ഏതൊരു സ്ഥലവും അതിമനോഹരമായി ഒപ്പിയെടുത്തു പ്രേക്ഷകറിലേക്ക് എത്തിക്കുകയും ആ സ്ഥലത്തിന്റെ എല്ലാ കാര്യങ്ങളും ഏറ്റവും മികച്ച രീതിയിൽ പറഞ്ഞു തരുകയും ചെയ്യുന്ന ലക്ഷ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ
എത്രയൊ സൂപ്പർ ഹിറ്റ് സിനിമകളുടെ ലോക്കേഷനാണ് പാലക്കാട് . പഴയ കാല വാസ്തു വിദ്യയും , പ്രവ്ടിയും നിറഞ്ഞ മനയും, നാല് കെട്ടുകളും . ഏറ്റവും കൂടുതൽ ഉള്ള സ്ഥലമായതുകൊണ്ട് കൂടിയാവും , സിനിമാ ലോക്കേഷന് , പ്രധാന സ്ഥലം കൂടിയായത്. ഇത്തരം സുന്ദരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന ലഷ്മി ചേച്ചിക്ക് , അഭിനന്ദനങ്ങൾ.
ഒളപ്പമണ്ണ സ്ഥലം എന്തായാലും കലക്കി. എല്ലാം കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ്. സിനിമാ locations കൂടാതെ ഫിലിം സീൻ കൂടി കാണിച്ചു തന്നതിന് ഒരുപാടു നന്ദി.nice vlog 👍💞🌷👍
വായിച്ചു മറന്ന കഥകളിലെയും കണ്ടുമറന്ന സിനിമകളിലെയും സംഭവങ്ങളും കഥാപാത്രങ്ങളും കണ്മുന്നിൽ എത്തിയതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ ...കഥാപാത്രങ്ങളൊക്കെ മിക്കതും നിസ്സഹായരായ മനുഷ്യരായിരുന്നു. നാല് ചുവരുകളിൽ ഒറ്റപ്രാവശ്യം പോലും പ്രകാശിക്കാൻ കെല്പില്ലാതെ കെട്ടുപോയ വിളക്കുകൾ
Hi chechiiii ❤️ lot and lots of information was given in this video 👍 myself as a history social teacher enjoyed this video a lot.. as you said those days they had lived like a king, it's really true chechi..really this video took me many many years back.. after watching this video I am still imagining, the way they lived . Unable to come out of that hangover.. awesome chechi thank you for introducing such a wonderful place ❤️ palaghat series are very beautiful and very colourful..it's like a treat to our eyes 👏👏👌
എത്ര കണ്ടാലും മതിവരാതത കാഴ്ചകളും പരിസരങ്ങളും മനം കവരുന്ന വിവരണങ്ങളും വിശദീകരണങളും. അതിൽ എല്ലാം ഉപരി ഇങ്ങേരെ സൗൻദരൃവും ശാരീരിക ഭംഗിയും ആകർഷണ വേഷങ്ങളും ഇതേപോലുള്ള വീഡിയോകൾ വീണ്ടും വീണ്ടും കണാൻ മനസ്സ് പ്രേരിപ്പിക്കുന്നു. ഇതേപോലുള്ള വേഷങ്ങളിൽ ഒരുപാട് കാഴ്ചകളും വീഡിയോകളും ആഗ്രഹിക്കുന്നു അപേക്ഷികുന്നു. 🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷⚘⚘⚘💐💐💐💐💐💐💐💐🌺🌺🌺🍀🌲🌲💘💘💘💞💞👄👄👄
Chechi kutty nghlude veetil Lum und arivarakksn upyoghikunna palaka ethryum arivukal panghu vechu thanna chechikku oru big siolute love u ♥️♥️♥️♥️♥️♥️❤️❤️❤️
പാലക്കാട് series ഇപ്പോഴാണ് കണ്ടത്. എന്റെ നാട് പാലക്കാട് ആണ്.എന്നാലും പാലക്കാട് പകുതി പോലും കണ്ടിട്ടില്ല. Thankyou so much ഇതൊക്കെ കാണിച്ചു തന്നതിന്. ഇനിയും ധാരാളം സുന്ദരമായ സ്ഥലങ്ങൾ പാലക്കാട് ഉണ്ട്. Kollengode etc. Once again thankyou!
