'അന്നുമിന്നും എആര്‍ റഹ്മാന് ഒരു മാറ്റവുമില്ല', കെ.എസ് ചിത്ര | KS Chithra about AR Rahman

Поделиться
HTML-код
  • Опубликовано: 19 окт 2024
  • നമ്മളായിട്ട് കൊടുക്കുന്ന റസ്പെക്ട് ആണ്. അല്ലാതെ റഹ്മാൻ അതൊരിക്കലും പിടിച്ച് വാങ്ങിയിരുന്നില്ല. അതിനിന്നും ഒരുമാറ്റവും വന്നിട്ടില്ല. കെ.എസ് ചിത്ര പാട്ടും കൂട്ടുമായി ടോക്ക് ടോക്കില്‍ രേഖാ മേനോനോടൊപ്പം. Malayalam Singer KS Chithra about AR Rahman and his Hits
    Download the app now by clicking the link : a.a23.in/av_mar
    Watch Part 2 - • 'ഞാനൊരു പെർഫെക്ട് ഗായി...
    =======================================================================
    Exclusive interview with #Singer #KSChithra - #TokTok with #Chithra by #RekhaMenon
    SUBSCRIBE to Asiaville Theatre Here ► bit.ly/2KV8oyh
    For latest updates and news, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asia...
    → Facebook - / asiavillemalayalam
    → Twitter - / asiavillem
    → Instagram - / asiavillemalayalam
    → SnapChat - / asiavillem
    → Telegram - t.me/Asiaville
    → WhatsApp - wa.me/91960002...
    → TikTok - vm.tiktok.com/8...
    → Share Chat - sharechat.com/...
    → Helo - bit.ly/2zhvIAZ
    → Tumblr - / asiavillemalayalam
    #AsiavilleTheatre #arrahman #malayalammovie #malayalamsongs #tamilsong

Комментарии • 638

  • @aswinsabhijiths6383
    @aswinsabhijiths6383 4 года назад +103

    ഈ 42 രണ്ടു മിനിറ്റും Skip അടിക്കാതെ മുഴുവനും കണ്ടപേർ എത്ര പേരുണ്ട്...... ചിത്ര ചേച്ചി എന്താ പറയുക..... Superrr

  • @desertlife1399
    @desertlife1399 4 года назад +296

    ചിത്ര ചേച്ചിക്ക് depression ഇല്ലാതിരിക്കാൻ ജീവിതത്തിൽ busy ആകേണ്ടിവന്നു. എന്നാൽ ഞ്ഞങ്ങൾക് ചേച്ചിയുടെ പാട്ട് കേള്കുമ്പോയോ അല്ലെങ്കിൽ ഇതുപോലുള്ള ഇന്റർവ്യൂ കാണുമ്പോയോ ആണ് കൂടുതൽ സമാദാനം കിട്ടുന്നത്, ആ ചിരി എന്നും നിലനിൽക്കട്ടെ...

    • @nanooraveendran4749
      @nanooraveendran4749 4 года назад +1

      Avarude kunjhupoyathakashtam appol njjanum DXB il undaarunnu.kashtam.

    • @asifasurumi9016
      @asifasurumi9016 4 года назад +4

      @@nanooraveendran4749 അതങ്ങനെയാണല്ലോ...എല്ലാം തികഞ്ഞവരായി ആരുമില്ല..എല്ലാം തികഞ്ഞ ജീവിതവുമില്ല...

    • @sreejithvaleryil9593
      @sreejithvaleryil9593 4 года назад +1

      Proud of you chechi 🙏

    • @prasannakumar-tg5ux
      @prasannakumar-tg5ux 4 года назад +1

      True...

    • @anzara985
      @anzara985 4 года назад

      ചിരിച്ചു ചിരിയും സൗദര്യം

  • @sujathadt2948
    @sujathadt2948 4 года назад +442

    പാട്ടാണോ, ചിത്രച്ചേച്ചിയുടെ ചിരിയാണോ, ആ എളിമയുള്ള സ്വഭാവമാണോ മികച്ചത് എന്ന് പറയാനാവാത്ത വിധം പരസ്പര പൂരകങ്ങൾ... ഈ ജന്മം മലയാളത്തിന്റെ സുകൃതം !!!

