വിദ്യാ ജിയുടെ മാസ്മരസംഗീതം കാലാതീതമാണ് എന്നാൽ റഹ്മാൻ sച്ച് എന്നത് എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ്.( 90's ലെ പാട്ടുകളാണ് പ്രധാനമായും ഞാൻ ഉദ്ധേശിച്ചത്❤
ഏറ്റവും ഇഷ്ട്ട ഗാനങ്ങളിൽ പലതും ചെയ്തതത് വിദ്യാജി ആണെന്ന് മനസിലാക്കിയത് പിന്നീടാണ്....മലയാളി അല്ല ആന്ധ്രാ യിൽ ജനിച്ച ആളാണെന്നു മനസ്സിലാക്കിയപ്പോഴും അത്ഭുത വും ആദരവും വർധിച്ചു...giniuus 🥰🙏🏼
നിങ്ങ ഞങ്ങടെ മുത്താണ് സാഗർജി. ❤️❤️❤️ നിങ്ങടെ വാക്കുകൾ എന്ത് സിമ്പിൾ ആണ് നിങ്ങൾ. എന്തൊരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾ. "മിഴിയറിയാതെ വന്നു നീ" നിറത്തിലെ ആ പാട്ടു ഇന്നും കേൾക്കുമ്പോൾ കോരിത്തരിക്കുന്നു. പിന്നെ, പറയാതിരിക്കാൻ വയ്യ, നാട്യങ്ങൾ ഇല്ലാത്ത, സിംപിൾ ആയ പെൺകുട്ടി ആണ് വിദ്യാജിയെ ഇന്റർവ്യൂ ചെയ്തത്. അതും ഈ പരിപാടിയെ മഹനീയമാക്കി.
Vidyasagar sir... I lived in Tamizhnad during 2004 to 2008... I used to say my tamizh freinds that ..... vidyasagar sir's best songs are made in Malayalam.. i was so proud to say that
Yes my Malayali friends also told me back in 2010s that Vidyasagar is a big music director in Malayalam... Then i explored more of his malayalam songs...
ബാബുരാജ്, ദേവരാജൻ, ജോൺസൻ, ബോംബെ രവി, സലീൽ ദാ, mohan sitara, രവീന്ദ്രൻ, ilaiyaraaja, ouseppachan, SPV അങ്ങനെ എത്രയോ പേര് ഉണ്ട് 🤔... പക്ഷെ ബുദ്ധിജീവികൾ select ചെയ്തിരിക്കുന്നത് vidyasagar നേ ആണെന്ന് മാത്രം
എല്ലാം പഠിച്ചെടുക്കാം.. രാഗങ്ങൾ പഠിച്ചാലും കീർത്തനങ്ങൾ പഠിച്ചാലും.. കോപ്പി അടിച്ചാലും.. മ്യൂസിക് കോമ്പോസിങ് ഒരു പരിധിക്കപ്പുറം പറ്റില്ല ചാരുതയാർന്ന ഒരു പിടി പാട്ടുകൾ മലയാളത്തിന് സംഭാവന നൽകിയ വിദ്യാ ജി ശരിക്കും സർഗാത്മകം !! അത്ഭുതം !!
അഴകിയ രാവണൻ ഇറങ്ങിയ സമയത്ത് ഞാൻ ജനിച്ചിട്ടുപോലും ഇല്ല..പക്ഷെ ഇപ്പോഴും എന്റെ Spotify എടുത്തു open ആക്കിയാൽ..Vidyasagar ആയിരിക്കും main💖💖...എന്തോ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിന്റെ വരികളോട്...പ്രത്യേകിച്ച് gramaphone ലെ "🎶എന്തെ ഇന്നും വന്നീല...എന്നോടൊന്നും ചൊല്ലീല.."🎶ഒരുപാടിഷ്ടം 🥰🥰🥰
2:55 ഇന്നത്തെ ശബ്നം റിയാസ് (ആകാശഗംഗ സിനിമയിലെ നായകൻ റിയാസിന്റെ ഭാര്യ ) നിറം സിനിമയിൽ ദാസേട്ടനൊപ്പം ഒരു ചിക് ചിക് ചിക് ചിറകിൽ... ശുക് രിയ .. എന്ന ഹിറ്റ് ഗാനവും.