Beautiful and nostalgic journey .. These travel vlogs are so amazing and informative .. You are looking so gorgeous .. your complexion to die for .. and your saree collection is mind blowing ❤❤
ഏതൊരു സ്ഥലവും അതിമനോഹരമായി ഒപ്പിയെടുത്തു പ്രേക്ഷകറിലേക്ക് എത്തിക്കുകയും ആ സ്ഥലത്തിന്റെ എല്ലാ കാര്യങ്ങളും ഏറ്റവും മികച്ച രീതിയിൽ പറഞ്ഞു തരുകയും ചെയ്യുന്ന ലക്ഷ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ
അടിപൊളി മന ഒരു പാട് ഇഷ്ടം ആയി സൂപ്പർ ♥️♥️♥️👍👌👌
Thank you so much 😍🙏
Hello hai adipoli super very nice nalla viwve point thakarthu
ഒളപ്പമണ്ണ മന 😍
എത്രയോ സിനിമകളിൽ കണ്ടിട്ടുള്ള സ്ഥലം 👌❣️❣️❣️
😍🙏
Hi maam. സിനിമയിൽ മാത്രം കണ്ട കാഴ്ചകൾ. ഒത്തിരി ഇഷ്ടം ആയി. Thankyou maam love u🥰🥰
Love you too dear 🥰🤗
മാംമിന്റെ ഈ വീഡിയോകളിലൂടെ പാലക്കാട് കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു💟💟💟എന്താ ഭംഗി💟💟ഒളപ്പമെണ്ണ മന💟💟മാം സിനിമകളൊക്കെ നന്നായ് വിശദീകരിച്ചു🌹സുന്ദരി മാം💟
Orupadu santhosham dear ♥️ othiri sneham 🥰🤗
>oq1y
welcome
Very nice and beautiful video.
Very informative and felt the real beauty of Mana(Illam) Olappamnna Mana
Very nice vlog👍🏾👍🏾👍🏾👍🏾🙏🏽🙏🏽🙏🏽
സൂപ്പർ കണ്ടാലും കണ്ടാലും മതിവരില്ല അത്രയും മനോഹരം ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 👌👌👌👍👍
ഈ സ്ഥലങ്ങളെല്ലാം കാണിച്ചു തന്ന മാമിന് ഒരു പാട് നന്ദി... ❤️❤️
Very good informative video, thanks for sharing. I really appreciate and enjoy this video.
Thank you so much dear ❤️ 🥰
ഒളപ്പമണ്ണ മന സുന്ദരം ഗംഭീരം 👍🏻👍🏻👍🏻👍🏻👍🏻👍🏻
😍💯
Wow beautiful... Great 🙌🙋🙏💪👍👌💞
Thank you so much dear ❤️ 🥰🙏
Super super 🎈👍👍🎈
😍🙏
ThanksforthisVideo.OlappamavnnaManaVallurManaKollangoduYellamValereManoharam.
എത്രയൊ സൂപ്പർ ഹിറ്റ് സിനിമകളുടെ ലോക്കേഷനാണ് പാലക്കാട് . പഴയ കാല വാസ്തു വിദ്യയും , പ്രവ്ടിയും നിറഞ്ഞ മനയും, നാല് കെട്ടുകളും . ഏറ്റവും കൂടുതൽ ഉള്ള സ്ഥലമായതുകൊണ്ട് കൂടിയാവും , സിനിമാ ലോക്കേഷന് , പ്രധാന സ്ഥലം കൂടിയായത്. ഇത്തരം സുന്ദരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന ലഷ്മി ചേച്ചിക്ക് , അഭിനന്ദനങ്ങൾ.
Amazing ❤
Thank you so much dear ❤️ 🥰🙏
Amazing!
Super video lekshmi chechii 👌🏻😍
Amazing & super, thank you for sharing this video.
