ആ കാട് ഉണ്ടാക്കിയതെങ്ങനെ? Bramayugam Movie Locationൽ സംഭവിച്ചത്, Olappamanna Manaയിലെ നിഗൂഢതകൾ |N18V

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 168

  • @Abiii_Matteo
    @Abiii_Matteo 11 месяцев назад +348

    ഭ്രമയുഗത്തിൻ്റെ ആർട്ട് വർക്ക് ചെയ്തവർക്ക് ബിഗ് സല്യൂട്ട് ✌️🔥 കണ്ടിരുന്ന നേരമെല്ലാം നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന കിടു സിനിമ

    • @kdp1997
      @kdp1997 11 месяцев назад +3

      💯👌

    • @chandrachand3557
      @chandrachand3557 11 месяцев назад +4

      Sathym

    • @Subruz6032
      @Subruz6032 10 месяцев назад +4

      Art & Sound direction നമ്മളെ ബ്രഹ്മയുഗത്തിന്റെ ലോകത്തേക്ക് കൊണ്ട് പോകുന്നു. 👹

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 10 месяцев назад

      സത്യം.. 👍👍👍👍

    • @jithinppjithu7028
      @jithinppjithu7028 10 месяцев назад

      സത്യം hard work❤

  • @kdp1997
    @kdp1997 11 месяцев назад +118

    ഇതിലെ ആർട്ട് വർക്ക് എടുത്തു പറയേണ്ടതാണ് അത് വേറെ ലെവൽ🎉🙌🔥

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 10 месяцев назад +67

    ഭാഗവാനെ... വിശ്വസിക്കാൻ പ്രയാസം.. തോന്നുന്നു.. അത്ര sprrrr.. ആയിരുന്നു..... കിടുക്കാച്ചി.. 🥳🥳🥳🥳

  • @sijuyesudadan9740
    @sijuyesudadan9740 10 месяцев назад +29

    എന്റെ പൊന്നോ ഈ പടം കണ്ടിട്ട് പേടിച്ചത് ഇച്ചിരി ഒന്നും അല്ല . ഇതിന്റെ ലൊക്കേഷൻ കണ്ട് ഒന്ന് relax ചെയ്യാനാണ് . ആർട്ട്‌ വർക്ക്‌ ഒരു രക്ഷയും ഇല്ല . പൊളി 👌🔥🔥🔥🔥🔥

  • @sandeepsudevan
    @sandeepsudevan 9 месяцев назад +7

    നാട് ❤.ചെറുപ്പത്തിൽ സ്കൂൾ വിട്ടു വരുമ്പോൾ എത്രയോ തവണ അവിടുത്തെ മാവുകൾക്കൊക്കെ കല്ലെറിഞ്ഞിട്ടുണ്ട് 🙂. ഷൂട്ടിംഗ് ഉള്ളപ്പോൾ നടീനടന്മാരുടെ ഓട്ടോഗ്രാഫ് വാങ്ങാൻ വേണ്ടി ആ പരിസരത്തൊക്കെ കറങ്ങി നടന്നിരുന്ന ആ കാലം 🥰. തിരിച്ചു വരാത്ത ബാല്യകാലം 🥲. അന്ന് ഇന്നത്തെ പോലെ security ഒന്നും ഉണ്ടായിരുന്നില്ല. ലാലേട്ടനോടും ഇന്ദ്രൻസ് ചേട്ടനോടും സംസാരിച്ചിരുന്നത് ഓർക്കുന്നുണ്ട്. നന്നേ ചെറുപ്പത്തിൽ തമിഴ് നടൻ ആനന്ദ് രാജ് (സത്യം സിനിമയിലെ വില്ലൻ) നോടും അടുത്ത് നിന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹം കുറച്ച് tiger biscuits എനിക്കും പെങ്ങൾക്കും കഴിക്കാൻ തന്നതായിട്ട് ഓർക്കുന്നു 🥰

  • @veenarenjith
    @veenarenjith 11 месяцев назад +57

    അവിടെ താമസ സൗകര്യമുണ്ട് ഞാൻ ഒരുവട്ടം താമസിച്ചിട്ടുണ്ട് , തറവാട്ടിലെ ഉച്ചയ്ക്കുള്ള സദ്യ 😍😍

    • @siyadtm-wc9xo
      @siyadtm-wc9xo 11 месяцев назад +9

      Details parayamo

    • @Zarah3300
      @Zarah3300 10 месяцев назад +2

      Tharavadu allatto. Mana anganeya parayuka. Nair veedukalkanu tharavadu ennu parayunnath. Pinne suriyani Christians um tharavadu ennu parayarund.