🎉congrats🎉to the interviewer She made it,with her humble way of questioning,pondering into every aspect of this musical sphere,she gave the ease for this eminent music director to express his views n their discussion was pleasant.The interviewer was very cooperative, kudos to her talent n praises to this musician who was also humble n gave us very lovely melodious songs ❤🎉👌💗🌹👍
Great musician who had given timeless melodies for us. I like Uditji’s songs in Malayalam as well. Actually Uditji sung the first Malayalam song, a Christian devotional song by Tomin Thachangerry in 1995
Mr Vidya sagar, the most sensational music director and one who is indebted so much to super star Mammootty and Malayalees alike, loves Kerala the most. A senior musician who belongs to Devarajan era has turned out to be an asset to Malayalam music industry, as Malayalees welcomed this great musician with both their hands. Malayalam film industry should take this opportunity and make full use of this magical musician's unique capabilities enabling the industry to amass more number golden songs. Vidya sagar is a golden asset whose inclusion is much needed for the growth of the Malayalam Music Industry. Vidya Sagar's services are much needed for Malayalam film industry, Malayalees are eagerly awaiting to listen to his sweet songs. They just love it.
Fully enjoyed the interview.Special congrats to the interviewer ,she was making Vidya ji to come out with what is in his mind..Loved the way by which she took the interview.Vidya ji was great by answering to the point clearly..Congratulations.Loved the question regarding the use of Chenda in "walking in the moonlight".Both the question and answer by Vidya ji was very nice.
மலையாளிகள் உங்களின் சிறப்பான திறமையை வெளிக்கொண்டுவந்துள்ளனர். Of all the South Indians, it looks like Malayalis brought the best out of Vidyasagar. From the interview, I gather that the musician lets the poetry drive the performance. Tamil and Telugu industries produce too much crap and fewer poetic gems (directors push them). Kudos to the Malayalam directors. I have learned the language through their movie songs.
I am a malayali, but let me say, music has no language. BTW, he is not from Tamil Nadu, he is from Andhra. Music has no barriers sir. If we weigh all his songs put Malare Mounama or yaar yaar sivam in one scale and all his other songs in the other, Malare or yaar yaar sivam will have more weight. Music has no language sir and no boundaries.
@@Sabu7512 I know he is from Andra. Like Ilayaraja, he can speak all the South Indian languages. He works really well when he gets good lyrics... See he knows what is conveyed. He talks about.. Language does have a impact.... I am learning Malayalam.. To me, it is not just a closer sibling..but I love the sounds... I can convey the reason.s.. They use a lot of soft consonants. that ride on 'a'...na, nna, njaa, ma, ya... Tamil directors have a range of 'needs'. They can have demands to bring in songs not connected to the theme of the movie too. Malayalam movies mostly have thematic songs...that blend with the story line and scene (outdoors)
Vidyasagar അടക്കം ഉള്ള music directors നെ വ്യത്യസ്ഥരാക്കുന്നതു അവരുടെ melody ചെയ്യാനുള്ള കഴിവാണ്, അതിനു സ്വാധീനമായതോ നമ്മുടെ ദേവരാജൻ മാസ്റ്ററും. ഇളയരാജ, ജോൺസൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, വിദ്യാസാഗർ തുടങ്ങിയവരെല്ലാം ദേവരാജൻ മാസ്റ്ററുടെ school ല് നിന്നുള്ളവരാണ്! ആ പൈതൃകം ആണ് അപ്പോൾ മോശമാകുമോ!