Happy to know that you liked the video dear 🥰🤗
ഈ സുന്ദരമായ കാഴ്ചകൾ ഒരിക്കലും നഷ്ടപ്പെടാതെ ഇരിക്കട്ടെ
Sathyam 😍❤🙏
എത്ര കണ്ടാലും മതി വരാത്ത ഒരു വശ്യ ഭംഗി ഉണ്ട് പാലക്കാടിന്, കാന്തം പോലെ ആകർഷിക്കുന്ന എന്തോ ഒരിത് 👌👌👌
Valarai seriyanu..anubhavam🤩💯❤
Ys 💯💯❤️ente naadu😍
നേരിട്ട് പോയി കണ്ടതുപോലെ അത്രക്ക് നന്നായിട്ടുണ്ട് ❤️❤️മാം സൂപ്പർ
🙏nice 👍👍👍👍
Oru maza nanaja feelings ❤️❤️..love this type of places
What a gut feeling you gave me
Love to see this place especially after seeing your explanation
Amazing 👍
ഒളപ്പമണ്ണ സ്ഥലം എന്തായാലും കലക്കി. എല്ലാം കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ്. സിനിമാ locations കൂടാതെ ഫിലിം സീൻ കൂടി കാണിച്ചു തന്നതിന് ഒരുപാടു നന്ദി.nice vlog 👍💞🌷👍
Thank you so much dear ❤️ 🥰🙏
Enjoyed this very much.. one of my friends tharavad
Nice to know dear..thank you so much 😍🥰🙏
Lakshmichechi orupade video cheyyan bhagyam undavatte god bless you❤
മനോഹരമായ കാഴ്ചകൾ 👍thank you ma'am 🥰🥰😘😘💕
Thank you so much dear ❤️ orupadu santhosham ishtapettu ennu arinjathil..lots of love 🥰🤗🙏
Very interesting A new experience with you mam Thank you
Lots of love dear ♥️ 🥰🙏
Beautiful 😍
Amazing Mam that legendary Mana
😍🥰🙏
Beautiful location 💖chechiyude videoyil kanan pattiyathil orupad happy ❤️ Chechikutty L v u❤️❤️😘
Hai mam super place and super home tour very nice👍☺😍❤👌
Thank you dear 😍
Mam palakkad varikkkaserimanak ponm❤️ super aanu
Ottiri ishttappettu🤝🤝🥰🙋♀️👍👍🙏🙏🙏🙏🙏Thank you dear🙏🙏🙏🙏🙏
Lots of love dear ♥️ 🥰
വായിച്ചു മറന്ന കഥകളിലെയും കണ്ടുമറന്ന സിനിമകളിലെയും സംഭവങ്ങളും കഥാപാത്രങ്ങളും കണ്മുന്നിൽ എത്തിയതുപോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ ...കഥാപാത്രങ്ങളൊക്കെ മിക്കതും നിസ്സഹായരായ മനുഷ്യരായിരുന്നു. നാല് ചുവരുകളിൽ ഒറ്റപ്രാവശ്യം പോലും പ്രകാശിക്കാൻ കെല്പില്ലാതെ കെട്ടുപോയ വിളക്കുകൾ
😍❤🙏
Great 👍
🥰🤗
Excellent vlog. Seeing the beauty of. Palakkad from this
Thank you so much dear ❤️ 🥰🙏
Oh my God super mam maminte onnu nerittu kaanan kodiyakunnu🥰🥰🥰❤️❤️❤️❤️
Pinnentha kanallo dear..tvm vannal mathi..always welcome 😍🥰
Amazing video, Chechi 👌👌
Thank you so much dear for your loving words 🥰 🤗 🙏
Hi madam, super Olappamana beautiful place njangalkuvendi Ellam detailed ayi kanichu thannathinu valare thanks madam ❤️❤️👍👍
Ishtapettu ennu arinjathil orupadu santhosham dear sneham mathram 🥰 🤗 🙏
മാമിന് ഇതെല്ലാം നേരിട്ട് കാണാനും കൈകൊണ്ട് തൊടാനും ഉള്ള ഭാഗ്യം ഉണ്ടായില്ലേ ♥️♥️♥️☺️☺️☺️💃🏻💃🏻💃🏻🙏🙏🙏
🥰🤗🙏
Thanks madam, beautiful place
Thank you dear 😍
Excellent video 👍👍❤❤❤
Thank you so much dear ❤️ 🥰🤗🙏
Good place😀
Beautiful video 👌👌👌👌👌
Thank you so much dear for your loving words 🥰 🤗 🙏
ഇതിനൊക്കെ എങ്ങനാ നന്ദി പറയേണ്ടേ 🙏
Love you sooo...much chechiii🥰
Thank you so much dear for liking 🥰 sneham mathram..love you too 🤗🙏
So nice of u dear for showing us the beautifulplace. . Feeling so good seeing the place where many shooting were done. Love u a lot no words.🥰🥰🥰😍😍😍
ഹായ്.... ചേച്ചി 🙏
ഒളപ്പ മണ്ണ മന 👌👌 എന്താ ഭംഗി ❤️❤️
Very true dear 😍💯
A beautiful vlog,its nice u r showing such interesting places
Thank you so much dear for liking 🥰
Excellent video 👌👌
Thank you so much for showing the beautiful Mana 👏👏👏👏
Love you much 🧡💖💜💚💙
Very happy dear 🥰love you too 🥰
കാണാൻ കൊതിയാകുന്നു എന്തു സുന്ദരമായ സ്ഥലം
😍💯
So beatiful
🥰🤗
Informative video ❤
Thank you so much dear ❤️ 😍