  • @myworld-cy5qr
    @myworld-cy5qr 10 месяцев назад +14

    Oscar, national, state award കിട്ടേണ്ട അഭിനയം ആണ് മമ്മൂക്കയുടെ.

  • @ajayvas112
    @ajayvas112 11 месяцев назад +56

    Vere level padam
    Mammokkkkka🔥🔥🔥🔥🔥🔥

    • @sandeeps3358
      @sandeeps3358 11 месяцев назад +1

      Undayaanu😡

    • @Gunter06
      @Gunter06 10 месяцев назад

      Unda nalla film aanu​@@sandeeps3358

    • @Subruz6032
      @Subruz6032 10 месяцев назад +1

      ​@@sandeeps3358theatre കുലുങ്ങാത്ത ഉണ്ടയാണോ..?? 🤪🤣

    • @sandeeps3358
      @sandeeps3358 9 месяцев назад

      @@Subruz6032 😂

  • @professionalkerala2658
    @professionalkerala2658 11 месяцев назад +105

    ഇതൊക്കെ സംരക്ഷിക്കണം എപ്പോഴും. കേരളത്തിന്റെ പൈതൃകം

    • @ANOKHY772
      @ANOKHY772 10 месяцев назад +1

      ലോകത്ത് മറ്റെവിടെയും അവർ അവരുടെ പൈതൃകം കാത്തു സൂക്ഷിക്കും. പക്ഷേ മലയാളി എങ്ങനെ എങ്കിലും ഉള്ളത് നശിപ്പിക്കാനേ നോക്കു..
      പറയുന്നത് well educated എന്നാ 😂.

  • @SaranyaSaranya-xz6jx
    @SaranyaSaranya-xz6jx 10 месяцев назад +2

    എന്തൊരു nostalgic ആയിരുന്നു.. സിനിമ.. Art work.. Superb👍👍👌👌

  • @PRAYERGROUP-qz5kz
    @PRAYERGROUP-qz5kz 10 месяцев назад +12

    ആർട്ട്‌ വർക് ഒരു രക്ഷയുമില്ല ❤️❤️

  • @aliyarca7734
    @aliyarca7734 11 месяцев назад +140

    ഈർക്കിലി പോലും നേരെ കെട്ടിയോ ജിപ്പിക്കാൻ കഴിയാത്ത.. ഇന്നത്തെ മൊബൈൽ തലമുറ.. നമ്മുടെ പുർവികർ കെട്ടിപ്പൊക്കിയ. ഇതിഹാസഗോപുരങ്ങൾ കണ്ട്.. അന്തം വിട്ടു നിൽക്കുകയാണ്..🙏🙏🙏

    • @hawkbgmi248
      @hawkbgmi248 11 месяцев назад +39

      Uncle ano undakkiyath 😂😂

    • @Concepts.6521
      @Concepts.6521 11 месяцев назад +18

      Uncle oru killadi thanne.

    • @farhanmaloofn4907
      @farhanmaloofn4907 11 месяцев назад +4

      😂😂😂😂😂
      Uvvu adiyan kettu

    • @SheandSha007
      @SheandSha007 11 месяцев назад +17

      Mobile , RUclips , Social Media iNternet , okke "Uncle"Maar Aano Undakkiyathu ?

    • @Arigatto-mo4mv
      @Arigatto-mo4mv 11 месяцев назад +35

      മൊബൈൽ ഉം ഇന്റർനെറ്റും ഉപയോഗിക്കാതെ 6 ആം ഇന്ദ്രിയം കൊണ്ടാണ് മാമൻ ഈ കമെന്റ് ഇട്ടതു ഗയ്‌സ് 😂

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 10 месяцев назад +9

    നമ്മുടെ നാട്ടിലെ മനകൾ 🥰❤❤️🥰🙏

  • @aquariusvoyage
    @aquariusvoyage 11 месяцев назад +12

    ഗംഭീരം ❤❤

  • @ashwinps8425
    @ashwinps8425 9 месяцев назад +2

    പാലക്കാട്‌ ❤

  • @azadsherfudeen2879
    @azadsherfudeen2879 11 месяцев назад +25

    SUPERB FILM ...OSCAR WINNING PERFORMANCE FROM THE MEGA ONE...LOVE YOU EKKA....

