Probiotic foods - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 16 окт 2024
  • For More Details Visit.
    Website : drmanojjohnson...
    Follow Us
    RUclips : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : / doctorsvlogs

Комментарии • 208

  • @ammeesfoods2211
    @ammeesfoods2211 2 года назад +139

    ഡോക്ടറോട് ഉളള സ്നേഹം അറിയിക്കാൻ വാക്കുകളില്ല. ഡോക്ടറുടെ സന്തോഷത്തിനും ആരോഗ്യത്തിനും ദൈവം അനുഗ്രഹിക്കട്ടെ

  • @mohannair5951
    @mohannair5951 Год назад +13

    Old is Gold. നമ്മുടെ പഴയ പഴംകഞ്ഞി മോര് തയിര് അച്ചാർ ദോശ ഇഡഡലി മുതലായ സാധനങ്ങൾ നമ്മുടെ പൂർവികർ കഴിക്കാൻ പറഞ്ഞത് ഇപ്പൊൾ ശരിയാണെന്ന് സമ്മതികുന്നതിൽ സന്തോഷം. New generation medicins ഉപേക്ഷിക്കുക പഴയ കാര്യങ്ങളിലേക്ക് മടങ്ങുക.
    Thanks doctor for your good information.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +20

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @sudhagnair3824
    @sudhagnair3824 2 года назад +18

    Dr... വളരെ നന്ദിയുണ്ട്... ഇപ്പോൾ കുറെ കാര്യങ്ങൾ മനസിലാകുന്നു..... കുറെ okey ഇതനുസരിച്ചാണ് food കഴിക്കുന്നത് 🙏🙏🙏🙏

  • @muhammedashrafetp6450
    @muhammedashrafetp6450 2 года назад +7

    ആപ്പിൾ സിഡർ വിനഗറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. Merits and demerits.

  • @tessyjose7809
    @tessyjose7809 2 года назад +7

    Thank you sir God bless you and your family

  • @syaminisasidharan7289
    @syaminisasidharan7289 2 года назад +3

    Thank you doctor.നല്ല ഒരു കാര്യം ആണ് പറഞ്ഞു തന്നത്.

  • @sobhasobha8252
    @sobhasobha8252 Год назад +2

    ഇതുവരെ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ 🙏 താങ്ക്യൂ ഡോക്ടർ

  • @SS-ez2sj
    @SS-ez2sj 2 года назад +4

    Good morning 🙏🏼 thank you Dr.

  • @agimolpradeep1797
    @agimolpradeep1797 Год назад +2

    Thank you Dr.Manoj. Is it possible to contact you please. Look forward to hearing from you. Keep up your amazing work. God bless

  • @nimmirajeev2782
    @nimmirajeev2782 2 года назад +4

    Thanks Doctor God bless you

  • @rajithomas5068
    @rajithomas5068 2 года назад +6

    സർ, അങ്ങയോടു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.അങ്ങ് എന്റെ കാണപ്പെട്ട ദൈവമാണ്

  • @rahasvlog7778
    @rahasvlog7778 2 года назад +6

    Yeast chertha food kazhikunnath nallathano?Doctorude Ella videosum useful aanu👍

  • @priyagopakumar3611
    @priyagopakumar3611 Год назад +3

    When we see ur videos, we get happiness and peaceful.thank u so much doctor.may god bless u and ur family .we the common people need u .🥰🥰

  • @binoypt3652
    @binoypt3652 2 года назад +4

    Thank you so much dear Doctor 💗

  • @forus_divya
    @forus_divya 2 года назад +7

    Dr plz tell mozerrallaa and cheddar cheese which is healthy

  • @sheejaaneyiype9136
    @sheejaaneyiype9136 2 года назад +2

    Thank very much doctor.Very good informations.God bless you abundantly ,🙏

  • @valsajoy1777
    @valsajoy1777 Год назад +1

    U r great my dear Dr Manoj Johnson.God’ sgift.

