vidhyaji knows all the lyrics of his songs... Legend❤❤❤

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +121

    Vidyasagar's melodies will get into your heart and his dance songs will make you dance

  • @dhajeeshkottepate3634
    @dhajeeshkottepate3634 5 лет назад +56

    All Legend peoples are very simple and cool. mr vidhyaji and chithraaa....

  • @anzyriyasmizri8683
    @anzyriyasmizri8683 4 года назад +38

    Ayyo njan Ende Ith kanan itra vykipoyi.....
    Chitra chechi ishtam 😍😍😍
    Vidya ji peruthishtam😍😍😍

  • @bijuv3212
    @bijuv3212 4 года назад +45

    Vidyasagar sir, king of melody-Nee Kaatru Naan Maram and Malare Mounama

  • @alexpremnath93
    @alexpremnath93 4 года назад +142

    Wonderful composer. Amazing orchestra arranger I worked with him for 20yrs as a composing player guitarist and bassist. I'm really proud to say about magical man

    • @akhilkrishna7832
      @akhilkrishna7832 4 года назад +10

      We can hear that in his songs... Sometimes orchestra more sweet than vocals

    • @pradeepvasudevan5242
      @pradeepvasudevan5242 4 года назад +1

      @Alex sir..can u please share to me your contact number?

    • @thomaskurian4542
      @thomaskurian4542 4 года назад +4

      എന്റെ ഒരു കവിത വിദ്യാസാഗർ ഈണം കൊടുക്കണം എന്ന് ഒരാഗ്രഹം ( അത്യാഗ്രഹവും ആവാം ).

    • @akhilkrishna7832
      @akhilkrishna7832 4 года назад +3

      @@thomaskurian4542 athu udane kelkan kazhiyatte

    • @ajeshkumark1914
      @ajeshkumark1914 4 года назад +5

      @@thomaskurian4542 വിദ്യാജി നല്ല കവിതകൾ ഇഷ്ടപ്പെടുന്ന ആൾ ആണ്, എഴുതിക്കൊടുത്തു നോക്കൂ....നമ്മളെ വിസ്മയിപ്പിക്കുന്ന ഈണത്തിൽ അദ്ദേഹം അത് തിരികെ തരും,,,✌

  • @ashwinperne4762
    @ashwinperne4762 3 года назад +22

    Divine voice chitra chechi.... Nd powerful magic director vidhyaji...... Love❤ u both

  • @fayispv
    @fayispv 4 года назад +35

    Two legends.Simple and Humble.specially i like vidyaji

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +101

    കെ.എ.സ് ചിത്ര... വിദ്യാസാഗർ combo അടിപൊളി എല്ലാം സൂപ്പർ ഹിറ്റ്സ്...

    • @aroracochin1
      @aroracochin1 4 года назад +11

      thankathinkal kiliyay, vennilila thullikal, oh dilrupa, oru rathri koodi, aaro viral meetti, poove poove, niram songs, kathirippooo kanmani......angane ethra ethra songs

    • @navaneetvs8578
      @navaneetvs8578 3 года назад +11

      @@aroracochin1 penne penne nin kalyanama also

    • @Anu-gy4yj
      @Anu-gy4yj 3 года назад +2

      അത് പോലെ തന്നെ Gireesh Puthenchery & vidhyasagar combo 👌💥💞❤

    • @sarath5347
      @sarath5347 3 года назад +3

      Yes വിദ്യാജിയുടെ കൂടെ കൂടുതൽ പാടിയ ഗായിക ചിത്ര ചേച്ചി ആണ് (മലയാളം, തമിഴ്, തെലുഗ്, കന്നഡ )