  • @shafreenashafreena4113
    @shafreenashafreena4113 10 месяцев назад +1

    ഗംഭീരം ❤️👍🏻

  • @BlueTaurianBull
    @BlueTaurianBull 11 месяцев назад +24

    Salute these Older Generations ... I wish I was born in those times ....World was so much better .. I GUESS .. At least Humans where better than Now ..

    • @nithinck8632
      @nithinck8632 11 месяцев назад +17

      What was better? The standard of living? Health facilities? Food availability? Freedom? Social security? Education? Communication system? Traveling facilities?

    • @Globetrotter924
      @Globetrotter924 11 месяцев назад +8

      If only you were born in a privileged caste and class.

    • @varun348
      @varun348 11 месяцев назад

      ​@@Globetrotter924ഇന്നും അങ്ങനെ തന്നെ. Upper claas ഇന്റെ വീട്ടിൽ ജനിച്ചാൽ ഭാഗ്യം. Lower ക്ലാസ്സ്‌ ന്റെ വീട്ടിൽ ജനിച്ചാൽ ഫുഡ്‌ മോഷ്ടിച്ചു എന്ന് പറഞ്ഞു തല്ലി കൊല്ലും

    • @HungJulian
      @HungJulian 9 месяцев назад +1

      Let me guess, you're one of those guys that occasionally say "ഒരു നൂറു വർഷം മുൻപ് ആയിരുന്നേൽ ഇവൻ ഒന്നും ഇൻ്റെ മുഖത്ത് നോക്കത്ത് ഇല്ലായിരുന്നു", " the good old days" etc. Onn podey. Avante oru older generation

  • @ahamadvp7663
    @ahamadvp7663 10 месяцев назад +3

    EE NALLA VIDEOKKU VRITHIKETTA BACKGROUND MUSIC AAARA KODUTHADU

  • @MASTER78678
    @MASTER78678 11 месяцев назад +11

    കിടിലൻ making aan cinima

  • @Horizonkeralapsc
    @Horizonkeralapsc 8 месяцев назад

    Excellent 👌🏼

  • @Ani-gi1pf
    @Ani-gi1pf 11 месяцев назад +8

    Ithaanu Mohanlal Aaram thampuranil Saa Paaa Reee ennokke paadi irangy varuunnath😆😆😁😁👏👏👍👍

  • @ambilipk787
    @ambilipk787 9 месяцев назад

    ഭ്രമയുഗം സിനിമയുടെ art work ചെയ്ത എൻ്റെ നാട്ടുകാരൻ ജ്യോതിഷ് ശങ്കറിന് ബിഗ് സല്യൂട്ട്

  • @nijeshnnair2954
    @nijeshnnair2954 11 месяцев назад +8

    പാലക്കാട്‌

  • @olavakkodebeeraan2046
    @olavakkodebeeraan2046 11 месяцев назад +6

    Cherpulassry 👍🏼

  • @preethycherry490
    @preethycherry490 11 месяцев назад +2

    Poli movie🔥🔥🔥🔥🔥🔥🔥🔥🔥enteponno💥💥💥💥💥💥🔥

  • @DrNandankrishnan
    @DrNandankrishnan 11 месяцев назад +8

    Screen play ❤ Arjun ashokan , Sidharth Bharathan
    Wow
    Arjun anu full time screen il kanan Enik pattiyath
    Mammoty Idak matre kanan sadichullu

    • @ajayvas112
      @ajayvas112 11 месяцев назад +2

      Mammoka illenghil ee padam illa
      Ithinte directer intervew nok ….
      Malayathil ippol ullavaril aari cheyithslum itre nalla avilla