  • @akhisteam5946
    @akhisteam5946 4 года назад +224

    അഹങ്കാരം തീരെ ഇല്ലാത്ത ഒരു ചേച്ചി നമുകുണ്ടെങ്കിൽ അതാണ് ചിത്ര.
    അതാണ് നമ്മുടെ അഹങ്കാരം.
    ചിത്രചേച്ചിക്കും, അവതാരിക ചേച്ചിക്കും.
    അഭിനന്ദനങ്ങൾ. 🇮🇳🥀

    • @balankalathil9107
      @balankalathil9107 4 года назад +1

      ചിരിച്ചുകൊണ്ട് പാടുന്ന ചിത്രയുടെ പാട്ട് മനസ്സിന് ആനന്ദവും സന്തോഷവും നൽകുന്നു അഭിനന്ദനങ്ങൾ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +2

      ചിത്രയെക്കാൾ വളരെ വളരെ
      മുന്നിൽ നിൽക്കുന്ന പഴയ പാട്ടുകാരികളും തീരെ
      അഹങ്കാരമില്ലാത്തവരാണ്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      @@balankalathil9107
      ചിരിച്ചുകൊണ്ട് പാടുന്നത്
      മഹാകാര്യമല്ല. ചിത്രയുടെ
      തമ്പുരാട്ടിമാരായ പല പാട്ടുകാരികളും ചിരിച്ചുകൊണ്ടാണ് പാടുന്നത്.

  • @sadathabdu
    @sadathabdu 4 года назад +96

    AR റഹ് മാൻ്റെ സംഗീതത്തിൽ ചിത്ര ചേച്ചി പാടിയിരിക്കുന്ന ഗാനങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതാണ്

  • @salamassad1
    @salamassad1 4 года назад +205

    Haters ഇല്ലാത്ത സെലിബ്രിറ്റികളിൽ ആദ്യ വനിത.. ചിത്ര ചേച്ചി ...!

  • @raghurampnb
    @raghurampnb 3 года назад +3

    വളരെ നല്ല ഒരു സംവാദം .ചിത്ര വളരെ ആവേശഭരിതയായിരിക്കുന്നു .പാടാമോ എന്നുപറയുമ്പോഴേക്കും
    ചാടിക്കയറിചാടിക്കയറി പാടുന്നു .നല്ല അവതരണം. രണ്ടു ചിരിക്കുരുവികൾക്കും അഭിനന്ദനങ്ങൾ .

  • @nadarsha5187
    @nadarsha5187 4 года назад +41

    ചിത്രച്ചേച്ചിയെ ഇത്രയും നന്നായി അഭിമുഖം നടത്തുന്ന ഒരാളെ കണ്ടിട്ടില്ല.... ശരിയല്ലേ? രേഖ നിങ്ങൾ ചേച്ചിയെ പിഴിഞ്ഞ് എടുത്തു super... ചേച്ചിയുടെ മൂഡ്‌ അനുസരിച്ചു പോയ്‌ എല്ലാം ചോദിച്ചറിഞ്ഞു... മറ്റുള്ളവർ കണ്ടു പഠിക്കണം... ചേച്ചി ഉമ്മ...... മലയാളിയുടെ വീട്ടിലെ ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാടു ഒരുപാടു...

    • @preethapg2244
      @preethapg2244 3 года назад

      Ys 😊😊😊❤️❤️❤️❤️❤️👍👍👍👍

    • @pravasi6468
      @pravasi6468 3 года назад +1

      Koppanu.... she observe her weakness.... and she is a good journalist.... but not good her questions

  • @najadahmad6393
    @najadahmad6393 4 года назад +43

    വലിയ പൊസിഷനുള്ളവരോടെക്ക ഒരു നിന്ദ എനിക്കുണ്ടാവാറുണ്ട്. കാരണം ഞാനൊരു ഏഴയായതാവാം. പക്ഷേ ചിത്രച്ചേച്ചി എന്റെ ഹ്രദയമാണ്.. ആരോഗ്യത്തോടെ ദീർഘായുസ് നേരുമെന്നും

  • @sreejeshal5033
    @sreejeshal5033 4 года назад +61

    എന്ത്‌ ലളിതമായി നമ്മുടെ ഗന്ധർവ്വ ഗായിക സംസാരിക്കുന്നത്. ചേച്ചിയെ പോലെ ചേച്ചി മാത്രം ഉള്ളു.

    • @sanojabraham5569
      @sanojabraham5569 4 года назад +1

      സത്യം

    • @vikraman.d5972
      @vikraman.d5972 4 года назад +4

      അങ്ങനെ ഒരു വാക്ക് ഉപയോഗിക്കുന്നത് കേട്ടിട്ടില്ല എങ്കിലും ks കാര്യത്തിൽ പറയാം

  • @muralips2600
    @muralips2600 4 года назад +31

    ചിത്ര ചേച്ചി.. എന്റെ സ്വന്തം ചേച്ചി... ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു... ഇത്രയും ദുഃഖകരമായ അവസ്ഥകളിലൂടെ കടന്നുപോയ കലാകാരി ഉണ്ടാകില്ല.. എന്നും ചേച്ചിയുടെ മുഖത്ത് ആ ചിരി ഉണ്ടാകണം.. അതാണ് ഞങ്ങൾക്ക് ആശ്വാസം.. ചേച്ചിക്ക് എല്ലാ വിധ നന്മകളും ആശംസിക്കുന്നു..