  • @jessyvarghese1455
    @jessyvarghese1455 2 года назад +4

    Thank you doctor. God bless you. Have a great day

  • @lizajacob4514
    @lizajacob4514 2 года назад +1

    Thanks.God bless you

  • @chithravishwanath8390
    @chithravishwanath8390 Год назад +1

    Thank you doctor v good information 🙏🌹

  • @sabeenashareef9714
    @sabeenashareef9714 2 года назад +3

    Thans.god bless sir

  • @raimolc1103
    @raimolc1103 2 года назад +6

    THANK YOU FOR SHARING THIS VIDEO DOCTOR.......KEEP GOING......

  • @suntus4009
    @suntus4009 2 года назад +2

    Thank you Doctor 👍

  • @മീരഅരുൺ
    @മീരഅരുൺ 2 года назад +3

    Thank you doctor

  • @tessyjohny8395
    @tessyjohny8395 2 года назад +4

    Very good information 🙏

  • @geethavijayakumar6147
    @geethavijayakumar6147 2 года назад +2

    Thank you Dr🙏🙏

  • @mollyfelix2850
    @mollyfelix2850 2 года назад +3

    Good information 🙏💐

  • @santhoshc.k9574
    @santhoshc.k9574 2 года назад +3

    Good morning Doctor

  • @sukumarank8082
    @sukumarank8082 3 месяца назад

    very good information Dr.👍

  • @jhansyanand9395
    @jhansyanand9395 2 года назад +1

    Thank You Doctor

  • @haneypv5798
    @haneypv5798 2 года назад +1

    Thank you so much Dr💛💛💛🧡🧡🧡

  • @Reshmamohan-ke8pd
    @Reshmamohan-ke8pd Год назад +1

    Kuttikalkku kodukkan pattiya probiotic tablet paranju taramo doctor

  • @rosammakurian1912
    @rosammakurian1912 2 года назад +4

    Dr. Please talk about proteinurea and the food items they can use

  • @rajeswaris6039
    @rajeswaris6039 2 года назад +2

    നമസ്കാരം ഡോക്ടർ 🙏ഞാൻ തിരുവനന്തപുരത്തുനിന്നാണ്. ഡോക്ടറുടെ മിക്ക വീഡിയോയും ഞാൻ കണ്ടിട്ടുണ്ട്. സാറിന്റെ കോൺസൽറ്റേഷൻ കിട്ടാൻ എന്താ ചെയ്യേണ്ടുന്നത്? ഓൺലൈൻ കോൺസൽറ്റേഷൻ ഉണ്ടോ?. അതിന് എന്താ ചെയ്യേണ്ടുന്നത്. ദയവായി പറഞ്ഞു തരിക. 🙏🙏ഒരുപാട് ആളുകൾക്ക് അറിയാത്ത കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തരുന്നത്. 🙏

  • @shimsyakbarali6777
    @shimsyakbarali6777 2 года назад +4

    Dr ടെ ഒരുപാട് videos കണ്ടിട്ടുണ്ട്.. Now I sure my treatment is right way..😊😊 Thanks Dr... &My physycian Dr Jafar from Rusia 🙏🙏😊😊

  • @GODguys-gm3yh
    @GODguys-gm3yh 2 года назад +1

    Good morning Dr.

  • @ravipullur5520
    @ravipullur5520 2 года назад +5

    Sir Kefir ഒരു നല്ല probiotics അല്ലേ ? Kefir നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @sjamesking6605
    @sjamesking6605 2 года назад +1

    Thank u dr 🙏🙏🙏

  • @noushad_apotec
    @noushad_apotec Год назад

    What is your opinion about kengen water?pls reply

  • @brindams9393
    @brindams9393 Год назад +1

    Pl suggest tge medicine and fd related leaky gut

  • @sony_p
    @sony_p 2 года назад

    How to prepare aloe Vera & jaggery probiotics mix?