    • @Vimathan-r6f
      @Vimathan-r6f 11 месяцев назад +1

      വളിബൻ കണ്ടോ.... ഇന്നലെ OTT ഇൽ കണ്ടപ്പോൾ ഫോൺ കുലുങ്ങി 🔥🔥🔥🔥
      ഒരേയൊരു രായാവ് 👌🏻👌🏻👌🏻

  • @priyankavictor111
    @priyankavictor111 9 месяцев назад

    Art work super 👍

  • @naaaz373
    @naaaz373 11 месяцев назад +4

    Please give me the location details of Olappamanna Mana. I want to go ❤

    • @Truthfinder0007
      @Truthfinder0007 11 месяцев назад +1

      Google it bro..... happy journey

    • @naaaz373
      @naaaz373 11 месяцев назад

      @@Truthfinder0007 visiting time undo
      Always open aano

    • @vandimachan
      @vandimachan 10 месяцев назад

      Olappaman vellinezy cherupulassery

  • @neethusubramanian6382
    @neethusubramanian6382 7 месяцев назад

    എനിക്ക് ഒരു സംശയം ഇതിൽ കാണിച്ചിരിക്കുന്ന 2 മനകളും olappamanna മന ആണോ? 2 ഉം ഒരേ സ്ഥലത്ത് തന്നെ ആണോ? Visitors allowed ano? അറിയാവുന്ന ആരേലും റിപ്ലൈ തരണേ..

  • @eagleshotcreations6537
    @eagleshotcreations6537 10 месяцев назад +6

    എത്ര മനോഹരമായിരിക്കുന്നു ഈ മന സിനിമയിൽ.

  • @hameedelanadali6563
    @hameedelanadali6563 10 месяцев назад +3

    ഓർമിപ്പിക്കല്ലേ ശിവനേ.... അത് ന്നല്ലൊരു ഇതായിരുന്നു 😂😂

  • @indrajithenil1880
    @indrajithenil1880 11 месяцев назад +5

    👌

  • @shameemshameem1655
    @shameemshameem1655 9 месяцев назад

    ഇതായിരുന്നോ ആ വീട്😮😮😮

  • @diljithdinesh6886
    @diljithdinesh6886 7 месяцев назад

    ഷാജി കൈലാസ് - എ കെ സാജൻ മമ്മൂട്ടി ടീമിന്റെ ദ്രോണാ 2010 എന്ന സിനിമയും നെല്ലൂർ മന എന്ന പേരിൽ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

  • @notout7913
    @notout7913 10 месяцев назад +5

    സെറ്റിട്ടതെന്ന് വിശ്വസിക്കാൻ കഴീയുന്നില്ല.❤

  • @TasFat-x5q
    @TasFat-x5q 11 месяцев назад +5

    👍👍

  • @sibisamuel351
    @sibisamuel351 11 месяцев назад +16

    Cenemayude pinnil ethra effort edukkunnath.Malayala cenemakum keralathinum🙏 manakarkum abhimanikkam

  • @AnoopActionVlogs
    @AnoopActionVlogs 11 месяцев назад +8

    ഇത് എവിടെ ആണ് സ്ഥലം ജില്ലാ

    • @jayakrishnanjayaraj3018
      @jayakrishnanjayaraj3018 11 месяцев назад +2

      Ottapalam

    • @Sebafathima116
      @Sebafathima116 11 месяцев назад +2

      Palakkad, Vellinezhi

    • @Rahulprabhakar-b8t
      @Rahulprabhakar-b8t 10 месяцев назад +1

      പാലക്കാട്‌,ചെർപ്പുളശ്ശേരി, വെള്ളിനെഴി

    • @ratheeshkumarr3362
      @ratheeshkumarr3362 10 месяцев назад

      ഈ മനകൾ കൂടുതലും പാലക്കാട് ആണോ ഉള്ളത് കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഇല്ലേ