ഇവിടെനിന്ന് കിട്ടിയ അറിവാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ മെലഡികൾ നൽകിയ ബാബുരാജ്, രാഘവൻ മാഷ്, ദക്ഷിണാമൂർത്തി എടി ഉമ്മർ, കെജെ ജോയ് കണ്ണൂർ രാജൻ രവീന്ദ്രൻ ഇവരൊന്നും ദേവരാജൻ സ്കൂളിൽ നിന്നും വന്നവരല്ല. വിദ്യാസാഗർ മലയാളത്തിലെ ഒട്ടു മിക്ക സംഗീത സംവിധായകർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സംഗീത രീതി വ്യത്യസ്തമാണ് അത് ദേവരാജൻടെ ശൈലിയേയല്ല ജോൺസൺ, അർജുനൻ ഔസേപ്പച്ചൻ ഇവരെ വേണ മെങ്കിൽ അങ്ങനെ പറയാം ഇളയരാജ ഏറ്റവും കൂടുതൽ Asst. ചെയ്തിട്ടുള്ളത് MSV ക്ക് വേണ്ടിയാണ് എന്നാൽ MSV യുടെ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇളയരാജയുടേത് ദേവരാജൻ തഴഞ്ഞ ജാനകിയമ്മയെ കൊണ്ട് കൂടുതൽ പാട്ടുകൾ പാടിച്ചതും ഇളയരാജയാണ്
ആന്ധ്രയിൽ ജനിച്ച് തമിഴ്നാട്ടിൽ വളർന്നു ഇപ്പോൾ മലയാളികളുടെ മനസിൽ ജീവിക്കുന്നു❤
സംഗീതത്തിന്റെ രാജാവ് ❤
മമ്മൂക്ക ഒരുപാട് നന്ദി ❤
ഏറ്റവും ആരാധിക്കുന്ന, ബഹുമാനിക്കുന്ന സംഗീത സംവിധായകൻ ❤❤
പ്രണയം എന്ന വികാരത്തെ വിദ്യാ സാഗറിനേക്കാൾ മനോഹരമായി വർണിച്ച മറ്റൊരു മൂസിഷ്യൻ ഇല്ല 🎉❤
26:04 എന്നെ കുറിച്ച് പറഞ്ഞതിന് നന്ദി...❤❤❤🥺🥺🥺തന്റെ fansine ഇങ്ങനെ വിലമതിക്കുന്ന മനുഷ്യൻ❤ന്റെ മാന്ത്രികൻ❤❤❤ഒരേയൊരു മാന്ത്രികൻ❤❤❤
Fanatic video kandayirunnu chechi... Feeling proud 😌❤
Fanatic 🔥🔥
My Mutheeee😘😘😘😘😘😘
Njanum Oru Katta Fan Aanu Vidyaji De❤❤❤
💞💞
ഒരുകാലത്തു പ്രവാസ ജീവിതത്തിൽ മനസ്സിൽ കുളിർമഴയായി വിദ്യാജിയുടെ സംഗീതം ഒരുപാട് ആശ്വാസം ആയിരുന്നു
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ വിദ്യാജി
വിദ്യ ജി യുടെയ് പാട്ടുകേൾക്കുമ്പോൾ എല്ലാ മലയാളികൾക്കും ഉള്ള ഒരു സംശയം ആണ് സത്യത്തിൽ AR രഹ്മനേക്കൾ മുകളിൽ അല്ലേ നമുക്ക് ഇദ്ദേഹം❤
Athee rahmante patinekal manasil nilkunathu vidhyajiyude paatu aanu. Oro songum 🔥🔥
അല്ല! അതിൽ എന്നെ പെടുത്തണ്ട 🙏🏻
വിദ്യാ ജിയുടെ മാസ്മരസംഗീതം കാലാതീതമാണ് എന്നാൽ റഹ്മാൻ sച്ച് എന്നത് എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ്.( 90's ലെ പാട്ടുകളാണ് പ്രധാനമായും ഞാൻ ഉദ്ധേശിച്ചത്❤
@@abhijithssru5392സത്യം ❤❤💯💯
ഡേയ് ഒന്ന്ഡങ്ങടെ
ഏറ്റവും ഇഷ്ട്ട ഗാനങ്ങളിൽ പലതും
ചെയ്തതത് വിദ്യാജി ആണെന്ന് മനസിലാക്കിയത് പിന്നീടാണ്....മലയാളി അല്ല ആന്ധ്രാ യിൽ ജനിച്ച ആളാണെന്നു മനസ്സിലാക്കിയപ്പോഴും അത്ഭുത വും
ആദരവും വർധിച്ചു...giniuus 🥰🙏🏼
പാട്ടിനെ അത്രമേൽ ഇഷ്ടപ്പെടുന്നവർ വിദ്ദ്യാ ജി യെ ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ.....❤❤❤
എനിക്ക് അത്ര ആഗ്രഹം ഇല്ല.. പക്ഷേ പുള്ളിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👉🏼 The legend
ഒരു പാട് ആഗ്രഹം ഉണ്ട്
അയാൾ സംഗീതത്തിന്റെ രാജാവാണ്... 🪄🖤
Devadoothan bgm ❤
@@muhammedshakir7955 yea...