  • @elamthottamjoseph3918
    @elamthottamjoseph3918 2 года назад +3

    Is fermented millet kangi better than rice pazhakangi for diabetics ? Please take one second to give me an answer to my earnest question. Thanks.

    • @sheelasatheesh2993
      @sheelasatheesh2993 2 года назад

      Yes I too thought about that. Because I m a diebatic patient.

  • @nandhannandhan6869
    @nandhannandhan6869 Год назад

    Ente aniyane ee problem unde.thanku
    Sir God bless you

  • @rahulkv9419
    @rahulkv9419 Год назад +1

    Sir probiotic pills nde review cheyuoo

  • @sudhagnair3824
    @sudhagnair3824 2 года назад +4

    വിനീഗർ ശരീരത്തിന് എങ്ങിനെയാണ് പൊതുവെ

  • @gayathri886
    @gayathri886 2 года назад

    Doctor is it good to take Probiotic a product of ELEMENTS company under AYUSH

  • @seenathseenathbasheer7350
    @seenathseenathbasheer7350 9 месяцев назад +1

    6 thullik pakaram 6 ml kodth poi 2 month babykk dr ne kananoo?

  • @salysebastian3287
    @salysebastian3287 2 года назад +10

    Vegetables വെള്ളത്തിൽ cut ചെയ്തിടുമ്പോൾ salt or vinegar ചേർക്കണ്ടെ

    • @raihanathtp5697
      @raihanathtp5697 2 года назад +1

      ഇതു തന്നെ എനിക്കും സംശയം

    • @jinujinesh2524
      @jinujinesh2524 6 месяцев назад

      No, if add, don't use

    • @ever1002
      @ever1002 Месяц назад

      Vinegar ചേർക്കരുത്. ഇന്തുപ്പ് ആണ് നല്ലത്

  • @bellam431
    @bellam431 2 года назад

    Thank you sir for videos

  • @rajalekshmir6305
    @rajalekshmir6305 9 месяцев назад

    Appo ini kkeemo edukkaan pokunno bacteria ye kollaan marunnu kazhikkaan pokumo appo ????????

  • @geldajohnson7723
    @geldajohnson7723 2 года назад +1

    Thanku dr👍👍

  • @angelroy6069
    @angelroy6069 2 года назад +1

    Doctor Kefir ne patty oru vedio please

  • @sreedevip1146
    @sreedevip1146 2 года назад +6

    Dr.,can you make a talk about flax seeds ,the way how to consume them whether it should be taken raw or roasted or along with other food materials

  • @sujeenak3101
    @sujeenak3101 2 года назад +2

    Dhyvam anugrahikum sirne 🙏

  • @Geethakannattu
    @Geethakannattu 8 месяцев назад

    Namaskaram,sr

  • @cvbinu
    @cvbinu Год назад +7

    Iddli, dosa etc are not probiotic, but they are good for your stomach and the bacteria in it. Uncooked batter is probiotic but when cooked it is not.
    Pickle brought from shops contain chemical preservatives , it may kill the bacteria in our stomach. But home made pickle with natural vinegar is good....

  • @sumayyakothodi5005
    @sumayyakothodi5005 Месяц назад

    Pro biotic capsule for children?

  • @abdulsathar7205
    @abdulsathar7205 11 месяцев назад

    thankyou dr

  • @darveshkp1273
    @darveshkp1273 Год назад

    സർ. എന്താണ്..l Arginin powder.. ഇതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ..... പ്ലീസ്

  • @soumyarajesh3376
    @soumyarajesh3376 2 года назад +1

    Doctore thyroditis ullorku thyru pattumo

  • @phillammajames3133
    @phillammajames3133 2 года назад +1

    Doctor I need an appointment with you at the earliest how to contact.i tried calling hospital number but could not get.thankyou.