  • @vishnuyesodhar2086
    @vishnuyesodhar2086 4 года назад +38

    ഈശ്വരൻ അനുഗ്രഹിച്ചാൽ ചിത്രാമ്മയെ ഒരിക്കൽ നേരിട്ട് കാണണം. ഒരുപാട് സ്നേഹത്തോടെ വിഷ്ണു..

  • @shameerpk7
    @shameerpk7 4 года назад +20

    എണ്പതുകളും തൊണ്ണൂറുകളും രണ്ടായിരങ്ങളും പത്തുകളും കഴിഞ്ഞിരിക്കുന്നു.
    ആ ശബ്ദം ഇപ്പോഴും ഭംഗിയായിരിക്കുന്നു.
    ദൈവം ഇനിയും ഈ മധുരശബ്ദം ഇങ്ങനെ നിലനിറുത്തട്ടെ.

  • @sarathnath4991
    @sarathnath4991 4 года назад +103

    ചിത്രച്ചേച്ചി and രേഖചേച്ചി കോമ്പിനേഷൻ കിടു ആണ്... ഭയങ്കര രസമാണ് ഇന്റർവ്യൂ കാണാൻ 😍😍😍😍

    • @sarathr09
      @sarathr09 4 года назад +2

      Satyam😍😍😍

  • @remasreekumar7806
    @remasreekumar7806 Год назад +1

    ചിത്ര ചേച്ചിയുടെ വർത്തമാനം കേട്ടിരിക്കാൻ തന്നെ നല്ല. സുഖം . you are so sweet &lovely chechi

  • @hyderali4068
    @hyderali4068 4 года назад +69

    Ar rahmane kurich kamal Hasannum idhe vakkanu parannadh
    Ar rahaman fans adi like 👍

  • @adharshn3681
    @adharshn3681 4 года назад +83

    ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാകാൻ പോകുന്നില്ല, down, to, earth, persionality🙏🙏🙏

  • @vineshvineshvinesh2352
    @vineshvineshvinesh2352 Год назад +5

    80 കളും 90കളും രണ്ടായിരങ്ങളും 2010തും 2020 ഒക്കെ നമുക്കാ മനോഹരമായ ശബ്ദം കേൾക്കാൻ കഴിഞ്ഞ തന്നെ വലിയ ഭാഗ്യമാണ് ചിത്രാമയുടെ മധുരമായ ശബ്ദം ഇനിയും നമ്മൾക്ക് കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ അത്രയ്ക്കും മനോഹരമായ ശബ്ദത്തിന്റെ ഉടമയാണ് ചിത്രാമ ❤️❤️❤️💯💯💯💯

  • @iilillg3527
    @iilillg3527 3 года назад +10

    Spb sir & ചിത്ര ചേച്ചി.......legend ആയിരുന്നാലും.... ഒരു അഹങ്കാരവും ഇല്ലാത്ത പച്ച മനുഷ്യർ

  • @vpscombony5781
    @vpscombony5781 4 года назад +117

    ചിത്ര ചേച്ചി പൊളി ആണ് . പകരം വെക്കാനില്ലാത്ത വാനംമ്പാടി

  • @sirajvk121
    @sirajvk121 4 года назад +39

    ചിത്ര ചേച്ചി ചിരിക്കുമ്പോൾ കൊച്ച് കുട്ടികളുടെ നിശ് കളങ്കമായ ചിരി അതിൽ കാണാം ..

  • @pmkuttyp123pm3
    @pmkuttyp123pm3 4 года назад +31

    എത്ര കേട്ടാലും കേട്ടാലും മതിവരില്ല അത് തമിഴ് ആയാലും മലയാളത്തിലായാലും
    ഞങ്ങളുടെ ഒരു അഹങ്കാരം ആണ്
    എൻറെ ചേച്ചി

  • @shefeekhashimhashim7800
    @shefeekhashimhashim7800 3 года назад +3

    കേരളത്തിൻ്റെ ഭാഗ്യം നമ്മുടെ സൊന്തം ചിത്ര ചേച്ചി ദീർഘായുസ്സ് നേരുന്നു🌹🌹🌹🌹

  • @vishnubalakrishnan2348
    @vishnubalakrishnan2348 4 года назад +46

    ഒരുപാടിഷ്ട്ടം ചിത്രച്ചേച്ചി ❤️❤️❤️❤️
    ഇപ്പോഴും ആ ശബ്ദം...
    ഇന്ത്യയുടെ വാനമ്പാടി...