    • @ivishnukn
      @ivishnukn 3 года назад +5

      @@sarath5347 Sujatha Chechi alle

  • @sajilsstudycorner9248
    @sajilsstudycorner9248 2 года назад +10

    കാണാൻ വൈകി ഈ പരിപാടി..... വിദ്യാജി❣️❣️❣️

  • @afreed007
    @afreed007 2 года назад +26

    മലയാളികൾ പോലും ഉണ്ടാക്കില്ല ഇതുപോലത്തെ പാട്ടുകൾ 💞

  • @thomaskurian4542
    @thomaskurian4542 4 года назад +42

    2 ദിവസം കൊണ്ട് 4 തവണ കണ്ടു ഈ പ്രോഗ്രാം.💟💟

  • @merinsaraabraham457
    @merinsaraabraham457 3 года назад +10

    Vidyaji😍Chitramma😍Legends🤗😘😘😘😘😘

  • @jaferac1119
    @jaferac1119 3 года назад +18

    Vidya ji and chithra chechi two legends

  • @serahmariyamkurian6943
    @serahmariyamkurian6943 3 года назад +17

    എന്റെ ചിത്രാമ്മേ.. നമിച്ചു.... വിദ്യസാഗർ ജി 🙏

  • @praveenkc3627
    @praveenkc3627 3 года назад +53

    4:41 what a perfection 😍
    9:30 ❤❤😍😍
    11:08 എത്ര casual ആയിട്ടാ പാടിയത്.... But notes are so perfect 😳😍❤
    12:32 anchor: "kamal"
    Vidyaji: "kamal sir"
    That's the difference 😅
    14:36 cuteness overloaded ❤❤
    46:08 wow ❤❤❤❤
    49:03 apart from janaki amma, only chithra chechi can sing it to such perfection

    • @sandeshmathewkutty508
      @sandeshmathewkutty508 3 года назад +6

      ചിത്ര ചേച്ചി... സംഗീതത്തിന്റെ സരസ്വതി ദേവി

    • @magith87ekm
      @magith87ekm 2 года назад +3

      She is technically the most perfect.

    • @kschithra.mylove
      @kschithra.mylove Год назад

      Thank you 💖❤😊

  • @user-um9ph4ww7d
    @user-um9ph4ww7d 3 года назад +29

    അദേഹം സംഗീതത്തിൻ്റെ രാജാവ് ആണ്❤️❤️❤️❤️❤️❤️❤️

  • @sukeshkv0779
    @sukeshkv0779 4 года назад +155

    Vidhyajiye top singeril kondu varanam ennullavr ivide like...

  • @g4gitesh
    @g4gitesh 4 года назад +31

    The hit machine- Vidyasagar

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +28

    Vidhyagiiii The king of music...
    Chithrechi our sweet vanambadiiii

  • @SidharthPk
    @SidharthPk 4 года назад +407

    വിദ്യാസാഗർ - ഇതെന്ത് ജന്മം ദൈവമേ 😐

  • @Bijoybpklm
    @Bijoybpklm 4 года назад +22

    Wow.... Great.....thanks flowers for this.....😍
    My one and only favorite..... Loving vidhyasagar sir....

  • @sreeramakrishnan
    @sreeramakrishnan 4 года назад +18

    Chithra chechi is so considerate that she knows it’s is rare for Vidhyasagar ji to get limelight so she is letting him sing and shine as when would we able to hear the evergreen songs from the creator himself.

  • @opolassa
    @opolassa 3 года назад +17

    വിദ്യാസാഗർ.. ❤️
    ഗിരീഷ് പുത്തൻച്ചേരി.. ❤️

  • @musicalknots7868
    @musicalknots7868 3 года назад +37

    Long live Kerala people. I am from Tamil Nadu. We have not properly utilized Vidyaji's music in Tamil films. Hats off to malayalees. But we have not missed chitra chechi in Tamilnadu, for that we have to thank Maestro Ilayaraja always.

    • @varshasam620
      @varshasam620 2 года назад +1

      AR Rahman Sir also❤️

    • @nikhilspeaking
      @nikhilspeaking 6 месяцев назад

      A young Chithra's rendition of Ilayaraja hits is part of Indian film music's crown jewels.