    • @ashwinps8425
      @ashwinps8425 9 месяцев назад

      ​@@ratheeshkumarr3362Kooduthalum ivideyanu

  • @കളിപ്പാട്ടം
    @കളിപ്പാട്ടം 11 месяцев назад +6

    ❤️🔥

  • @VALI-------VITTAVAL
    @VALI-------VITTAVAL 10 месяцев назад +3

    Art 🔥🔥🔥🔥🔥🔥🔥🔥🔥😍🤍

  • @maloottymalu778
    @maloottymalu778 11 месяцев назад +3

    Adipoli

  • @renjithraj8566
    @renjithraj8566 11 месяцев назад +4

    👌👌👌👌❤️

  • @pratheepkumar1216
    @pratheepkumar1216 9 месяцев назад

    ഒളപ്പമണ്ണ കാർ....വിദൃയും നേടി. ....വരിക്കാശ്ശരി പിറകിലായി

  • @eknoufal4926
    @eknoufal4926 11 месяцев назад +1

    Art work..👌🏻

  • @sreevidhya814
    @sreevidhya814 10 месяцев назад

    Team workinu big siolute

  • @S-VLOGS8246
    @S-VLOGS8246 11 месяцев назад +2

    Nice

  • @renjithkapala
    @renjithkapala 11 месяцев назад +7

    റിപ്പോർട്ടർക്കു തെറ്റി 1945 ൽ നിർമിച്ച മന എന്നും 8 പതിറ്റാടായെന്നും പറയുന്നു അവസാനം പറയുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ളതെന്നു എന്തുവാടെ 😂

    • @Zarah3300
      @Zarah3300 10 месяцев назад +1

      Puthukki panithath aayirikkum 1945 il

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 10 месяцев назад

    Art work ❤

  • @SumithaVijayan-cu9nv
    @SumithaVijayan-cu9nv 11 месяцев назад +4

    ഞങ്ങടെ വെള്ളിനേഴി

  • @RenjithV-m5e
    @RenjithV-m5e 9 месяцев назад

    ഇതിൽ അതിന് എന്താ ഉള്ളെ 🤔🤔

  • @RenjithPlavadaVideos
    @RenjithPlavadaVideos 9 месяцев назад

    ഗ്രാഫിക്സ് ചെയ്ത് കുളമാക്കാതെ ആർട്ട്‌ വർക്ക്‌ ചെയ്ത് മലയാളം സിനിമ ശ്രദ്ധ പിടിക്കുന്നു

  • @sreeneshpv123sree9
    @sreeneshpv123sree9 10 месяцев назад +1

    നിലമ്പൂർ.

  • @jimmywilson7101
    @jimmywilson7101 10 месяцев назад

    🎉🎉🎉

  • @shareefnechiyil5227
    @shareefnechiyil5227 11 месяцев назад +1

    😍👌

  • @sreekutty-gc3kr
    @sreekutty-gc3kr 9 месяцев назад

    💙

  • @binoyr4178
    @binoyr4178 11 месяцев назад +27

    1945 ൽ നിർമ്മിച്ചു,300 വർഷം പഴക്കം, കണക്ക് അങ്ങോട്ട് ശരിയാകുന്നില്ല ല്ലോ

    • @worlddream9810
      @worlddream9810 11 месяцев назад +33

      ഡോ മണ്ട.... First കാണിക്കുന്നത് സിനിമയിലെ മന. രണ്ടാമത് കാണിച്ചതാണ് 300 പഴക്കം ഉള്ളത് 😮

    • @nithyakumar7651
      @nithyakumar7651 11 месяцев назад

      😂😂

    • @snowdrops9962
      @snowdrops9962 11 месяцев назад +8

      ശരിക്കും കേൾക്കൂ മൊയലാളീ...

    • @indrajithenil1880
      @indrajithenil1880 11 месяцев назад +1

      😂

    • @petrixiron
      @petrixiron 11 месяцев назад

      കമ്മികൾ അങ്ങനെ ആണ് ആദ്യം കുറ്റം കണ്ടെത്തും 😂😂​@@worlddream9810

  • @WTH13139
    @WTH13139 10 месяцев назад

    👍🏿

  • @sheebasuresh4248
    @sheebasuresh4248 11 месяцев назад +5

    👍

  • @adz_babzon
    @adz_babzon 10 месяцев назад

    1st കാണുന്ന മന എതാണ് ??