എന്ത് രസം ആണ് കാണാൻ.. ഈ എപ്പിസോഡ് ന് ഒക്കെ ഇത്രയും വ്യൂവേഴ്സ് പോരാ.. സൂപ്പർ
🥰🤗🙏
Super 👍🥰🥰
Thank you dear 😍 🥰
Hi chechiiii ❤️ lot and lots of information was given in this video 👍 myself as a history social teacher enjoyed this video a lot.. as you said those days they had lived like a king, it's really true chechi..really this video took me many many years back.. after watching this video I am still imagining, the way they lived . Unable to come out of that hangover.. awesome chechi thank you for introducing such a wonderful place ❤️ palaghat series are very beautiful and very colourful..it's like a treat to our eyes 👏👏👌
Thank you so much dear for your beautiful review...very happy to know that you enjoyed watching it..lots of love dear 🥰🤗🙏
Sweet memories
So happy to see all these places. Thank you ma'am for sharing.
Lots of love dear ♥️ 🥰
നന്നായിട്ടുണ്ട്❤️❤️❤️🥰🥰🥰
Thank you dear 😍🥰
Beautiful vlog🌹
Thank you so much dear ❤️ 🥰🙏
ഇത്രയും മനോഹരമായ കാഴ്ചകളിലേക്ക് ഞങ്ങളെയും കൊണ്ടെത്തിച്ച ചേച്ചിക്ക് നന്ദി 🙏
Orupadu santhosham..thank you so much for your kind words 😍🙏
Very interesting and thank you for showing the amazing places of Palakkad
Thank you so much dear for liking..very happy 🥰🤗🙏
Hai mam 💞💕
Thank you so much mam for showing my amazing district 🌹💐🌹
Hope to see you mam 💕💞
Very happy to know that you liked the video...thank you so much dear ❤️ glad to know that you belong to this beautiful place 🥰🤗🙏
Mam On which day are you going back from palakkad
Will you come to varikkassery mana.
Mam it is possible to see you?💞💕
സൂപ്പർ 🥰🥰🥰
Thank you 😍🙏
നന്നായി ട്ടുണ്ട്, എല്ലാം വിവരിച്ചു തന്നതിന് നന്ദി
Ishtapettu ennu arinjathil orupadu santhosham dear ♥️ lots of love ❤️ 🥰🙏
എത്ര കണ്ടാലും മതിവരാതത കാഴ്ചകളും പരിസരങ്ങളും മനം കവരുന്ന വിവരണങ്ങളും വിശദീകരണങളും. അതിൽ എല്ലാം ഉപരി ഇങ്ങേരെ സൗൻദരൃവും ശാരീരിക ഭംഗിയും ആകർഷണ വേഷങ്ങളും ഇതേപോലുള്ള വീഡിയോകൾ വീണ്ടും വീണ്ടും കണാൻ മനസ്സ് പ്രേരിപ്പിക്കുന്നു. ഇതേപോലുള്ള വേഷങ്ങളിൽ ഒരുപാട് കാഴ്ചകളും വീഡിയോകളും ആഗ്രഹിക്കുന്നു അപേക്ഷികുന്നു. 🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷⚘⚘⚘💐💐💐💐💐💐💐💐🌺🌺🌺🍀🌲🌲💘💘💘💞💞👄👄👄
🤩🙏
🤩🙏
super
Mam thank uuuuuu so much nagalude naatil vannathinu...love uuuu all time
Thank you so much for your kind words 😍❤🙏
So beautiful is the place….thnx for the share❤
Lots of love dear ♥️ 🥰
ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് പാലക്കാട് മാഡം എന്നും ഇതുപോലെ സന്തോഷത്തോടെയും ആരോഗ്യ ത്തോടെയും ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
Thank you so much dear for your loving words ❤️ othiri sneham 🥰🤗🙏
Super vlog chechi. Nijan kananagrahikunna oru place anu.kanan sadichathil othiri sathosham
Thanks chechi ♥️
Vj mo mo
Adipoly 👍♥️
Thank you so much 😍
മനോഹരം
Thank you dear 😍 🥰
Amazing Lekshmi Ma'am.Thank you for sharing these historical and cultural landmarks with us. Appreciate it ! 🥰
Thank you so much dear for your loving words ❤️ 🥰🙏
Amazing location chechi ❤❤❤
super ♥️♥️♥️
Thank you dear 😍
Chechi kutty nghlude veetil Lum und arivarakksn upyoghikunna palaka ethryum arivukal panghu vechu thanna chechikku oru big siolute love u ♥️♥️♥️♥️♥️♥️❤️❤️❤️
Thank you so much dear ❤️ love you too 🥰
27 വർഷങ്ങൾ ക്കു മുൻപ് PSC appointment കിട്ടിയ ജില്ല. കൊല്ലങ്കോട് ആയിരുന്നു.