  • @skrart6683
    @skrart6683 4 года назад +14

    ചിത്ര ചേച്ചി കേരളത്തിന്റെ അഹങ്കാരമാണ് .വളർന്നു വരുന്ന singersinu മാതൃകയാക്കാൻ പറ്റിയവർ .

  • @abuthahirk.k9775
    @abuthahirk.k9775 4 года назад +39

    ഇത്രക്കും ഉയരങ്ങളിൽ എത്തിയ വ്യക്തി ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. അതാണ് മ്മടെ ചിത്ര ചേച്ചി 😍

  • @mejeshsami227
    @mejeshsami227 3 года назад +8

    ന്യൂ ജനറേഷൻ പിള്ളേർ ഇന്നലെ പാടിയപ്പാട്ടിന്റെ വരകൾ തപ്പി പറക്കുമ്പോ ഇവിടെ വർഷങ്ങൾക്ക് മുമ്പേ പാടിയ ഓരോ പാട്ടും സെയിം നോട്ട്സ് പാടുന്നു എന്താല്ലേ 🥰😍😘🌹ചിത്രമ്മ ഉയിർ ❤

  • @aswina4476
    @aswina4476 4 года назад +149

    25000 പാട്ടുകൾ❤️പകരം വെക്കാനില്ലാത്ത പ്രതിഭ❤️

    • @majumaryammaju7982
      @majumaryammaju7982 4 года назад +3

      അത്രെയേ ഉള്ളൂ 🤔

    • @ashraf1899
      @ashraf1899 3 года назад +1

      Vinayathintay parriyam nanmakal nerunnu thank you chechi

    • @arshadbaz5201
      @arshadbaz5201 Год назад

      18000 actually

  • @ajmalshah4498
    @ajmalshah4498 4 года назад +56

    പകരം വെക്കാൻ ഇല്ലാത്ത ഗായിക. ചിത്ര ചേച്ചി 💝

  • @mubarakmubooos
    @mubarakmubooos 3 года назад +2

    ദീർഘായുസ്സായി ഇരിക്കട്ടെ, ഞങ്ങളുടെ സ്വന്തം ചേച്ചി

  • @alphagirls978
    @alphagirls978 3 года назад +2

    ചിത്ര ചേച്ചിക്ക് ദീർഘായുസ് കൊടുക്കട്ടെ ദൈവം.......മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ aannu....ചേച്ചി.......ലൗ you chechiiii.... big thanks to this you tube channel

  • @kuttnsasikumar9376
    @kuttnsasikumar9376 4 года назад +12

    യഥാർത്ഥ കലാകാരി . ഇങ്ങനെയുള്ള ആൾക്കാർ ഉയരങ്ങൾ കീഴടക്കും ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടി കൊണ്ടേയിരിക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @dv2818
    @dv2818 4 года назад +43

    The only person who i wish to meet in real life❤️..how can such a gifted singer be humble like her. Forever favourite chithra chechi🥰

  • @sakthis357
    @sakthis357 4 года назад +31

    She is the most Disciplined singer in present time. Always gives her 100 percent in stage shows and any interviews

  • @shibues5135
    @shibues5135 4 года назад +7

    എന്നും ഈ ചിരി ഉം ഹാപ്പി ഉം ഉണ്ടാകട്ടെ,,, 🙏🙏🙏

  • @rafeekpk8067
    @rafeekpk8067 4 года назад +78

    വൃത്തി ഭ്രാന്തുള്ള നമ്മുടെ ചിത്രാമ്മ,,,,,
    ഈ ചിരിയും ഈ രൂപവും എന്നും നില നിൽക്കട്ടെ...

  • @shaanantony5121
    @shaanantony5121 4 года назад +12

    കണ്ണോട് കണ്ണായ സ്വപ്‌നങ്ങൾ... എന്ത് രസമാണ് ചേച്ചി പാടുന്നത് കേൾക്കാൻ

  • @meharoofpalora7937
    @meharoofpalora7937 3 года назад +42

    ഏ ർ റഹ്മാനും ചിത്രയും രണ്ടാളും ജീനിയസുകൾ മാത്രമല്ല ഏറ്റവും ക്വാളിറ്റിയുള്ള, ഒരു അഹങ്കാരവും ഇല്ലാത്ത കലാകാരന്മാരും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      സംഗീതത്തിൽ പാണ്ഡിത്യമുള്ള വരുടെ മുൻപിൽ രണ്ടുപേരും
      ജീനിയസ്സുകളല്ല.