  • @sunithanarayanan2549
    @sunithanarayanan2549 2 года назад +1

    Very good information

  • @rockrock6098
    @rockrock6098 2 года назад +1

    Doctor enik vannam ila urine kore nerem pidich vekkumbol vayaru kattiyayitu nikkunnu urine ozhichu kazhiumbol vayarinte katti kurayunnu pinne eraction problem ond

  • @girijamohan9519
    @girijamohan9519 Год назад +2

    Sir, vinigar ശരീരത്തിന് കേടല്ലേ

  • @UshaP-sw7fi
    @UshaP-sw7fi Год назад

    Dr oru supplement എടുക്കുന്നത് nalathano

  • @krishnaprasanth123
    @krishnaprasanth123 2 года назад +13

    6:16 ഉപ്പിലിട്ട നെല്ലിക്കന്നു പറയും മുൻപേ ഡോക്ടർ നൈസ് ആയിട്ട് വെള്ളം ഇറക്കി ശേഷം പറഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു🤣🤣🤣.. ഉപ്പിലിട്ട നെല്ലിക്ക, ഉപ്പിലിട്ട മാങ്ങ എന്നൊക്കെ കേൾക്കുമ്പോ ആർക്കാണ് വായിൽ വെള്ളം വരാത്തത് അല്ലേ doc 🤣🤣🤣. എന്തായാലും doc നോട് സ്‌നേഹം മാത്രം ❤️❤️❤️✌🏻...

  • @akshayachingavanam7293
    @akshayachingavanam7293 4 месяца назад

    Chakka veyichath nallathano dr ?

  • @pcnairnair53
    @pcnairnair53 Год назад

    Dr പറഞ്ഞതുപോലെ കാരറ്റ് ബീറ്റ്റൂട്ട് cucumber ഇവ അരിഞ്ഞു വെള്ളം ഒഴിച്ച് കുപ്പിയിൽ ഇട്ട് വെയിലത്ത് വെച്ച് മൂന്നു ദിവസം ആയി. ഇപ്പോൾ അതിന് കളർ മാറി. അങ്ങനെ വരുമോ ടേസ്റ്റ് മാറി. ഇത് ഉപയോഗിക്കുന്നത് നല്ലത് ano

  • @mayabinu1233
    @mayabinu1233 7 месяцев назад +1

    ഡോക്ടർ എനിക്ക് വയറിൽ bacteiya കൂടുതൽ ആണെന്ന് ഡോക്ടർ പറഞ്ഞു. അറിബയോട്ടിക്, വേറെ കുറച്ചു മെഡിസിൻ തന്നു ഒരാഴ്ച കഴിക്കാൻ പറഞ്ഞു. Pls ഡോക്ടർ എന്തു കൊണ്ട് ആണ് ഇങ്ങനെ വരുന്നത്. ഏതൊക്കെ ഫുഡ്‌ കഴിക്കാൻ പാടില്ല pls reply me

  • @sajeeshk3281
    @sajeeshk3281 2 года назад +1

    Helo doctor
    I am suffering cough allergy for 10year. Still i am intreatment but no result. Cold, dust, temperature,
    Nuts, milk curd, ghee, egg, jack fruit, wheat, is enemy to me.
    Pls give solution
    Pine apple,

    • @athiracs9276
      @athiracs9276 2 года назад

      Please take food allergy test

  • @geethabalan2370
    @geethabalan2370 2 года назад

    Good morning doctor, ente ammakke vendiyane ethe chodikkunnathe, endoscopy eduthapol intestinil fatt adinjukooditunde enne paranju, medicine kazhichu but no changes enthukondane ethe kurayathathe?

  • @lbadoor3690
    @lbadoor3690 2 года назад

    Good Evening Dr.G 😍🙏

  • @veenaprakash8704
    @veenaprakash8704 Год назад

    Very useful sir

  • @fazifazi9943
    @fazifazi9943 Год назад +1

    ചീത്ത bactriya നശിപ്പിക്കാൻ എന്ത് ചെയ്യണം.

  • @celinacelina6929
    @celinacelina6929 2 года назад +3

    You're a sunshine in all our lives...god bless....