  • @lijonj3537
    @lijonj3537 4 года назад +35

    വിദ്യാസാഗർ 😘😘😘👌👌

  • @ijas9292
    @ijas9292 3 года назад +15

    പടച്ചോനേ രണ്ടാൾക്കും ദീർഗായുസ്സ് നൽകണേ.....
    ആമീൻ

  • @ArunRaj-rb7po
    @ArunRaj-rb7po 3 года назад +12

    അയാൾ സംഗീതത്തിന്റെ രാജാവാണ്...വിദ്യാസാഗർ ❤❤❤

  • @DD-kr8dm
    @DD-kr8dm 2 года назад +12

    എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടു പേർ. ദീർഘായുസ്സ്.

  • @justinjose8506
    @justinjose8506 4 года назад +21

    4varsham kazhinju ee vdo kanan bhagyam kitti. Ithrayum kaalam entha enik ith kittathe ennu ariyilla. Othiri santhoshathode chiricha mukhathode kanda oru vdo.... Lov u Vidhya ji

  • @binoyp8705
    @binoyp8705 4 года назад +30

    Vidyagi. Excelent music director

  • @bijeshksamson
    @bijeshksamson 4 года назад +41

    എത്ര കേട്ടാലും മടുക്കില്ല അതാണ് വിദ്യ സാഗർ melodies....

  • @crazyboysuji6933
    @crazyboysuji6933 4 года назад +17

    Vidya ji all Tym my fvrt composer 😍😍😍😍😍😍

  • @minimilitia4902
    @minimilitia4902 4 года назад +37

    വിദ്യാ ജി മാജിക്‌ 💜💜💜💜😍😍😍

  • @bineeshpalissery
    @bineeshpalissery 4 года назад +100

    കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ കേൾക്കുമ്പോൾ ഗിരീഷേട്ടനെയും രവീന്ദ്രൻ മാഷിനെയും ഓർമ വന്നവർ എത്ര പേരുണ്ട് ഇവിടെ...

  • @appusappuzz1536
    @appusappuzz1536 4 года назад +29

    1) poove poove paalappuve.......Devadoothan😍
    2)paalapoove nin thiru .....Njan Gandhrwan😍
    3)Arikil niyundayrunnengil....🥰
    4)vennila chandanakinnam ...Azhakiyaravanan🥰
    5) Ethrayo janamamay.... Summer in bedalahem😘❤️
    6)Oru rathri koodi 😘😘😘❤️💖❤️💖
    7)kaathirippoo kanmani😘😘
    8)Madhura nombarakattu .. song
    9) Othiri othri swapnangal ......😘😘
    ,10)kannadi koodum kootti...😍😍😍
    11)Aaro viralmeeti 😘😘😘❤️
    12)virahini radhe vidhumukhi
    13)Yathrayay sooryanguram😍
    14)pinneyum pinneyum Aaro kinavinte..Krishna gudiyil Oru pranayakaalam😘😘
    15)kaarmukil varnante chundil😍😍
    16) Urangathe ravurangi njan..😘 Gouri shankaram
    17)karunamayane kaaval vilakke..😘😘
    18)velli nila....
    19) Malar vaga ......
    20) Marannittu mendino😍😍😍
    21)Nilamalare prabha kiranan vararay....🥰
    22)thottu thottu nokkamo...
    23)Ottathumbi. 😍😍😍😘😘😘
    24)shyama meghame...Oru Indian pranayakaalam
    25) Raveraya poove😍😍
    26)Malare mounamaa😘
    27)oolalo oopiralo.....
    28) Aasi Aasi Hindi version 😍
    29)Tu jaha jaha jaye ga...
    30)Ennay marandhu.....
    Chithra chechi 😘😘 vidhya ji 😍😍

    • @akhilrpalackal9171
      @akhilrpalackal9171 3 года назад

      2 jhonson maah aanu 3,devarajan mash

    • @midhuncm5338
      @midhuncm5338 3 года назад +2

      തങ്കത്തിങ്കൽ ആദ്യം വെക്കേണ്ടതായിരുന്നു..
      എവിടെ?