Exactly!
2:55 മമ്മൂക്ക 😍
Ar rahaman മേലെ ആണ് ഈ മനുഷ്യൻ ഇന്ത്യ top 5 ൽ no 1❤
പോടാ
ഓണമുള്ളോടത്തോളം കാലം മലയാളികൾ കേൾക്കുന്ന ഒരു പാട്ടുണ്ട് അത് ഇദ്ദേഹത്തിന്റെയാണ് ….”പറനിറയേ പൊന്നളക്കും “….,❤❤❤❤
അങ്ങനെ പറഞ്ഞാല് അറിഞ്ഞെന്ന് വരില്ല.. പൂവേ പൊലി പൂവേ🎶
അത് എഴുതിയ കവിയെ താൻ മറന്നു
എ ആർ റഹ്മാൻ എന്ന സൂര്യപ്രഭാവത്തിൽ മങ്ങിപ്പോയ ഉജ്ജ്വല നക്ഷത്രമാണ് വിദ്യാജി absolutely a magician ❤❤
മലരെ മൗനമാ... 🎶🎶🎶🎶🎶
ഈ ഗാനം SPB യും ,ജാനകിയമ്മയും പാടിയത് ഒരുമിച്ചല്ലന്നും , രണ്ട് സമയങ്ങളിൽ വന്ന് പാടി റിക്കോഡ് ചെയ്തതാണെന്നും എത്ര പേർക്കറിയാം...👍👍👍
മലയാളികൾ അങ്ങനെ എന്ത് ചെയ്താലും സ്വീകരിക്കില്ല വിദ്യാജി... പക്ഷേ അങ്ങ് ചെയ്തതു എല്ലാം പൊന്നായത് കൊണ്ട് മലയാളി രണ്ടു് കയ്യും നീട്ടി സ്വീകരിച്ചു...❤❤
നിങ്ങ ഞങ്ങടെ മുത്താണ് സാഗർജി. ❤️❤️❤️ നിങ്ങടെ വാക്കുകൾ എന്ത് സിമ്പിൾ ആണ് നിങ്ങൾ. എന്തൊരു പച്ചയായ മനുഷ്യൻ ആണ് നിങ്ങൾ.
"മിഴിയറിയാതെ വന്നു നീ" നിറത്തിലെ ആ പാട്ടു ഇന്നും കേൾക്കുമ്പോൾ കോരിത്തരിക്കുന്നു.
പിന്നെ, പറയാതിരിക്കാൻ വയ്യ, നാട്യങ്ങൾ ഇല്ലാത്ത, സിംപിൾ ആയ പെൺകുട്ടി ആണ് വിദ്യാജിയെ ഇന്റർവ്യൂ ചെയ്തത്. അതും ഈ പരിപാടിയെ മഹനീയമാക്കി.
Vidyasagar sir... I lived in Tamizhnad during 2004 to 2008... I used to say my tamizh freinds that ..... vidyasagar sir's best songs are made in Malayalam.. i was so proud to say that
Yes my Malayali friends also told me back in 2010s that Vidyasagar is a big music director in Malayalam... Then i explored more of his malayalam songs...
മഹാരഥന്മാർ ഒരുപാടു ഉണ്ടെങ്കിലും മലയാളികളെ പ്രണയത്തിൽ ആറാടിച്ചതു ഒരേ ഒരു വിദ്യാസാഗർ ❤
ബാബുരാജ്, ദേവരാജൻ, ജോൺസൻ, ബോംബെ രവി, സലീൽ ദാ, mohan sitara, രവീന്ദ്രൻ, ilaiyaraaja, ouseppachan, SPV അങ്ങനെ എത്രയോ പേര് ഉണ്ട് 🤔... പക്ഷെ ബുദ്ധിജീവികൾ select ചെയ്തിരിക്കുന്നത് vidyasagar നേ ആണെന്ന് മാത്രം
❤️❤️❤️കരുണാമയനേ എങ്ങനെ വന്നു ആ ഈണം ❤️❤️❤️... ഇന്നും കേട്ട് കൊതി തീർന്നിട്ടില്ല
#വിദ്യാജിയുടെ🥰 മാന്ത്രിക സംഗീതത്തിൽ പിറന്ന ഓരോ melodies ഉം ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നു❤️ #മെലഡി യുടെ #ചക്രവർത്തി👑😍💞💓 vidhyaji💞❤️❤️❣️
മലയാള സിനിമയുടെ സംഗീതത്തെ വേറെ ഒരു തലത്തിലേക്ക് കൊണ്ട് പോകാൻ വിദ്ധ്യജിക്ക് കഴിഞ്ഞു❤
90കളിൽ ഇതിനൊരു പകരക്കാരൻ ഉണ്ടായിരുന്നു. എസ്. പി. വെങ്കടേഷ്. തൊട്ടതെല്ലാം ഹിറ്റാക്കിയിരുന്ന SPV👍.