    • @vargheselilly3815
      @vargheselilly3815 Год назад

      റഹ്‌മാൻ ഒരു ജീനിയസ്സാണ് ,,,,, പക്ഷേ അദ്ദേഹം ചിത്രയെ എന്തുകൊണ്ട് വലിയൊരു ഗായികയായി വാഴ്ത്തുന്നു എന്ന് മനസ്സിലാകുന്നില്ല ,,,,, എന്നെങ്കിലും അദ്ദേഹം ഒരു മറുപടി പറയുമായിരിക്കും എന്ന് കരുതുന്നു,,,,,,

  • @jithinmv6516
    @jithinmv6516 4 года назад +17

    ചിത്ര ചേച്ചി... ❤️❤️❤️❤️ഇപ്പഴും എന്താ ഒരു voice.. 😘😘😘😘

  • @sunitharanjith1421
    @sunitharanjith1421 4 года назад +28

    ചേച്ചി depressed ആവാതിരിക്കാനായി ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്

    • @jkj1459
      @jkj1459 4 года назад

      It is common problem of human. loneliness @ home makes everyone depressed.

    • @jo23750
      @jo23750 4 года назад +1

      @@jkj1459 it's not her loneliness. Its the death of her daughter still haunting her.

  • @salsabilmohamed7081
    @salsabilmohamed7081 4 года назад +18

    ചിത്രയുടെ സാന്നിധ്യം സന്തോഷം തരുന്നു,

  • @InduragGS
    @InduragGS 4 года назад +22

    Ethra singers vannalum eee sound kelkubol kituna feeel vere arkum patillla 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @samsruthi
    @samsruthi 4 года назад +43

    കുറച്ച് നാളുകൾ മുൻപ് ലൈവായി പാടുന്നത് കണ്ടു...ഓഫീസിൽ നിന്നും ലീവ് എടുത്തു പോയി...കേട്ടപ്പോൾ ഞെട്ടി പോയി... ഒറ്റ വാക്കിൽ പറഞ്ഞാൽ Genius !!!.എന്താ പെര്ഫെക്ഷൻ... മലയാളത്തിന്റെ സുകൃതം!!!!....

  • @vaniscorner6792
    @vaniscorner6792 4 года назад +15

    ചിത്ര ചേച്ചി ദൈവം തങ്ങളിൽ വസിക്കുന്നു, ചേച്ചി ഒരു കാര്യം വിട്ടതിൽ വളരെ ഖേദിക്കുന്നു ജര്ര്യമൽദേവ്, ശ്യാം എന്നി legentrisne

  • @dinesh33star
    @dinesh33star 4 года назад +185

    23:50 About AR Rahman!

  • @dgz1987
    @dgz1987 4 года назад +21

    It is my biggest dream to meet her one day🙏🙏🙏she’s truly a legend

  • @harisveeroli4635
    @harisveeroli4635 4 года назад +11

    There is no one to beat her our pride chithra chechi❣️❤️❣️❤️

  • @njangandharvan.
    @njangandharvan. 2 года назад +2

    അഥർവ്വത്തിലെ പുഴയോരത്തിൽ പൂന്തോണിയെത്തീലാ.... പാടുമെന്ന് വിചാരിച്ചു...... പക്ഷേ പാടിയില്ല ..... ദേവാസുരത്തിലെ അംഗോപാംഗം സ്വരമുഖരം .... ചേച്ചിയുടെ അസാധ്യ പാട്ടാണ് .......

  • @human5089
    @human5089 4 года назад +416

    ചിത്ര ചേച്ചി, കലാം സർ ,ar റഹ്മാൻ ,സച്ചിൻ ടെൻഡുൽക്കർ , സുഷുമാജി ,ഷൈലജ ടീച്ചർ ഇവരൊക്കെ തലക്കനം ഇല്ലാത്ത സുകൃത് ജന്മങ്ങളാണ് ,യോജിക്കുന്നവർ ലൈക്ക് അടിക്കുക

  • @sudhinnksc
    @sudhinnksc 4 года назад +27

    Chithramma... the best creation of God... love u a lot...🥰

  • @samsungsonysakeerevs7993
    @samsungsonysakeerevs7993 3 года назад +2

    ചിത്ര ചേച്ചി യുടെ മെമ്മറി അപാരം
    എത്ര പാട്ടുകൾ മനപ്പാഠം എത്ര മനോഹരം ദീർഘായുസ് ഉണ്ടാവട്ടെ