    • @vishnuachuszzzz8889
      @vishnuachuszzzz8889 3 года назад +1

      Ethrayo janmamayi sujatha aanu

    • @vishnuachuszzzz8889
      @vishnuachuszzzz8889 3 года назад

      Ith muzhun thet aanu

    • @appusappuzz1536
      @appusappuzz1536 3 года назад

      @@vishnuachuszzzz8889 sujatha chechi allannu paranjilla..
      Chithra chechi ee show il paadiya pattukalanu mentioned cheythath

  • @sunandhks9011
    @sunandhks9011 4 года назад +31

    Chandrolsavam, Dreams,Gramaphone oke chodikamayirunu.. Anyways nice to see both legends together 👍

  • @CITYTIGERS225
    @CITYTIGERS225 3 года назад +21

    I seriously doubt that he, himself not aware that he is a LEGEND

  • @Jasonkhebby
    @Jasonkhebby 4 года назад +30

    King and queen of melody..Aaro viral meeti thanne pore... 😍

  • @Music-ij8nd
    @Music-ij8nd 3 года назад +10

    Great music director vidyaji with sweet chithra chechi😍♥️♥️

  • @akhilasaseendran2056
    @akhilasaseendran2056 4 года назад +21

    Vdhyajee yude masmarikamaya ere kure pranaya ganangalekkurichum chodhichu.....vidhyajiyude munnil irunnu padunna chitra chechi.....sruthi pakarunna vdhyajee.....manasil undayrunna orupad chodhyangal. ....okkethinum thanks

  • @pianolover2351
    @pianolover2351 3 года назад +11

    Vidyasagar Ji - King of melody.❤️

  • @mithunr8412
    @mithunr8412 4 года назад +65

    ￰ജയചന്ദ്രന്റെയും സ്വർണ്ണലതയുടെയും ശബ്ദത്തോട് വിദ്യാസാഗറിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അതുപോലെ സാധന സർഗം ആദ്യമായി തമിഴിൽ പാടിയതും വിദ്യാസാഗറിന്റെ പാട്ടാണ് .💖💖💖💓💓💓💗💗💗

    • @sachint1592
      @sachint1592 4 года назад +11

      സുജാത ചേച്ചിയുടെയും ശബ്ദം വിദ്യാസാഗർ ന് ഇഷ്ടമുള്ള ആയി തോന്നിയിട്ടുണ്ട്

    • @sha92100
      @sha92100 3 года назад +2

      Swarnalathajiyude voice arkkanu ishtamavathath..? Athupoloru voice eni undavilla..swarnajikku othiri nalla songs vidyaji koduthitund..tamizhil too

    • @anuragdeviprasad1518
      @anuragdeviprasad1518 3 года назад +9

      @@sachint1592 സുജാത ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് വിദ്യ ജി യുടെ മ്യൂസിക്കിൽ ആണ്

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 4 года назад +39

    വിദ്യാസാഗർ ഏറ്റവും കൂടതൽ ഉപയോഗിച്ചിരിക്കുന്ന female വോയിസ്‌ ചിത്ര ചേച്ചിയുടെ തന്നെ ആണ്. തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി എത്രയോ പാട്ടുകൾ.......

    • @ajithkurian9457
      @ajithkurian9457 3 года назад +8

      Sujatha chechyum und

    • @sonaalex616
      @sonaalex616 3 года назад +4

      Sujatha

    • @melodyarranger8149
      @melodyarranger8149 3 года назад +6

      Alla.... Sujathachechikkanu kooduthal paattukal koduthath

    • @abdbas6006
      @abdbas6006 3 года назад +6

      കിടിലൻ സോങ് കൂടുതലും സുജാത ചേച്ചിക്ക്

    • @rejinr6744
      @rejinr6744 3 года назад +3

      Vidyasagar sujatha .... that was success combo.... chitraji was slighly backward incase of romantic feel compare to sujatha mam...