@@Mgm_Audios പക്ഷെ ബുദ്ധിജീവി teams നു പുള്ളി ആരാണെന്ന് കൂടി അറിയില്ല
എല്ലാം പഠിച്ചെടുക്കാം..
രാഗങ്ങൾ പഠിച്ചാലും
കീർത്തനങ്ങൾ പഠിച്ചാലും..
കോപ്പി അടിച്ചാലും..
മ്യൂസിക് കോമ്പോസിങ് ഒരു പരിധിക്കപ്പുറം പറ്റില്ല
ചാരുതയാർന്ന ഒരു പിടി പാട്ടുകൾ മലയാളത്തിന്
സംഭാവന നൽകിയ വിദ്യാ ജി
ശരിക്കും സർഗാത്മകം !!
അത്ഭുതം !!
രണ്ട് ദിവസമായി എവിടെയും വിദ്യാജി മയം... 😍
Why
@@shiningstar958 പുള്ളി കേരളത്തിൽ/കൊച്ചിയിൽ ഒരു show related ആയിട്ട് വന്നിട്ടുണ്ട്.
5th Interview
🔥😇❤
@@shiningstar958 25th anniversary...malayalam industry
മലരേ...മൗനമാ... മൗനമേ... വേഗമാ...❤❤❤❤ സ്പിബി..വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢❤❤❤❤
മമ്മൂട്ടി 🥰
നിറത്തിലെ, മിഴിയറിയാതെ... ഒരു രക്ഷയുമില്ല 🙏🙏🌹
Azhakiya Ravanan ലെ ഹിറ്റ് പാടുകൾ എല്ലാവരും പറയുന്നത് മറ്റ് രണ്ടെണ്ണം ആണെങ്കിലും Oh Dilruba ശരിക്കും വേറെ ലെവൽ 👏💛
Exactly....That song's orchestration is at a different level... He us a genius.
പിന്നെ ഇന്റർവ്യു നടത്തുന്ന റിബല്ലോളികൾ എപ്പോഴും മനഃപൂർവം മറക്കുന്ന singer ആണ് യേശുദാസ്...
ഫസ്റ്റ് ഫിലിംലെ പാട്ടു എഴുതിയ കൈതപുറം sir ne marakruth 😊
Valare aswadhichu kanda interview ❤
വിദ്യാസാഗർ സർ നമസ്കാരം 🙏നിങ്ങളുടെ സംഗീതം പോലെ തന്നെയാണ് മധുരം നിറഞ്ഞ നിങ്ങളുടെ വാക്കുകളും. നമുക്ക് മലയാളികൾക്ക് കിട്ടിയ നല്ലൊരു സൗഭാഗ്യം ❤❤❤❤❤🙏
Anchor is such an awesome hosting 😍❤️ beautiful
എത്രയോ പാട്ടുകൾ പല ഭാഷകളിൽ ചെയ്ത ശേഷവും ഈ പാട്ടുകളുടെ ഒക്കെ വരികൾ വരെ ഓർത്തിരുന്നു പാടി വായിക്കുന്നത് ♥️♥️♥️
കമൽ രവീന്ദ്രനുമായി പിണങ്ങിയത് നന്നായി.... അല്ലേൽ അഴകിയ രാവണിൽ രവീന്ദ്രൻ മാഷ് ആവുമായിരുന്ന് സംഗീതം... നമ്മൾക്ക് ഒരു പക്ഷേ വിദ്യാജിയെ miss ആവുമായിരുന്നു
വിദ്യാജിയെ ഇഷ്ടം തന്നെ... പക്ഷേ രവീന്ദ്രൻ മാഷ് ഒത്തിരി ഇഷ്ടം 🥰🥰🥰🥰
എങ്ക പാത്താലും തലൈവറെ നീങ്കളാ🔥🔥🔥 ഒരാഴ്ചയായ്🔥🔥🔥❤️❤️❤️
A gem bringed a treasure✨️
Mammukka❤vidhyaji🥰
Great 😊👌🏽
വേദനിക്കുന്ന കോടീശ്വരന് വേണ്ടി മികച്ച സംഗീതം നൽകി, മലയാളം film industry യുടെ main ഭാഗം ആയ great composer 😍👉🏼 Vidyasagar
അഴകിയ രാവണൻ ഇറങ്ങിയ സമയത്ത് ഞാൻ ജനിച്ചിട്ടുപോലും ഇല്ല..പക്ഷെ ഇപ്പോഴും എന്റെ Spotify എടുത്തു open ആക്കിയാൽ..Vidyasagar ആയിരിക്കും main💖💖...എന്തോ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിന്റെ വരികളോട്...പ്രത്യേകിച്ച് gramaphone ലെ "🎶എന്തെ ഇന്നും വന്നീല...എന്നോടൊന്നും ചൊല്ലീല.."🎶ഒരുപാടിഷ്ടം 🥰🥰🥰