  • @jaleelparappurath3485
    @jaleelparappurath3485 4 года назад +7

    ചിത്ര ചേച്ചിയുംചിത്രചേച്ചിയുടെ പാട്ടും എനിക്ക് ഒരുപപോലെ ഇഷ്ടമാണ്

  • @Sithhaarhh
    @Sithhaarhh 3 года назад +2

    ഇന്ദ്രൻസ് chettan😍ചിത്ര chechi🌹🌹

  • @shibilshan5432
    @shibilshan5432 4 года назад +11

    ചിത്ര ചേച്ചി soooooopper😘😘😍😍👌👌👌
    Anchor കുറച്ച് ഓവർഅല്ലെ എന്നൊരു തോന്നൽ

  • @abhishekmohan9926
    @abhishekmohan9926 4 года назад +30

    Spellbound...I have no words to explain the joy that you brought to my life, especially during these days of quarantine. I have been spending a lot of time listening to your songs these days Chithrachechi...and its curative power is magical. Your voice is healing the wounds of boredom. This interview, in particular, is amazing. A lot of questions that we all had in our minds were asked to you. And I'm really amused by the talent and humility that you're filled with. Chithra Chechi with Rekha chechi is an unmatched combination. This interview can be summed up like this: great questions, great answers, great music!! May the Almighty Lord bless you with health, happiness and longevity Chechi.

  • @sijimenon84
    @sijimenon84 3 года назад +6

    Two legends having a chitchat.. what a harmony! ❤

  • @zubairjassco2647
    @zubairjassco2647 3 года назад +1

    Good. തങ്ക തോണി ..... എൻ്റെ ഫിലിം ഗാന ആസ്വാദനത്തിലെ ഫസ്റ്റ് Song. മധുരമായ ഓർമകൾ Thanks ചിത്ര ചേച്ചി . അഭിമുഖം ഇഷ്ടമായി

  • @amiami819
    @amiami819 4 года назад +3

    ചെമ്പക തൈകൾ ഹോ നിങ്ങൾ ഒന്ന് മൂളിയാൽ പോലും അതിന് എന്തൊരു ഭംഗിയാണ് ചിത്രചേച്ചി 👌👌👌👌🙏🙏🙏🙏😍😍😍😘😘

  • @chithrashalabham400
    @chithrashalabham400 3 года назад +3

    ഞാൻ skip ചെയ്യാതെ 42 minute മുഴുവൻ കണ്ട്👍👍👍👍👍👍👍👍👍👍

  • @girishs4867
    @girishs4867 4 года назад +28

    ചിത്ര ചേച്ചി, പകരം വെക്കാനില്ലാത്ത പ്രതിഭ💙

  • @dhanyagopinath6777
    @dhanyagopinath6777 4 года назад +3

    Ente ammaye pole ishamanu Chitrammaye😘🥰

  • @pancyn5914
    @pancyn5914 4 года назад +12

    വീണ്ടും കാണാൻ വീണ്ടും കേൾക്കാൻ തോന്നുന്ന മലയാളത്തിലെ 2 പേർ 🥰

  • @haripriyakh7877
    @haripriyakh7877 4 года назад +11

    Ettavm santhosham thonniyath aa to be continued kandappozhaan.... Chithrachechi ishtam❤️ thankyou asiaville🤗

  • @MuhammedKLM
    @MuhammedKLM 4 года назад +5

    ചിത്ര ചേച്ചി മലയാളത്തിന്റെ അനുഗ്രഹമാണ്

    • @sijojoshua608
      @sijojoshua608 4 года назад

      No... Indiayude abhimanamaanu...

  • @jyothilekshmi5486
    @jyothilekshmi5486 4 года назад +19

    Wonderful songs ....feels like not to stop....so humble , genuine and very down to earth legend.....cherishing the memories of meeting her... love u chithra chechy....

  • @sreejeshal5033
    @sreejeshal5033 4 года назад +5

    ദാസേട്ടനും ചിത്രചേച്ചി duet കോമ്പിനേഷൻ എല്ലാവരും ഏറ്റവും ഇഷ്ടപെടുന്ന കോമ്പിനേഷൻ ആണ്. ഏറ്റവും അധികം മലയാളത്തിൽ duet പാടിയിട്ടുള്ളത് ദാസേട്ടനും, ചിത്രച്ചേച്ചിയും ആണ്. 2020ഇൽ ദാസേട്ടനും, ചിത്രച്ചേച്ചിയും കൂടി duet songes പ്രതീക്ഷിക്കുന്നു....