എന്തൊരു feel. ഒത്തിരി thanks Mam🥰
Ishtapettu ennu arinjathil orupadu santhosham dear 🥰🤗
🥰🥰😍😍🙏.. Inganeyokke kaanane kittunnullu..... Ettukettum.... Nalukettum.... 🙏🙏
Very true dear 😍🥰
Camera👍 nice visuals❤
Beautiful picturisation
Thank you so much 😍🙏
👍👍👍
maa'm u r so blessed to be in such marvellous places.....🥰
😍🥰🙏
Nice😍😍
Thank you so much 😍❤🙏
Superrr👌👌👏👏👏😊😊❤👏👏
Thank you so much ❤️
Ente palakkadu..👍👍
😍🙏
മാഡം സല്യൂട്ട് 🥰🥰🥰
🥰🤗🙏
അതെ ലക്ഷ്മി മം ഈശ്വരൻ അനുഗ്രഹിക്കട്ടെ
🥰🤗🙏
പാലക്കാട് series ഇപ്പോഴാണ് കണ്ടത്. എന്റെ നാട് പാലക്കാട് ആണ്.എന്നാലും പാലക്കാട് പകുതി പോലും കണ്ടിട്ടില്ല. Thankyou so much ഇതൊക്കെ കാണിച്ചു തന്നതിന്. ഇനിയും ധാരാളം സുന്ദരമായ സ്ഥലങ്ങൾ പാലക്കാട് ഉണ്ട്. Kollengode etc. Once again thankyou!
Ishtapettu ennu arinjathil orupadu orupadu santhosham dear...nalla vakkukalku orupadu nanni...sneham mathram 😍🥰🙏
Beautiful 👌👌
Thank you so much dear ❤️ 💖
🙏
എങ്ങനെ സാധിക്കുന്നു ഞങ്ങളുടെ manassariyan🥰. സൂപ്പർ വ്ലോഗ്
എനിക്ക് തോന്നുന്നു ഇതു പോലെ വിശദമായിആരും ചെയ്തിട്ടില്ല ഇന്ന്. താങ്ക്സ് ഫോർ sharing chechi🥰
കാര്യങ്ങൾ പറയുന്നതിനോടൊപ്പം സിനിമയിലെ ദൃശ്യങ്ങൾ കൂടി കാണിക്കുന്നത് പുതുമയായി. മനയിലെ ഓരോ കാഴ്ച്ചകളും ഞങ്ങളിലേക്കെത്തിച്ചതിന് നന്ദി.
Orupadu santhosham dear ishtapettu ennu arinjathil 🥰🤗🙏
Very nice
Thank you dear 😍
Beautiful ❤️
Thank you dear 🥰
Beautiful and nostalgic journey .. These travel vlogs are so amazing and informative .. You are looking so gorgeous .. your complexion to die for .. and your saree collection is mind blowing ❤❤
Thank you so much dear for your loving words 🥰 🤗 so happy to hear that you liked the video..you made my day ❤️ 🥰🙏
വരിക്കാശ്ശേരി മനയുണ്ട് ഒറ്റപ്പാലത്തിനടുത്ത് കുറേ സിനിമകൾ അവിടെ shoot ചെയ്തിട്ടുണ്ട്
Hi mam.. Happy to see these Palakkad series.. Rt now, am working in Palakkad.. Will definitely try to explore these....
Nice to know..you should definitely visit these places if possible 😍🙏