വലിയ മനസ്സിന്റെ ഉടമ വിദ്യാസാഗർ ജി🌹🌹🌹🌹🌹👌👍🙏
മെലഡി രാജാവ് 🔥 ഇദ്ദേഹത്തിലെ പോലെ ഒരു musician ഇനി ഉണ്ടാകില്ല ഒരിക്കലും 😁❤️❤️
mohan sithara melody yum superaaaaaa
Vidyasagar sir❣️
Vidyaji ummma❤❤❤❤
ദൈവമേ... എല്ലാ ചാനലിലും വിദ്യാജീ മയം ♥️♥️♥️♥️കണ്ടിട്ടും കണ്ടിട്ടും തീരുന്നില്ലല്ലോ ഇന്റർവ്യൂസ് ❤❤
വിദ്യാജീ ♥️♥️♥️
കാതോട് കാതോരം സിനിമയിൽ ഔസേപ്പച്ചൻ്റെ assistants വിദ്യാസാഗർ & ദിലീപ്....
Melody King❤❤❤Vidyasagar sir❤❤
This is how interview should be,kudos to the interviewer,let the man talk❤its whom we want to listen
2:55 ഇന്നത്തെ ശബ്നം റിയാസ് (ആകാശഗംഗ സിനിമയിലെ നായകൻ റിയാസിന്റെ ഭാര്യ )
നിറം സിനിമയിൽ ദാസേട്ടനൊപ്പം ഒരു ചിക് ചിക് ചിക് ചിറകിൽ... ശുക് രിയ .. എന്ന ഹിറ്റ് ഗാനവും.
We love you very much വിദ്യാജി. ഞങ്ങളുടെ അഭിമാനം
🎉congrats🎉to the interviewer
She made it,with her humble way of questioning,pondering into every aspect of this musical sphere,she gave the ease for this eminent music director to express his views n their discussion was pleasant.The interviewer was very cooperative, kudos to her talent n praises to this musician who was also humble n gave us very lovely melodious songs ❤🎉👌💗🌹👍
Great musician who had given timeless melodies for us. I like Uditji’s songs in Malayalam as well. Actually Uditji sung the first Malayalam song, a Christian devotional song by Tomin Thachangerry in 1995
0.50..sweet reaction... vidhyaji...❤❤❤❤
He's a great gift for the music world.
Mr Vidya sagar, the most sensational music director and one who is indebted so much to super star Mammootty and Malayalees alike, loves Kerala the most. A senior musician who belongs to Devarajan era has turned out to be an asset to Malayalam music industry, as Malayalees welcomed this great musician with both their hands. Malayalam film industry should take this opportunity and make full use of this magical musician's unique capabilities enabling the industry to amass more number golden songs. Vidya sagar is a golden asset whose inclusion is much needed for the growth of the Malayalam Music Industry. Vidya Sagar's services are much needed for Malayalam film industry, Malayalees are eagerly awaiting to listen to his sweet songs. They just love it.