  • @harizuthan
    @harizuthan 4 года назад +12

    ഒരു ബാക്ഗരൗണ്ടുമില്ലാതെ ചേച്ചി ഇവിടെ സംഗീതം കൊണ്ടൊരു മാജിക് ഉണ്ടാക്കി. എന്തൊരു സൗന്ദര്യമാണ് ഈ ശബ്ദത്തിന്. ഓരോ പാട്ടിനും അറിയാതെ കണ്ണുനിറയുന്നു. ഇടക്കുള്ള ഈ ചേദ്യങ്ങളൊഴിവാക്കി ആ പാട്ടുകൾ മാത്രം ചേർത്ത് വെച്ചൊരു വീഡിയോ ഇറക്കിക്കൂടേ...

  • @2xbearth
    @2xbearth 4 года назад +3

    Chechiye daivam srishticchath lokathinte santhoshippikkan vendiyaaaan....all the love and respect dear chitra chechi

  • @shinejith4747
    @shinejith4747 4 года назад +11

    KAATTILE MAINAYE.... 🥰🥰🥰
    Varuvanillarumee... 🥰🥰
    Paadi thodiyiletho..... 🥰🥰🥰
    ... Forever... Chithra chechy 😍

  • @pavan88061
    @pavan88061 4 года назад +5

    What a gem kind of songs Chitra Amma sings such a great legend have sung in many languages.. really really great n big salute.. feels need her blessings...

  • @sheelasthanima330
    @sheelasthanima330 4 года назад +4

    ഹായ് ചിത്രേച്ചി എന്താണ് ചേച്ചിയെക്കുറിച്ചു പറയേണ്ടത് എന്നറിയില്ല ഈ ചിരി സത്യസന്ധമായ സംസാരം പാട്ട് എല്ലാം ഒരുപാട് ഒരുപാട് ഇഷ്ടം ഞാൻ 10ntil. പഠിക്കുമ്പോൾ കോട്ടൺ ഹിൽ സ്കൂളിൽ വന്നു മഞ്ഞൾ പ്രസാദവും എന്ന പാട്ടു പടികേട്ടിട്ടുണ്ട് കാണാൻ ഒരുപാട് ഇഷ്ടം ഞാൻ കുഞ്ചാലുംമൂഡിലാണ് താമസം

  • @chandranaryanad
    @chandranaryanad 4 года назад +13

    Daughter of God.....god with you always.

  • @shibusasidharan830
    @shibusasidharan830 3 года назад

    ചിത്ര ചേച്ചി അങ്ങയുടെ പാട്ടുകളിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്നു ഞാൻ വീണ്ടും ഒരു ശലഭമായി പറന്നു പറന്നു ഉയരുന്നു ആ മാധുര്യ ശബളിമയിൽ പുളകം കൊള്ളുന്നു 🙏🙏🙏🙏

  • @arunkrishnan4492
    @arunkrishnan4492 4 года назад +9

    Our Genius with zero haters... I think all the dislikes are for the anchor....

  • @kozhippuram
    @kozhippuram 4 года назад +35

    Oru pattu paadiyal ulla ippozhathe oro pattukarde pose um abhinayavum show yum kandal ..chithra chechiye okke kandu padikkanam ippozhathe generation .

  • @monstervinoy5724
    @monstervinoy5724 4 года назад +3

    ക്യൂട്ട് ചിത്ര chechi i love ചിത്ര chechi

  • @sreeramakrishnan
    @sreeramakrishnan 4 года назад +29

    At the end when it said TO BE CONTINUED, I felt like I won a lottery yaay

  • @sujasanthosh2912
    @sujasanthosh2912 4 года назад +5

    വ്യത്യസ്ഥമായ, ഒരു ഗായികയ്ക്ക് വേണ്ടിയുള്ള ഇന്റർവ്യൂ കിടു

  • @annetpriya8394
    @annetpriya8394 4 года назад +7

    A living legend, soo humble who brings smile and tears at the same time with her music and words, lots of love and respect 🙏🙏🙏

  • @ajithakumarid9027
    @ajithakumarid9027 4 года назад +6

    Njan adhyamayi ketta Chithra pattu..... Elanthappazhom..Elanthappazhom....Tvpm Tagore theatre l ...Annu 8th stdil padikkunna oru kochukkutty School uniformil stage l odikkayari vannu..orottappattu. Ho..Enthu rasamayirunnu. Aranaa kutty ennu annweshichappol ente friend paranju..Collegeil njangalude junior aaya K S Beenayude aniyathi.Chithra enna kuttyanennu. .Innum ente manassilundu aa roopavum chiriyum pattum. Iniyuminiyum nallathu mathram varatte ennu eswaranode prarthikkunnu enteyum ee Chithrakkuttykku.