  • @kavyarajparikkal6287
    @kavyarajparikkal6287 4 года назад +115

    എന്തുകൊണ്ട് ഞാൻ ഇത് കാണാ വൈകിയത് ചിത്രാമ്മയുടെയും വിദ്യജി എല്ലാ programs കാണാറുണ്ട് എന്നിട്ടും 🤔 എന്തായാല്ലം കണ്ടപ്പോൾ സമയം പോയത് അറിഞ്ഞേയില്ല കാരണം പറഞ്ഞതും പാടിയതു എല്ലാ ഒരുപാട് ഇഷ്ടമായി എപ്പഴൊക്കയോ കണ്ണു നിറഞ്ഞു പോയി

  • @umeshkrishna4913
    @umeshkrishna4913 3 года назад +10

    Vidhyaaji is amazing composer .....lot of time he proved...to music industry....🥰🥰🥰🥰🥰

  • @Godsownmedia
    @Godsownmedia 4 года назад +30

    Legendary vidiyaji
    My all time favorite 🧡💚

  • @chanduuu8648
    @chanduuu8648 2 года назад +8

    He's everyone's favourite... Magician ❣️

  • @nidhinnidhy1414
    @nidhinnidhy1414 3 года назад +10

    23.52 👌 ആഹ് ചിരി😍😍😍
    ചിത്ര ചേച്ചി😍😍😍
    വിദ്യാ ജീ 😍😍😍

  • @rameshmelattur8452
    @rameshmelattur8452 3 года назад +13

    വിദ്യാ ജി... എന്തൊരു ജന്മം... എന്തൊരു എളിമ ❤

  • @Anu-gy4yj
    @Anu-gy4yj 3 года назад +6

    Gireesh Puthenchery & vidhyasagar 👌💞💞💞🥰🥰

  • @nachikethtr6789
    @nachikethtr6789 3 года назад +9

    Fav vidhya sagar 💓💓💓💓💓💓

  • @yogekaja3196
    @yogekaja3196 3 года назад +6

    Vidyasagar sir my favourite.melody songs pa Semma semma

  • @madhugp
    @madhugp 4 года назад +23

    So humble , thats their greatness !!!

  • @prasanthd7606
    @prasanthd7606 4 года назад +81

    2019 സെപ്റ്റംബർ അവസാനം കാണുന്നവർ ആരൊക്കെ...??

    • @see2saw
      @see2saw 4 года назад +1

      ഒക്ടോബർ അവസാനം🙋

    • @sujithkumarthod
      @sujithkumarthod 4 года назад

      November 2am vaaram..

  • @amigo78
    @amigo78 2 года назад +6

    chithra chechi മറ്റുള്ളവരുടെ songs വളരെ ആസ്വദിക്കുന്നുണ്ട്... അത്‌ പാടുന്നുമുണ്ട്.. ഇതിൽ മറ്റുള്ളവർ paadiya ella sond mooluka എങ്കിലും ചെയ്തിട്ടുണ്ട്.... ഇത്രയും വലിയ position ഈ കാലത്തു ethra per ഉണ്ട് ഇങ്ങനെ

  • @shibinasa1258
    @shibinasa1258 4 года назад +45

    മെലോഡി.. കിങ്... big സലാം.... ഓണo വരുമ്പോൾ നമ്മൾ കേൾക്കുന്ന ഫ്ലൂറ്റ് ട്യൂൺ രക്തം തിളക്കും

    • @dhajeeshkottepate3634
      @dhajeeshkottepate3634 4 года назад +5

      Sathyam aa flute start cheyumbol onam vanooo enna feel kittum.malayaliyude manassu arinju compose cheythu.

    • @shibinasa1258
      @shibinasa1258 4 года назад +1

      @@dhajeeshkottepate3634. you are my brother.

  • @nitzzz5282
    @nitzzz5282 2 года назад +8

    Vidyaji u touched our heart u touched our soul.. luv u a lotttt ❤️

  • @sreerajkdy
    @sreerajkdy 3 года назад +18

    Vidyasagar is an unsung legend of music....when I take my favorite songs in Malayalam, more than 50% will be his ..

  • @rajeshmr9723
    @rajeshmr9723 3 года назад +7

    ചിത്രച്ചേച്ചി വിദ്യാസാഗർ സൂപ്പർ... supper.