എല്ലായിടത്തും വിദ്യാജി.. എന്നിട്ടും ആവേശത്തോടെ ഒരോ ഇന്റർവ്യൂവും കുത്തിയിരുന്നു കാണുന്നു.. fan boy ❤
വിദ്യാസാഗർ മോഹൻസിതാര sp വെങ്കിടേഷ് what a golden days
Superrrrr
Fully enjoyed the interview.Special congrats to the interviewer ,she was making Vidya ji to come out with what is in his mind..Loved the way by which she took the interview.Vidya ji was great by answering to the point clearly..Congratulations.Loved the question regarding the use of Chenda in "walking in the moonlight".Both the question and answer by Vidya ji was very nice.
Mlediking.vidyaji.orupadishtam.❤❤❤💯👌👍
മമ്മൂക്ക കാരണം എത്രയോ പ്രതിഭകൾക്ക് അവസരം ലഭിച്ചു മറ്റൊരു നടൻമാരും ആർക്കും ചാൻസ് കൊടുത്തിട്ടില്ല
Love you vidyajeee❤️❤️❤️🥰🥰🥰
She allows him to talk so that the idea is brought out.... She has a future.
Dileep - Vidyaji - Udit Narayan
മൂന്നു പാട്ടുകൾ ond
CID Moosa , Kochiraajaav , Paappi Appacha ❤
ഇയാൾക്ക് വട്ടായോ ദൈവമേ 😘
ഇത് വരെ ആർക്കും interview കൊടുക്കാത്ത ആളാ ഇപ്പൊ ഓടി നടന്നു വാരി കോരി കൊടുക്കുന്നു 🔥
അവതാരിക nice 👍
പുള്ളി ക്ലബ് ഹൗസിൽ എത്രയോ തവണ സംസാരിച്ചിരുന്നു - ഇന്റർവ്യൂ പോലെ.
Humble Vidyaji and a simple nice Interviewing girl😅
വിദ്യാജി❤
மலையாளிகள் உங்களின் சிறப்பான திறமையை வெளிக்கொண்டுவந்துள்ளனர். Of all the South Indians, it looks like Malayalis brought the best out of Vidyasagar. From the interview, I gather that the musician lets the poetry drive the performance. Tamil and Telugu industries produce too much crap and fewer poetic gems (directors push them). Kudos to the Malayalam directors. I have learned the language through their movie songs.
I am a malayali, but let me say, music has no language. BTW, he is not from Tamil Nadu, he is from Andhra. Music has no barriers sir. If we weigh all his songs put Malare Mounama or yaar yaar sivam in one scale and all his other songs in the other, Malare or yaar yaar sivam will have more weight.
Music has no language sir and no boundaries.
@@Sabu7512 I know he is from Andra. Like Ilayaraja, he can speak all the South Indian languages. He works really well when he gets good lyrics... See he knows what is conveyed. He talks about.. Language does have a impact.... I am learning Malayalam.. To me, it is not just a closer sibling..but I love the sounds... I can convey the reason.s.. They use a lot of soft consonants. that ride on 'a'...na, nna, njaa, ma, ya... Tamil directors have a range of 'needs'. They can have demands to bring in songs not connected to the theme of the movie too. Malayalam movies mostly have thematic songs...that blend with the story line and scene (outdoors)
Paavam manushyan...❤
Amazing voice of the anchor...
വിദ്യാജി.... ഇഷ്ട്ടം ❤️❤️❤️❤️
Very simple & humble musician
Why today’s directors not using him .kaithapram is still there......
Yesudas aanu ettavum koodthal pullik paadiyath ....oru chodyam chothikkarnnuu....pulliye ipo ellavarum marannooo...
Amazing good heart openly speaking great musician ❤️🤝🇨🇦
വിദ്യാജി...,. 🥰🥰🥰👍🏻👍🏻👍🏻
Anchor very nice and good quality question 👌
മേനെ പ്യാർ കിയാ, അദ്ദേഹത്തിന് കൊടുത്തിരുന്നേൽ...
(Spb അടിപൊളി ആണ്..)
No words❤❤❤❤
Onnum പറയാനില്ല 🔥🔥🔥🔥 legent🥰🥰🥰🥰🥰
A oru peril ellam undu..etra nalla patukal❤❤❤❤❤❤❤❤❤❤❤
ലെജൻഡ് 😍😍😍😍😍😍😍😍
സ്വർഗീയ ഈണങ്ങളുടെ തമ്പുരാൻ
വിദ്യ സാഗർ ❤
Vidyajiii ❤
Thanks a million for Malayalam songs you did. Love your music. Please keep doing more and more!!