  • @nidhinnv7495
    @nidhinnv7495 4 года назад +51

    ഓ ചിത്ര ചേച്ചിയുടെ ഒരു വോയ്സ്....എന്താണത്...ഇപ്പൊ വോയ്സ് കുറെ കൂടെ സൂപ്പർ ആയിട്ടുണ്ട്.

  • @shilpajeevika
    @shilpajeevika 4 года назад +7

    Never seen Chitra chechi this bold & active and friendly. All credits to Rekha chechi in bringing the best out of her. Afterall this is going to be a nostalgic treat for every mallu flipping through many old hits. :-) lovely interview

  • @farry.
    @farry. 4 года назад +3

    Chithra chechi & Rekha Ji superb combo, loved the interview & songs ❤️

  • @vinalgeorge6370
    @vinalgeorge6370 2 года назад +1

    ചിത്ര ചേച്ചി - എന്ത് രസം ആണ് പാട്ട് കേട്ടിരിക്കാൻ
    ഇന്റർവ്യൂ മികച്ചത് 🥰

  • @abhilashcherian1713
    @abhilashcherian1713 4 года назад +23

    Chitra amma anenkil 2 hrs ulla chat anelum njangal kaanum😍😍😍😘♥️

  • @abdullaqdy691
    @abdullaqdy691 4 года назад +5

    ചേച്ചിയെ പോലെ ഒരാൾ ഇനി ജനിക്കുമോ . എളിമയുടെ പര്യായമാണ് നമ്മുടെ ചേച്ചി.

  • @prasanthcalicut
    @prasanthcalicut 4 года назад +3

    രണ്ട് ചിരി കുടുക്കകള്‍... രേഖ ജി... കിടു അഭിമുഖമായിരുന്നു....

  • @yathrayathra2242
    @yathrayathra2242 4 года назад +3

    ARR♥️♥️♥️

  • @santhoshk7768
    @santhoshk7768 4 года назад +7

    Full positive energy 🥰🥰🥰 thanks

  • @rahular6738
    @rahular6738 4 года назад +5

    AR Rahman ഒരു Legend ആണ്

  • @sijichinju2034
    @sijichinju2034 4 года назад +1

    Nta chakkara chithra chechii.....uummmmmaaaa😍😍😍😘😘😘😘😘😘😘

  • @nikhilraj28
    @nikhilraj28 4 года назад +2

    chithra chechi paadiya paat ellam njn stiram kekunne my fav songs aanu😍😍😍 love u chitra chechi😍😍😍😘😘😘😘

  • @aravindov
    @aravindov 4 года назад +8

    Goosebumps!

  • @AbdulRasheed-kr6ic
    @AbdulRasheed-kr6ic Год назад

    വളരെ ശരിയാണ്. ആ പുണ്ണ്യ ജന്മങ്ങൾക്ക് നല്ലത് വരട്ടെ. വിട്ടുപോയവർക്ക് നിത്യ ശാന്തി നേരുന്നു.

  • @jobithomas3174
    @jobithomas3174 3 года назад

    ചിത്ര ചേച്ചി ഒരിക്കലും ദേഷ്യം വരുന്നത് ഞാൻ കണ്ടില്ല സൂപ്പർ വോയിസ്‌ 👌👌🌹🌹💐💐

  • @pradeepnair6093
    @pradeepnair6093 4 года назад +4

    ചിത്ര ചേച്ചിയുടെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല... ദൈവം എല്ലാ നന്മയും ഐശ്വര്യവും നൽകട്ടെ.....

  • @Bagava2010
    @Bagava2010 4 года назад +2

    Super.. Awesome 👌👌Chitramma 💜💜😘😘

  • @rinurafa1232
    @rinurafa1232 4 года назад +2

    ചേച്ചി ന്റെ
    പോലെ മനസ്സ്
    എല്ലാവർക്കും ഉണ്ടോ വട്ടേ

  • @oknse6662
    @oknse6662 4 года назад +2

    Happy birthday chithrachachike pakaram vakan varayalilla chàchi orikalum varutha veetil erikaruthe appoàyum padikondirikukà god bless you

  • @SPBism
    @SPBism 4 года назад +3

    We Love u Amma 💙💙💙
    Wht A Blessd Singer U Are 💙