    • @shajivarghese2634
      @shajivarghese2634 2 года назад +1

      Thank you doctor,God bless you.smiling is very good

  • @sruthisruthi9708
    @sruthisruthi9708 2 года назад +2

    Sir...thyroid ullavarku pattiya oru dieat chart parayamo
    one day meal plan

  • @anwarym1
    @anwarym1 2 года назад +1

    കൊതിപ്പിച്ചു DR:🥰🥰🥰🥰🥰👍👍👍

  • @thasleemaansar3201
    @thasleemaansar3201 2 года назад

    Kids nulle probiotic nte timios belligo bites kittunund athu kodukan pattuoo2.5yr son anu

  • @shruthijijuraj6060
    @shruthijijuraj6060 2 года назад +1

    Very good information doctor👏🏼👏🏼❤️❤️

  • @jeenajohn6914
    @jeenajohn6914 2 года назад

    Dr, please do a video about IBS diet

  • @ancyjoseph416
    @ancyjoseph416 2 года назад

    You have told that those who have skin problems, it will be the intestine problem. We should not eat proteins. That means wheat, grains tapiokka, items made of rice etc. Pls let me know what should we eat?
    Without to these what is there to eat? It's an important doubts of me. Pls reply

  • @leelathomas6237
    @leelathomas6237 2 года назад +5

    Sir, idly dosa ഇവ cook ചെയ്യുമ്പോൾ
    നല്ല bacteria നശിച്ചു പോവില്ലേ

  • @Abukhadeeja
    @Abukhadeeja 2 года назад

    ഡോക്ടറുടെ ഹോസ്പിറ്റലിൽ കൊടുക്കുന്ന ഒമേഗ ത്രീ ലഭിക്കാൻ എന്ത് ചെയ്യണം. പാർസൽ അയക്കുമോ

  • @rajaniprathap876
    @rajaniprathap876 2 года назад +4

    ഡോക്ടറെപ്പോലെ ഡോക്ടർ മാത്രമേ ഉള്ളൂ🙏🙏

  • @ayanadinal2568
    @ayanadinal2568 2 года назад +2

    Hi Doctor,
    Could you please do a video on Crohn's colitis..

  • @AKCWAREZZ
    @AKCWAREZZ Год назад

    Ethokke ദിവസം consultation ഉണ്ട്

  • @linyjohn482
    @linyjohn482 2 года назад

    Good information sir

  • @rajalekshmir6305
    @rajalekshmir6305 9 месяцев назад

    Dr njan koottilla

  • @naztechnet-jo9tm
    @naztechnet-jo9tm Год назад

    wery good doctor

  • @mubeenajamsheer786
    @mubeenajamsheer786 Год назад

    Capsule kazhikkamo probiotic

  • @jaishreerajagopal945
    @jaishreerajagopal945 2 года назад

    Gas problem undakanath engane maatum?

  • @mayalekshmi5616
    @mayalekshmi5616 2 года назад +1

    Good morning dr 😍😍...

  • @deepashibu5376
    @deepashibu5376 2 года назад

    Sir Doctors Vlogs enna Chanel sir de thane anoo

  • @majimanoj5620
    @majimanoj5620 2 года назад +1

    ഗോഡ്, ബ്ലെസ് യു സർ 🙏🙏

  • @mullumala6026
    @mullumala6026 7 месяцев назад

    Vegitables cheenju pokathille

  • @sheenak9597
    @sheenak9597 2 года назад +2

    സ്നേഹത്തോടെ

  • @rainbowlife4269
    @rainbowlife4269 2 года назад

    Hi doctor👍

  • @sebastiankk1550
    @sebastiankk1550 2 года назад +1

    വളരെ നല്ല അറിവുകൾ...

  • @saranyareghu3378
    @saranyareghu3378 2 года назад +1

    Good👍👍👍👍👍❤❤❤❤❤❤thank you very much