  • @abhilashkerala2.0
    @abhilashkerala2.0 10 месяцев назад +2

    Evede edhu

    • @autosolutionsdubai319
      @autosolutionsdubai319 9 месяцев назад

      ചെർപ്പുളശ്ശേരി പാലക്കാട് റൂട്ടിൽ മാങ്ങോട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 2.2 km. (വെള്ളിനേഴി ടൗണിന് ശേഷം)

  • @aarathi16
    @aarathi16 10 месяцев назад

    Apo varikassery manalu shooteedhu nn kandallo

    • @sudhavm6963
      @sudhavm6963 10 месяцев назад

      രണ്ടുമാനകളും ഉണ്ട്

  • @sreejithkc1552
    @sreejithkc1552 11 месяцев назад +1

    Keralam bharicha andam kammikalkonnum ithokke samrakshikkan pattiyillallo

    • @autosolutionsdubai319
      @autosolutionsdubai319 9 месяцев назад +1

      അത് ഉടമസ്ഥർ തന്നെ ചെയ്തിട്ടുണ്ട്

    • @HungJulian
      @HungJulian 9 месяцев назад

      Pinneh 😂 kanda manakal sooshikanda chomathala athoke ondakiyavark thanne aan. Orupad kaalam baki ollavante thalel keri nerangiyath ale. Paisa nalapole ondakumallo. Athoke vech ang olathiya mathi.
      Janangalde Paisa eduth ee kop restore cheyanda aavashyam ila. Settan vere pani nok

  • @sandeep-asandeep1469
    @sandeep-asandeep1469 10 месяцев назад +1

    Ennittu nammude pilleru kooduthal premalu nu maathram odum.....
    Pranaya cinemakal hit adichal mattulla cinema kale athu eppozhum effect cheyyaarundu.......
    Premam eranghiyappozhum athaayirunnu avastha......

    • @Subruz6032
      @Subruz6032 10 месяцев назад +1

      Premalu, Bramayugam രണ്ടും രണ്ടു തരത്തിൽ ഉള്ള പടമാണ്. ഇപ്പോഴത്തെ generationu ഫ്രണ്ട്‌സ് ഒക്കെയായിട്ട് vibe അടിച്ചു കാണാൻ പറ്റിയ ഒരു fun entertainer filmanu Premalu..... Bramayugam making, Performance, Sound, Art, Monochrome Visual ഒക്കെ കൊണ്ട് ശ്രദ്ധ നേടിയ പടമാണ്.. Bramayugam എന്ന പടത്തിന്റെ ആ ഒരു theme മനസിലാക്കി കാണുന്നവർ അതൊരു പുതുമായർന്ന ദൃശ്യനുഭവമാണ് തരുക. (അവരവർ അവരവർക്ക് ഇഷ്ടടുന്ന രീതിയിൽ ഉള്ള പടം കാണട്ടെ ).. രണ്ടു പടവും നന്നായിട്ട് ഓടുന്നുന്നുണ്ട്.. ഇപ്പൊ Manjummel Boys ഉം നല്ല അഭിപ്രായം കൊണ്ട് ഓടുന്നുണ്ട്.. തീയേറ്ററിൽ കുറെ നാളിന് ശേഷം ഇത്ര rush കാണുന്നത്... 💖

    • @HungJulian
      @HungJulian 9 месяцев назад

      Premalu kaanunath kond entha kozhapam?