  • @arunkpkp1
    @arunkpkp1 4 года назад +35

    കാത്തിരിപ്പു കണ്മണി...❤️❤️❤️❤️❤️❤️

  • @akhilknairofficial
    @akhilknairofficial 2 года назад +8

    തുടക്കം തന്നെ ഗംഭീരം.. ❤️❤️😍പൂവേ പൂവേ പാലപൂവേ.. ❤️❤️❤️❤️😍😍ഓരോ പാട്ടുകൾ അവര് രണ്ട് പേരും പാടുമ്പോഴും രോമാഞ്ചം ❤️❤️😍😍

  • @arjunoyyarath2739
    @arjunoyyarath2739 4 года назад +21

    How humble musicians❤️❤️

  • @pulikuttyviswanathan2831
    @pulikuttyviswanathan2831 2 года назад +11

    Dear Vidyaji I love your composition. Tamil and Malayalam both you did wonders. Thank you, I have felt few of your songs has a touch of Illayarajas base. Best wishes.

  • @nambuzz7382
    @nambuzz7382 2 года назад +8

    വിദ്യാജി വിത്ത്‌ 😘ഗിരീഷ് പുത്തഞ്ചേരി 😍 പ്രണയം തോന്നിപോവും പ്രണയമില്ലെങ്കിലും.... ❤️

  • @harir25
    @harir25 4 года назад +12

    Vidyasagar n Ousepachan r legends..they should come back.. melodious songs with both classical raga based n modern sounds..

  • @pranavpavi6863
    @pranavpavi6863 4 года назад +46

    Nammal ariyadhey Cheriya oru punchiriodey ee video full kandavar undo

    • @SidharthPk
      @SidharthPk 4 года назад +2

      +1

    • @me_myself_006
      @me_myself_006 3 года назад

      Mathukkutty interrupt cheyunnu.. anchor illathe avar mathram samsarichirunnal mathiyarunnu

  • @sumiwaran8972
    @sumiwaran8972 4 года назад +27

    Vidyasagar ji ....all his songs are very melodies......especially in his first movie Jai Hind...”Malare Mounama”...pinne chechi all songs ende favorite annu...the most favorite is “Malargal Kaitten “ by Rahman ji movie ok kanmani

    • @pregmeshmp1402
      @pregmeshmp1402 3 года назад

      Oru paattil othukki nirthan pattilla ivare....

  • @akhilasaseendran2056
    @akhilasaseendran2056 4 года назад +16

    Malayalathnte pranayam ....ath vdhyajeeyanu....etra thalamura kazhnjalum......❤❤❤❤vidhyajee....❤❤❤❤chitra chechi. ....love you so much

  • @akhilasaseendran2056
    @akhilasaseendran2056 4 года назад +25

    Flowers nu orupad nanni ....
    Enkarylla vdhyajee yude interview. .....chitra chechi.....manas niranju poyi......itra valyoru kalakarante interview il thudangan thonnyallo thsnks

  • @athulkrishna3161
    @athulkrishna3161 3 года назад +5

    Magicc ❤❤🎶🎶🎶 vidyasagarjii

  • @malukrishnan8785
    @malukrishnan8785 4 года назад +30

    Sujatha chechi vidyaji oru interview വേണം..വേറെ ലെവൽ💐💐💐

    • @nizuahmed3069
      @nizuahmed3069 3 года назад +1

      എന്തിനു... ആകെ 2 പാട്ടുകൾ മാത്രമാണ് സുജാത ചേച്ചിക്ക് ഉള്ളത് (എത്രയോ ജന്മമായ്... വരമഞ്ഞളും ).... കൂടുതൽ Hits ചിത്രച്ചേച്ചിക്കു തന്നെയാണ്

    • @Vk-uo3ed
      @Vk-uo3ed 2 года назад +1

      @@nizuahmed3069 pranayamani thooval pozhiyum

    • @musixtherapy2245
      @musixtherapy2245 2 года назад +2

      @@nizuahmed3069 nthelm arinjittano bro ee parayunne

  • @sunilnalr2178
    @sunilnalr2178 2 года назад +10

    വിദ്യാസാഗർ 🥰🥰🥰

  • @ullasismail308
    @ullasismail308 8 лет назад +23

    Very good experience thanks flowers TV

  • @amalsuresh3116
    @amalsuresh3116 3 года назад +5

    Vidyasagar ♥️