മര്യാദയില്ലാത്ത അവതാരിക..വിദ്യാജിക്ക് വേണ്ടത്ര ബഹുമാനം കൊടുത്തു വേണം തുടങ്ങാൻ..
വിദ്യാജി😍❤️
The cue വിലും The Fourth ലും വിദ്യാജി ❤️
Thanks vidyaji
Vidyasagar അടക്കം ഉള്ള music directors നെ വ്യത്യസ്ഥരാക്കുന്നതു അവരുടെ melody ചെയ്യാനുള്ള കഴിവാണ്, അതിനു സ്വാധീനമായതോ നമ്മുടെ ദേവരാജൻ മാസ്റ്ററും. ഇളയരാജ, ജോൺസൻ, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, വിദ്യാസാഗർ തുടങ്ങിയവരെല്ലാം ദേവരാജൻ മാസ്റ്ററുടെ school ല് നിന്നുള്ളവരാണ്! ആ പൈതൃകം ആണ് അപ്പോൾ മോശമാകുമോ!
😊
ഇവിടെനിന്ന് കിട്ടിയ അറിവാണ്
മലയാളത്തിൽ ഏറ്റവും കൂടുതൽ മെലഡികൾ നൽകിയ ബാബുരാജ്, രാഘവൻ മാഷ്, ദക്ഷിണാമൂർത്തി
എടി ഉമ്മർ,
കെജെ ജോയ്
കണ്ണൂർ രാജൻ
രവീന്ദ്രൻ ഇവരൊന്നും
ദേവരാജൻ സ്കൂളിൽ നിന്നും
വന്നവരല്ല. വിദ്യാസാഗർ
മലയാളത്തിലെ ഒട്ടു മിക്ക
സംഗീത സംവിധായകർക്ക്
വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്
അദ്ദേഹത്തിന്റെ സംഗീത
രീതി വ്യത്യസ്തമാണ് അത്
ദേവരാജൻടെ ശൈലിയേയല്ല
ജോൺസൺ, അർജുനൻ
ഔസേപ്പച്ചൻ ഇവരെ വേണ
മെങ്കിൽ അങ്ങനെ പറയാം
ഇളയരാജ ഏറ്റവും കൂടുതൽ
Asst. ചെയ്തിട്ടുള്ളത് MSV ക്ക്
വേണ്ടിയാണ് എന്നാൽ MSV യുടെ ശൈലിയിൽ നിന്നും
തികച്ചും വ്യത്യസ്തമായിരുന്നു
ഇളയരാജയുടേത് ദേവരാജൻ
തഴഞ്ഞ ജാനകിയമ്മയെ
കൊണ്ട് കൂടുതൽ പാട്ടുകൾ
പാടിച്ചതും ഇളയരാജയാണ്
Super 👌 ❤❤❤❤❤super 👌 👍 super 👌 👍
എന്റെ വിദ്യാജി🤍
Johnson master must also be celebrated like this but we didn't have the fortune
*Anchor❤️*
Legend ❤❤❤❤
അല്ലെങ്കിലും മരുന്ന് കയ്യിലുള്ളവനെ കണ്ടുപിടിക്കാൻ മമ്മൂട്ടി മിടുക്കനാ
Vidhyaaji 🥰🥰🥰🥰🎉🎉🎉
അവതാരിക.സൂപ്പർ.നല്ല. വോയ്സ്.
SMILEY 🥰
vidyaji❤️❤️❤️
എന്തെ വിദ്യാജിയെ ഇപ്പോൾ മലയാളം സിനിമയിൽ വിളിക്കാതെ,
Anchor തീരെ research ചെയ്യാതെ...
Prepared അല്ലാതെ ചോദ്യങ്ങൾ ചോദിക്കുന്നു...
Flow ഇല്ലാത്ത അവസ്ഥ
Ottum respect um like she remember sujatha mam 'sujatha
Ella interviewilum same questions same answers 😢. behindwoods did a great Job 👏
ആംഗർ കുട്ടി ❤
എന്റെ മച്ചാ... ഒരു ക്യൂട്ട് കുട്ടി 😂😅😅