  • @aswinanil798
    @aswinanil798 11 месяцев назад

    Shot on i phone😌

  • @imakshayharikumar
    @imakshayharikumar 10 месяцев назад +1

    അതൊക്കെ ആണ് മുത്തശ്ശന്മാർ🥲

  • @staytunedwitharya9205
    @staytunedwitharya9205 9 месяцев назад

    കുഞ്ഞുനാളിൽ ഒത്തിരി ഓടിക്കളിച്ചു നടന്ന സ്ഥലം

  • @sanjayayurvedayoga
    @sanjayayurvedayoga 11 месяцев назад +5

    ബ്രഹ്മയുഗം....;--
    ഈ സിനിമയിൽ മമ്മൂട്ടി നായകൻ അല്ല വില്ലനാണ് ഈ സിനിമയിലെ നായകന്മാർ സിദ്ധാർത്ഥ ഭരതനും അർജുൻ അശോകമാണ് അവർ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട് .. തുടക്കത്തിൽ intervel വരെ സിനിമയിൽ മമ്മൂട്ടി നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവസാനമായപ്പോൾ പതറിപ്പോയി വില്ലനായ മമ്മൂട്ടിയെ നേരിടാൻ അർജുൻ അശോകൻ സിദ്ധാർത്ഥ ഭരതനും ഒന്നിച്ചപ്പോൾ അവിടെ മമ്മൂട്ടി എന്ന മഹാനടൻ പതറുന്ന നിമിഷങ്ങളാണ് കണ്ടത് അവിടെയാണ് യുവതാരങ്ങളായ അർജുൻ അശോകവും സിദ്ധാർത്ഥ ഭരതനും അവരുടെ മാസ്മരിക പ്രകടനം കണ്ട് സത്യം പറഞ്ഞാൽ കയ്യടിച്ചു പോകും അത്രയും നന്നായി അവർ ചെയ്തിട്ടുണ്ട് അതുകൊണ്ട് മാത്രമാണ് ക്ലൈമാക്സ് നന്നായത് രണ്ടുപേരുടെയും ഒന്നിച്ചുള്ള ഗംഭീര പ്രകടനത്തിന്റെ മുന്നിൽ ശരിക്കും മമ്മൂട്ടി മഹാനടൻ പതറി പോകുന്നത് വ്യക്തമായിട്ട് സിനിമയിൽ അവസാന നിമിഷങ്ങളിൽ അഭിനയം കണ്ടാൽ മനസ്സിലാകും
    അതിന് പ്രധാന കാരണം അർജുൻ അശോക് & സിദ്ധാർത്ഥ ഭരതൻ... ഇവർ രണ്ടുപേരും ആണ് യഥാർത്ഥ ഹീറോസ്

    • @nandhanam2282
      @nandhanam2282 11 месяцев назад +22

      മമ്മൂട്ടിടെ അഭിനയം അവസാനം മോശം ആയതല്ല
      ഭ്രമയുഗം സിനിമയുടെ കഥ അങ്ങനെ ആണ്
      ആകഥയിലെ വില്ലനാണ് മമ്മൂട്ടി
      അപ്പോൾ അവസാനം സാധാരണ സിനിമകളിൽ നായകൻമ്മാർ ആവുമല്ലോ എവിടെയും വിജയിക്കുക അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് അല്ലാതെ അഭിനയം മോശമായതുകൊണ്ടല്ല.
      ഒരു ചാത്തൻ ഇല്ലതായ് പുതിയൊരു ചാത്തൻ ജനിക്കുകയും ചെയ്തു..... ETC

    • @sanjayayurvedayoga
      @sanjayayurvedayoga 11 месяцев назад

      @@nandhanam2282 ഞങ്ങൾ ഇത്രയും കാലം മമ്മൂട്ടി സ്നേഹിച്ചത് മമ്മൂട്ടി നായകൻ ആയതുകൊണ്ടാണ് നായകനായ മമ്മൂട്ടിയെ തന്നെയാണ് നമ്മൾ സ്നേഹിച്ചത് യാതൊരു സംശയവുമില്ല അതുകൊണ്ട് ഞാൻ അദ്ദേഹം വളർന്നത് ഈ 40 കൊല്ലം മലയാളം സിനിമയിൽ നിന്നത്.. പിന്നെ വില്ലൻ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ മലയാളം സിനിമയിലെ ഇന്ത്യൻ എല്ലാവരും അത്ഭുതപ്പെടുത്തിയ ഒരുപാട് വില്ലന്മാർ അവരുടെ പ്രകടനം താരതമ്യപ്പെടുത്തുക യാണെങ്കിൽ ഈ സിനിമയിൽ കാണുന്ന മമ്മൂട്ടിയുടെ പ്രകടനം ഒന്നും തന്നെയല്ല അവരുടെ മുന്നിൽ...
      എന്തായാലും ഇതുപോലെ നെഗറ്റീവ് വില്ലന്മാർ ആയിട്ട് മമ്മൂട്ടിയെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ പ്രകടനം ഒട്ടും ഒട്ടും ഇഷ്ടമായില്ല വെറുക്കപ്പെട്ട വില്ലനാണ് മമ്മൂട്ടി.. ഈ movie lu

    • @ajayvas112
      @ajayvas112 11 месяцев назад +8

      @sanjy ….Edoo potta…
      Athanu abhinayam
      Allathe last palipoyath alla
      Katha anghane aaan
      Ath pole alle abhinsyikan pattooo

    • @sanjayayurvedayoga
      @sanjayayurvedayoga 11 месяцев назад

      @@ajayvas112 എടോ ഈ സിനിമ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്കും ഇഷ്ടപ്പെടുകയില്ല കാരണം മലയാള സിനിമയിലെ ഒന്നുമല്ലാത്ത നായകന്മാരിൽ നിന്ന് പട്ടിയെപ്പോലെ തല്ലും കിട്ടി ചാവുന്ന മമ്മൂട്ടിയെ കാണാനല്ല മമ്മൂട്ടിയെ സ്നേഹിക്കുന്ന വ്യക്തികൾ തിയേറ്ററിൽ പോകുന്നത്... ഈ സിനിമ ഇഷ്ടപെടും ആർക്കെന്ന് ചോദിച്ചാൽ.. മോഹൻലാലിനെ സ്നേഹിക്കുന്ന മോഹൻലാൽ fans ഇഷ്ടമാകും.. പിന്നെ ചാത്തനെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഇഷ്ടമാകും ... പിന്നെ സിദ്ധാർത്ഥ് ഭരതനും അർജുൻ അശോകനും ഇഷ്ടപ്പെടുന്നവർക്കും ഈ സിനിമ ഇഷ്ടമാകും പിന്നെ മമ്മൂട്ടി ഹേറ്റേഴ്സ് ഇഷ്ടമാകും അല്ലാതെ മമ്മൂട്ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു വ്യക്തിക്കും ഈ സിനിമയുടെ ക്ലൈമാക്സ് ഇഷ്ടമാകുന്നില്ല

    • @homosapien8320
      @homosapien8320 11 месяцев назад +12

      ​@@sanjayayurvedayoga ചേട്ടന് ഇതിനെപ്പറ്റി വല്യ ധാരണയൊന്നും ഇല്ലാ ല്ലേ😂😂😂😂😂

  • @AGNIVESH2255
    @AGNIVESH2255 10 месяцев назад +2

    Art work super,but filim is bad

  • @Comispace03
    @Comispace03 10 месяцев назад

    Set kola thook thookiyath boys ann manjummal boys

  • @shefy8
    @shefy8 10 месяцев назад

    noottandukal pazhakkavo , oru mayathio thalladey, owner thanne paranju building pani kazhichath 1945il anennu..🤣🤣🤣

  • @bijukmathew5
    @bijukmathew5 11 месяцев назад +4

    തല്ലിപ്പൊളി പടം

    • @ajayvas112
      @ajayvas112 11 месяцев назад +16

      Nannayi irunnu karayi🤣🤣🤣

    • @djkollam.ernakulam.4070
      @djkollam.ernakulam.4070 11 месяцев назад +16

      ഒടിയന്റെ കാര്യം അല്ല പറഞ്ഞത് 😄😄😄😄

    • @joyaljohnson1167
      @joyaljohnson1167 11 месяцев назад +6

      Malaikottai vaalibhan...
      Innale Ott kandu athum kurach maathram ....😂😂😂
      Pakshe athil lalettane kuttam parayilla.. Ath makingnte kuzhappam aanu pinne ingane kuttam parayaan ninne pole ellaarum oolakalalla

    • @wolvenz5094
      @wolvenz5094 10 месяцев назад

      Frustrated... It's an international level padam. ❤

    • @sijomanuel8180
      @sijomanuel8180 10 месяцев назад

      Pottan cinima kandille

  • @wdlcrockz
    @wdlcrockz 10 месяцев назад +4

    ഇത്രയും വൃത്തിയുള്ള മന എങ്ങനെയാണു അങ്ങനെയാക്കിയത്

    • @Music.rootofficial
      @Music.rootofficial 9 месяцев назад

      അവിടെയാണ് സിനിമയിൽ ആർട്ട് വർക്ക് കാരുടെ പ്രാധാന്യം

  • @trueraja
    @trueraja 7 месяцев назад

    Every single past related to brahmins and Nair King's and feudal lord

  • @anithasathyan9415
    @anithasathyan9415 2 месяца назад

    👍

  • @easahajiraeasa5683
    @easahajiraeasa5683 11 месяцев назад

    👌👌👌👌